Kerala night life, ഇതാണ് രാത്രിയിൽ കേരളം. night life in kochi

Поділитися
Вставка
  • Опубліковано 18 вер 2024
  • #nightlife#nightlifeinkochi#nightlifeinkerala#nightlifeinindia#nightlifeinkerala#nightlife#nightlife#nightlifeinindia#nightlifeinkerala#nightlife#realkerala#keralasaftey#nightlife#

КОМЕНТАРІ • 732

  • @abeyworldempire
    @abeyworldempire  5 місяців тому +9

    ഇതുപോലെ ലോകത്ത് ഒന്ന് ഇല്ല ഉറപ്പ് ua-cam.com/video/J-FZKMPmliI/v-deo.htmlsi=2EcWdk5eXtWywYS8

  • @mm-pr3cp
    @mm-pr3cp 2 роки тому +300

    ഞാൻ ഒര് pacca എറണാകുളം കരൻ ആണ്..around 45 yrs..ഒര് 18- 20 വർഷം മുമ്പ് എറണാകുളത്ത് കൂടുതൽ എറണാകുളം കാർ മാത്രമാണ് ഉണ്ടായിരുന്നത്..ഇപ്പൊൾ പല ഭാഗത്ത് നിന്ന് ആളുകൾ വന്നു crowded ആയി..കുറെ പുതിയ buildings വന്നു കുറെ hotels വന്നു..മെട്രോ വന്നു.but റോഡുകൾ ഒക്കെ പഴയ റോഡുകൾ തന്നെ..ആളുകൾ കൂടി wastee ഇടുന്നത് കൂടി.. അത്രേ യൊക്കെ തന്നെ ഉള്ളൂ ബ്രോ വ്യത്യാസം...പിന്നെ എറണാകുളത്തിന് ഇപ്പൊൾ കൊച്ചി ക്ക് പുറത്ത് നിന്ന് വരുന്നവർക്ക് ഇത് വല്യ ഒര് city ആണ്..that's all.. ഇവിടെ ജനിച്ചു വളർന്ന വർക്ക് പഴയ എറണാകുളം തന്നെ..😇പിന്നെ city yil ഉള്ള ങ്ങൾക്കു കാക്കനാട് എന്നൊക്കെ പറയുന്നത് പണ്ട് ഒര് ക്കൂ ഗ്രാമം പോലെയാണ് ..പണ്ട് കാക്കനാട് ഒക്കെ ഫ്രീ ആയിട്ട് സ്ഥലം കൊടുത്താൽ പോലും വാങ്ങൽ ആള് ഉണ്ടായിരുന്നില്ല..അത് ചരിത്രം..😇

    • @abeyworldempire
      @abeyworldempire  2 роки тому +6

      Yes brooo

    • @abeyworldempire
      @abeyworldempire  2 роки тому +8

      Mm❤️❤️ you saidit❤️❤️❤️❤️❤️

    • @anilkumarks3836
      @anilkumarks3836 2 роки тому +7

      അതെ അതെ

    • @basheerkung-fu8787
      @basheerkung-fu8787 2 роки тому +2

      ഞാനും എറണാകുളംകാരൻ ആണ്.
      ഇവിടെ വന്ന് അലമ്പ് കാണിക്കുന്നതും വേശ്യപ്പണി ചെയ്യുന്നതും മറ്റ് ജില്ലക്കാരാണ്.
      എന്ത് തോന്നിയവാസവും കാണിക്കാൻ ലൈസൻസ് ഉള്ള സിറ്റിയായാണ് വരുത്തൻമാർ കരുതുന്നത്.

    • @abeyworldempire
      @abeyworldempire  2 роки тому +3

      ❤️❤️❤️

  • @sibiyachacko
    @sibiyachacko 2 роки тому +188

    ഈ അവസ്ഥ കാണുമ്പോൾ ദൈവo നമ്മളെ എത്ര മാത്രം അനുഗ്രഹിക്കപ്പെടുത്തിയവരാണ്😓😓😓😓

  • @subramanianck2261
    @subramanianck2261 2 роки тому +334

    പാവ പെട്ട ജനത്തെ ആരും സഹായിക്കില്യ, അവരുടെ വേദന പരിഹരിക്കാൻ ഒരു സർക്കാരും ഇല്യ, കോടതിയും ഇല്യ എന്നത് സത്യം

    • @abeyworldempire
      @abeyworldempire  2 роки тому +23

      New nethakal വരണം... അത് നല്ല മനസ്സുള്ളവർ വന്നാൽ മാത്രം ആണ് ഇതിനൊക്കെ പരിഹാരം ആകുക....

