മാർക്കോ 1000 കോടി നേടും ഇത് എൻ്റെ ഉറപ്പ്

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 145

  • @ammus5578
    @ammus5578 3 дні тому +38

    അങ്ങനെ മലയാളത്തിൽ ഒരു പാൻനിന്ത്യൻ സ്റ്റാർ ഉണ്ടാവട്ടെ നിങ്ങൾ ഫസ്റ്റ് പറഞ്ഞു ഹിന്ദിയിൽ ഇത് കത്തും എന്ന് 🔥🔥🔥

  • @avlogwithrohith3710
    @avlogwithrohith3710 3 дні тому +47

    ഹിന്ദിയിൽ കളക്ഷൻ ഉറപ്പായും കൂടും ennu thangal adwance ആയിട്ട് പറഞ്ഞിരുന്നു 👍welldone

    • @kkkrrr12
      @kkkrrr12 3 дні тому

      എൻ്റെ ഭായ് ഒരു ശരാശരി കളക്ഷൻ മാത്രമേയുള്ളൂ ഇപ്പോൾ Bookmyshow നോക്കിയാൽ മതി ഇപ്പം കത്തിയിട്ടില്ല പിന്നീട് കത്തിയാൽ ഈ പറഞ്ഞതൊക്കെ നടക്കും

    • @kkkrrr12
      @kkkrrr12 3 дні тому

      Bookmyshow നോക്കിയാൽ ശോകം Response ആണ് പിന്നെ ഇന്നു ഞായറും കൂടിയാണ്

  • @satheeshnavaneetham4163
    @satheeshnavaneetham4163 3 дні тому +19

    Marco 2 വരട്ടെ 1000 കോടി നേടട്ടെ... ചേട്ടൻ്റെ വാക്കുകൾ ഫലിക്കട്ടെ...❤

  • @AnilKumar-dx5bd
    @AnilKumar-dx5bd 3 дні тому +23

    തമിഴ്, തെലുങ്ക്, കന്നട സിനിമകൾ ഹിന്ദിയിൽ തകർത്ത് ഓടിയിട്ടും ഇന്നുവരെ ഒരു മല്ലു സിനിമക്ക് ഇതുവരെ ഇത് സാധിച്ചില്ലല്ലോ എന്ന വിഷമം മാർക്കോ തിരുത്തട്ടെ 👍

  • @Kabeermtr327
    @Kabeermtr327 3 дні тому +25

    മമ്മൂട്ടിക്കും മോഹൻലാലും കഴിയാത്തത് ന്യൂജനറേഷൻ പിള്ളേർക്ക് കഴിയട്ടെ മലയാള സിനിമ ഇനി ലോകം അറിയാൻ തുടങ്ങുകയാണ് അതിന് പറ്റിയ സംവിധായകരും നായകന്മാരും നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ട്

    • @noushadta1459
      @noushadta1459 2 дні тому

      Kalakshan kond mathram allade avarude abinathinde 7ayalathupolum athilla

    • @BIJUkochi-ln3tf
      @BIJUkochi-ln3tf 2 дні тому +1

      ചൊറിച്ചിൽ കോയ
      വന്നല്ലോ 🤣

  • @Sanjay72071
    @Sanjay72071 3 дні тому +18

    Northil heavy positive ith 200 kadakkum💥💥

  • @sureshnelliyampadam9584
    @sureshnelliyampadam9584 7 годин тому

    നിങ്ങളുടെ നാവ് പൊന്നാകട്ടെ മുത്തേ... 👍👍❤️❤️

  • @hiranDev.L6277
    @hiranDev.L6277 3 дні тому +7

    ഹിന്ദിയിൽ കയറും എന്ന് ഈ ചാനലിൽ താങ്കൾ റിവ്യൂ ഇട്ട അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നു. ഇപ്പോഴും അവിടെ തന്നെ ഉണ്ട്🥵

  • @SantoshK-q2c
    @SantoshK-q2c 3 дні тому +10

    മലയാളം സിനിമയ്ക്ക് അഭിമാനിക്കാം അന്യദേശത്ത് ഒരു മലയാള പടം ജയിക്കുന്നുണ്ടെങ്കിൽ മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഒരു മലയാള സിനിമ നോർത്ത് ഇന്ത്യയിൽ സംസാരവിശ്വാസം എന്നുണ്ടെങ്കിൽ അഭിമാനിക്കാം ബോംബെയിൽ കളക്ഷൻ കൂടാ ഇനിയും ചാൻസ് ഉണ്ട്

