6 നില കെട്ടിടത്തിൽ നിന്നും ഡ്യൂപ്പില്ലാതെ എടുത്ത് ചാടിയ ലാലിനെ ഞാൻ മറക്കില്ല😲🔥 Shankar | Mohanlal

Поділитися
Вставка
  • Опубліковано 25 чер 2024
  • 6 നില കെട്ടിടത്തിൽ നിന്നും ഡ്യൂപ്പില്ലാതെ എടുത്ത് ചാടിയ ലാലിനെ ഞാൻ മറക്കില്ല😲🔥 Shankar | Mohanlal | Shorts
    #shankar # Mohanlal #mammootty #mohansithara #movie #sillymonksmollywood #movie #ividamSwargamanu
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/SillymonksMalayalam
    ♦ Instagram : bit.ly/sillymonksMalayalam
    For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Other Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
    © 2023 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.com/store/apps/de...
    Subscribe for more Latest Malayalam Trailers,Events,Gossips
    ua-cam.com/users/Sillymonk...
    Powered by sillymonks.com/
  • Розваги

КОМЕНТАРІ • 156

  • @1to10classfriendzz
    @1to10classfriendzz 13 днів тому +391

    ഇന്നത്തെ പിള്ളാര്‌ കാണിക്കുന്ന കട്ട മാസ്സ് അണ്ണൻ 80 കളിലേ അടി തിമിർതാ....

  • @santhisekhar8630
    @santhisekhar8630 8 днів тому +142

    ശങ്കർ എന്നു൦ എല്ലാവ൪ക്കു൦ ഇഷ്ടമാണ്

    • @ashrfp4189
      @ashrfp4189 7 днів тому +3

      Pawan nadanan shankar❤
      Nish kalankan

    • @vinodkonchath4923
      @vinodkonchath4923 6 днів тому +3

      സ്വന്തം ശംബ്ദ്ദം കൊടുത്തില് ശങ്കറിന്റെ പരാജയം

    • @nancymary3208
      @nancymary3208 6 днів тому +1

      Oru padu isgtam🌹😊

    • @josejerome11
      @josejerome11 4 дні тому

      ❤❤❤

  • @Nandhu-qi9gf
    @Nandhu-qi9gf 13 днів тому +343

    അത് അങ്ങനൊരു മനുഷ്യൻ 💥
    His unending passion towards Action sequences 🔥
    Lalettan ❣️🔥

  • @PalakkadanPalakkadan
    @PalakkadanPalakkadan 8 днів тому +111

    പറയാതെ പറഞ്ഞു, ലാലേട്ടന്റെ മികവ് 🤍

    • @vinodkonchath4923
      @vinodkonchath4923 6 днів тому +3

      yes👌

    • @jijubahuleyan
      @jijubahuleyan 23 години тому +2

      പറയാതെ പറഞ്ഞു എന്നല്ല, നല്ലൊരു മനസ്സുള്ളവര്‍ക്കേ മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കാനും അത് തുറന്ന് പറയാനും കഴിയുള്ളൂ♥

  • @FRQ.lovebeal
    @FRQ.lovebeal 10 днів тому +194

    *അന്നും ഇന്നും ഡ്യൂപ് ഇല്ലാണ്ട് ആക്ഷൻ റിസ്കി റോൾ ചെയ്യാൻ ഒരേയൊരു മോഹൻലാൽ മാത്രം 👏🏻👏🏻👏🏻👏🏻*

  • @Kurukkan333
    @Kurukkan333 13 днів тому +251

    വെറുതേ അല്ല. ചെക്കൻ ഈ ജാതി തീ item ആയത് (pranav) .അച്ഛന്റെ അല്ലേ വിത്ത്🔥🔥😎

  • @sharafudheenkt6324
    @sharafudheenkt6324 12 днів тому +91

    എംജി ശ്രീകുമാറിന്റെ ശബ്ദം പോലെയുണ്ട്

    • @abhilash12a
      @abhilash12a 12 днів тому +10

      അതെ ലുക്കുമുണ്ട്

  • @ashrafachumi1546
    @ashrafachumi1546 9 днів тому +49

    അദ്ദേഹം തന്നെ പറഞ്ഞു ലാലേട്ടന്റെ ഡെഡിക്കേഷൻ ഇദ്ദേഹത്തിന് അതില്ലാതെ പോയി
    ഫലത്തിൽ ഹീറോ വീണു വില്ലൻ വാണു 😂😂

