@@conversion721 മണ്ടൻമാരല്ലേ മതം മാറ്റം എന്നു പറയുന്നത്. ഇവിടെ മതം മാറ്റുകയല്ല , സ്വർഗത്തിലേക്കു നിത്യജീവനിലേക്കു നയിക്കയാണ് പിന്നെ ഞാൻ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നു കാണുന്നവന് വിങ്ങുന്നതെന്തിന.
എത്ര അടിച്ചമർത്താൻ ശ്രമിക്കുന്നോ അത്രത്തോളം വളർച്ച പ്രാപിക്കുന്ന ഒന്നാണ് ക്രിസ്തുമതം. ആന്ദ്ര, ഒറിസ, കർണ്ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ തന്നെ ഉദാഹരണം. വിഭാഗിയത കണ്ടേക്കാം പക്ഷെ തരം തിരിക്കൽ ഇല്ല എന്നതാണ് ക്രിസ്തുമതത്തിൻ്റെ പ്രതേകത.
ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്.... അയാൾ ഏതു മതത്തിൽ വിശ്വസിക്കണമെന്ന്...... ഒരു വിശ്വാസവും അടിച്ചേൽപ്പിക്കേണ്ടതല്ല..... ഒരു വ്യക്തി ഏതു മതത്തിൽ വിശ്വസിക്കണം വിശ്വസിക്കേണ്ട എന്നത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്.......... ഇവിടെ ഇപ്പോൾ ഓരോ മനുഷ്യന്റെയും സ്വാതന്ത്ര്യത്തെ ഓരോന്നോരോന്നാ ഇല്ലാതാക്കുവാൻ ശ്രമിക്കുകയാണ്...... ഇന്ത്യക്കാരെ എല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന് പറയുന്നു...... ആ ഹിന്ദുക്കൾ തുണിയുടുക്കാത്തവരും തുണി ഉടുക്കുന്നവരും ഉണ്ടായിരുന്നു....... ഹിന്ദുക്കളെല്ലാം ഒരേ പോലെ ആയിരുന്നെങ്കിൽ എന്തിനെന്ന് വ്യത്യസ്തമായി കണ്ടു..... അന്ന് ഈ പറയുന്ന ഹിന്ദുക്കൾ എല്ലാവരും അമ്പലങ്ങളിൽ കയറ്റുമായിരുന്നോ......സ്ത്രീകൾ പൊതുവെ മാറ് മറച്ചിരുന്നില്ല എന്നാണ് വിദേശ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനൊരു മാറ്റം വന്നത് ക്രിസ്ത്യൻ, ഇസ്ലാം മതത്തിന്റെ വരവോട് കൂടിയാണ്. ബ്രാഹ്മണൻ ഒഴികെ താഴോട്ട് ജാതി ക്രമത്തിൽ ഇത് നടപ്പിലാക്കി അതി ഏറ്റവും അനുഭവിച്ചത് താഴ്ന്ന ജാതികളിൽപ്പെട്ട സ്ത്രീകൾക്കായിരുന്നു മാത്രവുമല്ല ഈഴവർ, നാടാർ (ചാന്നാർ), വിശ്വകർമജർ,എഴുത്തച്ഛൻ,വാണിയർ, ശാലിയർ, അരയർ, മുക്കുവർ,തുടങ്ങി അനേകം വരുന്ന പിന്നോക്കജാതികാർക്കും, പട്ടികജാതി പട്ടിക വർഗ്ഗ സമുദായകാരായ പുലയർ,കുറവർ, പറയർ തുടങ്ങിയ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല എന്നാണ് സമൂഹം ധരിച്ചിരിക്കുന്നത് ഒരു നായർ സ്ത്രീക്ക് ബ്രാഹ്മണൻ്റെ മുന്നിൽ കണ്ടാൽ മാറ് മറക്കുവാൻ അവകാശം ഉണ്ടായിരുന്നില്ല. 1865 ലെ ഒരു രാജകീയ വിളംബരത്തിലൂടെ തിരുവിതാംകൂറിലെ നായർ സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി ലഭിച്ചു. ബ്രാഹ്മണ സ്ത്രീകൾ ക്ഷേത്രത്തിൽ കയറുമ്പോൾ മാറ് മറക്കാൻ പാടില്ല, അവസാനം മാറ് മറച്ച് ക്ഷേത്രത്തിൽ കയറുവാൻ അവകാശം ലഭിച്ചത് നായർ സ്ത്രീകൾക്കാണ്. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള പത്രത്തിൽ എഴുതിയത് ഇനിയെങ്കിലും നായർ പെണ്ണുങ്ങൾക്ക് കൂടി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മാറ് മറച്ച് കയറുവാൻ അനുവദിക്കണം എന്നായിരുന്നു, 1921-ൽ മാത്രമാണ് ഇതിനു മാറ്റം വന്നത് ഇതൊക്കെ ആയിരുന്നു ഇവിടുത്തെ ജീർണിച്ച സംസ്കാരങ്ങൾ.......... വർഗീയതയാണ് ഏറ്റവും വലിയ ആയുധം.......😅...... അതാണ് ഇപ്പോൾ ഓരോന്നായി കണ്ടു വരുന്നത്......
എന്റെ കോയ അഹമ്മദിയ എന്നൊരു വിഭാഗമുള്ളതറിയാ മോ ഇസ്ലാമിൽ ഷിയായും സുന്നി യും തമ്മിലുള്ള യോജീപ്പും അറിയാമോ ആദ്യം നീ നിന്റെ മതത്തിനെ 2024 ൽ എങ്കിലും നന്നാക്കു ഊളക്കച്ചേരിയുമായി േ മേലിൽ കണ്ടേക്കരുത് ഓടടാാാാാ.........,,,,,,,.........
@@adanoyiadanoyi6519ഡാ നസ്രാണി പുണ്ടെ വര്ഷങ്ങളായി മുസ്ലിംകളെയും ഹിന്ദിക്കളെയും തമ്മിൽ തല്ലിച്ച് അതിന്റ ഇടയിൽ നിങ്ങൾ വളർത്തി എടുത്തത് അല്ലെ ഇവിടെ നിന്റെ ഒക്കെ മതം ചതിച്ചും തെറ്റ് ധരിപ്പിച്ചും എത്ര പേരെയാണ് നിങ്ങൾ മതം മാറ്റുന്നത് ഒരിക്കൽ നിങ്ങളുടെ കാപട്യ മുഗമൂടി അഴിഞ്ഞു വീഴും തീർച്ച നീയും നിന്റെ മതവും പക്കാ ഫ്രോടുകൾ ആണ് മലബാറിൽ ഞങളുടെ ഏരിയയിൽ ഒറ്റ ക്രിസ്ത്യൻ പള്ളി പോലും ഉണ്ടായിട്ടില്ല എപ്പോ എവിടെ നോക്കിയാലും പള്ളി ☹️☹️
@@adanoyiadanoyi6519 aboobakkar sidheeq( r) ഒഴിച്ച് വേറെ ആരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചിട്ടില്ല മുഹമ്മദ് നബി (സ) യുടെ ജീവിതവും സ്വഭാവവും കണ്ടിട്ടാണ് ആളുകൾ ഇസ്ലാം സ്വീകരിച്ചത് കാരണം അത് സത്യം ആണ് എന്ന് അവർക്ക് ബോധ്യം ആയത് കൊണ്ടും ആണ് തനിക്ക് വേനെമെങ്കിൽ വിശ്വസിച്ചാൽ മതി. ദൈവം മനുഷ്യൻ മാത്രം കൊടുത്ത് കഴിവ് ആണ് free will . എല്ലാ മനുഷ്യർക്കും സത്യം അറിയാനും അത് തിരഞ്ഞ് എടുക്കാനും സ്വാതന്ത്ര്യം ഉണ്ട് അത് തിരഞ്ഞ് എടുക്കുന്നവർ രക്ഷപ്പെടും
പണ്ട് എന്റെ മുത്തച്ഛന്റെ മുത്തച്ഛന്മാരെ ഈ ഗുരുവായൂർ അമ്പലത്തിൽ പോലും കേറാൻ അനുവദിക്കാതെ ചവിട്ടി പുറത്താക്കിയിട്ടുണ്ട് അത് ചെയ്തത് നീ പറഞ്ഞ മുഹമ്മദോ മുഹമ്മദിന്റെ അനുയായികളോ ആയിരുന്നില്ല. അത് ചെയ്തിരുന്നതും, വസ്ത്രം ധരിക്കാൻ അനുവദിക്കാതെ അവരുടെ മുലകൾ നോക്കി വാണം വിട്ടതും ആ മുലക്കു കരം വെടിച്ചതും നീ ഇപ്പോൾ പൊക്കിപിടിക്കുന്ന ഈ ഹിന്ദു ഉയർന്ന സവർണ്ണർ ആയിരുന്നു അങ്ങിനെ നോക്കുമ്പോൾ എത്രയോ ബേധം ആയിരുന്നു ആ മോമ്മതും കൂട്ടരും ആയിരുന്നു
ഹിന്ദുമതം നല്ല ആശയമടങ്ങിയ ഒരു മതമാണ് എന്ന് വിചാരിച്ചു ലോകത്തിലുള്ള മറ്റുമതക്കാർ ഹിന്ദു മതത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്ന് വിചാരിക്കുക, എങ്കിൽ ഇയാൾ ഇതുപോലെ ഒരു നിയമം കൊണ്ടുവരുമോ?ഇല്ലാ.ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്.ഇവരുടെ ആശയങ്ങളും തത്വങ്ങളും ശരിയല്ലാ എന്ന് ഇവർക്ക് തന്നെ ബോധ്യപ്പെട്ടതിന്റെ പേരിൽ ആൾ ചോർച്ച ഇല്ലാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നത്.
അവരുടെ ആശയം അടക്കാൻ പറ്റാത്ത ഓട്ടയാണെന്ന് അവർക്ക് വെളിച്ചം പോലെ വ്യക്തമാണ്. ആശയങ്ങൾ പഠിച്ച് ആരും അവരുടെ മതത്തിലെക് വരില്ലെന്ന് അറിയാം അതാണ് ഈ നിയമം കൊണ്ട്വരാൻ അവർ തയ്യാറായത് 😁🤗
@@Govinda-Mamukoyaaa madarsa l padikunnathu enta nu padichall nigall Islam seekarikim but athinu muslim Avan m venam luck 😊... Islam ne vimarshikan vendi enkillm onnu vaayiku...nigalle religion ne kurichu parnjall njgall kettiriku athu anu njgalle confident ... nigall ku nigalle religion l confident illa athu anu pedi...
മതാധിപത്യത്തിൽ രാജഭരണത്തിൽ നിന്നും ഒരുപാട് ത്യാഗം ചെയ്തു ജനാധിപത്യത്തിൽ എത്തി എന്നിട്ടും പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും ജീവിത തൊഴിൽ എന്നിവ സംരക്ഷിച്ചു നൽകാതെ വരുമ്പോൾ അപ്പോൾ ജനങ്ങൾ മത സംഘടനകളെ ആശ്രയിക്കും മതങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇന്നത്തെ സാഹചര്യത്തിൽ രാഷ്ട്രീയക്കാര് പോലും മതങ്ങളുടെ പുറകെ പോകുന്ന സാഹചര്യമാണ് ഉള്ളത്
മതവും രാഷ്ട്രീയവും ഒരാളുടെ വിശ്വാസമാണ് .ഹിന്ദു മതത്തിൽ നിന്നും മറ്റൊരു മതത്തിൽ ചേർക്കപ്പെട്ടാൽ തടവും പിഴയും പിന്നെ തല്ലും.എന്നാല് ഒരു പാർട്ടി വിശ്വാസികളുടെ വോട്ട് വാങ്ങി ജയിച്ചു കഴിഞ്ഞാൽ കുതിരക്കച്ചവടം നടത്തി മറ്റൊരു പാർട്ടിയിലേക്ക് എത്തിക്കുന്നതിന് ഒരു വിലക്കും ഇല്ല പ്രത്യേകിച്ച് ബിജെപി യില്.ചണ്ഡീഗഡിൽ 3 AAP കൗൺസിലർമാരെ ആണ് ബിജെപി ചേർത്തത്.സുപ്രീം കോടതിയെ അവഗണിച്ച് അവിശ്വാസ വോട്ടെടുപ്പിൽ ബിജെപി കൗൺസിലർ മേയർ ആകും
Loksabha, Assembly election ഇൽ ജനം തെരഞ്ഞെടുത്ത പ്രധിനിധികളെ ഉടനേ തന്നെ തട്ടി കൊണ്ട് പോയി റിസോർട്ടിൽ താമസിപ്പിച്ചു, കോടികൾ നൽകി പാർട്ടി മാറ്റുന്നു. ആദ്യം ഇത് ചെയ്യുന്നവരെയാണ് ശിക്ക്ഷിക്കേണ്ടത്
ഈ ചാനലിന് കൃസ്ത്യാനികളെ പെരുത്ത് ഇഷ്ടപ്പെടുന്നു. അതിനു ഉള്ള കാരണം ആദ്യം കൃസ്ത്യാനികളും ഹിന്ദുക്കളും മനസ്സിൽ ആക്കണം. ഇവർ എന്നെങ്കിലും മുസ്ലിം തീവ്രവാദികൾ കൃസ്ത്യാനികളെ അക്രമിച്ചത് വാർത്ത പറയുന്നത് കേട്ടിട്ടുണ്ടോ .ഇപ്പോൾ പൂഞ്ഞാർ സംഭവം നമ്മുടെ മുന്നിൽ ഉണ്ട്. ഇവർ പറഞ്ഞുവോ .കൃസ്ത്യാനികളെ കൊണ്ട് ഹിന്ദുവിന് എതിരെ ആക്കണം അതാണ് ഇവരുടെ അജണ്ട .ഒരിക്കലും കേരളത്തിലെ ഒരു ഹിന്ദുവിനും കൃസ്ത്യാനികളെ രാജ്യാദ്രോഹികൾ ആയി കാണുവാൻ കഴിയില്ല. തിരിച്ചു മുസ്ലിം വിഭാഗത്തിലെ കുറച്ചു പേർ രാജ്യാദ്രോഹം നടത്തുന്നത് കാണാം. ക്രിസ്ത്യാനികൾ മുസ്ലിങ്ങളുടെ പോലെ അല്ല. അവർ രാജ്യത്തിന് വേണ്ടി ഒരു പാട് കാര്യങ്ങൾ ചെയ്യുന്നു .വിദ്യാഭ്യാസവും ആതുരസേവനം അങ്ങനെ ഒരുപാട് കാര്യങ്ങൾ. മുസ്ലീങ്ങൾ ചെയ്യുന്നത് തീവ്രവാദവും മയക്കുമരുന്നും .
