Sathya naayaka- Markose - HD

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 1,5 тис.

  • @gffhggg7076
    @gffhggg7076 4 роки тому +298

    അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ഒരു മഹാ ഗായകൻ, സൂപ്പർ 👌👌👌👌👌👌👌

    • @adarshlakshmanan6180
      @adarshlakshmanan6180 3 роки тому +22

      Manushyarude angeekaaram vyardhamaanu,,, eeshoyude angeekaaram kittiyathukondalle sir ithrayum janamanasarinja Oru singer aayathu,,,

    • @BabuBabu-xj1lr
      @BabuBabu-xj1lr 2 роки тому +2

      @@adarshlakshmanan6180 7777y

    • @linsababy5991
      @linsababy5991 2 роки тому +3

      Yes

    • @mathivananmathivanan4928
      @mathivananmathivanan4928 Рік тому +1

      Qqassßssssdddddddsssddsssßxßqassdssàqßsqssqßsssqq11dadxddddaddxàddddddddddwdxàxwsxdsssxdsxxasxxxddddxaxdxxxddxxxxxxxxxxxxxxxxxddxxxxxaxxxaxxxxxxàaxxdddxxxxxàaààaaàààaààaàaaaààaaaaàaaaa

    • @sureshbabu5047
      @sureshbabu5047 Рік тому +5

      Written by Sreekumaran Thampi, music by MS Viswanathan in a malayalam movie Jeevitham oru ganam ,sung by KJ Yesudas.Markoss got a powerfull voice than Yesudas.I felt it several times.

  • @shadanshadan5696
    @shadanshadan5696 3 роки тому +134

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിസ്തീയ ഭക്തി ഗാനം. സംഗീതത്തിന് മതം ഇല്ല. ജാതി ഇല്ല. ഭാഷ ഇല്ല.

    • @raheema8103
      @raheema8103 3 роки тому +3

      Prize the god

    • @royjacob5046
      @royjacob5046 3 роки тому +3

      Dear

    • @cleetusappachan9381
      @cleetusappachan9381 2 роки тому +1

      ഇഷ്ടപെട്ട ഗാനം എന്ന് പറഞ്ഞാപ്പോരെ ? എന്തിനാ ക്രിസ്തീയ ഭക്തി ഗാനം എന്ന വിശേഷണം?

    • @varghesechakkalakkal9301
      @varghesechakkalakkal9301 5 днів тому

      "Praise"

  • @allproblemssolved4175
    @allproblemssolved4175 5 років тому +197

    യേശുവിന്റെ തികഞ്ഞ അനുഗ്രഹത്തിന് മാത്രമേ അത്തരമൊരു ഗാനം ആലപിക്കാൻ കഴിയൂ.മർക്കോസ് യേശുവിന്റെ സഹോദരനാണ്, ആമേൻ, വിലയേറിയ,

    • @Gystyles7993
      @Gystyles7993 4 роки тому +3

      Amen Appa Njagale Katholane Appa

    • @vijayadasn3
      @vijayadasn3 4 роки тому +1

      യാ

    • @SaiKumar-wk4mk
      @SaiKumar-wk4mk 3 роки тому +12

      ഗാനം രചിച്ചത് ശ്രീകുമാരൻ തമ്പി സാറും, സംഗീതം MS വിശ്വനാഥൻ സാറുമാണ്. അവരും അനുഗ്രഹീതർ തന്നെ.

    • @bijobsebastian
      @bijobsebastian 2 роки тому +1

      @@SaiKumar-wk4mk 😉

    • @SeanCleetus
      @SeanCleetus 2 роки тому

      @@bijobsebastian 😉😉😉

  • @hassanmuhammed056
    @hassanmuhammed056 2 роки тому +30

    എന്തൊരു ഫീലാണ് ഈ ഗാനത്തിന് ഇതുപോലെയുള്ള ഗാനങ്ങളെയാണ് ഭക്തിഗാനം എന്ന് പറയുക എത്ര കാലം കഴിഞ്ഞാലും ഈ ഗാനം മടുപ്പിക്കില്ല

  • @gafoor.m.b9699
    @gafoor.m.b9699 3 роки тому +150

    അവഗണന സഹിച്ച ഒരു അനുഗ്രഹീത ഗായകൻ ശ്രീ കെ ജി മാർക്കോസ് ☺😔

    • @annammababy8228
      @annammababy8228 2 роки тому +8

      I love the songs of K. G Markose

    • @annammababy8228
      @annammababy8228 2 роки тому +10

      I feel like hearing his super hit song Israyelin naathanai.......again n again. . When he sings this i get a divine feeling . He looks like Jesus Christ. He is so simple n humble without any jaada. But he was suppressed . by ... dont know who. Any way he will be blessed by our Lord. I wish him all success in his career.

