Це відео не доступне.
Перепрошуємо.

Aalapanam Thedum | 1080p | Ente Sooryaputhrikku | Amala | Srividya | Suresh Gopi - Ilaiyaraaja Hits

Поділитися
Вставка
  • Опубліковано 10 січ 2021
  • Song : Aalapanam Thedum...
    Movie : Ente Sooryaputhrikku [ 1991 ]
    Director : Fazil
    Lyrics : Bichu Thirumala
    Music : Ilaiyaraaja
    Singers : KJ Yesudas, P Susheela & KS Chithra
    ആലാപനം തേടും തായ്‌മനം...
    ആലാപനം തേടും തായ്‌മനം
    വാരിളം പൂവേ ആരീരം പാടാം
    താരിളം തേനേ ആരീരോ ആരോ
    ആലാപനം തേടും തായ്‌മനം
    നീറി നീറി നെഞ്ചകം
    പാടും രാഗം താളം പല്ലവി
    സാധകം മറന്നതില്‍
    തേടും മൂകം നീലാംബരി
    വീണയില്‍ ഇഴപഴകിയ വേളയില്‍
    ഓമനേ അതിശയ സ്വരബിന്ദുവായ്
    എന്നും നിന്നെ മീട്ടാന്‍ താനെയേറ്റുപാടാന്‍ [ 2 ]
    ഓ... ശ്രുതിയിടുമൊരു പെണ്‍‌മനം [ ആലാപനം ]
    ആദിതാളമായിയെന്‍ കരതലമറിയാതെ നീ
    ഇന്നുമേറെയോര്‍മ്മകള്‍...
    പൊന്നും തേനും വയമ്പും തരും
    പുണ്യമീ ജതിസ്വരലയബന്ധനം
    ധന്യനീ മുഖമനസുഖസംഗമം
    മൗനംപോലും പാടും...
    കാലം നിന്നു തേങ്ങും... [ മൗനം ]
    ഓ... സുഖകരം ഒരു നൊമ്പരം [ ആലാപനം ]

КОМЕНТАРІ • 221

  • @Aparna_Remesan
    @Aparna_Remesan 3 роки тому +589

    ഈ പാട്ടിന്റെ ആരാധകർ ഉണ്ടോ ഒത്തിരി ഇഷ്ടമാണ് എനിക്ക്.👌😍😍അമ്മേടേം മോളുടേം സ്നേഹ നിമിഷങ്ങൾ.❤️❤️

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +10

      എന്റെ ചേച്ചീടെ ഇഷ്ടപ്പെട്ട പാട്ട് ആയിരുന്നു...😢പണ്ട് എനിക്ക് പാടി തരുമായിരുന്നു..

    • @shameerkhan-namearts7487
      @shameerkhan-namearts7487 3 роки тому +7

      Aparna ramesan ആരാധകർ ഉണ്ടോന്നോ.. എന്റെ ഫേവറിറ്റ് ലിസ്റ്റിൽ Top 10 ൽ ഉള്ള പാട്ടാ.. ഒരു പ്രാവശ്യം കേട്ടാൽ വീണ്ടും വീണ്ടും ഞാൻ കേക്കും.. അത്രയ്ക്കും ഇഷ്ടവാ..

    • @shameerkhan-namearts7487
      @shameerkhan-namearts7487 3 роки тому +4

      @@angrymanwithsillymoustasche അപ്പോ bro യ്ക്ക് ഇഷ്ടവല്ലേ

    • @Aparna_Remesan
      @Aparna_Remesan 3 роки тому +3

      @@angrymanwithsillymoustasche ഇപ്പോ പാടാറില്ലേ

    • @Aparna_Remesan
      @Aparna_Remesan 3 роки тому +2

      @@shameerkhan-namearts7487 👌😍😍 എനിക്കും

  • @BertRussie
    @BertRussie 2 роки тому +72

    സുശീലാമ്മയും ചിത്ര ചേച്ചിയും പാടുന്ന ഭാഗം. കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല. Chithra at her best! ഒപ്പം ശ്രീവിദ്യയുടെയും, അമലയുടെയും സൗന്ദര്യം!

  • @naziworld6657
    @naziworld6657 3 роки тому +28

    ഈ പാട്ട് നിങ്ങൾ വീണ്ടും വീണ്ടും കേൾക്കുന്നുണ്ടോ..??? എങ്കിൽ നിങ്ങൾ legend ആണ് 💕💕✔️

  • @sreeragssu
    @sreeragssu 3 роки тому +106

    യേശുദാസ് , പി. സുശീല, ചിത്ര
    3 ഇതിഹാസങ്ങള്‍ ഒന്നിച്ച് പാടിയ പാട്ട്.. ♥

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      Ee cinemayil Srividya amala, Kanya bharati suresh gopi, fazil etc
      Dasettan: chitra, susheela amma

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      Ee cinemayude music director aaranu?

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      Ee cinema ethu Varsham release cheyathu?

    • @sreeragssu
      @sreeragssu 3 роки тому +1

      @@user-sc5oi7io4v ഇളയരാജ

    • @clintcharles4051
      @clintcharles4051 2 роки тому

      @@user-sc5oi7io4v ആലാപനഠ തേടുഠ തായ്മനഠ....