ക്രിസ്തുമതം പ്രചരിപ്പിക്കേണ്ട അതിലെ നല്ല ആശയം ജീവിതത്തിൽ പകർത്താൻ മതം പ്രചരിപ്പിക്കണ സേവനമനോഭാവത്തോടെ പാവങ്ങളെവിദ്യാഭ്യാസം കൊടുത്തു.നല്ല ചികിത്സ കൊടുത്ത്മാത്രംമുന്നേറുന്നമതം മാറ്റാത്തക്രിസ്ത്യാനികളും മതം മാറ്റുന്ന വാഗ്ദാനങ്ങളും പണവും കൊടുത്ത് കവല പ്രസംഗം നടത്തുന്ന ടിം ഉണ്ട് അവർക്കാണ് പ്രശ്നം അവർ കാരണംമറ്റുള്ളവരും തെറ്റ് ധരിക്ക ചെടാറുണ്ട് സാരമില്ല ശരി വിജയം വരിക്കാൻ ഒത്തിരി തോൽവികളെ അഭിമുഖികരിക്കേണ്ടിവരും
ഇന്ത്യ ആക്രമിച്ച അലക്സാണ്ടറും വാസ്കോഡഗാമ തേടിവന്നത് ഒരു അപരിഷ്കൃത ജനതയെ അല്ല വിഭവങ്ങൾ കൊണ്ട് നിറഞ്ഞ സമ്പന്നമായ ഒരു രാജ്യത്തെയാണ് അല്ലാതെ നിൻറെ മിഷനറിമാർ തൊലിച്ച് അല്ല ഇന്ത്യ ഉണ്ടായത്
എല്ലാം സത്യ മാർഗം തന്നെയാണ് കുഞ്ഞാടെ. നല്ലത് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ റിസൾട്ട് ചീത്ത അല്ല നല്ലത് തന്നെ ആയിരിക്കും. ഒരുവനെ ദ്രോഹിക്കാനോ വെട്ടികൊലപ്പെടുത്താനോ ഒരു മതവും പറയുന്നില്ല. പറ്റുമെങ്കിൽ ഭൂമിയിൽ നിന്നെപ്പോലെ തന്നെ ജീവിക്കാൻ അർഹതയുള്ള മൃഗങ്ങളെ കൊന്നു ഭക്ഷിക്കാതെ ജീവിക്കാൻ നോക്കു. എല്ലാ പാതകളും അവസാനിക്കുന്നത് ഒരേ ലക്ഷ്യത്തിലാണ്. ഈശ്വരൻ. അത് ഒന്നേയുള്ളു. കുഞ്ഞാട് വിശ്വസിക്കുന്നത് മാത്രം സത്യം എന്ന തോന്നൽ മാറ്റിയാൽ മതപരിവർത്തനം എന്നൊന്ന് ഇല്ലാതാകും.
ശാന്തമായും സമാധാനമായും സന്തോഷമായും ജീവിക്കുന്ന മനുഷ്യരെ പിടിച്ചുകൊണ്ടുവന്ന് അവരെ അടിച്ചും പീഡിപ്പിച്ചും കൊന്നും കൊലവിളി നടത്തിയും തങ്ങൾ പറയുന്ന വിശ്വാസത്തിലേക്കു വരണമെന്ന് പറഞ്ഞു ജീവിതം ദുസ്സഹമാക്കുന്നവരല്ലേ യഥാർത്ഥത്തിൽ മതം മാറ്റം നടത്തുന്നത്. അവരല്ലേ ശിക്ഷിക്കപ്പെടേണ്ടത്?
വളരെ നല്ലകാര്യം ഇപ്പോഴാണ്ഒരു സർക്കാർ ആയതു.മണിപ്പൂർ ഉണ്ടാവാതിരിക്കണം. പൈസയ്ക്കു വേണ്ടി മതം മാറ്റാൻ iniyenkilum മറ്റുള്ളവർ ശ്രെമിക്കരുത്. ഇത് എപ്പോഴോ ന ടപ്പിലാക്കേണ്ടത് ആയിരുന്നു.
@@Indianpremi-o4e അദ്ദേഹം ദൈവം ആണെന്നതിന് പരിശുദ്ധ ഖുർആൻ തന്നെ തെളിവ് ആണല്ലോ സർ. 1. അദ്ദേഹം ജനിച്ചത് ഖുർആൻ പ്രകാരം, സാധാരണ മനുഷ്യൻ ജനിക്കുന്നത് പോലെ അല്ല. പുരുഷ ബന്ധം ഇല്ലാതെ ആണ്. പുരുഷ ബന്ധം ഇല്ലാതെ ഒരു സ്ത്രീ ഇലൂടെ ദൈവത്തിന് അല്ലാതെ മാറ്റാർക്കാണ് സാർ, ജനിക്കാൻ കഴിയുക? മനുഷ്യ ബിജത്തിൽ ജനിക്കാത്തവനെ മനുഷ്യൻ എന്ന് വിളിക്കാൻ കഴിയുമോ??
ഈ മത പരിവർത്തനം എന്നു പറയുപോൾ മുസ്ലിം ഹിന്ദു വിവാഹം പുരുഷൻ മുസ്ലിം പെണ് ഹിന്ദു ആണെകിൽ ഇന്ത്യയിൽ അച്ഛന്റ്റെ adress ൽ ആണ് അറിയപെടുന്നത് അപ്പോൾ അവരുടെ മക്കൾ മുസ്ലിം അവണ്ടേ 'അമ്മ ഹിന്ദു ആക്കി വളർത്തും ഇതു കേരളത്തിൽ ഒരുപാടു ഉണ്ട് ഇതൊന്നും മുസ്ലിങ്ങൾ ചർച്ച ചെയ്യില്ല കാരണം ഇസ്ലാമിൽ ബല പ്രയോഗം ഇല്ല ആരും അത് കരുതി മുസ്ലിങ്ങളുടെ മേൽ കുതിര കേറണ്ട 🙏
യേശു മതം സൃഷ്ടിച്ചില്ല. യേശു എല്ലാവരെയും സ്നേഹിക്കുന്നു. അദ്ധ്വാനി ക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കൽ വരാൻ യേശു മാത്രമേ പറഞ്ഞിട്ടുള്ളു. ദാനിയേലിനെ സിംഹക്കുഴിയിൽ എറിഞ്ഞു എന്നാൽ ദാനിയേൽ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നത് കൊണ്ട് ഒരു കേടുപാടും വന്നതായി കണ്ടില്ല എന്നും കാണുന്നു നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ , ദൈവം അനുകൂലമെങ്കിൽ പ്രതികൂലം ആരും ഇല്ല.
@@gyd3151 ചരിത്രം അള്ളാക്ക് ഇരിക്കാൻ സാമൂതിരി രാജാവ് അമ്പല പറമ്പും അറബികൾക്ക് വിത്തിറക്കാൻ ഇവിടുത്തെ വെടികളെയും കൊടുത്തു അതാണ് ചരിത്രം അതിൻ്റെ സന്തതികൾ ഇപ്പോൾ ശ്രീരാമനെ ഊശയാക്കന്ന വിത്ത് ഗുണം പത്ത് ഗുണം
Chattisgarh നിയമം കൊണ്ടുവരട്ടെ . ദിർഘകാലത്തിൽ അതിൻ്റെ victom ആരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവോ, അവർ തന്നെ ആയിരിക്കും. : ആരെ സംരക്ഷിക്കാൻ ശ്രമിക്കുന്നോ അവരെ കൂടുതൽ insecure ആക്കാൻ മാത്രമേ ഇടയാക്കൂ... ആളുകൾ കൂടുതൽ കൂടുതൽ internet ലേക്ക് പോകും. അത് തടയാൻ ഒരു സർക്കാരിന് കഴിയില്ല . യുവജനം തങ്ങളുടെ വഴിയെ പോകുന്നത് അടയാൻ ഒരു സർക്കാരിനും സാധിക്കില്ല. ' Door to door campaign നടത്തുന്നത് മത പ്രചാരകർ നിർത്തുന്നത് അവർക്ക് തന്നെ നല്ലതാണ്. പകരം അതിനുള്ള പണം കൂടി online campaign ലേക്ക് മാറ്റണം.. ഒരാളെയും നേരിട്ട് പോയി മതം മാറ്റാൻ പോകരുത്. ' അതിൻ്റെ ആവശ്യവുമില്ല. ഇത്തരം നിയമത്തിനു പിന്നിൽ ഒളിച്ചിരിക്കുന്ന ഒരു മതത്തിന് എന്ത് ഭാവിയാണുള്ളത്.?
മതം മാറുന്നത് തെറ്റാണെന്നാര് പറഞ്ഞു. മതം മാറ്റൽ തെറ്റല്ലേ? പാടില്ല .. മാറലും മാറ്റലും വ്യത്യസ്തമല്ലേ? മാറൽ സ്വന്തം ഇച്ഛക്കനുസരിച്ചും മാറ്റൽ ബാഹ്യപ്രേരണയും സമ്മർദ്ദവും കൊണ്ടല്ലേ? അത് നിരോധിച്ചേ പറ്റൂ.
നശിക്കാൻ നേരം മുട്ട് ഇട്ടാൽ നിൽക്കില്ല. ഇവിടെ ക്രിസ്തു മതം വന്നതിനു ശേഷവും ബ്രിഷ്ടീഷുകാരുടെ വരവും കൊണ്ടാണ് ഇന്ന് കാണുന്ന ഇന്ത്യ ഇത്ര ഉന്നതിയിൽ എത്തിയത്. അതിനു മുൻപ് ഉച്ച നീചത്തം നിലവിൽ ഉണ്ടായിരുന്നു. സവർണ്ണർ എന്നും അവർണർ എന്നും വേർതിരിച്ച് കണ്ടു. അവർണരെ സവർണരുടെ ക്ഷേത്രത്തിനടുത്ത് വരാൻ പോലു അനുവദിച്ചില്ല . വന്നാൽ അവനെയും അവൻ്റെ കുടുംബത്തെയും ഉൾപ്പെടെ ജീവനോടെ കത്തിച്ചു കളയും. അതിൽ നിന്നും വ്യത്യസ്തമായിരുന്നു. ക്രിസ്ത്യൻ മിഷനറിമാർ. അവർ ജനിച്ചു വളർന്ന മണ്ണിൽ നിന്നും പരിഗണിക്കാതെ അവഗണിക്കപ്പെട്ടു ഒറ്റപ്പെട്ട ജനസമൂഹങ്ങളെ ചേർത്ത് നിർത്തി . അവരോട് ദൈവം വചനവും പറഞ്ഞു . ബോധവാന്മാർ ആക്കി .ദൈവത്തിൻ്റെ മുന്നിൽ ജാതിയും മതവും ഉയർന്നവനും താണവനും എന്ന് ഒന്നും ഇല്ല. എല്ലാം മനുഷ്യൻ ഉണ്ടാക്കിയ ആചാരങ്ങൾ ആണ് എല്ലാവരും ഒരുപോലെ തന്നെ. അവൻ്റെ വിശ്വാസം പ്രവൃത്തികളും ആണ് ദൈവം ആഗ്രഹിക്കുന്നത്.. അനേക കീഴ് ജാതിക്കാരെ അകറ്റി നിറുത്താൻ ശ്രമിച്ചവരെ വിട്ടു . അവരെ ചേർത്ത് നിർത്തി ദൈവം സ്നേഹം ആകുന്നു.. അവരെ സ്നേഹിക്കുകയും ചെയ്ത ക്രിസ്തു മതത്തിലേക്ക് ആകർഷിക്കപ്പെട്ടു.. മതം മാറ്റിയതല്ല സ്വയം മാറിയതാണ്. ..ഒരുവൻ ഏതു മതത്തിൽ വിശ്വസിക്കണം. നിൽക്കണം എന്ന് ഉള്ളത് അവൻ്റെ തീരുമാനം ആണ് ( അവൻ്റെ മൗലിക അവകാശം ആണ് ) അവനെ ജാതി ഭ്രഷ്ട് കല്പിച്ച് അവഗണിക്ക് പെട്ട മതത്തിലേക്ക് വീണ്ടും തിരിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്ന നിയമം വെറും ബാലിശം ആണ്... . അതിൻ്റെ പിന്നിലെ കാരണം എന്ത് എന്നറിയാൻ തല പുകയേണ്ട കാര്യം ഇല്ല ബുദ്ധിയുള്ളവർക്ക് മൻസിൽ ആകും.....
