യമണ്ടൻ ഗ്രാഫ്റ്റിംഗ് പഠിക്കാം | Grafting Malayalam Tips | Jiju's Kitchen

Поділитися
Вставка
  • Опубліковано 8 вер 2024
  • Hi Viewers, Welcome to our channel !
    Jiju's Kitchen - Oru foreign naadan Adukkala ;)
    The Fresh Taste - യമണ്ടൻ ഗ്രാഫ്റ്റിംഗ് പഠിക്കാം
    Easy Grafting Tips Malayalam
    LIKE - SHARE - COMMENT - SUBSCRIBE
    ഗ്രാഫ്റ്റിംഗ് എങ്ങനെ ചെയ്യാം | ഗ്രാഫ്റ്റിങ്‌ പഠിക്കാം എളുപ്പത്തിൽ

КОМЕНТАРІ • 82

  • @viswambharank799
    @viswambharank799 Місяць тому +2

    അനാവശ്യമായ വലിച്ചു നീട്ടിയ സംസാരം വെള്ളിച്ചമില്ലാത്ത ചിത്രീകരണം.

  • @chathikkathachanthu9606
    @chathikkathachanthu9606 2 роки тому +2

    Best channel for plantation 🎉🎉

  • @molmathewskitchenandgarden1876
    @molmathewskitchenandgarden1876 2 роки тому +2

    Super.. keep going 👍

    • @JijusKitchen
      @JijusKitchen  2 роки тому +1

      നന്ദി 👍👍👍🙏🙏🙏

  • @nalansworld1208
    @nalansworld1208 Рік тому +1

    Super

  • @ARVVALLYEDATH
    @ARVVALLYEDATH 2 роки тому +1

    Thank you. We are all in short of time and many videos, we are seeing. Kindly try your best keep the length, the shortest possible.

  • @ARVVALLYEDATH
    @ARVVALLYEDATH 2 роки тому +2

    Thank you. Your voice level appears low, even after raising the system volume to the maximum, it seems low, compared to other online channels. Please do something about it.

    • @JijusKitchen
      @JijusKitchen  Рік тому

      അടുത്ത വീഡിയോയിൽ എല്ലാം ശ്രദ്ധിക്കാം 👍🙏✌️

  • @shankarnarayanaraop1952
    @shankarnarayanaraop1952 2 роки тому +2

    Sir, I watched some of your grafting videos. I'm living in Mangalore. Please let me know what is the best time for grafting. Thank you.

  • @user-qq1ne5nd3e
    @user-qq1ne5nd3e 2 роки тому +1

    കമ്പിന് മേലെ ഇതേപോലെ കവർ വെച്ചാൽ പിന്നെ എങ്ങനെയാണ് വെള്ളം അകത്തേക്ക് കയറുക
    അപ്പോൾ കവർ മാത്രം വെച്ചാൽ പോരെ

  • @mohamedunni
    @mohamedunni Рік тому +2

    സയോൺ ചെത്തിയെടുക്കുന്നത് ഫോക്കസ് ചെയ്ത് കാണിച്ചിരുന്നെങ്കിൽ കുറെ കുടി ഉപകാരപ്പെടുമായിരുന്നു.

    • @JijusKitchen
      @JijusKitchen  Рік тому

      ഇനി ചെയ്യുമ്പോൾ ശ്രദ്ധിക്കാം.. സോറി 🙏🙏🙏

  • @ajmalrabeeka9791
    @ajmalrabeeka9791 2 роки тому

    Mammma super thanks

  • @ntraveler1899
    @ntraveler1899 3 місяці тому +1

    എനിക്ക് ഗ്രാഫ്റ്റ് ചെയ്യാൻമാവിന്റെ സയൺ വേണം ആയിരുന്നു എന്തെങ്കിലും മാർഗം ഉണ്ടോ bro

