Out Of Focus Live | 07 October 2024

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 293

  • @Shakiraz.parakkal123
    @Shakiraz.parakkal123 Місяць тому +178

    ജലീലിനുള്ള ദാവൂദ് സാഹിബിന്റെ മറുപടി ഞാൻ ഇന്ന് പ്രതീക്ഷിച്ചതായിരുന്നു... വയറു നിറയെ കൊടുത്തു.... സൂപ്പർ 👍

    • @BasithP-f3p
      @BasithP-f3p Місяць тому +2

      Jamahath ajanda dhavood parayum ath urappalle 😂
      Yuvajana vibagam nethaav 😅

    • @faisalk5910
      @faisalk5910 Місяць тому

      @@BasithP-f3pഅയ്ന് എന്താ

    • @Sh.addehlwi
      @Sh.addehlwi Місяць тому +2

      Jaleel adima raja

    • @NaseeraVk-m3g
      @NaseeraVk-m3g Місяць тому

      Adhikam......pondhikkeenda.....! "Chooll" avaanaanum....edayund😢

    • @asifnavaschalil
      @asifnavaschalil Місяць тому

      ​@@BasithP-f3pdawood paryunnathinnu nigalkku marupadi undakil parayu..allathey vargiya vaadi akkan nadakenda

  • @MujeebPalappatta
    @MujeebPalappatta Місяць тому +51

    അൻവർ പറയുന്നത് 100 % ശരിയാണ് '

  • @bashirali3788
    @bashirali3788 Місяць тому +51

    "വിവേകശൂന്യരായ മനുഷ്യർ സമൂഹത്തിനുണ്ടാക്കുന്ന ഭാരം ചില്ലറയല്ല. "
    Three cheers nishad

  • @latheefpk9387
    @latheefpk9387 Місяць тому +10

    ദാവൂദ് സർ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഒരു സഖാക്കൾക്കും ഒരിക്കലും കഴിയില്ല❤❤❤

  • @ss-bv2eo
    @ss-bv2eo Місяць тому +129

    ഏതൊരു വിഷയമായാലും അത് ശരിയായി വിസ്തരിച്ചു പറയാൻ പറ്റുന്ന ദാവൂദ് സാർ ഔട്ട് ഓഫ് ഫോക്കസിൽ ഇല്ലെങ്കിൽ ഒരു ക്യാപ്റ്റൻ ഇല്ലാത്തത് പോലെ അനുഭവപ്പെടും

    • @sharfudheenkurukkoli3780
      @sharfudheenkurukkoli3780 Місяць тому +7

      അജിംമ്സ്

    • @sv5445
      @sv5445 Місяць тому +4

      എല്ലാം മുസ്ലിങ്ങൾക്ക് വേണ്ടി ആകണം എന്ന് മാത്രം

    • @Indexcow
      @Indexcow Місяць тому

      @@sv5445😂

    • @ArjunRadhakrishnan-l1b
      @ArjunRadhakrishnan-l1b Місяць тому

      ​@@sv5445correct 💯😅

    • @BasithP-f3p
      @BasithP-f3p Місяць тому

      😂olakkeyaan

  • @Shethilakkam
    @Shethilakkam Місяць тому +56

    ദാവൂദ് സാഹിബെ..... ഇങ്ങള് ആ KT ജലീലിനെ പൊളിച്ചടുക്കി......!

  • @harshadma3456
    @harshadma3456 Місяць тому +33

    ജലീൽ ഒരു അല്പൻ

  • @Shethilakkam
    @Shethilakkam Місяць тому +20

    അപ്പപ്പോൾ തീരുമാനം എടുക്കാൻ സാധിക്കുന്നതാണ് നല്ലൊരു നേതാവിന്റെ ക്വാളിറ്റി. ഇങ്ങനെ ക്വാളിറ്റി ഇല്ലാത്തവരാണ് തീരുമാനമെടുക്കാൻ പരാശ്രയം തേടുന്നത്. അങ്ങനെ നോക്കിയാൽ PV അൻവർ തന്നെയാണ് മികച്ചത്. 👍