ഇന്നലെ രണ്ട് വയസുകാരി ഭീഹാർ സ്വദേശിയുടെ കുട്ടി മേരിയെ കാണാതായി ഉടനെ കേരള പോലീസ് മൊത്തം ആഭ്യന്തര വകുപ്പ് ഉൾപെടെ മൊത്തം😢 അതിൻ്റെ പുറകിൽ ആയിരുന്നു 😢😢 അവസാനം കണ്ട് കിട്ടി വളരെ നല്ല കാര്യം , മതം വോട്ട് ബാങ്ക് നോക്കാതെ സര്ക്കാര് വളരെ കഷ്ടപ്പെട്ട് പ്രയകന്നിച്ച് കണ്ട് പിടിച്ച്
ജീവിതാവശ്യങ്ങൾ പരിഗണിക്കാ തെ ജാതിവിവേചനം നേരിടുന്നവർക്ക് ജാതിവിവേചനമില്ലാതെ മനുഷ്വത്വപരം അവരുടെ ജീവിതാവശ്യം നൽകി വരുമ്പോൾ ആ വിശ്വാസത്തോട് അനുകമ്പയുണ്ടായി അതിൽ ചേരുന്നതും അവരുടെ ഇഷ്ടമാണ്.അത് നിരോധിക്കണമെന്ന സംഘീ ചിന്തയാണോ നിനക്ക്
ഈ രാജ്യത്ത് മതേതര വിശ്വാസത്തോടുകൂടി ജീവിക്കണമെങ്കിൽ സംഘപരിവാർ ശക്തികളെ കേന്ദ്ര ഭരണ ത്തിൽ നിന്ന് പുറത്താ കണം അതിനു നിയമം ജനാധിപത്യത്തോടു കൂടെ നിൽക്കണം ഇല്ലെങ്കിൽ ഈ രാജ്യം രക്ഷപ്പെടില്ല ജനാധിപത്യം മതേതര വിശ്വാസം പുലരട്ടെ എന്ന് ആശംസിക്കുകയാണ് സ്നേഹത്തോടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരാള് ആശുപത്രിയിൽ കിടന്നാൽ ( ക്രിസ്ത്യൻ മാനേജ്മെൻ്റ് ആശ്പത്രി ) കക്ഷത്തിൽ ഒരു ബുക്കും വെച്ച് രോഗിയോടും കൂടെയുള്ളവരോടും ഓരോന്നും പറഞ്ഞ് അവരെ മതം പഠിപ്പിക്കാനും യേശുവിനെ വിളിച്ച് പ്രാർത്ഥിക്കാനും പറഞ്ഞ് മണിയടിക്കാൻ വരുന്ന ചില അച്ഛന്മാർ കരുതിയിരിക്കുക... ഇഷ്ടമുള്ള മതം സ്വീകരിക്കലും വിശ്വസിക്കലും ഓരോരുത്തരുടെ അവകാശമാണ് , അത് കിടക്കുന്ന രോഗികളുടെ നെഞ്ചത്ത് കേറ്റാൻ വരുന്ന ഈ വിഭാഗത്തെ വരിഞ്ഞ് മുറുക്കേണ്ടത് ആവശ്യമാണ് , പക്ഷേ ഈ നിയമം ദുരുപയോഗം ചെയ്യരുത്..!
പാൽ പൊടിയും അരി യും പണവും കൊടുത്ത് മതം മാറ്റം ചെയ്യുന്നത് അത് വളരെ കുറ്റകരം ആണ് . എന്റെ മതം ഇസ്ലാം ആണ് ഇസ്ലാം ആരെയും പണമോ.മറ്റ് വല്ല പാരി ദോഷമോ കൊടുക്കുകയില്ല ഇസ്ലാം വിശ്വാസം അതിനെ പറ്റി മനസ്സിൽ ആക്കിയവർമാത്രം ഇസ്ലാം സ്വീകരിക്കുക ആരെയും നിർബന്ധിച്ചു മതത്തിൽ ചേർത്ത്. നിർത്തേണ്ട ആവിശ്യം ഇല്ല
ആരെയും മതം അടിച്ചേൽപ്പിക്കുന്നില്ല..... ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ് അയാളുടെ ഏതു മതത്തിൽ വിശ്വസിക്കുമെന്നുള്ളത്...... അല്ലാതെ അയാളെ പിടിച്ചു കെട്ടുകയല്ല....
@@jitheshp2243അതിലേക്ക് ബുദ്ധിയുള്ള ആരെങ്കിലും മാറുമോ?? ഹിന്ദു മതത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാനാണ് വിശ്വ ഗുരു ഇത് പോലത്തെ നിയമം കൊണ്ടു വരുന്നത്...
മതം മാറാതിരുന്നാൽ പോരെ .. പ്രശ്നം തീർന്നില്ലേ ?.. എല്ലാം മതങ്ങളും കണക്കല്ലേ? ...ഇനി ഇഷ്ടമുള്ള ദൈവത്തെ വിളിക്കാനാണെങ്കിൽ സ്വയം അങ്ങ് വിളിച്ചാൽ പോരെ? .. സർട്ടിഫിക്കറ്റ് തിരുത്തേണ്ടല്ലോ ..ദൈവത്തിന് മനുഷ്യനുണ്ടാക്കിയ സർട്ടിഫിക്കറ്റ് നോക്കി തൻറെ ആൾക്കാരെ തിരിച്ചറിയേണ്ട ഗതികേടില്ലല്ലോ ? എന്നാലും മീഡിയ വൺ "ക്രിസ്ത്യൻ മത വിഭാഗത്തെ യാണെന്ന് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്" എന്ന് പറഞ്ഞത് ക്രിസ്ത്യൻ മതവിഭാഗത്തിനെതിരെയുള്ള ഒരു ആരോപണമായി കാണക്കാക്കാമോ ? കാരണം നിയമത്തിൽ ഒരു മതത്തെപ്പറ്റിയും പറഞ്ഞിട്ടില്ല . നിങ്ങൾ അവരെ മതപരിവർത്തന ടീമ്സ് ആയി കാണുന്നു എന്നതുകൊണ്ടല്ലേ നിങ്ങൾക്കെങ്ങനെ തോന്നിയത് ... എന്നാലും മോശമായി പോയി ..
സത്യം.പല സംസ്ഥാനങ്ങളിലും ഈ നിയമം കൊണ്ട് വന്നു.അവിടെ ഏതെങ്കിലും ഒരു മുസ്ലിമിനെതിരെ ഇത്തരം ആരോപണം പോലുമില്ല.ജയിലിട്ടത് മുഴുവൻ പാതിരിമാരെ.അത് കൊണ്ട് തോന്നിയതാകാം
"സംസ്ഥാനത്ത് ക്രിസ്‌ത്യൻ മിഷണറിമാർക്ക് കീഴിൽ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് ഉടൻ അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്‌ണുദേവ് സായ് വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് പുതിയ നിയമനിർമാണത്തിന് ഒരുക്കം നടക്കുന്നത്." Christianlive
😂 foolishnessanu ....ബിജെപി പറയാതെ പറയുന്നത് ആര് വിളിച്ചാലും കൂടെ ഇറങ്ങിപ്പോകുന്ന ഒരാളാണ് ഹിന്ദുക്കൾ എന്നുള്ള രീതിയിലാണ് ബിജെപി ഹിന്ദുക്കൾ എത്തിക്കുന്നത്,
@@danidkanetharakanethara വീട്ടിൽ ഇരുന്ന് വിശ്വസിച്ചാൽ പോരല്ലൊ, ലോകം മൊത്തം അറിയിച്ചു മറ്റുള്ളവരുടെ സമാധാനം കളഞ്ഞാലേ വിശ്വാസികൾക്കു തൃപ്തി ആകൂ അതാണ് പ്രശ്നം
അതി ദരിദ്ര രായവരുടെ സിറ്റ്വേഷൻ ദുരുപയോഗിച്ചു പണവും ചെറിയ സഹായങ്ങളും കൊടുത്തു മതപരിവർത്തനം നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലൊക്കെ ഇപ്പൊഴും ഇത് നടക്കുന്നു. അത് പ്രോ ൽ സാഹിപ്പിക്കേണ്ടതല്ല
കുരിശോളികൾ ഗ്രാമങ്ങളിൽ പോയി പാവപെട്ടവരെ ചൂഷണം ചെയ്ത് പാലും ബിസ്കറ്റും കൊടുത്ത് മതം മാറ്റുന്നത് കൊണ്ടാണ് ബിജെപി ഈ നിയമം കൊണ്ട് വന്നെതെന്നുള്ള സത്യം വിളിച്ചു പറഞ്ഞതാണ് ഈ ചാനൽ അല്ലാതെ പാമ്പിനെ ആരേലും സ്നേഹിക്കുമോ 🤣😁
Missionaries will teach, love one another,how to improve the poor people standard of life, and help the children for study, and give them good advice,,, they work for leprosy pts, Hiv pts and marginalized in the society, any critical pts they look after well,, they did everything for Jesus..
@@Nagan6464 ജോസഫ് എന്ന ഐ.ഡിയിൽ വന്ന് മുസ്ലിംകളെ തെറി വിളിക്കുക; മറുപടിയായി അതേ ആൾ തന്നെ മുഹമ്മദെന്ന ഐ.ഡിയിൽ വന്ന് ക്രിസ്ത്യാനികളെ തെറി വിളിക്കുക. കഥയറിയാതെ ഇത് കണ്ട് നിൽക്കുന്ന സാധുക്കളായ മുസ്ലിംകളും ക്രിസ്ത്യാനികളും പരസ്പരം തെറിവിളിക്കും. ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മിലടിക്കും - അങ്ങനെ ക്രിസ്ത്യാനികളെ കൂടെ കൂട്ടുക;തിരുവിതാംകൂറിൽ അക്കൗണ്ട് തുറക്കുക. മിഷൻ 2024 ൻ്റെ ഭാഗമായി ആയിരക്കണക്കിന് ക്രിസ്ത്യൻ, മുസ്ലിം പേരിലുള്ള ഫേക്ക് ഐഡികളാണ് സോ.മീഡിയയിൽ നാലഞ്ചു വർഷമായി അഹോരാത്രം പ്രവർത്തിക്കുന്നത്...... കേരളത്തിൽ ഏറ്റവും വിദ്യാഭ്യാസമുള്ള, കാര്യ വിവരമുള്ള വിഭാഗമാണ് ക്രിസ്ത്യാനികളെന്ന കാര്യം സംഘ മിത്രങ്ങൾ ഓർക്കുന്നില്ല- .
കുറെ കാലമായി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി parents കോർട്ടിൽ ഒന്നും ഇല്ലാതെ മക്കളെ നഷ്ടപെട്ടു തിരിച്ചു വീട്ടിൽ വരുന്ന അവസ്ഥ.. അന്നൊക്കെ ആസ്വാസിപ്പിക്കാൻ തന്നെ പോലുള്ളവർ എവിടെ ആയിരുന്നു..
നിങ്ങൾക്ക് ആരെയാ കൊള്ളേണ്ടത്?. എത്രയാളെ കൊല്ലണം. എന്തിന് വേണ്ടി കൊല്ലണം?. കഷ്ടം തന്നെ, ദൈവം ഉണ്ട് എന്ന് ഉറപ്പുണ്ടെങ്കിൽ കാണിക്ക വഞ്ചി പൊട്ടിക്കാനും, വിഗ്രഹം പൊട്ടിക്കാനും പോകില്ലല്ലോ. അപ്പൊ അത് ആദ്യം ഉറപ്പിക്ക്. ഇന്ന് കേരളത്തിൽ കണ്ടില്ലേ, നായർ മാതാപിതാക്കൾ ആത്മഹത്യ ചെയ്തത്?. മറ്റു മതക്കാർ പോയികഴിഞ്ഞാൽ, ഹിന്ദുമതം ശിഥിലമാകും.
If someone wants to help some community, it must not be in an intention to convert their religion. If any community feeling totally ignored, it is their right to join any religion they want to overcome the poverty they suffer.
Christians are safe in the (heart) hands of Jesus. No one can do any harm to them. Christianity is not a show of numbers. To the contrary, catholicism and pseudo-christianity counts numbers much, because they are religions and the prosperity of its leaders depend on the members, the greater, the better. Christianity is a personal affair with Jesus and not a religion. The word Christianity, out of ignorance, is greatly misunderstood !
മതം മാറ്റാൻ പാടില്ലാത്തത് പോലെ രാഷ്ട്രീയ പാർട്ടി മാറ്റവും നിയനവിരുദ്ധമാക്കണം.
സുവിശേഷം പ്രസംഗിക്കാനും യേശുവിനെ രക്ഷകനായി സ്വീകരിക്കാനും ഒരു മനുഷ്യൻ്റേയും ഔദാര്യം ഇവിടെ ആവശ്യമില്ല
സത്യം
Nuna paranju matham mataam yeshu re avashyam undu.
