ആലാപനം തേടും തായ്മനം | Aalapanam Thedum Thaaymanam| Ishaan Dev |

Поділитися
Вставка
  • Опубліковано 8 кві 2020
  • #aalapanamthedum #ishaandev #ആലാപനംതേടും
    Ishaan Dev Playlist - Spotify
    open.spotify.com/playlist/41i...
    #Quarantine Vibes from Chennai
    ____________________________________________
    പൂട്ടി ഇട്ട ദിനങ്ങളെ പാട്ടിലാക്കുക 💕🥰Aalaapanam 🖤 ആലാപനം 💞💞💞
    മറക്കാതെ 💞Subscribe & Stay Connected for more songs
    ഇളയരാജ എന്ന സംഗീതജ്ഞനോടുള്ള പ്രേമം കൊണ്ട് മാത്രം സാലിഗ്രാമം ചെന്നൈയിൽ അദ്ധേഹത്തിന്റെ സ്റ്റുഡിയോടെ അടുത്ത് ഒരു സ്വന്തം സ്റ്റുഡിയോ ആക്കിയ ആളാണ് ഞാൻ💞💞💞... ഇസൈജ്ഞാനി രാജസാർ തൊടുന്ന സ്വരം നമമുടെ നെഞ്ചിലെ തറക്കൂ... അതൊരു മാജിക് ആണ്, ആളെ മയക്കണ മാജിക്..
    അമ്മയെ വല്ലാണ്ട് മിസ്സ് ചെയ്യും ഈ പാട്ട് പാടുമ്പോഴും ,കാണുമ്പോഴും ,കേൾക്കുമ്പോഴും. എന്റെ നെഞ്ചിലെ പാട്ട് നിങ്ങൾക്കായ് ♥️♥️😘😘💕
    Stay Home 🙏 ജാഗ്രതയോടെ ,കരുതലോടെ ഒരുമിച്ചു നേരിടാം ,നിങ്ങളോടൊപ്പം ഞാനും എന്റെ പാട്ടുകളും ♥️😘
    Quarantine Vibes from #Chennai
    Hear share and Comment🤗Like my page for more songs & Updates 🤗
    #ishaandev #weshallovercome #stayhome #staysafe #ishaandevsongs #karuthalullakeralam #weshallovercome #musiclove #21days #keralam #kararalurappullakeralam #ആലാപനം #aalapanamthedumthaay
    Original Song Credits
    Alapanam Thedum
    Film - Ente Soorya Puthrikku
    Film Directed - Fazil
    Music - Ilayaraja
    Lyrics - Kaithapram,Bichu Thirumala,
    Singers - K J Yeshudas,K S Chithra
    Catch me in ♥️🆔
    ---------
    hFacebook - / ishaandevofficial
    Instagram - / ishaandev_official
    Tiktok - / ishaandev_official
    Arranged and Sung - Ishaan Dev
    @ Muzic Id Records Chennai
  • Розваги

КОМЕНТАРІ • 458

  • @ishaandev
    @ishaandev  4 роки тому +311

    Hear , Comment & Share - Love you all

  • @manafjaan697
    @manafjaan697 4 роки тому +180

    ഒത്തിരി ഇഷ്ട്ടം ഈ വ്യക്തിയോടും..ഇതിനെ ഞങ്ങൾക് തന്ന ദൈവത്തിനോടും.
    ആ മാതാപിത്കളോടും😍

  • @ashiq1142
    @ashiq1142 4 роки тому +288

    ഇദ്ദേഹത്തിന്റെ പുതിയ പുതിയ പാട്ടുകൾ വന്നോ വന്നോ നോക്കുന്നവർ ഉണ്ടോ....? 🤩🤩🤩🤩🤩🤩

  • @sandeepsj9572
    @sandeepsj9572 4 роки тому +61

    Like അടിച്ച ശേഷം പാട്ട് കേൾക്കുന്നത് oru milestone ആണ്. Happens rarely. 💓💓💓

  • @chachuttanz3639
    @chachuttanz3639 3 роки тому +43

    നീറി നീറി നെഞ്ചകം
    പാടും രാഗം താളം പല്ലവി
    സാധകം മറന്നതില്‍
    തേടും മൂകം നീലാംബരി
    വീണയില്‍ ഇഴപഴകിയ വേളയില്‍
    ഓമനേ അതിശയ സ്വരബിന്ദുവായ്
    എന്നും നിന്നെ മീട്ടാന്‍ താനെയേറ്റുപാടാന്‍
    ഓ... ശ്രുതിയിടുമൊരു പെണ്‍‌മനം
    (ആലാപനം)