    • @JijusKitchen
      @JijusKitchen  2 місяці тому

      നിങ്ങളുടെ നാട്ടിൽ നിങ്ങൾ ശ്രെമിച്ചാൽ നിങ്ങളുടെ ചുറ്റും ഒണ്ട് 👍🙏

  • @sharafuleosharafu1309
    @sharafuleosharafu1309 2 роки тому +1

    എന്റെ വീട്ടിൽ ഇത് പോലെ ഒരു ചെറിയ മാവ് ഉണ്ട്.
    ഇങ്ങനെ ചെയ്യണമെന്നുണ്ട്

    • @JijusKitchen
      @JijusKitchen  2 роки тому

      ചെയ്ത് നോക്കൂ👍

  • @chinmudrapooja2873
    @chinmudrapooja2873 Рік тому +2

    ചേട്ടാ തടികട്ട് ചെയ്ത് വെക്കുമ്പോൾ തടിയുടെ തൊലി അകത്തിയാണോ അതോ തടി അകത്തിയാണോ കമ്പ് വെയ്ക്കേണ്ടത് ആരെങ്കിലും ശെരിയായ മറുപടി തരണം

    • @JijusKitchen
      @JijusKitchen  Рік тому +1

      തൊലി അകത്തി അതിനകത്ത് വേണം കമ്പ് വെക്കേണ്ടത് 👍✌️🙏

  • @ajmag4891
    @ajmag4891 2 роки тому

    Chetta I Will Call You , Really Like Your Videos .. Lots Of Love From A Avid Mango Lover

  • @samueltitus7991
    @samueltitus7991 5 місяців тому

    Good but video was not clear. Far vision is shown.

  • @dinilk1054
    @dinilk1054 Місяць тому +1

    ഈ വീഡിയോ നിങ്ങൾ എന്തിനാണ് എടുത്തത് ഒന്നെങ്കിൽ പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന രീതിയിൽ എടുത്തുകൂടെ പറഞ്ഞതിൽ തെറ്റുണ്ട് ക്ഷമിക്കണം

    • @JijusKitchen
      @JijusKitchen  27 днів тому

      @@dinilk1054 സോറി 🙏...

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 2 роки тому +3

    വീഡിയോ കണ്ടു..... മരത്തിന്റെ മുകളിൽ എന്താ നടന്നത് എന്ന് കാണാൻ പറ്റിയില്ല.

    • @JijusKitchen
      @JijusKitchen  2 роки тому

      വീഡിയോ മുഴുവൻ കാണുക.. 🙏

  • @mspworld884
    @mspworld884 2 роки тому +1

    amazing but need more camera focus on object and need proper mic 🎤..

  • @shihabkodumudi1037
    @shihabkodumudi1037 2 роки тому +2

    ആ തേച്ചു കൊടുക്കുന്നത് എന്താണ്

    • @JijusKitchen
      @JijusKitchen  2 роки тому +1

      വേക്സ് ആണ്.. മെഴുക് അല്ലെങ്കിൽ റമ്പർകോട്ടിങ്ങ് ഉപയോഗിക്കാം.. 👍🙏✌️

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 4 місяці тому +1

    കേരളത്തിൽ ഇത്ര പച്ചപ്പിൽ കണ്ടിട്ടില്ല hm😮 hm ഇത് നല്ല കരുത്തും പച്ചപ്പും നിറഞ്ഞ സ്ഥലം

    • @JijusKitchen
      @JijusKitchen  3 місяці тому

      ഫ്ലോറിഡയാണ്👍🙏

  • @bibinraj5305
    @bibinraj5305 Рік тому +1

    place evideya

  • @user-fs4cd5zi9e
    @user-fs4cd5zi9e 5 місяців тому +1

    ഇത് പ്ലാവിൽ വിജയപ്രദമാണോ?