    • @jamesjoseph9309
      @jamesjoseph9309 Місяць тому

      ഇവരെ പോലെ ഉള്ള ടൂകിളി പാർട്ടികൾ ബിജെപി കും cpm നും സഹായകമാവുകയെ ഒള്ളൂ,
      കോൺഗ്രസ്‌ നും udf നും ശക്തി പകർന്നാലേ ഈ നാറിയ ഭരണം മാറൂ

  • @v.pummer5143
    @v.pummer5143 Місяць тому +34

    ഇത്രയും ആലോചിച്ചു തല പുന്നാകേണ്ട. അജിത്തിനെ തൊട്ടാൽ വിജയനും മകളും അകത്തു പോകും

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 Місяць тому +32

    അൻവറിനെ അവഗണിക്കാൻ കഴിഞ്ഞേക്കാം പക്ഷേ അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ അവഗണിക്കാൻ കഴിയില്ല മറ്റു പാർട്ടിക്കാർ മുഖവിലക്കെടുത്തേ പറ്റൂ

  • @riyazlkhanofficial
    @riyazlkhanofficial Місяць тому +5

    Out of focus💜Very valuable information and Analyzes ❤❤❤ 👌👌👌🙏🙏🙏

  • @ashrafkashrafkongath5645
    @ashrafkashrafkongath5645 Місяць тому +43

    അൻവർ ശബ്ദം ഉയർത്തിയത് കൊണ്ട് പൊതുജനങ്ങൾ ADGP വിശയം അറിയാൻ കഴിഞ്ഞു.

  • @firoskhanedappatta
    @firoskhanedappatta Місяць тому +2

    ajims... well said.... വ്യക്തമായ നിരീക്ഷണം....❤

  • @sibythomas1390
    @sibythomas1390 Місяць тому +2

    Very well said, Mr.Dawood (on Jaleel issue)!!
    I do watch "Out of Focus" regularly. What I feel is that Mr.Dawood and Mr.Ajims study the subject(s) very well.
    Mr.Nishad is also great! A big salute to his eloquence!!
    In most of the subjects I do agree with Mr.Dawood's point of view, except in Arya Rajendran (Mayor, TVM Corpn.) vs KSRTC driver issue (in which Mr.Nishad, in my opinion, is correct not Mr.Dawood). That bus driver is more powerful than Arya. He represents the arrogant, chauvinist, pervert male where as Arya is a female (no matter what position she holds). Ours is, as you know, a male dominant world, Mr.Dawood.
    Mr. Ajims, I was quite surprised when you said you were under the impression that A.G.Noorani was a journalist! I didn't expect it from you. Please do read extensively and thoroughly (please don't mistake me, it's a humble suggestion). Your team, I believe, is doing a great job.
    Anyways, my hearty congratulations to the whole "Out of Focus" team. You are second to none!
    Bravo!! 🎉

  • @muhammedriyas966
    @muhammedriyas966 Місяць тому +5

    ജലീലിന്റെ വിഷയത്തിൽ ലാസ്റ്റ് നിഷാദിന്റെ Quote 😂😂

  • @shahulhameedhameed9308
    @shahulhameedhameed9308 Місяць тому +18

    ദാവൂദ് സാഹിബ് 🤣🤣🤣♥️♥️♥️

  • @PhpneHi
    @PhpneHi Місяць тому +21

    ദാവൂദ് കറക്റ്റ് പറഞ്ഞു 🙏👍👍👍👍👍🙏👍👍🙏👍👍👍👍👍🙏👍👍👍👍👍👍👍🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @mehadiyamoidheen7315
    @mehadiyamoidheen7315 Місяць тому +14