  • @niyascp1
    @niyascp1 4 роки тому +32

    കുരിപ്പേ 🔥🔥🔥 ഞാനൊരു പാട്ട് പറഞ്ഞിട്ട് ❤️❤️❤️പോട്ടെ അമ്മക്ക് ഇഷ്ട്ടപെട്ട പാട്ടല്ലേ ഒത്തിരി ഇഷ്ട്ടം ❤️❤️❤️

  • @riyasakriyas5843
    @riyasakriyas5843 4 роки тому +83

    കണ്ണടച്ച് ഇരുന്ന് കേട്ടാൽ bro നിങ്ങൾ എന്നെ എവിടെയൊക്കെയോ കൊണ്ടുപോയി❤️❤️❤️

  • @dilshadhashim9139
    @dilshadhashim9139 4 роки тому +25

    നിങ്ങൾ ഏത് പാട്ട് പാടിയാലും.. കേൾക്കാൻ വല്ലാത്തൊരു കുളിരാണ്.. 😘എനിക്ക് മാത്രമാണോ ഇങ്ങനെ... 😍😍

  • @Shhhh..-_-
    @Shhhh..-_- 4 роки тому +16

    ചങ്ങായ്..
    എപ്പോഴത്തെയും പോലെ സൂപ്പർ..
    ഇങ്ങടെ പാട്ടിന് വേണ്ടി വെയ്റ്റ് ചെയ്യുന്നവരെ ആരെയും നിങ്ങ മുഷിപ്പിക്കുന്നില്ല...

  • @ishaqcm8200
    @ishaqcm8200 3 роки тому +2

    ഇഷാൻ ഭായ്... കരയാതെ കണ്ണുറെങ്ങ്...ആതിര കുഞ്ഞുറെങ്ങു... ഈ song ഒന്ന് പാടാവോ.... ഈ വോയ്‌സിൽ കേൾക്കാനുള്ള കൊതികൊണ്ടാണ് 👌👌👌👌👌

  • @dileep6305
    @dileep6305 2 роки тому

    ഇഷാൻ ചേട്ടാ.......... എത്ര തവണ കേട്ടു അറിയില്ല. 😍🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️ഇപ്പോഴും കേൾക്കുന്നു ഇനിയും കേൾക്കും 🥰❤️❤️🥰🥰🥰🥰

  • @maryjuliet5237
    @maryjuliet5237 3 роки тому +3

    എത്ര kettaalum മതിവരാത്ത അത്രയ്ക്ക് നല്ലത് ഗുരുജി.💜🆔💜

  • @karthika4261
    @karthika4261 2 роки тому

    മാഷേ നിനിങ്ങൾക്ക് ഈശ്വരൻ്റെ അനുഗ്രഹം ഒത്തിരികിട്ടിയിട്ടുണ്ട്

  • @bilalibnubasheer9247
    @bilalibnubasheer9247 4 роки тому +27

    Naala muthal veetil Nadakan ponad
    Amma : cherkka nee ee pat alle 100 vettam aaai itond erikanad onnu maaatt
    ishan broo luv uuuu🥰🥰🥰

  • @mspworld884
    @mspworld884 3 роки тому +3

    ഓരോന്ന് കേൾക്കുമ്പോഴും വിചിരിക്കും ഇതാണ് നല്ലത് എന്ന്💓 gifted voice..💓💓

  • @haleemashanavas3334
    @haleemashanavas3334 3 роки тому +1

    നീറി നീറി എൻമനം...എന്നും നിന്നെ മീട്ടാൻ താനെ ഏറ്റ് പാടാൻ...😥😥😍😍😍⚘

  • @prabinamullassery6586
    @prabinamullassery6586 4 роки тому +3

    ഈ ആലാപനത്തിന്റെ മാധുര്യം എത്ര ആശ്വസിച്ചാലും മതിവരുന്നില്ല 💟💟💟

  • @dhanishapradeep3882
    @dhanishapradeep3882 8 місяців тому

    Ishaanchetta super.. ഇഷാൻചേട്ടൻ ഏത്‌ പാട്ട് പാടിയാലും ഒരു പ്രത്യേക ഫീൽ ആണ് ❤️❤️❤️

  • @afsalali6382
    @afsalali6382 3 роки тому +1

    മനസ്സിൽ നുഴഞ്ഞു കേറുന്നു...