@@conversion721 മണ്ടൻമാരല്ലേ മതം മാറ്റം എന്നു പറയുന്നത്.
ഇവിടെ മതം മാറ്റുകയല്ല , സ്വർഗത്തിലേക്കു നിത്യജീവനിലേക്കു നയിക്കയാണ്
പിന്നെ ഞാൻ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നു കാണുന്നവന് വിങ്ങുന്നതെന്തിന.
@@samuelvarghese9991വിശ്വസിച്ചോ പക്ഷേ സുവിശേഷം കൊണ്ട് ഹൈന്ദവവീടുകളിൽ കയറാതിരിക്കാനാണത്
@@conversion721angane aanel northil beef kazhichal entha scn, ente ishtathin enik thonanth kazhikam , vere etho oru mathathinte niyamam anusarich njn enthin ente ishtam maatanam alenge avar group aayi vann thalli kollum. Avark terrorist thantan match.
ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് ലാഭക്കൊതിയോടെ മാറിക്കളിക്കുന്നവരെയും നിയമം മൂലം നിരോധിക്കണം😅
I'd modikkkum bjp kkkum labhavumaaan😮
സൗദിയിൽ മതം മാറിയാൽ എന്താണ് ശിക്ഷ?
Saudiyil ninnum cameramanodoppam mootha sangi.😀😀
Niyamam nilavil undu . Palikkapedunnilla
Good suggestion to penalize politicians..
എല്ലാവരും ഹിന്ദു മതം വിട്ട് മറ്റുമതത്തിലേക്ക് പോകുന്നുണ്ടെങ്കിൽ പരിശോതിക്കേണ്ടത് ഹിന്ദു മതതെയാണ്
Ok Samy
Ok Samy
Oru ale ku shari ennu manasillaki pokunnavere etra kaallam pidichidan pattum? hindukall thene ithinu ethire prathikarikm
ഹിന്ദു ആയാൽ ജീവിതം കട്ടപ്പൊക ആകും
മുസ്ലിംകൾ ഇന്ത്യയിൽ വന്നതിന് ശേഷമാണ് കീഴ് ജാതിക്കാരൻ മനുഷ്യൻ ആണ് എന്ന് തന്നെ അവർ മനസ്സിലാക്കിയത് 👍
കൊന്നാലും കുഴപ്പമില്ല മതം മാറിയാൽ കുഴപ്പം ആണ് 😂
മൗദൂദികൾക്കു ക്രിസ്ത്യാനികളോടുള്ള സ്നേഹം പാകിസ്താനിലും ,ബംഗ്ലാദേശിലും കാണാറുണ്ട് ..
എന്താണ് അവിടെ കണ്ടതെന്ന് പറയുമോ? അറിയാത്ത കാര്യങ്ങൾ തട്ടിവിരുത്
😂
ക്രിസങ്കികൾക്ക് സങ്കികളോട് ഉള്ള സ്നേഹം എന്താണ്
അതിന് നീ ജീവിക്കുന്നത് ഇന്ത്യയിൽ അല്ലേ പാകിസ്താനിലും ബംഗ്ലാദേശിലും അല്ലല്ലോ
കള്ളങ്ങൾ പ്രചരിപ്പിക്കുകയല്ലെ സങ്കികളുടെ തൊഴിൽ
നിങ്ങളുടെ ക്രിസ്ത്യൻ സ്നേഹം കാണുമ്പോൾ കണ്ണുകളിൽ വെള്ളം നിറയുന്നു... 😢😢😢😢 നന്മയുള്ള ലോഹമേ... ♥️♥️🙏🙏🙏
Kaliyakkalle?
എത്ര അടിച്ചമർത്താൻ ശ്രമിക്കുന്നോ അത്രത്തോളം വളർച്ച പ്രാപിക്കുന്ന ഒന്നാണ് ക്രിസ്തുമതം. ആന്ദ്ര, ഒറിസ, കർണ്ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ തന്നെ ഉദാഹരണം.
വിഭാഗിയത കണ്ടേക്കാം പക്ഷെ തരം തിരിക്കൽ ഇല്ല എന്നതാണ് ക്രിസ്തുമതത്തിൻ്റെ പ്രതേകത.
ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്.... അയാൾ ഏതു മതത്തിൽ വിശ്വസിക്കണമെന്ന്...... ഒരു വിശ്വാസവും അടിച്ചേൽപ്പിക്കേണ്ടതല്ല..... ഒരു വ്യക്തി ഏതു മതത്തിൽ വിശ്വസിക്കണം വിശ്വസിക്കേണ്ട എന്നത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്.......... ഇവിടെ ഇപ്പോൾ ഓരോ മനുഷ്യന്റെയും സ്വാതന്ത്ര്യത്തെ ഓരോന്നോരോന്നാ ഇല്ലാതാക്കുവാൻ ശ്രമിക്കുകയാണ്...... ഇന്ത്യക്കാരെ എല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന് പറയുന്നു...... ആ ഹിന്ദുക്കൾ തുണിയുടുക്കാത്തവരും തുണി ഉടുക്കുന്നവരും ഉണ്ടായിരുന്നു....... ഹിന്ദുക്കളെല്ലാം ഒരേ പോലെ ആയിരുന്നെങ്കിൽ എന്തിനെന്ന് വ്യത്യസ്തമായി കണ്ടു..... അന്ന് ഈ പറയുന്ന ഹിന്ദുക്കൾ എല്ലാവരും അമ്പലങ്ങളിൽ കയറ്റുമായിരുന്നോ......സ്ത്രീകൾ പൊതുവെ മാറ് മറച്ചിരുന്നില്ല എന്നാണ് വിദേശ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനൊരു മാറ്റം വന്നത് ക്രിസ്ത്യൻ, ഇസ്ലാം മതത്തിന്റെ വരവോട് കൂടിയാണ്. ബ്രാഹ്മണൻ ഒഴികെ താഴോട്ട് ജാതി ക്രമത്തിൽ ഇത് നടപ്പിലാക്കി അതി ഏറ്റവും അനുഭവിച്ചത് താഴ്ന്ന ജാതികളിൽപ്പെട്ട സ്ത്രീകൾക്കായിരുന്നു മാത്രവുമല്ല ഈഴവർ, നാടാർ (ചാന്നാർ), വിശ്വകർമജർ,എഴുത്തച്ഛൻ,വാണിയർ, ശാലിയർ, അരയർ, മുക്കുവർ,തുടങ്ങി അനേകം വരുന്ന പിന്നോക്കജാതികാർക്കും, പട്ടികജാതി പട്ടിക വർഗ്ഗ സമുദായകാരായ പുലയർ,കുറവർ, പറയർ തുടങ്ങിയ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല എന്നാണ് സമൂഹം ധരിച്ചിരിക്കുന്നത് ഒരു നായർ സ്ത്രീക്ക് ബ്രാഹ്മണൻ്റെ മുന്നിൽ കണ്ടാൽ മാറ് മറക്കുവാൻ അവകാശം ഉണ്ടായിരുന്നില്ല. 1865 ലെ ഒരു രാജകീയ വിളംബരത്തിലൂടെ തിരുവിതാംകൂറിലെ നായർ സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി ലഭിച്ചു. ബ്രാഹ്മണ സ്ത്രീകൾ ക്ഷേത്രത്തിൽ കയറുമ്പോൾ മാറ് മറക്കാൻ പാടില്ല, അവസാനം മാറ് മറച്ച് ക്ഷേത്രത്തിൽ കയറുവാൻ അവകാശം ലഭിച്ചത് നായർ സ്ത്രീകൾക്കാണ്. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള പത്രത്തിൽ എഴുതിയത് ഇനിയെങ്കിലും നായർ പെണ്ണുങ്ങൾക്ക് കൂടി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മാറ് മറച്ച് കയറുവാൻ അനുവദിക്കണം എന്നായിരുന്നു, 1921-ൽ മാത്രമാണ് ഇതിനു മാറ്റം വന്നത് ഇതൊക്കെ ആയിരുന്നു ഇവിടുത്തെ ജീർണിച്ച സംസ്കാരങ്ങൾ.......... വർഗീയതയാണ് ഏറ്റവും വലിയ ആയുധം.......😅...... അതാണ് ഇപ്പോൾ ഓരോന്നായി കണ്ടു വരുന്നത്......
എന്റെ കോയ അഹമ്മദിയ എന്നൊരു വിഭാഗമുള്ളതറിയാ മോ ഇസ്ലാമിൽ ഷിയായും സുന്നി യും തമ്മിലുള്ള യോജീപ്പും അറിയാമോ ആദ്യം നീ നിന്റെ മതത്തിനെ 2024 ൽ എങ്കിലും നന്നാക്കു ഊളക്കച്ചേരിയുമായി േ
മേലിൽ കണ്ടേക്കരുത് ഓടടാാാാാ.........,,,,,,,.........
ഇതൊക്കെ ആറാം നൂറ്റാണ്ടിലെ മുഹമ്മദിനെയാണ് പറഞ്ഞു മനസ്സിലാക്കേണ്ടത്
@@adanoyiadanoyi6519ഡാ നസ്രാണി പുണ്ടെ വര്ഷങ്ങളായി മുസ്ലിംകളെയും ഹിന്ദിക്കളെയും തമ്മിൽ തല്ലിച്ച് അതിന്റ ഇടയിൽ നിങ്ങൾ വളർത്തി എടുത്തത് അല്ലെ ഇവിടെ നിന്റെ ഒക്കെ മതം ചതിച്ചും തെറ്റ് ധരിപ്പിച്ചും എത്ര പേരെയാണ് നിങ്ങൾ മതം മാറ്റുന്നത് ഒരിക്കൽ നിങ്ങളുടെ കാപട്യ മുഗമൂടി അഴിഞ്ഞു വീഴും തീർച്ച നീയും നിന്റെ മതവും പക്കാ ഫ്രോടുകൾ ആണ് മലബാറിൽ ഞങളുടെ ഏരിയയിൽ ഒറ്റ ക്രിസ്ത്യൻ പള്ളി പോലും ഉണ്ടായിട്ടില്ല എപ്പോ എവിടെ നോക്കിയാലും പള്ളി ☹️☹️
@@adanoyiadanoyi6519 aboobakkar sidheeq( r) ഒഴിച്ച് വേറെ ആരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചിട്ടില്ല മുഹമ്മദ് നബി (സ) യുടെ ജീവിതവും സ്വഭാവവും കണ്ടിട്ടാണ് ആളുകൾ ഇസ്ലാം സ്വീകരിച്ചത് കാരണം അത് സത്യം ആണ് എന്ന് അവർക്ക് ബോധ്യം ആയത് കൊണ്ടും ആണ് തനിക്ക് വേനെമെങ്കിൽ വിശ്വസിച്ചാൽ മതി. ദൈവം മനുഷ്യൻ മാത്രം കൊടുത്ത് കഴിവ് ആണ് free will . എല്ലാ മനുഷ്യർക്കും സത്യം അറിയാനും അത് തിരഞ്ഞ് എടുക്കാനും സ്വാതന്ത്ര്യം ഉണ്ട് അത് തിരഞ്ഞ് എടുക്കുന്നവർ രക്ഷപ്പെടും
പണ്ട് എന്റെ മുത്തച്ഛന്റെ മുത്തച്ഛന്മാരെ ഈ ഗുരുവായൂർ അമ്പലത്തിൽ പോലും കേറാൻ അനുവദിക്കാതെ ചവിട്ടി പുറത്താക്കിയിട്ടുണ്ട് അത് ചെയ്തത് നീ പറഞ്ഞ മുഹമ്മദോ മുഹമ്മദിന്റെ അനുയായികളോ ആയിരുന്നില്ല. അത് ചെയ്തിരുന്നതും, വസ്ത്രം ധരിക്കാൻ അനുവദിക്കാതെ അവരുടെ മുലകൾ നോക്കി വാണം വിട്ടതും ആ മുലക്കു കരം വെടിച്ചതും നീ ഇപ്പോൾ പൊക്കിപിടിക്കുന്ന ഈ ഹിന്ദു ഉയർന്ന സവർണ്ണർ ആയിരുന്നു അങ്ങിനെ നോക്കുമ്പോൾ എത്രയോ ബേധം ആയിരുന്നു ആ മോമ്മതും കൂട്ടരും ആയിരുന്നു
ഹിന്ദുമതം നല്ല ആശയമടങ്ങിയ ഒരു മതമാണ് എന്ന് വിചാരിച്ചു ലോകത്തിലുള്ള മറ്റുമതക്കാർ ഹിന്ദു മതത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്ന് വിചാരിക്കുക, എങ്കിൽ ഇയാൾ ഇതുപോലെ ഒരു നിയമം കൊണ്ടുവരുമോ?ഇല്ലാ.ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്.ഇവരുടെ ആശയങ്ങളും തത്വങ്ങളും ശരിയല്ലാ എന്ന് ഇവർക്ക് തന്നെ ബോധ്യപ്പെട്ടതിന്റെ പേരിൽ ആൾ ചോർച്ച ഇല്ലാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നത്.
