Це відео не доступне.
Перепрошуємо.

കോഴിക്കോട് നഗരം കീഴടക്കാൻ ബജാജ് ഇലക്ട്രിക് ഓട്ടോ നിരത്തിൽ ഇറങ്ങി New Bajaj Electric Auto

Поділитися
Вставка
  • Опубліковано 12 вер 2023
  • New Bajaj Electric Autoകോഴിക്കോട് നഗരം കീഴടക്കാൻ ബജാജ് ഇലക്ട്രിക് ഓട്ടോ നിരത്തിൽ ഇറങ്ങി #ബജാജ്
    #electricautosree #electricautorickshaw
    #bajajauto #bajajelectricauto
    #ബജാജ്ഇലക്ട്രിക്ഓട്ടോ
    Modelname: Bajaj RE E-TEC 9.0
    Battery capacity : 8.9 Kwh
    Range 178Kmh
    Tubeless radial tyre :120/80/R12
    Charging time: 4Hours 30Min
    Max speed : 55Km
    Max Torque :36 Nm
    Gradeability: 29%
    Battery: Li-ion-LFP
    Bajaj calicut price:330000
    Warranty:36 months/80000km
    #newbajajelectricauto
    #bajaj
    #bajajelectric
    #bajajelectricautorickshaw
    #montraelectric
    #montraautorickshaw
    #bajajerickshaw
    #bajajelectricautodetailedreview

КОМЕНТАРІ • 44

  • @satheesanpillai1212
    @satheesanpillai1212 10 місяців тому +1

    കൊല്ലം കൊട്ടാരക്കരയിൽ എവിടെയാണ് ഷോറൂം

  • @shanavasshanavas9495
    @shanavasshanavas9495 11 місяців тому +2

    x wide ev യുടെ revew ഇടുമോ x wide Range ?

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 11 місяців тому +2

    ഫ്രണ്ട് മങ്കാട് ഓൾഡ് നല്ലത് ഈ മങ്കാട് മൂക്ക് നീളം ഉള്ളത് പോലെ ബാക്കി മോഡൽ സൂപ്പർ 🥰🥰🥰ബജാജ് എന്നും കിങ് 🌹👌

  • @madminder3516
    @madminder3516 11 місяців тому +1

    ഒരു കാര്യം ചോദിച്ചാൽ അതിന് മറുപടി തരണം. അല്ലാത്തവൻമാർ വീഡിയോയിട്ട് - ന്‌ നിൽക്കരുത്

    • @electricautosree
      @electricautosree  11 місяців тому +1

      കാസർകോഡും കണ്ണൂരും അടുത്തമാസം ഡെലിവറി

  • @sreelakshmis1167
    @sreelakshmis1167 11 місяців тому

    showroom details please?

  • @harisudarsanan2438
    @harisudarsanan2438 11 місяців тому +1

    എന്നുമുതൽ ഷോറൂമിൽ വണ്ടി available ആയി തുടങ്ങും ( കൊല്ലം) എന്നു പറയാമോ?

    • @electricautosree
      @electricautosree  11 місяців тому

      അടുത്തമാസം എത്തും

  • @satheesanpillai1212
    @satheesanpillai1212 10 місяців тому

    കൊല്ലം കൊട്ടാരക്കരയിൽ എന്ന് ഇറങ്ങും? റിപ്ലേ plss

  • @ArunKumar-yd1tr
    @ArunKumar-yd1tr 11 місяців тому +1

    Bajaj 💙

  • @Hifocuscctvwork
    @Hifocuscctvwork 10 місяців тому +1

    ബുക്ക് ചെയ്തവർ ഒന്നു ലൈക് അടി

  • @madminder3516
    @madminder3516 11 місяців тому

    കാസർഗോഡ് ഉണ്ടോ?

  • @user-bw1cc2nu8n
    @user-bw1cc2nu8n 11 місяців тому

    Km range ethraya

  • @prasobhsree7024
    @prasobhsree7024 11 місяців тому

    Maximum speed?

  • @RiyasSp-qq4eu
    @RiyasSp-qq4eu 11 місяців тому +8

    ഈ വോയ്‌സ് ചെയ്യുന്ന ആൾ ഒരു ഗ്ലാസ്‌ സുലൈമാനി കുടിച് ട്ട് പരയൂ സൗണ്ട് തീരെ ഇല്ല 🤣🤣

  • @anilmathew6181
    @anilmathew6181 11 місяців тому

    കോയി ക്കോട് 😍

  • @ramshadkalariyil444
    @ramshadkalariyil444 9 місяців тому

    ബജാജിന്റെ ബോഡി വർക്ക് ഒന്ന് ചെയ്യോ

  • @dipakpagare3773
    @dipakpagare3773 10 місяців тому

    Your state

  • @naseemav8347
    @naseemav8347 11 місяців тому

    ബെൽ ബട്ടൺ sound ഒഴിവാക്

  • @latheefyahu5796
    @latheefyahu5796 11 місяців тому

    Kilomiter

  • @RiyasSp-qq4eu
    @RiyasSp-qq4eu 11 місяців тому

    ഒരു ചാർജിൽ എത്ര km കിട്ടും

  • @madminder3516
    @madminder3516 11 місяців тому

    കോഴിക്കോട് ഷോറുമിൻറ നമ്പർ തരു

  • @HarisHaris-ss2hd
    @HarisHaris-ss2hd 11 місяців тому

    എത്ര വില
    എത്രമൈലേജ്

  • @nishadry1060
    @nishadry1060 11 місяців тому

    വില പറയു എത്രയാണ്

  • @ashrefkuncippa742
    @ashrefkuncippa742 11 місяців тому +1

    കോഴിക്കോട് എവിടെയാണ് ഷോറൂം

    • @electricautosree
      @electricautosree  11 місяців тому

      വെസ്റ്റ് ഹിൽ ചുങ്കം

  • @user-cm8qy7ou2c
    @user-cm8qy7ou2c 11 місяців тому

    വില എത്ര

  • @ashrafmadathil
    @ashrafmadathil 11 місяців тому +1

    ഈ ചങ്ങാതി വണ്ടിയുടെ വില പറയുന്നില്ല മൈലേജ് പറയുന്നില്ല ഇവൻ എവിടെന്ന് വണ്ടി കയറി താണാവോ

    • @electricautosree
      @electricautosree  11 місяців тому

      ഡിസ്ക്രിപ്ഷനിൽ ഉണ്ട്‌ നോക്കൂ

    • @ashrafmadathil
      @ashrafmadathil 11 місяців тому +1

      വണ്ടിയുടെ എല്ലാ കാര്യങ്ങളും താങ്കൾ പറയുമ്പോൾ ഒന്നുകൂടി നന്നാവും വീഡിയോ സൂപ്പർ

    • @mohananm5170
      @mohananm5170 10 місяців тому

      താൻ ഏത് കോത്താഴത്തുകാരനാടോ വണ്ടിയുടെ വില എത്ര മൈലേജ് എന്ന് നിരത്തിൽ ഇറങ്ങും എന്നൊന്നും പറയാതെ വണ്ടി കാണിക്കലാ 😜😜😜

    • @electricautosree
      @electricautosree  10 місяців тому

      Descriptionil undu

  • @user-vo7xj3nh5i
    @user-vo7xj3nh5i 11 місяців тому

    Nambr tharooooo

  • @ratheesh7339
    @ratheesh7339 11 місяців тому

    വില