    • @sajin9279
      @sajin9279 2 роки тому +2

      ശരിയാ സുബ്രഹ്മണിയേട്ടൻ പറഞ്ഞത് 🙏

    • @rajukk9497
      @rajukk9497 2 роки тому +2

      @@abeyworldempire
      .

    • @johnywayne6892
      @johnywayne6892 2 роки тому +2

      @@hexxor2695nink anthass undel nee avark pani koduk...anthass kaanik...

    • @kdp1997
      @kdp1997 2 роки тому

      😢😢

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +16

    എല്ലാ സിറ്റിയുലും സൗജന്യ ഹോസ്റ്റൽ സൗകര്യം ഒരുക്കണം,, 6 pm to 8 AM,,, കുളിയും മറ്റു സൗകര്യങ്ങളും ഉൾപ്പെടേയ്,,, പോലീസ് സാനിദ്യത്തോടെ,,

  • @Aaqil_salman10
    @Aaqil_salman10 2 роки тому +7

    എറണാകുളം, കോഴിക്കോട്,ട്രിവാൻഡ്രം, തൃശ്ശൂർ

  • @user-bz6bp9ww4l
    @user-bz6bp9ww4l 2 роки тому +115

    *K റെയിൽ പദ്ധധിക്കു പകരം ഇതുപോലെയുള്ള പാവപെട്ടവർക് വീട് എടുത്തു കൊടുത്താൽ അതിലും വലിയ പുണ്യം മറ്റൊന്നുമില്ല*

    • @abeyworldempire
      @abeyworldempire  2 роки тому +2

      100% കറക്റ്റ് ❤❤❤❤❤...

    • @rajujos7664
      @rajujos7664 2 роки тому +8

      അതു മുഴുവൻ അന്യസംസ്ഥാന തൊഴിലാളികൾ ആണ്😀😀😀

    • @abeyworldempire
      @abeyworldempire  2 роки тому +2

      എല്ലാവരും ഇന്ത്യൻ ❤❤❤

    • @weightlose4743
      @weightlose4743 2 роки тому +4

      K railum venam veedum venam enthukond angane chindichu kooda

    • @hexxor2695
      @hexxor2695 2 роки тому +7

      പിന്നെ ഗവണ്മെന്റിലേക്ക് cash വന്നാൽ അല്ലെ, വല്ല വികസനം നടക്കൂ, KRail വരട്ടെ, നാട് വികസിക്കട്ടെ

  • @RVRAO-ij2st
    @RVRAO-ij2st 2 роки тому +22

    ഇവിടെ മാത്രമല്ല ഇങ്ങനെ ഉള്ളത് അങ്ങ് അമേരിക്കയിലെ കാലിഫോണിയായിൽ ഇത് പോലെ നൂറുകണക്കിന് ആളുകൾ കിടക്കുന്നു. ഏകദേശം രണ്ടര ലക്ഷം ആളുകൾ ആണ് കൊൽക്കാത്തയിൽ അതായത് വെസ്റ്റ് ബംഗാളിൽ. തീർന്നില്ല ഭാരതത്തിൽ വിവിധ സ്ഥലം ങ്ങളിലും ഉണ്ട്. ഇതൊക്കെയാണ് ആദ്യം പരിഹരിക്കേണ്ടത്. ഇതിന് കൂട്ടായാ ശ്രമമാണ് വേണ്ടത്. കുറ്റം പറഞ്ഞു ഇരിക്കാതെ എല്ലാവരും മുൻകൈ എടുത്ത് ഇത് പരിഹരിക്കുവാൻ നോക്കണം. ആര് ഭരിച്ചാലും ഇച്ഛശക്തി ഉണ്ടെങ്കിൽ സാധ്യമാകാവുന്നതേയുള്ളു. ഏതായാലും താങ്കൾക്ക് എല്ലാ ഭാവുകങ്ങളും

