നിരന്തരം പ്രാർത്ഥന അതേക്കുറിച്ച് ചോദിക്കുന്നവർക്ക് ആണ് ഇന്നത്തെ വീഡിയോ 🙏💕

Поділитися
Вставка
  • Опубліковано 8 лют 2025

КОМЕНТАРІ • 314

  • @gamingwithempire4158
    @gamingwithempire4158 2 години тому

    ഒരിക്കലും വിചാരിക്കില്ല... എല്ലാം ദൈവം തന്നെ.... ഞാൻ എപ്പോഴും വിളിക്കാറുണ്ട്.... കാരണം... മറ്റുള്ള ഒന്നും നമ്മെ ബാധിക്കില്ല... അത് സത്യം തന്നെ....

  • @geethakumary4177
    @geethakumary4177 7 місяців тому +21

    വീണ്ടും വീണ്ടും പ്രാർത്ഥനയെ കുറിച്ച് പറഞ്ഞു തരുന്നതിന് orpadu നന്ദി, singu

  • @greeshmagreeshma7775
    @greeshmagreeshma7775 7 місяців тому +20

    ഭഗവാനെ എന്റെ സിങ്കു അമ്മയെയും കുടുബത്തെയും രക്ഷിക്കണെ 🙏🏿🙏🏿

  • @aromalappu4609
    @aromalappu4609 7 місяців тому +33

    ചേച്ചിയുടെ വീഡിയോ കാണുമ്പോഴും കേൾക്കുമ്പോളും ഒരു മനസ്സിന് വല്ലാത്ത sandhosham ആണ് chechi

  • @sheebabk8572
    @sheebabk8572 7 місяців тому +17

    Singu ഇപ്പോൾ ബാങ്ക് വിളി കേൾക്കുമ്പോൾ ഉള്ളില്നിന്നൊരു ഭക്തിയും ആ ദരവും തോന്നിതുടങ്ങി singu കാരണം 🙏🏻3 മണി പ്രാർത്ഥന തരുന്ന ഉൾക്കരുത് 👌🏻🙏🏻 സിംഗിവിനെയും കുടുംബത്തെയും ഭഗവാൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻 love you singu 🥰🥰🥰🥰

  • @arshreyas1435
    @arshreyas1435 6 днів тому

    Narayana Narayana katholane Narayana Narayana Narayana Narayana katholane kanna ❤Narayana Narayana katholane Narayana Narayana Narayana katholane kanna Narayana Narayana Narayana katholane Narayana

  • @sujamanesh7997
    @sujamanesh7997 7 місяців тому +17

    എന്റെ ജീവിതത്തിൽ സംഭവിച്ച വിഷമം കാരണം ഞാൻ പ്രാർത്ഥന നിർത്തിയിരുന്നു. ദൈവത്തോട് ദേഷ്യം അരുന്നു. ഇപ്പോൾ ഞാൻ മിക്ക സമയവും പ്രാർത്ഥനയിൽ ആണ്. എന്നെ വീണ്ടും ദൈവ വിശ്വാസി ആക്കിയ പ്രാർത്ഥിക്കാൻ പഠിപ്പിച്ച singu ന് ഒരായിരം നന്മകൾ നേരുന്നു ❤❤

  • @shreejucharan2023
    @shreejucharan2023 7 місяців тому +4

    ഹരേ കൃഷ്ണാ, ഭക്തി കിട്ടാന്‍ എളുപ്പമല്ല, കിട്ടിയാല്‍ ഭഗവാന്‍ ഒരിക്കലും കൈ വിടില്ല. നമ്മൾ മറന്നാലും ഭഗവാന്‍ തിരിച്ചു തന്റെ അടുത്ത് തന്നെ എത്തിക്കും ഒരു സംശയമില്ല. അത്രയും കാരുണ്യ മൂര്‍ത്തി ആണ് ഭഗവാന്‍.....🙏🙏🙏
    From Vrindavanathil നിന്ന്...ജയ് ശ്രീ രാധാ 🙏🙏
    ഒത്തിരി സന്തോഷം ,ആനന്ദം കണ്ണനെ പറ്റിയും ,നാമ ജപ മഹിമയെ പറ്റിയും കേള്‍ക്കുമ്പോള്‍....ഒരു പാടു നന്ദി ഒത്തിരി പേരുടെ പ്രാർത്ഥന എന്നും ഉണ്ടാവും 🙏🙏🙏

