സീമാ. ജി. നായർക്ക് അധോലോക ചാരിറ്റി ..??! "മദർ തെരേസ " ..| Seema G Nair | Actor Manoj Kumar

Поділитися
Вставка
  • Опубліковано 15 вер 2021
  • സീമാ. ജി. നായർക്ക് അധോലോക ചാരിറ്റി ..???! "മദർ തെരേസ " ..| Seema G Nair | Actor Manoj Kumar
    #SeemaGNair #ActorManojKumar
    Support and Follow Us On Instagram:-
    Manoj Kumar
    actor_manoj_kum...
    Aromal Manoj
    holasoyaromal?i...
  • Розваги

КОМЕНТАРІ • 853

  • @bindugopal5961
    @bindugopal5961 2 роки тому +88

    ഞാൻ സീമ യുടെ നല്ല മനസിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @doggie8109
    @doggie8109 2 роки тому +496

    സത്യമാണ്. കൂടപ്പിറപ്പ് പോലും കൂടെനിൽക്കാത്ത ഇന്നത്തെ കാലത്ത് സീമ പോലെയുള്ള മനുഷ്യർ ഒരു പുണ്യമാണ്.

  • @seethalbabu5854
    @seethalbabu5854 2 роки тому +167

    സീമ ചേച്ചിക്ക് വേണ്ടി ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തയാറായല്ലോ അതുമതി ചേട്ടന്റെ മനസിന്റെ നന്മ അറിയാൻ ♥

    • @lissyak7754
      @lissyak7754 2 роки тому +1

      9o

    • @varunavipin3742
      @varunavipin3742 2 роки тому

      Seemayku ente ellavidha aasamsakal.

    • @varunavipin3742
      @varunavipin3742 2 роки тому

      Eth Ponnammaviswanathan,Alappuzhayanu.Deerkayusum purnaroogiyavum undakatte ennu prarthikkunnu.

    • @gracyvarghese7772
      @gracyvarghese7772 2 роки тому

      ❤️❤️❤️❤️

    • @sreelathabinu5254
      @sreelathabinu5254 26 днів тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lathapanicker8110
    @lathapanicker8110 2 роки тому +103

    സീമ നല്ല മനസിന്‌ ഉടമ എന്നും എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @subramanianct1463
    @subramanianct1463 2 роки тому +84

    💕ഈശ്വരൻ എപ്പോഴും സീമയുടെ കൂടെ നിഴലായി വുണ്ടാകും 🙏🏻🙏🏻🙏🏻 ഓം സായിറാം 💕💕💕💕

  • @sobhakrish5511
    @sobhakrish5511 2 роки тому +57

    നല്ല കാര്യങ്ങൾ ചെയുന്ന മനുഷ്യരെ തളർത്താൻ കുറെ മനുഷ്യർ ഉണ്ട്

  • @minir1372
    @minir1372 2 роки тому +78

    സീമക്ക് എന്നും നന്മകൾ മാത്രം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.

  • @myworld4324
    @myworld4324 2 роки тому +280

    സീമയെ കുറ്റം പറഞ്ഞു നടക്കുന്നവരെ മനുഷ്യന്റെ ഗണത്തിൽ പെടുത്താൻ കഴിയില്ല. ശരിക്കും കേരളത്തിന്റെ മദർ തെരേസ തന്നെ ആണ്.മനോജ് പറഞ്ഞത് സത്യം ആണ്.

    • @adevayani2919
      @adevayani2919 2 роки тому

      Manu parazhathu paramarthamanu. Seema valiyoru manassinnu udamayanu. Ella nanmakalum nerunnu.

  • @sarithaprajeesh8589
    @sarithaprajeesh8589 2 роки тому +366

    സീമ ചേച്ചിക്ക് നല്ലൊരു മനസ്സുണ്ട്.... ദൈവതുല്യ മനസ്സ്.... അനുഭവിച്ചവർക്ക് അറിയാം അത്.... സീമ ചേച്ചി ഇഷ്ടം

    • @shakeelasalam6591
      @shakeelasalam6591 2 роки тому +1

      😍👏

    • @sameerajaleel1005
      @sameerajaleel1005 2 роки тому +4

      സീമാജിക്ക്.. മുന്നോട്ടുള്ള.. യാത്രക്ക്... അഭിവാദ്യങ്ങൾ.. അവർ ചെയ്യുന്ന നല്ല പ്രവർത്തികൾ.. കാണാറുള്ള. ആളാണ്. ഞാൻ.... ജലീൽ.

    • @lathakumari2153
      @lathakumari2153 2 роки тому +1

      അതാണ് സീമ ചേച്ചി ❤❤❤❤❤❤❤

  • @pappandeeptham3772
    @pappandeeptham3772 2 роки тому +51

    അങ്ങയുടെ വാക്കുകൾക്കും ചിന്തകൾക്കും ഒരു പാട് നന്ദിയുണ്ട്

  • @Alapanam528
    @Alapanam528 2 роки тому +43

    വെറുതെ ഇരുന്നു വീട്ടിനും നാട്ടുകാർക്കും ഗുണം ഇല്ലാതെ പണിക്കും പോവാതെ ചുമ്മാ വീട്ടിൽ ഇരുന്നു തിന്നുക ഉറങ്ങുക ഇങ്ങനെ ഉള്ളവന്മാർക്കെ ചുമ്മാ കുത്തി ഇരുന്നു കുറ്റം പറയാൻ പറ്റൂ.നന്മകൾ ചെയ്യുന്നവർ ചെയ്യട്ടെ അതിനെ ഇല്ലാതെ ആക്കരുത്.അവർ മുന്നോട്ടു പോവട്ടെ തളരാതെ..