  • @sing___world9644
    @sing___world9644 3 роки тому

    Hedset vechu കേട്ടിരുന്നപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി🙁😐😐😐😐 ejjathi __Feel💞💞💞💞💞💞💞💞💞❣️❣️❣️❣️

  • @rasheekvtmbl8079
    @rasheekvtmbl8079 4 роки тому +2

    Kelkkanda makkale addict aavum.. Jnan pettu

  • @rashidtk786
    @rashidtk786 4 роки тому

    old song ingane kelkkumbozhaanu feelings..new generation ishttavum..

  • @sargasumi4812
    @sargasumi4812 3 роки тому +1

    Ishan chettane nerit kanananm ennu vallatha agraham und..♥️

  • @kunjusumaaswathy279
    @kunjusumaaswathy279 4 роки тому +1

    ഞാൻ ആൾറെഡി ടിക്ടോക്കിൽ പറഞ്ഞിട്ടുണ്ട്.. ഇഷ്ടം ❤️👌 ഇനിയും പാടുക, പാടിക്കൊണ്ടേ ഇരിയ്ക്കുക. 👌👌👍👍👍🥰🥰🥰🥰

  • @jaseenak4788
    @jaseenak4788 2 роки тому +1

    Ayyo oru rakshayumillaaaaa supr 🙏🙏🙏🙏👌👌👌👌👌👏👏👏👏👏👏👏❣️❣️❣️❣️❣️❣️🥰🥰🥰🥰🥰

  • @yadhukrishnan8299
    @yadhukrishnan8299 Рік тому +4

    Amazing performance ❤️❤️❤️❤️❤️

  • @jitheshm981
    @jitheshm981 Рік тому

    പാടി കൊളമാക്കാത്ത ഇതുപോലെ ഉള്ള നല്ല പാട്ടുകാർക്ക് മാത്രം കട്ട support....❤🎼❤️🎼❤️

  • @roshinimp2738
    @roshinimp2738 2 роки тому

    ഇഷാൻ dev നെ ഇഷ്ട്ടം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @hari3153
    @hari3153 4 роки тому +11

    Please johnson സാറിന്റെ ഏതെങ്കിലും ഒരു പാട്ടും കൂടെ മുഴുവനായും പ്ലീസ് പ്ലീസ് പ്ലീസ് 💓💓💓💓

  • @thafsiyanoushad9220
    @thafsiyanoushad9220 3 роки тому

    Ikkde വലിയൊരു ഫാൻ ആണ് ഞാൻ ❤️❤️❤️❤️❤️❤️😍

  • @safnaalif4847
    @safnaalif4847 3 роки тому +12

    My day starts with this song...🥰

  • @ramseenasr678
    @ramseenasr678 4 роки тому +1

    സർ, എന്താണെന്ന് അറിയില്ല... നിങ്ങൾ എങ്ങനെയോ എന്റെ മനസ്സ് വായിക്കുന്നുണ്ട്... അല്ലാണ്ട് പിന്നെങ്ങനെയാ ഓരോ വട്ടവും ഞാൻ പാടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന എന്റെ fvrts അതേ ടൈമിൽ നിങ്ങൾ കവർ സോങ് ആക്കി ഇറക്കുന്നത്... 🤩 നേരത്തെ കല്യാണ തേൻനിലാ... ഇപ്പോ ദേ ആലാപനം.... Hats off u sir😘🙏

  • @fasalrahman1
    @fasalrahman1 3 роки тому +1

    No words broi...keep going nd all the very best

  • @shemeerkhan
    @shemeerkhan 3 роки тому

    Oh ente ponno enthaaaa feel ishaan Dev Chettayi oru rakshayum I'll🤗🤗🤗

  • @challengepg8325
    @challengepg8325 4 роки тому +1

    Ente mashe.. kidilan.. suuuuuuper..
    Ningalude Ella paatukalum entha Oru feel.... I just love it..

