ശങ്കരഭാഷ്യമനുസരിച്ചു സ്ത്രീകൾ പാപികളാണെന്നു പറയുന്ന ഗീതാശ്ലോകത്തെ(9-32) ഞാനെങ്ങനെ മകളെ പഠിപ്പിക്കും?

Поділитися
Вставка
  • Опубліковано 23 сер 2024
  • ചോദ്യം:
    ശ്രീമദ് ഭഗവദ്ഗീത പരാജയപ്പെട്ട ഒരു തത്വശാസ്ത്രമാണോ?
    ശങ്കരഭാഷ്യമനുസരിച്ചു സ്ത്രീകൾ പാപികളാണെന്നു പറയുന്ന ഭഗവദ്ഗീതാ ശ്ലോകത്തെ (9-32) എങ്ങനെ ഞാൻ എന്റെ മകളെ പഠിപ്പിക്കും?
    മാം ഹി പാർഥ വ്യപാശ്രിത്യ യേപി സ്യുഃ പാപയോനയഃ
    സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാസ്തേപി യാന്തി പരാം ഗതിം
    - രാജവിദ്യാരാജഗുഹ്യയോഗം (9 - 32)
    UA-cam Channel: / @advaithashramam
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

КОМЕНТАРІ • 61

  • @sajeevthalappillil2351
    @sajeevthalappillil2351 3 роки тому +5

    വളരെ സന്തോഷം സ്വാമിജീ, ഇത്രയും ഭംഗിയായി ഈ ശ്ളോകത്തെ വിശദീകരിച്ചു തന്നതിന്. 🙏

  • @bhargaviamma7273
    @bhargaviamma7273 2 роки тому +5

    എന്തായാലും സ്വാമിജി നല്കിയ സന്ദർഭോചിതമായ വിശദീകരണം ജിജ്ഞാസുക്കൾക്ക് അനുഗ്രഹമായി.🙏🙏🙏🙏🙏

  • @ramachandranpk2736
    @ramachandranpk2736 3 роки тому +4

    വളരെ വളരെ ഉപകാരപ്രദമായ വ്യാഖ്യാനം.

  • @harilalrajan7019
    @harilalrajan7019 3 роки тому +5

    സ്വാമിക്ക് എന്റെ പാദനമസ്ക്കാരം

  • @beenavk7706
    @beenavk7706 Рік тому +2

    നന്ദി സ്വാമിജി 🙏🙏🕉️

  • @gopalakrishnancm3032
    @gopalakrishnancm3032 3 роки тому +5

    സ്വാമി അങ്ങയുടെ വാക്കുകൾ എന്നിൽ ഉണ്ടാക്കിയ സംതൃപ്തി അളവറ്റതാണ് എനിക്കും ഇങ്ങനെയുള്ള സംശയം ഉണ്ടായിരുന്നു. ഞാൻ എല്ലാം ഭഗവാനിൽ അർപ്പിച്ച് സ്വസ്ഥനായി ഇരിക്കുകയായിരുന്നു. ഇപ്പോൾ ഭഗവൽ കൃപ ഉണ്ടായതിനാൽ എന്റെ സംശയം തീർന്നു. അങ്ങയ്ക്ക് നമസ്കാരം

  • @valsalamk1966
    @valsalamk1966 Рік тому +1

    വളരെ സന്തോഷമായി സ്വാമിനി. 70 വയസ്സ് വരെ മനസ്സിൽ കൊണ്ടു നടന്ന സംശയമാണ് ഇതോടെ സ്വാമിനി തീരത്തു തന്നത്. നമോവാകം

  • @saraswatishaji8819
    @saraswatishaji8819 3 роки тому +4

    നമസ്തെ സ്വാമി 🙏🌹
    പാദനമസ്കാരം സ്വാമി 🙏🌹🕉

  • @sahadevakurup8132
    @sahadevakurup8132 3 роки тому +2

    നമസ്തേ സ്വാമിജി

  • @sarithaaiyer
    @sarithaaiyer 3 роки тому +1

    വളരെ നന്ദി സ്വാമിജി

  • @user-ck5pd9nh3i
    @user-ck5pd9nh3i 2 місяці тому +1

    🙏🙏🙏

  • @sulochanak.n7000
    @sulochanak.n7000 2 роки тому +1

    Great .ഒരു സംശയം തീർന്നു🙏🙏

  • @krishnannampoothiri883
    @krishnannampoothiri883 2 роки тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼നമസ്ക്കാരം 🙏🏼🙏🏼🙏🏼🙏🏼