  • @rajanidhanapalan7355
    @rajanidhanapalan7355 2 роки тому +41

    സത്യം നല്ലൊരു മനസിനുടമ സീമ ❤ഒരു പാട് ഇഷ്ടം

  • @alliswell90
    @alliswell90 2 роки тому +386

    വെറുതെ ക്യാഷ് കൊടുത്തു സഹായിക്കാൻ ആർക്കും പറ്റും... ബട്ട്‌ അവരുടെ കൂടെ എപ്പോളും സഹായിച്ചും സാന്ത്വനിപ്പിച്ചും ആഘോഷങ്ങൾ ഒരുക്കിയും സന്തോഷിപ്പിക്കുന്ന അവർ ഒരു മാലാഖ തന്നെയാ 💞💞

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 2 роки тому +1

      Athe

    • @foodideasbynittu
      @foodideasbynittu 2 роки тому +2

      Athay. Nammukkokkay hospitalil 1day ninnal thannay maduppaakum. Nammukku vendi anelum vendappettavarkku vendi anelum.
      Pakshay ivar care cheyunnathu kaanumbol albhutham thannay🙏🙏🙏

  • @sandhyasandya2355
    @sandhyasandya2355 2 роки тому +69

    സീമചേച്ചിക്ക് ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ 🌹

  • @sabuvarghes6300
    @sabuvarghes6300 2 роки тому +438

    മദർതെരേസയെ കുറ്റംപറഞ്ഞവരുണ്ട് സഹോദരാ
    പിന്നെയാണോ സീമയെ. മലയാളത്തിന്റെ മദർതെരേസയാണവർ

    • @Neema_cooks
      @Neema_cooks 2 роки тому +3

      അതെ dayivama സീമേച്ചി

    • @surumikpz265
      @surumikpz265 2 роки тому +3

      Athe

    • @sabuvarghes6300
      @sabuvarghes6300 2 роки тому +2

      @Sherin Shaxx surely

    • @Hitman-055
      @Hitman-055 2 роки тому +1

      മദർ തെരേസ മൂ ഹ ത്തി ന് വേണ്ടി ഇതു കൂട്ടുകാരിക്കു വേണ്ടി

    • @sabuvarghes6300
      @sabuvarghes6300 2 роки тому +2

      @@Hitman-055 പല കൂട്ടുകാരികൾ ചേരുമ്പോളാണ് ഒരു സമൂഹമാകുന്നത്. അവർ ഒരു കൂട്ടുകാരിക്ക് മാത്രമല്ല ചെയ്തിട്ടുള്ളത്. സമൂഹത്തിലെ പലർക്കും ചെയ്തിട്ടുണ്ട്

  • @rasilulu4295
    @rasilulu4295 2 роки тому +383

    സമൂഹത്തിനു വേണ്ടി എന്തെകിലും ചെയൂന്നവരെ ചൊറിഞ്ഞു നോക്കാൻ ഒരു പാട് ജനങ്ങൾ ഉണ്ട് ഉപകാരം ചെയ്യയില്ല ചെയ്യിപ്പിക്കേ ഇല്ല മണ്ടൻമാർ സീമ super 👍👍👍👍👍👍👍❤❤❤

    • @sindhubabu5618
      @sindhubabu5618 2 роки тому +5

      സിമ ചേച്ചി സൂപ്പർ ❤❤❤

  • @jyothilakshmi5817
    @jyothilakshmi5817 2 роки тому +42

    സീമയെ ദൈവം അനുഗ്രഹിക്കട്ടെ .ആവാസ് ഉയരങ്ങളിൽ ഉയരട്ടെ. മനു സർ ഇങ്ങിനെ ഒരു സംസാരം ഉണ്ടെന്ന് ജനങ്ങളെ അറിയിച്ചതിന് വളരെ നന്ദി

  • @durga.s.rremya727
    @durga.s.rremya727 2 роки тому +111

    സീമചേച്ചിയുടെ മനസ്സ് വളരെ നല്ലതാ

  • @jayakumarg6417
    @jayakumarg6417 2 роки тому +35

    മനു നന്നായി സീമയെക്കുറിച്ച് പറഞ്ഞു. നല്ല വാക്കുകൾക്ക് മനുവിനും 🙏നല്ല പ്രവർത്തികൾക്കും സീമക്കും 🙏

