നാഥാ എൻ കണ്ണുകൾ Vocals: Manjari CHRISTIAN DEVOTIONAL SONG

Поділитися
Вставка
  • Опубліковано 4 вер 2024
  • Song: നാഥാ എൻ കണ്ണുകൾ
    Album: ഞാനെത്ര പാപി
    Year: 2008
    Vocals : Manjari
    Lyrics : Siby Kodiyattu
    Music: James kuttampuzha, Baby koothampurathu
    Orchestration: Raju K. J.
    Mixing n Mastering: Renjith
    Tabla: Shins
    Flute: Jossey
    Base: Jossey Kottayam
    Violin: Ochappan & kuttiyachan
    Studio : SS, Trivandrum
    നാഥാ എൻ കണ്ണുകൾ കണ്ടിരുന്നെങ്കിലും
    നിൻ മുഖം കാണാതെ ഞാൻ അലഞ്ഞു
    നാഥാ എൻ കണ്ണുകൾ കണ്ടിരുന്നെങ്കിലും
    നിൻ മുഖം കാണാതെ ഞാൻ അലഞ്ഞു
    ദേവാ എൻ കാതുകൾ കേട്ടിരുന്നെങ്കിലും
    നിൻ സ്വരം കേൾക്കാതെ ഞാൻ നടന്നു
    ദേവാ എൻ കാതുകൾ കേട്ടിരുന്നെങ്കിലും
    നിൻ സ്വരം കേൾക്കാതെ ഞാൻ നടന്നു
    നാഥാ എൻ കണ്ണുകൾ കണ്ടിരുന്നെങ്കിലും
    നിൻ മുഖം കാണാതെ ഞാൻ അലഞ്ഞു
    ആശയില്ലാതെ ഞാൻ കേഴുമ്പോൾ
    ഭാവി പ്രത്യാശയും നീ ഏകിയില്ലേ
    ആശയില്ലാതെ ഞാൻ കേഴുമ്പോൾ
    ഭാവി പ്രത്യാശയും നീ ഏകിയില്ലേ
    ആശ്രയമില്ലാതെ ഞാൻ തിരുമുൻപിൽ
    ആശ്രയമില്ലാതെ ഞാൻ തിരുമുൻപിൽ
    നാഥാ എന്നോട് മനസ്സലിയൂ
    നാഥാ എൻ കണ്ണുകൾ കണ്ടിരുന്നെങ്കിലും
    നിൻ മുഖം കാണാതെ ഞാൻ അലഞ്ഞു
    അറിയുന്നു ഞാൻ നിന്റെ സ്നേഹത്തെ
    എനിക്കായി നീ തന്ന ജീവിതത്തെ
    അറിയുന്നു ഞാൻ നിന്റെ സ്നേഹത്തെ
    എനിക്കായി നീ തന്ന ജീവിതത്തെ
    യേശുവേ ഞാനിതാ നിൻ തിരുമുൻപിൽ
    യേശുവേ ഞാനിതാ നിൻ തിരുമുൻപിൽ
    നീട്ടുന്നു കൈകൾ കൈവിടല്ലേ
    നാഥാ എൻ കണ്ണുകൾ കണ്ടിരുന്നെങ്കിലും
    നിൻ മുഖം കാണാതെ ഞാൻ അലഞ്ഞു
    ദേവാ എൻ കാതുകൾ കേട്ടിരുന്നെങ്കിലും
    നിൻ സ്വരം കേൾക്കാതെ ഞാൻ നടന്നു
    ദേവാ എൻ കാതുകൾ കേട്ടിരുന്നെങ്കിലും
    നിൻ സ്വരം കേൾക്കാതെ ഞാൻ നടന്നു
    നാഥാ എൻ കണ്ണുകൾ കണ്ടിരുന്നെങ്കിലും
    നിൻ മുഖം കാണാതെ ഞാൻ അലഞ്ഞു

КОМЕНТАРІ • 161