    • @libinbaby974
      @libinbaby974 Рік тому +2

      Yes

    • @Joseph-zr4qp
      @Joseph-zr4qp Рік тому +3

      🙏🙏🙏

    • @jarishnirappel9223
      @jarishnirappel9223 Рік тому +2

      എന്ത് അവഗണ ?കേരളത്തിൽ ഏറ്റവും കൂടുതൽ ഗാനമേള അവതരിപ്പിച്ചത്. മർക്കോസ് ആണ്. നിരവധി സിനിമകളിൽ പാടി. മാപ്പിള പാട്ടിനെ സമൂഹത്തിൽ എത്തിച്ചു. നല്ല ഗായകൻ

  • @harihari4912
    @harihari4912 4 роки тому +192

    Njn ഒരു ഹിന്ദു ആണ്. എന്നാൽ ഈ സോങ് ഒക്കെ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും. Good singingar. Good song

  • @christytomjose
    @christytomjose 3 роки тому +52

    കാലം എത്ര കഴിഞ്ഞാലും ഇദ്ദേഹത്തിന്‍റെ ഗാനങ്ങളുടെ പുതുമ നഷ്ടപെടില്ല അതുകൊണ്ടൊണല്ലോ ഇപ്പോഴും നമ്മള്‍ ഈ പാട്ട് കേള്‍ക്കാന്‍ ഇവിടെ വന്നത്

    • @rohithbharathan2643
      @rohithbharathan2643 Рік тому

      ഇത് ദാസേട്ടൻ പാടിയ പാട്ടാണ്

  • @asharamachandran3792
    @asharamachandran3792 4 роки тому +146

    എന്താ range..... അസാധ്യം... എവിടെയോ പോയി വന്ന അനുഭവം... ഭക്തി പാട്ടുകാരന്റെ kannilund.....hats off...

    • @thresiammajoseph5069
      @thresiammajoseph5069 3 роки тому +3

      We have to hear this besutiful hym during this season Very melodious Keep going MarkoSir

    • @joyaljoyal308
      @joyaljoyal308 3 роки тому +5

      ഓ ഈശോ നിന്റെ വേദനയും മുറിവുകളും കണ്ടട്ടും കരയാത്ത കണ് കണ്ണാണോ 😭😭😭😭😔🙏oh jesus have mercy on us

    • @sussammamathew7050
      @sussammamathew7050 3 роки тому

      Please elaborate,or explanation ed that part ok thanks alot

    • @sussammamathew7050
      @sussammamathew7050 3 роки тому

      Ha Isha

    • @sussammamathew7050
      @sussammamathew7050 3 роки тому

      How are you excuse me youknow about you

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 років тому +165

    ഒരു കാലഘട്ടങ്ങളിൽ ഇദ്ദേഹം മഹാഗായകനാകണമെന്ന് ഒരു പാട് പ്രാർത്ഥിച്ചിരുന്നു...

  • @lalkhana
    @lalkhana 4 роки тому +59

    മലയാള സിനിമയിൽ പിറന്ന അതിമനോഹര ക്രിസ്തീയ ഭക്തി ഗാനം. M S V, ശ്രീകുമാരൻ തമ്പി, യേശുദാസ് കൂട്ടുകെട്ട്. ദൈവത്തിന്റെ നാട്ടിൽ മത സൗഹാർദത്തിന്റെ ഇതിലും നല്ല ഉദാഹരണം ആവശ്യമുണ്ടോ?
    ദാസേട്ടന്റെയും മാർകോസിന്റെയും ആലാപനം താരതമ്യം ചെയ്യേണ്ട ആവശ്യം ഇല്ല. രണ്ടിനും അതിന്റെതായ പ്രത്യേകത ഉണ്ട്. ഇൗ രണ്ടു ഗായകരും നമ്മുടെയെല്ലാം പ്രിയപ്പെട്ട ഗായകരും. കലാകാരന്മാരാൽ സമൃദ്ധമായ ഇൗ നാട് ശരിക്കും ദൈവത്തിന്റെ നാടാണ്. നമ്മളെല്ലാവരും അതിനെ കാത്തു രക്ഷിക്കണം.

  • @vishnujs6113
    @vishnujs6113 5 років тому +269

    എത്രനല്ല പാട്ട്.. എത്ര നല്ല ആലാപനം.. സിനിമ പാട്ടുകളേക്കാൾ നല്ല ഭക്തി ഗാനം കിട്ടിയ മാർക്കോസ് ഒരുവിധത്തിൽ ഭാഗ്യവാനാണ്.. ശ്രോദ്ധാക്കളും

    • @ourawesometraditions4764
      @ourawesometraditions4764 4 роки тому +9

      സിനിമയില്‍ ദാസേട്ടന്‍ ആണ് പാടിയത് ചേട്ടാ..
      സത്യനായകാ മുക്തിദായകാ
      പുൽത്തൊഴുത്തിൻ പുളകമായ സ്നേഹഗായകാ ശ്രീയേശുനായകാ
      കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ
      കാലത്തിൻറെ
      കവിതയായ കനകതാരമേ
      നിന്നൊളികണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ
      നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ
      അന്വേഷിച്ചാൽ കണ്ടെത്തീടും പുണ്യതീർത്ഥമേ
      സാഗരത്തിൻ തിരയെ വെന്ന കർമ്മകാണ്ഡമേ
      നിൻറെ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ
      നിൻറെ രാജ്യം വന്നുചേരും പുലരിയെന്നാണോ
      ഗാനരചന ,സംവിധാനം -ശ്രീകുമാരന്‍തമ്പി സാര്‍
      സംഗീതം -M.S വിശ്വനാഥന്‍ സാര്‍
      ജീവിതം ഒരു ഗാനം

