കടയിൽ കയറി മദ്യപിക്കാൻ ശ്രമിച്ച പെണ്ണുങ്ങൾക്ക് കിട്ടിയ സൂപ്പർ പണി |
Вставка
- Опубліковано 7 лют 2025
- #OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
• ഭാര്യയുടെ വർത്തമാനം മര...
• ചങ്ക് നാത്തൂന് നാത്തൂൻ...
• Wife and Mother-in-law...
• LOL!! Malayalee gets p...
• Wife's reaction as she...
• Woman plays prank on h...
• കമന്റടിച്ച കേസിൽ ഭർത്ത...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
ഇത് പെണ്ണുങ്ങൾ ആയത്കൊണ്ട് തടി കേടാവാതെ രക്ഷപ്പെട്ടു ആണായിരുന്നെങ്കിൽ ന്റെ ശിവനേ...... Ufffff💥💥
2 പൈങ്കിളികൾ വന്നു കൊഞ്ചിക്കുഴഞ്ഞിട്ടും
അതിലൊന്നും കുലുങ്ങാത്ത ചേട്ടൻ ആണ് മാസ്സ് 😂😂❤❤
🤣🤣🤣
🤣🤣🤣
qp
@@mathewmathew1281 2r
നമ്മളൊക്കെ ആണേൽ ഒന്ന് അലുത്തു പോയേനെ
പണ്ട് വെള്ളമടി ഒരു കഴിവാണ് എന്ന് വിചാരിച്ചു വെള്ളമടി തുടങ്ങി... ഇപ്പോൾ അതൊന്നും ഒരു തേങ്ങയും അല്ല എന്ന് മനസിലാക്കി വെള്ളമടി നിർത്തി 5 വർഷം ആയി... ഇപ്പോൾ gym ഇൽ workout ചെയ്ത് full ഹാപ്പി ആയി പോകുന്നു 🥰.. ആരോടും വെള്ളമടിക്കരുത് എന്ന് പറയാനുള്ള അവകാശം ഇല്ല എനിക്ക്... എന്നാലും ഒരു കാര്യം ഓർമിപ്പിക്കാം 👉🏼 യവ്വനകാലം മുൻപ് തന്നെ നമ്മൾ ഇതിലേക്ക് വീഴുന്നു... അതുകൊണ്ട് തന്നെ ശരീരത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കില്ല.. പക്ഷേ യവ്വനം കഴിഞ്ഞ് വർദ്ധക്യത്തിലേക്ക് പോകുന്ന യാത്രയിൽ എന്നും വേദനകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ദിവസങ്ങൾ ആയിരിക്കും എന്നും... ഒഴിവാക്കാൻ പറ്റാത്ത രീതിയിൽ മദ്യം/മറ്റെന്തെങ്കിലും നിങ്ങളെ adict ആകിയിട്ടുണ്ടേ എങ്കിൽ ഇഷ്ട്ടമുണ്ട് എങ്കിലും ഒരു തിരിച്ചു വരവ് വളരെ ഏറെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്...
നിങ്ങൾ ഒരിക്കലും മദ്യം നിർത്താൻ ശ്രമിക്കേണ്ട, പകരം ശരീരത്തെ സ്നേഹ്ച്ചു തുടങ്ങു, അതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യു... മദ്യം ഒക്കെ താനേ നിങ്ങളെ വിട്ട് പോകുന്നത് നിങ്ങള്ക്ക് തന്നെ അറിയാൻ കഴിയും 👍🏼
"Eat wealthy stay healthy" എല്ലാവർക്കും നന്മകൾ നേരുന്നു 😊
Thanks bro it's time to stop
@@sajinsasidharan1170 👍🏼😊
😁
Good
Thankyou
പണ്ടൊക്കെ സമ്മാന പെരുമഴ ആയിരുന്നു .. അത് ഇപ്പോൾ വെറുമൊരു തലയിണയിൽ ഒതുങ്ങി . ദയവായി സമ്മാനങ്ങൾ പുനഃസ്ഥാപിക്കണം .. പാവങ്ങളെ ഇട്ടു കുരങ്ങു കളിപ്പിക്കിന്നതിനു ഒരു തലയണ അപര്യാപതമായ ഗിഫ്റ് ആണ്
അത് ശരി ആണ് bro 👏👌
Athe lesham ulupp undenkil ivar aa pillow kodukkumo😂