  • @murshidulhaqueullus2021
    @murshidulhaqueullus2021 3 дні тому +25

    ഹിന്ദിയിൽ ഇങ്ങനെ പോയാല് മിനിമം 170 കോടി ലോകമെമ്പാടും നേടും

  • @Lince.S.Kottaram
    @Lince.S.Kottaram 3 дні тому +3

    മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമകളിൽ ഒന്നായി മാറുകയാണ് മാർക്കോ
    The Indian John Wick

  • @broken_heart8435
    @broken_heart8435 3 дні тому +11

    ഹിന്ദിയിൽ ഇന്ന് 2 cr കളക്ഷൻ വരും

  • @haridaspillai9665
    @haridaspillai9665 3 дні тому +1

    Yes.
    U are right

  • @sanalkumar8333
    @sanalkumar8333 3 дні тому +3

    ❤🎉 congratulations Marco team

  • @BalakrishnanMMani
    @BalakrishnanMMani 3 дні тому +9

    നാവു പൊന്നവട്ടെ

  • @moosahyder4152
    @moosahyder4152 3 дні тому +4

    മോഹൻലാലിൻറെ ബറോസ് രണ്ടായിരം കോടി നേടും എന്റെ ഉറപ്പാണ് പാറ പോലുള്ള ഉറപ്പ്

    • @kadhayumporulum3868
      @kadhayumporulum3868 3 дні тому

      😂😂

    • @SainudeenA-ff6ci
      @SainudeenA-ff6ci 3 дні тому

      ലല്ലു ചേട്ടന്റെ ezhayalthu unni വരില്ല ഉണ്ണി ജിഹാദികളുടെ കുടയാണ് haneef, ashraf noku ellam jehadi names.

    • @narayanannk8969
      @narayanannk8969 2 дні тому +1

      മമ്മുവിൻ്റെ വല്യേട്ടൻ 1000 cr നേടിയത് പോലെ 😂😂😂

  • @PTReji
    @PTReji 3 дні тому +2

    Young Superstar.Unni mukundan❤

  • @niranjanmenan944
    @niranjanmenan944 3 дні тому +13

    തള്ളിക്കോ... പക്ഷെ ഇത്രയും വേണോ 😂
    ആദ്യം 100 കോടി അടിക്കട്ടെ... അതിന് ശേഷം മതില്ലേ... ഇമ്മാതിരി വിടൽസ് 😂

    • @saneeshsanu1380
      @saneeshsanu1380 3 дні тому +7

      മറ്റേ ചെന്നായ് കൂട്ടത്തിലെയാണോ😂

    • @MadhuManu-u2d
      @MadhuManu-u2d 3 дні тому +2

      ഇതു് 100 കോടി അല്ല അതു ക്കും മേൽ

  • @sunilkumar-vd7jf
    @sunilkumar-vd7jf 9 годин тому

    😍😍😍

  • @Shamsudheen1
    @Shamsudheen1 2 дні тому +1

    ഹിന്ദിയിൽ പടം വേറെ ലെവൽ ആണ്.. ഞാൻ ഡൽഹിയിൽ ആണ് 🔥🔥💪🏻🙏🏻

  • @rasheedrifak5896
    @rasheedrifak5896 3 дні тому +9

    മാർക്കോ റിലീസ് ചെയ്ത സമയം 👍 എതിരാളികൾ ആരും ഇല്ല rafil club മാത്രം ആണ് ഹിറ്റ്‌ ED & ബറോസ് 😔