    • @albinsijo9350
      @albinsijo9350 4 роки тому +5

      Dasettan annu padiyathu....1

    • @albinsijo9350
      @albinsijo9350 4 роки тому +4

      Dasettan

    • @ajun6821
      @ajun6821 3 роки тому

      @@ourawesometraditions4764 p

    • @crediblegallery2947
      @crediblegallery2947 3 роки тому +1

      കെസ്റ്റർ ഇതിലും മനോഹരമായി പാടി

  • @sarathbs2923
    @sarathbs2923 2 роки тому +24

    ഈ ഗാനം ചില വേദികളിൽ പാടുവാൻ എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട് 🥰🥰

  • @noushadmknoushadmk5071
    @noushadmknoushadmk5071 6 років тому +221

    മാർക്കോസ് താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ എത്ര മനോഹരം താങ്കളുടെ ശബ്ദം എത്ര മനോഹരമായിരിക്കുന്നു ഈ ഗാനം മറക്കാൻ കഴിയില്ല ഒരിക്കലും

  • @nicesongcgog2605
    @nicesongcgog2605 3 роки тому +46

    കൊല്ലം എത്ര കടന്നു പോയാലും , ഇ പാട്ട് എപ്പോഴും എല്ലാവർക്കും ഇഷ്ട്ടമാകും,,,

  • @rubyrockey6802
    @rubyrockey6802 5 років тому +66

    ഇ പാട്ട് മാർക്കോസ് പാടുമ്പോഴാണ് കേൾക്കാൻ ഇഷ്ട്ടം.

  • @vijayanmullappally1713
    @vijayanmullappally1713 3 роки тому +29

    കർത്താവായ ദൈവമേ കാത്തു കൊള്ളണമേ 🙏🙏🙏

  • @praveencbi
    @praveencbi 11 років тому +107

    dear brother Markos, I dont understand Malayalam but I can feel Lords love and presence through the sincerity and deep sweetness of your voice. May our loving LORD use you more for HIS glory. Some others who share the sweetness of your voice and the name of our LORD are loitering around idols. But you have dedicated yourself for GOD. May GOD bless you brother.

    • @jamessudhakarguday5453
      @jamessudhakarguday5453 3 роки тому +3

      I am a fan of Jesudas but in AP his voice is mostly heard in Hindhu worship .I now found an alternative melodious voice which sings dedicatedly the Lords songs. Though I do not know the malayalam I feel the depth of the Spirituality I thank Lord for the Markos and pray his presence be felt throgu his soothing and melodious voice

    • @rejisamuel6260
      @rejisamuel6260 Рік тому

      @@esthersuganakumari.g2325 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤

  • @sindhura7539
    @sindhura7539 4 роки тому +72

    കണ്ണടച്ച് കേൾക്കാൻ എന്തൊരു ഫീൽ എന്തൊരു മനോഹരമായ ശബ്ദം ഞാൻ ഒരു പാട് തവണ കേട്ടു കണ്ണുകൾ നിറഞ്ഞു അത്ര ഫീൽ

    • @Gystyles7993
      @Gystyles7993 4 роки тому +2

      Jesus sine Unarnnathineppole oru Feelinganu Undavuga Amen Karthave

  • @ramdasva5622
    @ramdasva5622 6 років тому +183

    എല്ലാ വിഷമങ്ങളെയും കഴുകിക്കളയുന്ന കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം!!!

  • @rejitr19
    @rejitr19 4 роки тому +357

    2020 ലും ഇ പാട്ടിനെ തിരഞ് വന്നവർ ലൈക്ക് ഇട്ടോളൂ.. 🤩❣️😍👌

  • @kirubaharansamuel152
    @kirubaharansamuel152 11 років тому +49

    Though I am Tamilan I feel the presence of God in the songs of Markose...... Thank God

  • @rajeshk1270
    @rajeshk1270 4 роки тому +66

    സത്യനായകാ. എന്നുതുടങ്ങുന്ന ഗാനം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ്

    • @MariMuthu-cx1bx
      @MariMuthu-cx1bx 3 роки тому +1

      അഭിനന്ദനങൾ മാർക്കോസ്. ഒരുപാടു സന്തോഷം ഇങ്ങനെ ഈ ഗാനം കേൾക്കുമ്പോൾ skm. Kylm

  • @binoypt3652
    @binoypt3652 6 років тому +73

    എത്ര മനോഹരമായിട്ടാണ് മാർക്കോസ് ചേട്ടൻ പാടിയിരിക്കുന്നത്

  • @anandhananand3833
    @anandhananand3833 4 роки тому +75

    2020. ൽ ഈ ഗാനം കേൾക്കുന്നവർ അടി ലൈക്‌

  • @pranavas1462
    @pranavas1462 4 роки тому +118

    2020ഈ song കേൾക്കുന്നവർ ഉണ്ടോ

  • @Keerthanajayakrishnan
    @Keerthanajayakrishnan 2 роки тому +15

    എത്ര സുന്ദരമായ ആലാപനം, ശബ്ദം, എന്താ ഫീൽ ❤️മാർക്കോസ് സാർ ❤️❤️❤️

  • @antonyms5290
    @antonyms5290 5 років тому +39

    എത്ര കേട്ടാലും മതിവരില്ല ഈ ഗാനം........
    യേശുവേ നന്ദി........