സ്വകാര്യ ഭാഗം മുറിച്ചുള്ള ഒരു മതം മാറ്റവും നമുക്ക് വേണ്ട😂 വല്ല ക്രിസ്ത്യനിയാവാൻ മാമോദിസ മുങ്ങിയാ മതി ഇത് കട്ട് ചെയ്യണ്ടെ
ഹിന്ദുമതത്തിലേക്ക് മാറിയാൽ ഏതു വിഭാഗത്തിലാണ് ചേറ്ക്കുക പട്ടരോ സ്വാമിയോ വാരൃരോ നായരോ നായാടിയോ ഈഴവനോ തിയ്യനോ മേനോനോ നായനാരോ തച്ചനോ തട്ടാൻ കരുവാൻ ഇതിലേത്
അവരുടെ ആശയം അടക്കാൻ പറ്റാത്ത ഓട്ടയാണെന്ന് അവർക്ക് വെളിച്ചം പോലെ വ്യക്തമാണ്. ആശയങ്ങൾ പഠിച്ച് ആരും അവരുടെ മതത്തിലെക് വരില്ലെന്ന് അറിയാം അതാണ് ഈ നിയമം കൊണ്ട്വരാൻ അവർ തയ്യാറായത് 😁🤗
അതിന്ന് നിന്നെയൊന്നും ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ചില്ലല്ലോ @@azorahai6757
ക്രിസ്ത്യൻ മതം ആവാൻ കുഴപ്പമില്ല പക്ഷേ 6ാം നൂറ്റാണ്ടിലെ കാട്ടറബി മതം വേണ്ടേ വേണ്ട
ജനങ്ങൾക്ക് വിദ്യാഭ്യാസം കിട്ടിയാൽ വിവരം വെയ്ക്കും വിവരം ഉള്ളവർ ബിജെപി ക്ക് വോട്ട് ചെയ്യില്ല
ഞമ്മക്ക് മദ്രസ മതി😂
@@Govinda-Mamukoyaaa madarsa l padikunnathu enta nu padichall nigall Islam seekarikim but athinu muslim Avan m venam luck 😊... Islam ne vimarshikan vendi enkillm onnu vaayiku...nigalle religion ne kurichu parnjall njgall kettiriku athu anu njgalle confident ... nigall ku nigalle religion l confident illa athu anu pedi...
@@Govinda-Mamukoya ഏതാണ് ഈ ഞമ്മൾ ഗോവിന്ദ
അതേ .. വിവരമുള്ളവർ കമ്മ്യൂണിസ്റ്റ് നോ കോൺഗ്രസ് നോ വോട്ട് ചെയ്യും 😂😂
@@seemarejeev3863 ആ വിവരത്തിൻ്റെ ഫലമാ ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നത് പിണു കേരളത്തെ മുച്ചൂടും മുടിച്ചു
ഇന്ത്യയിൽ എല്ലാവരും ഹിന്ദു മത വിശ്വാസികൾ ആയിരുന്നെങ്കിൽ bjp എന്തു പറഞ്ഞു ജനങ്ങളെ വിഭജിക്കും 🤔🤔 pls coment
Onnum cheyyan pattilla Muslims ullondu maathram aanu BJP jayikunath
Ezhava,nair,.......paranj janan janangale thammiladippikkum
ക്രിസ്ത്യാനി അയാലും വേണ്ടിലാ സുന ചെത്തിയുള്ള പരിപാടി വേണ്ട😂
CHANAGAM MANUSHYAN TED ENNU PARANJU TALLUM
@@azorahai6757ആ വിഷയം തന്നെ ഇവിടെ പറയുന്നത്
ഗോവ മോഡൽകാശ് കൊടുത്ത് പാർട്ടി മാറ്റുന്നതിന് കോടതി കൊന്നും പറയാനില്ലേ?സ്വമേധയാ കേസ് ഒന്നും ഇല്ലേ?
മതാധിപത്യത്തിൽ രാജഭരണത്തിൽ നിന്നും ഒരുപാട് ത്യാഗം ചെയ്തു ജനാധിപത്യത്തിൽ എത്തി എന്നിട്ടും പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും ജീവിത തൊഴിൽ എന്നിവ സംരക്ഷിച്ചു നൽകാതെ വരുമ്പോൾ അപ്പോൾ ജനങ്ങൾ മത സംഘടനകളെ ആശ്രയിക്കും മതങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇന്നത്തെ സാഹചര്യത്തിൽ രാഷ്ട്രീയക്കാര് പോലും മതങ്ങളുടെ പുറകെ പോകുന്ന സാഹചര്യമാണ് ഉള്ളത്
മതവും രാഷ്ട്രീയവും ഒരാളുടെ വിശ്വാസമാണ് .ഹിന്ദു മതത്തിൽ നിന്നും മറ്റൊരു മതത്തിൽ ചേർക്കപ്പെട്ടാൽ തടവും പിഴയും പിന്നെ തല്ലും.എന്നാല് ഒരു പാർട്ടി വിശ്വാസികളുടെ വോട്ട് വാങ്ങി ജയിച്ചു കഴിഞ്ഞാൽ കുതിരക്കച്ചവടം നടത്തി മറ്റൊരു പാർട്ടിയിലേക്ക് എത്തിക്കുന്നതിന് ഒരു വിലക്കും ഇല്ല പ്രത്യേകിച്ച് ബിജെപി യില്.ചണ്ഡീഗഡിൽ 3 AAP കൗൺസിലർമാരെ ആണ് ബിജെപി ചേർത്തത്.സുപ്രീം കോടതിയെ അവഗണിച്ച് അവിശ്വാസ വോട്ടെടുപ്പിൽ ബിജെപി കൗൺസിലർ മേയർ ആകും
It's Really True 👍
Right
Loksabha, Assembly election ഇൽ ജനം തെരഞ്ഞെടുത്ത പ്രധിനിധികളെ ഉടനേ തന്നെ തട്ടി കൊണ്ട് പോയി റിസോർട്ടിൽ താമസിപ്പിച്ചു, കോടികൾ നൽകി പാർട്ടി മാറ്റുന്നു. ആദ്യം ഇത് ചെയ്യുന്നവരെയാണ് ശിക്ക്ഷിക്കേണ്ടത്
ഈ ചാനലിന് കൃസ്ത്യാനികളെ പെരുത്ത് ഇഷ്ടപ്പെടുന്നു. അതിനു ഉള്ള കാരണം ആദ്യം കൃസ്ത്യാനികളും ഹിന്ദുക്കളും മനസ്സിൽ ആക്കണം. ഇവർ എന്നെങ്കിലും മുസ്ലിം തീവ്രവാദികൾ കൃസ്ത്യാനികളെ അക്രമിച്ചത് വാർത്ത പറയുന്നത് കേട്ടിട്ടുണ്ടോ .ഇപ്പോൾ പൂഞ്ഞാർ സംഭവം നമ്മുടെ മുന്നിൽ ഉണ്ട്. ഇവർ പറഞ്ഞുവോ .കൃസ്ത്യാനികളെ കൊണ്ട് ഹിന്ദുവിന് എതിരെ ആക്കണം അതാണ് ഇവരുടെ അജണ്ട .ഒരിക്കലും കേരളത്തിലെ ഒരു ഹിന്ദുവിനും കൃസ്ത്യാനികളെ രാജ്യാദ്രോഹികൾ ആയി കാണുവാൻ കഴിയില്ല. തിരിച്ചു മുസ്ലിം വിഭാഗത്തിലെ കുറച്ചു പേർ രാജ്യാദ്രോഹം നടത്തുന്നത് കാണാം. ക്രിസ്ത്യാനികൾ മുസ്ലിങ്ങളുടെ പോലെ അല്ല. അവർ രാജ്യത്തിന് വേണ്ടി ഒരു പാട് കാര്യങ്ങൾ ചെയ്യുന്നു .വിദ്യാഭ്യാസവും ആതുരസേവനം അങ്ങനെ ഒരുപാട് കാര്യങ്ങൾ. മുസ്ലീങ്ങൾ ചെയ്യുന്നത് തീവ്രവാദവും മയക്കുമരുന്നും .
ക്രിസ്തുമതം പ്രചരിപ്പിക്കേണ്ട അതിലെ നല്ല ആശയം ജീവിതത്തിൽ പകർത്താൻ മതം പ്രചരിപ്പിക്കണ സേവനമനോഭാവത്തോടെ പാവങ്ങളെവിദ്യാഭ്യാസം കൊടുത്തു.നല്ല ചികിത്സ കൊടുത്ത്മാത്രംമുന്നേറുന്നമതം മാറ്റാത്തക്രിസ്ത്യാനികളും മതം മാറ്റുന്ന വാഗ്ദാനങ്ങളും പണവും കൊടുത്ത് കവല പ്രസംഗം നടത്തുന്ന ടിം ഉണ്ട് അവർക്കാണ് പ്രശ്നം അവർ കാരണംമറ്റുള്ളവരും തെറ്റ് ധരിക്ക ചെടാറുണ്ട് സാരമില്ല ശരി വിജയം വരിക്കാൻ ഒത്തിരി തോൽവികളെ അഭിമുഖികരിക്കേണ്ടിവരും
മിഷനറി വന്നില്ലായിരുന്നെങ്കിൽ ഇന്നും തുണി ഉടുക്കാതെ നടക്കുമായിരുന്നു.
തേങ്ങയാണ്😂
ഏത് മിഷനരി 💩💩
കമ്പ പൊടിയും, പാമോയിലും പിന്നെ മിഷ്നറികളു കുഞ്ഞാടുകൾ യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിന്നുപോലും അന്യമായികൊണ്ടിരിക്കുന്നു.
ഇന്ത്യ ആക്രമിച്ച അലക്സാണ്ടറും വാസ്കോഡഗാമ തേടിവന്നത് ഒരു അപരിഷ്കൃത ജനതയെ അല്ല വിഭവങ്ങൾ കൊണ്ട് നിറഞ്ഞ സമ്പന്നമായ ഒരു രാജ്യത്തെയാണ് അല്ലാതെ നിൻറെ മിഷനറിമാർ തൊലിച്ച് അല്ല ഇന്ത്യ ഉണ്ടായത്
പോടോ നസ്രാണി നാണമില്ലാത്ത വർഗ്ഗങ്ങൾ രണ്ടും കണക്കാ 😅
ഉള്ളവർ തന്നെ മതി... ആരും പരിവർത്തനം ചെയ്യണ്ട.... അവരുടെ ആശയങ്ങളിൽ ചാണകം തിന്നു ജീവിതം തീർക്കട്ടെ 👍
നിന്റെയൊക്കെ മുതുമുത്തച്ഛൻ ചാണകമായിരുന്നു നക്കിയിരുന്നത്.... പാരമ്പര്യം മറക്കണ്ട..... 🤣
Evm ബാൻ ചെയ്യു ബാലറ്റ് പേപ്പർ വോട്ട് ചെയ്യു എല്ലാം ശരിയാകും ഉറപ്പ്
ഈ ജൻമം നടക്കില്ല
ശരിയത്തു വേണം
Choriyandi oombu thalledepootil thalaid
BJP irangiyallume matham mattam anuvathichu kodukan pattilla😡
ഊപി ഇന്ത്യ വിട്ട് പോകാതെ മറ്റു പകുർട്ടികൾക്ക് രക്ഷയില്ല അമ്മാതിരി പോപുലേഷനും മണ്ഡലങ്ങളും അല്ലെ
എത്രകാലം ബലമായി ഒരു മതത്തില്‍ നിലനിര്‍ത്തും. ചിന്തിക്കുന്നവര്‍ എത്ര ത്യാഗം സഹിച്ചും. സത്യമാര്‍ഗ്ഗം തിരഞ്ഞെടുക്കും.
Must not feel that they became a second citizen in the new religion.
എല്ലാം സത്യ മാർഗം തന്നെയാണ് കുഞ്ഞാടെ. നല്ലത് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ റിസൾട്ട് ചീത്ത അല്ല നല്ലത് തന്നെ ആയിരിക്കും. ഒരുവനെ ദ്രോഹിക്കാനോ വെട്ടികൊലപ്പെടുത്താനോ ഒരു മതവും പറയുന്നില്ല. പറ്റുമെങ്കിൽ ഭൂമിയിൽ നിന്നെപ്പോലെ തന്നെ ജീവിക്കാൻ അർഹതയുള്ള മൃഗങ്ങളെ കൊന്നു ഭക്ഷിക്കാതെ ജീവിക്കാൻ നോക്കു. എല്ലാ പാതകളും അവസാനിക്കുന്നത് ഒരേ ലക്ഷ്യത്തിലാണ്. ഈശ്വരൻ. അത് ഒന്നേയുള്ളു. കുഞ്ഞാട് വിശ്വസിക്കുന്നത് മാത്രം സത്യം എന്ന തോന്നൽ മാറ്റിയാൽ മതപരിവർത്തനം എന്നൊന്ന് ഇല്ലാതാകും.
ഇന്ത്യൻ ഭരണഘടനയെ നോക്കു കുത്തിയാക്കുന്ന ഈ ഭരണാധികാരികൾക്കെതിരെ സത്യത്തിൽ കോടതികൾ സ്വയം കേസ് എടുക്കേണ്ടതുണ്ട്
എന്നിട്ട് ജഡ്ജിക്ക് നാട്ടിൽ ജീവിക്കണ്ടേ... അവരുടെ കൂടെ കൂടിയാൽ മെച്ചവുമുണ്ട്.. MP ആവാം.. മന്ത്രി ആവാം..
