CNG Auto Vs Diesel Auto Which is better | Shijo Videos

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 33

  • @abhijithcv8338
    @abhijithcv8338 3 роки тому +12

    Kozhikode കൂടുതൽ CNG പമ്പുകൾ വരുന്നുണ്ട്........ എന്തായാലും ഒരു CNG auto എടുക്കാൻ തീരുമാനിച്ചു..........
    Thanks for your video ❤️

  • @memax7880
    @memax7880 3 роки тому +4

    Adipoli, കാത്തിരുന്ന വീഡിയോ ആണിത് Bro😍👍👍✌️

  • @umeshumeshh2370
    @umeshumeshh2370 3 роки тому +4

    Super video

  • @massmass6107
    @massmass6107 6 місяців тому

    Very Nice video BRO ❤❤❤

  • @justinthomson2613
    @justinthomson2613 3 роки тому +7

    3 വർഷം കഴിയുമ്പോൾ cng tank ടെസ്റ്റ് ചെയ്താൽ മാത്രമേ പമ്പുകളിൽ നിന്ന് cng നിറച്ച്‌ ലഭിക്കുകയുള്ളു. tank ടെസ്റ്റ് നിലവിൽ കേരളത്തിൽ ഇല്ല എന്നാണ് അറിയാൻ കഴിയുന്നത് .എറണാകുളത്ത് cng ഓട്ടോക്കാർ അതിൻ്റെ പേരിൽ സമരം നടത്തിയിരുന്നു.എന്തായോ എന്തോ?

    • @goodwinarmy2008
      @goodwinarmy2008 3 роки тому +1

      CNG വണ്ടിയുടെ യുടെ പ്രധാന പ്രശ്നം അടുത്ത് ഒരു സ്ഥലത്തും പിന്നെ അതികം CNg പമ്പില്ല എന്ന ഒരു കാരണമെയുള്ളൂ

  • @lijusemilijusemi7944
    @lijusemilijusemi7944 3 роки тому +1

    Super vedio

  • @vijay9143
    @vijay9143 3 роки тому +1

    സൂപ്പർ വീഡിയോ ബ്രോ

  • @kannans9903
    @kannans9903 3 роки тому +1

    Super video, background okkea opichu Allea

  • @suneeshvssuneeshvs7106
    @suneeshvssuneeshvs7106 3 роки тому +2

    Adipoli😃

  • @goodwinarmy2008
    @goodwinarmy2008 3 роки тому

    CNG വണ്ടിയുടെ യുടെ പ്രധാന പ്രശ്നം അടുത്ത് ഒരു സ്ഥലത്തും പിന്നെ അതികം CNg പമ്പില്ല എന്ന ഒരു കാരണമെയുള്ളൂ. ബാക്കി എല്ലാ കര്യത്തിലും CNG യാണ് ഡിസൽ വണ്ടിയെകാളും നല്ലത് ഇപ്പോ നല്ലത് ഡിസൽ Ape യാണ് നല്ലത്

  • @wheelsaddict821
    @wheelsaddict821 3 роки тому +4

    Helpful video nice

  • @jicksonjose2923
    @jicksonjose2923 3 роки тому +2

    വീണ്ടും offroad വീഡിയോ ചെയ്യോ

  • @anilkarappath2804
    @anilkarappath2804 Місяць тому

    ധൈര്യമായി cng ഓട്ടോ എടുത്തോ..

  • @retheeshekkus2063
    @retheeshekkus2063 3 роки тому +5

    മക്കളെ എറണാകുളം വാ cng യുടെ
    അവസ്ഥ അറിയാം

  • @modakamadu6838
    @modakamadu6838 3 роки тому +1

    👍

  • @vibinvibi5310
    @vibinvibi5310 2 роки тому

    Ape cng. ആണോ നല്ലത്. ബജാജ് cng ആണോ നല്ലത്

  • @rahulshanker2341
    @rahulshanker2341 3 роки тому

    Aiwa

  • @junedeliciousvlog3127
    @junedeliciousvlog3127 Рік тому +2

    വല്ലതും അറിഞ്ഞിട്ടാണോ ഈ സംസാരിക്കുന്നത് CNG രണ്ടു വണ്ടി എടുത്തു മുടഞ്ഞവൻ ആണ് ഞാൻ.... Deasal തന്നെയാ നല്ലത് 🙏🏻🙏🏻ww😡😡😡😡😡