അതെ
Athenne.. Avare Pattichu Video Youtubilittu Nalla Views Vaangikkunnathallee Korachoodii Better Aayittolla Gifts Kodukkanam..😬
Crct🥰
പെണ്ണുങ്ങളായി പോയി അല്ലങ്കിൽ
ചേട്ടൻ പൊളിച്ചേനെ 🤣🤣🤣
Oppam irunnuu pooshiyene😂
ഇയാളെ പോലെ അല്ല എല്ലാരും @@nsg7146
അടിപൊളി പരിപാടി 😁പൊളിച്ചു എന്നാലും ആ ചേച്ചിയെ കണ്ടപ്പോ ചുരുളി സിനിമ ഓർമ വന്നു 😇
No it’s not standard program
The owner should take both ladies inside and charge them for couple thousand rupees for creating unnecessary Havik
Churuli lite
🤣🤣🤣
🤣🤣😂👌
😂😂😂
ആദ്യത്തെ കടയിലെ ചേട്ടനും രണ്ടാമത്തെ കടയിലെ ചേച്ചിയും ആ പെൺകുട്ടികളെ ഇപ്പോൾ കടിച്ചു പറിച്ചു തിന്നുമോ എന്ന് തോന്നി 😳😳😳
നിന്റെ വീട്ടിൽ വന്നു വെള്ളം അടിച്ചാൽ നീ നോക്കി നിൽക്കുമോ?
Athil oru penkutty mathree ullu setta
സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്ത നാറിയ കേരളം
എന്റെ പൊന്നോ ഈ കടക്കാരൻ ഇന്ന് വരെ ഒരു മനുഷ്യന് മര്യാദ കൊടുക്കുന്നത് കണ്ടിട്ടില്ല പുള്ളി നമുക്ക് എല്ലാം ഫ്രീ ആയി തരുന്ന ഭാവമാണ് പൈസ കൊടുത്തിട്ട് വാങ്ങിയാൽ അങ്ങനെ അപ്പോൾ വെള്ളം അടിച്ചാൽ 😁😁😁😁🤣
പെണ്ണുങ്ങള്‍ ഇങ്ങനെയൊരു vevam
@@paulkoonthily594 🙄🙄🙄🙄🙄
ചേട്ടന്റെ കലിപ്പ് തീരുന്നില്ലല്ലോ..?😂ഭഗവാനേ😂 നല്ല ചേട്ടൻ ഇതൊന്നും ഒരിക്കലും പ്രോൽസാഹിപ്പിക്കരുത്...👌👌
ഒരു മുന്നറിയിപ്പു കൂടി നൽകി കൗമുദി ടി വി യും ടീമുകളും നന്ദി വീണ്ടും വരിക 🙏
കടയുടമസ്ഥൻ ഒരു കാര്യം പറഞ്ഞത് നന്നായി, ഞാൻ മദ്യപിക്കില്ല ഇനി ആരെയും ഈ കടയിലിയുന്നു മദ്യപിക്കാൻ അനുവദിക്കുകയുമില്ല. അതു തന്നെയാണ് വേണ്ടത് ലഹരി വിരുദ്ധമായി തന്നെ നിൽക്കുക 👍👍👍👍👍
Oh thanne Myre athu illegal aanu.. Lahar
6
😊😊
but alcohol leagal in kerala
@AjithaRajan-vh1vt
Soooper കൗമുദിയുടെ രണ്ട് ചേച്ചിമാരും ജീവൻ പണയം വെച്ച് അഭിനയിച്ചു. അടിപൊളി പെർഫോർമൻസ് ......👍👍👍👍
ചിരിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും
പഠിക്കാനും,,, പറ്റുന്ന പ്രോഗ്രാം,,,,
ഒരുപാട് ,അഭിനന്ദനങ്ങൾ,,,,,
എന്നെ പണ്ട് ടിവി ശോക്കാർ ഇങ്ങനെ പ്രാങ്ക് ആക്കിയിരുന്നു... ഒന്നും നോക്കിയില്ല അവന്റെ പുറം ഞാൻ പൊളിച്ചു 😂..... ഇപ്പോളും വേദന മാറിയിട്ടില്ല ത്രെ 😮😅😊
Ayni
Wooow settan mass anu
Killadi tanna annan
Kgf 3 content kitty 🥰🥰🥰
ആദ്യത്തെ കടക്കാരന് കുറച്ചു പ്രാങ്ക് ആവശ്യമാണ്. കുറേ നാൾ മുന്നേ ആ കടയിൽ പോയിരുന്നു. കസ്റ്റമേഴ്സിനോട് പുച്ഛത്തിലുള്ള സംസാരം..!