    • @Bhagyum
      @Bhagyum 3 дні тому

      Rifle club😂😂😂poda vatta

  • @ashkotta8050
    @ashkotta8050 3 дні тому +5

    എമ്പുരാൻ 🔥വരട്ടെ നിങ്ങൾ വൈറ്റ് ചെയ്യൂ... തീ.. 🔥🔥🔥തുപ്പാൻ പോകുന്ന മലയാളം 🔥🔥🔥

    • @satheeshnavaneetham4163
      @satheeshnavaneetham4163 3 дні тому +1

      മാർക്കോയുടെ മുകളിൽ വരുമോ...ഫൈറ്റ് ...വയലൻസ്...😂😂😂😂

  • @Jishnu320
    @Jishnu320 3 дні тому +4

    ഇവിടെ നെഗറ്റീവ് അടിക്കുന്ന മൊണ്ണകൾക്ക് എന്ത് തേങ്ങ അറിഞ്ഞിട്ട് ആണോ എന്തോ?? മനുജുമ്മൽ boys എന്ന സിനിമ തമിഴ് നാട് എന്നൊരു ഒറ്റ സംസ്ഥാനം ഏറ്റെടുത്ത കൊണ്ടാണ് ഇത്രേം വലിയ ഹിറ്റ്‌ അടിച്ചത്. Premalu തെലുഗ്.. Marco ബോളിവുഡ് ആണ് എടുത്തേക്കുന്ന... പ്രവചനങൾക്ക് പ്രസക്തി ഇല്ല.. വരും നാളുകളിൽ കാണാം

  • @Hey_Broo_cuts
    @Hey_Broo_cuts 3 дні тому +4

    Annate navu ponnakatte 😀😇

  • @muhammednisan4805
    @muhammednisan4805 3 дні тому +9

    മാർക്കോ ഒരു 100സിർ 100%ഉറപ്പ്
    150സിർ 70% ഉറപ്പ്
    200സിർ 30% ഉറപ്പ്
    250സിർ 5% ഉറപ്പ്
    300സിർ 1% ഉറപ്പ്

  • @chippysreedevi850
    @chippysreedevi850 2 дні тому

    Unni ettan ❤️❤️❤️❤️❤️❤️❤️

  • @robinfrancis6995
    @robinfrancis6995 3 дні тому +2

    100℅

  • @girishvv8986
    @girishvv8986 3 дні тому +6

    ചേട്ടാ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ മലയാളം സിനിമകൾ ഹിന്ദിയിലേക്ക് ഡബ് ചെയ്ത് കൊടുക്കുമ്പോൾ ആ സിനിമ ഹിറ്റാണെങ്കിൽ അതിൻ്റെ നിർമാതാവിനാണോ ലാഭം കിട്ടുന്നത് അതോ ഹിന്ദിയിൽ പ്രദർശനാനുമതി എടുത്ത ആൾക്കാണോ

    • @murshidulhaqueullus2021
      @murshidulhaqueullus2021 3 дні тому +3

      കമ്മീഷൻ വ്യവസ്ഥ യിൽ കൊടുത്താൽ അവിടുത്തെ വിഹിതവും കിട്ടും.. റൈറ്റ് സ് വിറ്റാതാണെങ്കിൽ പിന്നെ ഒന്നും കിട്ടില്ല ( റൈറ്റ്സ് മാത്രം കിട്ടുക ഒള്ളു )

  • @vijayanvijayan1757
    @vijayanvijayan1757 2 дні тому

    ദിവസവും show കൂടി കൂടി വരുകയാണ്....
    ഹിന്ദിയിൽ ഹിറ്റായാൽ വേറെ രാജ്യത്തും ഹിറ്റാകും....

  • @RasheedRasheedkp-h2x
    @RasheedRasheedkp-h2x 3 дні тому +1

    ഇദ്ദേഹത്തിന് വേറെ എന്തെങ്കിലും പ്രശ്നമുണ്ടോ ആയിരം കോടിയിൽ എത്തുന്നത് സന്തോഷം തന്നെ പക്ഷേ ഒരു നൂറുകോടി എങ്കിലും എത്തുമ്പോൾ പറഞ്ഞാൽ പോരെ 😂

  • @sabuking5404
    @sabuking5404 2 дні тому +1

    No Marco won’t make thousand crore. Didn’t promote it correctly And too late now maybe 400