    ദാവൂദ് നമിച്ചു സോദരാ 👌👏❤️🚩

  • @shamsudheengranite2218
    @shamsudheengranite2218 Місяць тому +17

    ദാവൂദ് പറഞ്ഞതിന് മറുപടി ഉണ്ടോ ജലീൽ

  • @MuhammadKutti-j6x
    @MuhammadKutti-j6x Місяць тому +7

    Dhavoode,verry,good❤❤❤❤❤❤❤❤❤

  • @mazinmanu1417
    @mazinmanu1417 Місяць тому +4

    പിണറായിക്കുള്ളത് പിണറായിക്ക്.... ജലീലിനുള്ളത് ജലീലിന്... 😂

  • @highrangehighrange4926
    @highrangehighrange4926 Місяць тому +7

    ധിക്കാരിയും ധാർഷ്ട്യനുമായ ഭരണാധികാരിയുടെ മുഖത്ത് നോക്കി സത്യം വിളിച്ചു പറയാൻ അൻവർ കാണിച്ച ധൈര്യം അത് മതി ഈ കേരള ജനതക്ക് അഭിമാനം നൽകാൻ, PR work വേണ്ട, ആരും വേണ്ട, കേരള ജനത കൂടെ യുണ്ട്. അദ്ദേഹം വിശ്വസിക്കുന്ന ഈശ്വരൻ ഉണ്ട്. അത് മതി.❤❤

  • @Foolboy10
    @Foolboy10 Місяць тому +14

    Anvar 🔥

  • @PhpneHi
    @PhpneHi Місяць тому +10

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍🙏👍👍👍👍👍👍👍🙏👍👍🙏🙏👍👍👍👍👍👍🙏🙏👍👍👍👍🙏🙏👍👍👍👍🙏🙏🙏👍👍🙏🙏🙏👍👍👍👍🙏👍👍👍🙏🙏🙏👍🙏🙏👍

  • @muhammedmuhammed6420
    @muhammedmuhammed6420 Місяць тому +10

    ദാവൂദ് സർ 💯💯💯❤❤❤

  • @sasca007
    @sasca007 Місяць тому +1

    സ്വർണം കടത്തുന്നത് കൂടുതൽ ആരാണെന്ന് പത്രം വായിക്കുന്ന എല്ലാവർക്കും മനസ്സിലാകും ജലീൽ പറഞ്ഞത് 100% ശരിയാണ്.

  • @muhammedmuhammed6420
    @muhammedmuhammed6420 Місяць тому +7

    അൻവർ ❤❤❤

  • @moideenkutty1158
    @moideenkutty1158 Місяць тому +3

    സൂപ്പർ നിഗമനങ്ങൾ, ജലീലിനെ ദാവൂദ് സാഹിബ് തേച്ചൊട്ടിച്ചു💪💪💪❤️❤️❤️

  • @muhammadhaneefakk8968
    @muhammadhaneefakk8968 Місяць тому +4

    ദാവൂദിന്ന് എതിരെയുള്ള ജലീലിൻ്റെ പരാമർശം കണ്ടപ്പോൾ തോന്നിയിരുന്നു ദാവൂദിൻ്റെ വക ജലീലിന് ഒരു ചായയും വടയും ഉണ്ടാ കുമെന്ന്

  • @matmt964
    @matmt964 Місяць тому +11

    കേരളത്തിൽ സ്വർണക്കടത്തിൽ പുറത്തേക്ക് അറിയപ്പെടുന്നതും അധികം പിടിപ്പിക്കപ്പെടുന്നതും അധികവും മുസ്‌ലിംകൾ. കൊടുവള്ളി കാസർക്കോട് തിരൂർ കണ്ണൂർ ഭാഗത്തുള്ള വിരലിലെണ്ണാവുന്ന കുറച്ച് സംഘങ്ങൾ ആണ് ഇതിന് പിന്നിൽ.. ഇതിൻ്റെ മുഴുവൻ പഴിയും മുസ്ലിം സമുദായം കേൾക്കുന്നു.. പക്ഷെ ഈ സ്വർണ്ണക്കടത്തുകൾകൊണ്ട് മണ്ണുംചാരി നിന്ന് ഒരു റിസ്കുമില്ലാതെ ഏറ്റവുമധികം പണമുണ്ടാക്കുന്നത് മഹാഭൂരിഭാഗം കസ്റ്റംസ് ഉദ്യോഗസ്ഥരും പോലീസും വക്കീലും തട്ടാനും മറ്റ് ഉദ്യോഗസ്ഥർ തുടങ്ങീ ഒരു വലിയ വിഭാഗം മുസ്ലിംസ് അല്ല..