രാഗിണി
Njnum
Evida kollam ano?
😃😃ഇതുപോലെ മദ്യപിക്കാനാണോ..😜
8:18 uyyo original saanam 🤣🤣🤣🤣Francis chettan🤣🤣🤣
Seen🤣🤣🤣
മനുഷ്യനെ പ്രാന്തക്കുന്ന പരിപാടി നല്ലടികിട്ടിയാൽ പരിപാടി പാളും
@@leelaka9187 chechi kandillenn manasilayi 😂
@Alon😂😂😂eWalker-4222
സർക്കാരിന്റെ വരുമാനം മുട്ടിക്കാൻ നടക്കുന്ന രണ്ട് കടക്കാർ കഷ്ടം തന്നെ ചേട്ടൻ മാരെ 😃
ഞാൻ ആണ് ചായക്കടയിലെ ചേട്ടന് എങ്കിൽ അവരുടെ കൂടെ കമ്പനി അടിച്ചേനെ 😄 😌
Aaa chechi ( black shirt ) dedication aparam terikettitum tante role gambeeram akki. Dedication 100%. Proud of her
Malayam
@@akshaya480 what??
രണ്ട് പെണ്ണുനങ്ങളും കലക്കി .....കിടു....എന്ത് natural ആക്ടിങ്.....ചേച്ചീ വേണോ....നിന്റെ തലയിൽ ഒഴുകി.... തലയിൽ ഒഴിക്കാൻ അല്ല മദ്യം വാങ്ങിയത....ഭയങ്കര ടെൻഷൻ ചേട്ടാ അതാ മദ്യം കഴിക്കുന്നത്...😁😁😁😁😁😁രണ്ടാമത് കടയിലെ ചേട്ടൻ പോളി ആണ് കിടു ....
അടിപൊളി എപ്പിസോഡ്.. അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീമിന് 🥰🥰🥰
പച്ച തെറി 😂 രണ്ടാമത്തെ വീഡിയോയിൽ ഉള്ള സേച്ചിക്ക് പിരാന്തായി 😂
Chechik cheriya vatundanu thonunu
@Anugraha53😂😂😂4
ഇയ്യോ. ഒർജിനൽ സാനം.. 😂😂😂ഓസിനു അടിച്ച ഫ്രാൻസിസ് സേട്ടൻ 🙏🙏
Poli
🤣🤣🤣
@@KrishnaKumar-kd7pr 1
@@mangalashree.neelakandan qqq
@@KrishnaKumar-kd7pr the
നല്ല മനുഷ്യർ എനിയും ഉണ്ട് എന്നതിന്റെ തെളിവാണ് ഇത്
ഗ്ലാസ് ഇൽ ഒഴിക്കുന്നത് കണ്ടാൽ അറിയാം നമിത പ്രമോദ് ചേച്ചീ നല്ല കുടി ആണ് എന്ന് 🤣
Kandal ariyam 2undum nalaa kachannu
ഇത് നമ്മുടെ അഴീക്കൽ ബീച്ച് ❤️👍😀
8:18 ജോണി വാക്കർ സിനിമയിൽ ജഗതി മമ്മൂട്ടിയുടെ കുപ്പി ഏതാണെന്നു നോക്കാൻ മേടിച്ചു കുടിക്കുന്ന പോലെ 😂😂😂
സൂപ്പർ സൂപ്പർ അടി പോളി എതു രസാമാ ചേചിക് വെണേ എന്നു ചേതിചത് സൂപ്പർ കുറേ ചിരി വരുന്നു എല്ലാ കെടു സൂപ്പർ എല്ലാവരയു ദൈവം അനുഗ്രഹികടേ
രണ്ടാമത്തെ കടക്കാരന് സംഭവം അവർ പറഞ്ഞു കൊടുത്തിട്ടും പ്രാങ്ക് ആണെന്ന് മനസിലായില്ല
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട ❤നിലക്കൽ 💥.
