സങ്കീർത്തനം 95 Psalms 95

Поділитися
Вставка
  • Опубліковано 4 жов 2024
  • #സങ്കീർത്തനം 95 .
    🔹ദാവീദാണ് ഈ സങ്കീര്‍ത്തനം രചിച്ചത്.
    🔻 ഈ സങ്കീര്‍ത്തനത്തിന്റെയും, എല്ലാ സങ്കീര്‍ത്തനങ്ങളുടെയും യഥാര്‍ത്ഥ ഗ്രന്ഥകര്‍ത്താവ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആണ്
    എബ്രായർ 4:7, 3:7
    ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്നു അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്ന
    ആരാധന യ്ക്കുള്ള ആഹ്വാനം
    നന്ദി അർപ്പിക്കുക
    ◾️സത്യദൈവത്തെ ആരാധിക്കുന്നതിനുള്ള വിളി,
    ◾️ജനങ്ങൾ ആരാധിക്കേണ്ടതിനുള്ള കാരണങ്ങൾ,
    ◾️ഹൃദയം- കാഠിന്യത്തിനെതിരായ മുന്നറിയിപ്പ്
    പ്രതിസന്ധികൾ എന്താണെന്ന് തിരിച്ചറിയുക
    🔸 ആത്മീയന് ദീർഘവീക്ഷണം വേണം
    കാഴ്ചപ്പാടുകൾ മാറ്റുക
    🔸ദൈവീക ക്ഷമ നമ്മുടെ കാഴ്ചപ്പാടുകൾ കപ്പുറമാണ്
    പാറ
    ദൈവത്തെ ആലങ്കാരികമായി
    2 ശമുവേൽ 22:3
    എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും
    🔹 ബലഹീനമായ കുഴി മുയലിന്റെ പാർപ്പിടം
    🔹 കാട്ടാടുകളുടെ അഭയസ്ഥാനം
    സംരക്ഷണത്തിനന്റെ പാറ
    സങ്കീ 40:2
    🔸ശക്തിയും സ്ഥിരതയും
    🔸കൊടുങ്കാറ്റിലും തിരയിലും ഉറപ്പ്
    1 കൊരിന്ത്യർ 10:4
    ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു-അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു -
    ◾️ പാറയുടെ അടുത്തേക്ക് വെള്ളത്തിന് ആരാണ് പോകുക? കെട്ടികിടക്കുന്ന വെള്ളമല്ല, പാറയെ തുറന്നു തരും
    🔹 ലോകത്തിന്റെ ഭോഷത്തം
    ഭോഷത്തം ആണ് നമ്മുടെ അനുഗ്രഹം
    ◾️ അനുഗ്രഹവുമായി നമ്മെ അനുഗമിക്കുന്ന പാറ
    #ഇടയൻ ആണ് എല്ലാം തീരുമാനിക്കുന്നത്
    ഇടയനായ ദൈവത്തിനു നമ്മളെത്തന്നെ സമർപ്പുക്കുക
    🔸ഇടയന്റെ കരുതൽ ഇല്ലെങ്കിൽ പാപ ലോകത്തിൽ പിടിച്ചുനിൽക്കാൻ നമുക്കാവില്ല
    95 ( 8-10)
    🔻ഹൃദയത്തെ കഠിനമാക്കി
    ദൈവത്തെ പരീക്ഷിച്ചവർ
    ◾️ചെങ്കടൽ തീരത്തു
    പീഡനത്തിൽ നിന്ന് രക്ഷിച്ചത് മറന്നു
    ◾️ഒരിക്കലും മോചനമില്ല എന്ന് കരുതിയ ഇടത്തുനിന്നും വിടുവിച്ച ദൈവത്തെ മറന്നു
    🔻കാഴ്ചപ്പാടുള്ള മോശയും
    കാഴ്ചപ്പാട് ലഭിക്കാത്ത ഇസ്രായേൽജനം
    പുറപ്പാട് 14:11…….
    ഭയക്കുന്ന ഇസ്രായേൽ മക്കൾ
    🔻 സാഹചര്യം നോക്കുന്നവർക്ക് ശത്രുവിനെ സന്നാഹങ്ങൾ മാത്രമേ കാണുകയുള്ളൂ
    🔸 കാഴ്ചപ്പാടുള്ളവനറിയാം തകർന്നു പോവുകയില്ല എന്ന്
    🔹യഹോവയുടെ യുദ്ധകളത്തിലേക്കു പാഞ്ഞടുക്കുന്ന ശത്രു.(14:14)
    🔹നാം ദൈവത്തിന്റെ കൂടെ ആണെങ്കിൽ ശത്രു അടുക്കുന്നത് നമ്മുടെ നേരെയല്ല ദൈവത്തിന്റെ യുദ്ധക്കളത്തിലേക്കാണ്
    🔸 ദൈവത്തിന്റെ യുദ്ധതന്ത്രം നമുക്ക് പലപ്പോഴും മനസ്സിലാകാതെ പോകുന്നു
    ചെങ്കടൽ കടന്ന് പാട്ടുപാടി
    അധികം താമസിച്ചില്ല
    ശൂർമരുഭൂമിയിൽ
    പുറ 15: 22 -25
    മാറായിൽ പിറുപിറുപ്പ്
    🔻അനുഭവങ്ങൾ മറന്നു
    സന്തോഷിക്കാൻ കഴിഞ്ഞില്ല
