VSSC യിലേക്കുള്ള ഭീമൻ യന്ത്രവുമായി ഈ വാഹനം യാത്ര ആരംഭിച്ചിട്ട് 1 വർഷം

Поділитися
Вставка
  • Опубліковано 8 лют 2025
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 161

  • @babujohn9227
    @babujohn9227 4 роки тому +45

    നാസിക്കിൽ താമസിക്കുന്ന എനിക്കും സന്തോഷം ഈ വാഹനം വാർത്ത 24 ൽ SKN സംപ്രേഷണം ചെയ്തതിൽ നന്ദി സാർ

  • @abdulnazir3959
    @abdulnazir3959 4 роки тому +68

    കൗതുകമല്ല പുച്ഛം ആണ് തോന്നുന്നത് മഹാരാഷ്ട്രയിൽ നിന്ന് ഒരു ലോഡ് തിരുവനന്തപുരത്ത് എത്തിക്കാൻ ഒരു വർഷം. ഇതാണ് ഇന്നത്തെ ഇന്ത്യയിലെ ട്രാൻസ്പോർട്ട് സംവിധാനത്തിന്റെ അവസ്ഥ
    ഈ ഇന്ത്യയാണ് ചൈനയെ മറികടക്കുമെന്ന് ചിലർ സ്വപനം കാണുന്നത്

    • @sanojsanutech57
      @sanojsanutech57 4 роки тому +7

      pandu oraall ithu pole parachirunnu cyclil rocket kondupokuna india ano kashtam ennu...aa india ipol space technolgyil vikasitha raajyangal ku oppam aanu...pinne road keralthil aanu abadham...athu ariyanmekil trivandruthu ninnu pune yil road maargam poyavarkku ariyamm...

    • @fahidh
      @fahidh 4 роки тому +2

      @@sanojsanutech57 no, avar paranjth keatille.. ee month first kerala border ethiyath athayth 17 days munne...so keralathil alla...and vere chanelil...corona karanam..delay ayennu paranjitund.....workers thirich poyath kond....

    • @frodobaggins2852
      @frodobaggins2852 4 роки тому +2

      Ithinte height karanam ithu sea port il kerilla... Same with air transportation...height and size is issue..ithokke ellam rajyathum nadakunna karyam aanu bhai..ee oru component inu vendi sea port polichu paniyan patillalo

    • @frodobaggins2852
      @frodobaggins2852 4 роки тому

      @SYED MUHAMED size correct avilla..

    • @sasikumar7224
      @sasikumar7224 7 місяців тому +1

      ഇക്കാക്ക് പുശ്ചമേ തോന്നു 🤣🤣🤣🤣🤣🤣🤣q🤣🤣🤣🤣

  • @babuitdo
    @babuitdo 4 роки тому +28

    പണ്ട് മന്ത്രി മുനീർ ഉണ്ടാക്കാൻ പോയ എക്സ്പ്രസ് ഹൈവേ ഓർമ്മ വന്ന ഞാൻ ......

  • @fathimap4848
    @fathimap4848 4 роки тому +2

    Yenthayaalum driverkkum koodeyullavarkkum allaahu Aarogyamulla deerghayuss nalkikkodukkatte...Aameen

    • @samuelthomas2138
      @samuelthomas2138 4 роки тому +1

      Aa mean poocha kondu poy

    • @pabloemilioescobargaviria98
      @pabloemilioescobargaviria98 4 роки тому +1

      @@samuelthomas2138 athu enikku angu ishtappettu.aakashathu nakshathravum chandranum allathe ndelum oru velicham kandal athil nokki thozhutha nilkkunna aalukal ulla nattil ithum ithinappuravum kelkkendi varum

  • @sajidpoolakkad2546
    @sajidpoolakkad2546 4 роки тому +26

    നമ്മുടെ നാടിൻറെ വികസനം... അത് പ്രത്യേകം എടുത്തുപറയണം..

  • @gopinathannair711
    @gopinathannair711 4 роки тому +1

    Great event management. Congrats to all concerned.