  • @sreyav.s7449
    @sreyav.s7449 7 місяців тому +53

    എല്ലാരും കളിയാക്കിയപ്പോഴും, കുറ്റപ്പെടുത്തിയപ്പോഴും, ഞാൻ വീട്ടിലിരുന്നു നാമജപം നടത്തി മുട്ടിലിരുന്ന് തുടർച്ചയായി എല്ലാ ദൈവത്തിനെയും കൂട്ടത്തിൽ യേശുയപ്പനെയും. ഇന്ന് എല്ലാം തന്നു ഭഗവാൻ അനുഗ്രഹിച്ചു. എന്തെല്ലാം പറഞ്ഞു എന്നെ വേദനിപ്പിച്ചുവോ അതെല്ലാം ഭഗവാൻ തന്നു. സിന്ഗംകുമാ പറയുന്നതെല്ലാം വളരെ ശേരിയാണ് ആൺകുട്ടികൾ ഇല്ലാത്തിനും വേദനിപ്പിച്ചിട്ടുണ്ട്. ബട്ട്‌ എന്റെ രണ്ടു പെൺകുട്ടികൾ ഇന്ന് പുലി കുട്ടികൾ ആണ് ❣️♥️🥰👍🏻ഞാൻ ഇപ്പോൾ ഹാപ്പി ആണ്‌

    • @sathidevi6156
      @sathidevi6156 7 місяців тому

      👍🏻🥰🙏🏻

    • @salijose1172
      @salijose1172 7 місяців тому

      🙏🏻

    • @sheebabk8572
      @sheebabk8572 7 місяців тому

      👍🏻🥰👌🏻❤️

    • @PreethaSreekumar-c4g
      @PreethaSreekumar-c4g 7 місяців тому

      🙏

    • @ibyvarghese113
      @ibyvarghese113 7 місяців тому +2

      Allaavarudeum. Koottathill. Kootti Avahelikkaruthe. NJangall. Christheyanikall. Dheivam. Aayi. Angeekarikkunnu. Bible. Vaayichaall. Ee. Jesus. Lokam. Rakshakan. Satheye. Dheivam. Annu. Manassilaakum. Pinne. Mera. Jesus. Annu. You. Tube. Chanell. Tipe cheythu. Athu. Kaannuka. Pinne. Othiri. Saksheyangall. Unndu. Athokke. Kelkkannam. Bible Vaayikkuka. Jesus. Nalkunna. Samaadhaanam. Santhosham. Athu ..Ee. Lokam. Nalkunnathu. Polalla. Jesus. Yinte. Sneham. AnubavicharinJaall. Aaraannu. Satheye. Dheivam. Annu. Manassilaakum.

  • @jethyp7772
    @jethyp7772 7 місяців тому +5

    ഏറ്റവും നല്ലൊരു കാര്യം ആണ് singu ചെയ്യുന്നത്, ഭഗവാനെ വിളിക്കുന്നത് കൊണ്ട് നമ്മുക്ക് ഒരു ദോഷവും ഇല്ല. ഞാനും 3മണി പ്രാർത്ഥന തുടങ്ങി നമ്മുക്ക് അറിയാത്തതു മറ്റൊരാൾ പറയുന്നത് കേൾക്കുന്നത് കൊണ്ട് ഒരു ദോഷവും ഉണ്ടാകില്ല ❤❤❤❤ഞാൻ നേരത്തെ ചേച്ചി എന്നാണ് വിളിച്ചിരുന്നത്, എനിക്കും 53 വയസ്സ് ആണ്, ഒരേ പ്രായം അതുകൊണ്ടാണ് singu ന്ന് വിളിച്ചത്,..❤❤❤❤നാരായണ നാരായണ നാരായണ 🙏🙏🙏🙏

    • @nisha8613
      @nisha8613 7 місяців тому

      Oru karyam chodikatte 3 manik eneetu prarthichitt pinne kidakuvo atho baki jolikalumayitt munnottu pokuo. Ariyathond chodikuvane

  • @arshreyas1435
    @arshreyas1435 6 днів тому

    Njan chechik vendi prartikarund njagle prarthikan padippichatinu❤️Thank u chechi.Love u Singumma 😘From kayamkulam