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Рік тому +1

    ഹരി ഓം🙏🙏🙏

  • @പുള്ളി
    @പുള്ളി 3 роки тому +4

    ഓം ശാന്തി
    ഭാരതത്തിന്റെ പ്രാചീനവും സനാതനവുമായ ഒരു ഈശ്വരാരാധന രീതിയാണൂ " ശ്രീമദ് ഭഗവദ് ഗീതയിലെ രാജയോഗവിദ്യ"
    _______________
    ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്
    ആത്മൈവഹ്യാത്മനോ ബന്ധു: ആത്മൈവ രിപുരാത്മന:. (ഗീത 6/5)
    ഒരാൾ തന്നെത്താൻ ഉദ്ധരിക്കണം, ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ജീവിതത്തിന്റെ നിർണ്ണായക ഘടകം ആത്മാവാണ്. അതിനെ അറിയുകയും ഉണർത്തുകയും ചെയ്യുന്നവൻ ഉദ്ദരിക്കപ്പെടുന്നു. അല്ലാത്തവർ അധപതിക്കുന്നു.
    പഞ്ചഭൂത നിർമ്മിതമായ ശരീരത്തിൽ കുടികൊള്ളുന്ന ആത്മചൈതന്യമാണ് ഞാൻ എന്ന് മനസ്സിലാക്കി സൃഷ്ടി സ്ഥിതിലയ കാരണമായ പരമാത്മ സ്വരൂപത്തെ അറിഞ്ഞു ഈശ്വര സ്മരണയിൽ ഏർപ്പെടുന്ന ആൾ ഉദ്ധരിക്കപ്പെടുന്നു.
    ശുചൗ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മന:
    നാത്യുച്ച്‌റിതം നാതി നീചം
    ചൈലാജിനകുശോത്തരം.
    വൃത്തിയും വായുസഞ്ചാരം ഉള്ളതുമായ സ്ഥലത്ത് കസേരയോ പലകയോ വച്ച് അതിന്മേൽ തുണികൾ വിരിച്ചു ആസനം തയാറാക്കി അതിന്മേൽ ശാന്തനായി ഇരുന്നു ഓം എന്ന് മനസ്സിൽ മന്ത്രിക്കണം. തുടർന്ന് ഉടലും തലയും കഴുത്തും നേർരേഖയിൽ വരത്തക്കവണ്ണം ഇളകാതെ നിവർത്തിപ്പിടിച്ച് പ്രശാന്ത ചിത്തനായ്‌ ഇരിക്കണം.തുടർന്ന് തന്റെ നെറ്റിത്തടത്തിൽ ഭ്രൂമധ്യത്തിലായി ശോഭിക്കുന്ന ജ്യോതിർ ബിന്ദു സ്വരൂപമായ ആത്മ ചൈതന്യമാണ് ഞാൻ എന്ന് മനസ്സിലാക്കി പരമപ്രകാശമായ പരമാത്മാവിനെ നിരന്തരം ഓർമിക്കണം. ഇത് എല്ലാ ദിവസവും ജീവിതാവസാനം വരെയും ചെയ്യണം. (ഗീത 6/11)
    ഇനി ഈ രാജ യോഗ വിദ്യ ചെയ്യുന്ന ആളുടെ പിന്നീടുള്ള ഗതി എന്ത് എന്നു നോക്കാം.
    ഏതൊന്ന് ലഭിച്ചാൽ അതിലധികമായ മറ്റൊരു ലാഭത്തേക്കുറിച്ച് ചിന്തിക്കാനില്ലയോ, ഏതൊരു പരമാനാന്ദാനുഭുതിയിൽ സ്ഥിതിചെയ്യുമ്പോൾ കഠിനമായ ദുഃഖത്താൽ പോലും മനസ്സ് വ്യതിചലിച്ചു പോകുന്നില്ലയോ അതാണ് ഈശ്വരന്റെ രാജയോഗ വിദ്യ.(ഗീത.6/22) ഈ രാജയോഗവിദ്യ ചെയ്യാൻ തുടങ്ങി ശരിയാം വണ്ണം ചെയ്യാൻ പറ്റാതിരുന്നാലും അയാൾക്കും നാശമില്ല. എന്തെന്നാൽ ആത്മ ലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ഇഹത്തിലോ പരത്തിലോ ദുർഗതി പ്രാപിക്കുകയില്ല. ( ഗീത 6/40).
    ചിത്തവൃത്തികളടക്കി ഏകനായിരുന്ന് പരമാത്മാവിനെ ഓർമിക്കുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി തപശനുഷ്‌ഠിക്കുന്നവനേക്കാളും സിദ്ധാന്തപരമായി ശാസ്ത്രജ്ഞാനം നേടിയവരേക്കാളും പുണ്യഫലപ്രാപ്തിക്കായി പൂജകളും യാഗാദികർമ്മങ്ങളും അനുഷ്‌ഠികുന്നവരേക്കാളും ശ്രേഷ്ഠ നാണെന്ന് പരമപിതാ പരമാത്മാവ് പറയുന്നു (ഗീത6/46)
    അതിനാൽ മാനവകുലത്തിലുള്ള സകലരും( ജാതി മത വർണ്ണ ലിംഗ പ്രായ വ്യത്യാസമില്ലാതെ) ഭാരതത്തിന്റെ പ്രാചീനമായ രാജയോഗവിദ്യ അഭ്യസിച്ചു ആത്മ ശാന്തി നേടണം.
    _____________
    ആത്മജ്ഞാനം, പരമാത്മാ പരിചയം, സത്യ സത്യമായി ഭഗവദ് ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ക്ലാസുകൾ സൗജന്യമാണ്. ജാതി മത ലിംഗ പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
    ഓം ശാന്തി