    • @abeyworldempire
      @abeyworldempire  2 роки тому

      Yesss❤❤❤❤

    • @abeyworldempire
      @abeyworldempire  2 роки тому

      Thanku

    • @user-bz6bp9ww4l
      @user-bz6bp9ww4l 2 роки тому +1

      Athe

    • @user-bz6bp9ww4l
      @user-bz6bp9ww4l 2 роки тому +1

      Paavangal

    • @vimal694
      @vimal694 2 роки тому

      അതിൽ ഭൂരിപക്ഷവും അന്യ സംസ്ഥാന ആൾകാർ ആണ് ...കലൂരിൽ 7 മണിക്ക് ചെന്നൽ കാണാം അവർ വന്നു സ്ഥലം പിടിക്കുന്നത്..കൂടുതലും തമിഴ് ആണ് സംസാരിക്കുന്നത്...

  • @syiamalanr8578
    @syiamalanr8578 Рік тому +13

    Kindly expose all things every month about peoples facing problems in kerala job and other issues of kerala

  • @unnikrishnan2601
    @unnikrishnan2601 2 роки тому +31

    ഇത് nallore വീഡിയോ ഇങ്ങനെ വീഡിയോ കാണുമ്പോൾ ആണ് ഇതൊക്കെ അറിയുന്നത് 🥰🥰🥰❤❤

  • @anseerizzath7879
    @anseerizzath7879 Рік тому +9

    അവിടെ കിടന്നു ഉറങ്ങുന്ന ആളുകളുടെ ഒരു ദിവസത്തെ വരുമാനം ഇവിടെ മാന്യമായി രാവിലെ തൊട്ടു രാത്രി വരെ പണിയെടുക്കുന്നവർക് കിട്ടുന്നില്ല. അവരാണെങ്കിൽ രാവിലെ 8 മണിക്ക് ഭിക്ഷ എടുക്കാൻ തുടങ്ങിയാൽ 5 മണി ആവുമ്പോൾ 1500 മുതൽ 3000/- രൂപ വരെ ആകിയിട്ട് ആണ് ഇങ്ങനെ കിടന്നു ഉറങ്ങുന്നത്. അവരുട ആ ക്യാഷ് ബാങ്കിലോ അതു പോലെ ഉള്ള വേറെ സ്ഥാപനങ്ങളിലൊ സുരക്ഷിതം. ഇതൊന്നും മനസിലാക്കാതെ വെറുതെ അവർക്കു വേണ്ടി കണ്ണീറോഴുകണ്ട.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 роки тому +6

    ഇവരിൽ പലരേയും അനാഥാലയങ്ങളിൽ എത്തിച്ചാൽ തന്നെ ചാടി പോകും എന്നതു കൂടി "ബ്രോ " തിരിച്ചറിയുന്നുണ്ടോ ? അവർക്ക് ഇതാണിഷ്ടം.

  • @arunbaby2429
    @arunbaby2429 2 роки тому +10

    ഇത് ഒക്കെ കാണുപ്പോൾ മുംബൈ യും kolkata ഒക്കെ ഓർമ വരുന്നു അത് അവസ്ഥ ആയി ഇപ്പോൾ കൊച്ചി ലും അവരുഡേ ആ വസ്ഥാ കാണുപ്പോൾ സങ്കടം ടോന്നുന്നു

  • @abdussamadck8952
    @abdussamadck8952 2 роки тому +3

    കിടന്ന് ഉറങ്ങുന്നവർ മലയാളിയോ ബംഗാളിയോ തമിഴരോ എന്നല്ല.മനുഷ്യർ ആണ് .ഇതിൽ പല ആളുകളും കാണും പാമ്പായി കിടക്കുന്നവർ ഉണ്ടാവാം.റൂം കിട്ടാത്തവർ ഉണ്ടാവാം .വീട് ഇല്ലാത്തവർ ഉണ്ടാവാം .ഇതൊക്കെ ശ്രദ്ധിക്കേണ്ടത് നിയമ പാലകർ ആണ്.ഇത് ഇവിടുത്തെ മാത്രം കാര്യമല്ല.ജനങ്ങൾ തിങ്ങി പാർക്കുന്ന എവിടെയും ഇത് സംഭവിക്കാം .ഏതായാലും ജനങ്ങൾക്ക് ഉപകാരമുള്ള വീഡിയോകൾ ഇടുന്നവരെ പ്രോത്സാഹിപ്പിക്കണം.അല്ലാത്തവരെ അവോയ്ഡ് ചെയ്യണം.ഈ വീഡിയോക്ക് ഫുൾ സപ്പോർട്ട്.