  • @sreekumariks9820
    @sreekumariks9820 7 місяців тому +9

    3 Am പ്രാർത്ഥന തുടരുന്നു, Friday guruvayoor temple പോയി കണ്ണനെ കണ്ടൂ 🙏🙏🙏
    എൻ്റെ പ്രാർത്ഥന കണ്ട് husband ഫ്രണ്ട്സിനോക്കെ recommend ചെയ്യുവ 👍👍👍👍🙏🙏🙏🙏

    • @RamaniEriya
      @RamaniEriya 7 місяців тому +3

      ഭഗവാനേ കുറിച്ച് എല്ലാവർക്കും പകർന്നു കൊടുക്കുന്നത് തന്നെ സിങ്കുവിൻ്റെ ഐശ്വര്യം❤❤❤❤❤❤ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤❤❤❤

  • @kochurani7012
    @kochurani7012 5 місяців тому

    ഈശ്വര ചിന്തയിതൊന്നെ മനുഷ്യന് ശാസ്വത ഈ ഉലകിൽ. സൂപ്പർ ദൈവകൃപ നിറച്ചും ഉണ്ടാകട്ടെ.

  • @MM-fz3ye
    @MM-fz3ye 5 днів тому

    Good message ❤

  • @RainDrops-o6n
    @RainDrops-o6n Місяць тому

    Thank you Singumma love you ❤️ , njanum ezhuthi thudangi Narayana

  • @shinybaby6591
    @shinybaby6591 2 місяці тому

    പ്രാർത്ഥന യാകുന്ന തീ എല്ലാവരിലേക്കും പടരട്ടെ

  • @jeethjeethu3446
    @jeethjeethu3446 3 місяці тому

    ചേച്ചി നല്ല മെസ്സേജ്. ഈ ഒരു വീഡിയോ മതി ജീവിതം നല്ലതായി മാറാൻ. ഞാൻ ഇടക്കിടക്ക് ഈ വീഡിയോ കാണും.

  • @meerababu4647
    @meerababu4647 2 місяці тому

    സിങ്കുകുട്ടി.....ഇന്നലെ എനിക്ക് ഒന്നും കേൾക്കാൻ പറ്റിയില്ല.ഇന്ന് രാവിലെ ഞാൻ വച്ചിരിക്കുവാ.....ഇത് കേൾക്കുമ്പോൾഎല്ലാ ജോലിയും ചെയ്യാൻ തോന്നും.....വല്ലാത്തൊരു എനർജിയാണ്.ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ കേൾക്കുകയാണ്.....ചക്കര കളെ എന്നുള്ള വിളി പോരെ...❤❤❤❤

  • @beenabiju2062
    @beenabiju2062 7 місяців тому +1

    നാരായണ നാരായണ. നാരായണ. നാരായണ. നാരായണ.

  • @Neelambari_N
    @Neelambari_N 7 місяців тому +8

    🙏🏼🙏🏼🙏🏼🙏🏼🙏🏼 സത്യമായ കാര്യം ഞാൻ ചക്കുളത്തമ്മയെ എല്ലാ മാസവും പോയി തൊഴുമായിരുന്നു എന്നും എപ്പോഴുംപ്രാർത്ഥിക്കുകയും ചെയ്യും അതിന്റെ എല്ലാ നന്മയും എനിക്ക് കിട്ടിയിട്ടുണ്ട്🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreyav.s7449
    @sreyav.s7449 7 місяців тому +4

    ഞാൻ എല്ലാരേയും സ്നേഹിച്ചതും ഹെല്പു ചെയ്തതും ആത്മാർത്ഥ തയോടെയാണ് . ഭഗവാൻ എല്ലാം അറിഞ്ഞു തന്നോളും അല്ലേ 🙏🏻

  • @sathidevi6156
    @sathidevi6156 7 місяців тому +12

    അതെ singumma പ്രാർത്ഥനയേക്കാൾ സമാധാനം കിട്ടുന്ന ഒന്നില്ല. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Seena-py8ro
    @Seena-py8ro 7 місяців тому +3

    ഇനിയും ഇനിയും ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤❤ എന്തെലാം സഹിക്കണം അല്ലേ എൻ്റെ സിങ്കുമാ ഒന്ന് ജീവിക്കാൻ മുന്നോട്ട് പോകാൻ എല്ലാവരുടേയും പരിഹാസം ചിരി എല്ലാം അതിൽ നമ്മുടെ ബന്ധുക്കളും ഉണ്ടാവും ഏറ്റവും അടുത്തവരുടെ ഇടയിൽ ഉണ്ടാവന്ന പരിഹാസം എന്നെ ഏറെ വിഷമിപ്പിക്കാറുണ്ട്❤❤❤❤ അതിന് ഒരു ചെറിയ മരുന്നാണ് സിങ്കുമവീഡിയോ കാണുബോൾ പ്രാർത്ഥനയെ കുറിച്ച് പറയുമ്പോ സന്തോഷം❤❤❤ കൂടുതൽ ഇഷ്ടം❤❤❤🎉🎉🎉🎉