എങ്ങനെ ഇരുന്ന പ്രോഗ്രാം ആണ് 😔 വ്യൂസും കുറഞ്ഞു 😔 സമ്മാനങ്ങളും കുറഞ്ഞു. നല്ല ഒരു എപ്പിസോഡ് വരാൻ ആയി കാത്തിരിക്കുന്നു
ചേച്ചിക്ക് വല്ലാത്ത ചമ്മൽ 😄.... Super ചേട്ടനും ചേച്ചിയും
D
മദ്യത്തിനെതിരെ 100 % This is my Promise എന്നു പറഞ്ഞ ചേട്ടനാണ് എൻ്റെ ഹീറോ
Ellam mupu ariyam avarkku 😆
0weee
@@sanukvkl1314 hhhhhhhhhhhhhhhhhhhhhhh
@@sanukvkl1314 q
@@pennammajohn2940
ഞാൻ അങ്ങനെ ചക്കത്തിന് അടിക്കുന്നവനല്ല 🤣🤣🤣
😀😀😀😀
പെൺകുട്ടികളുടെ മദ്യപാനത്തിനെതിരെ ഉള്ള awareness program.😂
enthu awareness program aayalum njan ivide athu sammadhikathilla 😂😂
@@sreehari7514 👍
Dr
Super mol .you are born with talent molu keep the blessings and cherish it ok love you Umma.
ആ ചേട്ടന് oru നൂറു അഭിനന്ദനങ്ങൾ..
തല്ലുകിട്ടുമേനായപ്പോൾ awareness programme🤣🤣🤣🤣
അഴീക്കൽ കരുനാഗപ്പള്ളി 💙💙💙
അഴീക്കൽ കൊടുങ്ങല്ലൂർ അല്ലേ?
അത് അഴീക്കോട് ആണ്.@@vishnnuvijay9096
Aa സമ്മാനം തിരിച്ച് കൊടുക്കണം..സമ്മാനം😂
വിവരംകെട്ട രണ്ട് കടക്കാർ....... അല്ല പിന്നെ 😂😂😂😂😂
Aa red dress itta kuttik odukathe look! Antha name?
നടക്കത്തില്ല ഇത് ഇവിടെ നടക്കത്തില്ല 😂😂
എനിക്ക് വിഷമം വന്നാൽ ഞാൻ ചായ അടിക്കും 😂😂😂 2 ആമത്തെ ചേട്ടൻ 💥
😂
ഇത് തമാശയാണെങ്കിലും സത്യം ആകാൻ 100% സാധ്യതയാണ്
Eniku istapata ஒரு program oh. My. God natural comedy
പണ്ടത്തെ പോലെ ഇപ്പൊ സമ്മാനങ്ങൾ ഒന്നുമില്ല തലയിണയിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ് ഒന്നൂടെ അടിപൊളി ആക്കിയാൽ 👌👌😍😍
അതും തലയിണ അല്ല, കമ്പനിയുടെ പരസ്യ ബോർഡ്
The side vegetable kade is my 😊
Sorry to say .
Every year after each festival ( eg : Onam , Christmas etc ) the news channels says about the increase of CRORES in Beverage selling .
Any way your awareness programme is nice .
Kindly consider about the gift .
The pressure level of the Tea shopper & family ( this episode) .
just imagine please.
11:48 കേടികള് 😂😂😂😂😂
ഞാൻ ആയിരുന്ന് എങ്കിൽ കടയുടെ ഷട്ടർ ഇട്ടു രണ്ടു ആയി അകത്തു കേറിയിരുന്നു അടിക്കും.,.... പക്ഷെ സാധനം ഒറിജിനൽ അല്ലന്ന് അറിയുമ്പോൾ 😔
Nee mahaan aanu mone
ഇതൊരു അവയർനെസ് പരോഗ്രാം പക്ഷെ നല്ല ആളുകളെ കയ്യിൽകിട്ടിയാൽ അവയവം കേടാകും പൊന്നു സാറുമാരെ 🙏🙏🙏
True 👍... Just imagine if it happens in our shop???...Nammal paranju manassilaakkum, ille 😂
ചേച്ചി പൊളി മാത്രം ചേച്ചിയെ ആരും ശ്രദ്ധിച്ചില്ല
ഹയർസെക്കൻഡറി പ്രിൻസിപ്പൽ ആയ ഫ്രാൻസിസ് ചേട്ടന് ഇതെല്ലം ചെയ്യാൻ സമയം കിട്ടുന്നല്ലോ❤️❤️ ഫ്രാൻസിസ് സാർ.. ഞങ്ങളുടെ പ്രിയപ്പെട്ട ഫിസിക്സ് ഹെഡ്.. ബുദ്ധി മാൻ..
