അമ്മയുടെ സ്പെഷ്യൽ കരിക്കുദോശയും പപ്പടച്ചമ്മന്തിയും... | Devi Chandana

Поділитися
Вставка
  • Опубліковано 14 жов 2024
  • അമ്മയുടെ സ്പെഷ്യൽ കരിക്കുദോശയും പപ്പടച്ചമ്മന്തിയും...
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    #devichandana #cooking #kitchen #kitchenwork #dosa #specialfood #specialrecipe #recipe #lovecooking #cookinglover #actress #dancer #movieactress #comedy #vlog #malayalam #youtuber #malayalamcomedy #stageshow #tvartist #comedyshow #serialactressvideos #filmactress #malayalamfilmindustry

КОМЕНТАРІ • 147

  • @ithalsworld975
    @ithalsworld975 Рік тому +23

    അമ്മ എന്തു സുന്ദരിയാ. അമ്മേടെ പണ്ടത്തെ ഫോട്ടോ ഇനിയും ഉണ്ടെങ്കിൽ കാണിക്കണേ

  • @lijojoy3172
    @lijojoy3172 Рік тому +31

    ദേവി സുബിയെ കണ്ടു കരയുന്നത് കണ്ട് സഹിക്കാൻ പറ്റുന്നില്ലാരുന്നു അതാണ് സ്നേഹ ബന്ധം ❤️❤️❤️

  • @p.k.rajuunni
    @p.k.rajuunni Рік тому +7

    1:20 ഹ..ഹ...ഹ.. സത്യമാണ്.. എന്റെ ഭാര്യയാണ്... "കിഷോറേട്ടന്റെ അമ്മയാണ് എന്ന് പറഞ്ഞ് ഓടിച്ചെന്ന് സംസാരിയ്ക്കുന്നത് കണ്ടൂ"... ഇവളിവിടെ ഈ വീഡിയോ കണ്ട് വളരെ ഹാപ്പി ആയി ട്ടൊ...

  • @geethajosey3014
    @geethajosey3014 Рік тому +3

    അമ്മയുടെ പാചകവും .. ഇടയ്ക്കിടെ യുള്ള മകന്റെ രസകരമായ comments ഉം .. ദേവിയുടെ വാചകവും എല്ലാം ചേർന്നപ്പോൾ video super ..

  • @smithanair2297
    @smithanair2297 Рік тому +22

    Angels are born in heaven & Subi is an angel who came here & spread happiness to everyone ❤. Almighty bless the departed soul . Even now we watch all her performances which means a person who will stay in our hearts forever 🙏

  • @annugeorgie7036
    @annugeorgie7036 Рік тому +10

    Devi you are so lucky to have a wonderful mother in law.She is such a sweet Amma.

  • @monuomanakuttan8399
    @monuomanakuttan8399 Рік тому +2

    Kishorettanteyum devi chechydeyum samsarom kelkan enth rasamanu...Amma super👌Easy recipe....pappada chammanthi try cheyth nokaam.

  • @renjiththiruvalla
    @renjiththiruvalla Рік тому +6

    ചന്ദ്രികാമ്മയുടെ റെസിപ്പി എല്ലാം അടിപൊളി ആകുന്നുണ്ട്..

  • @geethakc47
    @geethakc47 День тому

    ചന്ദ്രികേച്ചി സൂപ്പർ റെസിപ്പി. 🌹❤️❤️

  • @anjanapt6413
    @anjanapt6413 Рік тому +3

    Video pause chaith ipo thanne ചമ്മന്തി ഉണ്ടാക്കി suprr aayindtta😋😋😋big thanks to Amma for this wonderful receipe😊

  • @divyanair5560
    @divyanair5560 Рік тому +2

    Ammayude recipe superr adiipoli beautiful video devi and kishore chetta 🥰🥰💕💕💕❤❤😘😘😋😋👍

  • @archanaarchana6597
    @archanaarchana6597 Рік тому +4

    Subi chechi neritt kandittilengilum poyappol vallathe oru vishamam ,kannil ninnu mayunilla ,njan ippozhum oro videos kandukondu irikyuka aayirunnu ,miss you chirikudukka

  • @PriyaKg-gh1ve
    @PriyaKg-gh1ve Рік тому

    സുബി ചേച്ചിയൊ വിട്ടും ഓർമിപിച്ചതിന് ഒരു പാട് നന്ദി ദേവി ചേച്ചി കിഷോർ ഏട്ടൻ കലക്കി അമ്മയും ദീർ കയ സോടെ ഇനിയും അമ്മ ഇരികാട്ടോ

  • @roshmifrancis6770
    @roshmifrancis6770 Рік тому +1

    Super njan try cheyyum.....amma super...