    • @abeyworldempire
      @abeyworldempire  2 роки тому

      Thankyou❤️❤️❤️..... Yes... മനുഷ്യർ... അത്രേ ഒള്ളു....... അതിന് എന്തിനാ ചിലർ തമിഴൻ ബംഗാളി എന്നൊക്ക കമന്റിൽ പറയുന്നത്...,,,, കേറികിടയ്ക്കാൻ സ്ഥലം ഇല്ലാത്തവന്.... ഇതൊക്ക മനസിലാക്കാൻ പറ്റും...... Onesagain thank you broo

  • @nizamoomer5182
    @nizamoomer5182 2 роки тому +48

    പോലീസ് എല്ലാവരെയും എഴുന്നേൽപ്പിച്ചു വിടാറില്ല ബ്രോ.. Safe അല്ലാത്ത ലൊക്കേഷനിൽ നിന്ന് മാത്രം എഴുന്നേൽപ്പിച്ചു ബസ് സ്റ്റാൻഡ് അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ പോയി കിടക്കാൻ പറയും. പിന്നെ അവരിൽ ചുരുക്കം മാത്രം ആണ് നാടോടികൾ ബാക്കി ഉള്ളവർ തമിഴ് നാട്ടിൽ നിന്ന് പണിക് വന്നു താമസത്തിന്റെ ചിലവ് കുറയ്ക്കാൻ വഴിയിൽ കിടക്കുന്നവരാണ്. മറ്റേത് സംസ്ഥാനം വച്ചു നോക്കുമ്പോൾ വാടകയ്ക്ക് ആണെങ്കിൽ തല ചായ്ക്കാൻ ഇടം ഉള്ളവരാണ് നമ്മുടെ നാട്ടിൽ ഉള്ളവർ

  • @SirajMogral-s6f
    @SirajMogral-s6f 4 місяці тому +2

    Eranakulam Aan Top Valiya City. Athu Kazhinjhe Trivandrum Ullu. Athinu Shesham Calicut Aan. Thrisshur Naalamath Aan.

  • @shareefm3510
    @shareefm3510 2 роки тому +18

    അന്യ സംസ്ഥാന തൊഴിലാളികൾ നല്ല ജോലി ചെയ്തു നല്ല ശമ്പളം വാങ്ങി റും പോലും എടുക്കാതെ മെട്രോ യിൽ ഉറങ്ങുന്നത് ശരിയല്ല

  • @vomanvoman9538
    @vomanvoman9538 8 місяців тому +3

    Othri nanny brother may Almighty God bless you abundantly

  • @jamanthid9131
    @jamanthid9131 2 роки тому +58

    ബ്രോ ആ കിടക്കുന്നവരിൽ 90%ആളുകളും തമിഴ്നാട്ടിൽനിന്നുവന്നജോലിക്കാർ ആണ്

    • @abeyworldempire
      @abeyworldempire  2 роки тому +2

      എല്ലാരും അല്ല ബ്രോ... ❤❤❤❤

    • @gamermacha676
      @gamermacha676 2 роки тому

      @@abeyworldempire korech vayas ayasayar alkar ozhich baki elam Nala strong people's ane

  • @arunkb5319
    @arunkb5319 2 роки тому +6

    എറണാകുളത്ത് ഇപ്പോൾ അന്യ ജില്ലകാർ വന്ന് കുടിയേറുകയല്ലേ.

    • @abeyworldempire
      @abeyworldempire  2 роки тому

      Yes❤️.. ഇവിടെ ജോലി സാധ്യത കൂടുതൽ ആണ്

  • @radhakrishnan-tr7km
    @radhakrishnan-tr7km Рік тому +3

    Very Good Mesage Thanku

  • @arunsnair5805
    @arunsnair5805 2 роки тому +4

    Ekm thanne aanu mikachathu...vere ethu jillayil aanu ithrayum facilities ullathu? hospitals, transport facilities.... hotels.... etc....polite ppl too..

