കേരളത്തില്‍ ആപത്കരമായ രീതിയില്‍ ക്രൈസ്തവരുടെ അംഗ സംഖ്യ കുറയുന്നു; കണക്കുമായി സിറോ മലബാര്‍ സഭ

Поділитися
Вставка
  • Опубліковано 4 чер 2022
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive #christans #Kerala #syromalabar
    number of christians in kerala is dangerously declining says syro malabar sabha with proof
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 236

  • @knalatheef7528
    @knalatheef7528 2 роки тому +65

    നല്ല വിദ്യാഭ്യാസം നേടി വിദേശത്ത് തൊഴിൽ തേടി പോവുകയും അവിടെ സ്ഥിര താമസമാക്കുകയും ചെയ്യുന്നു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ നിന്നാൽ പരമത വിദ്വേഷവും വർഗീയതയും നുണപ്രചരണങ്ങളും അല്ലാതെ വേറെ എന്താണ് ഇനി ഒരു പുരോഗതി ഉണ്ടാവാൻ . ചില അച്ഛൻമാർ തന്നെ അതിനുവേണ്ട രീതിയിൽ മുൻകൈ എടുക്കുന്നുണ്ടലോ ജനസംഖ്യ കുറയുന്നതിന് മറ്റു മതങ്ങളെ താരതമ്യം ചെയ്ത് അല്ല നില വിളിക്കേണ്ടത് . വിദേശത്ത് പോയവരാരും ഇനി ഈ കാര്യം പറഞ്ഞു തിരിച്ചു വരുമെന്നു തോന്നുന്നില്ല . അതിന് നിങ്ങൾ തന്നെ ഒരു പരിഹാരം കാണുക . അല്ലാതെ മറ്റുള്ളവരുടെ എണ്ണം കൂടി എന്ന് നില വിളിച്ചിട്ട് കാര്യമില്ല .

  • @jijogeorge8404
    @jijogeorge8404 2 роки тому +38

    ആദ്യം എന്നെ പോലെ 33 വയസു കഴിഞു കല്യാണം പോലും കഴിക്കാതെ ഇരിക്കുന്ന ലക്ഷകണക്കിന് ആണുങ്ങളെ കെട്ടിക്കാൻ സഭ മുൻകൈ എടുക്കു.

    • @Vpr2255
      @Vpr2255 2 роки тому +3

      Glamour ഇല്ല അല്ലേ ബ്രോ കേരളത്തിൽ ഏത് ജാതി ആണേലും ആണ് ന് look, വേണം അല്ലേൽ ഗോവിന്ദ

    • @najunajumudeen201
      @najunajumudeen201 2 роки тому

      😁😁😁😁

    • @taval8389
      @taval8389 2 роки тому

      @@Vpr2255 Pennungalkum angane ale bro??

    • @Vpr2255
      @Vpr2255 2 роки тому

      @@taval8389 ഏറക്കുറെ pine time pass ന് ആണേൽമ് പെണ്ണുങ്ങൾ ക് BFs കിട്ടും

    • @taval8389
      @taval8389 2 роки тому +1

      @@Vpr2255 apo look ilata anungal look ilatha pennungale kettanm. Namaku lookum ila, but kettana pennu aishwarya rai venam enu vakatirunal teeruna prashnm ale ulu bro.

  • @muraleedharan.p9799
    @muraleedharan.p9799 2 роки тому +37

    ക്രിസ്ത്യൻ യുവ വിഭാഗത്തിന്റെ 20% വും വിദേശ രാജ്യങ്ങളിലാണ് ഇതായിരിക്കാം കാരണം

    • @jaridmon8937
      @jaridmon8937 2 роки тому

      വാണമടിച്ചു നടക്കുന്ന നാട്ടുകാരുടെ അഛമ്മാരും കർത്താവിൻ്റെ മണവാട്ടിമാരും വാണമടി നിർത്തി നേരിട്ട് പരിപാടി നടത്തിയാലും ഇതിന് പരിഹാരമാകും

  • @calligraphyartsblog7951
    @calligraphyartsblog7951 2 роки тому +60

    Very good .ജനസംഖ്യ കൂടിട്ട് എന്ത് ചെയ്യാനാ കച്ചവടം കൂട്ടാനോ , അതോ ശക്തികൂട്ടി വർഗ്ഗീയകലാപം ഉണ്ടാകാനോ?? ഉള്ളത് മതി അതാണ് നല്ലത്.👍

  • @abbasm6704
    @abbasm6704 2 роки тому +8

    കുറെ അച്ഛന്മാരും പിന്നെകന്യാസ്ത്രീകളും അങ്ങനെ സുഗിക്കുന്നു മക്കൾ പാടില്ല സഭ കോടികളുടെ ആസ്തി ഉണ്ടാക്കി സുഗിക്കുന്നു. കല്യാണം താമസിപ്പിച്ചു അച്ചായന്മാരും അച്ചായതികളും സുഗിക്കുന്നു എല്ലാകളിയും കഴിഞ്ഞു പേരിന് ഒരു ഇണ നേഴ്‌സ് മാരും അവർ വന്നു കെട്ടിക്കൊണ്ട് പോകുന്ന അച്ചായന്മാരും വിദേശ സിറ്റിസൺ ഷിപ്പെടുക്കുന്നു ഇങ്ങനെ ഇടവക കാലിയായാൽ പിന്നെ ജനസംഘ്യ മറ്റുള്ളവർ വന്നു ഉണ്ടാക്കിത്തരുമോ ഇടവക പറയണം ചെറുപ്രായത്തിൽ കല്യാണം കഴിച്ചു വിത്ത് പാകാൻ അല്ലാതെ പലസ്ഥലത്തും കൃഷിയിറക്കി പലർക്കും കൃഷിയിറക്കാൻ പാടവും കൊടുത്തു ചോരയും നീരും വറ്റിയശേഷം എന്ത് ഉൽപ്പാധനം ഞെട്ടി ഉണർന്നു മറ്റുള്ളവരെ നോക്കി കരയാനും കണക്കുപുസ്തകം കാണിച്ചു സഭാവിശ്വാസികളെ പറ്റിക്കാനുമേ പറ്റു

  • @bhaskarv9482
    @bhaskarv9482 2 роки тому +29

    ഇത് ആരുടെ കുറ്റം. സന്താന്നോല്പാദനത്തിനായിവല്ല മെഷീനും വീട്ടിൽ വെച്ചിട്ട് പോയാമതി. അല്ലെങ്കിൽ രണ്ടുപേരും വിദേശത്തു കഴിഞ്ഞിട്ട് നാട്ടിൽ തങ്ങളുടെ സന്തനങ്ങളെ ഉണ്ടാക്കാൻ കഴിയുന്നവല്ല മെഷീനും ഉണ്ടാക്കാൻ ശ്രമിക്കുക.