    🔻 ചെങ്കടലിലെ സ്തുതി മാറായിൽ
    പിറുപിറുപ്പ്
    ദൃഷ്ടി ദൈവത്തിങ്കലേക്ക് ആയിരുന്നില്ല
    ചിന്തകൾ മിസ്രയീമിൽ തന്നെ
    (കയ്പ് മാറാൻ ദൈവം ചില കാഴ്ചകൾ നൽകും )
    നീരുറവ കണ്ടു (ഹാഗാർ )
    വൃക്ഷം കർത്താവിന് നിഴലാണ്
    🔹കൈപ്പിനെ മധുരതരം ആക്കാൻ കർത്താവിനെ കഴിയൂ
    🔹നമ്മുടെ വേദനകൾ ക്രിസ്തുവിനോടുള്ള കൂട്ടായ്മയാണ്
    ഇന്നത്തെ മാറാ, നാളത്തെ ഏലീം ആണ്
    സീൻ മരുഭൂമി
    പുറ 16:2,3,7
    ദൈവത്തോട് നന്ദി കാണിച്ചില്ല
    ▪️ഇസ്രായേൽ മുഴുവൻ പിറുപിറുത്തും
    ദൈവനാമം വൃഥ എടുത്തു
    ▪️ ദൈവത്തെ നിന്ദിച്ചു
    ദൈവത്തെ രൂക്ഷമായി ചോദ്യംചെയ്തു (16:3)
    പട്ടിണി ഇട്ട് കൊല്ലുവാൻ ആണോ കൊണ്ടുവന്നത്?
    സംഖ്യ 11:20
    നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ടു നിങ്ങൾക്ക് ഓക്കാനം വരുവോളം✽ നിങ്ങൾ തിന്നും
    ◾️പട്ടിണികിടന്നു ആരും മരിച്ചില്ല
    🔻 മരിച്ചു പോകുവാൻ ആയിരുന്നെങ്കിൽ ദൈവത്തിന് ഇത്രയും അത്ഭുതങ്ങൾ ചെയ്യണമായിരുന്നോ
    സീൻ മരുഭൂമി, ( ഹോരേബിൽ )
    പുറപ്പാടു് 17:1-7
    യിസ്രായേൽമക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്നു അവർ യഹോവയെ പരീക്ഷിക്ക നിമിത്തവും അവൻ ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.
    🔻 പാറയിൽ നിന്ന് ജലം
    1 കൊരിന്ത്യർ 10 1-4
    🔸 ക്രിസ്തുവാകുന്ന പാറ, ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ കാണിക്കുന്നു
    പുറ. 17 8
    രെഫീദീമിൽവെച്ചു അമാലേക്ക് (എശാവിന്റെ കൊച്ചുമകൻ )വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.
    🔻 ജലം ലഭിക്കുന്നിടത്തു പോരാട്ടങ്ങൾ ഉണ്ടാകും
    #സങ്കീ 106:13-15
    #സങ്കീർത്തനം 78:12-41
    🔻അലസമായി തീർക്കാനുള്ളതല്ല ക്രിസ്തീയജീവിതം
    🔻ശ്രദ്ധ ആദ്യം മുതൽ അവസാനം വരെ വേണം
    🔻 രക്ഷയുടെ വാതിൽ തുറന്നിരിക്കുന്നു
    🔻ചെങ്കടൽ കടന്നവർ അത്ഭുതങ്ങൾ കണ്ടവർ അനുഭവിച്ചവർ മത്സരികൾ ആയി
    🔻 പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽ നിന്നു മാറിയതുമില്ല. അതിന്റെ കീഴിൽ നിന്ന് അവർ ദൈവത്തോട് പിറുപിറുത്തു
    സ്വസ്ഥത (എബ്രായർ 4)
    #യോശുവ 5:6,12
    മിസ്രയീമിൽനിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു അവർ മരിച്ചൊടുങ്ങുംവരെ യിസ്രായേൽമക്കൾ നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്നു യഹോവ അവരോടു സത്യം ചെയ്തിരുന്നു.
    𝙼𝚎𝚜𝚜𝚊𝚐𝚎:- 𝕸𝖆𝖓𝖔𝖏 𝕵𝖔𝖍𝖓

КОМЕНТАРІ • 4

  • @DileepToms-hr2ee
    @DileepToms-hr2ee 4 місяці тому

    Amem

  • @sherlythomas4754
    @sherlythomas4754 8 місяців тому

    ആമേൻ

  • @Manaliltijo
    @Manaliltijo 2 роки тому

    Praise the Lord🙏

  • @MrRobinabin
    @MrRobinabin 2 місяці тому

    Praise the Lord. 58:43 മിനിറ്റിൽ പറയുന്നത് കറക്റ്റ് ആണോ? അവരുടെ പ്രാണന് ക്ഷെയം വരുത്തിയിട്ടില്ല എന്നാണോ? പ്ലീസ് ചെക്ക്