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 роки тому +3

    വന്ദേ ഗുരു പരമ്പരാം

  • @RatheeshSivaramankeralaindia
    @RatheeshSivaramankeralaindia 3 роки тому +6

    പ്രണാമം സ്വാമിജി 🙏

  • @salimkumar9748
    @salimkumar9748 2 роки тому +1

    Thanks

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 3 роки тому +2

    Hari Aum.Though your interpretations is little bit confused , but I will.do saadhayam about this. Thankyou very much Swamiji. Yes as you said SriMad Bhagavat Gita is only for chanting students

  • @vinodanmc7489
    @vinodanmc7489 3 роки тому +2

    Pranamam

  • @mskrishnendunair9539
    @mskrishnendunair9539 Рік тому +1

    🙏🙏

  • @swamishraddhapuri7207
    @swamishraddhapuri7207 3 роки тому +1

    Namasthe Swamiji

  • @pushpamukundan1091
    @pushpamukundan1091 3 роки тому +1

    Swami 🙏🙏🙏, samsayam nivruthichathinu🌹

  • @achusarts9754
    @achusarts9754 3 роки тому +1

    Enteyum we samshayam theerthuthannathinu Nandi🙏

  • @viswambharannair8417
    @viswambharannair8417 3 роки тому +1

    Pranamam swamiji

  • @jayaprakashck7339
    @jayaprakashck7339 3 роки тому +2

    വേദ കാലഘട്ടത്തിൽ എല്ലാവരും തുല്യരായിരുന്നു. എന്നാൽ പുരാണ കാലഘട്ടത്തിൽ ചാതുർ വർണ്യത്തെ തെറ്റായി വ്യാഖ്യാനിച്ചു ബ്രാഹ്മണരും ക്ഷത്രിയരും ഉയർന്നവരും വൈശ്യരും ശുദ്രരും സ്ത്രീകളും താഴ്ന്നവരും ആണെന്ന ധാരണ സമൂഹത്തിൽ ഉണ്ടായിരിക്കാം. അവർക്കും മോക്ഷം പ്രാപിക്കാൻ യാതൊരു തടസവും ഇല്ല എന്നായിരിക്കാം ഈ ഗീതാ ശ്ലോകം കൊണ്ട് ഉദ്ദേശിച്ചത്.

  • @remadevim9139
    @remadevim9139 3 роки тому +2

    Namaste Swamiji.ഒരു പുതിയ ഉൾക്കാഴ്ച ലഭിച്ചൂ

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Рік тому +1

    👌❤🙏🙏🙏

  • @krishnanv2203
    @krishnanv2203 3 роки тому +2

    Hari Om. Thankamani

  • @sreedharanm
    @sreedharanm 3 роки тому +2

    Very enlightening!🙏

  • @kutteerihouse8355
    @kutteerihouse8355 3 роки тому +2

    ഹരി ഓം

  • @pradikr4818
    @pradikr4818 3 роки тому +1

    നന്ദി സ്വാമിജി.....