  • @afsalabdulla2155
    @afsalabdulla2155 4 роки тому +1

    അല്ലേലും ഇങ്ങേരുടെ സോങ്‌സ് കണ്ണടച്ചു കേൾക്കാന സുഖം 😍😍അങ്ങനെ മാത്രമേ കേട്ടിട്ടുള്ളൂ

  • @kuwaitkwt2893
    @kuwaitkwt2893 4 роки тому +1

    Orupaad ishtamulla paat.....god bless u

  • @FAIROOZBANNAPK
    @FAIROOZBANNAPK 3 роки тому +1

    ഓരോന്നും ഒന്നിനൊന്നു മെച്ചം എന്ന് പറയേണ്ടതില്ലലോ ... സൂപ്പര്‍

  • @padma1561
    @padma1561 2 роки тому +1

    Cried for 3 COULDNT CONTROL hours together ISHAN....WHAT A SONG ...LISTENING LISTENING LISTENING

  • @shijinaramachandran9736
    @shijinaramachandran9736 4 роки тому +4

    Eatta, your simplicity is your singing too...addicted to your singing 🌹🧡🌹🧡💐🧡💐🧡💐🧡🌹🧡🌹🧡🌹🧡💐🧡💐🧡

  • @farsanak8351
    @farsanak8351 3 роки тому +2

    Oh night ith kelkkathe orakkam varoola ❤️ addicted 💯

  • @AfzalKhan-un9jk
    @AfzalKhan-un9jk 4 місяці тому

    no words Ishan……soulful rendering…..excellent

  • @vysakhpshajicsk9735
    @vysakhpshajicsk9735 3 роки тому +3

    The most underrated musician of kerala😐😍

  • @salambigbazar3532
    @salambigbazar3532 3 роки тому

    ഈ..പാട്ട് പാടിപാടിവെറൊരു പാട്ടില്‍ എത്തി...(ഉണരുമീ ഗാനം)

  • @nokandaunniithnjanala1318
    @nokandaunniithnjanala1318 2 роки тому

    Ente ponnu chetta ente vaka oru chakara umma love this song and you love you

  • @afseenarasheed8451
    @afseenarasheed8451 4 роки тому

    Edakku nokkarundu puthiya song vallom vanno ennu...athrakku eshtta ningade voice

  • @sangeetharamesh9178
    @sangeetharamesh9178 4 роки тому +3

    ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു....god bless u chetta.

  • @universellmobileshop8413
    @universellmobileshop8413 4 роки тому +1

    ningade oru katta fan aanu machane njan... ningada ella songinteyum COLLECTION und

  • @ratheeshrathi3740
    @ratheeshrathi3740 Рік тому +2

    2023 July 7 mazha song palakkad

  • @euroshan5664
    @euroshan5664 3 роки тому

    നീറി നീറി നെഞ്ചകം.....താനെ ഏറ്റുപാടാം....😥😥👌💐

  • @green-pot5619
    @green-pot5619 4 роки тому

    എന്നും നിങ്ങളുടെ ഒരു pat kettu ഉറങ്ങുന്നത് ഒരു ശീലം ആയി പോയി. അത്രക് ഇഷ്ടം ഈ ശബ്ദം. 😍

  • @dilbiindra2.
    @dilbiindra2. 2 роки тому +1

    I am a big fan of you
    Keep going .... God bless you

  • @spg1643
    @spg1643 3 роки тому +1

    P suseelan maa, chithra chechee...dasettaa
    Thank you for giving us a wonderful music meal...

  • @hasnashafi1887
    @hasnashafi1887 4 роки тому

    Nte ponnnoo...Namichirikunnu....iniyum valiya uyarangalil padachoon ethiketee

  • @insigncalicut1618
    @insigncalicut1618 4 роки тому

    ഇഷാൻ ഇഷ്ട്ടം

  • @mujeebray1694
    @mujeebray1694 3 роки тому

    Ningade songs njan daily kelkum super. Bro👍👍👍👍

  • @jimyy3435
    @jimyy3435 Рік тому +1

    Anyone hearing in 2023❤️😊

  • @kannanmidhilapuri9583
    @kannanmidhilapuri9583 4 роки тому +1

    ചേട്ടന്റെ വോയ്സ് ❤️ വളരെയധികം സന്തോഷം തോന്നുന്നു താങ്കളുടെ ശബ്ദത്തിൽ പാട്ടുകൾ കേള്കക്കുമ്പോൾ 🙏 god bless you

  • @noufu8207
    @noufu8207 4 роки тому +6

    ഈ സോങ് 3 ഇൽ കൂടുതൽ കേട്ടവർ ഇവിടെ കമോൺ..