  • @bhagathindianflower1167
    @bhagathindianflower1167 4 роки тому +15

    ഇത് കപ്പലില്‍ എത്തിക്കാന്‍ എന്തായിരുന്നു തടസ്സം. ഇതിലും വലുതും ഭാരമുള്ളതുമായ ഉപകരങ്ങള്‍ മറ്റു നാടുകളില്‍ നിന്നും പല നാടുകളിലേക്കും കപ്പലുകളില്‍ എത്തിക്കുന്നെണ്ടല്ലോ. പിന്നെന്താ ഇതിനു പ്രശനം. ഇതാണോ നമ്മുടെ നാടിന്റെ ഗതാഗത വികസനം. കോപ്പ്.

    • @ISMAILKR1
      @ISMAILKR1 4 роки тому

      Correct question കപ്പലിൽ കൊണ്ടുവരാൻ പറ്റുന്ന അത്രേ കൊണ്ട് വന്നിട്ടു ബാക്കി trukil കൊണ്ടുപോക്കുന്നത് ആല്ലേ നല്ലത്

    • @sachinvenugopal6926
      @sachinvenugopal6926 4 роки тому +2

      Kondu varan pattillathathu konadnu .. oru rjaytathum space equipments ship kondu pokrailla

    • @abi3751
      @abi3751 Рік тому

      @@sachinvenugopal6926 jswt shipil kondupyitundu

  • @abdullapc5412
    @abdullapc5412 4 роки тому +41

    സാർ ഇതു ട്രെയിൻ വഴി കൊണ്ട് വരാൻ പറ്റില്ലേ... വെറുതെ ചോദിച്ചതാ...

  • @ratheeshkulathupuzha8615
    @ratheeshkulathupuzha8615 4 роки тому +7

    സത്യം പറഞ്ഞാൽ നമ്മുടെ നാട്ടിൽ ഒരു രഹസ്യവും ഇല്ലാല്ലെ

  • @cibilsunny
    @cibilsunny Рік тому +1

    ഇനിയാണ് നമ്മുടെ നോക്കുകൂലിക്കാരുടെ കളി കാണാൻ പോകുന്നത്!😂

  • @ramachandranmaniyath6508
    @ramachandranmaniyath6508 4 роки тому

    Not answered for maximum speed of the vehicle?

  • @shijunambiar5504
    @shijunambiar5504 4 роки тому +6

    ഒരുവർഷം വണ്ടി ഓടിയ മൊത്തം ചെലവിനേക്കാൾ കൂടുതൽ കേരളത്തിൽ വന്നാൽ നോക്കുകൂലി കൊടുക്കേണ്ടിവരും ഈ സാധനങ്ങൾ ഇറക്കി വെക്കുമ്പോൾ അതാണ് നമ്മുടെ നാട്ടിലെ ലോഡിങ് തൊഴിലാളികളുടെ ആത്മാർത്ഥത

  • @rian768
    @rian768 4 роки тому +1

    ഇതു വലിയ കാര്യം ആവുന്നത്......500Mw തെർമൽ സ്റ്റേഷനിൽ ട്രാൻസ്‌ഫോർമർ സൈറ്റിൽ എത്തിക്കുന്നത്, മലയോര പ്രദേശങ്ങളിൽ ഹൈഡ്രോ സ്റ്റേഷനിൽ അതിന് വേണ്ട ട്രാൻസ്‌ഫോർമർ , ജനറേറ്റർ ഉൾപ്പടെ പല സാമഗ്രികളും ഇതിലും പ്രയാസപ്പെട്ടു തന്നെ ആണ് എത്തുന്നത് എന്ന കാര്യം അറിയാതെ നമ്മൾ ലോകോത്തരം എന്ന അറിവില്ലായ്മയുടെ അഹങ്കാരം മുൻപിൽ നിൽക്കുന്നത് കൊണ്ട്. പുറത്തേക്കു കണ്ണോടിക്കുക... എന്നിട്ട് നമ്മുടെ സ്ഥിതി ഓർത്തു പരിതപിക്കുക....

  • @mahmoodm1744
    @mahmoodm1744 4 роки тому +3

    Myself approached sbi kannur for details and i was given reply that no news .