  • @reshithareshi4485
    @reshithareshi4485 Рік тому +1

    Ammayude dhosha chammanthi supperrr nalla amma sundhari❤️❤️❤️

  • @meenusaju4109
    @meenusaju4109 Рік тому +1

    Super. Try cheyam

  • @shinishinson8783
    @shinishinson8783 Рік тому +5

    സുന്ദരി അമ്മ 💕💕

  • @aravindt.k2624
    @aravindt.k2624 Рік тому +2

    Adipoli video. Anyways will try it for sure. Variety one 🥰❤️💪👍

  • @miageorge6905
    @miageorge6905 Рік тому +2

    Sundari amma eppol ethiyalum superb annu. Ammaye idakku kondu varane ❤️

  • @AD_lyrics7
    @AD_lyrics7 Рік тому +8

    Superb ❤️ Waiting for amma's next recipes...

  • @jasnanasar4493
    @jasnanasar4493 Рік тому +1

    Hi waiting aayirunnutto
    Subi chechiyodappol kandappol i feel something

  • @muralippmurali997
    @muralippmurali997 Рік тому +2

    Super devi chechi and kishorettaaaa....

  • @kllloolllllllll
    @kllloolllllllll Рік тому +5

    ദേവി കിഷോർ അമ്മയുടെ മത്തൻ കറി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഞാൻ മലപ്പുറം ജില്ലയിൽ തവനൂർ പഞ്ചായത്ത് മൂന്നു പേരെയും ഇഷ്ടമാണ്

  • @smithamanoj484
    @smithamanoj484 Рік тому +3

    സുബി നന്മുടെ മനസ്സിൽ ജീവിക്കും 🙏🌹

  • @zamanahammed1931
    @zamanahammed1931 Рік тому

    Adipoli dosa and chammanthi aadyayit kelkka pappada chammanthi enthayalum aakki nokkum

  • @anjalisubhaga4956
    @anjalisubhaga4956 Рік тому +5

    Different dish and so lovely Amma ❤️

  • @simijoseph826
    @simijoseph826 Рік тому +7

    Recepie super 👍👍👍👏👏

  • @ArunsWorld143
    @ArunsWorld143 Рік тому

    Hi Devi chechi
    പപ്പടം ചമ്മന്തി ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു . ✨ ഇത് ഉണ്ടാക്കുന്ന വീഡിയോ എന്റെ യൂട്യുബിൽ ഇടുകയും ചെയ്യ്തു✨

  • @jayashreejp988
    @jayashreejp988 Рік тому +8

    Amma super recipe 😋 👌

  • @vidyaabhilash4852
    @vidyaabhilash4852 Рік тому +2

    Hai recently only I started to watch your videos I like your way of presentation and enjoy the bond between you two......Am a doctor from UK in my busy schedule your video is one way of relaxation......thank you God bless you ❤

  • @sheebaantony1678
    @sheebaantony1678 Рік тому +1

    Tried Pappadam chammanthy👌

  • @sudheenaps241
    @sudheenaps241 Рік тому +1

    Ammayude recipe super ayittundu👌👌adipoli👌👌❤❤❤

  • @rajisivanrajisivan9373
    @rajisivanrajisivan9373 Рік тому

    Super ,adi poli ayittundu

  • @libithomasstephen5785
    @libithomasstephen5785 Рік тому

    Super dosha chammanthi urapayittum try chayum

  • @radhavarma5433
    @radhavarma5433 Рік тому

    ദേവി കിഷോർ ചന്ദ്രിക 👌👌👌 ഞാൻ ഉണ്ടാക്കും എന്നിട്ട് പറയാം കേട്ടോ മിക്കവാറും എല്ലാം തന്നെ കാണാറുണ്ട് കൊള്ളാം കേട്ടോ 🙏🙏🙏

  • @lakshmigayu
    @lakshmigayu Рік тому

    Kanditt vayil vellam varunu. Sunday spl innu thanne undakkam..
    Chandrikamma de recipes iniyum pratheekshikunu😍

  • @seethadharmaratnam6724
    @seethadharmaratnam6724 Рік тому +1

    Super.Will try it.

  • @nayanaek9347
    @nayanaek9347 Рік тому +1

    Haa pappadam chuttuu chammandii archal kiddu annu

  • @sanitharajesh21
    @sanitharajesh21 Рік тому +1

    അമ്മ സൂപ്പർ👌👌ഉറപ്പായും ഉണ്ടാക്കും.