  • @mayars3793
    @mayars3793 7 місяців тому

    Prardhanaye kurich prathipadikkunna video orupad santhosham nalkunnu
    🙏🙏🙏

  • @shylajasajeevan1310
    @shylajasajeevan1310 2 місяці тому +1

    Singu, godbleesyou, ❤️❤️❤️

  • @LIJISURENDRAN
    @LIJISURENDRAN 7 місяців тому +2

    ചേച്ചി യുടെ വിഡീയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം. ഞാൻ ചേച്ചിയെ ഒത്തിരി നേരം കൊണ്ട് നോക്കുകയാണ്. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി യാണ്. I love you chechi.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nishisajith
    @nishisajith Місяць тому

    Singummaaa ethu thanne anu swami udhith chaithanya paryunnathum.namml nammalilottu focus cheyynm ennu,appol nammuda thettukl thiruthi munnottu pokm❤

  • @rejanigirish5521
    @rejanigirish5521 7 місяців тому +7

    Bank വിളിക്കുമ്പോൾ നാരായണ ജപിക്കുക, അതൊരു നല്ല കാര്യം ആണല്ലോ.ചെയ്തു തുടങ്ങണം

  • @indus253
    @indus253 Місяць тому

    Singu ur thoughts are so high.!!!!..❤❤

  • @aquafish1456
    @aquafish1456 7 місяців тому +1

    അശ്വതി പറഞ്ഞത് സത്യം നാരായണ നാരായണ നാമ ജപം ഒരുദിവസം 24 മണിക്കൂർ ഉണ്ടെങ്കിൽ സാദാ നാമ ജപം ചോല് മാറ്റം ഉണ്ടാകും ചേച്ചി യെ വല്യ സ്നേഹം ❤️🥰

  • @PraseethaP-k6d
    @PraseethaP-k6d 2 місяці тому

    Narayana narayana narayana

  • @sreedeviram2667
    @sreedeviram2667 7 місяців тому +2

    ഹായ് സിംഗുംമേ സിംഗുമ്മാ പറഞ്ഞപോലെ നിരന്തരം നാരായണാ ജപിച്ച് ശനിയാഴ്ച ഗുരുവായൂരപ്പനെ പോയി കണ്ടു കൺ കുളുർക്കേ കണ്ടു സന്തോഷം ആയി

  • @ramanipoothaparamb9320
    @ramanipoothaparamb9320 3 місяці тому

    നാരായണ കൃഷ്ണ

  • @arovaikuntans
    @arovaikuntans 7 місяців тому +1

    സിങ്കുമ. പറഞ്ഞത് ശെരിയാണ് എല്ലാംസത്യയസന്തമായ കാര്യമാണ് ♥️♥️👌

  • @jayajaykumar8029
    @jayajaykumar8029 7 місяців тому

    Entey Singu...ethra nalla motivational speech aanu thannathu....koodey kurey chirikkanum Patti Singu ..njanum Entey Singuviney follow cheythu entey lifilum kurey mattangal vannu....narayana namam japikkatha otta divasam polum illa Singu....❤❤❤❤❤

  • @sindhumksindhu3867
    @sindhumksindhu3867 7 місяців тому +3

    നാരായണ നാരായണ
    👃👃👃👃👃👃

  • @rathinalan4242
    @rathinalan4242 7 місяців тому +4

    നിരന്തര പ്രാർത്ഥന ഫലം കിട്ടും. വീട്ട എല്ലാ ജോലികളും ചെയ്തു കൊണ്ട് പ്രാപ്രാർഥന ഉണ്ട്

    • @rathinalan4242
      @rathinalan4242 7 місяців тому

      എപ്പോഴും നിലനിൽക്കുന്നത് പ്രാർത്ഥന. മറ്റുള്മറ്റുള്ളത

  • @shibus.vshibus.v4116
    @shibus.vshibus.v4116 5 місяців тому

    സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @aarvind3901
    @aarvind3901 7 місяців тому +11