  • @saraswathisaraswathi3609
    @saraswathisaraswathi3609 Рік тому +1

    🙏🙏🙏🙏🙏🙏🙏🌹❤️

  • @venugopalm4007
    @venugopalm4007 3 роки тому +2

    സ്വാമിജിക്ക് ഈ എളിയവന്റെ പാദ നമസ്കാരം.🙏🙏🙏

  • @radhank1462
    @radhank1462 3 роки тому +1

    സ്വാമിജിയുടെ ശങ്കരഭാഷ്യം എനിക്ക് ലഭിക്കാൻ എന്താണ് വഴി? I am from Thiruvananthapuram.please give me a reply.

  • @jayakrishnanm7838
    @jayakrishnanm7838 3 роки тому +1

    Swami please create a back up for all your videos !!!

  • @harishkiran3663
    @harishkiran3663 3 роки тому +2

    പുണ്യ കർമ്മം കൊണ്ട് കൃഷ്ണൻ ആയും ജനിക്കാം, കൃഷ്ണ ആയും ജനിക്കാം......

  • @bhargaviamma7273
    @bhargaviamma7273 2 роки тому +1

    സ്വാമിജി കുഞ്ഞു വയസ്സിൽ ഗീത മന:പാഠമാക്കുന്നതു് നല്ലതാ.....
    ശരിയായ അർത്ഥം വലുതാവുമ്പോൾ അതു വാസനയെ പ്രചോദിപ്പിക്കും എന്നതിനാൽ 🙏

  • @SunilKumar-oi8zg
    @SunilKumar-oi8zg 3 роки тому +4

    ഹിന്ദുക്കളിൽ സ്വന്തം സംസകാരങ്ങളിലും ഗ്രന്ഥങ്ങളിലും അപകർഷതാബോധം വരുത്തുന്നതിനായ്' ബ്രിട്ടീഷുകാരൻ്റെ കാലത്ത് വൻതോതിൽ വേദങ്ങളിലടക്കം കൂട്ടിച്ചേർക്കലുകൾ വരുത്തിയതായി കേൾക്കുന്നു. അതിൻ്റെ ഭാഗമായി തന്നെ ശ്രീരാമദേവനെ മോശക്കാരനാക്കുന്നതിനായിട്ടാണ് വാല്മീകി രാമായണത്തിൽ ഉത്തരകാണ്ഡം പിന്നീട് എഴുതി ചേർന്നത് എന്ന് കേൾക്കുന്നത് ശരിയാണോ

  • @devadaskadakkavattam5033
    @devadaskadakkavattam5033 3 роки тому +1

    സ്വാമികൾക്ക് സാഷ്ടാംഗ നമസ്ക്കാരം..

  • @jayakrishnanm7838
    @jayakrishnanm7838 3 роки тому +1

    Namaste

  • @ajaytheman8161
    @ajaytheman8161 2 роки тому +1

    ജാതകം നോക്കുമ്പോൾ
    പാപ ജാതകം എന്നു പറയുന്നത് ഒരു technical word ആണ്, പാപനായ വ്യക്തിയെന്നല്ല
    അത് പോലെ കർമ്മ ബന്ധങ്ങൾക് മുകളിൽ ഉള്ള ഈ പാപ യോനി എന്ന പദം തന്നെ technical word ആണ്
    പാപ പുണ്യ വാക്കുകൾ പോലെ തന്നെ ധർമ അധർമ്മ വാക്കും പുരുഷാർത്ഥം അറിയാൻ ശ്രമിക്കുമ്പോൾ തടസം ആണ്, അവിടെ ധർമാധർമം എന്ന പദത്തിൽ അല്ല ധർമാർത്ഥകമമോക്ഷം എന്നതിനെ അറിയേണ്ടത്
    ശൂന്യതയിൽ വിരാജിക്കുക
    അതാണ് എളുപ്പം അനന്തതയിൽ തപ്പിതടയുന്നതിലും

  • @harishkiran3663
    @harishkiran3663 3 роки тому +2

    തർക്കസംഗ്രഹം.