  • @jissabinu2072
    @jissabinu2072 Рік тому +1

    ഉണ്ടാക്കി നോകാം അമ്മേ

  • @abishekabi1003
    @abishekabi1003 Рік тому

    Amma recepie super super chechi❤❤❤❤🥰🥰🥰🥰🥰🥰🥰

  • @sajidharan100
    @sajidharan100 Рік тому

    Chandrika it's sooper ..very happy to see you all

  • @mahimareji582
    @mahimareji582 Рік тому +1

    Wait cheythirunoru episode aayirunu ethuu🥰

  • @achu1258
    @achu1258 Рік тому +3

    Amma Super....Stay Blessed 🙏

  • @gopika4902
    @gopika4902 Рік тому +1

    Amma super

  • @vijayalekshmivenugopal2085
    @vijayalekshmivenugopal2085 3 місяці тому

    പപ്പടം ചമ്മന്തി പാസായകാലത്തെ ഒരു വിഭവ മാണ് എനിക്കു 78 വയസുണ്ട് എന്റെ അമ്മ എനിക്കിതു ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ ചോറിന്റെ കൂടെ തന്നു വിടാറുണ്ടായിരുന്നു

  • @anjuarun376
    @anjuarun376 Рік тому +4

    നല്ല സാരി, സുന്ദരി അമ്മ എന്റെ അമ്മയെ പോലെ 🥰🥰

  • @aswathy1201
    @aswathy1201 Рік тому +1

    Njangal pappadam chutteduth ithpole arachedukkum

  • @anjussvlog
    @anjussvlog Рік тому +1

    Amma is very beautiful and smart .

  • @beenanalan4378
    @beenanalan4378 Рік тому

    Soooveppper ❤️

  • @alanseema3922
    @alanseema3922 Рік тому +1

    Amma super😍😍😍

  • @johnsajith
    @johnsajith Рік тому

    Super receipt

  • @ushapillai3274
    @ushapillai3274 Рік тому +2

    അമ്മയുടെ റെസീപ്പി സൂപ്പർ.

  • @bhagyateertha9014
    @bhagyateertha9014 Рік тому

    പപ്പട ചമ്മന്തി ഞാൻ മുൻപ് ഒരു തവണ കഴിച്ചിട്ടുണ്ട്..... സൂപ്പർ ടേസ്റ്റ് ആണ്...

  • @christydaniel9103
    @christydaniel9103 Рік тому +1

    Sweet Amma💙👌🏼

  • @lathavenkatachalam610
    @lathavenkatachalam610 Рік тому +2

    Nice dish.Lovable family.

  • @meenacheriyan2757
    @meenacheriyan2757 Рік тому +5

    കിഷോർ അമ്മയെ പോലെ തന്നെ ആണ്

  • @shalidinu6899
    @shalidinu6899 Рік тому +7

    Subi chechi orikalum manasinnu mayunilla 😥onnum kaanan thonunilla ipo
    UA-cam nokiyal motham subi chechide video aanu sahikan vayya

  • @Aswathy0889
    @Aswathy0889 Рік тому

    Amme njan innu thanne rathri undaakkum pappadam chammanthi…Karikku kittumbol dosayum unddaakkum ❤❤Devi chechi nalla vlog aayirunnu…Ithu randu vlog aakkamaayirunnu😍😍

  • @susanjacob8336
    @susanjacob8336 Рік тому

    Chandrika chechi

  • @teddykutties
    @teddykutties Рік тому

    പപ്പടം ചമ്മന്തി യുടെ റെസിപ്പി പറഞ്ഞു തരുമോ

  • @darsanasuresh3128
    @darsanasuresh3128 Рік тому +2

    ദോശ, ചമ്മന്തി റെസിപ്പി സൂപ്പർ 👌👌👌നമ്മുടെ അമ്മമാർ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ചേർക്കുന്ന ഓരോന്നിന്റെം ഗുണങ്ങൾ പറഞ്ഞു തരും 😍

  • @adithyanm.v.2281
    @adithyanm.v.2281 Рік тому +1

    ഞാനും കിഷോറേട്ടനെ പോലെ കരിക്ക് പൊട്ടിക്കാൻ നോക്കി ഒരു രക്ഷയുമില്ല നമുക്കൊന്നും പറ്റണ പണിയല്ലെ 🤣🤣🤣 ചമ്മന്തിയും ദോശയും ഉഗ്രൻ 🥰👍

  • @saranyas5971
    @saranyas5971 Рік тому +1

    Hai ഇതു ഞങ്ങൾ undakkarund😋😋😋 വെരി ടേസ്റ്റി 💕💕💕✨️✨️✨️അമ്മ പാവം അമ്മക്ക് അബദ്ധം പറ്റിയതല്ല 😁😁😁😁

