മീൻ വളർത്തലും മീൻ കൃഷിക്കുള്ള കുളനിർമാണവും- ഭാഗം 1 | Fish Farming, Fish Tank Construction & Miyawaki

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 91

  • @ashokchandran1719
    @ashokchandran1719 3 роки тому +17

    കൃഷിയെ പറ്റി ഉള്ള വീഡിയോ കള്‍ കാണുന്നതിനു ഇടയിലാണ് നിങളുടെ ഒരു വീഡിയോ കാണാന്‍ ഇട ആയത് ..ഇപ്പോള്‍ നിങളുടെ വീഡിയോ കാണുന്നതും നിങളെ കാണുന്നതും തന്നെ ഒരുപാട് സന്തോഷം തരുന്നു ..പ്രകൃതി ഒരുപാട് മനോഹരി ആണ് അതിനെ സ്നേഹിക്കുന്നവര്‍ അതില്‍ ഏറെ ഭംഗി ഉള്ളവര്‍ ആണ് ..മനസ്സ് കൊണ്ട് ..ഒത്തിരിയൊത്തിരി സന്തോഷം

    • @CrowdForesting
      @CrowdForesting  3 роки тому +1

      വളരെ നന്ദി

    • @belindalifestyle5395
      @belindalifestyle5395 3 роки тому +1

      ഞാനും relaxation കിട്ടാൻ crowd foresting watch ചെയ്യുന്ന ആളാണ്

  • @vinodpeter3865
    @vinodpeter3865 3 роки тому +17

    സാറിന്റെ സംസാരം കേൾക്കാൻ മാത്രം വീഡിയോ കാണുന്ന ഞാൻ 🥰

  • @Roshan-xq8ol
    @Roshan-xq8ol 3 роки тому +1

    Eeyide nte purathulla brother ee channelile veed episode ulla video enikki share cheythu thannu.Annan njan aadyamayi ee channel kanunnath.Valare nalla avatharanavum prakrithiyod orupad neethi pularthunnathumaya videos aan enikki pinneed ee channelil kanan kazhinjath.Thudarnn ella videosum kandu.Subscribe um cheythu.Ippol itha ee channelin njan addict aayi💝🤩💐waiting for more videos❤️

  • @ttsanthosh4188
    @ttsanthosh4188 3 роки тому

    എല്ലാ വിഡിയോയും കാണാറുണ്ട് മറ്റുള്ളവരുമായി പങ്കിടരുണ്ട്
    വളരെ വിജ്ഞാനപ്രദം, പ്രായോഗികം 👍👍👍👍

  • @AnilKumar-ri5fd
    @AnilKumar-ri5fd 3 роки тому +2

    Good presentation

  • @nasar4486
    @nasar4486 3 роки тому +3

    Super

  • @luluazeez2755
    @luluazeez2755 3 роки тому +1

    Can u update how the fish farming is going now..what are the problems faced..how successful was it..iam intrested yo know..i also want to do the same

    • @CrowdForesting
      @CrowdForesting  3 роки тому

      I am not an expert in this area. It's going well and we get good fish

  • @alialihamdi3443
    @alialihamdi3443 3 роки тому +1

    Well done sir... Keep it going

  • @abrahamthomas9462
    @abrahamthomas9462 3 роки тому +1

    Sir I really respect and appreciate your effort of rescuing our nature
    What is your advise on how to retrieve the diminishing “Shasthamkotta Kayal” natural way

    • @CrowdForesting
      @CrowdForesting  3 роки тому

      Ayyo, I am only a practitioner of Afforestation. You may have to contact environmentalists for guidance in such matters.
      Once upon a time , there was a natural vegetation on the banks of most of all natural water bodies like rivers and backwaters. If we can restore that, the problem could be solved , I hope.

  • @afsalmuhammad7567
    @afsalmuhammad7567 3 роки тому

    Ithinte ippolathe status ariyan thalparyam und

    • @CrowdForesting
      @CrowdForesting  3 роки тому

      സമയ ലഭ്യത അനുസരിച്ച് ഇതിന്റെ വീഡിയോ ഇടാം

  • @subhashp8454
    @subhashp8454 2 роки тому

    ഗുഡ്

  • @mithunashokashok4037
    @mithunashokashok4037 3 роки тому

    Good

  • @mithunashokashok4037
    @mithunashokashok4037 3 роки тому

    Cost also send

  • @valsanmenon9501
    @valsanmenon9501 3 роки тому +1

    Sir,
    Can you please send me the details of construction of the fish tank
    I am from Maharashtra
    Thanks