    • @vinodkonchath4923
      @vinodkonchath4923 6 днів тому +8

      ഡെഡിക്കേഷൻ മാത്രമല്ല സ്വന്തം ശബ്ദം ആയിരുന്നില്ല അതാണ് പരാജയം

    • @shafaat-px2dn
      @shafaat-px2dn 3 дні тому +5

      പുള്ളി extraordinary പാവം ആണ് ❤️

    • @jdeep0709
      @jdeep0709 2 дні тому +3

      Oru kaalathu malayala cinema industriye kondu nadanna manushyan..🙏🏾

  • @sanoopraju3387
    @sanoopraju3387 15 днів тому +148

    Self respect you are great

  • @Jithin-DJV
    @Jithin-DJV 13 днів тому +63

    Always 💎LALETTAN💎❤️😘🔥🔥

  • @jabirparambil8354
    @jabirparambil8354 7 днів тому +8

    കളിയമർദ്ദണം ക്‌ളൈമാക്സ് സീനിലെ ഫൈറ്റിൽ മോഹൻലാൽ ചാടുന്ന scene 💥

  • @thefanofhighflyers5173
    @thefanofhighflyers5173 8 днів тому +10

    MG ശ്രീകുമാർ സാറിന്റെ ശബ്ദവും ശരീരഭാഷയും 👍👍👍

  • @dineshsoman7737
    @dineshsoman7737 13 днів тому +76

    ശങ്കർ ഇദ്ദേഹം ഒരുകാലത്ത് തിളങ്ങി നിന്നിരുന്നു പിന്നീട് എന്തോ അങ്ങനെ വിജയിച്ചില്ല... ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ടല്ലോ... എല്ലാവർക്കും ഒരേപോലെ ആകാൻ പറ്റില്ലല്ലോ... മോഹൻലാലുമായി ഒരിക്കലും താരതമ്മ്യം ചെയ്യുവാൻ പാടില്ല... കാരണം ഓരോരുത്തർക്കും അവരുടേതായ ശൈലിയും തീരുമാനങ്ങളും ഉണ്ട്... ആരും ആർക്കും പകരം ആകില്ല...

    • @harithefightlover4677
      @harithefightlover4677 11 днів тому +1

      Yes❤🎉

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 10 днів тому

      മോഹൻലാൽ എന്ന് നടന് വേണ്ടി വഴി മാറി കൊടുത്ത്

    • @sforsebatty3454
      @sforsebatty3454 10 днів тому +3

      . സൂപ്പർ കമന്റ്

    • @ashrafachumi1546
      @ashrafachumi1546 9 днів тому +3

      അദ്ദേഹം തന്നെ പറഞ്ഞു ലാലേട്ടന്റെ ഡെഡിക്കേഷൻ ഇദ്ദേഹത്തിന് അതില്ലാതെ പോയി
      ഫലത്തിൽ ഹീറോ വീണു വില്ലൻ വാണു 😂😂