  • @oe1850
    @oe1850 2 роки тому +9

    ഇവിടെ ക്രിസ്ത്യനികൾക്ക് വലിയ തമാശ ആയി ആണ് തോന്നുത് നാളെ വീടിന്റെ കതകു ചവിട്ടി തുറന്ന് വരുമ്പോള് തമാശ അപ്പോഴും പറയണം

  • @secularist5672
    @secularist5672 2 роки тому +46

    എന്തൊരു നാണക്കേടാണ് കുട്ടികൾ ഉണ്ടാകുന്നില്ല .......ജനസംഖ്യ കുറയുന്നു എന്ന് പറഞ്ഞു നിരന്തരം നിലവിളിക്കുന്നത് .......എന്തിനാണ് ഈ സഭ സ്വന്തം ക്രിസ്ത്യാനികളെ തന്നെ ഇങ്ങനേ നാണക്കേടിൽ ആക്കുന്നത് !!!!!!! നിങ്ങള് എന്തിനാണ് മറ്റുള്ളോന്റെ കുട്ടികളെ നോക്കി വിലപിക്കുന്നത് ...നിങ്ങൾക് കുട്ടികൾ വേണെമെങ്കിൽ നിങ്ങൾ പ്രതുല്പാദനം നടത്തുക ....അല്ലാണ്ട് അതും പാവപ്പെട്ട മറ്റൊരു സമുദായത്തിന്റെ തലയിൽ ഇടേണ്ട ......ദയവു ചെയ്തു plz പരിഭവം പറച്ചിൽ ഒന്ന് നിർത്തൂ...🙏🙏🙏🙏🙏🙏🙏..christians പോലും ഈ പരിഭവം കേട്ട് മടുത്തു guysssssss

    • @AG-dp8cz
      @AG-dp8cz 2 роки тому

      തഖിയ പുണ്യം ആയോ?

    • @TrutH-33
      @TrutH-33 2 роки тому +10

      ക്രൈസ്തവരുടെ കുടുംബ കൂട്ടായ്മയിൽ ആണ് ഇത് പറഞ്ഞിരിക്കുന്നത്.അല്ലാതെ വാർത്താ സമ്മേളനം വിളിച്ഛ് പറഞ്ഞതല്ല.പിതാവ് എന്താണ് പറഞ്ഞതെന്ന് ക്രിസ്ത്യാനികൾക്ക് ബോധ്യമുണ്ട്.താങ്കൾ കൂടുതൽ സങ്കടപ്പെടേണ്ട.

    • @joseph_augustine
      @joseph_augustine 2 роки тому +8

      നീനക്ക് ക്രിസ്തവരുടെ വാക്കാലത് തന്നട്ടില്ല

    • @mathewkl9011
      @mathewkl9011 2 роки тому +6

      @@joseph_augustine 👌👌👌👍

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 роки тому +14

    ഹിന്ദുക്കളെ മതം മാറ്റിയാണ് നിങ്ങൾ വളർന്നത് .ഇന്ന് ഹിന്ദുക്കൾ മതം മാറുന്നില്ല. അതാണ് നിങ്ങളുടെ ജനസംഖ്യ കുറയുന്നത് .

    • @sreethulasi3859
      @sreethulasi3859 2 роки тому +2

      ക്രിസ്ത്യനികളെകാൽ യേശുവിൽ /മാതാവിൽ കണ്ണീരോടെ അഭയം പ്രാഭിക്കുന്നത് ഹിന്ദുസ് ആണ്. ക്രൈസ്തവനെക്കാൾ കൂടുതൽ ആയി യേശുവിൽ നിന്നും ദൈവാനുഗ്രഹവും അവർക്ക് ലഭിക്കുന്നു. എല്ലാ ഹിന്ദുസും യേശുവിൽ വിശ്വസിക്കാൻ ഞാനും ആഗ്രഹിക്കുന്നു.ദൈവമേ എല്ലാവരെയും അനുഗ്രഹിക്കണമേ

    • @joseph_augustine
      @joseph_augustine 2 роки тому

      ഹിന്ദുക്കളുടെ എണ്ണം ഇൻഡ്യയിൽ കുറഞ്ഞു വരുകയാണ്

    • @mathewkl9011
      @mathewkl9011 2 роки тому +1

      @@sreethulasi3859 എന്തൊരു തമാശ
      സേട്ടാ 😂

    • @fasilfaisu1315
      @fasilfaisu1315 2 роки тому

      തമ്മിലടിപ്പിക്കുകയോ
      ആ സ്ത്രീ 100 % ദേവികതന്നെയാണ് സംശയമുണ്ടേൽ അവരുടെ മുൻ അഭിപ്രായങ്ങൾ സെർച്ച് ചെയ്ത് നോക്ക്

    • @wayanadanwayanadu7163
      @wayanadanwayanadu7163 2 роки тому

      S...... ബ്രോ

  • @mathewkl9011
    @mathewkl9011 2 роки тому +24

    പുരോഹിതന്മാർക്ക് വിവാഹം കഴിക്കാനുള്ള അധികാരം കൊടുത്താൽ തീരുന്ന പ്രേശ്നമേ ഉള്ളു. 😊

    • @abduljabbarap3867
      @abduljabbarap3867 2 роки тому

      ഇപ്പോൾ തന്നെ കിണറിന്ന് modi ഇടേണ്ട അവസ്ഥയാണ്

  • @myfavouritegame1183
    @myfavouritegame1183 2 роки тому +18

    ഇതിൻറെ ചുമതല ഫ്രാങ്കോയെ ഏൽപ്പിച്ചാൽ 😂😂😂

    • @mathewkl9011
      @mathewkl9011 2 роки тому +1

      കൂടുതൽ ഫ്രാൻകോമാർ നാടിന്റെ ആവശ്യം 🤣

  • @sreekeshmohanan9728
    @sreekeshmohanan9728 2 роки тому +22

    ഹിന്ദു മതത്തിൽ നിന്നും കൂടുതൽ മത പരിവർത്തനം നടത്തൂ....that's the shortcut...

    • @sreethulasi3859
      @sreethulasi3859 2 роки тому +3

      തീർച്ചയായും. ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഹിന്ദുസിനെ ക്രിസ്ത്യൻ ആക്കാൻ ആണ് ഏറ്റവും എളുപ്പം. ഒരുപാടു ഹിന്ദുസ് സ്വയം യേശുവിന്റെ/മാതാവിന്റെ അടുത്ത് വരും. That is the power of jesus christ.

    • @sreekeshmohanan9728
      @sreekeshmohanan9728 2 роки тому

      @@sreethulasi3859 🤣🤣🤣🤣😂😂😂😂🙏🙏🙏🙏

    • @sreekeshmohanan9728
      @sreekeshmohanan9728 2 роки тому +5

      @@sreethulasi3859 chaanaka kuzhiyil ninnum septic tankilek pokunnu...athraye ullu...