    • @JijusKitchen
      @JijusKitchen  5 місяців тому

      പ്ലാവിൽ ഞാൻ ചെയ്ത് നോക്കിയിട്ടില്ല

  • @thesnysaleemthesny2984
    @thesnysaleemthesny2984 2 роки тому +1

    കായ്ക്കാത്ത മാവിന്റെ കൊമ്പിൽ ചെയ്യാമോ.....

    • @niyas720
      @niyas720 2 роки тому +2

      Sure... ഒട്ടിക്കാൻ എടുക്കുന്ന കൊമ്പ് നല്ല കായ്ഫലം ലഭിക്കുന്നതിന്റെ ആവണമെന്നേയുള്ളൂ 👍

    • @JijusKitchen
      @JijusKitchen  2 роки тому

      തീർച്ചയായും 👍

  • @Radhakrishnan-lq5hq
    @Radhakrishnan-lq5hq Рік тому +1

    വലിയ കവറ് വച്ച് കെട്ടുമ്പോൾ വാക്സ് പുരട്ടേണ്ട ആവശ്യം ഉണ്ടോ

    • @JijusKitchen
      @JijusKitchen  Рік тому

      കവറിനുള്ളിൽ ഹുമിഡിറ്റി കാരണം വിയർപ്പ് വെള്ളം ഉണ്ടാവും... ഇത് മുറിവുകളിൽ ഇറങ്ങാൻ സാധ്യത കൂടുതലാണ്.... ഇത് ഒഴിവാക്കുക എന്നതാണ് ലക്ഷ്യം 👍🙏✌️

    • @Radhakrishnan-lq5hq
      @Radhakrishnan-lq5hq Рік тому +1

      Tanks👏

    • @user-ez4xj6ro1h
      @user-ez4xj6ro1h 20 днів тому

      എന്താണ് വാക്സ് അതിന്റെ സ്പെല്ലിങ് കുരിയ്ക്കാമോ റൂറ്റിംഗ് ഹോർമോൺ ആണോ

  • @vnechu
    @vnechu 2 роки тому +2

    ഇതു എവിടെയാ സ്ഥലം? 🧐🤔

    • @JijusKitchen
      @JijusKitchen  2 роки тому +2

      ഫ്ലോറിഡ 👍🙏✌️

  • @sajithsajithvs678
    @sajithsajithvs678 2 роки тому

    ഗ്രാഫ്റ്റ് ചെയ്തു സെക്സസ് ആയതു കൂടി ഇടുമോ

  • @ajmag4891
    @ajmag4891 2 роки тому

    05:10 Ende Ponnu Chetta ... LOL

  • @user-ez4xj6ro1h
    @user-ez4xj6ro1h 20 днів тому +1

    ഒന്നും വ്യക്തമായി കാണുവാൻ സാധിച്ചില്ല വീഡിയോ റെക്കോർഡിങ് കുറെ കൂടി ശ്രദ്ധിക്കണെ ചേട്ടാ 🙏

    • @JijusKitchen
      @JijusKitchen  9 днів тому

      @@user-ez4xj6ro1h ശ്രെമിക്കാം 👍

  • @varghesecp8566
    @varghesecp8566 2 роки тому +1

    സെയിം വയെ പ്ലാവ് ചെയ്തു

  • @niyas720
    @niyas720 2 роки тому +2

    ചേട്ടാ ഇപ്പോൾ ഇത് എന്തായി? പിടിച്ച് കിട്ടിയോ...

  • @cheekodhussain8847
    @cheekodhussain8847 2 роки тому

    ചേട്ടാ നവംമ്പറിലാണോ ,ഇതിൻ്റെ സമയം
    വെള്ളമിറങ്ങാതിരിക്കാൻ Apply ചൈതത് എന്താണന്ന് മനസ്സിലായില്ല
    Vഗ്രാഫ്റ്റ് ഉൾപ്പെടെ മറ്റ് ഗ്രാഫ്റ്റുകളിലും ,ബെഡ്ഡുകളിലും Apply ചെയ്യാൻ പറ്റുമോ