Really 🤔
Evanu naanamille
ചക്കാത് ഒന്നും എനിക്കു വേണ്ട ❤❤❤❤ അടിപൊളി ❤❤❤
Ellaam Arinjittum Chechi Katta Kallippil aanu😆😆😂
Black dress girl super acting😂😂
*എനിക്ക് ഇതിലെ നമിത പ്രമോദിനെ ഇഷ്ടമായി🥰🥰മുത്തിനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാൻ തോനുന്നു. I love you chechi😍😍😘😘 ആ കണ്ണുകൾ എന്നെ വലിച്ചെടുക്കുന്നു*
ഒരു ചരക്ക് സാധനത്തെ ഇറക്കിയ അവളു കൊള്ളാം
കരുനാഗപ്പള്ളിക്കാർ പൊളിയാണ് 😍
Athinn karunagapally allalo ath
ഒന്ന് ഓർക്കുക കയ്യിൽ നിന്നും പോകും പോലെ അവരുദെ ഇതു പോലെ വേറെയൊയും പ്ലീസ് 🙏🙏🙏🙏🙏
Sprite chothich അവസാനം dry അടിച്ച kutty😂🔥❤🌹
Uiikk
.
.
.
.k.n
5:50 റോക്ക്സ് 🔥🔥🔥🔥
Chettane companykku vilichappo chechikk kondu aah oottam kandille🤣
ഇവർ യഥാർത്ഥത്തിൽ വെള്ളമടിക്കുന്ന പെണ്ണുങ്ങൾ തന്നെയാണ്... അവരെ കാണുമ്പോൾ മനസ്സിലാക്കുന്നുണ്ട്
So what
Athin?
അയ്നു.. ഒന്ന് പോയെടാ 😏😏
Vasantham spotted..
Anitha chechi mass🔥🔥🔥🔥🔥🔥
അതിരിക്കട്ടെ കുപ്പി മേടിച്ചപ്പോൾ ഉള്ള സാദനം ആരടിച്ചു 😜
6:16 ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ ഏങ്നെ പെരുമാറണമെന്ന് ആ ചേട്ടൻ കാണിച്ചു തന്നു
8:16 😛😂
Hundred percent this is My promise 🤣🤣
പഴയ ക്വാളിറ്റി ഇല്ല ഇപ്പോൾ എന്തൊക്കെയോ ആണ് പഴയ കാലത്ത് 2വർഷം മുൻപ് ഒരു കോളിറ്റി ഒക്കെ ഉണ്ടായിരുന്നു ഇന്ന് പക്ഷെ 🤣🤣🤣🤣
പഴയതു പോലെ സമ്മാനങ്ങൾ വാരിക്കോരി കോരി കൊടുക്കുന്നത് നിർത്തിയല്ലേ കൊച്ചു കള്ളാ ചിലവു ചുരുക്കലിന്റെ ഭാഗമായിട്ട് ആയിരിക്കും അല്ലിയോ 🤣
അല്ല ഈ കൂടെയുള്ള ഐശ്വര്യ റായി ഏതാ മനസ്സിലായില്ല??
ചുരുളി 2 😂😂😂😂🔥
Orginal Sadhanam Thanne😂😂
Anitha's performance is quite natural. She is very talented actress.
ഇപ്പോൾ പെണ്ണുങ്ങൾ ആണ് കൂടുതൽ ആയി മദ്യം ഉപയോഗിക്കുന്നത് കാണേണ്ടി വരുന്നത്.അവരെ ആണ് ആദ്യം വിലക്കേണ്ടത്.
ഫുൾ beep സൗണ്ട് 😂😂😂🤣🤣
This is my promise 👍👍😍😍😜😜😜
എന്തിനാടോ ഇങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നു... പലരും ജീവിത പ്രയാസങ്ങൾ കാരണം നട്ടം തിരിയുന്നവരാണ്. അവരെയൊക്കെ ഇതുപോലെ കുരങ്ങ് കളിപ്പിക്കുന്നത് ഒരുതരം സാഡിസമാണ്... ഓർക്കണം.