  • @anr993
    @anr993 2 роки тому +5

    താങ്ക്സ് മനോജ്‌ ചേട്ടാ, ഇങ്ങനെ സീമാജിക്ക് supportive ആയി ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി 🙏🙏🙏❤❤, കാരണം എന്തിലും ഏതിലും ഒരു കുന്നായ്മ നോക്കിയിരിക്കുന്നആൾക്കാർ ആണ് കൂടുതലും ഇന്ന്, അവർക്കൊക്കെ നല്ല മറുപടി ആവട്ടെ ഈ വീഡിയോ 🙏Thanks🙏🙏🙏

  • @theasmodeu_s6312
    @theasmodeu_s6312 2 роки тому +49

    ഒരുപാടു കഷ്ടപ്പെട്ട ഞാൻ വളർന്നെ. അനുഭവം കൊണ്ടാണ് ജീവിച്ചു വരുന്ന സാഹചര്യം കൊണ്ടാണ് മറ്റുള്ളവരെ ഹെല്പ് ചെയ്യുന്നേ. ഞാൻ ചെയ്യാറുണ്ട് 😞😞👍👍👍

  • @malayalamanasam
    @malayalamanasam 2 роки тому +25

    ചില മനുഷ്യന്റെ മനസ്സ് എത്ര ദുരന്തം കണ്ടാലും മാറില്ല. മനസ്സ് അസ്വസ്ഥമാണ് ഈ കാഴ്ച്ചയോക്കെ കണ്ടിട്ട്. മനോജേട്ടൻ നല്ല ഒരു മനസ്സിന് ഉടമയാണ്. ഈശ്വരൻ രക്ഷിക്കട്ടേ. 🙏

  • @rekharenu2988
    @rekharenu2988 2 роки тому +47

    Seema G Nair നിങ്ങളെ പോലെ നിങ്ങൾ മാത്രം. എന്ത്‌ കേട്ടാലും തളരരുത്. ഈശ്വരൻ നല്ലത് മാത്രം വരട്ടെ.

  • @reenajayaprakash8980
    @reenajayaprakash8980 2 роки тому +44

    സിനിമയെക്കുറിച്ച് പറയാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി
    വലിയ മനസ്സുള്ളവർക്ക് പറയാൻ കഴിയൂ❤️❤️🌹🌹🌹

  • @jeejasurendran3057
    @jeejasurendran3057 2 роки тому +166

    സീമയുടെ കഷ്ടപ്പാട് സീമക്കെ അറിയൂ. പറയുന്നവർക്ക് എന്തും പറയാം

  • @krishnapillai1324
    @krishnapillai1324 2 роки тому +21

    മനോജേ നിങ്ങൾ ഇതു പറഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷെ സീമയെ ഒരു തെറ്റുകാരിയായി കുറെ വൃത്തികെട്ട മനുഷ്യർ കണ്ടനേം! മനോജ്‌ ബിഗ് സല്യൂട്ട് രണ്ടുപേർക്കും👍👍

  • @artandfarmtech1483
    @artandfarmtech1483 2 роки тому +64

    വളരേ സന്തോഷം തോന്നി സീമചേച്ചിക്കു വേണ്ടി ഇങ്ങനെ ഒരു Video ചെയ്തതിൽ:

  • @kochundaaprivlogs8370
    @kochundaaprivlogs8370 2 роки тому +22

    സീമ ചേച്ചി,, ഉയിർ

  • @mohamedfayiz3142
    @mohamedfayiz3142 2 роки тому +34

    സീമ നായർ നല്ലൊരുസ്ത്രീയാണ് ഇന്നത്തെകാലം സ്നേഹിക്കുന്നവരുടെ കൂടെനിൽക്കാൻ ആളില്ല ദ്രോഹിക്കുന്നവരുടെ ആൾ ഒള്ളു അങ്ങനെആയിപോയി നമ്മുടെ നാട്

  • @sasikumarkoottupuzha1011
    @sasikumarkoottupuzha1011 2 роки тому +68

    സാർ,,, സീമ ജി മദർ തെരേസ തന്നെ ആണ്,,, കൂടുതൽ എന്താ പറയുക,,,,, ഒരുപാട് ഇഷ്ടം,,,,, 🙏🙏🙏

    • @vavakaruvelil8379
      @vavakaruvelil8379 2 роки тому

      നന്മ ചെയ്യുന്ന കൈകളെ സർവശക്തൻ തുടർന്നും കാക്കട്ടെ 🙏🙏

    • @firegarden183
      @firegarden183 2 роки тому

      തീർച്ചയായും🙏🙏🙏🙏

  • @ranjoycreation20031
    @ranjoycreation20031 2 роки тому +8

    Chetta സീമചേച്ചിക്ക് മദർ തെരേസ അവാർഡ് കിട്ടിയല്ലോ. അവർ അർഹിക്കുന്ന പുരസ്‌കാരം കിട്ടി. ഇനിയും ഒരുപാട് അനുഗ്രഹം ഉണ്ടാകട്ടെ ❤️

  • @fathimanajeeb2988
    @fathimanajeeb2988 2 роки тому +34

    സീമചേച്ചി എന്റെ നാട്ടുകാരി ആയതിൽ അഭിമാനം കൊള്ളുന്ന ആളാണ് ഞാൻ 🥰🥰🥰

  • @user-of3ch3sd6i
    @user-of3ch3sd6i 2 роки тому +90

    പറയുന്നവർക്ക് എന്ത് വേണേലും പറയാം ചേച്ചി ആരാണെന്ന് ചേച്ചി അറിയാവുന്നവർക്ക് മാത്രമേ അറിയത്തുള്ളൂ