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +152

    ദാസേട്ടനും സുശീലാമ്മയും ചിത്ര ചേച്ചിയും മത്സരിച്ചു പാടിയ ഒരു ഇളയരാജ വിസ്മയ ഗാനം 🥰🥰🥰🥰simply

    • @SanthoshKumar-yr7jx
      @SanthoshKumar-yr7jx 3 роки тому +2

      സൂപ്പർ സോങ് 👍👍👍😘😘ഇളയരാജ ടച്ച്‌ 😘😘

    • @vimeshvasudevan3092
      @vimeshvasudevan3092 2 роки тому +2

      🥰🥰🥰🥰🙏🙏🙏🙏🙏

    • @sibiantony3160
      @sibiantony3160 Рік тому +1

      മത്സരിക്കുകയോ...?
      താനെന്ത് സംഗീത സ്നേഹിയാ...😥🥴

  • @sujithv2521
    @sujithv2521 3 роки тому +179

    എന്റെ സൂര്യപുത്രിക്കു മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +8

      എന്റെ സൂര്യപുത്രിക്ക് മൂവി ഫാൻസ്‌ ഹെലികോപ്റ്റർ ഇവിടെ ലൈക്‌ 👍👍👍

    • @kannan6290
      @kannan6290 3 роки тому +4

      @@angrymanwithsillymoustasche എന്തുവാടെ ഇത് 🙂

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +4

      @@kannan6290 ഒരു രസം 😄

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +3

      @@kannan6290Idhe comment Ella paatinde adeelum idumbol thirichu oru reply kodkande.

    • @kannan6290
      @kannan6290 3 роки тому +1

      @@suryakiranbsanjeev3632 👍

  • @shameerkhan-namearts7487
    @shameerkhan-namearts7487 3 роки тому +79

    ഒരുപാട് ഇഷ്ടമുള്ള പാട്ട്.. ഒരു പ്രാവശ്യം കേട്ടാൽ വീണ്ടും വീണ്ടും കേക്കാൻ തോന്നുന്ന മാജിക്‌ ആണെന്ന് തോന്നിയിട്ടുണ്ട് ഈ പാട്ട്.. അത്രയ്ക്കും ഇഷ്ടം ആണ്..

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +35

    എന്റെ ചേച്ചിക്ക് ഒത്തിരി ഇഷ്ടമായിരുന്ന പാട്ട്...കേൾക്കുമ്പോൾ സങ്കടം വരും.. Miss you💔💔

  • @snehakmohanan_k___...
    @snehakmohanan_k___... 3 роки тому +49

    കരയാതെ ഈ പാട്ടും സിനിമയും കണ്ടു തീർക്കാൻ പറ്റില്ല 😒 ഹൃദയത്തിൽ തട്ടുന്ന പാട്ട്. അമ്മയുടെയും മകളുടെയും സ്നേഹം 😢 2:22😘👌 എന്റെ ഫേവറിറ്റ് പാർട്ട്‌ 2:53 to 3:47 സുശീലാമ 🥰 ചിത്ര ചേച്ചി 😍,പിന്നെ 3:52 uff സുരേഷേട്ടൻ &ദാസേട്ടൻ 😘👌👌👌...💜

    • @razirockz
      @razirockz 3 роки тому

      ഈ സിനീമ ഇറങ്ങുബോൾ ഞാൻ ചക്ക കൊഴികയായീരുന്നു🙄🙄

  • @sreeragssu
    @sreeragssu 3 роки тому +83

    3:48 കട്ട ലുക്കില്‍ സുരേഷ് ഗോപിയുടെ വരവ് 😍👌
    4:13 സംവിധായകന്‍ ഫാസിലിനെയും കാണാം

    • @shameerkhan-namearts7487
      @shameerkhan-namearts7487 3 роки тому +15

      ഒരുപാട് പ്രാവശ്യം ഈ പാട്ട് ഞാൻ കണ്ടിട്ടുണ്ടെങ്കിലും ഫാസിൽ sir നെ ഇപ്പഴാ ശ്രദ്ധിച്ചത്.. Good observatiom bro ✌️

    • @sreeragssu
      @sreeragssu 3 роки тому +5

      @@shameerkhan-namearts7487 Thanks ഞാന്‍ ഈ പഴയ വീഡിയോ കണ്ടിട്ടുള്ളത് കൊണ്ട് വേഗം മനസിലായി,

    • @Aparna_Remesan
      @Aparna_Remesan 3 роки тому +3

      @@sreeragssu ഞാൻ ഇപ്പോഴാണ് കണ്ടെ👌😂😂

    • @sreeragssu
      @sreeragssu 3 роки тому +1

      @@Aparna_Remesan ☺😊

    • @apatrioticindian5076
      @apatrioticindian5076 3 роки тому +7

      തമിഴ് വേർഷനിലെ നായകൻ രാജയും ഫാസിലും ആണ് വരുന്നത്.. തിരിച്ചു തമിഴിൽ സുരേഷ് ഗോപിയും ഫാസിലും വരുന്നു.. ആദ്യമായി കണ്ടപ്പോഴേ ഇത് ഞാൻ ശ്രദ്ധിച്ചിരുന്നു...