  • @najmudeen7914
    @najmudeen7914 Місяць тому

    Dawwood sir, Very clear

  • @Azar-ut5gc
    @Azar-ut5gc Місяць тому

    അൻവർ 👍

  • @Yoosufkochi
    @Yoosufkochi Місяць тому +14

    ദാവൂദ് സാഹിബ് ഉണ്ടങ്കിലാണ് കാര്യങ്ങൾ വെക്തമായി പറയാൻ കഴിയുള്ളൂ

  • @rahi1995
    @rahi1995 Місяць тому +13

    കേരളത്തെ ദൈവം രക്ഷിച്ചു.
    പൊതു സമൂഹം വളരെ ജാഗ്രത ഉള്ളവരായി ഇരിക്കേണ്ടതുണ്ട്.
    പിണറായിയും അവന്റെ പോലീസും ഇനിയും മുസ്ലിങ്ങളെയും കേരളത്തെയും rss ന് ഒറ്റികൊടുകൊടുത്തെന്ന്
    വരും. പ്രതിപക്ഷം ഇതെല്ലാം അറിയുന്നുണ്ടാവും.
    അൻവർ പറഞ്ഞ നെക്സ്സൽ ഉള്ളത് കൊണ്ട് എല്ലാം മിണ്ടാതിരിക്കുകയാണ്.
    അവർക്കെല്ലാം സ്വന്തം രാഷ്ട്രീയ താല്പര്യങ്ങളെ ഒള്ളൂ. നാടിനും ജനങ്ങൾക്കും എന്തു സംഭവിച്ചാലും അവർക്ക് പ്രശ്നമില്ല.

  • @mohamedjamaludheen1320
    @mohamedjamaludheen1320 Місяць тому +2

    ജലീൽ പോകേണ്ടത് ബിജെപി ലേക്കാണ്

  • @saydafathima
    @saydafathima Місяць тому

    AKDFA , Davood Sir , Super observation , keep it am appreciated

  • @PhpneHi
    @PhpneHi Місяць тому +7

    അജിമ്സ് സത്യം പറഞ്ഞു 🙏👍👍👍👍👍👍🙏🙏👍👍👍👍👍👍🙏👍👍🙏👍👍🙏👍🙏👍👍

  • @mujeebrahman8226
    @mujeebrahman8226 Місяць тому +7

    നാട്ടുകാർ പണപിരിവ് നടത്തുന്ന 'മലപ്പുറം മോഡൽ വികസനം'😂

  • @naju5
    @naju5 Місяць тому +9

    ഇന്നത്തെ ഔട്ട് ഓഫ് ഫോക്കസ് 🐐🐐🐐 ആട് റോസ്റ്റ് ആയി പൊയി

    • @faizalmuhammed7892
      @faizalmuhammed7892 Місяць тому +2

      Jaleel വിഷയത്തിൽ നിഷാദിന്റെ conclusion 😂😂😂

  • @nasimudeen3552
    @nasimudeen3552 Місяць тому +2

    പകലിൽ കലഹിക്കുന്ന ദമ്പത്തികൾ സൂപ്പർ ഉപമ സാഹിബ്‌

  • @nisamudheen8999
    @nisamudheen8999 Місяць тому

    ദാവൂദ് വിനു ജലീലിനെ കുറിച്ച് പറഞ്ഞത് ഓർമിപ്പിച്ചത് പൊളിച്ചു❤

  • @Objectivity-pz4jt
    @Objectivity-pz4jt Місяць тому +1

    Both rightly expressed what anyone who think objectively would feel listening to what Jaleel said.👍