  • @jismary915
    @jismary915 Рік тому

    Amma superb....❤

  • @ajiskitchen5654
    @ajiskitchen5654 Рік тому

    Mole karikku kittiyal undakkum urapanu kanumbol kothi avunnu ammayode anweshanam parayutto mole

  • @rugminir8169
    @rugminir8169 Місяць тому

    Pappada chammadhiyide recipe

  • @CDNandL
    @CDNandL Рік тому +2

    Amma superb ❤

  • @shereenapa5215
    @shereenapa5215 Рік тому +1

    Amma superb 👌

  • @Mallufamilyevavlogs
    @Mallufamilyevavlogs Рік тому

    Haiii chechii👸👸👸😍👌👌👌💞💞💞🥰❤️❤️

  • @jithjith8070
    @jithjith8070 Рік тому +2

    👌👌👌

  • @rajiaravind3205
    @rajiaravind3205 Рік тому +1

    Amma super recipe

  • @vijaymadhav9131
    @vijaymadhav9131 Рік тому +1

    Nice recipe.

  • @mookambikaamma2378
    @mookambikaamma2378 Рік тому

    Super 💞

  • @anithaprakash2256
    @anithaprakash2256 Рік тому

    അടിപൊളി

  • @babyshopplanet6884
    @babyshopplanet6884 Рік тому

    mAss edit 😅😮😢

  • @Aswathy0889
    @Aswathy0889 Рік тому

    Kishorettan appozhum ulla pole rocks…

  • @safarunnisasafaru5660
    @safarunnisasafaru5660 Рік тому

    👍

  • @azimalif9035
    @azimalif9035 Рік тому

    Sandoor mummy😀😀❤️😃

  • @pushpank3670
    @pushpank3670 Рік тому

    ചുന്ദരിയമ്മ❤️❤️❤️❤️❤️❤️❤️

  • @athiraamal375
    @athiraamal375 Рік тому

    Hiii chechiiii..njan subscribe chethitundtto..chettante vdinte aduthanto ente vdu..enikividanni nadakanulla dhurave ullu..but Kanan sadhichatilla ningale...

  • @rageshthamburu6092
    @rageshthamburu6092 Рік тому +2

    Super👌

  • @shaliyamajeed2357
    @shaliyamajeed2357 Рік тому

    ഹായ് ദേവി 👍❤️

  • @hannapraveen6497
    @hannapraveen6497 Рік тому

    Pappada chammanthi is familiar in our place. From kollam

  • @mrsandhyaravi
    @mrsandhyaravi Рік тому +1

    Amma💞u

  • @rajithanh4217
    @rajithanh4217 Рік тому

    Amma super. Chechik oru jadayum illa. Nammale vettile chechiyepole thnnaya. Seriyal kaanumbol desiyam thonnum ennalum ishattama

  • @lekhas2619
    @lekhas2619 Рік тому

    We call dis as kalikanjidosai

  • @najuminajumi
    @najuminajumi Рік тому +1

    💯🥰💯🥰

  • @lovelybutterflies8962
    @lovelybutterflies8962 Рік тому

    Hai chechi from Idukki

  • @aswathym8313
    @aswathym8313 Рік тому +2

    Hi ചേട്ടാ ചേച്ചി പിന്നെ aunty

  • @deva6530
    @deva6530 Рік тому

    നമ്മൾ ഇവിടെ വീട്ടിൽ ഉണ്ടാകാറുണ്ട് പപ്പട ചമ്മന്തി.. അടിപൊളി ആണ്

  • @smithamanoj484
    @smithamanoj484 Рік тому

    പൊളിച്ചു 🥰

  • @salmathasneemp5
    @salmathasneemp5 Рік тому +1

    💜💜💜💜💜💜

  • @rexyprince3849
    @rexyprince3849 Рік тому

    Amma 👍🥰

  • @sathydevi7282
    @sathydevi7282 Рік тому +1

    Amma adipoli aanutto.oro ingredients nde goodness explanation kalakki 👏

  • @roshnianeesh3204
    @roshnianeesh3204 Рік тому

    ❤❤❤

  • @lekhas2619
    @lekhas2619 Рік тому

    Sss amma correctly said neerdosai

  • @afnasappu4281
    @afnasappu4281 Рік тому

    Kishorettante amma kishorettantott thanne nalle monjind

  • @najuminajumi
    @najuminajumi Рік тому +2

    I love you Amma ✨♥️♥️

  • @KrishnaVeni-bn6mv
    @KrishnaVeni-bn6mv Рік тому

    Superb