അതേ അതേ 😂😂
പാക്കിസ്ഥാനി പറഞ്ഞാ മതി കോയാ
Money dictates the law.
@@Govinda-Mamukoya
അതിനർത്ഥം,
പറയാനുള്ള സ്വാതന്ത്ര്യം പാക്കിസ്ഥാനിൽപോലുമുണ്ട്. ഇന്ത്യയിൽ സാധ്യമല്ല എന്നല്ലേ?
ശാന്തമായും സമാധാനമായും സന്തോഷമായും ജീവിക്കുന്ന മനുഷ്യരെ പിടിച്ചുകൊണ്ടുവന്ന് അവരെ അടിച്ചും പീഡിപ്പിച്ചും കൊന്നും കൊലവിളി നടത്തിയും തങ്ങൾ പറയുന്ന വിശ്വാസത്തിലേക്കു വരണമെന്ന് പറഞ്ഞു ജീവിതം ദുസ്സഹമാക്കുന്നവരല്ലേ യഥാർത്ഥത്തിൽ മതം മാറ്റം നടത്തുന്നത്. അവരല്ലേ ശിക്ഷിക്കപ്പെടേണ്ടത്?
ഇന്ത്യ നശിച്ചു...നശിച്ചു...നശിപ്പിച്ചു...
😂😂😂
😂😂😂
Let People feel Freedom in christ Jesus
Poonjar 😊
Sir... Ur channel always tells the truth... God bless
kuthithiruppu only😁
@@nppreejithwhy u still watch..?? 😊
Hamas channel
@@brunoferand എനിക്ക് കോമഡി പ്രോഗ്രം കാണാൻ ഇഷ്ടമാണ്😀
enkil nallath modiyude speech aanu pina janam tv kaanu
@@nppreejith
വളരെ നല്ലകാര്യം ഇപ്പോഴാണ്ഒരു സർക്കാർ ആയതു.മണിപ്പൂർ ഉണ്ടാവാതിരിക്കണം. പൈസയ്ക്കു വേണ്ടി മതം മാറ്റാൻ iniyenkilum മറ്റുള്ളവർ ശ്രെമിക്കരുത്. ഇത് എപ്പോഴോ ന ടപ്പിലാക്കേണ്ടത് ആയിരുന്നു.
എന്തിനു മതം മാറ്റം. ഉള്ളവരെ സംരക്ഷിച്ചാൽ പോരെ 👍
If it goes like this ,a law will come to schedule your food and should inform police or magistrate before you consume
When food becomes filthy like Christianity then they will think about it beggars
Jesus still loves🙏
ഓ, മുപ്പരുടെ സ്നേഹം കൊണ്ട്
മണിപുരികൾക് ഇരിക്കാൻ
വയ്യേ.
മൂപ്പർക്ക് സ്നേഹം കൂടിയത് കൊണ്ടാണ് ഏതാനും വെള്ളിനായങ്ങൾ ഫ്രീആയി കിട്ടിയപ്പോൾ സ്വന്തം ദൈവമായ കേശുവിനെ തലികൊന്ന് കുഴികുത്തി മൂടിയത് നാറീ
Jesus not God. Messanger of Allah like other messanger
😆lol
@@Indianpremi-o4e അദ്ദേഹം ദൈവം ആണെന്നതിന് പരിശുദ്ധ ഖുർആൻ തന്നെ തെളിവ് ആണല്ലോ സർ.
1. അദ്ദേഹം ജനിച്ചത് ഖുർആൻ പ്രകാരം, സാധാരണ മനുഷ്യൻ ജനിക്കുന്നത് പോലെ അല്ല.
പുരുഷ ബന്ധം ഇല്ലാതെ ആണ്.
പുരുഷ ബന്ധം ഇല്ലാതെ ഒരു സ്ത്രീ ഇലൂടെ ദൈവത്തിന് അല്ലാതെ മാറ്റാർക്കാണ് സാർ,
ജനിക്കാൻ കഴിയുക?
മനുഷ്യ ബിജത്തിൽ ജനിക്കാത്തവനെ മനുഷ്യൻ എന്ന് വിളിക്കാൻ കഴിയുമോ??
ഈശോ ഇല് വിശസ്സിക്കാൻ മതം maranda
ഈ മത പരിവർത്തനം എന്നു പറയുപോൾ മുസ്ലിം ഹിന്ദു വിവാഹം പുരുഷൻ മുസ്ലിം പെണ് ഹിന്ദു ആണെകിൽ ഇന്ത്യയിൽ അച്ഛന്റ്റെ adress ൽ ആണ് അറിയപെടുന്നത് അപ്പോൾ അവരുടെ മക്കൾ മുസ്ലിം അവണ്ടേ 'അമ്മ ഹിന്ദു ആക്കി വളർത്തും ഇതു കേരളത്തിൽ ഒരുപാടു ഉണ്ട് ഇതൊന്നും മുസ്ലിങ്ങൾ ചർച്ച ചെയ്യില്ല കാരണം ഇസ്ലാമിൽ ബല പ്രയോഗം ഇല്ല ആരും അത് കരുതി മുസ്ലിങ്ങളുടെ മേൽ കുതിര കേറണ്ട 🙏
Underground paripadikale ullu
യേശു മതം സൃഷ്ടിച്ചില്ല.
യേശു എല്ലാവരെയും സ്നേഹിക്കുന്നു.
അദ്ധ്വാനി ക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കൽ വരാൻ യേശു മാത്രമേ പറഞ്ഞിട്ടുള്ളു.
ദാനിയേലിനെ സിംഹക്കുഴിയിൽ എറിഞ്ഞു എന്നാൽ ദാനിയേൽ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നത് കൊണ്ട് ഒരു കേടുപാടും വന്നതായി കണ്ടില്ല എന്നും കാണുന്നു
നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ ,
ദൈവം അനുകൂലമെങ്കിൽ പ്രതികൂലം ആരും ഇല്ല.
രാമൻ സഹോദരാ താങ്കളുടെ സുന ചെത്തി ഈ സങ്കികളോടുള്ള കലിപ്പ് താങ്കൾക്ക് തീർത്തു കൂടെ
അത് ശ്രീ പള്ളിപ്പറമ്പിൽ രാമനോടാണ് പറയേണ്ടത്, അദ്ദേഹമാണ് അവിടെ കേറി കൂടിയിരിക്കുന്നത്...
സഹോദരാ ചരിത്രം അള്ളാക്ക് ഇരിക്കാൻ സാമൂതിരി അമ്പല പറമ്പും അറബികൾക്ക് വിത്തിറക്കാൻ ഇവിടുത്തെ വെടികളെയും കൊടുത്തു അതാണ് ചരിത്രം
@@gyd3151 ചരിത്രം അള്ളാക്ക് ഇരിക്കാൻ സാമൂതിരി രാജാവ് അമ്പല പറമ്പും അറബികൾക്ക് വിത്തിറക്കാൻ ഇവിടുത്തെ വെടികളെയും കൊടുത്തു അതാണ് ചരിത്രം അതിൻ്റെ സന്തതികൾ ഇപ്പോൾ ശ്രീരാമനെ ഊശയാക്കന്ന വിത്ത് ഗുണം പത്ത് ഗുണം
മുസ്ലിം ക്രിസ്ത്യൻ ബിജെപി യുടെ ഐശ്വര്യം
Chattisgarh നിയമം കൊണ്ടുവരട്ടെ . ദിർഘകാലത്തിൽ അതിൻ്റെ victom ആരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവോ, അവർ തന്നെ ആയിരിക്കും. : ആരെ സംരക്ഷിക്കാൻ ശ്രമിക്കുന്നോ അവരെ കൂടുതൽ insecure ആക്കാൻ മാത്രമേ ഇടയാക്കൂ...
ആളുകൾ കൂടുതൽ കൂടുതൽ internet ലേക്ക് പോകും.
അത് തടയാൻ ഒരു സർക്കാരിന് കഴിയില്ല .
യുവജനം തങ്ങളുടെ വഴിയെ പോകുന്നത് അടയാൻ ഒരു സർക്കാരിനും സാധിക്കില്ല. '
Door to door campaign നടത്തുന്നത് മത പ്രചാരകർ നിർത്തുന്നത് അവർക്ക് തന്നെ നല്ലതാണ്.
പകരം അതിനുള്ള പണം കൂടി online campaign ലേക്ക് മാറ്റണം..
ഒരാളെയും നേരിട്ട് പോയി മതം മാറ്റാൻ പോകരുത്. ' അതിൻ്റെ ആവശ്യവുമില്ല.
ഇത്തരം നിയമത്തിനു പിന്നിൽ ഒളിച്ചിരിക്കുന്ന ഒരു മതത്തിന് എന്ത് ഭാവിയാണുള്ളത്.?
മതം മാറുന്നത് തെറ്റാണെന്നാര് പറഞ്ഞു. മതം മാറ്റൽ തെറ്റല്ലേ? പാടില്ല .. മാറലും മാറ്റലും വ്യത്യസ്തമല്ലേ?
മാറൽ സ്വന്തം ഇച്ഛക്കനുസരിച്ചും മാറ്റൽ ബാഹ്യപ്രേരണയും സമ്മർദ്ദവും കൊണ്ടല്ലേ? അത് നിരോധിച്ചേ പറ്റൂ.
@@sethunairkaariveettil2109
മതം മാറാതെ മനുഷ്യൻ യുഗങ്ങളോളം ഒരുപോലെ പോസില്ല.
2050 ആകുമ്പോഴെക്കും ഇന്ത്യ ഒരു ക്രിസ്ത്യൻ രാജ്യമായി മാറും സൂക്ഷിക്കുക 😂😂
അതെങ്ങനെയാണ്???
80%ഹിന്ദുക്കൾ ഉള്ള ഈ രാജ്യത്ത് 2%ശതമാനം ഉള്ള ക്രിസ്ത്യൻ സമൂഹം
നശിക്കാൻ നേരം മുട്ട് ഇട്ടാൽ നിൽക്കില്ല.
ഇവിടെ ക്രിസ്തു മതം വന്നതിനു ശേഷവും ബ്രിഷ്ടീഷുകാരുടെ വരവും കൊണ്ടാണ് ഇന്ന് കാണുന്ന ഇന്ത്യ ഇത്ര ഉന്നതിയിൽ എത്തിയത്.
അതിനു മുൻപ് ഉച്ച നീചത്തം നിലവിൽ ഉണ്ടായിരുന്നു. സവർണ്ണർ എന്നും അവർണർ എന്നും വേർതിരിച്ച് കണ്ടു. അവർണരെ സവർണരുടെ ക്ഷേത്രത്തിനടുത്ത് വരാൻ പോലു അനുവദിച്ചില്ല . വന്നാൽ അവനെയും അവൻ്റെ കുടുംബത്തെയും ഉൾപ്പെടെ ജീവനോടെ കത്തിച്ചു കളയും.
അതിൽ നിന്നും വ്യത്യസ്തമായിരുന്നു. ക്രിസ്ത്യൻ മിഷനറിമാർ. അവർ ജനിച്ചു വളർന്ന മണ്ണിൽ നിന്നും പരിഗണിക്കാതെ
അവഗണിക്കപ്പെട്ടു
ഒറ്റപ്പെട്ട ജനസമൂഹങ്ങളെ
ചേർത്ത് നിർത്തി . അവരോട് ദൈവം വചനവും പറഞ്ഞു . ബോധവാന്മാർ ആക്കി .ദൈവത്തിൻ്റെ മുന്നിൽ ജാതിയും മതവും
ഉയർന്നവനും താണവനും എന്ന് ഒന്നും ഇല്ല. എല്ലാം മനുഷ്യൻ ഉണ്ടാക്കിയ ആചാരങ്ങൾ ആണ് എല്ലാവരും ഒരുപോലെ തന്നെ. അവൻ്റെ വിശ്വാസം പ്രവൃത്തികളും ആണ് ദൈവം ആഗ്രഹിക്കുന്നത്..
അനേക കീഴ് ജാതിക്കാരെ അകറ്റി നിറുത്താൻ ശ്രമിച്ചവരെ വിട്ടു . അവരെ ചേർത്ത് നിർത്തി ദൈവം സ്നേഹം ആകുന്നു.. അവരെ സ്നേഹിക്കുകയും ചെയ്ത ക്രിസ്തു മതത്തിലേക്ക് ആകർഷിക്കപ്പെട്ടു..
മതം മാറ്റിയതല്ല സ്വയം മാറിയതാണ്. ..ഒരുവൻ ഏതു മതത്തിൽ വിശ്വസിക്കണം. നിൽക്കണം എന്ന് ഉള്ളത് അവൻ്റെ തീരുമാനം ആണ്
( അവൻ്റെ മൗലിക അവകാശം ആണ് ) അവനെ ജാതി ഭ്രഷ്ട് കല്പിച്ച് അവഗണിക്ക് പെട്ട മതത്തിലേക്ക് വീണ്ടും തിരിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്ന നിയമം വെറും ബാലിശം ആണ്... .
അതിൻ്റെ പിന്നിലെ കാരണം എന്ത് എന്നറിയാൻ തല പുകയേണ്ട കാര്യം ഇല്ല ബുദ്ധിയുള്ളവർക്ക് മൻസിൽ ആകും.....