  • @rejoymraj5700
    @rejoymraj5700 3 роки тому +2

    ഞാനും കോട്ടയം ആണ് sir

    • @Sanal-zj2dz
      @Sanal-zj2dz 3 роки тому

      Oh താങ്കൾ ആണോ കോട്ടയം ? അടിപൊളി .😂😂😂

    • @rejoymraj5700
      @rejoymraj5700 3 роки тому

      @@Sanal-zj2dz
      എന്താ കുരു പൊട്ടിയോ???😜😜

  • @nithinkb93
    @nithinkb93 3 роки тому +1

    Meen evide kittum?

    • @CrowdForesting
      @CrowdForesting  3 роки тому

      സർക്കാരിന്റെ ഹാച്ചെറികളും സ്വകാര്യ ഉത്പാദക രും ഉണ്ട്. കൃഷി ഭവനിൽ അന്വേഷിക്കുക. പിന്നെ കൃഷി മാസികകൾ നോക്കുക. ചിലപ്പോൾ പരസ്യങ്ങളും ലേഖനങ്ങളും വരാറുണ്ട്

  • @anamikanair9004
    @anamikanair9004 3 роки тому +2

    സാറിനു , ചെടികളെ കുറിച്ചും, വൃക്ഷങ്ങളെ കുറിച്ചും കുറെ ഏറെ കാര്യങ്ങൾ അറിയാവുന്നത് കൊണ്ട് ചോദിക്കുന്നു, എന്തുകൊണ്ട് മാവും പ്ലാവും അടുത്തടുത്തു നടാൻ പാടില്ല

    • @CrowdForesting
      @CrowdForesting  3 роки тому +1

      അയ്യോ എനിക്കറിയില്ല. പിന്നെ രണ്ടും പടർന്നു വളരുന്ന മരങ്ങൾ അല്ലേ?അത് കൊണ്ടാവാം. എന്റെ ചെറുപ്പത്തിൽ ഇവ അടുത്തടുത്ത് നില്കുന്നത് ഞാൻ കണ്ടിട്ടുണ്ട്

    • @കീലേരിഅച്ചു-ഥ8ധ
      @കീലേരിഅച്ചു-ഥ8ധ 3 роки тому

      @@CrowdForesting മിയാവാക്കി വനം ഉണ്ടാക്കണം എന്നാഗ്രഹമുണ്ട് സർ
      സാറിനെ എങ്ങനെ കോണ്ടാക്ട് ചെയ്യാം

  • @ummercmry7169
    @ummercmry7169 3 роки тому +2

    👍🌹

  • @highfive55
    @highfive55 3 роки тому +2

    ✌️

  • @anandbabu2692
    @anandbabu2692 3 роки тому

    കരിമീൻ വളർത്താൻ പറ്റില്ലേ?

    • @CrowdForesting
      @CrowdForesting  3 роки тому +1

      കരിമീൻ വളർത്താൻ അല്പം ചെളി ചട്ടിയിൽ ആക്കി അടിയിൽ വെച്ചാൽ മതി എന്ന് തോന്നുന്നു. അവക്ക് കൂടു വെക്കണം, കുഞ്ഞുണ്ടാവാൻ

  • @Pachathuruthu
    @Pachathuruthu 3 роки тому +2

    🐟🐠🥰

  • @Roshan-xq8ol
    @Roshan-xq8ol 3 роки тому +1

    Chetan Rajapalayam dogine evide ninnan vangiyath? Rate ethrayayi onn paranj tharao?

    • @CrowdForesting
      @CrowdForesting  3 роки тому +2

      Tamil നാട്ടിൽ നിന്ന് വാങ്ങി. ഒന്നിന് 15000 രൂപ വീതം വില. 2000 രൂപ വണ്ടി കൂലിയും

    • @Roshan-xq8ol
      @Roshan-xq8ol 3 роки тому

      @@CrowdForesting train vazhiyano kond vannath?