    • @Eren-rh9fv
      @Eren-rh9fv Рік тому

      എന്താണ് കാരണം

  • @nobimathew9092
    @nobimathew9092 3 роки тому +1

    എന്റെ ഒരു സംശയം, cng.. വണ്ടിയിൽ petrol tank ഉം ഉണ്ടല്ലോ...അതിൽ 2.8lt അല്ലെ capacity, ആ ടാങ്ക് മാറ്റി ഒരു 8 ലിറ്റർ ടാങ്ക് rto അംഗീകാരത്തോടെ പിടിപ്പിക്കാൻ സാധിക്കുമോ?

  • @manikuttanv4694
    @manikuttanv4694 3 роки тому +1

    CNG

  • @dhaneshsreeuthram8748
    @dhaneshsreeuthram8748 3 роки тому +1

    Cng tank testing ne patti kooduthal parayam ayirunnu

    • @arunmuth3366
      @arunmuth3366 3 роки тому

      അതിന് കൂടുതൽ ഒന്നും ഇല്ല വണ്ടിയുടെ cng ടാങ്ക് 3 വർഷം കഴിയുമ്പോൾ റീ കാലി ബ്രഷേൻ ടെസ്റ്റ് ചെയ്യണം അത് രേവ പെടുത്തിയ പ്ലെയ്റ്റ് വണ്ടിയിൽ ഉണ്ട് ഇപ്പോൾ ekm ഒരു എജൻസിയുണ്ട് അവർ നടത്തി തരും ഒരു ആഴ്ച പിടിക്കും 3000 രൂപ അവർ hydarabad ൽ ആണ് ചെയ്യിക്കുന്നത് താമസിക്കാതെ ഇവിടെ വരുമെന്നാന്നണ്

    • @rijujohny7928
      @rijujohny7928 3 роки тому

      അതിൽ കൂടുതൽ പറയാൻ ഒന്നും ഇല്ല ചേട്ടാ! CNG ടാങ്ക് ഒരു സിംഗിൾ മൗൽഡിങ് ടാങ്ക് ആണ്. കാലക്രമേണ അതിന്റെ മെറ്റീരിയൽ ഓരോ ലയർ ആയി പൊളിയുകയും ചെറിയ കരഡുകളായി ടാങ്കിൽ തന്നെ അടിഞ്ഞു കൂടും എന്നും പറയപ്പെടുന്നു! CNG ഒരു INFLAMMABLE ഗ്യാസ് ആയതുകൊണ്ട് ഈ കരടിൽ നിന്ന് സ്പാര്ക് ഉണ്ടായി അത് പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ട്.... ആന്ധ്രയിൽ അങ്ങനെ ഒരാൾ മരിച്ചിരുന്നു! അതാണ്‌ ഈ പ്രശ്നം. കാലിബ്രേഷൻ ചെയ്യുക എന്ന് വച്ചാൽ ടാങ്ക് ക്ലീൻ ചെയ്ത് അതിന്റെ ലയർ ഒക്കെ റീസ്‌റ്റോർ ചെയ്യുക എന്നതാണ്! പക്ഷെ നിലവിൽ അത് കേരളത്തിൽ ചെയ്തുകൊടുക്കുന്നില്ല. കോയമ്പത്തൂർ, സേലം, ഹൈദരാബാദ് ഒക്കെ ആണ് ചെയ്യുന്നത് 😪

  • @vijuep5666
    @vijuep5666 3 роки тому

    🖒🖒

  • @mujeeb4312
    @mujeeb4312 3 роки тому

    Dosel..oto oke എടുത്ത് yeriയേണ്ട കാലമായി

  • @jishnu6790
    @jishnu6790 3 роки тому +2

    HAI