  • @subisubi569
    @subisubi569 2 роки тому +3

    ദൈവമേ ഞങ്ങൾളുടെ സിമ ചേച്ചിക്ക് ആയുസും ആരോഗ്യവും കൊടുക്കണമേ ചേച്ചിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻💖🥰💖🥰❤️❤️💖💖💖

  • @lijo99777
    @lijo99777 2 роки тому +25

    സീമ ചേച്ചിയെ സപോർട്ട് ചെയ്ത് നിങ്ങൾക്ക് ഒരായിരം നന്ദി ലക്ഷകണക്കിന് കേരളീയർ നിങ്ങളുടെ കൂടെയുണ്ട്

  • @sivaramanitha153
    @sivaramanitha153 2 роки тому +9

    നല്ലമനസ്സിന്റ ഉടമയാണ് സീമ ♥❤🙏

  • @roshnajagan2611
    @roshnajagan2611 2 роки тому +38

    താങ്കളുടെ അഭിപ്രായത്തോട് 100 % യോജിക്കുന്നു

  • @ambilybinu3491
    @ambilybinu3491 4 місяці тому

    ചേട്ടാ അഭിനന്ദനങ്ങൾ സീമ ചേച്ചി യെ പറ്റി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് എനിക്ക് പണ്ടേ ഇഷ്ടം ഉളള നടി ആണ് സീമ ജി നായർ. എന്റെ നാത്തൂൻ പറഞ്ഞിട്ടുണ്ട് അവൾ പഠിച്ച സ്കൂളിൽ ആണ് സീമിച്ചേച്ചിയും പഠിച്ചത് എന്ന്. കഴിഞ്ഞ ദിവസം ആണ് മറുനാടൻ ചാനലിലെ അഭിമുഖം കണ്ടത്. അപ്പോൾ മുതൽ സീമ ചേച്ചിയോടുള്ള സ്നേഹവും ബഹുമാനവും കൂടി ഇതു മദർ തെരേസ തന്നെ. പിന്നെചേട്ടൻ പറഞ്ഞ വാക്കുകൾ വളരെ ശരി ആണ് നമ്മൾ ചിന്തിക്കുന്നത് പോലും ഭഗവാൻ അറിയുന്നു ലോക സമസ്ത സുഖിനോ ഭവന്തു ❤❤❤

  • @shabnalatheefshabna2826
    @shabnalatheefshabna2826 2 роки тому +6

    എനിക്ക് ഇഷ്ട്ട പ്പെട്ട ആളാണ് seemaachi... ലവ്.. U...
    എനിക്ക് കാണണം എന്നുണ്ട്...👍🙏🙏

  • @divyadhaneesh8907
    @divyadhaneesh8907 2 роки тому +15

    Comments കണ്ട് വളരെ സന്തോഷം തോന്നി സീമ ചേച്ചിക്ക് എല്ലാ നന്മകളും നേരുന്നു

    • @rameshjohny3806
      @rameshjohny3806 2 роки тому

      എന്റെ സന്തോഷം സീമ ചേച്ചി ക്കു എല്ലാ നന്മ കളും നേരുന്നു.

  • @sanalkumarpn3723
    @sanalkumarpn3723 2 роки тому +9

    അങ്ങ് പറഞ്ഞത് 100% ശരിയാണ്. മനുഷ്യ സ്നേഹിയായ സീമ G നായരെപ്പോലെ ഒത്തിരി നല്ല മനുഷ്യർ ഇനിയും ഉണ്ടാവട്ടെ . 🙏🙏🙏

  • @prpkurup2599
    @prpkurup2599 2 роки тому +4

    മനു ജി സീമ ജി യെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ 100%ശരിയാണ് സീമ എന്നൊരു വ്യക്തിയെ കുറിച്ചല്ല നമ്മൾ പറയേണ്ടത് അവർ മറ്റുള്ളവർക് വേണ്ടി ചെയ്യുന്ന സേവനങ്ങൾ അതാണ് നമ്മൾ ഓർക്കേണ്ടത് മലയാളികളെ കുറിച്ച് ഏല്ലാവർക്കും അറിയാമല്ലോ അതിൽഎല്ലാവരും ഉണ്ട്

  • @suniraju9952
    @suniraju9952 2 роки тому +4

    സീമ ചേച്ചിക്ക് കോടി കണക്കിന് നൻമ്മ നേരുന്നു ആ കൂടെ മനോജ്‌ ചേട്ടനും 🙏🙏🙏🙏🙏🙏🙏

  • @shakthimanohar1856
    @shakthimanohar1856 2 роки тому +77

    Manu Seema is real Godess to Suffering soul ,Yes she is mother Theresa in Kerala no doubt 🙏

    • @regielizabethjoseph5065
      @regielizabethjoseph5065 2 роки тому

      Eni enganaeyoku aanu ellarum oru polae no celebrities or any other personalities.. Valiyavan ennu swayam karuthiya var kettidathinte mukalil ninnu chadi swayam jeevan odukunnu..