  • @humaidhumu8424
    @humaidhumu8424 4 роки тому +20

    കഷ്ടം തന്നെ സാറേ നമ്മുടെ നാടിൻറെ അവസ്ഥ. യൂറോപ്യൻ രാജ്യങ്ങളെയും, അമേരിക്ക അറബ് രാജ്യങ്ങളെയും എടുത്തു നോക്കുമ്പോൾ നമ്മൾ ഇന്നും 15 വർഷം പിറകോട്ട് സഞ്ചരിക്കുന്നു🙏🙏

    • @krajendraprasad4786
      @krajendraprasad4786 4 роки тому +3

      നാടു വികസിക്കുന്നില്ലായെന്നേയുള്ളൂ. നക്കുപ്പിന് ഗതിയില്ലാത്തവരാണ് നമ്മുടെ നാട് ഭരിച്ചവർ
      അവർ ഇന്ന് കോടീശ്വരൻ
      മാരായി. അതല്ലേ വികസനം.
      ഇന്ത്യയിലുള്ളത്ര രാഷ്ട്രീയ പ്പർട്ടികൾ ഏതു നാട്ടിലാണ്
      ഉള്ളത്.
      ഇവർക്കൊക്കെ കട്ടു തിന്നേണ്ട?.
      ഈ വികസനം ഉണ്ടായത് തന്നെ 2% നല്ല നേതാക്കൻ
      മാരുടെ ഗുണമാണ്.
      ബ്രിട്ടീഷുകാർ കെട്ടി യുണ്ടാക്കിയ ഓരോ പ്രോപ്പർട്ടിസ് ഒന്നും കെടുവരാതെ ഇന്നും നിലകൊള്ളുന്നു.
      അതിനുശേഷം കേട്ടിയത്
      എത്ര കോണ്ട്രാക്ടർ മാരും,
      ഉദ്യോഗസ്ഥരും പൈസക്കാരായി.

    • @hannaminnihadi533
      @hannaminnihadi533 4 роки тому

      @@krajendraprasad4786 م

  • @muhammedroshan2238
    @muhammedroshan2238 4 роки тому +11

    🚢കപ്പൽ വഴി കൊണ്ടു വന്നൂടെ!

    • @frodobaggins2852
      @frodobaggins2852 4 роки тому +2

      Height limitations karanam Mumbai port il kerilla

  • @unnikrishnannair2529
    @unnikrishnannair2529 4 роки тому +24

    കടൽ മാർഗo എത്തിക്കാൻ പറ്റുമായിരുന്നില്ലേ.

    • @noidea01
      @noidea01 4 роки тому +3

      Ohh nalla importance ulla chodyam, athu sheriyanallo..

  • @mrbabyblade9022
    @mrbabyblade9022 4 роки тому +6

    രഹസ്യം 🙈🙈🙈🙈 ഫുൾ പുറത്ത് വിട്ടു വണ്ടി ഇനി കണ്ടാൽ ആയി 😂😂

  • @satheesankrishnan4831
    @satheesankrishnan4831 4 роки тому +3

    Shame on you the government ...!!! രാജ്യത്തിൻറെ വികസനത്തിൽ അതിൽ ഒരു നാടിൻറെ വികസനത്തിൽ ഏറ്റവും അത്യാവശ്യം വീതി കൂടിയതും ആറോ എട്ടോ ട്രാക്കുകൾ ഉള്ളതുമായ നാഷണൽ അൽ എക്സ്പ്രസ് ഹൈവേ ആണ്.. കാലമിത്രയായിട്ടും പല പ്ലാനിങ് ഉണ്ടായിട്ടും അതും ഇതുവരെ സൗകര്യമുള്ള് ഒരു റോഡില്ല എന്നത് ലജ്ജാകരം

  • @roopamstudiopta6035
    @roopamstudiopta6035 4 роки тому +1

    How can we start a big job

  • @kksanthoshsanthosh3671
    @kksanthoshsanthosh3671 4 роки тому +10

    എടൊ നായരെ തനിക്കിത് അത്‍ഭുതംമായിരിക്കാം...
    ഇതൊക്കെ വർഷങ്ങൾക്കു മുൻപുതന്നെ നോർത്തിന്ത്യൻ ഹൈവെകളിൽ സ്ഥിരമായി കാണുന്ന കാഴ്ചകളാണ്,,,,

  • @44889
    @44889 4 роки тому

    Super👌👌👍😄

  • @davidmathew8075
    @davidmathew8075 7 місяців тому

    They can manufacture this equipment on the required place.

  • @haalabathool4595
    @haalabathool4595 4 роки тому +4

    നാടിന്റെ വികസനം എവിടെയും എത്തിയിട്ടില്ല..