  • @akhils1863
    @akhils1863 4 роки тому +32

    Marcos' sound has the divine feeling that still force people to search these songs in 2020

  • @josephkpkerala...6851
    @josephkpkerala...6851 3 роки тому +14

    K G Markose സാർ.സൂപ്പർ സോങ് അങ്ങയുടെ കൂടെ തമ്പുരാൻ ഉണ്ട്‌.നന്ദി kunjumon cherthala.

  • @ragulskumar6602
    @ragulskumar6602 7 років тому +199

    I am a Hindu but this song and israyilin nadan that song also heart touching song for me

    • @anochrisin5174
      @anochrisin5174 4 роки тому +1

      You are my hero

    • @lalalal7293
      @lalalal7293 4 роки тому +4

      @ragul wow May God bless you, try reading Bible it's will comfort you.

    • @devassyjohn7114
      @devassyjohn7114 4 роки тому +1

      Hhbh

    • @premasaraswathy1836
      @premasaraswathy1836 3 роки тому +1

      I am Tamilan....Hindu.....Humanity Enough to hear song......👑👒

    • @SaiKumar-wk4mk
      @SaiKumar-wk4mk 3 роки тому +3

      സംഗീതത്തിന് മതമില്ലാത്തതുകൊണ്ടാത്തത്. ഇത് എഴുതിയത് ശ്രീകുമാരൻ തമ്പി സാറും, സംഗീതം MS വിശ്വനാഥൻ സാറുമാണ്.

  • @bijuk7203
    @bijuk7203 2 роки тому +12

    അതുല്യ ഗായകൻ... പാടിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റുകൾ

  • @hepsiparajan2095
    @hepsiparajan2095 4 роки тому +15

    Heart touching song....whenever I hear this I can't control my tears...Thank you Heavenly Father

  • @Sharika793
    @Sharika793 Рік тому +2

    ഈ പാട്ട് കേൾക്കുമ്പോൾ യേശുവിന്റെ കുരിശ്മരണത്തെപറ്റി ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും 😢😢😢

  • @anzarsyed9577
    @anzarsyed9577 4 роки тому +51

    ഫക്‌തി ഗാനം പാടാൻ മാർക്കോസ് സുപ്പർ

    • @jomitk.j8016
      @jomitk.j8016 4 роки тому +2

      He is very special in devotional songs....

    • @moidukpmoidu7530
      @moidukpmoidu7530 4 роки тому +7

      ഫക്തി അല്ല ഭക്തി

    • @bediffrent3322
      @bediffrent3322 3 роки тому +5

      അൻസറെ ഫക്തി അല്ല ഭക്തി കോട്ടയകാരൻ ആണല്ലേ

    • @SaiKumar-wk4mk
      @SaiKumar-wk4mk 3 роки тому

      @@bediffrent3322 അങ്ങിനെ പറയരുത്. കോട്ടയത്തുള്ളവർ നല്ല ഭക്തർ തന്നെയാണ്. ഫക്തരല്ല

  • @hariramachandrannair6805
    @hariramachandrannair6805 7 років тому +184

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം അതും മാർക്കോസ് പാടുമ്പോൾ I Love this Song .

    • @salmonsatheesh9097
      @salmonsatheesh9097 6 років тому

      Satheesh

    • @mersalarasan5822
      @mersalarasan5822 5 років тому

      OK

    • @dinuuprasad
      @dinuuprasad 5 років тому +2

      True...nalla feel anu markose padumboll...very unlucky singer didn't get his due as a singer...

    • @veena684
      @veena684 4 роки тому +1

      My daughter veena used to sing this song from 2nd to 9th and now she is in MA

    • @varghesetg3405
      @varghesetg3405 3 роки тому

      The song was composed by thampi sir, a great Hindu man

  • @jayeshktkt8509
    @jayeshktkt8509 5 років тому +41

    അനുഗ്രഹീത കലാകാരൻ നമസ്കാരം

  • @girishkumar.s9380
    @girishkumar.s9380 6 років тому +37

    Nice sound and song. Markos you are blessed by Jesus...