  • @unnikrishnanb1237
    @unnikrishnanb1237 2 роки тому +2

    Well said Manoj.
    താങ്കൾ ചിന്തിക്കുന്നതും,പ്റവർത്തിയ്ക്കുന്നതും ശരിയായ ദിശയിലാണ്. സീമയ്ക്കും,താങ്കൾക്കും നല്ലതുവരുത്തട്ടെ. !!!BigSalute.!!

  • @thomasthomas8439
    @thomasthomas8439 2 роки тому +111

    Seema is a great person 🙏🙏
    God bless her🙏🙏

  • @saradadevikp2564
    @saradadevikp2564 2 роки тому +56

    മരണവീട്ടിലെ ആ രണ്ടാം ഭാര്യയുടെ പ്രകടനങ്ങൾ കാണുമ്പോൾ അവരുടെ കൈ അതിൽ ഉണ്ട് എന്ന് മനസ് പറയുന്നു... ഓണത്തിന് അവരുടെ അഭിമുഖം കണ്ടപ്പോൾ അവരുടെ ഇരിപ്പും ഭാവവും ഒന്നും ശരിയല്ലാത്ത പോലെ തോന്നി .... സീമ ചേച്ചിയെ പണ്ട് മധുമോഹന്റെ സീരിയലിൽ ആണ് ഞാൻ ആദ്യമായി കാണുന്നത് .. അന്ന് മുതൽ വല്ലാത്ത ഒരു സ്നേഹമാണ് ചേച്ചിയോട് ...❣❣

  • @nancyjolly2950
    @nancyjolly2950 2 роки тому +32

    Manu എത്ര നന്നായി ആണു എല്ലാ കാര്യങ്ങളും പറഞ്ഞത് നന്ദിയുണ്ടു കാതുള്ളവർ കേൾക്കട്ടെ

  • @pranavps3848
    @pranavps3848 2 роки тому +25

    Extra ordinary lady aan Seema chechi.... Othiri aalugalk inspiration aan...love u so much Chechi.... ❤❤❤❤

  • @binimanoj5819
    @binimanoj5819 2 роки тому +13

    Thank you for posting this episode about her. God bless you all

  • @devu8910
    @devu8910 2 роки тому +45

    Thank u chettaa.. സീമ ചേച്ചിയെ പറ്റി ഇത്രയും കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച മനസ്സിന് 🙏

  • @sumodhsamuel9497
    @sumodhsamuel9497 2 роки тому +26

    Seema such a great lady👍such a good friend for your family🙏njagalkku athrakku ishttamanu

  • @bijis5374
    @bijis5374 2 роки тому +20

    കണ്ണ് നിറഞ്ഞു മനോജിന്റെ വാക്കുകൾ കേട്ടപ്പോൾ. സീമയ്ക്ക് തുല്യം സീമ മാത്രം.

  • @ushapillai6471
    @ushapillai6471 2 роки тому

    ഇപ്പോഴുള്ള പ്രാർത്ഥനയിൽ ഞാൻ സീമാജിയുടെ അയുരാരോഗ്യതിന് വേണ്ടിയും പ്രാർത്ഥിക്കും. സഹായം വേണ്ടുന്നവരെ ഇത്രയേറെ സഹായിക്കാൻ ഓടിനടക്കുന്ന നല്ലൊരു മനുഷ്യസ്നേഹി. ആദരവാണ് തോന്നുക. ഈ വീഡിയോ കാണുന്നവർ എന്തെങ്കിലും തെറ്റിദ്ധാരണ പറഞ്ഞു കേട്ട് വിശ്വസിച്ചു വെങ്കിൽ അതില്ലാതാകും എന്ന് തന്നെ കരുതുന്നു.

  • @prameelavijayan7720
    @prameelavijayan7720 2 роки тому +4

    Thank you sir 💐💐💐👏👏👏💐💐

  • @geethaabraham4921
    @geethaabraham4921 2 роки тому +16

    ഞാൻ എന്നും ദൈവതോട് സീമക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @jacobjacobyesudas3805
    @jacobjacobyesudas3805 2 роки тому +12

    ഈ മെസ്സേജ് കേട്ടപ്പോൾ കരച്ചിലാണ് വരുന്നത്. ഗോഡ് ബ്ലെസ് യു. മനസ്സ് വല്ലാത്ത ഫാരതിലാണ് ഒന്നും കേൾക്കാനുള്ള അവസ്ഥയെല്ലാ.

    • @kamalav.s6566
      @kamalav.s6566 2 роки тому

      സീമക്കുട്ടിക്കും മനുകുട്ടനും കൺഗ്രാജ് .