  • @powerguncomments4299
    @powerguncomments4299 4 роки тому +15

    സ്പോട്ടിൽ എത്തിച്ചു aseembly ചെയ്താൽ പോരേ

  • @123rafeeque2
    @123rafeeque2 4 роки тому +2

    Ee lorry 1 year Mumbai IL ninnum trivandrum ethicheraan eduthu ennal it means India Vikasitha raajyangale apekshich 100 year pinnilaan ennan artham athaan sathyavum maadhyamam enna nilayil aagoshikkukayalla vendath kashttam

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 4 роки тому +2

    Mumbai vazhi vanna lorry Tamil nathiloode enthina...karamana vazhi vannathu. enthina...kasargod - eranakulam vazhi vannoodayirunno...

  • @muhammedvaseem8570
    @muhammedvaseem8570 4 роки тому +8

    അയ്യോ ഇത് 3 months before news Ayin

  • @shahidarasheed2628
    @shahidarasheed2628 4 роки тому +1

    എത്ര praksha വർഷം

  • @amal-a872
    @amal-a872 4 роки тому +4

    തൃശൂർ കുതിരാൻ ഇല് എങ്ങനെ കടന്നു വന്നു കാണുമോ ആവോ

  • @houseandfamily3323
    @houseandfamily3323 4 роки тому +2

    Our road not enough width and quality........

  • @kkoommen9371
    @kkoommen9371 6 місяців тому

    ഇത്രയും വലിയ ടെക്നോളജി ഉണ്ടന്നുപറഞ്ഞിട്ടും ഒരുവർഷം വേണ്ടിവന്നതിൽ കഷ്ട്ടം തോന്നുന്നു എന്നല്ലതെന്തുപറയാൻ

  • @samuelthomas2138
    @samuelthomas2138 4 роки тому +5

    .they should have brought in the ship or barge..

  • @souravpa9191
    @souravpa9191 4 роки тому +11

    ഇതു ഷിപ്പിലോ, എയർക്രാഫ്റ്റ്ലോ കൊണ്ടുവരാമായിരുന്നാലോ?

    • @fasilfasil7763
      @fasilfasil7763 4 роки тому +4

      ഷിപ്പിൽ കൊണ്ട് വന്നാൽ ലോറി ഡ്രൈവർക് പണിയുണ്ടാവില്ല

    • @francisjacob6276
      @francisjacob6276 4 роки тому +2

      Yes.

    • @sachinvenugopal6926
      @sachinvenugopal6926 4 роки тому +1

      Only Beluga can carry this .. unfortunately we don't hvae any beluga or guppy aircrafts

    • @safnasharfu5512
      @safnasharfu5512 4 роки тому

      🤣🤣🤣🤣🤣

  • @nvg3859
    @nvg3859 4 роки тому +3

    ആസനത്തിൽ ആല് മുളച്ചാൽ.... സ്വാതന്ത്ര്യംകിട്ടി 73 വർഷം കഴിഞ്ഞു..ഒരു 2000കിലോമീറ്റർ മികച്ച ഹൈവേ നിർമിക്കാൻ കഴിയാത്ത നമ്മൾ ഇനി എന്ന് നന്നാകും.... അതും വാർത്ത.

  • @visakhk2300
    @visakhk2300 4 роки тому

    its better to ship from port to port its the cheapest and easy way

  • @anilkumaranil7596
    @anilkumaranil7596 4 роки тому +2

    കമുകിന്റെ പാളയിൽ വച്ചു വലിച്ചു കൊണ്ടുവന്നിരുന്നെങ്കിൽ പണ്ടേ എത്തിയേനെ 😀😀😀😀

  • @salahudeene5383
    @salahudeene5383 7 місяців тому

    അടുത്ത Big Breaking News ആയിട്ട് നോക്ക് കൂലി എത്ര ചോദിച്ചു, എത്രയിൽ ഒതുക്കി എന്ന് 24 പറഞ്ഞുകൊണ്ടേയിരിക്കുക.

  • @ransomfromdarkness7236
    @ransomfromdarkness7236 4 роки тому +1

    കുറച്ചു മാസങ്ങൾക്ക് മുൻപ് യൂട്യൂബിൽ കണ്ടിരുന്നു

  • @sreekumarsc
    @sreekumarsc 4 роки тому +2

    വണ്ടി എത്ര സ്പീഡിൽ സഞ്ചരിക്കും എന്നു ചോദിച്ചപ്പോൾ എത്ര distance cover ചെയ്യും എന്നാ റിപ്പോർട്ടർ ചോദിക്കുന്നത്.