  • @abinkareem2832
    @abinkareem2832 3 роки тому +45

    ഈ സിനിമയിൽ ശ്രീവിദ്യയുടെ മരണം വേണ്ടായിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു.😞😞

  • @veenaveena5841
    @veenaveena5841 3 роки тому +48

    ദാസേട്ടൻ, സുശീലാമ്മ, ചിത്ര ചേച്ചി മൂവരും ഒന്നിച്ച അപൂർവ ഗാനം 😇
    ബിച്ചു സാർ, എന്ത് ഹൃദയസ്പർശിയായ വരികളാണ് ❤️
    രാജാ സാർ 😊

  • @hajidameen2190
    @hajidameen2190 3 роки тому +22

    നാഗാർജുന യുടെ വൈഫ്‌ അമല അക്കിനെനി.. അഭിനയിച്ച മലയാളം പടങ്ങൾ എല്ലാം മെമ്മറബിൾ.. അവസാനം വന്ന സൈറ ബാനു വരെ മനോഹരമാക്കി ❤️

  • @anandhusnair1631
    @anandhusnair1631 Рік тому +8

    3:59 സുരേഷ് ഗോപി look ❤❤

  • @ajithbabu9914
    @ajithbabu9914 Рік тому +13

    അമ്മ - മകൾ ബന്ധത്തിലെ മികച്ച ഒരേ ഒരു പാട്ട്

  • @kannan6290
    @kannan6290 3 роки тому +28

    💕💕💕💕💕💕💕💕💕💕💕💕
    💕എന്റെ ഇഷ്ട്ട ഗാനം 😍 💕
    💕എന്നെ പോലുള്ളവർ undo? 💕
    💕💕💕💕💕💕💕💕💕💕💕💕

  • @unknownone7527
    @unknownone7527 2 роки тому +7

    ഇതുപോലെ songs അറിയാവുന്നവർ ഒന്ന് recommend ചെയ്യാമോ...ഉണരുമീ ഗാനം, സ്നേഹത്തിൻ പൂഞ്ചോല ... അതുപോലെ oke nalla nostalgic feel തരുന്ന 90 s songs🥺💔🙂 i really love those❤️😍😍💓💓💓

    • @shansenani
      @shansenani 2 роки тому +1

      Athu ellam music genius ilayaraja songs aanu pulli music heart painful aakunathanu athokke 😊

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +13

    ബിച്ചു തിരുമലയുടെ രചനയിൽ പെയ്തിറങ്ങിയ നല്ലൊരു ഗാനം ഈ പാട്ട് കേൾക്കുമ്പോൾ പ്രത്യേകം ഒരു ഫീലാണ് ❤️❤️❤️❤️

  • @ahaanaayan7763
    @ahaanaayan7763 2 роки тому +8

    Sreevidya amala😍😍😍... Enthoru feel aan avarude facel..

  • @uvaispullara5014
    @uvaispullara5014 3 роки тому +25

    ആലാപനം തേടും തായ്‌മനം...
    ആലാപനം തേടും തായ്‌മനം
    വാരിളം പൂവേ ആരീരം പാടാം
    താരിളം തേനേ ആരീരോ ആരോ
    ആലാപനം തേടും തായ്‌മനം
    നീറി നീറി നെഞ്ചകം
    പാടും രാഗം താളം പല്ലവി
    സാധകം മറന്നതില്‍
    തേടും മൂകം നീലാംബരി
    വീണയില്‍ ഇഴപഴകിയ വേളയില്‍
    ഓമനേ അതിശയ സ്വരബിന്ദുവായ്
    എന്നും നിന്നെ മീട്ടാന്‍ താനെയേറ്റുപാടാന്‍
    ഓ... ശ്രുതിയിടുമൊരു പെണ്‍‌മനം
    ആദിതാളമായിയെന്‍ കരതലമറിയാതെ നീ
    ഇന്നുമേറെയോര്‍മ്മകള്‍...
    പൊന്നും തേനും വയമ്പും തരും
    പുണ്യമീ ജതിസ്വരലയബന്ധനം
    ധന്യനീ മുഖമനസുഖസംഗമം
    മൗനംപോലും പാടും...
    കാലം നിന്നു തേങ്ങും...
    ഓ... സുഖകരം ഒരു നൊമ്പരം

  • @subinsuresh9968
    @subinsuresh9968 2 роки тому +6

    03:42 സുഖകരമൊരു നൊമ്പരം എന്ന് ചിത്രമ്മയും സുശീലാമ്മയും ഒരുമിച്ചു പാടുന്നിടത്ത് സുശീലാമ്മ വരികൾക്ക് ചെറിയ ഒരു താരാട്ട് പോലെ ഒരു പഞ്ച് കൊടുക്കുന്നുണ്ട്.... 😍😍😍😍😍 ഫീൽ...

  • @abhijithsagar4398
    @abhijithsagar4398 3 роки тому +19

    2021 ല്‍ മാത്രം അല്ല 2050 ആയാലും ഈ പാട്ട് കേൾക്കാൻ ആഗ്രഹിച്ചു ഇവിടെ വരുന്നവര്‍ ആരൊക്കെ......