  • @moviesandsongs5115
    @moviesandsongs5115 3 дні тому +3

    First 😊

  • @donvinmathew8621
    @donvinmathew8621 3 дні тому +1

    But theatere 450+ illu avidunn 50 cr engilum kittumo ntho

  • @thusharthushar7834
    @thusharthushar7834 3 дні тому +5

    നിങ്ങൾ ഇങ്ങനെ 1000 കോടി നേടുമെന്ന് പ്രിപചിക്കുന്നു എങ്കിൽ പിന്നെ ജോത്സ്യൻ പണിക്ക് പോയാൽ പോരെ എന്തിനാണ് യൂട്യൂബ് ചാനൽ നടത്തുന്നെ

  • @malayaliplus1409
    @malayaliplus1409 День тому

    😂 നൂറ് പേരെ അടിച്ചിടുന്ന ഹീറോ , കുട്ടികളെ കൊല്ലുമ്പോൾ നോക്കി നില്ക്കുന്ന ഹീറോ 😂 സിനിമ രണ്ട് മുന്ന് അവസാനിക്കുന്ന ഫീൽ
    തല്ലു കൊടുക്കുന്നതിലും, കൊള്ളുന്നതിലും ഒരു പരിധിയില്ലേ ?

  • @deepakd2468
    @deepakd2468 3 дні тому

    💯💯

  • @vhdl1234
    @vhdl1234 3 дні тому

    No chance for 1000 crore, but hopefully 200 crore +

  • @shajialyson7968
    @shajialyson7968 3 дні тому +2

    അത് കുറഞ്ഞു പോയില്ലേ എന്ന് സംശയം... ഒരു മയത്തിൽ തള്ള് ആശാനെ

  • @prasobhprasobh8675
    @prasobhprasobh8675 3 дні тому +1

    300 കോടി നേടും ഉറപ്പ് 👍👍👍👌🥰.

  • @sajithsasidharan4092
    @sajithsasidharan4092 3 дні тому +2

    ❤❤

  • @Rinsi-e7p
    @Rinsi-e7p 3 дні тому

    Marco, full credit 😁 mamootty 😊

  • @mohammedshereef3054
    @mohammedshereef3054 3 дні тому

    Barroz Yethra nedum ??

  • @DespandittS
    @DespandittS 2 дні тому

    അണ്ണാ അത്രയൊക്കെ വേണോ കുറച്ച് ഒന്ന് കുറക്കാൻ പറ്റു കളക്ഷൻ കിട്ടുന്നതൊക്കെ സന്തോഷമുള്ള കാര്യമാണ്.

  • @muhammednisan4805
    @muhammednisan4805 3 дні тому +1

    മാർക്കോ,ഭാറോസ് രണ്ട് സിനിമകളെ കുറിച്ചു ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്.

  • @mohdsharafudheen2287
    @mohdsharafudheen2287 16 годин тому

    Action movie എന്ന നിലയ്ക്ക് ഹിന്ദിയിലടക്കം പണം വാരും. പക്ഷെ തനതായ അഭിനയം ആവശ്യമുള്ള പടങ്ങളിൽ ഉണ്ണിമുകുന്ദന് ശോഭിക്കാൻ പറ്റില്ല. മുഖത്ത് ഭാവങ്ങൾ എല്ലാം കൃത്രിമത്വം നിറഞ്ഞതാണ്.

  • @AbdulBaris-x9h
    @AbdulBaris-x9h 3 дні тому +2

    554 cr 🙌

  • @chandrababu7048
    @chandrababu7048 3 дні тому

    👍👍👍👍👍

  • @noormuhammedibnu5226
    @noormuhammedibnu5226 3 дні тому +1

    നമസ്കാരം

  • @sabirkarunagappally8753
    @sabirkarunagappally8753 3 дні тому +1

    കാര്യത്തിലേക്ക് കടക്ക്🤣🤣🤣🤣

  • @AnzilKhan-k8i
    @AnzilKhan-k8i 2 дні тому

    Marco nedum but unni mukunthan nedila karanam aryalo😂😂

  • @vijukumar5875
    @vijukumar5875 2 дні тому

    Unii Mugudan🚩🚩🚩

  • @QuantumCosmos2.0
    @QuantumCosmos2.0 2 дні тому

    1000 കോടി കാന്താര 2 നേടുമായിരിക്കും!