  • @abrackz4871
    @abrackz4871 2 роки тому +23

    ഒരു മതത്തിൽ ആളുകളുടെ എണ്ണം കുറഞ്ഞാൽ എന്ത് സംഭവിക്കാനാ ....
    തിരഞ്ഞെടുപിൽ മത്സരിച്ച വിജയിക്കുനൊന്നും പോവുന്നില്ല്ലോ എന്നാവും പെട്ടന്ന് തോന്നുക.
    അഗസംഖ്യ ക്കുറഞ്ഞാൽ വരുമാനവും ( സംഖ്യ ) കുറയും എന്നത് കാശ് പിരിച്ച് ജീവിക്കുന്ന എല്ലാ കൊള്ളസംഘങ്ങൾക്കും ഉത്തമ ബോധ്യമുണ്ടാകും.
    അപ്പോൾ പാർട്ടി വിട്ടുന്ന വരെയും മതം വിടുന്നവരെയും വേട്ടയാടി തുടങ്ങും ..
    അത്രേയൊള്ളൂ ഈ കണക്കിലെ ലോജിക്...

    • @cherianthomas6649
      @cherianthomas6649 2 роки тому +2

      💯

    • @jaridmon8937
      @jaridmon8937 2 роки тому +3

      ഈ കോണ്ഡം അണിഞ്ഞ് നടക്കുന്ന നാട്ടുകാരുടെ അഛമ്മാർക്ക് ഇവർ തല്ലികൊന്ന് കുഴികുത്തി മൂടിയ ദെവത്തോടുള്ള സ്നേഹമോ നോട്ടുപുസ്തകമായ ബൈബിളിലുള്ള വിശ്വാസമോ അല്ല .ഒരു ജോലിയും ചെയ്യാതെ തിന്ന് കുടിച്ച് മദിച്ച് സുഖിച്ചു കഴിയുന്ന സഭ പോറ്റി വളർത്തുന്ന ഇത്തരം വിത്ത്കാളകളുടെ നിലനിൽപ്പ് തന്നെ രൂപ തായും അതി രൂപതായുമാണ് അതിന് കുറവ് വന്നിട്ടുണ്ടാകും അത്കൊണ്ടാണ് ക്രിസ്ത്യാനികളുടെ സന്താനോപാദന മെഷീൻ വർക്ക് ചെയ്യുന്നില്ല എന്നും പറഞ്ഞ് വാണമടിച്ചു നടക്കുന്ന ഇവമ്മാർ കഴുതക്കാമം കരഞ്ഞ് തീർക്കുന്നത് പോലെ കരയുന്നത്

    • @rejimone.m1749
      @rejimone.m1749 2 роки тому

      Correct

  • @rkingone2989
    @rkingone2989 2 роки тому +6

    കഴിവുള്ളവർ മക്കളെ പ്രശ്വിച്ചു വളർത്തട്ടെ 👍 ക്കഴിവില്പത്തവർ അതു നോക്കി. കുരക്കട്ടെ 🤣

  • @abymichealaby2874
    @abymichealaby2874 2 роки тому +15

    ഞങൾ എല്ലാം ഒന്ന് കെട്ടിയവരാ...... ഇനി അച്ചൻ മാരും കന്യാസ്ത്രീ കളും കെട്ട് എന്നിട്ട് പിള്ളേരെ കൂട്ട്.... അതെ ഇനി നിവർത്തി ഒള്ളൂ... ഞങ്ങളുടെ ഭാര്യമാർ വേറെ കെട്ടിക്കില്ല 😂😂അതാണ് പ്രശ്നം

    • @odattyvinayan8754
      @odattyvinayan8754 2 роки тому +1

      😄

    • @Uksays
      @Uksays 2 роки тому

      😅😅

    • @Uksays
      @Uksays 2 роки тому

      Njangalude bharyamaar Vere kettikkilla 😂😂

    • @hussainm1805
      @hussainm1805 2 роки тому

      കന്യാസ്ത്രീകളെ അരമനയിൽ ഇട്ട്ടാ ഷാതെ അവരെ കെട്ടി ഒരു പത്തണ്ണം പ്രസവി

    • @tinshageo1906
      @tinshageo1906 2 роки тому

      🤣🤣🤣🤣

  • @safar983
    @safar983 2 роки тому +10

    ഒക്കെ ശെരിയാവും മഴ കാലം അല്ലെ നല്ല പണി നടക്കട്ടെ

  • @cherianthomas6649
    @cherianthomas6649 2 роки тому +17

    വിദേശത്ത് പോയി പണി എടുത്ത്.. ഇങ്ങോട്ട് പണം ഒഴുക്കിയിട്ട അത് പിഴിഞ്ഞ് എടുത്തിട്ട് .. ഇപ്പൊ ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ്??

    • @mathewkl9011
      @mathewkl9011 2 роки тому +1

      കൊറോണ വന്ന ശേഷം വരവ് നല്ലോലെ കുറഞ്ഞതിന്റെ വേവലാതി 😊

    • @JohnsonKJJohn
      @JohnsonKJJohn 2 роки тому

      Yes

  • @jinto890
    @jinto890 2 роки тому +20

    യൂറോപിലേക്ക് പോയി എണ്ണമെടുക്കൂ അച്ചായന്മാർ കൂട്ടമായി കയറുകയല്ലെ അങ്ങോട്

    • @naamvlog9301
      @naamvlog9301 2 роки тому

      അവിടെ ക്രിസ്തുമതം അന്യമായി കൊണ്ടിരിക്കുന്നു. ഇസ്ലാമും, നിരിശ്വരവാദവും വളരുന്നു. പണ്ട് USA ബിൽ ക്ലിന്റൺ പറഞ്ഞത് ഇസ്ലാമും ഏയ്ഡ്സും ആണ് ഏറ്റവും വളർച്ച കൈവരിക്കുന്നതെന്നാണ്. പുതിയ കാലം ഗൾഫിലേക്ക് കുടിയേറിയവരും ഇസ്ലാമിക സംസ്കാരത്തോടാണ് അടുക്കുന്നത്. കേരളത്തിൽ തുടർന്നാൽ ക്രിസ്ത്യാനിയായി ജീവിക്കാം എന്നതാണ് സഭ പറയുന്നത്.

    • @Ifclause11
      @Ifclause11 2 роки тому +1

      Sathyam..ente parichayathinu oru monthinidayk...nalamathe aalanu familyode europilek...ellam nursineyum ketti..europilott pokuva

  • @user-tc8nm4ru8r
    @user-tc8nm4ru8r 2 роки тому +20

    Christian community in Kerala facing the Parsi Syndrome. The Central govt must take initiative to save them , must give the minority status based in Proper Evaluation. This is only for survival.
    ~ Jai Hind 👍

    • @David-js4ib
      @David-js4ib 2 роки тому

      Is it really required? We have enough problems in the country because of reservation

  • @user-is2bh9fj6x
    @user-is2bh9fj6x 2 роки тому +12

    സീറോ അല്ലേ അവസാനം അങ്ങനെ വരും പിന്നെ വചനം പഠിപ്പിക്കണം ബൈബിൾ അതാണ് പ്രശ്നം

  • @elizabathxavier318
    @elizabathxavier318 2 роки тому +17

    Church should come forward to protect its citizens. Church exsosts for something not for its members. That is reason for this phenomenon.