  • @Farisboss
    @Farisboss 3 роки тому +2

    🙋‍♂️🌹

  • @mithunashokashok4037
    @mithunashokashok4037 3 роки тому

    Contact

  • @jomonvadakumcheri5646
    @jomonvadakumcheri5646 3 роки тому

    സർ മൊബൈൽ നമ്പർ തരാമോ

    • @CrowdForesting
      @CrowdForesting  3 роки тому

      Video yute oduvilulla നമ്പറിലേക്ക് WhatsApp ചെയ്യൂ. Weekendil വിളിക്കാം

  • @ullasdharan1041
    @ullasdharan1041 3 роки тому +1

    സാർ ഫോൺ നമ്പർ ഒന്ന് തരുമൊ?👍👍👍👍

    • @CrowdForesting
      @CrowdForesting  3 роки тому +1

      നമ്പർ പരസ്യമായി ഇടാത്തത് വരുന്ന calls മുഴുവൻ answer ചെയ്യുക പ്രായോഗികം അല്ലാത്തത് കൊണ്ടാണ്. താങ്കളുടെ സംശയങ്ങൾ 6282903190 ലേക്ക് ശബ്ദ സന്ദേശം ആയോ വിളിക്കൂ.

  • @muhammadhasil1875
    @muhammadhasil1875 3 роки тому +2

    Please അവരുടെ നമ്പർ ഒന്ന് തരാമോ?

    • @CrowdForesting
      @CrowdForesting  3 роки тому

      മീൻ കുളം വേണ്ടവർ ശ്രീ രാജുവുമായി ബന്ധപ്പെടുക.
      Raju 9447444928
      9961675228
      അദ്ദേഹമാണ് ഇതുണ്ടാക്കി തന്നത്.

  • @adarshanand1378
    @adarshanand1378 3 роки тому

    No please

    • @CrowdForesting
      @CrowdForesting  3 роки тому

      മീൻ കുളം വേണ്ടവർ ശ്രീ രാജുവുമായി ബന്ധപ്പെടുക.
      Raju 9447444928
      9961675228
      അദ്ദേഹമാണ് ഇതുണ്ടാക്കി തന്നത്.

  • @EPPANS
    @EPPANS 3 роки тому

    Number please

    • @CrowdForesting
      @CrowdForesting  3 роки тому +1

      നമ്പർ പരസ്യമായി ഇടാത്തത് വരുന്ന calls മുഴുവൻ answer ചെയ്യുക പ്രായോഗികം അല്ലാത്തത് കൊണ്ടാണ്. താങ്കളുടെ സംശയങ്ങൾ 6282903190 ലേക്ക് ശബ്ദ സന്ദേശം ആയോ വിളിക്കൂ. ഞായറാഴ്ചകളിൽ തിരിച്ചു വിളിക്കുകയോ മറുപടി അയക്കുകയോ ചെയ്യാം

  • @jamsheerpmh7318
    @jamsheerpmh7318 3 роки тому

    pls nmbr

    • @CrowdForesting
      @CrowdForesting  3 роки тому

      നമ്പർ പരസ്യമായി ഇടാത്തത് വരുന്ന calls മുഴുവൻ answer ചെയ്യുക പ്രായോഗികം അല്ലാത്തത് കൊണ്ടാണ്. താങ്കളുടെ സംശയങ്ങൾ 6282903190 ലേക്ക് ശബ്ദ സന്ദേശം ആയോ വിളിക്കൂ. ഞായറാഴ്ചകളിൽ തിരിച്ചു വിളിക്കുകയോ മറുപടി അയക്കുകയോ ചെയ്യാം

  • @Ingodsowncountry
    @Ingodsowncountry 3 роки тому +1

    Indian Railways is undertaking intensive cleaning, disinfection of trains & station premises regularly to contain the spread of #COVID19
    Indian Railways appeals to rail users to follow Covid Guidelines for safe journey
    #Unite2FightCorona

  • @paul.t.george3394
    @paul.t.george3394 3 роки тому +1

    nice

  • @vineethvenu4857
    @vineethvenu4857 3 роки тому

    Number pls

    • @CrowdForesting
      @CrowdForesting  3 роки тому +1

      കുളം ഉണ്ടാക്കി തരുന്നവരുടെ അല്ലേ? സംഘടിപ്പിക്കാം

    • @CrowdForesting
      @CrowdForesting  3 роки тому

      മീൻ കുളം വേണ്ടവർ ശ്രീ രാജുവുമായി ബന്ധപ്പെടുക.
      Raju 9447444928
      9961675228
      അദ്ദേഹമാണ് ഇതുണ്ടാക്കി തന്നത്.

    • @ttsanthosh4188
      @ttsanthosh4188 3 роки тому

      Plz follow @@CrowdForesting

    • @ttsanthosh4188
      @ttsanthosh4188 3 роки тому

      👍

  • @antoanto1130
    @antoanto1130 3 роки тому

    Good