  • @mskalim8409
    @mskalim8409 10 днів тому +14

    Engene parayanum oru valiya manasu venam shankaretan 🎉🎉🎉❤❤❤eshtam 🎉🎉

    • @ashrafachumi1546
      @ashrafachumi1546 9 днів тому +1

      സ്റ്റാറുകളെ കുറ്റം പറഞ്ഞ് നടന്നിട്ട് കാര്യമില്ലാന്ന് അങ്ങേര് മനസ്സിലാക്കി

    • @ashrfp4189
      @ashrfp4189 7 днів тому +2

      @@mskalim8409 Jada illatha nadan❤️❤️

    • @mskalim8409
      @mskalim8409 7 годин тому

      @@ashrfp4189 😍😍🙏🙏

  • @sruthindas2334
    @sruthindas2334 14 днів тому +41

    Ettan🔥❤

  • @mohammedrafi8268
    @mohammedrafi8268 12 днів тому +21

    We will waiting for ലാലേട്ടൻ 😍,

  • @AmalChikku
    @AmalChikku 9 днів тому +9

    Athanu lalettan 🔥

  • @Sheejusheeju-qq4qq
    @Sheejusheeju-qq4qq 7 днів тому +7

    ശങ്കർ ❤❤❤❤

  • @shobilsathish5199
    @shobilsathish5199 10 днів тому +10

    അമ്പോ, അപ്പോ ശെരിക്കും സ്റ്റണ്ട് ചെയ്യുന്ന ആൾകാർ, അവരെ സമ്മതിക്കണം 😌

  • @jithinkt2370
    @jithinkt2370 9 днів тому +9

    Shankar തീർ look 🔥🔥🔥

  • @vinodkonchath4923
    @vinodkonchath4923 6 днів тому +9

    200 സിനിമകൾ അഭിനയിച്ചു സ്വന്തം ശബ്ദ്ദം ആയിരുന്നില്ല അതാണ് ശങ്കർ സാറിന്റെ പരാജയം സ്ഥിരമായി ശബ്ദം കൊടുത്തിരുന്ന ആളെ കുറിച്ച് ഒരു വേദിയിലും പറഞ്ഞില്ല അയാൾ പിൻമാറി അതോടെ തീർന്നു എല്ലാം

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 21 годину тому

      സ്വന്തം ശബ്ദം കൊടുക്കാമായിരുന്നു ശബ്ദത്തിനെന്താ കുഴപ്പം

  • @nishanthnnarayanan5528
    @nishanthnnarayanan5528 8 днів тому +4

    Lalettan ❤❤❤❤

  • @Reji-kz3hi
    @Reji-kz3hi 12 днів тому +17

    Lal...flexible....emperor

  • @hemaletha754
    @hemaletha754 22 години тому +1

    ശങ്കർ സാറിന്റെയും എംജി സാറിന്റെയും ഏകദേശം എല്ലാം ഒരു പോലെ😂എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ😂😂

  • @user-lt7el3bo7q
    @user-lt7el3bo7q 10 днів тому +16

    ഭാഗ്യം കൊണ്ട് മാത്രം കുറേ നാൾ സിനിമയിൽ അഭിനയിച്ച ആൾ.

  • @omanaa145
    @omanaa145 11 годин тому

    അതാണ് ലാലേട്ടൻ ഡെഡിക്കേഷൻ ❤

  • @rahulreghu4639
    @rahulreghu4639 15 днів тому +37

    Ettan😘❤️

  • @jackdanial9362
    @jackdanial9362 2 дні тому

    Aa dedication ആണ് ഇന്ന് മോഹൻലാൽ ആയത്

  • @Reji-kz3hi
    @Reji-kz3hi 12 днів тому +8

    Allways...flexible....emperor

  • @nithinandrews777
    @nithinandrews777 День тому

    That's Mohanlal the complete actor.... ❤❤

  • @geetharajan6450
    @geetharajan6450 5 днів тому +1

    ഹലോ മദ്രാസ് ഗേൾ, മാധവി നായിക (നായകൻ ). ആ സിനിമയിൽ അന്ന് കയ്യടി നേടിയത് പപ്പു സാറാണ്. ഉർവശിയും അതിൽ അഭിനയിച്ചിട്ടുണ്ട്.

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 21 годину тому

    ശങ്കർ ശുദ്ധൻ ❤

  • @shibinlal7539
    @shibinlal7539 15 днів тому +15

    ❤️❤️❤️❤️❤️❤️❤️

  • @nimeshkurupvlogs7207
    @nimeshkurupvlogs7207 5 днів тому +1

    മ്മടെ ലാലേട്ടനെ മ്മക്ക് അറിയാമല്ലോ ...... 🥰🥰🥰

  • @haitech5864
    @haitech5864 12 днів тому +9

    ഇങ്ങനെ ചെയുന്നത് സൂക്ഷിച്ചു വേണം കൊല്ലാൻ പോലും മടിക്കില്ല അത് അവർക്ക് മാർക്കറ്റ് സിനിമക് കന്നഡ സിനിമയിൽ നടന്നത് പോലെ ഹെലികോപ്റ്റർ നിന്ന് ചാടിച്ചു വെള്ളത്തിൽ 2 പേരുടെ ജീവനു പോയി

  • @vijayakrishnannair
    @vijayakrishnannair 8 днів тому +6

    Shankar sir 👍

  • @MallutrollS-e2e
    @MallutrollS-e2e День тому +1

    Evide okkeyo lalettante oru chaya 😊

  • @jk6588
    @jk6588 15 днів тому +16

    Hhhh hero

  • @unniner
    @unniner 14 днів тому +18

    MG Sreekumar , Shankar nu vendi paatiyittundo? Same voice aayi thonni..!!