    • @amarforever3394
      @amarforever3394 2 роки тому +1

      They want all support from ruling parties and so cannot tell the truths.

    • @spm2506
      @spm2506 2 роки тому +1

      വടക്കേ ഇന്ത്യയിൽ പോയി എണ്ണം കൂട്ടുന്നു ണ്ടല്ലോ, ഉന്തി കയറ്റിയാൽ ഊരി പ്പോകും, ഹിന്ദു ക്കൾ ആരെയും നിർബന്ധിച്ചു മതം മാറ്റുന്നില്ല, അങ്ങനെ മാറ്റിയിട്ടെന്ത് കാര്യം കുറച്ചു കാലം കഴിയുമ്പോൾ അറിയാം ഇവിടെ ഹിന്ദുക്കളാണ് ശരി യെന്ന്, ഓം നമഃ ശിവായ

    • @nationalist6045
      @nationalist6045 2 роки тому

      India is a Democratic country. So any religious community can give birth enough children. Muslims are not accountable not going up the number of children in Hindu or Christian

    • @David-js4ib
      @David-js4ib 2 роки тому +1

      Protection from?

  • @user-lb1ef6tb8j
    @user-lb1ef6tb8j 2 роки тому +7

    മനുഷ്യരുടെ എണ്ണത്തിൽ കുറവ് ഇല്ലല്ലോ

    • @abrackz4871
      @abrackz4871 2 роки тому

      ജനസംഖ്യ കുറഞ്ഞാലും വരുമാനം കൂടുന്നുണ്ടലോ ..
      പിന്നെ എന്തിനാ കരയുന്നത് ?
      ഡോളർ വരട്ടെ ..

    • @Aju.K.M-Muz
      @Aju.K.M-Muz 2 роки тому

      അതൊന്നു കുറഞ്ഞാൽ മതിയായിരുന്നു......... കൊറേ വിശ്വാസി മണ്ടന്മാർ ഒരു കൊടുംകാറ്റിൽ പാറി പോയാൽ മതിയായിരുന്നു 😜🥴😹💯

  • @calligraphyartsblog7951
    @calligraphyartsblog7951 2 роки тому +6

    കുഞ്ഞാടുകളെ നിങ്ങൾ പെറ്റ് പെരുക്കുവിൻ , മത്തായി 2:5

    • @slomojohnjoshi5990
      @slomojohnjoshi5990 2 роки тому +1

      🤔
      മത്തായി 2:5
      "അവർ അവനോട് യഹൂദ്യയിലെ ബേത്ലഹേമിൽ തന്നെ" എന്നാണ്

  • @pscguru5236
    @pscguru5236 2 роки тому +14

    കന്യസ്ത്രീകൾ എന്ന് പറഞ്ഞു സ്ത്രീകളെ എന്തിനാണ് സഭയിൽ എടുക്കുന്നത്?

    • @pscguru5236
      @pscguru5236 2 роки тому +1

      @SEBIN ANTU അപ്പോൾ population കുറവ് എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യം ഇല്ല.

    • @abymichealaby2874
      @abymichealaby2874 2 роки тому +2

      പാവം പിടിച്ച പിള്ളേരെ ബ്രെയിൻ വാഷ് ചെയ്ത് ഉടുപ് ഇടിയിച്ചു... ലാസ്റ്റ് ഒന്നും പറ്റാത്ത അവസ്ഥയിൽ എത്തിക്കും അതിന് കുട പിടിക്കാൻ കുറെ വട്ട് പിടിച്ച കന്യാസ്ത്രീകളും

  • @omananair3665
    @omananair3665 2 роки тому +3

    കുമ്പസാരം കൂട്ടണം. ഇപ്പോൾ ചാൻസ് കുറവാണ്.. പിന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ യേശുനെ കിട്ടാനില്ല. ഉദാഹരണം. സുനാമി വന്ന്. പുള്ളി ലീവിൽ പോയി. പിന്നെങ്ങനെ വളരും

    • @truth-yz9ic
      @truth-yz9ic 2 роки тому +1

      കുമ്പസാരം കൂട്ടിയാൽ കുട്ട്യാളുണ്ടാവോ 😁

  • @kjjoseph7347
    @kjjoseph7347 2 роки тому +6

    It quite natural. The social situations.

  • @jpj7749
    @jpj7749 2 роки тому +4

    ആരാണ് പറഞ്ഞത് കേരളത്തിലെ മാധ്യമങ്ങൾ ക്രൈസ്തവരെ അപമാനിക്കുന്നു എന്ന്...... നമ്മുടെ പള്ളികളിൽ നടക്കുന്ന പരിപാടികളുടെ റിപ്പോർട്ടിങ് ന്റെ അത്രയും മറ്റു ഏതെങ്കിലും മതക്കാരുടെ പരിപാടികൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ടോ.....? നമ്മുടെ അച്ഛന്മാരും ബിഷപ്പ് മാരും ഒന്ന് മുള്ളിയാൽ വരെ വാർത്ത ആണ് 😄😄😄

  • @muhammedfayiskn6066
    @muhammedfayiskn6066 2 роки тому +5

    മാമ മാധ്യമ ധർമ്മം 🙏🙄

  • @bai140
    @bai140 2 роки тому +2

    ഉള്ളവർ നല്ല മനുഷ്യൻമാരായി ജീവിച്ചാൽ മതി

  • @kavungalkavungal8822
    @kavungalkavungal8822 2 роки тому +8

    നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞങ്ങൾ ഒന്ന് ശ്രമിക്കാം...,!!!!!!

    • @rasputin7880
      @rasputin7880 2 роки тому

      അതിന്റെ ആവശ്യം ഇല്ല. NRC നടപ്പിലാക്കിയാൽ മതി. പിന്നെ ജനസംഘ്യ നിയന്ത്രണ നിയമവും.
      .