  • @relaxnow1159
    @relaxnow1159 Місяць тому +2

    outoffocus എന്ന പേര് മാറ്റി Matton chaps എന്നാക്കണം😀😀😀😀

  • @shameempm121
    @shameempm121 Місяць тому

    🎉

  • @lazimameenp9309
    @lazimameenp9309 Місяць тому +5

    Jaleelnte Karyathile Rathnachurukkam 35:38 😂

  • @k.mabdulkhader2936
    @k.mabdulkhader2936 Місяць тому +5

    ജലീൽ = സ്വർഗ്ഗസ്ഥനായ പിതാവ്😂

  • @Ashraf-b6x
    @Ashraf-b6x Місяць тому +1

    ❤❤❤

  • @Foolboy10
    @Foolboy10 Місяць тому +3

    😂😂😂❤polichu ellam

  • @andrugdk5376
    @andrugdk5376 Місяць тому +1

    ദാവൂദ് സാർ❤️💯

  • @bushratali
    @bushratali Місяць тому +2

  • @FirozFiroz-sp3om
    @FirozFiroz-sp3om Місяць тому +1

    Pv❤

  • @Rashid_kasim
    @Rashid_kasim Місяць тому

    👍

  • @rafeekabdulla6485
    @rafeekabdulla6485 Місяць тому

    മീഡിയ one നിരോധിക്കണം എന്നാണ് എന്റെ അഭിപ്രായം 😂

  • @5gafoor
    @5gafoor Місяць тому

    C Davood ❤super performance 😊

  • @rzk-h8g
    @rzk-h8g Місяць тому

    Dawood sir word is very clear and thoughtful. 👍👍👍♥️

  • @manafcamanaf6862
    @manafcamanaf6862 Місяць тому

    എൻറെ പോന്ന് ദാവൂദ്. തനി മലയാളം. പറയൂ.. ഇത് കേൾക്കുന്നത്. മലയാളിയാണ്.. മലയാളിമാത്രം.അജിംസ്. സൂപ്പറാണ്...❤

  • @sasca007
    @sasca007 Місяць тому

    Looking forward to a discussion about the AMANA group

  • @nassaralichery
    @nassaralichery Місяць тому +4

    പാവം മനോജ് എബ്രഹാം നു ചോദിക്കാനും പറയാനും ആരും ഇല്ലേ 😂😂😂😂.... എന്ത് കാരണത്തിൽ ആണ് ഇന്റലിജൻസിൽ നിന്ന് ഒരു പാവം മനുഷ്യനെ ലോ ആൻഡ് ഓർഡർ ലേക്ക് മാറ്റിയത്- 😂😂😂😂 ഒരു റിപ്പോർട്ടും ആവശ്യം ഇല്ല ല്ലേ 😢

  • @liverpoolfan9922
    @liverpoolfan9922 Місяць тому +4

    😂😂😂jaleelin kanakkin koduthu 🔥🔥🔥

  • @MrFs1919
    @MrFs1919 Місяць тому +4

    ഞാൻ അൻവറിനോട് ഒപ്പം നിൽക്കും ❤

  • @userktl1162
    @userktl1162 Місяць тому +7

    ജലീൽ. അടുത്ത അബ്ദുള്ളകുട്ടി

  • @afnejmk7922
    @afnejmk7922 Місяць тому

    The deadly trio is back

  • @unaisrahman724
    @unaisrahman724 Місяць тому

    ദാവൂദ് സാഹിബ്❤👌

  • @ShirazMohammed-r5i
    @ShirazMohammed-r5i Місяць тому +4

    Dawood. Kesari❤❤❤

  • @AbdulSalam-mt9wb
    @AbdulSalam-mt9wb Місяць тому

    Und

  • @Shethilakkam
    @Shethilakkam Місяць тому +4

    മാത്രമല്ല അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശയം ജനങ്ങളുടെ സെക്യൂരിറ്റിയും വെൽഫയറുമാണ് എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. അദ്ദേഹം ഉന്നയിക്കുന്ന വിഷയങ്ങൾ അക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.

  • @asifnavaschalil
    @asifnavaschalil Місяць тому

    Best compo in out of focus

  • @shefffi
    @shefffi Місяць тому

    അടിമകളേ നാം മുന്നോട്ട് .... Very apt comment👍

  • @abukais93
    @abukais93 Місяць тому +2

    Davood-👍👍👍

  • @Shethilakkam
    @Shethilakkam Місяць тому +2

    അപ്പപ്പോൾ ഉള്ള ജനങ്ങളുടെ പ്രശ്നങ്ങൾ അഡ്രസ് ചെയ്യുകയും അത് പരിഹരിക്കപ്പെടുവാൻ പരിശ്രമിക്കലും ആണ് ഏറ്റവും മികച്ച രാഷ്ട്രിയ സിദ്ധാന്തം. അൻവർ ഇപ്പൊ ജനങ്ങളുടെ പ്രശ്നങ്ങളെ അഡ്രസ് ചെയ്യുന്നുണ്ട്.