    • @abeyworldempire
      @abeyworldempire  2 роки тому +3

      Waste management കൂടെ settayale Ernakulam വേറെ level ആകും ❤❤❤❤❤

    • @prabhum3662
      @prabhum3662 2 роки тому

      @@abeyworldempire :very correct bro

    • @roshanp8415
      @roshanp8415 2 роки тому +1

      Kozhikode undo chengayi. Ingottek okke vaa.😁

    • @abeyworldempire
      @abeyworldempire  2 роки тому

      വരാം 😂😂😂❤️❤️❤️❤️

    • @alo6930
      @alo6930 Рік тому

      Waste management set cheyynunde, ninne polu ulla waste ukale okke padi aaki vidununde

  • @Kpz009
    @Kpz009 2 роки тому +15

    ഇന്ത്യയിലെ നിയമം ഇതിനൊക്കെ അനുവദിക്കുന്നുണ്ട്. വേണ്ടവർ ചെയ്താൽ മതി

    • @abeyworldempire
      @abeyworldempire  2 роки тому +1

      Yes 🥰🥰🥰🥰🥰broii❤️o❤️i❤️i❤️i❤️i❤️i❤️❤️

  • @mahoormashoor1573
    @mahoormashoor1573 2 роки тому +48

    അവർ തമിഴ് നാട്ടിലെ വീട് വിട്ട് പണിക്ക് വന്നവരാണ്,,, ക്യാമറയുടെ മുന്നിൽ വന്നു മനുഷത്വം പറയുന്ന ചിലരെ അടുത്തറിഞ്ഞാൽ ഞെട്ടും

  • @Kartik-nu2pv
    @Kartik-nu2pv 4 місяці тому +1

    Real bro....I never expected it in Kerala....but it's there.....

  • @tintu_mon_k.v
    @tintu_mon_k.v 2 роки тому +96

    *കൊച്ചി പൊളിയല്ലേ.😍✨️*

  • @sabithavh402
    @sabithavh402 2 роки тому +7

    ഇത് മലയാളികളല്ല.ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും വന്ന് വഴിയോരക്കച്ചവടമായി നടക്കുന്നവരാണ്.ജിപ്സികളെപ്പോലെ.പകൽ സമയത്ത് ഓരോ സിഗ്നലിലും ബലൂണും ഫോൺ സ്റ്റാൻഡും ഒക്കെയായി നടക്കുന്നതു കാണാം. ഇവർ പലരും കുടുംബത്തോടെയാണ് ഇങ്ങനെ നടക്കുന്നത്

  • @zerox-tv4nq
    @zerox-tv4nq Рік тому +3

    പാവപ്പെട്ടവരെ സഹായിച്ചു.. മന്ത്രിയും, മോളും.. മരുമോനും കോടിപതി...

    • @abeyworldempire
      @abeyworldempire  Рік тому

      ❤️

    • @abeyworldempire
      @abeyworldempire  Рік тому

      ❤️

    • @ChandralalTN
      @ChandralalTN 4 місяці тому

      ഇതിനുമുൻപുള്ളവർഎൻതേനന്നാക്കിയില്ല😂😂😂😂😂😂😂😂

  • @georgekutty76
    @georgekutty76 Рік тому +1

    മാതാവേ. ഒറ്റപ്പെടുന്നവരെയും. അനാഥരെയും. സഹിയിക്കേണമേ.

  • @turritopsisdohrni4681
    @turritopsisdohrni4681 2 роки тому +2

    എന്താണ് സുഹൃത്തേ അതിൽ തെറ്റ് എന്നിട്ടെങ്കിലും നമ്മുടെ ലൈംഗിക ദാരിദ്ര്യത്തിന്ന് ഒരറുതി വരട്ടെ...