    ഭക്തി എന്നും വഴി കാണിച്ചുതരുന്ന ടോർച്ച് ആണ്. ❤ആ വെളിച്ചത്തിൽ നമ്മൾ എന്നും ധൈര്യമായിട്ടു മുന്നോട്ട് പോവും. സിംഗമ്മ പറയുന്നതു കറക്റ്റ് ആണ്

  • @Kaachu.shorts
    @Kaachu.shorts 7 місяців тому

    സിംഗമ്മാ പറയുന്നത് + ve ആയിട്ടു ആണ്, അപ്പോൾ കേട്ടു അനുസരിക്കാൻ പറ്റുന്നു, ഞങളുടെ മനസ്സിൽ ഇറങ്ങി വന്നാണ് സിംഗമ്മാ പറഞ്ഞു tharunnathu🥰♥️🥰♥️ഈ സ്ഥാനത്തു മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇതുപോലെ നമ്മൾ കെട്ടിരിക്കണമെന്നില്ല, ജീവിതാനുഭവത്തിലൂടെകിട്ടിയ അറിവ് ഞങ്ങളിൽ പകർന്നുതരുന്ന ഒരു പുണ്യമാണ് സിംഗമ്മാ 🥰🥰🥰🥰♥️♥️♥️

  • @lathikaramachandran4615
    @lathikaramachandran4615 7 місяців тому

    Singu..othiri kathirunnu kananjittu valiya vishamam thonni...God bless u ..❤❤❤❤

  • @lekhaeg3680
    @lekhaeg3680 7 місяців тому +1

    God bless you dear singu nanmma varutattee

  • @chitras4579
    @chitras4579 7 місяців тому

    ❤❤ Hare krishna guruvayoorappa Sharanam 🧡🙏

  • @nishas54
    @nishas54 7 місяців тому +2

    Periods സമയത്ത് 3മണി പ്രാർത്ഥന ചെയ്യാമോ

  • @indiradevi5054
    @indiradevi5054 7 місяців тому +7

    നാരായണ എന്നു സദാ ജപിച്ചാൽ പാപം കെടും പശി കെടും വ്യസനങ്ങൾ തീരും. നാരായണ........ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhambikakishore1978
    @sudhambikakishore1978 7 місяців тому +6

    സിങ്കു മ്മയുടെ കണ്ണുകൾ മനോഹരമാണ്❤❤❤

  • @Reshmabrijith
    @Reshmabrijith 2 місяці тому

    വളരെ ഇഷ്ട്ടമായി ഇത്രയും നല്ലതുപോലെ മനസിലാക്കി ഞങ്ങളെ ഉയരാൻ സഹായിച്ചതിന് നന്ദി നന്ദി നന്ദി ❤️❤️❤️എനിക്ക് നമ്പർ ഒന്ന് തരുമോ

  • @sujamanoj7570
    @sujamanoj7570 7 місяців тому +1

    ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോ

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 7 місяців тому +1

    അതെ singumma..നാരായണ നാമം ഔഷധം ആണ്..എന്തേലും വേദന തോണുമ്പോൾ ആദ്യം ആയും,അവസാനം ആയും ചൊല്ലേണ്ടത് ഈശ്വര നാമം

  • @sunilanitha576
    @sunilanitha576 7 місяців тому +1

    നമസ്കാരം 🙏 Singu എനിക്ക് ഒരു സംശയം ഉണ്ട് njan പ്രാർത്ഥിക്കുന്നത് എല്ലാ ദിവസവും ente ജോലി എല്ലാം കഴിഞ്ഞു രാത്രി 10 മണി ആകുമ്പോൾ NJAN ഓം നമശിവായ ഓം നമോ നാരായണ എഴുതിയാണ് പ്രാർത്ഥിക്കുന്നത് അങ്ങനെ ചെയുന്നതിൽ തെറ്റുണ്ടോ

  • @geethajnair9699
    @geethajnair9699 7 місяців тому +1

    ചേച്ചി ഞാൻ അനുഭവിക്കുന്ന വിഷമതകൾ ഓർക്കാറുണ്ട് കഴിഞ്ഞ ജന്മത്ത് പാപം ചെയ്യത് ആയിരിക്കുമെന്ന് എന്നാൽ ഇപ്പോൾ തൊന്നും പാപം ചെയ്യതിട്ടില്ല സമയം മോശം കാരണമാകാം ചേച്ചിയെ പോലെ ഒരാളെ പരിചയപെടുവാൻ സാധിച്ചനില്ലും സംസാരിക്കാൻ സാധിച്ചതും നല്ല കാര്യഞൾ ചെയ്യതിട്ടുണ്ട് അതുകൊണ്ടാണ് സിങ്കിൾ ചേച്ചി എനിക്ക് കിട്ടിയെത് എന്നു ഞാൻ വിശ്വാസിക്കുന്നു