  • @thiruvizhajyothisham464
    @thiruvizhajyothisham464 Місяць тому

    What a title hats off😂❤

  • @amedpgm3508
    @amedpgm3508 Місяць тому +6

    ദാവൂദ് തൃപ്തിയായി പി സി ജോർജോ അബ്ദുല്ല കുട്ടിയോ ഒന്നുമല്ല ജലീലിന് പറയാവുന്ന ഏറ്റവും നല്ല വിലയിരുത്തൽ അൽവൻ. അൻവർ പറഞ്ഞതും കൃത്യമാണ്. സ്വന്തം കാല് നഷ്ഠപ്പെട്ടത്തിയവൻ ഞാൻ മനസിലാക്കുന്നത് അടിമയായ ചാവേർ

  • @shahulhameedhameed9308
    @shahulhameedhameed9308 Місяць тому

    👍👍👍🌹🌹🌹

  • @NaserEdavannappara
    @NaserEdavannappara Місяць тому +4

    Davood ❤

  • @rajeshputhiyaveettil6120
    @rajeshputhiyaveettil6120 Місяць тому

    ഹമ്മോ എന്നാ വർഗീയത😮

    • @v.m.abdulsalam6861
      @v.m.abdulsalam6861 Місяць тому +1

      ശരിയാണ്. തിരുവനന്തപുരത്ത് NSS കോളേജിന് സർക്കാർ ഭൂമി പതിച്ചു നൽകുന്നു. നാദാപുരത്ത് സർക്കാർ കോളേജിന് വേണ്ടി ഭൂമി വാങ്ങാൻ ജനങ്ങൾ പിരിവ് എടുക്കുന്നു. ഇത് തന്നെയാണ് വർഗ്ഗീയത.

    • @hashimhashi6739
      @hashimhashi6739 Місяць тому +1

      ഏതു മിനിറ്റിലാണ് ആ വർഗീയത പറഞ്ഞത് എന്ന് താങ്കൾ ഒന്നു പറഞ്ഞു തന്നിരുന്നുവെങ്കിൽ വളരെ ഉപകാരമായേനെ

    • @hadi-kl1ux
      @hadi-kl1ux Місяць тому

      Britishkarude illa nyan use cheyda iyvakiya ore shoe ind edkate......??? Nakki thudakkan 😂😂😂😂

  • @aimanm6701
    @aimanm6701 Місяць тому +1

    ഞങ്ങളുടെ നാട്ടിൽ 'ചെമ്മാട് ' നാട്ടുകാരുടെ ചിലവിൽ നടന്നു പോകുന്ന ഒരു പോലീസ് സ്റ്റേഷൻ ഉണ്ട്, ഇവിടെ അടുത്ത് ഒരു അയിമതി ആരോപണവും ഉണ്ടായിരുന്നു പോലീസ് കാർക്കെതിരെ 😂

  • @abdulsatharsathar8056
    @abdulsatharsathar8056 Місяць тому +2

    Dawood sir grat presents

  • @sinannm602
    @sinannm602 Місяць тому +1

    Anwar❤

  • @Sad21sad
    @Sad21sad Місяць тому

    മലപ്പുറം സ്റ്റൈൽ ഓഫ് ഭരണനിർവഹണം ഒരിക്കലും ആഘോഷിക്കപ്പെടേണ്ട ഒന്നല്ല. മറിച്ച് ചോദ്യംചെയ്യപ്പെടേണ്ടത് ആണ്.

  • @anshabi198
    @anshabi198 Місяць тому +2

    ❤ DNA ടീം ❤

  • @pluspositive-pv6zi
    @pluspositive-pv6zi Місяць тому +1

    അൻവർ പാർട്ടി ഉണ്ടാക്കണം എന്നാണ് മീഡിയ വൺ ആഗ്രഹിക്കുന്നത്. എങ്കിൽ അല്ലേ ലീഗ് തകരൂ

  • @tw5265-p5t
    @tw5265-p5t Місяць тому

    8:35 ദാവൂദ് സാഹിബിന്റെ ഒരു പഞ്ച് ഡയലോഗ് കേൾക്കൂ!!

