ഏറെ പ്രിയം ഈ വളക്കിലുക്കം | Home Tour I Devi Chandana’s Bangle tour

Поділитися
Вставка
  • Опубліковано 14 жов 2024
  • ഏറെ പ്രിയം ഈ വളക്കിലുക്കം | Home Tour I Devi Chandana
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    #devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber #malayalamcomedy #stageshow #tvartist #stageshow #malayalamstageshow #comedyshow

КОМЕНТАРІ • 71

  • @binuknair5810
    @binuknair5810 Рік тому +12

    കുപ്പിവള എനിക്കും ഇഷ്ട്ടാ♥️♥️🥰🥰😍😍

  • @anjalisubhaga4956
    @anjalisubhaga4956 Рік тому +16

    കുപ്പിവള കിലുങ്ങനേ ഉള്ള ദേവി ചേച്ചിടെ ചിരി ഉള്ളപ്പോ കുപ്പിവള വാങ്ങിക്കേണ്ട കാര്യമുണ്ടോ 😅love you ചേച്ചി 😘

  • @ShikhashyleshShikha
    @ShikhashyleshShikha Рік тому +1

    Kuppivala collection super ❤❤❤❤😊😊😊

  • @NiyaBenny22
    @NiyaBenny22 Рік тому +1

    Enikkum ingane Kure vala collection undu ,nannayittundu Devi chechi❤

  • @anjuarun376
    @anjuarun376 Рік тому +2

    എന്റെ വലിയൊരു ക്രൈസ് ആണ് കുപ്പി വള😍😍 കുറെ കളക്ഷൻ ഉണ്ട് എന്റെ കയ്യിൽ

  • @priyapunnoose7924
    @priyapunnoose7924 11 місяців тому

    എനിക്ക് വളകൾ കാണാൻ ഒത്തിരി ഇഷ്ടം

  • @bhagyateertha9014
    @bhagyateertha9014 Рік тому +2

    എന്റെ കൈയിലും കുറെ കുപ്പി വള collection ഉണ്ട് ചേച്ചി 🥰🥰🥰

  • @lovelygeoge7428
    @lovelygeoge7428 Рік тому +2

    ഞാൻ ഇത് മാതിരി വള ഭാന്തി ആണ്. പേൾ മാല ആണ് സാരിക്കു ഇഷ്ടം. വള എല്ലാം ബോക്സിൽ ആക്കി വെക്കും. ചന്ദന ഡാൻസർ അല്ലേ. ഇഷ്ടം മാതിരി വേണമല്ലോ. Nice collections. Keep it up 🤗😊❣️

  • @snehasureshbabu9448
    @snehasureshbabu9448 Рік тому

    Chechi ..nice collection 🎉kuppivalla enikeum orupad ishtam ann..❤

  • @nayanaek9347
    @nayanaek9347 Рік тому +4

    Years of collection❤❤❤❤

  • @vinodkumarkv7315
    @vinodkumarkv7315 Рік тому +1

    Very nice collection........ 👍👍👍👍👍👍

  • @merlynvinod4397
    @merlynvinod4397 Рік тому

    Pls share how you store bangles safely

  • @SobhaVarghese-b4v
    @SobhaVarghese-b4v Рік тому +1

    Good collection..👍👍

  • @smithamanoj484
    @smithamanoj484 Рік тому +1

    എനിക്കും വളരെ ഇഷ്ടം ❤

  • @vijilavijila2045
    @vijilavijila2045 Рік тому

    ഞാനങ്ങോട്ടു വരട്ടെ ചേച്ചീ... ഫ്രം ചെറുതുരുത്തി😃🥰🥰🥰

  • @sathydevi7282
    @sathydevi7282 Рік тому +1

    Pappadam maathiri podiyunna blue glitter bangles aanu enikku ettavum ishttamaayathu😊. where's Kishore annan.missing him.ente mondae prayam polum illatto😅front rooml fan veruthae karangunnu.electricity charge.....

  • @shynicv8977
    @shynicv8977 Рік тому +1

    അടിപൊളി 👌👌👌

  • @salini4967
    @salini4967 Рік тому

    എനിക്ക് ഏറ്റവും ഇഷ്ടം കുപ്പിവള

  • @rajadhanyaav3458
    @rajadhanyaav3458 Рік тому

    Polichu😊❤

  • @279vs
    @279vs Рік тому +1

    എന്തൊരു ഓമനയാണ് ഈ കൊച്ച് 😌🤍

  • @HappyBluebonnetFlowers-ku9rw
    @HappyBluebonnetFlowers-ku9rw 11 місяців тому

  • @merlynvinod4397
    @merlynvinod4397 Рік тому

    Very beautiful collection

  • @soumyadeepu6132
    @soumyadeepu6132 Рік тому

    Super bangles collection ❤

  • @jincyjoy5457
    @jincyjoy5457 Рік тому +5

    ബാക്കിലെ റൂമിൽ ഒരു ഫാൻ വെറുതെ കിടന്നു കറങ്ങുന്നു..