    • @evm6177
      @evm6177 14 днів тому +3

      Nerra.. ningal paranjappol enikkum thonni.

    • @akshayv9646
      @akshayv9646 13 днів тому +6

      kannane kandu sakhi enna Patt mg Sreekumar shankarnu vendi paditond film:poochakkoru mukkuthi

  • @jyothishkumar6230
    @jyothishkumar6230 15 днів тому +11

    ❤❤❤

  • @prd64vlogs44
    @prd64vlogs44 15 днів тому +10

  • @chacheB
    @chacheB 12 днів тому +4

    Lal10 is insane

  • @Aparna.Ratheesh
    @Aparna.Ratheesh 13 днів тому +3

    Hentammo can't imagine !

  • @vijilkumar6211
    @vijilkumar6211 15 днів тому +6

    👍👍

  • @AdarshKr-zv9nd
    @AdarshKr-zv9nd 5 днів тому

    Complete actor mohalal🥰

  • @navyababu8412
    @navyababu8412 14 днів тому +8

    ❤😊

  • @arunnair6959
    @arunnair6959 10 днів тому

    Ettan❤❤❤

  • @josejerome11
    @josejerome11 4 дні тому

    ❤❤❤❤

  • @developrayer
    @developrayer 2 дні тому

    The real movie with this fight is 'kaliyamardhanam' Shankar got confused with movie name.

  • @JenifferJenifferjeni-gs7ul
    @JenifferJenifferjeni-gs7ul 10 днів тому

    Lalettannnnnnnnn 🔥❤

  • @syamsanjeev3970
    @syamsanjeev3970 9 днів тому

    🔥🔥🔥🔥🔥

  • @divineinspiration6426
    @divineinspiration6426 13 днів тому +13

    അതാണ് പുള്ളി ഇവിടെയും നിങ്ങൾ എവിടെയോ എത്തിയത്...

    • @Sreishere
      @Sreishere 13 днів тому +24

      അങ്ങനെ പറയരുത് ബ്രോ.. ഇദ്ദേഹം ലാലേട്ടനെ കുറിച് ഇതൊക്കെ തുറന്നു പറയുന്നുണ്ടല്ലോ 🔥♥️🥰

    • @divineinspiration6426
      @divineinspiration6426 13 днів тому +4

      @@Sreishere , ശെരിയാണ്..😍

  • @janardhananp9817
    @janardhananp9817 6 днів тому

    ❤️🙏

  • @sskkvatakara5828
    @sskkvatakara5828 7 днів тому

    My father same like sankara
    Parum.same thanna❤

  • @SanjayKumar-zc1qs
    @SanjayKumar-zc1qs 13 днів тому +7

    Dupe ellathe cheyyan lalettan mathram

  • @visakhvisakh2704
    @visakhvisakh2704 8 годин тому

    ജയൻ സാറിനെ വെല്ലാൻ ഒരുത്തനും വളർന്നിട്ടില്ല

  • @appuko6908
    @appuko6908 8 днів тому +1

    ഇതാരാണപ്പാ ഇപ്പോഴും ജീവിച്ചിരിച്ചു ണ്ടേ?

  • @user-yt6uu2dk2n
    @user-yt6uu2dk2n 5 днів тому

    Hello Madras girl alla Sankar cheta aa chadiya film j Williams nte kaaliyamardanam aanu

  • @subhashmadhavan5404
    @subhashmadhavan5404 2 дні тому +1

    ഈ മോഹൻലാലാണോ കുതിരപ്പുറത്ത് dupe ഇല്ലാതെ ഓടിച്ച ശ്രീനിവാസനെ കളിയാക്കിയത്?