  • @premannadar
    @premannadar 2 роки тому +2

    എന്താ അനുഭൂതി മാർക്കോസ് സാർ
    താങ്കൾ നമ്മുടെ സ്വത്ത്‌ ആണ്
    താങ്കൾക്ക് അംഗീകരം കിട്ടിയിട്ടില്ല പക്ഷേ നമ്മൾ ആ അംഗീകരം എത്ര വർഷത്തിന് മുൻപ് തന്നു കഴിഞ്ഞു
    നന്നായിട്ടുണ്ട് സാർ താങ്കളുടെ ആലാപനം 🙏🙏🙏

  • @beenaaa4031
    @beenaaa4031 5 років тому +13

    I. Am. Not. A. Christian. But. Jesus.... Is. My. Xaviour... The. Song. Is.. Too. Heart. Touching..

  • @eastmanmg8801
    @eastmanmg8801 2 роки тому +55

    യേശുദാസിനെക്കാൾ,സംഗീതത്തിനു ഗാംഭീര്യവും പൗരുഷവുമുള്ള ശബ്ദത്തിന് ഉടമ മാർക്കോസല്ലാതെ വേറെആരും ഇതുവരെ ഉണ്ടായിട്ടില്ല 🌹🌹🌹🌹🌹🌹

  • @jessyjames9636
    @jessyjames9636 2 роки тому +9

    മാർക്കോസ് ചേട്ടാ... എന്തൊരു നല്ല വോയ്‌സ്... എന്താ സുഖം കേൾക്കാൻ... 🙏

  • @elphinemotha9004
    @elphinemotha9004 3 роки тому +8

    When we hear Mr Markose. Singing Lord's songs tears 😭 roll down our eyes. God bless him 🙏🙏

  • @jz4064
    @jz4064 5 років тому +86

    2019ലെ നോമ്പ് കാലത്ത് ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ???

  • @jee_nus
    @jee_nus 3 роки тому +25

    As a 90's kid hearing this song in 2021 brings back my memories from childhood. What a nostalgic song!

  • @arulmuthiahcastro6542
    @arulmuthiahcastro6542 9 років тому +71

    I am alive today because of lord jesus. he did a great miracle for me in year 1992 and I am alive for the last 23 years. thank you jesus. lord jesus is coming soon.

    • @jijogj
      @jijogj 9 років тому

      +Arul muthiah castro Share your experience with us please

    • @arulmuthiahcastro6542
      @arulmuthiahcastro6542 9 років тому +11

      Year 1992 in that year beginning from february onwards I found it difficult to sleep and from from may onwards it got worse and from june onwards I couldn't sleep at all. I saw doctors but medicine was of no use. I took sleeping tablets but I couldn't sleep a wink. So my condition became very worse. Brain, eye and heart were affected. I was only a hair's breadth away from death. Through a lady I came to know about a prayer house and when I went there and when the servant of god there prayed for me a huge hand touched my head and god spoke to me throug the servant of god saying "I will never leave you nor forsake you." . After that I started sleeping normally. In november the servant of god revealed the reason for my suffering . A family known to me had done witchcraft . They used to supply us a particular food. They were after our money and other things. The suffering and the pain was un bearable. At the time I wrote in my book 'lord I am not able to bear this , let me die.' But lord jesus was kind to me and he said 'you have shed tears like king david and peter.' And because of lord jesus only I am alive all these years. I thank jesus for keeping me alive till year 2015. May god bless you.

    • @arulmuthiahcastro6542
      @arulmuthiahcastro6542 9 років тому +2

      +Jijo Joseph Dear brother I have replied. You can read it below your request.

    • @jjcybercafe5673
      @jjcybercafe5673 8 років тому +4

      +Arul muthiah castro Thanks for sharing your testimony. Praise God and Saviour Jesus Christ for the miracles in your life.

    • @manojaksm4977
      @manojaksm4977 7 років тому

      J J Cyber Cafe @ Cristina

  • @Chithrank49
    @Chithrank49 2 роки тому +3

    എപ്പോൾ കേട്ടാലും കണ്ണ് നിറഞ്ഞു പോകും ഈശോയുടെ ഈ ഗാനം കേൾക്കുമ്പോൾ .....എത്ര ഭംഗിയായിട്ടാണ് മാർക്കോസ് ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ .......

  • @sumeshchako2623
    @sumeshchako2623 2 роки тому +8

    ഈ പാട്ടിനു ഈ ശബ്ദം അല്ലാണ്ട് വേറെ ഒരു ശബ്ദവും ചേരില്ല.

  • @binugeorge6719
    @binugeorge6719 4 роки тому +30

    മർക്കോസ് ചേട്ടൻ നല്ല പാട്ടുകാരനാണ്

    • @aiswaryasebastian2644
      @aiswaryasebastian2644 3 роки тому +1

      Athpina ariyile

    • @libinbaby974
      @libinbaby974 Рік тому +1

      Pavam adhehathe valaran evide ulla Kure pattumar sammadhichilla....but still...you are amazing

  • @DileepKumar-vm6pf
    @DileepKumar-vm6pf 6 років тому +53

    Really no words....Ever green song.

  • @nithinpr9131
    @nithinpr9131 3 роки тому +4

    ഞാൻ ഒരു മനുഷ്യനാണ്,, ഈ ഗാനം എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. 👌

  • @cinemacinema8537
    @cinemacinema8537 4 роки тому +166

    2020 ൽ ആരെങ്കിലുമുണ്ടോ

  • @НаталияЯковлева-й5о
    @НаталияЯковлева-й5о 4 роки тому +11

    Thank you very match! 💖🎼🎵🎶☄People of India, God bless you! All the best!🌹🌹🌹🌹🌹🌹🌹 Good luck! 🌞 From Russia, Sankt-Peterburg! СПАСИБО!