  • @jayanvijaya6653
    @jayanvijaya6653 7 місяців тому

    God bless you singuma mahalakshmi parayunnathe njangalke ellaam manazilaakunnunde eppozum ippol singuamayude mukhamaa orma varunnathe❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 місяці тому

    നല്ല dress

  • @DivyaS-od2nz
    @DivyaS-od2nz 3 місяці тому

    Siguchachi.anike.valara.nalla.oruvazikati.ane.enik.oru.pocitive.enargi.tharunnu.narayana.narayans

  • @ushac.v3908
    @ushac.v3908 6 місяців тому

    Narayana ,narayana , narayana 🙏🙏🙏🙏 ❤️❤️

  • @praveenadileep8412
    @praveenadileep8412 3 місяці тому +1

    Enik 25 lakhs kadam und ...ith engane anu ezhuthi prarthikunnath..pls reply...

  • @sujathakk6004
    @sujathakk6004 4 місяці тому

    Narayana Narayana Narayana🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @syamalats860
    @syamalats860 7 місяців тому

    Ellathineyum ekeekarikkunna khadakam...eeswareeya chinda,samarppana budhiyode naamam cholluka.bestsingu

  • @SheebaStephen-0
    @SheebaStephen-0 7 місяців тому

    Motivational talk .Amme.....❤

  • @AmbiliAsha
    @AmbiliAsha 4 місяці тому

    singuma super message ❤️❤️❤️🙏🏻🙏🏻

  • @cynthiaalex8702
    @cynthiaalex8702 6 місяців тому +1

    Thank you Chechi

  • @sindhuvarghese9848
    @sindhuvarghese9848 7 місяців тому

    Singhu orupadu സന്തോഷം തോന്നുന്നു I love you chakare ❤❤❤❤❤❤❤❤❤

  • @akhilagajith6205
    @akhilagajith6205 3 місяці тому

    Thankyouchachi

  • @preethasarath7983
    @preethasarath7983 7 місяців тому +1

    സ്നേഹത്തോടെ.. പ്രാർത്ഥനയോടെ🙏🙏🙏

  • @PRASANNA-z6c
    @PRASANNA-z6c 7 місяців тому +1

    എത്ര നേരമായി കത്തിനിൽകുന്നു എല്ലാവരും നന്നാവാൻ വേണ്ടിയല്ലേ എൻ്റെ siggu ഞങ്ങൾക്ക് പറഞ്ഞു തരുന്നത് ❤❤❤❤

  • @anitaprasannan7303
    @anitaprasannan7303 7 місяців тому

    Hi,singuma.Njanum oru Krishna bhaktha..Krishna guruvayoorappa..

  • @beenaraju4989
    @beenaraju4989 7 місяців тому

    Singu njan prarthikkunna poralane but singunte veidiyo kandathu shesham ane seriyaya oru reethiyil ethiyathe thank uu singuu

  • @DeepthyJ
    @DeepthyJ 4 місяці тому

    Chechi kadam maran prayer chynm

  • @sreevidyasunil5103
    @sreevidyasunil5103 7 місяців тому

    Thank you single...for your good talk with us...love you❤❤

  • @sruthyviswanath9616
    @sruthyviswanath9616 7 місяців тому

    Prarthanayekkal valuthayi onnum illennu veendum veendum njangale padippichu tharunna njangalude swantham singummakyu orupad nandhi🙏🙏🙏🙏
    Orupad sneham ❤❤❤❤❤❤❤❤❤❤❤❤

  • @shermilars2451
    @shermilars2451 7 місяців тому

    ഞാൻ ഇതു കേൾക്കാൻ തുടങ്ങി യിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു... എന്നാൽ ഇപ്പോൾ ദിവസവും ചേച്ചിയെ കണ്ടില്ലെങ്കിൽ ഭയങ്കര സങ്കടം anu