  • @PBUH-br2ze
    @PBUH-br2ze 2 роки тому +8

    *കുഞ്ഞാലിക്കുട്ടി തരുന്ന ഈന്തപ്പഴവും അണ്ണാക്കിൽ തള്ളി, വിദ്യാഭ്യാസ കൂട്ടു കച്ചവടവും റിയൽ എസ്റ്റേറ്റ് ബിസിനസ്സും വോട്ട് ബാങ്ക് കച്ചവടവും ചെയ്ത്, കുഞ്ഞാടുകളെ കിലോയ്ക്ക് വിലപേശി ഹലാൽ ചൊല്ലി വെട്ടാൻ തൂക്കി വിറ്റപ്പോൾ പോക്കറ്റിൽ നിറയുന്ന കള്ള പണത്തിൽ ആയിരുന്നില്ലേ നിങ്ങളുടെ നോട്ടം? അൽമായർ കാലങ്ങളായി പറഞ്ഞും നിലവിളിച്ചും കൊണ്ടിരുന്ന ആ ആട്ടിൻ തോലിട്ട ചെന്നായകൾ ഇപ്പോൾ അരമനയിലും കയറിയപ്പോൾ ആരോടാണ് പുരോഹിത മേലാളന്മാരുടെ ഈ നിലവിളി?? അൽമായരോടോ, അതോ നാട്ടുകാരോടോ? ക്രിസ്തുവിനോടാണെങ്കിൽ അദ്ദേഹം ക്രൈസ്തവ മതം ഉപേക്ഷിച്ചു പോയിട്ട് വർഷങ്ങളായി, നിങ്ങളുടെ തിരക്കുകൾക്കിടയിൽ അറിയാതെ പോയതാണ്..പള്ളി മേടകളിൽ നിന്നും അരമനകളിൽ നിന്നും അരക്കെട്ടുകളിൽ നിന്നും പുറത്തിറങ്ങി ഒന്നന്വേഷിക്കൂ.. കുറച്ച് അൽമായർക്കെങ്കിലും അറിയാമായിരിക്കും ഇപ്പോൾ ക്രിസ്തു എവിടെ ഉണ്ടെന്ന്. ജോസഫ് മാഷോട് ചോദിച്ചാലും മതി.*

  • @denildavis3561
    @denildavis3561 2 роки тому

    engane kurayandirikkum gc alle vella aanukulyam kittunnundoo

  • @anthadanokkunne2578
    @anthadanokkunne2578 2 роки тому +56

    കാരണം ഹിന്ദു ക്രിയത്യൻസ് ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന രീതിയിൽ കുട്ടികൾക്ക് ജന്മം നൽകുന്നു എന്നൽ മുസ്ലിങ്ങൾ ആകട്ടെ എന്തോ ലക്ഷ്യം വച്ചു പ്രസവിക്കുന്നു

    • @nicecharly3191
      @nicecharly3191 2 роки тому +5

      Ath sheriya 😅😂😂

    • @-90s83
      @-90s83 2 роки тому

      ജനാധിപത്യ രാജ്യത്തു അവർ നടത്തുന്ന ജിഹാദി ആണ് അത്. കശ്മീർ അവർ പിടിച്ചു എടുത്തത് അങ്ങനെ ആണ്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഏകദേശം 49 ശതമാനം പണ്ഡിറ്റ്‌ കാൽ അവിടെ ഉണ്ടായിരുന്നു. എന്നാൽ കശ്മീർ മുസ്‌ലിം യുവാക്കൾ ബംഗാളിൽ നിന്നും സ്ത്രീകളെ വലിയ തോതിൽ വിവാഹം കഴിച്ചു കൂടുതൽ കുട്ടികൾ ഉൽപാദിപ്പിച്ചു. അങ്ങനെ ആണ് 1980 കൾ ആയപോഴേക്കും കശ്മീർ ഒരു തികഞ്ഞ മുസ്ലിം പ്രദേശം ആയി മാറിയത്.

    • @ajithkumarangana8097
      @ajithkumarangana8097 2 роки тому

      അതല്ല ഹിന്ദു കൾക്കും ക്രിസ്ത്യൻ ജനതയ്ക്കും മതേതരത്വം തലക്കു പിടിച്ചു, മറ്റുള്ളവർ അവരുടെ മതം അതുകഴിഞ്ഞു മാത്രമേ എന്തും ഉള്ളു, അതു വിദ്യാഭ്യാസമുള്ളവരും, ഇല്ലാത്തവരും ഒരു പോലെ തന്നെ

    • @raheemrahi62
      @raheemrahi62 2 роки тому +8

      വെറുതെ അല്ല ഇങ്ങനെ ആയത് 🤣

    • @mindfulmatters3856
      @mindfulmatters3856 2 роки тому +9

      ജീവിത നിലവാരം മെച്ചപ്പെടുത്താൻ കരുതി കൂട്ടി ചെയ്യുന്ന ആണെങ്കിൽ പിന്നെ ഇപ്പൊ കുറ്റം പറയുന്ന എന്തിനാ

  • @Eben_Haezer
    @Eben_Haezer 2 роки тому +3

    First preach Gospel to people. And be a follower of Christ then people will follow Christ. Stop this complaint.

  • @akhilt4600
    @akhilt4600 2 роки тому +1

    കന്യാ സ്ത്രീ കുടി പ്രസവിക്കണം

  • @sha..f217
    @sha..f217 2 роки тому +2

    നിങ്ങൾക്ക് കുട്ടികളെ ഉണ്ടാക്കാൻ അറിയില്ലെങ്കിൽ അത് പറഞ്ഞ മതി.. ഇതും വെച്ച് വർഗീയത ഉണ്ടാക്കാൻ നോക്കേണ്ട

  • @abutty4534
    @abutty4534 2 роки тому +31

    അച്ചായൻ നാട്ടിലും അച്ചായതി അങ്ങ് അമേരിക്ക യിലും മേല്പോട്ട് നോക്കി കിടന്നാൽ കുട്ടികൾ ഉണ്ടാവില്ല ഇനി അതും മുസ്ലിം കളുടെ തലയിൽ ഇടരുത് 😂😂😂😂

    • @govindnram8556
      @govindnram8556 2 роки тому +2

      നമുക്ക് നാട്ടിലുള്ള അച്ചായനോട് കുന്തിരിക്കം വാങ്ങാൻ പറയാം😀

    • @rejoymakil201
      @rejoymakil201 2 роки тому +2

      അത് ഗൾഫിൽ ആണ് അങ്ങനെ കിടക്കേണ്ടി വരിക, അവിടെ കട്ടറബിക്കു ഉണ്ടായതു ആണേലും അവിടെ ഉള്ളവർ അല്ലേൽ 3ആം പൗരൻ ആണ്. അമേരിക്കയും യൂറോപ്പും കുടുംബസമ്മേടം ആണ് ജീവിതം.

    • @vasuannan0101
      @vasuannan0101 2 роки тому

      നിങ്ങ പിന്നെ കെട്ടിയോൻ ഇല്ലങ്കിലും അമ്മായപ്പനെ വച്ച് അഡ്ജസ്റ്റ് ചെയ്യും

    • @ajmalshaji252
      @ajmalshaji252 2 роки тому +2

      അതൊന്നുമല്ല പ്രശ്നം കുട്ടികളെ ഉണ്ടാക്കുന്ന ജോലി കൂടി അഛൻമാരെ ഏൽപ്പിക്കണം എന്നാ ദൂരെ കൂട്ടി പറയുന്ന.
      കാര്യം നടക്കുന്നുണ്ട് എങ്കിലും ഉറ വലിച്ചിട്ടു വലിച്ചിട്ട് സുഖം അത്ര പോര.