  • @josemathew834
    @josemathew834 День тому

    80 84

  • @beinghuman564
    @beinghuman564 15 днів тому +27

    ശങ്കർ ഹീറോ ലാൽ വില്ലൻ.

    • @franklinrajss2310
      @franklinrajss2310 14 днів тому +13

      പിന്നീട് ലാൽ ഹീറോ

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 13 днів тому +7

      50 സിനിമയൊലാളം
      ലാലേട്ടൻ വില്ലനായി
      അഭിനയിച്ചിട്ടണ്ട്

  • @akbarikka5818
    @akbarikka5818 3 дні тому

    വില്ലൻ വിജയിച്ചു നായകൻ തോറ്റു

  • @kevinthomas3660
    @kevinthomas3660 4 дні тому

    അന്ന് ലാലിന് മത്തായി പറഞ്ഞപോലെ ഇന്ന് അതല്ല അവസ്ഥ

  • @1942alovestory
    @1942alovestory 2 дні тому

    ലാലിന് മതിൽ ചാടി നല്ല പരിചയം ഉണ്ടെന്നാണോ സാറ് പറയുന്നത് 😂

  • @shajikashaji964
    @shajikashaji964 11 днів тому +3

    തള്ളുമ്പ മയത്തി വേണം

  • @user-hv1nw4ul4w
    @user-hv1nw4ul4w День тому

    Kallarii an puliii

  • @cmsyamini7903
    @cmsyamini7903 2 дні тому

    ശ്രീ ലെളിതകൾ thaliraninulayave

  • @sanmargacreations2345
    @sanmargacreations2345 4 дні тому

    ഹലോ മദാസ് ഗേൾ അല്ല ശങ്കരാ
    കാളിയമർദ്ദനം

  • @Kochirajakumaran
    @Kochirajakumaran 6 днів тому

    Old Jayan 2.....❤💚🧡❤️🤍💛💜🤎💙🥰

  • @asfiyascreations
    @asfiyascreations 13 днів тому +5

    Sooper star uravashi ❤

  • @mannyk115
    @mannyk115 6 днів тому

    Why Shankar stayed away from movies for a long time? He should not have stayed away

  • @crisisdimension5562
    @crisisdimension5562 13 днів тому +5

    Charithram inim avarthikkum 😊 verutheyalla pranav mohanlal um parkour aaye 😂❤

  • @kammukammupandikasala2419
    @kammukammupandikasala2419 11 днів тому +1

    ശങ്കർ പ്ലീസ് ചിരിപ്പിക്കല്ലേ 6 നില 😂അതും മോഹൻലാൽ ഒരാളെ ഇങ്ങനെ..... ആക്കരുത്

    • @BaluRS
      @BaluRS 9 днів тому +4

      ninte Thantha ye nartukar rarhri kettiyittu thalliya karyam alla paranjathu

  • @ajaxajax2379
    @ajaxajax2379 10 днів тому

    Angeru college il padikkunna samayam university level wrestler aarnu..

  • @renjithr2522
    @renjithr2522 9 днів тому +4

    ലാൽ ന് ചങ്കുറപ്പുണ്ട് മമ്മൂട്ടിക്ക് അതില്ല

  • @jayeshjoseph2523
    @jayeshjoseph2523 11 днів тому +2

    ശങ്കരേട്ടാ തള്ളി മറിക്കല്ലേ 6നിലയും ഇല്ല ചാട്ടവുമില്ല

  • @BijushsShs
    @BijushsShs 7 днів тому

    Ithoke veruthe pukazthan cash koduth cheyyikunatha

  • @afsalzami8626
    @afsalzami8626 День тому

    Randalum chadiyelle pinnentha

  • @user-ec5pf6tw7i
    @user-ec5pf6tw7i 3 дні тому

    Mg sreekumar pole soundum

  • @sivaramanchettiyar7486
    @sivaramanchettiyar7486 7 днів тому

    ഉവ്വ വിശ്വസിച്ചു

  • @skyfoneskyfone6077
    @skyfoneskyfone6077 8 днів тому

    L

  • @user-lx9ko6wi9n
    @user-lx9ko6wi9n 6 днів тому

    അന്നും ഇന്നും ഡ്യൂപ്പില്ലാതെ റിസ്‌കെടുത്ത് സ്റ്റണ്ട് രംഗങ്ങൾ ചെയ്ത് വിജയിപ്പിച്ച ഒരേയൊരു Super Action Star ❤ Jayan❤ മാത്രം
    ലോലേട്ടൻ 2 unda ചെയ്തു😊