  • @manumainu5783
    @manumainu5783 День тому

    Ee Movie videos chryunnanmark Ellam orepola. Talak velivillathavan mara

  • @faisalfaisalmp440
    @faisalfaisalmp440 3 дні тому

    കാണാം

  • @SatheeshKeshavan-yq8yh
    @SatheeshKeshavan-yq8yh 3 дні тому +1

    randam bagam varubol ethe thanne parayanam

  • @ilovefriendship3574
    @ilovefriendship3574 3 дні тому +3

    Hindiel 🔥

  • @tylerffgaming2424
    @tylerffgaming2424 3 дні тому +2

    Final 120 cr

  • @riyasusman64
    @riyasusman64 3 дні тому

    കൗരവരും ഇന്ന് കണ്ടൂ. ഇക്കയെക്കാളും കോപ്ലേർച്ച് ആക്ടർ എത്രയോ പിറകിലാണ് .

  • @prasanthva6148
    @prasanthva6148 3 дні тому +1

    Oru 134 cr kittum kerala collection kuravallle nalla promotion koduth ore time alla languagelum irakkiyirunnel oru 250 kittiyene

  • @jithinupperijithin1289
    @jithinupperijithin1289 3 дні тому +1

    Next week last entered 100cr club

    • @aswinraghu692
      @aswinraghu692 3 дні тому +1

      mone malayalathil para...englishine ingane kollallw

    • @Ambuambu333
      @Ambuambu333 2 дні тому

      Poor English

  • @shinojm8372
    @shinojm8372 3 дні тому

    Hindi local youtubers, and i think u r world wide youtuber😂😂😂

  • @ramachandranc5289
    @ramachandranc5289 3 дні тому

    ❤🫶🏻👍🏻

  • @amaljithma7235
    @amaljithma7235 День тому

    Show kuravannu hindiel 2 part ulla flimes matram dabbu chayoka

  • @Jaymon133
    @Jaymon133 3 дні тому

    1500 🎉 crores sure😂😂

  • @sivaramanchettiyar7486
    @sivaramanchettiyar7486 3 дні тому +2

    ആദ്യം 100- 150 എന്നിട്ട് പോരെ 1000

  • @RajeshGopalakrishnan-eg1rr
    @RajeshGopalakrishnan-eg1rr 3 дні тому

    Sahikkunnilla Alle? 😢

  • @jinsmathew983
    @jinsmathew983 4 години тому

    1000 kodi chumma swapnam kanalle aashane 😂😂

  • @SudheeshKs-o4b
    @SudheeshKs-o4b 3 дні тому

    💯

  • @Rithinrichu
    @Rithinrichu 2 дні тому

    Ante urapppo ath enth urapp

  • @jinsmathew983
    @jinsmathew983 4 години тому

    Eda mone ninaku vere valla joli eduth jeevichu koode chumma thallathe😢😢

  • @patrioticindianindian6796
    @patrioticindianindian6796 3 дні тому

    Bhai u r true 👍

  • @Fizzu10
    @Fizzu10 3 дні тому

    എന്ത് പറഞ്ഞാലും ബുക്ക് മൈ ഷോ ഇപ്പോൾ ശോകമാണല്ലോ ഹിന്ദിയിൽ ഹിറ്റായാലും ബുക്ക് മൈ ഷോയിൽ ഓരോ ദിവസം കഴിയും തോറും കുറയുകയാണ് സംശയമുള്ളവർക്ക് നോക്കാം

  • @fancypark294
    @fancypark294 3 дні тому

    ഷൈലോക് മൂവി യുടെ same സ്റ്റോറി

  • @AthiAnil93
    @AthiAnil93 3 дні тому

    Thallumbol kurachenkilum thalladoo

  • @AbdulrahimanCk-k3m
    @AbdulrahimanCk-k3m 3 дні тому

    150 kodi ullakeralathilonnum nadakilla

  • @slcraft89
    @slcraft89 3 дні тому

    Sid cinema anu kooduthalum support chythath

  • @SureshKumar-cw2br
    @SureshKumar-cw2br 3 дні тому

    അപ്പൊ സായി എന്തു ചെയ്യും

  • @SreejitVk
    @SreejitVk 3 дні тому

    😂😅

  • @Draxe_D
    @Draxe_D 3 дні тому +3

    1000 nedula but oru 300+ adikanula vakupund. Nammude promotion okke shokam anu.10-12 divasam nallonam odanam atukazhijal fateh irangunund.

