3.6 Cent's 1650 sqft 3 bhk brand new house for sale ₹ 78 lakhs

Поділитися
Вставка
  • Опубліковано 20 вер 2024
  • 3.6 Cent's land 1550 sqft 3 bhk brand new independent house for sale with 2 car parking ₹ 80 lakhs slightly negotiable near by just 500 Tirpunithura Puthiyakavu main road
    എറണാകുളം തൃപ്പൂണിത്തുറ പാവംകുളങ്ങര അമ്പലത്തിനടുത്ത് പുതിയതായി നിർമ്മാണം കഴിഞ്ഞ അടിപൊളി വീട് വില്പനയ്ക്ക്
    3.6 സെൻറ് സ്ഥലത്ത്
    1550 സ്ക്വയർ ഫീറ്റിൽ
    മൂന്ന് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമുകളും ഉള്ള പുതിയ വീട് വില്പനക്ക് ₹ 78 ലക്ഷം ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
    ഈ വീടിൻറെ സൗകര്യങ്ങൾ കയറിവരുമ്പോൾ സിറ്റൗട്ട് സ്വീകരണമുറി ഡൈനിങ് മുറി താഴത്തെ നിലയിൽ ഒരു കിടപ്പുമുറി അറ്റാച്ച്ഡ് ബാത്റൂം കിച്ചൻ മുകളിലത്തെ നിലയിൽ അപ്പർ ലിവിങ് രണ്ട് കിടപ്പുമുറികൾ അറ്റാച്ച്ഡ് ബാത്റൂമും ഒരു ബാൽക്കണി എന്നിവയാണ്
    കിച്ചണിലും കിടപ്പുമുറികളിലും കബോർഡുകൾ വർക്കുകൾ ചെയ്തിട്ടുണ്ട്
    താഴത്തെ നിലയിൽ എല്ലാം മുറികളിലും ജിപ്സം വർക്കുകൾ ചെയ്തിട്ടുണ്ട്
    ശുദ്ധജലത്തിനായി കേരള വാട്ടർ അതോറിറ്റി ജലമാണ് ഉപയോഗിക്കുന്നത്
    രണ്ട് കാറുകൾ കയറ്റിയിടുവാനുള്ള സൗകര്യമുണ്ട്
    തൃപ്പൂണിത്തറ ടൗണിലേക്ക് ഏകദേശം ഒന്നര കിലോമീറ്റർ മാത്രമാണ് ഈ വീട് സ്ഥിതി ചെയ്യുന്ന ദൂരം
    ഈ മനോഹരമായ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
    Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam 9895223765, 9061888874

КОМЕНТАРІ •