ഇതു വളരെ സത്യമാണ് ക്രിസ്തു മതത്തിൽ വന്ന ആരോട് ചോദിച്ചാലും ഇതുപോലുള്ള അനുഭവങ്ങൾ പറയാനുണ്ടാകും
CASA. യുടെ കുഴലൂത്ത് തുടരട്ടെ
രാജ്യം എങ്ങോട്ടെന്ന് ആരും ചിന്തിക്കുന്നില്ല
Casa team anungale pole chindhikkan polum pattathavar anu
മതമാറ്റം അങ്ങ് നിർത്തിക്കൂടെ.. ന്നാ പ്രശ്നം ഇല്ലല്ലോ.. സൂർത്തേ..
നിർബന്ധിത മതം മാറ്റം - ഇതിനല്ലെ പുതിയ ശിക്ഷാ നിയമം., രാമാ ജി😢😢😢😢
ഇന്നലെ രണ്ട് വയസുകാരി ഭീഹാർ സ്വദേശിയുടെ കുട്ടി മേരിയെ കാണാതായി
ഉടനെ കേരള പോലീസ് മൊത്തം ആഭ്യന്തര വകുപ്പ് ഉൾപെടെ മൊത്തം😢 അതിൻ്റെ പുറകിൽ ആയിരുന്നു 😢😢 അവസാനം കണ്ട് കിട്ടി വളരെ നല്ല കാര്യം ,
മതം വോട്ട് ബാങ്ക് നോക്കാതെ സര്ക്കാര് വളരെ കഷ്ടപ്പെട്ട് പ്രയകന്നിച്ച് കണ്ട് പിടിച്ച്
അയ്യോ😂😂
Jesus
Great 👍..God bless you further father..❤❤❤
പണവും വിദ്യാഭ്യാസവും ജോലിയും നൽകി മത പരിവർത്തനം നടത്തുന്നത് കുറ്റമാണ്. അത് നിയമം മൂലം നിരോധിക്കണം
ജീവിതാവശ്യങ്ങൾ പരിഗണിക്കാ തെ ജാതിവിവേചനം നേരിടുന്നവർക്ക് ജാതിവിവേചനമില്ലാതെ മനുഷ്വത്വപരം അവരുടെ ജീവിതാവശ്യം നൽകി വരുമ്പോൾ ആ വിശ്വാസത്തോട് അനുകമ്പയുണ്ടായി അതിൽ ചേരുന്നതും അവരുടെ ഇഷ്ടമാണ്.അത് നിരോധിക്കണമെന്ന സംഘീ ചിന്തയാണോ നിനക്ക്
@@mohamedshareef3361ഞമ്മൻ്റെ സമാധാന കൊത പരിപാടി ഹിന്ദുക്കളുടെ അടുത്ത് വേണ്ട കോയ
Pramochallo mairu kallyonnu
@@Nagan6464 അസമാധാനത്തിന്റ പൈശാചികരായ നിങ്ങൾക്ക് നല്ലത് തടയണം ചീത്ത വ്യാപിപ്പിക്കയുംവേണമെന്നത് ശരിതന്നെ
@@mohamedshareef3361എന്നിട്ടെന്താ ജോസഫ് മാഷിൻ്റെ കൈ വെട്ടിയത് സൽമ്മാൻ റുഷ്ദിയെ ആക്രമിച്ചത്😂😂
ഈ രാജ്യത്ത് മതേതര വിശ്വാസത്തോടുകൂടി ജീവിക്കണമെങ്കിൽ സംഘപരിവാർ ശക്തികളെ കേന്ദ്ര ഭരണ ത്തിൽ നിന്ന് പുറത്താ കണം അതിനു നിയമം ജനാധിപത്യത്തോടു കൂടെ നിൽക്കണം ഇല്ലെങ്കിൽ ഈ രാജ്യം രക്ഷപ്പെടില്ല ജനാധിപത്യം മതേതര വിശ്വാസം പുലരട്ടെ എന്ന് ആശംസിക്കുകയാണ് സ്നേഹത്തോടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്താണ് മതേതരത്വം? ഭൂരിപക്ഷത്തെ നോക്കുകുത്തി കളാക്കുന്നതാണോ?
Religious conversions are baned,now political conversions pending to be banned
ഈ നിയമത്തോടു കൂടി ത്രിശൂര് എടുക്കാൻ നിന്നയാൾക്ക് ഒരു തീരുമാനമായി.
ഒരാള് ആശുപത്രിയിൽ കിടന്നാൽ ( ക്രിസ്ത്യൻ മാനേജ്മെൻ്റ് ആശ്പത്രി ) കക്ഷത്തിൽ ഒരു ബുക്കും വെച്ച് രോഗിയോടും കൂടെയുള്ളവരോടും ഓരോന്നും പറഞ്ഞ് അവരെ മതം പഠിപ്പിക്കാനും യേശുവിനെ വിളിച്ച് പ്രാർത്ഥിക്കാനും പറഞ്ഞ് മണിയടിക്കാൻ വരുന്ന ചില അച്ഛന്മാർ കരുതിയിരിക്കുക... ഇഷ്ടമുള്ള മതം സ്വീകരിക്കലും വിശ്വസിക്കലും ഓരോരുത്തരുടെ അവകാശമാണ് , അത് കിടക്കുന്ന രോഗികളുടെ നെഞ്ചത്ത് കേറ്റാൻ വരുന്ന ഈ വിഭാഗത്തെ വരിഞ്ഞ് മുറുക്കേണ്ടത് ആവശ്യമാണ് , പക്ഷേ ഈ നിയമം ദുരുപയോഗം ചെയ്യരുത്..!
😂
പാൽ പൊടിയും അരി യും പണവും കൊടുത്ത് മതം
മാറ്റം ചെയ്യുന്നത് അത് വളരെ
കുറ്റകരം ആണ് . എന്റെ മതം
ഇസ്ലാം ആണ് ഇസ്ലാം ആരെയും
പണമോ.മറ്റ് വല്ല പാരി ദോഷമോ കൊടുക്കുകയില്ല
ഇസ്ലാം വിശ്വാസം അതിനെ
പറ്റി മനസ്സിൽ ആക്കിയവർമാത്രം ഇസ്ലാം സ്വീകരിക്കുക ആരെയും
നിർബന്ധിച്ചു മതത്തിൽ ചേർത്ത്. നിർത്തേണ്ട ആവിശ്യം
ഇല്ല
ആരെയും മതം അടിച്ചേൽപ്പിക്കുന്നില്ല..... ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ് അയാളുടെ ഏതു മതത്തിൽ വിശ്വസിക്കുമെന്നുള്ളത്...... അല്ലാതെ അയാളെ പിടിച്ചു കെട്ടുകയല്ല....
Hindukall aarellum nirbenthich matham maattiyooo ente arivill ella😂
@@jitheshp2243അതിലേക്ക് ബുദ്ധിയുള്ള ആരെങ്കിലും മാറുമോ??
ഹിന്ദു മതത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാനാണ് വിശ്വ ഗുരു ഇത് പോലത്തെ നിയമം കൊണ്ടു വരുന്നത്...
വളരെ നല്ല തീരുമാനം ഭാരതം മൊത്തം വരണം
മതം മാറാതിരുന്നാൽ പോരെ .. പ്രശ്നം തീർന്നില്ലേ ?.. എല്ലാം മതങ്ങളും കണക്കല്ലേ? ...ഇനി ഇഷ്ടമുള്ള ദൈവത്തെ വിളിക്കാനാണെങ്കിൽ സ്വയം അങ്ങ് വിളിച്ചാൽ പോരെ? .. സർട്ടിഫിക്കറ്റ് തിരുത്തേണ്ടല്ലോ ..ദൈവത്തിന് മനുഷ്യനുണ്ടാക്കിയ സർട്ടിഫിക്കറ്റ് നോക്കി തൻറെ ആൾക്കാരെ തിരിച്ചറിയേണ്ട ഗതികേടില്ലല്ലോ ? എന്നാലും മീഡിയ വൺ "ക്രിസ്ത്യൻ മത വിഭാഗത്തെ യാണെന്ന് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്" എന്ന് പറഞ്ഞത് ക്രിസ്ത്യൻ മതവിഭാഗത്തിനെതിരെയുള്ള ഒരു ആരോപണമായി കാണക്കാക്കാമോ ? കാരണം നിയമത്തിൽ ഒരു മതത്തെപ്പറ്റിയും പറഞ്ഞിട്ടില്ല . നിങ്ങൾ അവരെ മതപരിവർത്തന ടീമ്സ് ആയി കാണുന്നു എന്നതുകൊണ്ടല്ലേ നിങ്ങൾക്കെങ്ങനെ തോന്നിയത് ... എന്നാലും മോശമായി പോയി ..
സത്യം.പല സംസ്ഥാനങ്ങളിലും ഈ നിയമം കൊണ്ട് വന്നു.അവിടെ ഏതെങ്കിലും ഒരു മുസ്ലിമിനെതിരെ ഇത്തരം ആരോപണം പോലുമില്ല.ജയിലിട്ടത് മുഴുവൻ പാതിരിമാരെ.അത് കൊണ്ട് തോന്നിയതാകാം
Oro niyamangal ippol varunnathu Oro vibagakare pootan anu
So you didn't about the false charges against priests in NI? Many priests are already in prison. This law will enable more.
"സംസ്ഥാനത്ത് ക്രിസ്‌ത്യൻ മിഷണറിമാർക്ക് കീഴിൽ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് ഉടൻ അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്‌ണുദേവ് സായ് വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് പുതിയ നിയമനിർമാണത്തിന് ഒരുക്കം നടക്കുന്നത്." Christianlive
Christians are haunted in North Indian states for conversion.
ചർച്ച ചെയ്യാൻ ശരിക്കും നിഷ്പക്ഷ മായ ചാനൽ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Public awareness is needed to highlight this movement.
Nalla karyam ❤
😂 foolishnessanu ....ബിജെപി പറയാതെ പറയുന്നത് ആര് വിളിച്ചാലും കൂടെ ഇറങ്ങിപ്പോകുന്ന ഒരാളാണ് ഹിന്ദുക്കൾ എന്നുള്ള രീതിയിലാണ് ബിജെപി ഹിന്ദുക്കൾ എത്തിക്കുന്നത്,
@@navasnp6231 hindukalku ipo bodam vechu thudangi....ithu nigalku foolishness ayi thonnum njangalku all....
@@MrRajkarthi vargeeyatha athinte anadhara bhavishathu ...india illathe avuka anu...
@@navasnp6231 ahaa... kollalooo....hindukalku vendi enthegilum nalla karyam cheythal apo secularism thakarum , vargeeyatha avum, janadipathyam thakarum... kollalooo
@@MrRajkarthi ellaverkm nallathu chinthikanm praverthikanmmpattette...bjp bharikubam nigall kannunnille vargeeyatha,, silent ayi ninnu Manipur Delhi issue , Gujarat, Hariyana masjid l ittu imammine konnu ,hindu dhaivathe politics nu vendi sale akunnu...thirichu ariyium ennu trust nu ,,, anyway Islam padicha njn mattu religion ne respect cheyium athu cheyiall ente religion padipichathu anu...nigallku dhroham verunnathu njn cheyilla cheyithall ente pravajakan nigallku oppm veru eniku ethire saakshi paryan ...vijarana (lokam avsanichathinu shesham namall cheyithathinte result nokunna day anu)samayathu...nallathu verette....
Ella muslims nod pariyatte,,pls respect others religion but don't worship 😍
bjp and rss agenta
Pari
ഇതിനെക്കാളും ഭേദം ബ്രിട്ടീഷുകാരായിരുന്നു. കുറെ പിതൃശൂന്യന്മാർ കൂടി ഈ നാട് നശിപ്പിച്ചു.. എന്നിട്ടു പേര് മതേതര ഇന്ത്യ എന്നും കഷ്ടം
Good decision 😂😂😂😂
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ കുറേ അടിമകളേ വേണം ബിജെപി ക്ക് 😂😂ബിജെപി ഹിന്ദു താലിഭാൻ ഉണ്ടാക്കാൻ ശ്രെമിക്കുന്നു
ഉള്ള മതം തന്നെ വലിയ ശല്യമാണ്. അതുകൊണ്ട് പരിവർത്തനം നിരോധിക്കുന്നത് നല്ലത്. പിന്നെ ഈ ചാനലിന്റെ കരച്ചിൽ മനസിലാകും
അതൊക്കെ ഓരോ വ്യക്തികളുടെ ഇഷ്ടമ... ഒരു വ്യക്തി ഏത് മതത്തിൽ വിശ്വസിക്കണം വിശ്വസിക്കേണ്ട എന്നത്...
@@danidkanetharakanethara വീട്ടിൽ ഇരുന്ന് വിശ്വസിച്ചാൽ പോരല്ലൊ, ലോകം മൊത്തം അറിയിച്ചു മറ്റുള്ളവരുടെ സമാധാനം കളഞ്ഞാലേ വിശ്വാസികൾക്കു തൃപ്തി ആകൂ അതാണ് പ്രശ്നം
ഈ മീഡിയവൺ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ വളരെ സെലക്ടീവ് ആണ് ഇവർ മറ്റു വിഷയങ്ങളൊന്നും കാണാറേയില്ല
മതം ഉപേക്ഷിക്കുന്നവന്റെ കഴുത്തറുക്കണം എന്ന് പറയുന്ന ലോകത്തിലെ ഒരേ ഒരു മതം ഏത്? 🤣
ഇസ്ലാം 😁
കുരുവിന്റെ മതം
@@Jojobizarreadv27പറയുമ്പോൾ തെളിവ് സഹിതം പറയടോ
അങ്ങിനെ ആരോടെങ്കിലും കഴുത്തറുത്തത് നിങ്ങൾക്ക് തെളിയിക്കാൻ പറ്റുമോ..?