    • @maheshkumarsasidharannair797
      @maheshkumarsasidharannair797 3 дні тому +1

      ചേട്ടാ ഇത് 1000 കോഫി കോടി അടിക്കും എന്നല്ല പറഞ്ഞത്. മാർക്കോ 2nd പാർട്ട് ആണ് 1000 കോടി അടിക്കും എന്ന് പുള്ളി പറയുന്നത്. അത് പോസിറ്റീവ് റിവ്യൂ വന്നാൽ. ഫോർ ex കെജിഫ് 2, ബാഹുബലി 2, പുഷ്പ 2.

  • @Man-jo7qo
    @Man-jo7qo 3 дні тому

    Onn nirthi povumo

  • @sunilsunilmulla3866
    @sunilsunilmulla3866 3 дні тому +1

    Thante barozz theatre vitto 100 core ini next movie varatte tallam

  • @Blessings..........
    @Blessings.......... 3 дні тому

    COMEDY MOVIE

  • @jopbypa8792
    @jopbypa8792 3 дні тому +1

    Marco 1000kodi nedum

  • @KannKannan-w4z
    @KannKannan-w4z 3 дні тому

    Katara 16 cr b

  • @akbarakbarpp1202
    @akbarakbarpp1202 3 дні тому +1

    അദിയം നീ കാണാണക് പടിക്കു

  • @asmaeid6731
    @asmaeid6731 3 дні тому

    500 crore adikatte

  • @ellathuvision1695
    @ellathuvision1695 2 дні тому

    ഒരമ്പത് കുറച്ചുടെ....

  • @abdulrahmantp8549
    @abdulrahmantp8549 3 дні тому +1

    നിന്റെ തിയേറ്ററിൽ ആയിരിക്കും 1000 കോടി 😂😂

    • @Shamsudheen1
      @Shamsudheen1 2 дні тому

      അൽഫാംവന്തില്ലാഹ് 😂😂😂

    • @Shamsudheen1
      @Shamsudheen1 2 дні тому

      സുനായില്ലാഹി 😂

  • @Danesh675
    @Danesh675 3 дні тому

    2000 Cr kittun😂

  • @AswinK-cg7tu
    @AswinK-cg7tu 3 дні тому

    oru zero kodii poii
    300+ cr kettiya mathi ayirnnu

  • @Kkkkui2865
    @Kkkkui2865 3 дні тому

    1000 ഒ ഓവർ ആക്കി ചളം ആകുമോ. 150 max

  • @Rinsi-e7p
    @Rinsi-e7p 3 дні тому

    Please remake Marco with mamootty 😊

  • @firozibrahimpp2997
    @firozibrahimpp2997 3 дні тому

    റീച് കിട്ടാൻ വേണ്ടി വിടുവായത്തം പറയാതെടാ

    • @Shamsudheen1
      @Shamsudheen1 2 дні тому

      മദ്രസ്സ കുണ്ടൻ പോയി മലദ്വാർ ട്രെയിനിങ് എടുക്കൂ

  • @SatheeshKeshavan-yq8yh
    @SatheeshKeshavan-yq8yh 3 дні тому

    Eda ninneyanallo Njan cheetha vilichathe sorida nee nannayalle

  • @NishadTmMajeed
    @NishadTmMajeed День тому

    kop nedum chumma thalli marikunna collection arudeyoke ajanda 🤣🤣🤣

  • @christy36988
    @christy36988 3 дні тому

    Tankal parayunathu puspa vechu compare cheytanenkil.... sorry max 500 through public ..pushpa..okae black money vellupipikunata....koora padama...

  • @sabirkarunagappally8753
    @sabirkarunagappally8753 3 дні тому

    1000 നേടുമോട കിഴങാ

  • @ShijuJames-n3s
    @ShijuJames-n3s 3 дні тому

    പുല്ലു

  • @harshadharshad492
    @harshadharshad492 3 дні тому +1

    പൂജ്യം കൂടി പോയില്ലെ

  • @Uthan-fz2pu
    @Uthan-fz2pu 3 дні тому

    onnu pode ninte thallu 😂😂😂