സാത്താന്‍റെ കുടിലതന്ത്രങ്ങള്‍ ജയിക്കാന്‍- ഫാ വര്‍ഗീസ്‌ മാത്യു ( Varghese mathew sunil ) അട്ടപ്പാടി

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 11

  • @Johnson-tl1zz
    @Johnson-tl1zz 15 днів тому +2

    അവസാനമായി കർത്താവിലും അവിടുത്തെ ശക്തിയുടെ പ്രഭാവത്തിലും കരുത്തുള്ളവരാകുവിൻ.
    സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തുനിൽക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ.
    എന്തെന്നാൽ , നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല , പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാർക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മകളുടെ ദുരാത്മക്കൾക്കുമെതിരായിട്ടാണ് പടവെട്ടുന്നത്.....
    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ ആരാധന യേശുവേ മഹത്വം ഹല്ലേല്ലൂയ ആമേൻ 🙏

  • @MaryBabu-ig8lw
    @MaryBabu-ig8lw Місяць тому +2

    നന്ദി സ്തുതി സ്ത്രോത്രം ഹാലേലുയ്യാ

  • @srrhodamtc9093
    @srrhodamtc9093 Місяць тому +3

    Amazing message.touching the very core of my heart.thank you acha.May God bless you 🙏

  • @MmKuruvilla
    @MmKuruvilla Місяць тому +4

    Halleluah, praise the Lord! 🙏

  • @georgethampan3531
    @georgethampan3531 Місяць тому +2

    ആമേൻ 🙏

  • @rajaniwilson6022
    @rajaniwilson6022 Місяць тому +3

    Amen, Hallelujah

  • @TINIARUN
    @TINIARUN Місяць тому +3

    🙏

  • @MaryBabu-ig8lw
    @MaryBabu-ig8lw Місяць тому +5

    എനിക്കും എൻ്റെ മക്കൾക്കും വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ

  • @WhiteSK4
    @WhiteSK4 Місяць тому +4

    കർത്താവെനിക്ക് വിജയം തരും. ആമേൻ 🙏🏻🙏🏻🙏🏻❤️

  • @shajijacob3710
    @shajijacob3710 Місяць тому +4

    എന്റെ എശു എന്റെ എശു. വാക്കുമാറാത്തൻ