  • @ManikandankMani-jx6nk
    @ManikandankMani-jx6nk 7 років тому +8

    No more words to say about this song..... markosei your great....I love this song toooooo I like Jesus...... iam a communist

  • @anjalivarun9293
    @anjalivarun9293 24 дні тому +2

    2024 ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ enne പോലെ

  • @pralishaselvan6457
    @pralishaselvan6457 4 роки тому +3

    i am from Tamilnadu.But i like this singer Malayalam Christian songs so much. Thank u sir.really very sweet while hearing in your voice

  • @Aravipa2024
    @Aravipa2024 4 місяці тому +1

    അജീവനാന്തംമറക്കുന്നില്ല മാർക്കോസ് ചേട്ടാ നിങ്ങളെയും ഈ ഗാനത്തിനെയും. 👌.

  • @jayakrishnanambalapuzha122
    @jayakrishnanambalapuzha122 5 років тому +15

    Excellent lyrics. Marcos really marinated it with.his blessed sound. Ok j. Krishna ambalappuzha

  • @vijayasree9863
    @vijayasree9863 Місяць тому

    യേശുവിന്റെ ഈ പാട്ടു പാടിയതുകൊണ്ട് എനിക്ക് മാർക്കൂസിനെ വലിയ ഇഷ്ടമാണ്. ❤️❤️❤️

  • @anshadmk2104
    @anshadmk2104 8 років тому +60

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z Місяць тому

    കാലിക്കൂട്ടിൽ ജനിച്ച് മുൾക്കാടുകളിലും മരുഭൂമികളിലും നടന്ന് കുരിശിൽ ജീവൻ പൊലിഞ്ഞ യേശു വെ നിന്നിൽ അവിശ്വസിക്കാത്തവർ ഭാഗ്യശാലികൾ മാർക്കോസ് എന്ന മഹാ ഗായകന് അനുമോദനത്തിന്റെ ഒരായിരം പനി നിർമലരുകൾ🎉🎉🎉🎉🎉

  • @rafeekmohammed2449
    @rafeekmohammed2449 4 роки тому +32

    ഒരു നല്ല ഫീൽ ഇത് കേൾക്കുമ്പോൾ

  • @link2wink
    @link2wink 4 роки тому +6

    Very nice voice....I known Malayalam to talk...I'm from tamilnadu....in many places in Tami Nadu we can hear this sweet voice.... மிகவும் அருமையான குரல்மீண்டும் மீண்டும் நீங்கள் இதுபோல் ஏராளமான பாடல்கள் பாட இறைவனை வேண்டுகிறேன்

  • @ajicherumoodu
    @ajicherumoodu 6 років тому +6

    Music has No religion ...it's just the feeling that never can be explained... Love this song..............

  • @drharishnair3787
    @drharishnair3787 3 роки тому +3

    Greatest Malayalam Christian Devotional song ever!

  • @manojachary8455
    @manojachary8455 4 роки тому +20

    എന്തൊരു ഫീലിംഗ്. സൂപ്പർ

  • @lakshmimoopanar2126
    @lakshmimoopanar2126 3 роки тому +4

    Praise the Lord . Heart touching song. Your voice is simply the best . May God bless you.

  • @PraveenPaipaithegr8
    @PraveenPaipaithegr8 11 років тому +29

    Sweet voice from Markose...but it made me cry when i saw the film Passion of The Christ

  • @SG-ie2hf
    @SG-ie2hf 4 роки тому +4

    Markose yetta endusunthramanee pattu ..agaide voiceil mathrame e songinu jeevanullu. Dasettanu thullyamaya sahothrananu agu malayalik thank u sir.

  • @georgebabu5794
    @georgebabu5794 6 років тому +48

    മനസിൻറെ ഭാരം അകറ്റി വെളിച്ചമേകുന്ന ഗാനം!!! വർണ്ണിക്കാൻ വാക്കുകളില്ല...

  • @shyjusivankutty3650
    @shyjusivankutty3650 3 роки тому +195

    2021ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ... 👌👍👍🙏

    • @vinojkumar9711
      @vinojkumar9711 2 роки тому +9

      അഞ്ച് വർഷമായി എന്നും ഉറങ്ങുന്നതിനു മുൻപ് കേൾക്കാറുണ്ട്

    • @veenaliju9205
      @veenaliju9205 2 роки тому +9

      ഇപ്പോൾ കേൾക്കുന്നു

    • @jaimolshijo7159
      @jaimolshijo7159 2 роки тому +5

      ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.. ഒരിക്കലും മറക്കാൻ പറ്റാത്ത, ഇനിയുമിനിയും കേൾക്കാൻ കൊതിക്കുന്ന പാട്ടാണിത്..