  • @gk.2418
    @gk.2418 4 роки тому

    വേറൊരു കാലത്തേക് കൊണ്ട് പോവുന്നു ...എന്താ ......ഫീൽ ...❤️❤️

  • @ABDULJABBARVp
    @ABDULJABBARVp 4 роки тому

    സൂപ്പർ .❤️❤️❤️❤️
    ഒരു പാട് ഇഷ്ടമുള്ള പാട്ട്
    സുശീല,,ചിത്ര,യേശുദാസ് ,❤️❤️❤️
    ഇളയാരാജ&ബിച്ചു തിരുമല❤️❤️
    ഫാസിൽ❤️❤️❤️

    • @ABDULJABBARVp
      @ABDULJABBARVp 4 роки тому

      @@prajeeshpj6715 നന്ദി .
      തെറ്റ് ചൂണ്ടി കാണിച്ചതിന്
      തിരുത്തി.

  • @ansilaansi-5958
    @ansilaansi-5958 9 місяців тому

    Ninagal oru raksheyum illatta🫂😘

  • @nimalklalu1696
    @nimalklalu1696 4 роки тому

    Ishan ചേട്ടാ... ഇളയരാജ.... song വേറെ level. എന്നാ ഫീൽ ആണ്

  • @afsalmanichembil
    @afsalmanichembil 4 роки тому +15

    please sing "ilaiyya nila" 😊💐

  • @aseeskca9419
    @aseeskca9419 4 роки тому +1

    എന്തൊരു ഫീലാ കലക്കി ഒന്നും പറയാനില്ല 💕💕💕

  • @shamveelanas3739
    @shamveelanas3739 4 роки тому

    chethovikarame nirayoo veendumen
    lolamam sandhyayil aathira thennalin
    neehara bindu chooduvan
    thaanthamanenkilum swapnavegangalil
    veezhathe nilkkumen chethana
    nin viral poo thodumbozhen nenchil...
    അണ്ണാ, അണ്ണന്റെ വോയ്‌സിൽ, ചെങ്കോലിലെ ഈ വരികൾ ഇത്പോലെ കേൾക്കാൻ ആഗ്രഹമുണ്ട്.. ❤❤❤

  • @sivanpk4119
    @sivanpk4119 4 роки тому

    ഇളയരാജ സോംങ്ങാണെങ്കിൽ പറയേ വേണ്ട ...... പൊളിച്ചടക്കും ഇഷാൻ സെലക്ഷൻ എല്ലാം ഉഗ്രൻ ഉള്ളിൽ തട്ടുന്ന പാട്ടുകൾ ഇഷാനോടുള്ള ഇഷ്ടം കൂടി വരുന്നു

  • @unitedchapa4795
    @unitedchapa4795 4 роки тому

    എന്ത് പറയാനാ അടിപൊളി

  • @muhammadshaheem4629
    @muhammadshaheem4629 4 роки тому

    ningalde soundil ella songum vere levelilekk kondoyi

  • @ajoyofafee6339
    @ajoyofafee6339 4 роки тому +5

    Hellooo ishaan dev , am big fn of u.. pls sing d the song “”” en hrithayathin chandhanavadhil ninakay mathram thurakam nan” ( enthe innum vannilla) ... plssss plss plsssss🙏🏻

  • @Anshith-mo6uv
    @Anshith-mo6uv 4 роки тому

    താങ്കൾ ഒരു പുണ്യം ആണ് കോടി പുണ്യം🖤😍

  • @honeysanthosh8211
    @honeysanthosh8211 4 роки тому

    കണ്ണ് നിറഞ്ഞ വരികൾ thanks ഏട്ടാ ഒന്നും പറയാനില്ല എന്താ എഴുതുക ഒരുപാട് ഇഷ്ട്ടപെട്ടു ❤️❤️💞💞💞💞💓💓💓💓👌👌👌👌👌👌🙏🙏🙏🙏💞💞💞