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Місяць тому

    Jaleel veriety മനുഷ്യൻ 😂😂😂

  • @PhpneHi
    @PhpneHi Місяць тому +3

    നിഷാദ് 🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍🙏👍🙏👍👍👍👍👍👍🙏🙏🙏👍🙏👍🙏

  • @jamalkp3361
    @jamalkp3361 Місяць тому

    ഇവിടെ അൻവർ ഉന്നയിക്കുന്ന ആരോപണം നൂറുശതമാനം സത്യമാണ്

  • @colorguide7047
    @colorguide7047 Місяць тому +2

    അൻവർ &പിണറായി & ജലീൽ 😂😂തമ്മിൽ അടി 👏🏻👏🏻👏🏻super 😂 തുടരട്ടെ 🎉🎉ഷാജൻ & ജയശങ്കർ ആരുടെ പക്ഷം 🤔🤔??😅?

    • @userktl1162
      @userktl1162 Місяць тому

      സങ്കി പക്ഷം

  • @athul119
    @athul119 Місяць тому

    Nishad in last few months was so good with his analysis that he cant be the host anymore...he has to be the speaker

  • @AshrafTp-d2t
    @AshrafTp-d2t Місяць тому

    Never forget oct. 7!

  • @abdulamv5449
    @abdulamv5449 Місяць тому +4

    ജലീൽ സഖാവിന്റെ സ്വർഗത്തിൽ ട്രോട്സ്കിയും എ.വി.ആരൃനും ടി.പി.ചന്ദ്ര ശേഖരനും ഉണ്ടായിരിക്കുമോ

  • @nasiadp
    @nasiadp Місяць тому +2

    Anwar support

  • @HydoPeroor
    @HydoPeroor Місяць тому +1

    Jalleeel😅

  • @user-it9fy8sw5s
    @user-it9fy8sw5s Місяць тому +10

    🎉വിജയൻ, ശശി, കോടിയേരി, ഈ പി ജയരാജൻ - കുഞ്ഞാലിക്കുട്ടി നെക്സസ്. വിജയൻ, പി. ജയരാജൻ, എം വി ജയരാജൻ - തില്ലങ്കേരി വത്സൻ, K. സുരേന്ദ്രൻ നെക്സസ്, വിജയൻ - മോഡി, അമിത് ഷാ നെക്സസ്. സിപിഎം - ആർഎസ്എസ് നെക്സസ്

  • @You-og4gs
    @You-og4gs Місяць тому

    സഖാക്കൾ out of FOcus കേട്ടിരുന്നെങ്കിൽ....
    Ajimട & dav00d....👍
    MLA ജലീൽ സാറിനെ ആരെങ്കിലും ഇത് കേൾപ്പിക്കാമോ....

  • @ismailshanas5049
    @ismailshanas5049 Місяць тому

    Cpm ൻ്റെ കരിന്തിരിയായി CPMൻ്റെ തന്നെ തുടർഭരണക്കാരൻ മാറുന്നു

  • @rasheedbathery6563
    @rasheedbathery6563 Місяць тому

    🥰🥰

  • @muhammedbasith1882
    @muhammedbasith1882 Місяць тому

    35:39 😂

  • @Sad21sad
    @Sad21sad Місяць тому

    കേരളത്തിൽ ഇത്രയു അറിയപ്പെടുന്ന പ്രദേശമായ, അത്യാവശ്യം വലിപ്പമുള്ള കുന്നംകുളം പോലും ഒരു താലൂക്ക് ആകുന്നത് ഈയടുത്താണെന്നാണ് അറിവ്. ആ വാർത്ത കണ്ടപ്പോ ഞാൻ ഞെട്ടി എന്നാണ് നമ്മുടെ governance ഒക്കെ atleast തെക്കൻ കേരളത്തിലെ ജില്ലകളുടെ നിലവാരത്തിലെങ്കിലും എത്തുക?

  • @1525ullas
    @1525ullas Місяць тому +1

    When he was away the discussion about the communal was less. Mr dawood is back

  • @Nihmath
    @Nihmath Місяць тому

    ജലീൽ ഏമ്പക്കം വിട്ടുകൊണ്ടേയിരിക്കുന്നു😂

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc Місяць тому

    വമ്പൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് കേരളം ശാക്ഷിയാകാൻ പോകുന്നതേയുള്ളു