  • @Shihabnilambur35
    @Shihabnilambur35 Рік тому +6

    വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ സോങ് ഒന്നും മലയാളികൾ മറക്കില്ല....😍😍😍😍

  • @appuzzworld8834
    @appuzzworld8834 Рік тому +4

    പപ്പയുടെ സ്വന്തം അപ്പൂസ്‌ എന്ന സിനിമ യിലെ പാട്ട് സ്നേഹത്തിൻ പൂംചോല തീരത്ത് ...അതേ ഈണം

    • @appuzzworld8834
      @appuzzworld8834 Рік тому +1

      അതി താളം തുടങുന്ന വരി മാത്രം

  • @sreesailomshivakripa9843
    @sreesailomshivakripa9843 Рік тому +3

    കേൾക്കും തോറും അതിൽ അലിഞ്ഞു ചേരുന്ന ഫീൽ... ഇതിലും നൈ ർമല്യമായ... Song വേറെ ഇല്ലാന്ന് തോന്നി പോകും

  • @ajithajoos8653
    @ajithajoos8653 2 роки тому +7

    വര്‍ഷങ്ങളായി എന്നാല്‍ ഈ സോങ് എപ്പോൾ കേട്ടാലും ആ ഫീൽ ഇപ്പോളും അതേ 💯💯💯🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sameers3581
    @sameers3581 3 роки тому +30

    2:50 ഇവിടം തൊട്ടു അന്യായ ഫീൽ ആണ്..god level
    P സുശീല, ks Chithra രണ്ട് പേരും മത്സരിച്ചു പാടി

  • @rohithkaippada1190
    @rohithkaippada1190 2 роки тому +7

    ഈ ഒരു പാട്ടിനുള്ള ആ ഒരു ഫീലിംഗ്. ❤️❤️❤️❤️❤️

  • @anandhugg2600
    @anandhugg2600 2 роки тому +10

    Suresh ettante screen presence 🥰🥰🥰

  • @reshma8610
    @reshma8610 Рік тому +2

    വില്ലൻമാരോട് ഇത്രയും ദേഷ്യം തോന്നിയ ഒരു സിനിമ. എന്ന് കണ്ടാലും വിചാരിക്കും ക്ലൈമാക്സ് എനിക്ക് മാറ്റാൻ പറ്റിയിരുന്നെങ്കിൽ എന്ന്😭😭

  • @Navyata_Songs_BalveerFF
    @Navyata_Songs_BalveerFF Рік тому +6

    Duet division:
    R: Aalaapanam thedum thaaimanam
    N: Aalaapanam thedum thaaimanam
    R: Vaarilam poove aaariram padam
    N: Thaarilam thene aariro aaro
    B: Aalaapanam thedum thaaimanam...
    N: Neeri neeri nenjakam
    Paadum ragham thaanam pallavi
    Saadhakam marannathil
    Thedum mookam ee nelambari
    R: Veenayil idapazhakiya velayil
    Omane athishaya swara bindhuvaay
    Ennum ninne meettan
    Thane ettu paadan Ennum ninne meettan Thane ettu paadan
    B: Ohh...shruthiyidum oru penmanam...
    B: Aalaapanam___aariro aaro
    R: Aadhi thaalamaayiyen Karathalamariyaathe nee
    N: Ennumereyormmakal Ponnum thenum vayambum tharum
    R: Punyamee jathiswaralaya bandhanam
    N: Dhanyamee mukhamanasugha sangamam
    R: Mounam polum paadum
    N: Kaalam ninnu thengum
    R: Mounam polum paadum
    N: Kaalam ninnu thengum
    B: Ohh...sukhakaramoru nombaram...
    B: Aalaapanam ___aaro
    Aalaapanam thedum thaaimanam...

  • @sumanchalissery
    @sumanchalissery 3 роки тому +14

    #രാജാസാർ 😍👌 ഫാൻസ്‌ കാമോൺ 💯💪

    • @shansenani
      @shansenani 2 роки тому

      Angerude paatu kooduthal kettal pblm aanu painful feeling nte extreme aanu inganullathokke 😍

  • @podimolebiju9918
    @podimolebiju9918 2 роки тому +5

    യെസ് എത്ര കേട്ടാലും മതിവരില്ല സോങ്

  • @ajithbabu9914
    @ajithbabu9914 Рік тому +3

    അമ്മ - കോളജ് ഗേൾ ബന്ധത്തിന് പറ്റിയ ഒരു പാട്ട്..
    അത് പോലെ മാധവി - അകശധൂത് - ചെറിയ മക്കൾ..ബന്ധം.
    തിലകൻ - ജയറാം..കൊച്ചു മകന ഉള്ള ബന്ധം.
    അപ്പൻ - പ്രയ പൂർത്തി ആയ മകൻ
    1) ബാലേട്ടൻ
    2) വേഷം.
    പാപ്പയുടെ സ്വന്തം അപ്പൂസ്..
    അപ്പൻ - മകൻ..
    കിരീടം..
    എപ്പോഴും നാശത്തിൽ കലാശിക്കുന്നു മകൻ്റെ പടം..
    Angal- പെങ്ങള്
    വെണ്ണിലാ കൊമ്പിലെ രാപ്പാടി.
    എവർഗ്രീൻ റൊമാൻ്റിക്
    1) ശ്രീ രഗമോ...
    2) എന്തിന് വേറെ ഒരു സൂര്യോദയം..
    3) ഓ പ്രിയേ...
    4) മഴ തുള്ളികൾ പോഴിഞ്ജീടുമെ

