66 കടുവയാണോ മനുഷ്യന്റെ ശത്രു| Swami Sandeepananda Giri
Вставка
- Опубліковано 5 лют 2025
- Please Subscribe @sandeepanandagiri
Kindly Support this channel with your generous contributions as Guru Dakshina.
To Join : / @swamisandeepanandagiri
#swamisandeepanandagiri #bhagavadgita
Play list സന്യാസയോഗം അധ്യായം 5 • സന്യാസയോഗം | അധ്യായം 5...
Playlist ജ്ഞാനകർമ്മസന്യാസയോഗം അധ്യായം 4 • ജ്ഞാനകർമ്മസന്യാസയോഗം |...
Playlist കർമ്മയോഗം അധ്യായം 3 • 31 ഭഗവാനേ എന്തിനാണ് ഈ ...
Playlist സാംഖ്യയോഗം അധ്യായം 2 • സാംഖ്യയോഗം | അധ്യായം 2...
Playlist അർജുനവിഷാദയോഗം അധ്യായം 1 • 01 ഭഗവദ് ഗീത പ്രഭാഷണം ...
Playlist ചിന്മയ സന്ധ്യ • ചിന്മയ സന്ധ്യ By Swami...
മറ്റുള്ളവർ എന്ത് പറയും, വിചാരിക്കും എന്ന് ചിന്തിക്കാതെ ജീവിക്കാൻ പഠിച്ചാൽ എത്രയോ മാനസിക പ്രശ്നങ്ങൾ നമ്മൾക്ക് ഒഴിവാക്കാനാകും. സ്വാമിജി വളരെ നന്ദി. ഇതേ വിഷയത്തിൽ ഒരു പ്രാവശ്യം കൂടി സംസാരിച്ചാൽ കുറച്ചു കൂടി സഹായമാകും. ആത്മാവിനെ ഉയർത്താനുള്ള പരിശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു 🙏🏻🙏🏻
പ്രണാമം സ്വാമിജി 🙏
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻❤️❤️❤️
നമസ്കാരം സ്വാമി ജി 🙏👌😇😇😇♥️♥️♥️
നമസ്കാരം സ്വാമിജി 🙏
ഗീത ഗഹനം.. ഗംഭീരം..!!
ഹിമഗിരി സദൃശ്യം..!!
കാരുണ്യാമൃത ഗംഗ പ്രവാഹം.🙏
സ്വാമിജിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏
നമസ്കാരം സ്വാമിജി 🙏
സ്വാമിജി നമസ്കാരം 🌹🌹🌹
ഹരി ഓം 🙏🙏🙏
🙏super.... സ്വാമി.... Practical explanations.... 🥰👏👍🙏
🙏prasanthan... നല്ല പേര്....വിപരീതം, dwannvam.. Opposits... ഒന്നും ബാധിക്കില്ല 🙏
ഹരി ഓം🎉
Namaskaram Swamiji ❤ Interesting & useful prabhashanam ❤ thanks ❤
ഹരിഓം 🙏🙏🙏പ്രണാമം സ്വാമിജി 🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏
Pranamam Swamiji 🙏
സ്വാമിജി, മഹത്തായ സന്ദേശം. തികച്ചും ആനുകാലികം. ആശംസകൾ.