  • @unnisapien9143
    @unnisapien9143 3 роки тому

    verbal acrobatics...☺️

  • @myoracleguideutube
    @myoracleguideutube 3 роки тому +1

    ഒരു മനുഷ്യ ജന്‍മം പല കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയുള്ളതാണ്. ഭൂതകാലത്തിൽ തീർപ്പാവാതെ കിടക്കുന്ന കർമ്മ ഫലങ്ങൾ അനുഭവിപ്പിക്കാൻ വേണ്ടി ഈ കൽപ്പത്തിലും അടുത്ത കൽപ്പങ്ങളിലും ജന്മം എടുക്കേണ്ടി വന്നേക്കാം. പരമാത്മാവ്, ‌ ജീവാത്മാവ് എന്നിവ ചേർന്ന് 24 തത്വങ്ങൾ വഴി ആണ് മനുഷ്യ ശരീരം സൃഷ്ടിച്ചെടുത്തിരിക്കുന്നതു. കർമ്മ ഫലങ്ങൾ അനുഭവിക്കുന്നത് ജീവാത്മാവ് മാത്രം. പരമാത്മാവ് ആകട്ടെ സാക്ഷി രൂപത്തിൽ എല്ലാം കണ്ടു കൊണ്ട് ചിത്രഗുപ്തനെ പോലെ എല്ലാം രേഖപ്പെടുത്തുന്നു ( ഗുപ്തമായ ചിത്രം ).
    ജീവാത്മാവിനു നിത്യമായ ശ്രേയസ്സിനു വേണ്ടിയും അനിത്യങ്ങളായ പ്രേയസ്സിനു വേണ്ടിയും പരിശ്രമം നടത്താം (കഠോപനിഷത്ത്). പ്രേയസ്സിനു വേണ്ടി അഹോരാത്രം പാട് പെടുന്നവർ ഇന്ദ്രിയങ്ങൾക്ക് അടിമപ്പെടാൻ വേണ്ട സാഹചര്യങ്ങൾ ധാരാളം ആണ്. ഭൂമിയിൽ കാണുന്ന ഭൗതിക സുഖങ്ങൾ എല്ലാം, യമൻ നചികേതസ്സിനെ പരീക്ഷിച്ച പോലെ ഉള്ള, ഭഗവാന്റെ പരീക്ഷണങ്ങൾ മാത്രം ആണ്. ഇന്ദ്രിയങ്ങളെ അഞ്ചു കുതിരകളായും മനസ്സിനെ പാർത്ഥന്റെയും പരമാത്മാവിനെ ഭഗവാന്റെയും രൂപത്തിൽ ഗീതയിൽ ഭാവന ചെയ്തിരിക്കുന്നു.
    സൃഷ്ടി കർമ്മം മുന്നോട്ടു കൊണ്ടുപോയാൽ മാത്രമേ കർമ്മഫലങ്ങൾ അനുഭവിക്കാൻ വേണ്ടിയുള്ള മനുഷ്യ ജന്മം ആത്മാക്കൾക്ക് കിട്ടുകയുള്ളൂ. കുട്ടികൾ ജനിച്ചു പ്രായമായി, അവരുടെ ജീവിതം സുഗമമായി മുന്നോട്ടു കൊണ്ട് പോകുന്നതിൽ, സ്ത്രീകളുടെ പങ്കു വളരെ അധികം ആണ്. ശബരിമലയിലെ നിയന്ത്രണങ്ങൾ അത് കൊണ്ട് തന്നെയാണ്

  • @sreejanair2105
    @sreejanair2105 3 роки тому +1

    ഗീത വായിക്കുമ്പോഴെല്ലാം ഉണ്ടായ സംശയമാണ്. 9th chapter 32nd shloka.

  • @BijouBhaskarPadinjaraChira
    @BijouBhaskarPadinjaraChira 3 роки тому +3

    നമസ്തേ
    സ്വാമിയോട് യോജിക്കുന്നു.
    ഇതുപോലെ രാമായണത്തിലും രാമതത്വം പറയുന്നിടതും ഇങ്ങിനെ കാണുന്നുണ്ട്.
    പ്രണാമം സ്വാമി

  • @nikhilparakkalakath9617
    @nikhilparakkalakath9617 Рік тому +1

    🙏🙏🙏

  • @kkvs472
    @kkvs472 3 роки тому +2

    🙏

  • @sakunthalsmani8820
    @sakunthalsmani8820 2 місяці тому

    🙏🙏🙏

  • @jayasreenair
    @jayasreenair Рік тому

    🙏🙏🙏

  • @pratapvarmaraja1694
    @pratapvarmaraja1694 2 роки тому

    🙏🙏🙏