  • @najeelas
    @najeelas 7 днів тому

    കോൺഗ്രസുകാർ ചാടും 110 കോടി കൊടുക്കണം

  • @aniln1282
    @aniln1282 8 днів тому

    Mohanlaline pokkiparayaruthu

  • @jeesvlogs8185
    @jeesvlogs8185 9 днів тому

    😄thats y u became field out and he rules the industry for decades ☺️

  • @baashbasheer9631
    @baashbasheer9631 8 днів тому +1

    ORU KAZIVUM ILLATHA ORE ORU NADAN

  • @skylark5249
    @skylark5249 15 днів тому +8

    Thalem kutthi veenirunnel annu theernnene Laletta.

    • @arunajay7096
      @arunajay7096 14 днів тому +36

      എന്നിട്ട് ഇതുവരെയും തീർന്നില്ലല്ലോ മലരേ 😏
      സ്പടികത്തിലെ jeep jump സീൻ നീ കണ്ടിട്ടുണ്ടോ, വിയറ്റ്നാം കോളനിയിലെ കയറിൽ തട്ടി വീഴുന്ന സീൻ കണ്ടിട്ടുണ്ടോ😏

    • @Undertaker2255
      @Undertaker2255 14 днів тому +19

      Ayinu mammadh alla

    • @manishsuresh4996
      @manishsuresh4996 14 днів тому +10

      നീയൊക്കെ അതെ ആഗ്രഹിക്കൂ

    • @user-di8ci5rj9s
      @user-di8ci5rj9s 14 днів тому

      Myre

    • @ttthomas1905
      @ttthomas1905 13 днів тому

      Eppol Ulla mohanlal alla 20-30 vayassula mohanlal ithilum risk Ulla shot pullicheithittund

  • @user-nq6yc5vo7p
    @user-nq6yc5vo7p 23 години тому +1

    ജയൻ സർ ഇന്റെ മുന്നിൽ മോഹൻലാൽ വെറും പുഴു 😂

  • @lalsalamvishnu6472
    @lalsalamvishnu6472 6 днів тому +1

    പൂക്കളുടെ പൂർണ്ണമാരെ തള്ളി ചപ്പി കൊടുക്കാമെന്ന് താനൊക്കെ നേർച്ച നേർന്നിട്ടുണ്ടോ

  • @aslamthaiparambil7223
    @aslamthaiparambil7223 14 днів тому +10

    ആറു നില 😜പ്ലീസ് എന്തെങ്കിലും ഒന്ന് കുറക്കോ 😜😜😜😜

    • @Rohit-rx5rz
      @Rohit-rx5rz 14 днів тому +32

      ഇത് മമ്മൂട്ടി ഡയറക്ടറിനോട് പറഞ്ഞ ഡയലോഗ് ആയിരിക്കും 😢

    • @SanjayKumar-zc1qs
      @SanjayKumar-zc1qs 13 днів тому +13

      Lalettan cheyyum reason mooppare kalari aane athane mey vazhakkam

    • @CITYTIGERS225
      @CITYTIGERS225 12 днів тому +5

      Sudootty arynel pinem okay...6 nilaye thallu 😂

    • @akshayv9646
      @akshayv9646 12 днів тому

      wrestling champion​@@SanjayKumar-zc1qs

  • @kumardevakumarravi6367
    @kumardevakumarravi6367 3 дні тому

    ❤❤❤

  • @aprraja1638
    @aprraja1638 3 дні тому

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 дні тому +1

    ശങ്കർ❤

  • @sudheeshnk151
    @sudheeshnk151 11 днів тому

    Ettan❤❤❤

  • @baaji9475
    @baaji9475 12 днів тому +2

  • @Adhi7306
    @Adhi7306 13 днів тому +3

  • @kumarsharons2834
    @kumarsharons2834 14 днів тому +4