News Story | ദാസേട്ടന് 80 മൂകാംബികയിലേക്കു ആരാധക പ്രവാഹം..| KJ Yesudas celebrates 80th Birthday

Поділитися
Вставка
  • Опубліковано 11 вер 2024
  • ദാസേട്ടന് 80 മൂകാംബികയിലേക്കു ആരാധക പ്രവാഹം...ജനുവരി പത്തിന് യേശുദാസ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എൺപതാം പിറന്നാൾ ആഘോഷിക്കുന്നു ന്യൂസ് സ്റ്റോറി .#keralapanorama #KJYesudas #mookambika

КОМЕНТАРІ • 43

  • @royvarghese7324
    @royvarghese7324 4 роки тому +4

    ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഗാനഗന്ധർവൻ ദാസേട്ടൻ

  • @geetha6516
    @geetha6516 4 роки тому +13

    ഹാപ്പി ബർത്തഡേ ദാസേട്ട

    • @vshivdas5287
      @vshivdas5287 4 роки тому

      Dear Mr.yesudas.kindly remember once any one helped you in the past your bad times and when you were no where. God has given you name fame but when you reach old age you get to remember your past.

    • @MrSyntheticSmile
      @MrSyntheticSmile 4 роки тому

      V Shivdas Never thought God Almighty himself will come down and type his commandments under a UA-cam video! On second thought, are you someone begging for money from Yesudas?

    • @anithabs9501
      @anithabs9501 3 роки тому

      @@vshivdas5287 ഉപദേശത്തിന് നന്ദി പറയാൻ പറഞ്ഞു. താങ്കൾക്ക് ഒരു പത്തു തോന്നൂറെങ്കിലും ആയിക്കാണുമല്ലോ. വീട്ടിലെല്ലാപേരെയും നന്നാക്കിക്കഴിഞ്ഞോ???????

  • @hariharanc616
    @hariharanc616 3 роки тому +2

    World super star yesudas

  • @tnarayanankutty523
    @tnarayanankutty523 4 роки тому +8

    ജന്മദിനാശംസകൾ, ഭഗവാൻ ആയുരാരോഗ്യം നൽകട്ടെ

  • @abdulazeezsajeev961
    @abdulazeezsajeev961 4 роки тому +5

    God bless you

  • @noufalnoufal8521
    @noufalnoufal8521 4 роки тому +4

    ദാസേട്ടൻ എന്ന വ്യക്തി എങ്ങനെ ഉള്ള ആളാണെന്നു നമുക്ക് പൂർണ്ണമായും അറിയില്ല.. പക്ഷെ.. ആ ശബ്ദം ഇല്ലായിരുന്നെങ്കിൽ നമ്മുടെ ആ ബാല്യ, കൗമാര, യൗവന പ്രായം ഒക്കെ ആകെ വിരസത നിറഞ്ഞു ബോറടിക്കുമായിരുന്നു.. 😕

  • @k.senthilvadivel2341
    @k.senthilvadivel2341 4 роки тому +7

    Let God bless Dr. Jesudassettan everyday & specially on his 80th birthday. Wishing you a happy and blessed day dear Dassettan. Stay happy & healthy 🙏🙏🙏🙏🙏

  • @mohandasm615
    @mohandasm615 4 роки тому +6

    ശ്രീ രാധാകൃഷ്ണജി പറഞതാണ് ശരി ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ കൂടെ ജീവിക്കുവാന്‍ സാധിച്ചതു തന്നെ ഒരു മഹാ ഭാഗ്യമാണ്

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 4 роки тому +1

    ഗുഡ്

  • @sajeevkumar6058
    @sajeevkumar6058 4 роки тому +1

    🙏💞

  • @jacobphilip1942
    @jacobphilip1942 4 роки тому +4

    Damodharan mash , radhakrishnan ji and dasettan evarude devotional songs kettittullavarkku ariyam parayan vakkukal illa God blessed legends.

  • @moorthymoorthy2788
    @moorthymoorthy2788 4 роки тому +3

    Dasettante kalathu jeevichathu thanne MAHA punniyamayi karuthunnu,🙏💐

  • @sudevmadavana703
    @sudevmadavana703 4 роки тому +1

    Very good

  • @sajipurushothaman8797
    @sajipurushothaman8797 4 роки тому +3

    Snthakoodi pranamam....happy b day...

  • @chandranpd1093
    @chandranpd1093 4 роки тому +4

    യേശുദാസിന് പിറന്നാൾആശംസകൾ

  • @srinivasanrajappan2779
    @srinivasanrajappan2779 3 роки тому

    Gana Gandharvan Das ettan stay safe long live sing more songs for us by blessings of Mookambika amma.Thank you Das etta for your wonderful songs I could hear and get your blessings Das etta live this birth.I'm highly blessed by mother Mookambika.🙏

  • @pranilkv810
    @pranilkv810 4 роки тому +7

    രാമചന്ദ്രൻ സർ എത്ര simple മനുഷ്യൻ... ഫോണിൽ സംസാരിച്ചപ്പോഴും അദ്ദേഹം അങ്ങനെ തന്നെ . ...