  • @santhisagar6443
    @santhisagar6443 2 роки тому +2

    നന്നാവട്ടെ സീമാ🌹🌹🌹 ഇനിയും സഹായങ്ങൾ ചെയ്യാനുള്ള ശക്തി അവർക്ക് ഉണ്ടാവട്ടെ 🙏🙏🙏

  • @sitharapramod9803
    @sitharapramod9803 2 роки тому +37

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.... മനുവേട്ടാ...
    ഞങ്ങളുടെ സീമചേച്ചിക്ക് വേണ്ടിഎന്നും പ്രാർത്ഥിക്കും. സീമേച്ചിക്ക് സന്തോഷത്തോടെ ഇരുന്നാൽ ഒരു വ്യക്തിയല്ല... ഒരുപാട് ആളുകൾ സന്തോഷമായി ഇരിക്കും. ആയുസും ആരോഗ്യത്തിനും വേണ്ടി സെമ്മേച്ചിക്ക് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും. 🙏🏻🙏🏻

    • @gangadharaneyyani287
      @gangadharaneyyani287 2 роки тому +1

      മനോജ് ജീ താങ്കളുടെ ഈ ചാനൽ ആദ്യമായി കാണുകയാണ്
      സീമാജിയെ കുറിച്ചുള്ള വീഡിയോ അവസരോചിതമായതാണ്
      അഭിനന്ദനങ്ങൾ ഞാൻ ഒരു ഡ്രൈവർ ആണ് ചെറിയ സംഖ്യ ഞാൻ ഭാര്യയോട് പറഞ്ഞു ട്രാൻഫർ ചെയ്തു ഇനിയും സാധ്യമായത് ചെയ്യാം

  • @sumarajan487
    @sumarajan487 2 роки тому +4

    Manoj thankal vedio idunnath thanne positive energi aanu. Oraleyum kuttapeduthilla. Ellarum kandupadikanam thanks. May god bless u

  • @vshivdas5287
    @vshivdas5287 2 роки тому +27

    Madam.Seema a you are a great humanbeing. Those who are hospitalised they knows how you are great. God is always with you.tku you madam.with high respect.

  • @mohaep7391
    @mohaep7391 2 роки тому +1

    സീമ ഒരുപാട് നന്മ ഉള്ള സ്ത്രീയാണ്. ഒരുപാടുപേരെ സഹായിക്കാൻവേണ്ടി ദൈയ്‌വം അവരെ ബുമിയിലേക്കുയച്ചതാണ് 🙏🙏🙏God bless you സീമ. സീമയെക്കുറിച്ചു അറിയാവുന്നകാര്യങ്ങകൾ അവതരിപ്പിച്ച മനുവിനും കുടുബബത്തിനും നല്ലത് വരട്ടെ 🙏🥰🥰🥰

  • @shabushuhaib3651
    @shabushuhaib3651 2 роки тому +10

    സീമച്ചേച്ചി പൊളിയാണ്......, മറ്റുള്ളവരുടെ വേദനകൾ സ്വന്തം വേദനയായി ഏറ്റെടുക്കുന്ന യേച്ചി....., നിങ്ങളെ വളരെ ഇഷ്ടമാണ് സീമേച്ചി....❤❤❤❤

  • @feminaasif9156
    @feminaasif9156 2 роки тому +85

    എന്താ പറയാ മനോജേട്ടാ വല്ലാത്ത ഒരു ജീവിതമാണ് ... നമ്മളുടെയൊക്കെ ഇനി എന്താകും എന്നറിയില്ല 🙏🙏😔

  • @nishasunil3609
    @nishasunil3609 2 роки тому +4

    സിനിമയ്ക്ക് വേണ്ടി ഇങ്ങനെ മനോജിന് സംസാരിക്കാൻ തോന്നിയത് തന്നെ വലിയൊരു കാര്യംകാര്യം.
    നന്മയുള്ളിടത്ത് എന്നും ദൈവം ഉണ്ടാവും

  • @ancyberlan4436
    @ancyberlan4436 2 роки тому +5

    Etavum nallaoru family enikku othiri ishtam God bless you seema chachikku ayusum arogyavum jesus nalkum

  • @nishadpattambi8024
    @nishadpattambi8024 2 роки тому +16

    വ്യക്തമായ നിരീക്ഷണം ..👍 sir
    (കൂകിങ് & അത് കൂടെതെ നർമ്മസല്ലാപ മുഹൂർത്തങ്ങളും ഒരു പാട് മിസ് ചെയ്യുന്നു .. പ്രതീക്ഷിക്കുന്നു ..മാം &sir ഒരു വ്ലോഗ് ❤️)
    ടീം .. ബഹ്‌റൈൻ ❤️

  • @rasilulu4295
    @rasilulu4295 2 роки тому +89

    മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കുകയും സഹായിക്കുകയും ചെയൂന്നവർക്കു ALLAHU അനുഗ്രഹങ്ങൾ ചൊരിയട്ടെ 🤲🤲 ആമീൻ ❤❤

    • @mohanakumari8875
      @mohanakumari8875 2 роки тому

      അല്ലാഹു മാത്രമല്ല ഭഗവാനു० ഈശോയു० എല്ലാവരു० അനുഗ്രഹിക്കട്ടെ 🧡

    • @shahanashan6896
      @shahanashan6896 2 роки тому

      @@mohanakumari8875 daivam anugrahikatte😊

    • @shahanashan6896
      @shahanashan6896 2 роки тому

      Ameen

    • @susithomas3674
      @susithomas3674 2 роки тому

      GOD Bless her for ever 🙏

  • @kausalyakuttappan2655
    @kausalyakuttappan2655 2 роки тому +14

    അതെ മദർതെരേസ ആണ് സീമജി 👍🙏🌹❤

  • @sreedevinair7094
    @sreedevinair7094 2 роки тому +4

    Thanks for sharing. Very few like Seema, 🙏 So inspiring. Wish we all could do more!