ഞങ്ങളും രണ്ട് പെണ്മക്കളുടെ അച്ഛനും അമ്മയും ആടി 😂😂😂😂
Chetane tension Adippichu ... Avarude privacy kalanju .. Logan motham kankkkunna yee programkarodu. viewers kootan nokkunna nigalkkonnum appazhathe avarude avasta paranjal manassilavilla ithupole kada nadathunna oru achan enikuullathu kondu enikku manassilakum but nigal endhu awareness anu koduthethennariyilla. Nigalkkonnum sense ille yeee program pavapettavane nte emotion vachu continues agunnu.. Onnu pode awareness thallukollumennayappo
ആ ജീൻസ് ഇട്ട പെൺകുട്ടിക്ക് സിനിമയിൽ ഭാവി കാണുന്നുണ്ട്
ചേട്ടൻ ഇതിന്റെ അപ്പുറം ആയിരിക്കും
വാവ്... പണി പാളും എന്ന് അറിഞ്ഞപ്പോ അവേർനസ്സ് എന്ന പേര് എടുത്തിട്ട് സ്കൂട്ട് ആയ സൈക്കോളജിക്കൽ മൂവ്
Tension vanna Chaya annu kudikunne🤣🤣🤣🤣🤣🤣🤣🤣
Anitha super👏👏👏👏👏👌
It was really interesting.. Nice 👍
100 percent THIS IS MY PROMISE 😂😂😂
അമ്മോ ഒറിജിനൽ സാധനം 🤣🤣🤣
ഇത് ശെരിക്കും നടന്നാൽ അയാളുടെ പേരിൽ case എടുക്കും. അയാൾ അകത്താകും. സ്ത്രീ സ്വാതന്ത്രം മുഖ്യാ ബിഗിലെ
Ft
@@mollythomas1695 Mt
Ithu near oachira anoo ???
നാരങ്ങ ചോദിച്ചിട്ട് തന്നില്ല 😂😂😂
തമാശ ആണ് എങ്കിലും ഇതൊരു പ്രചോദനമായിരിക്കും. ഇതിലുപ്പെട്ടിരിക്കുന്ന പെണ്ണുങ്ങളും കണക്കാ
ഫെമിനിച്ചികൾക്കു കള്ള് ഷാപ്പിലും തുല്യത ഇല്ലാതെ പോയല്ലോ ഇതാണ് പിണറായിയുടെ പുതിയ മദ്ധ്യ നയം എല്ലാ വീടുകളിലും കള്ള് shop ഉണ്ടാകും
ഗംഭീര ബോറിഗ് comedy എന്തന്ന് കുറച്ചെങ്കിലും അറിയാവുന്നവരെ ഉൾപ്പെടുത്തുക അല്ലങ്കിൽ കാണുന്ന വർക്ക് അരോചകം ആയിരിക്കും.
ഒറിജിനൽ ആണ് 😀😀
സമൂഹത്തിന് ഇപ്പോഴും നന്മയുടെ കാതൽ ഉണ്ട്.
ഇത്രയേറെ ചെകുത്തന്മാർ നാടുഭരിച്ചു മുടിച്ചിട്ടും നമ്മൾ നിലനിൽക്കുന്നത്
ഈ നന്മയുള്ളതുകൊണ്ടാണ് .
തീർച്ചയായും.. മനുഷത്വവും നിലനിൽക്കുണ്ട്.. എല്ലാവരും ഈശ്വരന്റെ മക്കൾ
Very brilliant comody . Hai kudiya kallukudiya Hooyi. !
അഴീക്കൽ.. കരുനാഗപ്പള്ളി 😍😍😍
നമ്മൾ സിഗരറ്റ് വാങ്ങിക്കുന്ന കട 😍
കൊല്ലം കരുനാഗപ്പള്ളി അന്നോ ബ്രോ
Ayinu..
ഒർജിനൽ സാധനം 😄😄😄ഞാനെങ്ങാനും ആ കട ഓണർ ആയിരുന്നെ മൂന്നും കൂടി അടിച്ചു ഓഫ് ആയി വാള് വെച്ച് ഊപ്പാട് ഇളകിയേനെ...... ഇതിൽ ഒന്നും വീഴാത്ത ചേട്ടൻ 😄😄😄