  • @SureshBabu-cs7es
    @SureshBabu-cs7es 4 роки тому +2

    Dasetta I like

  • @hariparavoor566
    @hariparavoor566 4 роки тому +5

    കല്ലെറിഞ്ഞുപൊളിക്കുന്നതല്ല വിപ്ലവം...R.K ദാമോദരൻ പറഞ്ഞിതിനോട് 100 ശതമാനം യോജിക്കുന്നു!

  • @karthikrulez1
    @karthikrulez1 4 роки тому +2

    😍🙏🙏

  • @joshismith2373
    @joshismith2373 4 роки тому +4

    Priya.daseattanu.aayurarogyam.nearunnu.ummmmmma

  • @srinivasanrajappan2779
    @srinivasanrajappan2779 3 роки тому

    And also I could get darshan and sing for mother Mookambika in human form satguru Sri Mata Amritanandamayi Devi,you have blessed and fulfilled the purpose of my birth amma.🙏

  • @haridask1447
    @haridask1447 4 роки тому +4

    ആ ആരാധികരുടെ പട്ടികയിൽ പെട്ട ഞാൻ

  • @srinivasanrajappan2779
    @srinivasanrajappan2779 3 роки тому

    Music director Radhakrishnan who composed mayilpeeli and thulasitheertham and made Das ettan sing his soulful songs is also satguru Mata Amritanandamayi devotee and composed songs for amma too.Aum amriteshwaryai namah.🙏

  • @Aneeshr717
    @Aneeshr717 4 роки тому +7

    ഞാൻ അനീഷ്.. ഫസ്റ്റ് കമന്റ്‌ ഞാൻ ഇടുന്നു.. 9. 30 pm, ഞാൻ ജനിച്ചത് തന്നെ ദാസ് സാർ ന്റെ ആരാധകൻ ആവാൻ ആണ് , ബാക്കി കമന്റ്‌ എല്ലാം പുറകെ വരും
    ഈ കമന്റ്‌ പിൻ ചെയ്യണമെന്ന് ഇതിന്റെ ഉടമയോടു താഴ്മയായി അഭ്യർത്ഥിക്കുന്നു

  • @josemontthomson5034
    @josemontthomson5034 4 роки тому +5

    Guruvayuril ennu kettum?

  • @vincentlobo3345
    @vincentlobo3345 4 роки тому +5

    deyvame dasetante prayam onnu Kirsch taramo enter aagrahamanu

  • @prakashveloth8151
    @prakashveloth8151 4 роки тому +2

    SANGEETHA KULAPATHI kanjangad RAMACHANDRAN MASTER 💚💚💚💚💚💚💚

  • @rajurevathy5881
    @rajurevathy5881 4 роки тому

    Kallamparyalla

  • @jobyjosemichael7388
    @jobyjosemichael7388 4 роки тому +1

    Kasinod. Arthi. Nirthial. Kollam.

    • @karthikmohanan6395
      @karthikmohanan6395 4 роки тому +1

      Tannod ayalu cash chodichiruno??

    • @annievarghese6
      @annievarghese6 4 роки тому +1

      Ethugayakanane.kasemodikkathe.padunnathe.koolivagathe.jolecheyyunnavarundo..Rashtreeyakkare kuriche.Enthane.thangalude.Abhiprayam.

    • @anithabs9501
      @anithabs9501 4 роки тому +2

      അധ്വാനിച്ചു കാശുണ്ടാക്കുന്നത് ആർത്തിയല്ല. എല്ലാ ഭാഷയിലേയും ഗായകരും താരങ്ങളുമൊക്കെ ചെയ്യുന്നതല്ലേ. ദാസ് സാർ കാശുണ്ടാക്കുന്നതിന് നിനക്കെന്ത് ഇത്ര വിഷമം? പിരിച്ചും പറ്റിച്ചും കമ്മീഷൻ അടിച്ചും കള്ളക്കടത്തു നടത്തിയും ഉണ്ടാക്കുന്നതല്ല. സ്വരസുദ്ധിക്കു വേണ്ടി ജീവിതകാലം മുഴുവൻ വ്രതനിഷ്ടയോടെ ജീവിക്കുന്ന അനുഗൃഹീത ഗായകനാണ്. അതിന്റെ സുഖമാണ് നമ്മൾ ആ സംഗീതത്തിലൂടെ അനുഭവിക്കുന്നത്. അതു വേണമെങ്കിൽ കേട്ടാൽ മതി

  • @vshivdas5287
    @vshivdas5287 4 роки тому

    This general man is exagerating and about his relation Mr.yesudas.I request all this people including with out making big show in media feed poor people one time food at kooloor mukabika temple on yesudas birthday by yesudas on money not sponsere by this type Ramachandrans.

    • @hemaekam123
      @hemaekam123 4 роки тому +1

      Egan mukabika ammayail aliginu cherununnu. Magala darsana dayike amme mukabika amme