ഡിങ്ക മതം
അതി ദരിദ്ര രായവരുടെ സിറ്റ്വേഷൻ ദുരുപയോഗിച്ചു പണവും ചെറിയ സഹായങ്ങളും കൊടുത്തു മതപരിവർത്തനം നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലൊക്കെ ഇപ്പൊഴും ഇത് നടക്കുന്നു. അത് പ്രോ ൽ സാഹിപ്പിക്കേണ്ടതല്ല
ഹഹഹ...ക്രിസ്ത്യാനി സ്നേഹം
കുരിശോളികൾ ഗ്രാമങ്ങളിൽ പോയി പാവപെട്ടവരെ ചൂഷണം ചെയ്ത് പാലും ബിസ്കറ്റും കൊടുത്ത് മതം മാറ്റുന്നത് കൊണ്ടാണ് ബിജെപി ഈ നിയമം കൊണ്ട് വന്നെതെന്നുള്ള സത്യം വിളിച്ചു പറഞ്ഞതാണ് ഈ ചാനൽ അല്ലാതെ പാമ്പിനെ ആരേലും സ്നേഹിക്കുമോ 🤣😁
Missionaries will teach, love one another,how to improve the poor people standard of life, and help the children for study, and give them good advice,,, they work for leprosy pts, Hiv pts and marginalized in the society, any critical pts they look after well,, they did everything for Jesus..
ക്രിസ്ത്യൻ സ്നേഹം ഇത്തിരി കൂടുന്നുണ്ട് ഇപ്പോൾ 😂😂😂
Very good ! Hope this will be Enforced in Politics also, Life Impresonment if they change party after winning Election !
എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും സത്യമാർഗത്തെ ഒരു രാജ്യത്തിനോ ഒരു ശക്തിക്കോ ഒരിക്കലും നശിപ്പിക്കാനോ തകർക്കനോ സാധ്യമല്ല
ജിഹാദികളെ സുഖിപ്പിക്കുന്ന പ്രമോദ് രാമൻ😂😂
ഇത് ജീവന്റെ ആത്മാവിന്റെ പ്രേമാണം freedom in Christ
😂നിങ്ങൾ മൂന്ന് പേരും നന്നായി work ചെയ്യുന്നുണ്ട്
കടപൊട്ടൻ, ഒന്നും മനസ്ടിലാകുന്നില്ലലെ
😂😂😂
എന്തിനാ മറ്റുള്ളവരെ മാറ്റാൻ ശ്രമിക്കണേ. ഒരു ക്രിസ്ത്യൻ ആയ എനിക്ക് ഇതിൽ തെറ്റൊന്നും തോന്നുന്നില്ല
😂
ജയ് ശ്രീറാം കാസ മിത്രങ്ങളേ......
മമ്മദോളി വന്നല്ലോ
എന്ന് കുന്തിരിക്കം😂
@@Nagan6464 ജോസഫ് എന്ന ഐ.ഡിയിൽ വന്ന് മുസ്ലിംകളെ തെറി വിളിക്കുക; മറുപടിയായി അതേ ആൾ തന്നെ മുഹമ്മദെന്ന ഐ.ഡിയിൽ വന്ന് ക്രിസ്ത്യാനികളെ തെറി വിളിക്കുക. കഥയറിയാതെ ഇത് കണ്ട് നിൽക്കുന്ന സാധുക്കളായ മുസ്ലിംകളും ക്രിസ്ത്യാനികളും പരസ്പരം തെറിവിളിക്കും. ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മിലടിക്കും -
അങ്ങനെ ക്രിസ്ത്യാനികളെ കൂടെ കൂട്ടുക;തിരുവിതാംകൂറിൽ അക്കൗണ്ട് തുറക്കുക.
മിഷൻ 2024 ൻ്റെ ഭാഗമായി ആയിരക്കണക്കിന് ക്രിസ്ത്യൻ, മുസ്ലിം പേരിലുള്ള ഫേക്ക് ഐഡികളാണ് സോ.മീഡിയയിൽ നാലഞ്ചു വർഷമായി അഹോരാത്രം പ്രവർത്തിക്കുന്നത്......
കേരളത്തിൽ ഏറ്റവും വിദ്യാഭ്യാസമുള്ള, കാര്യ വിവരമുള്ള വിഭാഗമാണ് ക്രിസ്ത്യാനികളെന്ന കാര്യം സംഘ മിത്രങ്ങൾ ഓർക്കുന്നില്ല-
.
Super video God bless you All.❤❤
പോടാ വിവരം ഇല്ലാത്ത നായിൻ്റെ മോനെ
ബിജെപി യുടെ ഹിന്ദുത്വ രാഷ്ട്രീയത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ ഇസ്ലാമിന് മാത്രമേ കഴിയൂ ☝️
ആഗോള ചെറുത്തുനിൽപ്പ് ഭാവിയിൽ ഉണ്ടാകും 🙄
എന്ന് ഹമാസോളികൾ😂
Thats why christians are targeted in Pakistan,Syria,Afganistan,Iraq and Iran etc.
അണുബോംബ് വീണ തീരാൻ റെഡിയായി ഇരുന്നു
Vaikate niyoke gazayile muslingalde avastayileketikum ivde njngal😂😂😂
ഈ ജൻമം നടക്കില്ല അത് പാക്കിസ്ഥാനിൽ പോയി പറ
ഇനിയിപ്പം മൊത്തത്തിൽ മതം മാറ്റാൻ അല്ല പോകുന്നത് ഭാരതത്തെ മൊത്തം മാറ്റാനാണ് പോകുന്നത്
ഇവിടുത്തെ ബിഷപ്പ് ഇതു അറിഞ്ഞില്ല എന്ന് പറയാൻ പറഞ്ഞു
Bishops in Kerala 🙈🙉🙊
കുറെ കാലമായി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി parents കോർട്ടിൽ ഒന്നും ഇല്ലാതെ മക്കളെ നഷ്ടപെട്ടു തിരിച്ചു വീട്ടിൽ വരുന്ന അവസ്ഥ.. അന്നൊക്കെ ആസ്വാസിപ്പിക്കാൻ തന്നെ പോലുള്ളവർ എവിടെ ആയിരുന്നു..
കാത്തു കാത്തു കാത്തു നിന്ന സമയമായെടി.. പ്രതികാരം ചെയ്യാൻ ഇനി വൈക്കരുതേ...
യെസ്... 💪💪💪💪💪
സങ്ക ശക്തി ഇന്ത്യയിൽ.. 💪💪
kastam thanne nee okke india vittu po
RSS ..🎉
എല്ലാരെയും തടവിലിടണം. അക്രമിക്കണം. കൊല്ലണം. ഭിന്നിച്ച് നിൽക്കുന്ന ഇന്ത്യൻ ജനത ഒന്നിക്കുന്നത് വരെ മാത്രം
സുടുകുട്ടൻ 🤣🤣
നിങ്ങൾക്ക് ആരെയാ കൊള്ളേണ്ടത്?. എത്രയാളെ കൊല്ലണം. എന്തിന് വേണ്ടി കൊല്ലണം?.
കഷ്ടം തന്നെ, ദൈവം ഉണ്ട് എന്ന് ഉറപ്പുണ്ടെങ്കിൽ കാണിക്ക വഞ്ചി പൊട്ടിക്കാനും, വിഗ്രഹം പൊട്ടിക്കാനും പോകില്ലല്ലോ. അപ്പൊ അത് ആദ്യം ഉറപ്പിക്ക്.
ഇന്ന് കേരളത്തിൽ കണ്ടില്ലേ, നായർ മാതാപിതാക്കൾ ആത്മഹത്യ ചെയ്തത്?. മറ്റു മതക്കാർ പോയികഴിഞ്ഞാൽ, ഹിന്ദുമതം ശിഥിലമാകും.
You have no sense
Chattisgarh ഗവണ്മെന്റഇന് എല്ലാ ആശംസകളും നേരുന്നു. Jai Sreeram.
പ്രലോഭനം ഇല്ലാതെ സ്വയം മതം മാറാൻ ഇഷ്ടം ഉള്ളവരെ തടയരുത്. നിർബന്ധിച്ചും പ്രലോഭനം കൊടുത്തും മതം മാറുന്നത് തടയുക തന്നെ വേണം.
😂ശോ
പൂഞ്ഞാറിൽ ഉണ്ടാക്കിയിട്ട് ഇപ്പോ * * # * തരം പറയുന്ന Media One ........
എല്ലാ ഹിന്ദുക്കളും നിർബന്ധമായും ഈ ചാനൽ കാണുക എന്ത് കൊണ്ടെന്നാൽ നിങ്ങൾ കേരളത്തിൽ എവിടെ നിൽക്കുന്നു എന്ന് ഈ ചാനൽ കാണിച്ചുതരും ജയ് ഹിന്ദ്
മനസ്സിലായില്ല...?
As a Christian, I am more careful about Muslims and Islam. Not Hindus or BJP.
മതപരിവർത്തനം കൊണ്ട് ഒന്നും ചേഞ്ച് ആകുന്നില്ല, but ഞാൻ നോർത്തിൽ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ ഇവർ മത പരിവർത്തനം നടക്കുന്നുണ്ട്
മതം മാറ്റരുത് നല്ല നിയമം
അപ്പോൾ മറ്റു മതത്തിൽ നിന്നും ഹിന്ദുവിലേക്ക് വരുന്നതിന്ന് ഈ നിയമം ബാധകമല്ലെന്ന് പറയാൻ പറഞ്ഞു. അങ്ങിനെയായിരിക്കാനാണ് മിക്കവാറും സാധ്യത .
If someone wants to help some community, it must not be in an intention to convert their religion. If any community feeling totally ignored, it is their right to join any religion they want to overcome the poverty they suffer.
Dalit Christians after reading your comments 🤔
Why muslims are not converting
വിശ്വാസത്തിൽ അല്ലാതെ പ്രീണിപ്പുച്ചും, മോഹന വാഗ്ദാനങ്ങളിൽ എന്തിന് ഒരാളുടെ മതം മാറ്റാൻ ആളുകളെ പ്രേരിപ്പിക്കണം...
ക്രൈസ്തവ പെൺകുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും ജീവിതങ്ങൾ തകർത്തു തരിപ്പണമാക്കിയ ഇസ്ലാമിക ഭീകരതയെക്കുമിച്ചു ഒരു വീഡിയോ ചെയ്യുമോ
മതം പരിവർത്തനം ചെയ്യുന്നത് കൊണ്ട് ഒരു വ്യക്ധിയെ യല്ല ബാധിക്കുന്നത് ഒരുസമൂഹത്തെ യാണ്.
പൊളിറ്റിക്സ്. അതാണ് എല്ലാം.. 😄🤭. അവസ്ഥ 😄🥰🙏😊
All religions should keep harmony and peace. No need of conversation. God is love and compassion.
Changing religion and adopting believe is mere personal right. Why govr control this.????
പ്രലോഭനം നടത്തി പച്ചക്ക് മതപരിവർത്തനം നടക്കുന്നതിന് ഒരുത്തനും കുഴപ്പമില്ല.അതിനാൽ ആണല്ലോ നിയമം തന്നെ വേണ്ടി വരുന്നത്.
Christians are safe in the (heart) hands of Jesus. No one can do any harm to them. Christianity is not a show of numbers. To the contrary, catholicism and pseudo-christianity counts numbers much, because they are religions and the prosperity of its leaders depend on the members, the greater, the better. Christianity is a personal affair with Jesus and not a religion. The word Christianity, out of ignorance, is greatly misunderstood !
മീഡിയ വൺ ചാനൽ ഇനി എന്തൊക്കെ കുറ്റം പറഞ്ഞാലും ചൊറിഞ്ഞാലും മോദിയെയോ ബിജെപി യെയോ മേലിൽ ഒരു നുള്ള് മണ്ണ് വാരി ഇടാൻ പറ്റില്ല
സഹായിക്കാം ,മതം മാറ്റുന്നത് എന്തിനാണ്
ഒരു ക്രിസ്ത്യൻ സ്നേഹം...
സത്യമല്ലേ പറഞ്ഞത്
ടാ സംഘി, നീ ആരാണ് എന്നു ഞങ്ങൾ ക്രിസ്ത്യാനികൾക്ക് നല്ലത് പോലെ അറിയാം. കുറച്ചു പൊട്ടന്മാരായ ക്രിസംഘികളെ മാത്രമേ നിനക്ക് പറ്റിക്കാൻ ആവൂ.
തീർച്ചയായും @@akv1989
അറബ് രാജ്യങ്ങളിൽ മീഷനറി പ്രവർത്തനം കൊടുക്കുന്നില്ലല്ലോ സുടാപ്പി വണ്ണേ. അവിടെ മീഷനറിക്കു മതം മാറ്റാൻ സമ്മതിക്കുമോ?
@@akv1989അവർക്കെന്ത് സത്യം?!
Good debate