  • @sanasmith4459
    @sanasmith4459 Рік тому

    6.56 subhi chechine ormma vannu ... same samsaaram

  • @abishekabi1003
    @abishekabi1003 Рік тому

    Super super chechi❤❤❤❤🥰🥰🥰🥰

  • @sandhyaprabhu3733
    @sandhyaprabhu3733 Рік тому

    Super collections chechi😊

  • @vasudhevan1671
    @vasudhevan1671 Рік тому +1

    ലോകത്തുള്ള എല്ലാ വളയും ഉണ്ടല്ലോ😊

  • @aswathymuraleedharan1724
    @aswathymuraleedharan1724 2 місяці тому

    chechi gift koduku edathe okey

  • @nisnashajeer7504
    @nisnashajeer7504 Рік тому

    Spr collections. 🥰🥳

  • @GiugugGugu-ly9ts
    @GiugugGugu-ly9ts Рік тому

    Sooper kishorettan eviday

  • @jessyvinod5662
    @jessyvinod5662 Рік тому

    Good collection 👍👍🥰🥰

  • @rajalekshmigopan1607
    @rajalekshmigopan1607 Рік тому +2

    ഹായ് ചന്ദനക്കുട്ടി വളകൾ very very super ❣️💕

  • @cloud9650
    @cloud9650 Рік тому

    Idu home tour ano bangle tour ano chechi

  • @prajisharobin2780
    @prajisharobin2780 Рік тому

    Super dear 🤗💟💟💟

  • @meenacheriyan2757
    @meenacheriyan2757 Рік тому

    👌👌

  • @meenashirahul7105
    @meenashirahul7105 Рік тому

    Chechi 😘stay blessed,safe and happy chechi🫂🫂

  • @sujinisuji3006
    @sujinisuji3006 Рік тому

    🥰🥰🥰

  • @sruthik1395
    @sruthik1395 Рік тому

    Nice ❤

  • @midhunasuresh8887
    @midhunasuresh8887 Рік тому

    Chechy ellaam nannayittu sookshichu vechekkum ....🥰👌👏🏻Eniku ettavum ishtamayathu aah chuttuvalayanu chechy matte nammade ambalaparambile...🤩🥰😍👌👍❤️Ellam super...👌🥰

  • @rajprad9120
    @rajprad9120 Рік тому

    Home Tour??

  • @kiranmathew3334
    @kiranmathew3334 Рік тому +1

    I love to hear how you speak.

  • @shaliyamajeed2357
    @shaliyamajeed2357 Рік тому

    👍👍👍👍❤️❤️❤️❤️

  • @Advgopikanikhil
    @Advgopikanikhil Рік тому

    ചേച്ചിയാണോ മാടമ്പള്ളിയിലെ മനോരോഗി 😮🤭😁

  • @minumartin9413
    @minumartin9413 Рік тому

    😀

  • @mdsfashionworld674
    @mdsfashionworld674 Рік тому +1

    ഞാൻ എല്ലാം വാങ്ങും പ്രാന്തും ഉണ്ട് but യൂസ് ചെയ്യില്ല... വള, മാല, കമ്മൽ.. എല്ലാം vagikum ഒന്നും ഇടാറില്ല 😂😃

  • @sekkinaashique8029
    @sekkinaashique8029 Рік тому +1

    ഇതു പോലത്തെ ഒരു വള പോലും ഇല്ല.

  • @shymolsuni2287
    @shymolsuni2287 Рік тому

    ഒരു വളക്കട തുടങ്ങാൻ മാത്രം ഉണ്ടല്ലോ ദേവീ?? 😳

  • @aswathym8313
    @aswathym8313 Рік тому

    ഞാൻ വള ഇടാത്ത ഒരാളാണ് ചേച്ചി

  • @sreesworld211
    @sreesworld211 Рік тому

    മക്കൾ ഇല്ലേ ചേച്ചിക്ക്

  • @archanaachu8175
    @archanaachu8175 Рік тому

    V

  • @sakkinavp1791
    @sakkinavp1791 Рік тому +1

    ഇത് കാണുമ്പോൾ ഇവിടെ പള്ളി അമ്പലത്തിൽ നേർച്ച കഴിഞ്ഞാൽ വള വിൽക്കാൻ വരുന്ന തമിഴത്തി അണ്ണാച്ചിയെ തോന്നുന്നേ വള വള വാളേ വള വേണോ കുപ്പി വള കല്ല് വെച്ച വള എന്ന് വിളിച്ചു പറഞ്ഞു വരും കളയണ്ട സീരിയൽ ഇല്ലാതാകുമ്പോൾ ആവശ്യം വരും ഒരു ജീവിത മാർഗം

  • @mahithamani97
    @mahithamani97 11 місяців тому

  • @sreelekshminair653
    @sreelekshminair653 Рік тому +1

    ❤❤

  • @alwinavi98
    @alwinavi98 Рік тому

  • @shamilasali7342
    @shamilasali7342 Рік тому +1

    ❤❤

  • @thrishnaithu
    @thrishnaithu Рік тому +1

    ❤️❤️❤️

  • @abhinaya-dharppanam
    @abhinaya-dharppanam Рік тому

    ❤❤❤❤❤❤❤

  • @KochuzKunjuz
    @KochuzKunjuz Рік тому

    ❤❤

  • @subithasubi8675
    @subithasubi8675 Рік тому

    ❤❤❤❤❤

  • @ashaprasad1006
    @ashaprasad1006 Рік тому

    ❤❤❤❤❤

  • @SuryaAneesh-l6g
    @SuryaAneesh-l6g Рік тому

    ❤️❤️❤️

  • @greeshmadevan5328
    @greeshmadevan5328 Рік тому