    • @neog3461
      @neog3461 2 роки тому

      @love lock സ്ത്രീകൾക്ക് ആരോഗ്യപരമായ കുട്ടികൾ ഉണ്ടാകാൻ ഉള്ള പ്രായം 22-25 വയസ്സാണ്. ഇരുപത്തി എട്ടിൽ കെട്ടിയാൽ എങ്ങനെ ആണ് ആരോഗ്യപരമായ ഗർഭം എന്നൊന്ന് പറഞ്ഞു തരിക

  • @truth-yz9ic
    @truth-yz9ic 2 роки тому +3

    ഉറ ഇല്ലാതെ താത്താനറിയോ പാതിരിമാർക്ക് but i can 🔥💪

  • @joseec2942
    @joseec2942 2 роки тому +4

    കൃസ്താനി പെൺകുട്ടി കളുടെ ഗർഭപാത്രം അടപ്പിക്കരുത്

    • @abduljabbarap3867
      @abduljabbarap3867 2 роки тому

      അപ്പോൾ പുറം ലോകം അറിയും കിണറുകൾ മൂടി ലോക് ഇടേണ്ടി വരും

  • @user-nu9jf2gx5f
    @user-nu9jf2gx5f 2 роки тому +3

    സഭക്ക് ഒരുപാട് പണവും പറമ്പും ഒക്കെ ഉണ്ടല്ലോ അഭ്യസ്തവിദ്യാരായ
    ക്രിസ്ത്യൻ യുവജനങ്ങൾക്ക് സ്വയം തൊഴിൽ ചെയ്യുവാനുള്ള സഹായങ്ങൾ ചെയ്ത് കൊടുക്ക്‌ അപ്പോൾ കുറച്ചു പേരെങ്കിലുമൊക്കെ നാട്ടിൽ ഉണ്ടാവും അങ്ങനെ രാഷ്ട്രീയ പാർട്ടികളോടും സർക്കാറിനോടും വിലപേശാനുള്ള ആളെയും കിട്ടും!

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 роки тому +2

    Chilavinu kodukkan vasamundel population koottu achaa, ethra sisters um, achanmaruma kuttikalillathe nilkunnath avare prolsahippikkuka

  • @muhammedanasanas7736
    @muhammedanasanas7736 2 роки тому +9

    പിസി ജോർജിന്റെ ചിത്രവും ഉൾപെടുത്തമായിരുന്നില്ലേ

  • @messiahofchelsea
    @messiahofchelsea 2 роки тому +1

    കുഞ്ഞാടുകളുടെ എണ്ണം കുറയുമ്പോൾ ഇടയന്മാർക്ക് വിഷമമുണ്ടാകും ...
    കാരണങ്ങൾ പലത് മുൻപേ പറഞ്ഞു വച്ചിട്ടുമുണ്ട്
    ലവ് ജിഹാദ് ,viദേശത്തേക്കു ചേക്കേറുന്ന കുഞ്ഞാടുകൾ ,അനിയത്രിതമായോ പ്രത്യുത്പാദനം നടത്തുന്ന അന്യമതസ്തർ ,...അങ്ങനെ പറയാതെ പറയുന്ന കണക്കുകൾ ...
    ഒരു പുതിയ ഫാക്റ്ററി തുടങ്ങി കൂടുതൽ കുഞ്ഞാടുകളെ ഉണ്ടാക്കാൻ പറ്റിയ മുട്ടനാടുകളെ സഭ തന്നെ പരിപാലിക്കുന്നുണ്ടല്ലോ
    പിന്നെ വിദേശികളായ കുഞ്ഞാടുകളെ തിരിച്ചു വിളിക്കുക ,അവിടുള്ള പള്ളികൾ അങ്ങു അടച്ചുപൂട്ടുക
    പിന്നെ അന്യമതസ്ഥരെ ആകർഷിക്കാൻ ഓഫറുകൾ ഇറക്കുക
    എന്താണാഡോ നന്നായിക്കൂടെ മനുഷ്യനായി ജീവിച്ചാൽ പോരെ ക്രിസ്ത്യാനി ആകണമെന്നുണ്ടോ

  • @RobinAustralia
    @RobinAustralia 2 роки тому +2

    Let them escape to abroad...Kerala dont have any future....It will be swept away by ocean

  • @eldhodevil4780
    @eldhodevil4780 2 роки тому

    Njangal Enthinu iviade nikkanam?

  • @mush8371
    @mush8371 2 роки тому +3

    1911 .. le kanakk nokki parayunnathaanu.. annu brittishukaarude koode india bharikkukayaayirunnu.. hindhuvum musalmaanum jeevankoduth poraadukayaayirunnu..

  • @anilkumarmoorkothanilkumar9477
    @anilkumarmoorkothanilkumar9477 2 роки тому

    Ullathellam Europe il poyal enthu cheyum

  • @musthafakp4687
    @musthafakp4687 2 роки тому +4

    പുതിയ വിവാദം തിരി കൊളുത്തി

  • @rajumonraj5796
    @rajumonraj5796 2 роки тому +2

    കന്യാസ്ത്രീകളെയും അച്ഛൻമാരെയും വിവാഹം അനുവദിക്കുമോ

    • @abduljabbarap3867
      @abduljabbarap3867 2 роки тому

      അവെരുടെ കാര്യങ്ങൾ നടന്നു പോകുന്നുണ്ട് ചിലർ മാത്രം കിണർ അഭയം ആകുന്നു

  • @sunimohan7055
    @sunimohan7055 2 роки тому +1

    After seeing the politics and dirty life style of priests and nuns I too feel like moving out of Christianity

  • @abbasm6704
    @abbasm6704 2 роки тому +3

    സഭക്ക് പുഴുത്ത പണമുണ്ടല്ലോ യെവിടെയാണ് നല്ല വിതുകാളകിട്ടും എന്ന് തിരക്കി ഓരോ സഭക്കും ആവശ്യമുള്ളത് ഏർപ്പെടുത്തുക ലോകത്തുള്ള എല്ലാകാര്യങ്ങളും കൈകാര്യം ചെയ്യുന്ന സഭക്കെന്തേ ഇതിൽ ശ്രദ്ധയില്ലാത്തത്

    • @JohnsonKJJohn
      @JohnsonKJJohn 2 роки тому

      പെൺമക്കളെ കെട്ടിച്ചയക്കാൻ കഷ്ടപ്പെടുന്ന മാതാപിതാക്കൾ കുറി മേടിക്കാൻ വികാരിയെ സമീപിക്കുമ്പോൾ പാതാരം,പതവരം( എന്ത് പണ്ടാരമോ ) എന്ന പേരിൽ ഭീമമായ തുക ഭീഷണി പെടുത്തി വാങ്ങുന്ന ഗുണ്ടാപണി ഉൾപ്പടെയുള്ള എല്ലാ പിരിവുകളും നിറുത്തുക.ചത്ത ശവം മറവു ചെയ്യാതെ പള്ളിക്ക് കൊടുക്കാനുള്ള (ഓരോ ഉടായിപ്പ് ഭീഷണി പിരിവുകൾ) എല്ലാം നിറുത്തിയ ശേഷം സംസാരിക്കൂ ലോക ഉടായിപ്പ് നൈറ്റി തൊഴിലാളികളെ

    • @rejimone.m1749
      @rejimone.m1749 2 роки тому

      Where is Vithukaala

  • @ashrafkurpan4075
    @ashrafkurpan4075 2 роки тому +2

    നല്ലവണ്ണം വിയർത്ത് ജോലി ചെയ്താൽ കുട്ടികളുണ്ടാകും

  • @rejanithankachan7946
    @rejanithankachan7946 2 роки тому +1

    കേന്ദ്രം നിയമം കൊണ്ടുവരുകയല്ലെ ഒരു ദമ്പതികൾക്ക് രണ്ട് കുട്ടികൾ അപ്പോൾ എല്ലാം ശരിയാവും

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 2 роки тому +1

    അതുകൊണ്ടെന്ത്??