    • @MIXE....
      @MIXE.... 2 роки тому +2

      ❤️

    • @edwinkt836
      @edwinkt836 2 роки тому +2

      2021 Christmas ദിനത്തിൽ കേൾക്കുന്നു 🎅

  • @shinukolenchery
    @shinukolenchery 4 роки тому +48

    " ദൈവം എന്ന സത്യം "
    അത് ഹിന്ദുവോ ഇസ്ലാമോ ക്രിസ്ത്യനോ എന്തുമായിക്കൊള്ളട്ടെ...
    മനസ്സിന്റെ ഭാരം അകറ്റി,
    എല്ലാ വിഷമങ്ങളെയും കഴുകിക്കളയുന്ന,
    കേട്ടാലും കേട്ടാലും മതിവരാത്ത,
    മനസ്സിൽ നിന്നും മായാത്ത ഗാനം......!!!
    സത്യനായകാ.... മുക്തിദായകാ....!!!

  • @RenjithK-hc4so
    @RenjithK-hc4so 4 місяці тому +1

    ഈ പാട്ട് ദാസേട്ടനേക്കാളും മാർക്കോസ് സാർ പാടുന്നതാണ് കൂടുതൽ ഇഷ്ടം.❤

  • @satheeshkumar2227
    @satheeshkumar2227 3 роки тому +7

    ഞങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ക്രിസ്ത്യൻ song 🙏🙏

  • @shajij7370
    @shajij7370 2 роки тому +1

    കേൾക്കാൻ എത്ര മനോഹരവും ഭക്തി നിറഞ്ഞതുമാണ് ഈ ഗാനം . ഒരിക്കലും മനസ്സിൽ നിന്നു മായാത്ത ഗാനം.

  • @DIVINE1010
    @DIVINE1010 7 років тому +7

    Though in a different voice of Markose I feel the deep faith and devotion with which he is singing this beautiful song. He has rendered it so beautifully in this slow version. Love you Jesus!

  • @sherinkarikottu3000
    @sherinkarikottu3000 Рік тому +2

    മാർക്കോസ് ഏട്ട voice 👌👌👌❤️❤️
    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ❤️❤️

  • @dibn1308
    @dibn1308 4 роки тому +3

    Thank You so much...this Song has influenced me to remain close to Him right from childhood..Praise be to the Lord..& to Evergreen Song of Marcose..

  • @achayensdiary8936
    @achayensdiary8936 Місяць тому +1

    2024 ൽ ഈ പാട്ട് വീണ്ടും കേൾക്കുമ്പോൾ ♥️👍 എന്താ ഒരു ഫീൽ....

  • @rejismusic2461
    @rejismusic2461 5 років тому +9

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഗാനം. എത്ര മനോഹരമായ വരികൾ.

    • @ourawesometraditions4764
      @ourawesometraditions4764 4 роки тому

      Reji Pc ശ്രീകുമാരന്‍തമ്പി സാറിന്‍റെ വരികള്‍ക്ക് m.s.വിശ്വനാഥന്‍ സാറിന്‍റെ സംഗീതം..ജീവിതം ഒരുഗാനം എന്ന ചിത്രത്തിലെ ഗാനം .(ഒറിജിനല്‍ പാടിയത് -കെ.ജെ യേശുദാസ് )

    • @rejismusic2461
      @rejismusic2461 4 роки тому +2

      @@ourawesometraditions4764 thanks

  • @aneeshps9367
    @aneeshps9367 3 роки тому +20

    മാർക്കോസ് ഇഷ്ടം ❤❤❤

  • @HaideraliHaiderali-xc4bt
    @HaideraliHaiderali-xc4bt 8 років тому +94

    iam not a Christian but I like Christian music espcialy Marcos

  • @thomasmp5149
    @thomasmp5149 День тому

    MSV. യെ അടയാളപെടുത്താൻ കാലത്തിൻ്റെ ശക്തമായ ഒഴുക്കിൽ ഈ ഒറ്റ ഗാനംമതി. ദൈവം ഉയർത്തിയ ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ Legend Master Music Director ...👍👌🙏

  • @joicevthankachen
    @joicevthankachen 11 років тому +17

    Markose is my favourite singer.He has a divine touch in his voice.he can carry us to other world

    • @Tutelage810
      @Tutelage810 10 місяців тому

      His range is pathetic and only good for songs like these. Yesudas's flow is missing here.

  • @nirmalbalakrishnan1658
    @nirmalbalakrishnan1658 5 років тому +14

    K G Marcose is supposed to be the 3rd main singer after Yesudas and Jayachandran... but somehow he was casted out of main stream... but still... he is a Legend.. the songs he sang are that much deeply touching...

  • @dolletpazhoor
    @dolletpazhoor 11 років тому +28

    KGM is a blessed singer
    All of us remember psalms -115(practice it)

    • @Gystyles7993
      @Gystyles7993 4 роки тому +1

      Karthave Njagale Anugrahikkename Amen Appa

    • @pd3921
      @pd3921 4 роки тому +1

      @@Gystyles7993 father aano atheham!?