  • @mohammedshahmohammedshah3691
    @mohammedshahmohammedshah3691 4 роки тому

    You are already running 10 km/day in between ur programme

  • @bhakthanmk5814
    @bhakthanmk5814 7 місяців тому

    45 മീറ്റർ റോഡ് 35 മീറ്റർ ആക്കി തരണം എന്ന് ആവശ്യപെട്ട സംസ്ഥാനമാണ്‌ കേരളം.

  • @jerypd4431
    @jerypd4431 4 роки тому

    Amazing 😀😀😀

  • @Viralvideos_7464
    @Viralvideos_7464 7 місяців тому

    Volvo😍

  • @AbduRahman477
    @AbduRahman477 4 роки тому +5

    ഇങ്ങനെയൊക്കേ വേണൊ! സീ പോർട്ട് വഴി എത്തിച്ചാൽ പോരെ, ചിലവ് എത്ര ചുരുക്കാം

  • @prashanthnair9456
    @prashanthnair9456 4 роки тому +1

    തമിഴ്നാട്ടിൽ ആയിരുന്നെ രണ്ടേ ദിവസം

  • @stejilsrambickal6734
    @stejilsrambickal6734 4 роки тому +1

    Oru shipil kondu vanna porarnoo

  • @Dusuluu
    @Dusuluu 4 роки тому +5

    ഇത് കാണുന്ന ഇതുപോലെ ഉള്ള വണ്ടീ സൗദിയിൽ ഓടിക്കുന്ന ഡ്രൈവർ😎😎😎

  • @prabhakwt9660
    @prabhakwt9660 4 роки тому

    MY. GOD
    🙏🙏🙏🙏

  • @manuhimesh5135
    @manuhimesh5135 4 роки тому +9

    ഇത് ലോറി അല്ല .. TRAILOR ആണ്

  • @mu.koatta1592
    @mu.koatta1592 4 роки тому

    good

  • @jithoshkumarjithu8115
    @jithoshkumarjithu8115 6 місяців тому

    കേരളത്തിലെ സമരപ്പാർട്ടി ഇത് വണ്ടിയിൽ നിന്ന് ഇറക്കാൻ നോക്കു കൂലി ചോദിച്ച് തർക്കമാവും ഇത് ഇറക്കാൻ ഇനി കേരളത്തിൽ രണ്ട് വർഷം കഴിയണം

  • @salahudeene5383
    @salahudeene5383 7 місяців тому

    Auto clave machine ആണ്.

  • @sihassl7851
    @sihassl7851 4 роки тому +1

    Ini eangilum onnu manasilakku nammudea Rodintea veethi illayma
    Puthiyathai Road paniyumbol veethi koottanam valavukal nookkanam
    System shariyalla Nalla road undengilea naadu
    vikasanam eannu paranjal viswasikkan pattu eppol nadakkunna high way panikal mandrimarudea pocket vikasanam aanu

  • @vkcrewe4160
    @vkcrewe4160 4 роки тому

    Ithu kondu vannathu entea nattilanu

  • @fasilfasil7763
    @fasilfasil7763 4 роки тому +3

    ഡ്രൈവർക് എത്രയാണ് ശബളം

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 4 роки тому

      1 lakh

    • @haalabathool4595
      @haalabathool4595 4 роки тому

      നാട്ടുകാരുടെ തെറികൾ ബോണസായി കിട്ടും..

    • @indian4227
      @indian4227 4 роки тому

      ഡെയിലി 1000 രൂപ വച്ചു

  • @matom34
    @matom34 4 роки тому +1

    Bad roads and unplanned infrastructure cause delay in development .

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 4 роки тому +4

    Ethiyyo

  • @RightchoiceforU
    @RightchoiceforU 7 місяців тому

    Nammude nattil ithinte assembly unit polum illa. So igne oke vendi varum.
    Avastha

  • @leemabaluleematuj5690
    @leemabaluleematuj5690 4 роки тому

    Ythinmgana യിൽ ഇതുതന്നെ നടക്കുന്നു

  • @vkv9801
    @vkv9801 4 роки тому

    ഇതൊക്കെ ഇത്ര വിഷയമാക്കാനുണ്ടോ കടൽ മാർഗം എത്തിച്ചാൽ പോരെ ഇതിന്റെ 100 ഇരട്ടി കപ്പലിൽ കൊണ്ട് പോകാം