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 2 роки тому +3

    Good episode, you have done cleandestenly correct Sir. Thanks a lot for putting this episode.

  • @smithathoppil9896
    @smithathoppil9896 2 роки тому +5

    സീമ ചേച്ചി 💓💓💓💓💓💓💓

  • @adoorvijaya1242
    @adoorvijaya1242 2 роки тому +1

    നിങ്ങൾ മൂന്നുപേരും അടങ്ങുന്ന നല്ല കുടുംബം എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കട്ടെ. Seemachechikkum മോനും അതുപോലെ എല്ലാ ഐശ്വര്യവും ഉണ്ടാകും 🙏🙏🙏

  • @friedafelix6099
    @friedafelix6099 2 роки тому +7

    Seema...you are my best friend🙏🙏i like so much 🙏🙏🙏 you are a great Lady🙏🙏🙏keep it iup🙏🙏🙏🙏💓💓💓💓💓💓💓💓💓💓💓💓big salute Seemaaji🙏🙏🙏💛💛💛💛💛God's blessings 🙏🙏🙏🙏🙏

  • @afnasafnas9600
    @afnasafnas9600 2 роки тому +111

    സീമേച്ചിയെ പറ്റി വെറുതെ അങ്ങനെ പറഞ്ഞാൽ പോലും പാപം കിട്ടും അല്ലേ മനുവേട്ടാ മദർ തെരേസയുടെ മനസ് തന്നെയാ അല്ലേ സഹായം ചെയ്യുകയും ഇല്ല സഹായിക്കുന്ന നല്ല മനസുകളെ കുറ്റപ്പെടുത്താതെ ഇരുന്നൂടെ 🙏🙏🙏🙏 മനുവേട്ടന് ഇതു പറയാൻ തോന്നിയത് നന്നായി കുറച്ചു പേരേലും മനസിലാക്കുവല്ലോ 😍❤️

    • @ambilysreedhar1589
      @ambilysreedhar1589 2 роки тому

      Ente Seema othiri pavam 😥 avashyamillatha karuyamayippoyi .ithu arum viswasikkilla.ithoru waste karuyamayippoyi .

    • @chandrakottarakkara6072
      @chandrakottarakkara6072 2 роки тому

      🙏🙏🙏🙏🙏🙏🙏🙏🙏

  • @rukkusworld8322
    @rukkusworld8322 2 роки тому +13

    പ്രതിഫലം ആഗ്രഹിക്കാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മനസ്സുള്ളവർ ദൈവത്തിന്റെ ഒരു അംശം ഉള്ളിലുള്ളവരായിരിക്കും, അല്ലെങ്കിൽ ദൈവം തന്നെയാകും ഇവരിലുള്ളത്. സീമാജി 🙏🙏🙏

  • @archanahari3863
    @archanahari3863 2 роки тому +4

    വെറും സീമ അല്ല.. സ്നേഹ സീമ.. ❤️❤️❤️

  • @AnjuAnju-cy6uf
    @AnjuAnju-cy6uf 2 роки тому +2

    സീമ നല്ല കാര്യങ്ങൾ ചെയ്യുന്നു പലരും പല കണ്ണിലൂടെ കണ്ടോട്ടെ ചേച്ചിയുടെ മനസ്സുണ്ടല്ലോ അതാണ് വേണ്ടത് അതെല്ലാവർക്കും🥰🥰🥰🥰🥰

  • @safiyaa3369
    @safiyaa3369 2 роки тому +12

    Seema the great person I love you seema

  • @soliemmanuel3723
    @soliemmanuel3723 2 роки тому +3

    Seema is a gem of a person. Let God bless her. Thanks for sharing this video about her. U cannot change negative mind people.

  • @svsajeevv
    @svsajeevv 2 роки тому +3

    🙏🙏🙏 ഞാനും ആഗ്രഹിക്കുന്നുണ്ട് സീമചേച്ചിയുടെ സഹോദരനായി ജനിച്ചിരുന്നെങ്കിൽ 🙏🙏🙏

  • @annietenson3334
    @annietenson3334 2 роки тому +3

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @rajulapavithran903
    @rajulapavithran903 2 роки тому +1

    V.good എപ്പോഴും ദൈവം സീമ ചേച്ചിയെ രക്ഷിട്ടെ ദൈവത്തിന്റെ അനുഗ്രഹം കുടെ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏🌹🌹🥰😘