  • @subithpushpoth352
    @subithpushpoth352 3 роки тому +9

    എത്ര കേട്ടാലും മതി വരില്ല ❤️

  • @varshaprasad448
    @varshaprasad448 2 місяці тому

    എന്റെ ജീവിതത്തിൽ എനിക്ക് മറക്കാൻ പറ്റാത്ത എനിക്കൊരുപാടൊരുപാട് ഇഷ്ട്ടമുള്ള ഗാനം. 🥰🥰🥰🥰

  • @amal_b_akku
    @amal_b_akku 3 роки тому +5

    ഒരുപാടു പ്രാവശ്യം ഈ പാട്ടു കേട്ടിട്ടുണ്ടെങ്കിലും video ആദ്യമായി കാണുന്നവരുണ്ടോ 👍"""""
    Superb song🔥🥰🥰!!!!!!

  • @deepakvm15
    @deepakvm15 Рік тому +3

    3:47 royal entry sureshettan ee scene kanan vendi pattu kanunna njan🙂

  • @anjanasm9843
    @anjanasm9843 3 роки тому +6

    #2:26-2:40 aaha😘
    #3:43സുഖകരം ഒരു നൊമ്പരം😔
    My fav line ❤️
    What an feel😍

  • @mohammedsiddiq8407
    @mohammedsiddiq8407 3 роки тому +4

    സൈന അപ്‌ലോഡ് ചെയ്തിരുന്നു കുറച്ചു മാസങ്ങൾക്കു മുൻപ്
    ഒരുപാട് ഗാനങ്ങൾക്കായി കാത്തിരിക്കുന്നു

  • @thanu2045
    @thanu2045 Рік тому +2

    Ee movie um Ethele songs um marakkan pattilla😍😍😍😍

  • @pranavsmarter7376
    @pranavsmarter7376 2 роки тому +5

    സിനിമ ഇറങ്ങിട്ട് ഇന്ന് 31വർഷം ❤️

  • @sunilkumarrajan.4859
    @sunilkumarrajan.4859 Рік тому +1

    Evergreen song എന്നൊക്കെ പറയുന്നത് ഇതുപോലത്തെ song🌹ആണ്. Beautifull 🌹

  • @sindhuks8920
    @sindhuks8920 7 місяців тому +2

    ചിത്രചേച്ചി യ ഒന്ന് കാണണം എന്റെ വലിയ ആഗ്രഹം ഉണരുന്നത് ചേച്ചിഡേ ഫോട്ടോ കണികണ്ട ❤❤❤❤❤❤

  • @lionelshiva
    @lionelshiva 2 роки тому +3

    ilayaraja god of music. Thank you Ilayaraja sir for giving such a wonderful song.

  • @sarithamadhu2861
    @sarithamadhu2861 2 роки тому +3

    എൻ്റെ favourite song ആണ് ❤️❤️❤️

  • @sajeeshas795
    @sajeeshas795 2 роки тому +1

    Enik ithil Susheelamma padiya portions anu ettavum feel ayi thonniyath..Dasettanum chitra chechiyum nannayi padi..

  • @krishnaasokan7654
    @krishnaasokan7654 2 роки тому +2

    Poongaviyam... pesum oviyam in Tamil ❤️😀💯 #Maestro ❤️

  • @adithyaaadithyaa7832
    @adithyaaadithyaa7832 2 роки тому +3

    ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് ഈ പാട്ട് ❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰❤❤❤❤❤❤❤

  • @jijishanu4751
    @jijishanu4751 2 роки тому +2

    Innumere ormakal ponnum thenum vayambum tharum....🥰🥰🥰... mounam polum paadum...kaalam ninnu thengum....ooooo..... humming maaathram kettal mathi ee paattinte feel kittan 🥰🥰🥰

  • @alexbenadict8950
    @alexbenadict8950 3 роки тому +7

    Vikaranirbaramaya oru ganam 🥰😍

  • @muneer1415
    @muneer1415 Місяць тому

    ചെരുപ്പകാലം മമ്മൂട്ടിയുടെ ചിത്രത്തിലെ പാട്ട് എന്ന് കരുതിയിരുന്നു.. ഈപാട്ട് കേൾക്കുമ്പോൾ ഓക്കേ എവിടന്ന് അറിയില്ല വല്ലാതെ വിഷമം തോന്നും..😢

  • @abhijithsagar4398
    @abhijithsagar4398 2 роки тому +4

    Srividya Amma 🙏 😍

  • @shameersirajudheen3832
    @shameersirajudheen3832 9 місяців тому

    എൻറെ അമ്മയെ എനിക്കൊരുപാട് ഇഷ്ടമാണ് ഈ പാട്ട് എപ്പോഴൊക്കെ കേൾക്കുന്നുവോ അപ്പോഴൊക്കെ എൻറെ കുട്ടിക്കാലം എനിക്ക് ഓർമ്മ വരും വല്ലാതെ ഹൃദയത്തെ തഴുകി പോകും ❤️❤️❤️❤️

  • @ananthuramachandran3857
    @ananthuramachandran3857 2 роки тому +3

    ഇളയരാജ 🎶💞👌🏽

  • @samanthnair2692
    @samanthnair2692 2 роки тому +2

    Highlight of this song is P Suseela’s voice. This is one her last Malayalam songs although a small portion. She is so far a mile ahead of any singers her peers or who came later. Amazing can not describe by words

    • @anadhuraj8996
      @anadhuraj8996 Рік тому +1

      No, you are wrong.. This is not her last song.
      Her last Malayalam song is "Hridayageethamayi" from Ammakilikkoodu.