  • @pramodhkorula6546
    @pramodhkorula6546 3 роки тому +1

    എന്തൊരു സമാധാനമാണ് ഈ പാട്ടു കേൾക്കുമ്പോൾ 😥. ഇത്ര വർഷങ്ങളായിട്ടും 🙏🙏🙏

  • @ananthukr44
    @ananthukr44 4 роки тому +12

    കേട്ടാലും കേട്ടാലും മതി വരില്ല 😍

  • @ourawesometraditions4764
    @ourawesometraditions4764 4 роки тому +37

    ശ്രീകുമാരന്‍തമ്പി സാറിന്‍റെ രചനയുംസംവിധാനവും ,m.s വിശ്വനാഥന്‍ സാറിന്‍റെ സംഗീതവും
    (ചിത്രം-ജീവിതം ഒരു ഗാനം )
    സത്യനായകാ മുക്തിദായകാ
    പുൽത്തൊഴുത്തിൻ പുളകമായ സ്നേഹഗായകാ ശ്രീയേശുനായകാ
    കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ
    കാലത്തിൻറെ
    കവിതയായ കനകതാരമേ
    നിന്നൊളികണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ
    നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ
    അന്വേഷിച്ചാൽ കണ്ടെത്തീടും പുണ്യതീർത്ഥമേ
    സാഗരത്തിൻ തിരയെ വെന്ന കർമ്മകാണ്ഡമേ
    നിൻറെ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ
    നിൻറെ രാജ്യം വന്നുചേരും പുലരിയെന്നാണോ

    • @Gystyles7993
      @Gystyles7993 4 роки тому +2

      Karthave njagale Katholane Thampurane Amen

  • @tinusvlog6788
    @tinusvlog6788 8 місяців тому

    ഞങ്ങടെ PT Sir ശ്രീ ലാലു Sir ഏകദേശം മാർക്കോസ് Sir ന്റെ രൂപ സാദൃശ്യം ആണ് ഇ പാട്ട് ഏകദേശം ഇതുപോലെ തന്നെ സ്കൂളിൽ ക്രിസ്മസ് പരുപാടി പാടർ ഉണ്ടായിരുന്നു

  • @babumice7044
    @babumice7044 10 років тому +8

    markose ninte swaram arinju triple drum vayikkunna suhruthine ente orayiram nanni. .mashe odukkathe pattayipoyi ithe divasavum ithillathe njanilla markose. praise the lord

  • @kaitharamsreenivasan3515
    @kaitharamsreenivasan3515 4 роки тому +1

    What a song.....KG Markose touches our souls and hearts through this song......KG Markose will always be remembered for this song and also for "ISRAEALIN NADHAN"......

  • @rkparambuveettil4603
    @rkparambuveettil4603 8 років тому +107

    സത്യനായകാ മുക്തി ദായകാ
    പുല്‍ത്തൊഴുത്തിന്‍ പുളകമായ
    സ്നേഹ ഗായകാ....ശ്രീ യേശുനായകാ....
    കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
    കാലത്തിന്റെ കവിതയായ കനകതാരമേ ...
    നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ....
    നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ...
    അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
    സാഗരത്തിന്‍ തിരയെ വെന്ന കര്‍മ്മകാണ്ഡമേ..
    നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ...
    നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ....

  • @senthilsan5080
    @senthilsan5080 2 роки тому +4

    இந்த பாடலை கேட்கும் போது கண்ணீர் வருகிறது 😭😭

  • @abygm1
    @abygm1 11 років тому +26

    Orginally sung by KJY in movie Jeevitham Oru Gaanam.. But I like Markose version more.. His voice suits this song.

  • @mahikrish100yearsago7
    @mahikrish100yearsago7 4 роки тому +2

    Orupaadu sanghadangal undayittum ee song kelkkumbol yeshu devan vannu aashwasippikkunnathu polulla feeling .

  • @kshari2
    @kshari2 8 років тому +36

    what a rendering. what a feeling.amazing vocal.

    • @BabyMJohn
      @BabyMJohn 6 років тому +1

      Hariesh Nair plz listen the original sung by Yeshudas.It will bring u another world.

    • @Gystyles7993
      @Gystyles7993 4 роки тому

      Yi Svaram kelkkumpol manassinu Athraikkum Samathanamanu Amen Jesus

  • @sahayavalan8140
    @sahayavalan8140 2 роки тому +1

    இனிமையான குரலில் மிக அருமையாக பாடி உள்ளீர்கள் அற்புதமான பாடல் 👌👌👌💐💐💐

  • @thajpkd
    @thajpkd 7 років тому +36

    എത്രകേട്ടാലും മതിവരില്ല

    • @Gystyles7993
      @Gystyles7993 4 роки тому

      Sariyanu sir yi songinu oru prathegathayundu Nalla Samathanamundu Amen Jesus

  • @shajicm9650
    @shajicm9650 Рік тому +1

    അനശ്വരമാണ് മാർക്കോസിന്റെ ഗാനങ്ങൾ...

  • @gmgeorg09
    @gmgeorg09 4 роки тому +5

    The “perfect teacher” before or after him nobody perfect like Jesus. Mr. Sreekumaran Thampi said about Jesus in his interview.