  • @geetharpillai3269
    @geetharpillai3269 2 роки тому +9

    Manoj ഞാൻ geetha🙏🙏🙏🙏🙏താങ്കളുടെ ഒരു ആരാധിക യാണ്. ബീനേയും മോനെയും മനുനെയും ഒക്കെ നിക്ക് ഭയങ്കര ഇഷ്ടമാണ്. Seema യെ പറ്റി ഒന്നും paranailla.ഇത് പോലെയുള്ള മനുഷ്യരുണ്ടല്ലോ മനു 🙏🙏🙏🙏🙏🙏എന്ത് നല്ല കുട്ടിയ. എനിക്കൊക്കെ നന്നായിട്ട് help cheyyanamennu മനസുണ്ട് Manu. പക്ഷെ അത്ര വലിയ സാമ്പത്തിക സ്ഥിതി ഉള്ളവരല്ല ഞങ്ങൾ. 🙏എന്തേലും മാറ്റം vannal തീർച്ചയായും നിങ്ങളുടെ koode ഞാനും കാണും 🥰

  • @mollyhari6736
    @mollyhari6736 2 роки тому +3

    ഗുഡ് മനു 🙏ഗോഡ് ബ്ലെസ് യുവർ ഫാമിലി 🙏🙏🙏

  • @Rose-Jackie
    @Rose-Jackie 2 роки тому

    Chettan ee video ittathu nannayi. Njan Seema chechi sahayikkanam ennu veche eeikkuvarunnu.
    Ball video. Avatharanam super. Oru athmarthatha feel cheythu thangallude vakkukaliyi. God bless us

  • @prasannapanicker4832
    @prasannapanicker4832 2 роки тому +5

    സത്യസന്ധമായ ഒരു അവലോകനം. സീമയുടെ നല്ല മനസ്സിന് നന്ദി. ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹

  • @beeviz774
    @beeviz774 2 роки тому +9

    Seemaji you have the purest of heart and kindness, helping those who are in vulnerable need and situations. You are absolutely a gem of a person and will always pray that you remain happy and in good health. I admire you and the compassion you have in you, keep up the good work you do and ignore the heartless people who can do nothing but shows their jealousy and evilness. You are a remarkable woman, god bless you 🙏🏻🙏🏻🥰🥰🥰❤️❤️❤️❤️❤️

    • @rajanmb9051
      @rajanmb9051 2 роки тому +1

      Ksheeramullorakidin chuvattilum chora thamne kothukinnu kauthukam!Ithupoleyaanu chila manushyar.

    • @rajanmb9051
      @rajanmb9051 2 роки тому

      Seemakku deerghayussum aarogyavum sarveswaran kodukkatte.,🙏🙏🌹🌹🌹🌹🌹

    • @ambikaparameswaran8285
      @ambikaparameswaran8285 2 роки тому

      നന്നായി വരട്ടെ മനോജും കുടുംബ വു
      ം.

  • @sreekumargb160
    @sreekumargb160 2 роки тому +6

    💖💖💖

  • @sandyamurukkunda8215
    @sandyamurukkunda8215 2 роки тому +1

    സീമ ചേച്ചി നല്ല മനസ്സിന്റെ ഉടമയാണ് എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @salinisanthosh416
    @salinisanthosh416 2 роки тому +1

    സീമ ചേച്ചിയെ കുറിച്ചു പറയാൻ കാണിച്ച മനോജേട്ടന്റെ മനസ്സ് സലൂട്ട്💕🙏🥰

  • @nishakt9067
    @nishakt9067 2 роки тому +1

    നന്മ ചെയ്യുന്ന വരെ കൊണ്ട് ചെയ്യിക്കേം ഇല്ല. സീമ ചേച്ചി l love you ❤🌹

  • @ushaabraham2391
    @ushaabraham2391 2 роки тому +3

    Seema is a great person. God bless her.and guide her. God bless you and family also

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 роки тому +7

    സീമച്ചേച്ചി അർഹിക്കുന്ന അംഗീകാരമാണ് മദർതെരേസ അവാർഡ് .ഞങ്ങൾ എന്നും ചേച്ചിയുടെ കൂടെയുണ്ട്

  • @friendsblog9924
    @friendsblog9924 2 роки тому

    ചേച്ചി നമ്മുടെ ഹൃദയത്തിലാണ് ദൈവം ആ ദൈവം ചേച്ചിയുടെ ഹൃദയത്തിൽ ഉണ്ട്. ദൈവം ചേച്ചിയെ അനുഗ്രെഹിക്കും..... 🙏🙏🙏🙏 Love u.........

  • @stancychristie6973
    @stancychristie6973 2 роки тому +6

    Seema God bless you

  • @rajasreepvinod892
    @rajasreepvinod892 2 роки тому

    സീമ ചേച്ചീ ...: ഒത്തിരി ഇഷ്ടം .... മനോജേട്ടാ ഒത്തിരി നന്ദി💕💕💕

  • @mahijasunil8622
    @mahijasunil8622 2 роки тому +2

    സീമചേച്ചിയെ ഒരുപാട് ഇഷ്ടമാണ് കാണാൻ ആഗ്രഹമുണ്ട്,👍👍🙏🙏

  • @rugminir8169
    @rugminir8169 2 роки тому +14

    Well said, Manu. താങ്കളുടെ നല്ല മനസ്സിന് നന്മകൾ നേരുന്നു.ദൈവം അനുഗ്രിക്കട്ടെ.

  • @ammu3453
    @ammu3453 2 роки тому +2

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