    • @samanthnair2692
      @samanthnair2692 Рік тому

      @@anadhuraj8996 ‘one of the’ doesn’t mean it’s the last

  • @DarkAngeL-bl8df
    @DarkAngeL-bl8df 2 роки тому +1

    22 -08-2022 il kelkunna njan.... ❤️🥰❤️
    Love you amma🥰

  • @midhun1625
    @midhun1625 Місяць тому +1

    Chithra voice ✌️

  • @newtonFPP
    @newtonFPP Місяць тому +1

    Ee paat ishtapeduna 2k kids come on ❤ ✅

  • @sajilsview
    @sajilsview 3 роки тому +5

    Ente ishtaganangalil onnu

  • @bicyclediary7990
    @bicyclediary7990 3 роки тому +4

    Perfect quality of sound and video, nothing to say it is wonderful

  • @anithanarayanan8322
    @anithanarayanan8322 Рік тому +1

    Ennum ente makkale urakkarulla pattukalil onnu...

  • @anuranjmk5269
    @anuranjmk5269 2 роки тому +1

    Best ഓഫ് 10

  • @preetham8485
    @preetham8485 2 роки тому +2

    👌👌👌സൂപ്പർ സോങ്

  • @sindhuks8920
    @sindhuks8920 7 місяців тому +1

    🙏 വിദ്യമ്മ ക് 🌹🌹🌹🌹പ്രണാമം

  • @shyamavivek4509
    @shyamavivek4509 Рік тому +1

    My fvrt

  • @midhunktkl8949
    @midhunktkl8949 2 роки тому +3

    My fav ❤❤

  • @oathkeeper4536
    @oathkeeper4536 3 роки тому +2

    Suresh Gopi very handsome ❤️

  • @Rocky-dm7bi
    @Rocky-dm7bi 2 роки тому +2

    Illayaraja ♥️

  • @jaganrmjtrackers819
    @jaganrmjtrackers819 Рік тому +1

    Aaalaapanam Thedum Thaaymanam
    Aaalaapanam Thedum Thaaymanam
    Vaarilam Pøøve Aaariram Padam
    Thaarilam Thene Aarirø Aarø
    Aaalaapanam Thedum Thaaymanam
    Neeri Neeri Nenjakam
    Paadum Ragham Thaanam Pallavi
    Saadhakam Maranna Nee
    Thedum Møøkam Neelambai
    Veenayil Idapazhakiya Velayil
    ømane Athishaya Swara Bindhuvaay
    Ennum Ninne Meettan Thane Ettu Paadan
    Ennum Ninne Meettan Thane Ettu Paadan
    Oh øhhh øhhh øhhh øhhh
    Shruthiyidumøru Penmanam
    Aaalaapanam Thedum Thaaymanam
    Vaarilam Pøøve Aaariram Padam
    Thaarilam Thene Aarirø Aarø
    Aaadhithaalamaayi En
    Karathalamariyaathe Nee
    Ennumereyørmmakal
    Pønnum Thenum Vayambum Tharum
    Punyamee Jathiswaralaya Bandhanam
    Dhanyamee Mukha Mana Sugha Sangamam
    Møunam Pølum Paadum
    Kaalam Ninnu Thengum
    Møunam Pølum Paadum
    Kaalam Ninnu Thengum
    Oh øhhh øhhh øhhh øhhh
    Sukhakaramøru Nømbaram
    Aaalaapanam Thedum Thaaymanam
    Aaalaapanam Thedum Thaaymanam
    Vaarilam Pøøve Aaariram Padam
    Thaarilam Thene Aarirø Aarø
    Aaalaapanam Thedum Thaaymanam
    LYRICS IN MALAYALAM
    TAGS:
    199190SENTE SOORYAPUTHRIKKUILAYARAAJAK. J. YESUDASK.S. CHITHRAP. SUSHEELA
    RELATED POSTS
    Mayilaadum Medukalil Lyrics - Love In Singapore Malayalam Movie Songs Lyrics
    Mayilaadum Medukalil Lyrics - Love In Singapore Malayalam Movie Songs Lyrics
    October 07, 20180
    Chaam Chacha Choom Chacha Lyrics - Love In Singapore Malayalam Movie Songs Lyrics
    Chaam Chacha Choom Chacha Lyrics - Love In Singapore Malayalam Movie Songs Lyrics
    October 07, 20180
    Chandhanashilakalil Lyrics In Malayalam - Shakthi Malayalam Movie Songs Lyrics
    Chandhanashilakalil Lyrics In Malayalam - Shakthi Malayalam Movie Songs Lyrics
    October 07, 20180
    Aalila Manjalil Neeyadumbol Lyrics - Soorya Gayathri Malayalam Movie Songs Lyrics
    NEXT