    • @Singleboban
      @Singleboban  7 місяців тому

      ആണോ വിഷമിക്കേണ്ട ട്ടോ 💕💕💕💕

  • @SrideviNP-le8bq
    @SrideviNP-le8bq 7 місяців тому

    Narayani Amma namaskaram

  • @Poochaaahh123
    @Poochaaahh123 7 місяців тому +1

    Chachiyude ante kaiyil ninnu missayi plz onnu tharumo

  • @rejanibaiju4414
    @rejanibaiju4414 7 місяців тому +1

    Thankyou singumma love you❤

  • @bindusvlog1106
    @bindusvlog1106 7 місяців тому +4

    Nalla churidar👍🏻looks good❤️singu

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 7 місяців тому

    യോഗക്ഷേമം വഹാമ്യഹം,,🙏🙏🥰❤️നാരായണ, നാരായണ, നാരായണ ❤❤❤🙏🙏🙏🥰🥰🥰

  • @DivyaS-od2nz
    @DivyaS-od2nz 3 місяці тому

    Jiguchachil.oruthnalmaram

  • @rathnagopi6789
    @rathnagopi6789 7 місяців тому

    സത്യം 🙏🙏🙏🙏🙏❤❤❤❤

  • @sujamanoj7570
    @sujamanoj7570 7 місяців тому

    Singu ഞാനും നാരായണ എഴുതാൻ വേണ്ടി ഒരു ബുക്ക്‌ വാങ്ങിച്ചു. 🙏🏻

  • @sarasfamily4880
    @sarasfamily4880 5 місяців тому

    ഞാനും ഭക്തയായി

  • @syamalababu6372
    @syamalababu6372 3 місяці тому

    Yogavunm shekeshmavum

  • @sobhasubhash607
    @sobhasubhash607 7 місяців тому

    Chechee uchyku 3maniykum brahmamuhurtham pole sakthiyundo

  • @DeepaKrishnankutty
    @DeepaKrishnankutty 7 місяців тому

    Singuma i love you ❤ hare krishan🙏🙏🙏

  • @lathamadhu8605
    @lathamadhu8605 5 місяців тому

    Veedu clean akki nallatupole idunnatinepatti oru video cheyyumo

  • @sheenashee9729
    @sheenashee9729 3 місяці тому

    ഹായ്,, singel,, 16:14

  • @omanamathew3002
    @omanamathew3002 7 місяців тому

    Good message

  • @CensorGuru
    @CensorGuru 7 місяців тому

    Chechi very.happy

  • @RadhydhanyaDhanya-co8to
    @RadhydhanyaDhanya-co8to 7 місяців тому

    എന്റെ സിങ്കു അമ്മ ഞാൻ 3 മണി പ്രാത്ഥന തുടങ്ങി കുറച്ചു ദിവസം ആയി

  • @ushabiju570
    @ushabiju570 7 місяців тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @kochuzworld7812
    @kochuzworld7812 7 місяців тому +4

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jsalin7558
    @jsalin7558 7 місяців тому

    Love you Chachie♥️

  • @Shibikp-sf7hh
    @Shibikp-sf7hh 7 місяців тому

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @majumahussain150
    @majumahussain150 7 місяців тому +2

    ഇന്നലെ നമ്മൾ ദുബൈയിൽ വെച്ച് കണ്ടല്ലോ singumma ❤zahia citycentreil വെച്ച്. പറയണേ വീഡിയോയിൽ

  • @m.kshabana1209
    @m.kshabana1209 7 місяців тому

    ❤ചേച്ചി ഹൃദ്യമായ video

  • @sheelaramachandran1351
    @sheelaramachandran1351 7 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @simigs6977
    @simigs6977 7 місяців тому

    ചേച്ചി നാമം എഴുതിയ ബുക്കുകൾ theerumbolഎന്ത് ചെയ്യും?

  • @jsalin7558
    @jsalin7558 7 місяців тому

    Chachie locket Guruvayoorappan ntethano?? Avidunna vangiyae......

    • @bindusvlog1106
      @bindusvlog1106 7 місяців тому

      Manjula jewellary guruayoor👍🏻

  • @blessysamuel7294
    @blessysamuel7294 7 місяців тому

    Thank you singuse❤

  • @abbubabu273
    @abbubabu273 7 місяців тому

    Narayan Narayan,narayana❤❤

  • @thamburuskitchenbysonia9990
    @thamburuskitchenbysonia9990 7 місяців тому

    Narayana Narayana 🙏