  • @sajeeshas795
    @sajeeshas795 2 роки тому

    Ishaan ji superb feelful singing

  • @sujithkpuram3534
    @sujithkpuram3534 4 роки тому +1

    Amazing voice Ishaan bai

  • @THAMBURU_THENNAL
    @THAMBURU_THENNAL 2 роки тому

    നീറി നീറി നെഞ്ചകം
    പാടും രാഗം താനം പല്ലവി
    സാധകം മറന്നതിൽ തേടും-
    മൂകം നീലാമ്പരീ
    വീണയിൽ ഇഴപഴകിയ വേളയിൽ
    ഓമനേ അതിശയസ്വരബിന്ദുവായ്
    എന്നും നിന്നെ മീട്ടാൻ
    താനേ ഏറ്റുപാടാൻ(2)
    ഓ.... ശ്രുതിയിടും ഒരു പെൺ‌മനം
    ആലാപനം തേടും തായ്മനം (2)
    വാരിളം പൂവേ ആരീരം പാടാം
    താരിളം തേനേ ആരീരോ ആരോ
    (ആലാപനം)

  • @razanasworld4515
    @razanasworld4515 3 роки тому

    Idhehathinde paattu kettal mathi varilla.athra manoharamanu voice.

  • @harrischelakkadan9826
    @harrischelakkadan9826 4 роки тому +1

    എന്റെ chunk ആണ് ishan ♥

  • @hannah57890
    @hannah57890 4 роки тому +5

    Every day this time i wait for Ishaan uncle's song....

  • @fatimajerome8424
    @fatimajerome8424 4 роки тому +1

    Arai ...waaa....what a..... majestic feel.........love yew.......

  • @kannanelvinnal
    @kannanelvinnal 4 роки тому

    Ishaan u r great

  • @adnanzahir696
    @adnanzahir696 4 роки тому +13

    ishan.. we expect a lot old melodies unplugged version of your style..
    Keep rocking..
    Thank you for this melody..♥️♥️

  • @anwarshaabdulsalam755
    @anwarshaabdulsalam755 4 роки тому

    കുയിൽ നാദം സൂപ്പർ 👍👍👍

  • @paat_veed
    @paat_veed 2 роки тому +1

    My favorite singer 😍😍😍😍😍

  • @mukeshtp4951
    @mukeshtp4951 3 роки тому

    ഏജ്ജാതി ഫീൽ.... Goosebumps...

  • @seenasiyad4335
    @seenasiyad4335 4 роки тому

    😍

  • @vishnudev2195
    @vishnudev2195 4 роки тому

    Jeevidhathil ithrayum oru singarem ithrakum ishtapetitilla 🥰
    Magical voice❤️

  • @Nisarvavad
    @Nisarvavad 3 роки тому

    പൊളിയേ

  • @nizz590
    @nizz590 3 роки тому

    Nice feel... ഇളയരാജ 💕

  • @muhammedjanees144
    @muhammedjanees144 4 роки тому

    Powerful voice
    Heart melting

  • @ajnasaju5026
    @ajnasaju5026 4 роки тому

    മനസ്സ് നിറഞ്ഞു

  • @simiupanesh380
    @simiupanesh380 4 роки тому

    Ur magical 🧙‍♀️ voic feel oru rakshayumila al time favrt singr

  • @soudajameel2929
    @soudajameel2929 4 роки тому

    Ishan chettante paattu kelkunnathinu munne like adikum njan.dam sure paattu adipoly aavumnnu enikkariyaam

  • @merinsinger2771
    @merinsinger2771 4 роки тому +2

    Suprb...👍

  • @fajurahiman
    @fajurahiman 4 роки тому +1

    Ishan dev ...... God have blessed you with a brilliant talent .... keep going Brother .... No words to express how good the feeling of your songs are ......

  • @greeshmacp6503
    @greeshmacp6503 3 роки тому

    Chetta adipoli aayittunddd ....kollam

  • @kdworld2101
    @kdworld2101 4 роки тому +2

    Pattumenkil daily ooro song sing cheyyuu 😍😍😍
    Song muzhuvan aayum undayal valare nannayirunnu 🙏

  • @bibinthomas2228
    @bibinthomas2228 4 роки тому

    Suprb oru rakshem illa

  • @kavyababu7273
    @kavyababu7273 3 роки тому +1

    So soulful and thanks for singing this song ❤️❤️❤️❤️

  • @jasimkuniyil
    @jasimkuniyil 4 роки тому

    ഓർമ്മകൾ എങ്ങോട്ടൊക്കെയോ പോയി.... love u dear😍😍😍😍

  • @bappuaravindan3272
    @bappuaravindan3272 Рік тому +1

    Super