    Aalila Manjalil Neeyadumbol Lyrics - Soorya Gayathri Malayalam Movie Songs Lyrics
    Akashadeepam Ennum Lyrics - Kshanakathu Malayalam Movie Songs Lyrics
    PREVIOUS
    Akashadeepam Ennum Lyrics - Kshanakathu Malayalam Movie Songs Lyrics
    BLOGGERDISQUSFACEBOOK
    SEARCH THIS BLOG
    *********
    MOVIES A TO HMOVIES I TO PMOVIES Q TO Z
    AA RATHRIAADHARAMAAKASHA GANGAAAKASHATHILE PARAVAKALAALOLAMAANACHANDAMAARAM THAMBURANAAYIRAM MENIAAYIRAPPARAAAYIRATHIL ORUVANABHIMANYUABRAHAM LINCOLNACHANEYANENIKKISHTAMACHANURANGATHA VEEDUACHUVETTANTE VEEDUADDEHAM ENNA IDDEHAMADHARVAMADHIKARAMADHIPANADUTHADUTHUADWAITHAMADYATHE KANMANIAGNI MUHURTHAMAGNI NILAVUAGNIDEVANAGNISAKSHIAGRAJANAHAMAHIMSAAIR HOSTESSAKALANGALIL ABHAYAMAKALEAKASHADOOTHUAKSHARANGALAKSHARATHETTUAMARAMAMBALAVILAKKUANANDABHAIRAVIANANTHANUM APPUKKUTTANUM ANAYUNDUANASWARAMANCHIL ORAL ARJUNANANGADIANGAMANGANE ORU AVADHIKKALATHUANIYAN BAVA CHETTAN BAVAANIYATHA VALAKALANNAAPPUAPPUNNIAPRIL 18APRIL 19ARABIKKATHAARANYAKAMARAYANNANGALUDE VEEDUARUNDHATHIARYANASHTAPADIASHWAAROODANASHWARADHAMATHISAYANAYAL KADHA EZHUTHUKAYANUAYE AUTOAYUR REKHAAYUSHKALAMAYYAPPANTAMMA NEYYAPPAM CHUTTUAZHAKIYA RAVANANBALIBAMBOO BOYSBANDHUKKAL SATHRUKKALBHAGYADEVATHABHARATHAMBHARYABHARYA ORU MANTHRIBHEESHMACHARYABHOOMIKABOEING BOEINGBUTTERFLIESCALENDARCHAAMARAMCHAMAYAMCHAMPAKULAM THACHANCHANDAMAMACHANDRANUDIKKUNNA DIKHILCHANGATHAMCHARLIE CHAPLINCHATHURANGAMCHENKOLCHILAMBUCHILLUCHINTHAVISHTAYAYA SHYAMALACHIRIYO CHIRICHITHRAMCHRONIC BACHELORCHURAMCOLOURSDADA SAHIBDAIVATHINTE MAKANDARLING DARLINGDASARADHAMDEEPASTHAMBHAM MAHASCHARYAMDESHADANAKILI KARAYARILLADESHADANAMDEVADOOTHANDEVASURAMDHANAMDHEERADHRUVAMDHWANIDINARATHRANGALDOORE DOORE ORU KOODU KOOTTAMDOSTHDREAMSDUBAIEAGLEEE PARAKKUMTHALIKAEE PUZHAYUM KADANNUEKALAVYANELAVAMKODU DESAMENGANE NEE MARAKKUMENNENNUM KANNETTANTEENNU SWANTHAM JANAKIKUTTYENNUM NANMAKALENTE AMMU NINTE THULASI AVARUDE CHAKKIENTE HRIDAYATHINTE UDAMAENTE MAMATTIKKUTTIYAMMAKKUENTE MOHANGAL POOVANINJUENTE PONNU THAMPURANENTE SOORYAPUTHRIKKUEVIDAM SWARGAMANUEZHUPUNNA THARAKANEZHUTHAPPURANGALFIVE STAR HOSPITALFRIENDSGAMANAMGANAMELAGANDHARVAMGANDHINAGAR 2ND STREETGANGAI AMARANGARSHOMGHAZALGODFATHERGOLANTHARA VARTHAGRAMAPHONEGURUGURUJI ORU VAKKUHEART BEATSHELLO MY DEAR WRONG NUMBERHIS HIGHNESS ABDULLAHHITLERHRIDAYAM PADUNNU
    POPULAR POSTS
    Manikyakallal Lyrics - Varnapakittu Malayalam Movie Songs Lyrics
    Sunday, November 30, 2014
    Mayilayi Parannu Vaa Lyrics - Mayilpeelikkavu Malayalam Movie Songs Lyrics
    Sunday, November 30, 2014
    Niranazhi Ponnin Lyrics - നിറനാഴിപ്പൊന്നിൻ - Valyettan Malayalam Movie Songs Lyrics
    Tuesday, July 31, 20180
    Nilave Mayumo Lyrics - Minnaram Malayalam Movie Songs Lyrics
    Thursday, September 22, 20160
    Shyama Meghame Nee Lyrics - Adhipan Malayalam Movie Songs Lyrics
    Saturday, September 21, 2013
    YEAR
    19801981198219831984198519861987198819891990199119921993199419951996199719981999200020012002200320042005200620072009
    malayalamsonglyrics.net
    Copyright © 2023 Malayalam Evergreen Songs

  • @meenakshirenganathan3198
    @meenakshirenganathan3198 Рік тому

    ILAYARAJAS MAGICAL SONG

  • @syamjithbalu9069
    @syamjithbalu9069 3 роки тому +3

    ഈ സോങ്ങിന്റെ discription നിൽ copyright message കാണാത്തതെന്താ?