  • @abhijithm99
    @abhijithm99 2 роки тому

    Ivide athilum velya enthoke karyangal nadakunnu appola ithe kaztam

  • @afnasafnu5942
    @afnasafnu5942 2 роки тому +1

    Muringha kol nallonam kayicha madhi ellam shariyavum

  • @mubarakrasheed8754
    @mubarakrasheed8754 2 роки тому +2

    നിനക്കൊന്നും പണിയെടുക്കാൻ അറിയാത്തതിന് മറ്റുള്ളവരെ എന്തിനാ കുറ്റം പറയുന്നേ.? ഇതു തന്നെയല്ലേ pc ജോർജ് പറഞ്ഞത്. നിങ്ങൾ നിങ്ങളെ തന്നെ അപമാനിക്കുന്നൂ കഷ്ടം...😞😞😞😞

    • @renji9143
      @renji9143 2 роки тому

      ഹിന്ദുക്കളും ക്രിസ്ത്യാനികളും നന്നായി പണി അറിയാവുന്നവർ തന്നെയാ, മതഫ്രാന്ത് മുത്ത് മതം വളർത്താൻ പെണ്ണിനെ കൃഷി ഇടമയും,പെണ്ണുങ്ങൾക് ഇരിക്കപ്പൊറുതി കൊടുക്കാത്ത സ്വഭാവവും അവർക്ക് ഇല്ല. അതാണ് കാരണം 😏😏😏

  • @radhakrishnannair1648
    @radhakrishnannair1648 2 роки тому

    കേരളത്തിൽ ഒരു സമുദായം മാത്രം ആണ് ജനസംഘ്യ നിയന്ത്രണം ഇല്ലാതെ കൂടികൊണ്ടിരിക്കുന്നത് എന്ന് കാണുന്നു. കോമൺ സിവിൽകോഡ് ജനസംഘ്യ നിയന്ത്രണം എന്നിവ അടിയന്തിരമായി നടപ്പിൽ ആക്കണം രാഷ്ട്രീയക്കാർക്ക് നിലനിൽപ്പും വോട്ടും മതി.

  • @shajijosephm1977
    @shajijosephm1977 2 роки тому +1

    സീറോ മലബാർ സഭയുടെ ആസ്ഥാനം UK ക്കോ അയർലണ്ടിനോ അമേരിക്കക്കോ മാറ്റുക. അപ്പോൾ പിന്നെ പോപുലേഷൻ കൂടിക്കോളും 😄😄😄

  • @rightthinkers4748
    @rightthinkers4748 2 роки тому

    Ithinippo entha oru solution 🤔 ningalu thanne sramikkanam.... Mattullavar help cheitha sariyaakoola.....

  • @vishnuNandakumar1
    @vishnuNandakumar1 2 роки тому +9

    കോൺഗ്രസ് ന് വോട്ട് ചെയ്‌ബോൾ ഓർക്കണം.....അവരുടെ ലക്ഷ്യം ഇസ്ലാമിക രാജ്യം ആണ്....അത് മറക്കണ്ട

    • @kevinlight2981
      @kevinlight2981 2 роки тому

      Congress inte Lakshyam ntharunnenn 8 varsham Munne ondarunne petrol vila and Crude oil vil nookiya mathi

    • @abduljabbarap3867
      @abduljabbarap3867 2 роки тому

      എന്നൊരു സങ്കിനി

  • @sanjayjohn1096
    @sanjayjohn1096 2 роки тому +1

    developed societyil ithu normal anu..

  • @roshanjose3770
    @roshanjose3770 2 роки тому

    ദൈവത്തിൻ്റെ പേരിൽ വിശ്വാസിയെ പേടിപ്പിച്ച് അവരുടെ കയ്യിൽ നിന്നും പിരിക്കുന്ന പണം കഷ്ടപ്പെടുന്ന മറ്റൊരു വിശ്വാസിക്ക് കൊടുക്കാതെ ധൂർത്തടക്കുന്ന പുരോഹിത വർഗ്ഗം...

  • @ullasthomas7047
    @ullasthomas7047 2 роки тому

    Evide ennano manushyar koodivarika? Jathiyum mathavum illatha manushyakulathe, bharanakhadanaye, manushya avakaasangale, prakruthiye okke manikkunna verum manushyan?

  • @shavlogs5062
    @shavlogs5062 2 роки тому

    ഇവറ്റങ്ങളുടെ ഒരു കാര്യം ആ തിരു വസ്ത്രോം അഴിച് വെച്ച് കല്ലിയാനോക്കെ കഴിക്ക് അച്ചോ അപ്പൊ തീരുന്ന പ്രശ്നല്ലെ ഉള്ളു കല്ലിയാണം കഴിക്കാത്ത ഒരാളെ ഏഴാംനാഗാഷം വരെ ശപിക്കും എന്നാണ് നമ്മൾ പഠിച്ചദ് അധ് പോലെ സ്വന്തം ഭാര്യമാരെ യൂറോപ്പിലേക് അയച്ചിട്ട് ഇവിടെ ഇരുന്നാൽ കുട്ടികൾ ഉണ്ടാവില്ല അച്ഛാ കിയ അച്ഛാ തും ബോൽത്തീഹേ അച്ഛാ

  • @paulsonkottayam7980
    @paulsonkottayam7980 2 роки тому

    Remove minority status of muslims

  • @molusmolus7515
    @molusmolus7515 2 роки тому +8

    12വയസിൽ കെട്ടി 30 ആകുമ്പോഴ് 10 കുട്ടികൾ.. അതാണ് ചിലർ പറയുന്നത് അംഗസംഖ്യ കൂടാൻ എല്ലാവർക്കും ഇങ്ങനെ ചെയ്യാൻ പറ്റുമോ.. പെൺകുട്ടികൾക്കു പഠിക്കണം ജോലിക് പോണം. അല്ലാതെ പ്രസവിച്ചു ബിരിയാണിയും വച്ചിരുന്നാൽ മതിയോ..25,30 ൽ ഒക്കെ കെട്ടി 2 എണ്ണം ഏറിയാൽ 3 അതെല്ലേ പറ്റുള്ളൂ 🤣

  • @gatewayptcont.llccompany3975
    @gatewayptcont.llccompany3975 2 роки тому

    Keralathil varan sawkariyam ella pithave … njangal videshathu jeevicholaam … oru Joli tharumo njan.. varam..ellenkil mindipookaruthu ..

