bajaj electric auto കേരളത്തിന്റെ നിരത്തുകളിലേക്ക് full reviews

Поділитися
Вставка
  • Опубліковано 15 вер 2023
  • bajaj electric auto കേരളത്തിന്റെ നിരത്തുകളിലേക്ക് full reviews ‎@MS.CALICUT
    #bajajelectricauto #bajaj #bjajelectricmalayalam #bajaj_electric_malayalam #bajajelectricautomalayalam #bajaj_electric_auto_malayalam #bajaj_electric_malayalam #bajaj_electric #newelectricauto #bajaj_kerala #bajajkerala
  • Авто та транспорт

КОМЕНТАРІ • 35

  • @uservyds
    @uservyds 9 місяців тому +2

    ഇത് നോർത്ത് ഇന്ത്യയിൽ ഒക്കെ ഇറങ്ങിയിട്ട് 1 വർഷം ആയി.. അവിടെ വൈറ്റ് &ബ്ലൂ ആണ് നിറം

  • @shyamvishnot
    @shyamvishnot 10 місяців тому +1

    nice bro

  • @ArunKumar-yd1tr
    @ArunKumar-yd1tr 9 місяців тому

    Bajaj 💙

  • @user-fs7sj1vl1p
    @user-fs7sj1vl1p 10 місяців тому

    Battery ceatnte adiyil Aaayad kont re genarat koodum

  • @koshafiya2010
    @koshafiya2010 10 місяців тому +1

    മഹീന്ദ്രയാ സൂപ്പർ 😜
    അതിനേക്കാൾ ഏതെങ്കിലും വണ്ടി നല്ലതെന്നു പറഞ്ഞാൽ ചിലർക്ക് ബോധം നഷ്ടപ്പെടും 😂

    • @MS.CALICUT
      @MS.CALICUT  10 місяців тому

      😂

    • @shanavas789kilimanoor5
      @shanavas789kilimanoor5 9 місяців тому

      മഹേന്ദ്ര സെൽ മാറ്റിത്തരമെന്നു പറഞ്ഞു 2മാസം തോളമായി വെറുതെ കിടക്കുന്നു,55 മൈലേജ്

  • @travelwithbijesh4001
    @travelwithbijesh4001 10 місяців тому +1

    എന്തായാലും അവസാനം ബജാജ് ഇലക്ടിക്കും ഇറക്കി

  • @nobyvv
    @nobyvv 10 місяців тому

    Pmc moter annu alle

  • @Kozhikodenrickshaw
    @Kozhikodenrickshaw 10 місяців тому +2

    വണ്ടി കാണാൻ നല്ല ഭംഗിയുണ്ട്.
    മോട്ടോർ പവർ അല്പം കുറഞ്ഞ് പോയി

  • @ashikvijayan4357
    @ashikvijayan4357 9 місяців тому +1

    പൊന്നു ചേട്ടാ ബജാജ് cargo bs6 എടുത്തിട്ട് parts കിട്ടാൻ ഇല്ല അപ്പോഴാ ഇലട്രിക്

  • @ASif-ff6ip
    @ASif-ff6ip 9 місяців тому

    എവിടെയാണ് ഷോറൂം

  • @sajivdevan
    @sajivdevan 10 місяців тому +1

    ഷോറൂമിന്റെ നമ്പർ തരാമോ പ്ലീസ്

  • @user-xy4cl1nn2q
    @user-xy4cl1nn2q 10 місяців тому

    electric cc ullathu rentinu kodukunnavarundo

  • @aneep.m.paneep.m.p1915
    @aneep.m.paneep.m.p1915 9 місяців тому

    Shoroom No pls :

  • @uservyds
    @uservyds 9 місяців тому

    Tvs & athul ഉടൻ ഇറങ്ങും ev

  • @ASif-ff6ip
    @ASif-ff6ip 9 місяців тому

    ഷോറൂമിന്റെ നമ്പർ തരാമോ

  • @rasheedc7589
    @rasheedc7589 10 місяців тому

    Number evdy

  • @shanavas789kilimanoor5
    @shanavas789kilimanoor5 9 місяців тому

    മോൺട്രാ സൂപ്പർ 👍

  • @shanavas789kilimanoor5
    @shanavas789kilimanoor5 10 місяців тому

    മൈലേജ് 80

  • @sajikurian6833
    @sajikurian6833 10 місяців тому

    ഇത് കയറ്റം കയറുമോ

    • @MS.CALICUT
      @MS.CALICUT  10 місяців тому +1

      Ape e city യുടെ വലി പ്രതീക്ഷിച്ചാൽ മതി 4.5KW മോട്ടോർ കപ്പസിറ്റിയെ ഉള്ളൂ

    • @shanavas789kilimanoor5
      @shanavas789kilimanoor5 10 місяців тому +1

      മോൺട്രാ സൂപ്പർ

    • @shibushihab850
      @shibushihab850 9 місяців тому +1

      സൂപ്പറായി കേറും ഡീസൽ xvaid 1ആളെ വെച്ച് കേറുന്ന കയറ്റം 3+1 സുഖയ്ക്കെറുന്ന വീഡിയോ ഇന്നലെ കണ്ടു

    • @jerinsautovlogs7357
      @jerinsautovlogs7357 8 місяців тому

      @MS. CALICUT
      ape യെക്കാൾ എത്രയോ വലി ഉണ്ട്....3പേരെ വച്ചു വലിയ കയറ്റം സുഖമായി കേറും...നിങ്ങൾക്കിഷ്ടമില്ലാത്തതൊക്കെ മോശമാണെന്നു കരുതരുത്.,.

  • @ramakrishnanniduvayalilkri4532
    @ramakrishnanniduvayalilkri4532 10 місяців тому

    നിങ്ങൾ കയറ്റം കയറിയാൽമതി

    • @MS.CALICUT
      @MS.CALICUT  10 місяців тому

      നല്ല കയറ്റം കയറുന്ന കാര്യം പ്രയാസം ആണ്

  • @bijumonpulikkottil6882
    @bijumonpulikkottil6882 10 місяців тому

    ബാറ്ററി ,ഡ്രൈവർ സീറ്റിനടിയിൽ ആയതിനാൽ മോഷണ സാധ്യത കൂടുതലാണ് എന്നൊരു സംശയം ഉണ്ട് .

    • @MS.CALICUT
      @MS.CALICUT  10 місяців тому

      ബാറ്ററിയുടെ gps നോക്കിക്കോളും

    • @shanavas789kilimanoor5
      @shanavas789kilimanoor5 10 місяців тому +2

      ജാമ്പവന്റെ കാലത്തുള്ള മോഡൽ