  • @6ashash942
    @6ashash942 4 роки тому +1

    Ivide nirmichal porayirunno...ariyathond choykkunnatha🤔

  • @freakboy643
    @freakboy643 4 роки тому +5

    വല്ല കപ്പലിൽ കയറ്റി കൊണ്ട് വരേണ്ട സാധനം ഇനീ പൊ എത്ര പാലങ്ങൾ എല്ലാം തക രായി കാണുമോ ആവൊ

  • @irfanking387
    @irfanking387 4 роки тому +7

    ആരുടെ ബുദ്ധി ആണോ 🙄🙄🙄🙄കപ്പലിൽ കൊണ്ട് വന്നാൽ കുറച്ചു ദിവസത്തിനുള്ളിൽ എത്തിക്കാമായിരുന്നോ ഉവ്വോ ഇല്ല ഉണ്ടോ 😄😄

  • @TourUK
    @TourUK 2 роки тому

    റിപ്പോർട്ട് ചെയ്തത് എന്തായാലും നന്നായി... കയ്യോടെ ചുമട്ടു കാർക്ക് നോക്ക് കൂലി മേടിക്കാൻ ഓടി ചെല്ലമല്ലോ....

  • @-._._._.-
    @-._._._.- 4 роки тому +1

    😳👍✌🇮🇳

  • @barzoonfarm2151
    @barzoonfarm2151 4 роки тому +2

    1947 mumb adhanu shari ennaal innu ellaam mariyane

  • @ismailsupperismail9545
    @ismailsupperismail9545 4 роки тому

    Ith. Ithranalumarodumparayathirunnath

  • @JITHIN_
    @JITHIN_ 4 роки тому +2

    😳

  • @fasilfasil7763
    @fasilfasil7763 4 роки тому +6

    വടിയൂർകാവ്വ് വരെ നടന്നോളു 😃

  • @Sunny_yt586
    @Sunny_yt586 4 роки тому

    Airline വഴി വല്ലോം കൊണ്ട് വന്ന പോരെരുന്ന ഇവർക്ക്

  • @masthualasthu596
    @masthualasthu596 4 роки тому +8

    കടൽ മാർഗ്ഗം കൊണ്ടുവന്നൂടെ....

  • @sagark7640
    @sagark7640 4 роки тому +1

    😘😘

  • @rafinesi840
    @rafinesi840 2 роки тому

    എന്തിനാ ഈ നാടകം ഒരു കപ്പലിൽ കൊണ്ട് വന്നുകൂടെ

  • @nidheshmuthu9962
    @nidheshmuthu9962 4 роки тому

    Mom

  • @iyernarayan9460
    @iyernarayan9460 8 місяців тому

    Tomorrow your news may be unloading dispute by CITU.

  • @sreeyeshpoyyil3451
    @sreeyeshpoyyil3451 4 роки тому +1

    Vhsc yo?ente kelvi prasnamayirikum

  • @najeelas66
    @najeelas66 4 роки тому +6

    എന്ത് യന്ത്രം😑 ഇവിഎമ്മാണോ😭

  • @alahudeenalaa9373
    @alahudeenalaa9373 4 роки тому +4

    വെറുതെ ബുദ്ധിമുട്ട കടൽ margam kond vanna pore

  • @aliyafathima8288
    @aliyafathima8288 4 роки тому +1

    കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ . ആം അഡ്മി പാർട്ടി കേരളത്തിൽ ഭരണത്തിൽ വന്നാൽ റോഡ് സൗകര്യങ്ങൾ ഉണ്ടാവും

    • @fasal9546
      @fasal9546 4 роки тому

      😂😂😂😂😂

    • @manuutube
      @manuutube 4 роки тому

      😂😂😂😂😂

  • @mohandas5462
    @mohandas5462 2 роки тому

    നോക്കു കൂലിക്കാരെ ഒന്നും കണ്ടില്ല. അവരെ വെട്ടിച്ചാണോ വരവ്? വിവരമറിയും

  • @cypa3458
    @cypa3458 Рік тому

    Shipille kondupowanannam. Foolish logistics management

  • @abukoduvally3688
    @abukoduvally3688 4 роки тому +1

    ഡ്രൈവറെ കൂടി കാണിക്യന്

  • @rajendranpillai2763
    @rajendranpillai2763 4 роки тому +1

    കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു മഹാസംഭവം ആണ് എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ആളുകൾ മിക്കവാറും ഇതുപോലുള്ള വലിയ കാരിയർ കടന്നുപോകുന്നുണ്ട്..കേരളത്തിലെ ഉണ്ണാക്കന്മാരെ കാണിച്ചു കൊട്