  • @ismailkalleparambil4311
    @ismailkalleparambil4311 2 роки тому

    Aggina kerlattill kuudum allam vedashstta allaa Aveda nalla jooli caydu sugamayee jeevekkunnu keralattell andu ttaga kittum

  • @avamaria2116
    @avamaria2116 2 роки тому +2

    Ee comment section nokiyal ariyam ethra bad mentality ullavaranu ividullavar
    ennu... Sakshara keralam anu polum

  • @mohamednavas7667
    @mohamednavas7667 2 роки тому

    Mattulla mathangalmyi compare cheyditalla kuynd kanikendad.christians eppoyum sukajeevidam mathram agrahikunnavaran.ellavarum videshathek poyi settle avan.especialy europe uk.adondan.allade kuryunnad alla

  • @indiancr7352
    @indiancr7352 2 роки тому

    😌😌

  • @taval8389
    @taval8389 2 роки тому

    Ente koode padicha palarum pandu hindus ayrunu...pine convert chytu Christians ayi...enitum kuravoo

  • @kannanrsr826
    @kannanrsr826 2 роки тому +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻

  • @commerceworld6577
    @commerceworld6577 2 роки тому +1

    Mattu samsthanangalil hindukkale matham maatti koodunnundallo Christianity.athu pore

  • @rafeeqpcnishyapc3121
    @rafeeqpcnishyapc3121 2 роки тому

    അച്ഛന്മാർ ഒന്ന് ഉത്സാഹിക്കണം 😁😂

  • @mathewsgeorge5650
    @mathewsgeorge5650 2 роки тому

    Better Catholic priests marry.and start production

  • @santhoshks9310
    @santhoshks9310 2 роки тому +1

    ഒരു കാര്യം ചെയ്യാം മിനിമം 10 കുഞ്ഞുങ്ങൾ ആക്കാൻ നോക്ക്

  • @shajervlogs9308
    @shajervlogs9308 Рік тому

    Avaragil nilkkanam ella mathangalum......allangil ahankaravum...valuthu nammalanennu thonnalum undavum.

  • @salimaalammas8717
    @salimaalammas8717 2 роки тому

    കുറെ അച്ഛൻമാർ ഇപ്പഴും വാണം അടിച്ച് സുഖം കണ്ടെത്തുന്നു പിന്നെ കുറയാതെ എന്ത് ചെയ്യും പിന്നെ ഒരു കാര്യം പന്നിയിറച്ചി തിന്നാതിരുന്നാൽ മതി സന്താന ഉൽപ്പാതനം കൂടും

  • @hameedbavikara4475
    @hameedbavikara4475 2 роки тому

    ശരിക്കും പരിപാടി ചെയ്യുക

  • @saidalisaidali1748
    @saidalisaidali1748 2 роки тому

    Ithinum ini muslinkal venam ennu paranjal entha cheyyuka😆😆😆paranja kettal thonnum nammal entho cheythittanu echiyayanu kochillathathennu.. 😆😆😆

  • @geetanjali9625
    @geetanjali9625 2 роки тому

    ANOTHER TOPIC FOR DEBATE ON RELIGION...is getting ready 😀

  • @unaispukayoor3948
    @unaispukayoor3948 2 роки тому

    Adhu ella madathilum und

  • @MrBhroad
    @MrBhroad Рік тому

    ഫ്രാങ്കോ പിതാവും മണവാട്ടിമാരും കൂട്ടി ഒന്ന് ആഞ്ഞു പിടിച്ചാൽ തീരാവുന്ന പ്രശ്നം.

  • @Aju.K.M-Muz
    @Aju.K.M-Muz 2 роки тому +2

    🤣🤣🤣നന്നായി..........

  • @joobinjoseph4957
    @joobinjoseph4957 2 роки тому +1

    Nannayi poi

  • @hhjluppougr
    @hhjluppougr 2 роки тому

    Sabhayod para... Job tharan.. Pani ellathavar kure indeee... Evide

  • @user-ir6br6jb2j
    @user-ir6br6jb2j 2 роки тому +6

    അതിന് മുസ്‌ലികൾ സഹായിക്കുക എന്നാണോ എന്താണ് ഉദ്ദേശം

    • @Xavier-qk5oo
      @Xavier-qk5oo 2 роки тому +3

      🤣

    • @PBUH-br2ze
      @PBUH-br2ze 2 роки тому +1

      സഹായിച്ചത് കൊണ്ടാണ് എന്നാണ് പറഞ്ഞു വരുന്നത്..

  • @mohammadsadathky3003
    @mohammadsadathky3003 2 роки тому +5

    ഞങ്ങള്ക് കുട്ടികളുണ്ടാക്കി തരൂ എന്ന് പറയാത്തത് ഭാഗ്യം

  • @younusathilan17
    @younusathilan17 2 роки тому +3

    മറ്റു രാജ്യങ്ങളിൽ പോയി അവിടെ ജനനനിരക്ക് വർധിച്ചത് അറിഞ്ഞു കാണില്ല സഭ
    നിങ്ങൾക്ക് സ്വന്തം കാര്യം നോക്കിയാൽ പോരെ മറ്റ് മതങ്ങളിൽ കേറി ചൊറിയുന്നതെന്തിനാ....

  • @ChanduChandu-zf6rv
    @ChanduChandu-zf6rv 2 роки тому

    Athinanusarich kakkappannikal thoori perukumnnudallo,

  • @bijoypbabu1387
    @bijoypbabu1387 2 роки тому

    😀😀

  • @shafipadali4293
    @shafipadali4293 2 роки тому

    Pani edukaknam ennale makkal undavoo

  • @mmustafah3926
    @mmustafah3926 2 роки тому

    നിങ്ങൾക്കു ഉണ്ടാകാനുള്ള കഴിവില്ല 😄😄😄

  • @masas916
    @masas916 2 роки тому

    അഞ്ഞ്ഞൂറും ആയിരവും കൊടുത്ത് ആൾക്കാരെ മതം മാറ്റുമ്പോൾ രണ്ടായിരം കിട്ടുമ്പോൾ അവർ അങ്ങോട്ട് പോവും.

  • @t5987
    @t5987 2 роки тому

    😄😄😄😄😄😄😄😄😄😄😄😄😄

  • @dreamlover4299
    @dreamlover4299 2 роки тому

    😄😄😄😂😂😂

  • @varun8170
    @varun8170 2 роки тому

    Hidikal3 kutikal vech presavikuka

  • @sivasharu2462
    @sivasharu2462 2 роки тому

    മൂഞ്ചിക്കോ ആയിട്ടില്ല ഇനിയും എന്തെല്ലാം കിടക്കുന്നു കാണാൻ