  • @bijusyama8004
    @bijusyama8004 2 роки тому +3

    I listen to this song everyday
    So lovely

    • @lionelshiva
      @lionelshiva 2 роки тому +1

      Ilayaraja god of music. His music gives me peace day & night

  • @jasmiabu3813
    @jasmiabu3813 Рік тому +1

    Etre kettalum kothi theeraatha song

  • @sheelaprasad1506
    @sheelaprasad1506 2 роки тому +2

    ❤️❤️❤️

  • @manumobzz9812
    @manumobzz9812 Рік тому

    പപ്പയുടെ സ്വന്തം അപ്പൂസ് ""സ്നേഹത്തിൻ പൂഞ്ചോല തീരത്ത് " ആയിട്ട് നല്ല സ്വാമ്യമുണ്ട്. രണ്ടും Raja sir ആണല്ലോ...

  • @nazeeblubnapa9452
    @nazeeblubnapa9452 Рік тому +1

    I love my mother and aunty

  • @shyjumk2095
    @shyjumk2095 Рік тому +2

    2:26 to 2:41 maestro magic

  • @ksbabu
    @ksbabu Місяць тому

    ഇളയരാജ 💞music only 🙂സ്വഭാവം 😞

  • @vysakhskumarkumar2075
    @vysakhskumarkumar2075 2 роки тому +2

    What a beautiful song.....

  • @abhijithnair6515
    @abhijithnair6515 2 роки тому +1

    P. Susheela paadiya Poonthennalo enna song ille? Alternate version of ‘Aalapanam’

  • @malackans-Vlogz
    @malackans-Vlogz Рік тому

    Mounam polum paadum.......kaalam ninnu thengum.....,❤️🧡🧡

  • @jijinksasi1404
    @jijinksasi1404 3 роки тому +2

    Super song

  • @jaganmykel1953
    @jaganmykel1953 Рік тому

    Aalaapanam thedum thaaymanam
    vaarilam poove aaariro..aaaro
    Thaarilam thene aariro..aaro
    (Aalaapanam Thedum)
    Neeri neeri nenjakam
    Paadum ragham thaanam pallavi
    Saadhakam maranna nee
    Thedum mookam neelambari
    Veenayil idapazhakiya velayil
    omane thishaya swara bindhuvaay
    Ennum ninne meettan ..
    thane ettu paadan (2)
    shruthiyidumoru penmanam
    (Aalaapanam Thedum)
    Aadhithaalamaayi en
    karathalamariyaathe nee
    Ennumereyormmakal
    ponnum thenum vayambum tharum
    punyamee..jathiswaralaya bandhanam
    Dhanyamee mukha mana sugha sangamam
    Mounam polum paadum..
    kaalam ninnu thengum(2)
    sukhakaramoru nombaram
    (Aalaapanam Thedum)
    - June 25, 2019

  • @Gopi_ka995
    @Gopi_ka995 Рік тому +1

    Ente Amma 😭

  • @lifaspllifas319
    @lifaspllifas319 Рік тому +1

    2022ലും കാണുന്ന ഞാൻ

  • @rr.snahh90
    @rr.snahh90 2 роки тому +2

    my mom's favourite song🐰❤️

  • @lakshmijothidam8623
    @lakshmijothidam8623 Рік тому +1

    Lovely song

  • @unknownone7527
    @unknownone7527 2 роки тому +2

    Love this song 💕😍

  • @dancewithdiya7829
    @dancewithdiya7829 3 роки тому +2

    Great song😍😍😘😘

  • @srikrishnarr6553
    @srikrishnarr6553 Рік тому

    @2:52 god level singing

  • @nobyjohn7411
    @nobyjohn7411 Рік тому

    2023 ജനുവരി 1..വീണ്ടും കേൾക്കുന്നു ...

  • @sangeethashaji932
    @sangeethashaji932 2 роки тому +1

    Feeling song

  • @Jisna96
    @Jisna96 Рік тому +1

    Enik ente ammene kananam ipo😢enik veetil ponam😢enik ivide arum illa😢

  • @vaisakhgopalakrishnan3209
    @vaisakhgopalakrishnan3209 Рік тому +1

    Miss you amma😥😥😥😥😥

  • @velumanickathevar8224
    @velumanickathevar8224 Рік тому +1

    ♥️

  • @naaaz373
    @naaaz373 Рік тому +1

    Still Fresh ❤️

  • @SPYDEXGAMING
    @SPYDEXGAMING 2 роки тому +2

    2:52 ❤️❤️❤️❤️❤️💥🔥

  • @hariskannooskannoos4412
    @hariskannooskannoos4412 Рік тому +1

    Super 👌

  • @pumpkinpumpkins5117
    @pumpkinpumpkins5117 2 місяці тому

    Ente kunjine urakunne e song ketta ❤