    • @musthafa4043
      @musthafa4043 4 роки тому +1

      മറ്റു സംസ്ഥാനങ്ങളിലെ ന്യൂസ് താങ്കൾ ഒന്ന് ശ്രദ്ധിക്കു

  • @muhammedvaseem8570
    @muhammedvaseem8570 4 роки тому +5

    അത് ivede വന്നിട്ട് ഉണ്ടാക്കിയ പോരെ. ഇങ്ങനെ buddimuttano??

  • @Thegodfinisher
    @Thegodfinisher 7 місяців тому

    😂😂🎉 avde citu ille

  • @ajayankumar6550
    @ajayankumar6550 4 роки тому

    Starting no corona

  • @rmohananachari7449
    @rmohananachari7449 4 роки тому

    ഒരു സംശയം 310 പേർ ഇതിനു dislike ചെയ്തിട്ടുണ്ട് അവരുടെ ഉദ്ദേശം എന്തെന്നു ഒരു പിടുത്തവും കിട്ടുന്നില്ല പ്രൈവറ്റായിട്ട് ഇതു ആരുടേയും വീട്ടിലേക്ക് കൊണ്ടുപോകുന്ന യന്ത്രമല്ല നമ്മൾ അധിവസിക്കുന്ന ഭാരതത്തിന്റെ ആവശ്യത്തിലേക്കുള്ളതാണ് അല്ലാതെ പിണറായിക്കോ മോദിക്കോ വേണ്ടിയല്ല ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്കു ആയതുകൊണ്ടായിരിക്കാം ഇത്രയും dislike കഴിക്കുന്ന ചോറിനോട് കുറില്ലാത്തവന്മാരെ നിനക്കൊക്കെ പോയി ചത്തൂടെ

  • @ayshamavady8462
    @ayshamavady8462 4 роки тому +3

    A lla nan nakalumnammutenadinnuvendiyallesanthosham

  • @rajangeorge1537
    @rajangeorge1537 4 роки тому +5

    മണ്ടൻ പ്രോഗ്രാമേ

  • @sujithkannan3586
    @sujithkannan3586 4 роки тому +3

    Athu shoot chayyan oru manddanum

  • @sujithkannan3586
    @sujithkannan3586 4 роки тому +1

    Ethu kappalill kondu Vanna pore... Ethraikku manddanmaaraano

  • @harrisubaidulla8909
    @harrisubaidulla8909 4 роки тому +4

    ഒരു കഊതകവ൦ ഇല്ല 🤣

  • @avinash6540
    @avinash6540 3 роки тому

    Ee vandi kunn engane kerum

  • @MohananMohananSathi
    @MohananMohananSathi Рік тому

    R. T.0.പൈ സ കൊടുത്തോ

  • @salmanalfaris4896
    @salmanalfaris4896 4 роки тому

    Kerala road development very baaad

  • @jeeshmakammu3635
    @jeeshmakammu3635 4 роки тому

    9உடல்

  • @rajeevck388
    @rajeevck388 4 роки тому +1

    സ്വന്തം പേര് നാണകേടായി തുടങ്ങി

  • @salamkalathil9698
    @salamkalathil9698 4 роки тому +1

    Sa

  • @vineshkc9703
    @vineshkc9703 4 роки тому +5

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ

    • @frodobaggins2852
      @frodobaggins2852 4 роки тому +2

      Isro ne Patti ariyathonda..athu aadhyam poyi padichittu vaa

    • @nimishalijeesh358
      @nimishalijeesh358 4 роки тому

      @@frodobaggins2852 ഡ്രൈവർക്ക് ദിവസം എത്ര രൂപയാണ് ശമ്പളം

    • @frodobaggins2852
      @frodobaggins2852 4 роки тому

      @@nimishalijeesh358 ഏതു ഡ്രൈവർക്കു? ഇതിലെ ഡ്രൈവർ ആണോ... അത് കോൺട്രാക്ട് based ആയിരിക്കും... Depends on the company