Namasthe swamiji❤❤❤❤❤
Pranamam swamiji🙏🙏🙏♥️♥️♥️🎉
Namaste Swami ji
Namaskaram swamiji 🙏🙏🙏🙏🙏
Swami narayaneeyum
Soulful
Namaskaram Swamiji
Hari phm swamiji🙏😘🙏
🙏മനസിനെ ജയിച്ചവൻ ആരോ... അവൻ... ഇതൊന്നും ഒരു പ്രശ്നം അല്ല 🙏
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻q🙏🏻🥰❤️
സ്വാമിജി കടുവയുടെ കാര്യം ശരിയാണ്.........❤
Today's lecture was simply superb, I liked Don't do Suresh name u explained very humerusly😂🎉
നമസ്തേ സ്വാമിജി🙏❤️ ആത്മാവിനെ ഉദ്ധരിക്കുന്നത് അത്ര എളുപ്പമല്ല എന്ത് ചെയ്യണം
@@m.k.rajalakshmisithara7019 ആദ്യം എളുപ്പമല്ല എന്ന ചിന്ത ഉപേക്ഷിക്കൂ
Hari:ഓം സ്വാമിജി 🙏🙏🙏❤️
Hari Om🙏
🕉️🙏 ഹരി ഓം 🕉️🙏
ഹരേ കൃഷ്ണ🙏
❤
ബന്ധു ആര് ശത്രു ആര്? എന്നതിനുള്ള ഉത്തരം ശെരിക്കും മനസിലായി നന്ദി
🥰🙏
👍👌👌👌🙏🙏🙏💞👌👌
🙏🙏🙏
🙏🙏🙏🙏🙏❤️
🙏💝💐🙏🎶🎶🎶🎶
നമ്മൾ നമ്മൾക്ക് എതിർ ആവാതിരിക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.. 🙏
ലാൽ സലാം
നരൻ കാട് കയറുന്നു..!!
നരി നാട് കയറുന്നു..!!
ഹരി ഓം സ്വാമിജി.
ഞാൻ ഇടക്ക് സ്വാമിയുടെ ക്ലാസ്സസ് follow ചെയ്യാൻ പറ്റിയില്ല. ഇപ്പോൾ 60ആം പ്രഭാഷണത്തിൽ എത്തി നിൽക്കുന്നു. ഒരു സംശയം ഉണ്ട്.
കർമ്മ യോഗത്തിൽ ഭഗവാൻ പറയുന്നു എനിക്ക് ചെയ്യപെടേണ്ടതായിട്ടൊന്നുമില്ല. എങ്കിലും ഞാൻ കർമ്മം ചെയ്യുതുകൊണ്ടേ ഇരിക്കുന്നു.
എന്നാൽ സന്ന്യാസ യോഗത്തിൽ പറയുന്നു ഈശ്വരൻ ലോകത്തിന് കത്രത്ത്വഭാവമുണ്ടാക്കുന്നില്ല. കർമ്മങ്ങൾ സൃഷ്ടിക്കുന്നില്ല.
അത് ഒന്ന് മനസിലാക്കി തരാമോ
@@balakrish6868
ഞാനെന്നും എന്റേതെന്നും ഇത് ഈശ്വരസൃഷ്ടിയല്ലെന്നു സാരം
നമോവാകം
.
തല്ലിയും തലോടിയും
പുഞ്ചിരിയോടെ മുന്നോട്ട് !
സ്വാമിയെ ചൊറിയാൻ നോക്കുന്ന ഭൂതത്തിന് കയറാനുള്ള ആ പോളിഷ്ഡ് മരത്തിൽ വളരെ നന്നായി തന്നെ എണ്ണ ഒഴിച്ചിട്ടുണ്ട് ... 😅
മദ്രാസിലെ ആ പെണ്ണിന്റെ സത്യാവസ്ഥയും മെല്ലെ പുറത്തു വരും സ്വാമീ , അങ്ങയുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള ചില കേസുകളുടെ നിജസ്ഥിതി വൈകിയാണെങ്കിലും വെളിപ്പെട്ടതുപോലെ !!
പിന്നെ , ട്രമ്പ് മച്ചമ്പിയുടെ കാര്യം ...
അദ്ദേഹം ഈ ലോകത്തിലെ ഒരു സത്യവും കണ്ടിട്ടില്ല !
എങ്ങനെ കാണാനാണ് ?!!! സകലതും കെട്ടിമറയ്ക്കപ്പെട്ട നിലയിൽ അല്ലേ പുള്ളിക്കാരൻ കാണാറുള്ളൂ ... 😢
കാലിക വിഷയങ്ങളുമായി കൂട്ടിച്ചേർത്തുകൊണ്ടുള്ള പ്രഭാഷണം ... 👌
നന്ദിയോടെ ,
❤️
.
NamaskaramSwami ji
🙏❤️❤️❤️❤️❤️❤️🙏
🙏🌹🌹🌹🌹🌹🙏
🙏
🙏🙏
🙏
🙏🙏🙏
🙏
🙏🙏🙏
🙏