    • @JijusKitchen
      @JijusKitchen  2 роки тому +2

      നവംബർ എന്നില്ല.. മഴക്കാലം ഉത്തമം.. വെള്ളം ഇറങ്ങരുത്.. അതിന് മെഴുക് ഉപയോഗിക്കാം...അരക് ഉപയോഗിക്കാം... അതുപോലെ റബർകോട്ടിങ്ങ് വാങ്ങാൻ കിട്ടും..വി കട്ട് ഗ്രാഫ്ടിലും..ബെഡിങ്ങിലും ഇത് ആവശ്യമില്ല 👍✌️🙏❤️

  • @tintotinto6627
    @tintotinto6627 2 роки тому

    മാവ് ഒന്നു നട്ടത് ഒരു വർഷം കഴിഞ്ഞു മാറ്റി നടെണ്ടി വന്നു ഇല ഉണങ്ങി പോയി തിരിച്ചു കിട്ടാനുള്ള മാർഗ്ഗം വല്ലതും ഉണ്ടോ

  • @mujeeburahmanpm2068
    @mujeeburahmanpm2068 10 місяців тому +1

    ഇത് ആർക്കും മനസിലാവില്ല

  • @user-qq1ne5nd3e
    @user-qq1ne5nd3e 2 роки тому +2

    കാശുണ്ടെങ്കിൽ ട്രൗസർ ഇട്ടാൽ മുതലാളി
    കാശില്ലാത്തവൻ ട്രൗസർ ഇട്ടാൽ ഇരപ്പാളി
    🤣🤣🤣

    • @JijusKitchen
      @JijusKitchen  2 роки тому

      താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല...

  • @kochumadhavann9109
    @kochumadhavann9109 2 роки тому +1

    വി ഡി യോ യുടെ ദൈർഘ്യം കൂട്ടി ബോറടിപ്പിക്കരുത്

    • @JijusKitchen
      @JijusKitchen  2 роки тому

      അങ്ങനെ തോന്നിയോ... സോറി 🙏🙏🙏👍

  • @akhilsasi2550
    @akhilsasi2550 2 роки тому +1

    ഇതിന്റെ റിസൾട്ട്‌ ഒന്ന് കാണിക്കാമോ????

    • @JijusKitchen
      @JijusKitchen  2 роки тому

      ഞാൻ ഇപ്പോൾ നാട്ടിൽ ആണ് 🙏

  • @rajesht987
    @rajesht987 2 роки тому +1

    വളരെ വലിയ വിലയുള്ള വീഡിയോസ്

  • @fathahullafathah8183
    @fathahullafathah8183 Рік тому +1

    വെറുതെ മനുഷ്യനെ മെനക്കെടുത്താൻ വേണ്ടി ഓരോരോ പരിപാടി. തനിക്കുവേണ്ടി താൻ സംസാരിക്കുന്നത് പോലെയുണ്ട് സൗണ്ടും ഇല്ല ഒന്നുമില്ല സമയം കളയാൻ വേണ്ടി ഓരോ ഉടായിപ്പ്

  • @naseelababu8466
    @naseelababu8466 2 роки тому

    നിങ്ങൾ കാണിക്കുന്നതൊന്നും വ്യക്തമല്ല...!

  • @MuhammedAli-ih2uv
    @MuhammedAli-ih2uv 2 роки тому +1

    ഇയാള് അരോടാ സ്വകാര്യം പറയുന്നത് മരത്തോടോ

    • @JijusKitchen
      @JijusKitchen  2 роки тому +2

      എന്റെ അപ്പൂപ്പനോട്. എന്തേ സംശയം ഉണ്ടോ...

    • @whatsappdrive2000
      @whatsappdrive2000 3 місяці тому

      ​@@JijusKitchenസൗണ്ട് ഇല്ലാഞ്ഞിട്ട് ചോദിച്ചതാ

  • @anandkb2945
    @anandkb2945 2 роки тому

    Super