  • @2030_Generation
    @2030_Generation 2 роки тому +44

    *കൊച്ചി... ഇഷ്ടമായോ..?*
    #കൊച്ചി... 😍
    #വേറെ #ലെവൽ #ആണ്... ❤
    #പൊളിയാണ്.... ❤

  • @shyamlalful
    @shyamlalful 2 роки тому +3

    Kochi, Lokatheekku thanne Valare mosham sthalam, Nammude Malayalee thanima pande nashtappettu, Ippol keralathinu Purathu Thamasikkana better

  • @geojialex915
    @geojialex915 Місяць тому +1

    You are doing a Great Work
    Keep It Up

    • @abeyworldempire
      @abeyworldempire  Місяць тому

      ❤️❤️❤️❤️❤️❤️❤️❤️

  • @vijeeshkumark8580
    @vijeeshkumark8580 2 роки тому +71

    ഗവർമെന്റ് ആരും ഇല്ലാത്ത പാവങ്ങൾക്കു അന്തി ഉറങ്ങാൻ ഒരു ഇടം കൊടുക്കുക എത്ര പൈസ വെറുതെ കളയുന്നു സർക്കാർ 😥

    • @abeyworldempire
      @abeyworldempire  2 роки тому +2

      Great bro❤️❤️.... എനിക്ക് ഇതാണ് പറയാൻ ഉള്ളത് ❤️

    • @parameswaranedachira1771
      @parameswaranedachira1771 Рік тому +2

      ഇതിൽ ഭൂരിഭാഗം പേർക്കും അവിടത്തന്നെ കിടന്നാലേ ഉറക്കം വരികയുള്ളു.

    • @sarathbabu7492
      @sarathbabu7492 6 місяців тому

      Bhooribhagam perum ayal samsthanakkar aanu..

  • @raveendranpannat133
    @raveendranpannat133 2 роки тому +6

    What is your contributions to eliminate others problem. You are giving long lecture just like politicians.

    • @abeyworldempire
      @abeyworldempire  2 роки тому +1

      Now its not my turn to enter in this.....,,, in future... I can make something different ❤️❤️❤️ sure

    • @alo6930
      @alo6930 Рік тому

      Avanu jeevikande, atha ee jaathi pazhu long lectures

  • @stq90s52
    @stq90s52 Рік тому +5

    Ithonnum alla kochi , u showed only 1/4

  • @Aaqil_salman10
    @Aaqil_salman10 2 роки тому +2

    പകൽ കാണുന്ന എറണാകുളം യഥാർത്ഥ എറണാകുളം അല്ലെ അപ്പൊ....

    • @abeyworldempire
      @abeyworldempire  2 роки тому

      അല്ല 😂😂😂❤️ ❤️❤️❤️❤️❤️❤️

  • @satheeshsatheesh2996
    @satheeshsatheesh2996 Рік тому +1

    Ente sisterudey janmanadee but eppoll athinte avasthaa kandooo kochi orupadeee marrypoyeeeee

    • @abeyworldempire
      @abeyworldempire  Рік тому

      നല്ലത് ഒരുപാട്... ചില മോശവും... ❤️❤️❤️

  • @jakzz5111
    @jakzz5111 2 роки тому +7

    Trans video kanichath kochi allaaa... Edit cheyth kettiyathalleh?

    • @alo6930
      @alo6930 Рік тому

      Avante family video aanu athu 🤣🤣🤣

  • @radhakrishnan-tr7km
    @radhakrishnan-tr7km Рік тому +2

    Very Very Good mesage

  • @tpvinodtpv
    @tpvinodtpv Рік тому +3

    നഗര വികസനവും അതിന്റ നിയമവ്യവസ്ഥയുടെഉത്തര വാദിത്വവും ഭരണകൂട ത്തിന്റെ കയ്യിൽ ആണ് 👌പലതും കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥ സമൂഹം നാടിന്റെ നന്മകൾ ഇല്ലാതാകുന്നു എന്നത് പകൽ പോലെ സത്യം 👌..

  • @DeviKV-v4s
    @DeviKV-v4s 7 місяців тому +1

    Paavangal. Nammalkku swanthamayi veedum bhakshanavumokku undallo. Nammal nammalil thazhnnavare kaananam.

  • @anoopsukumaraneditzs2860
    @anoopsukumaraneditzs2860 2 роки тому +20

    എന്താണ് യഥാർത്ഥ കൊച്ചി എന്ന് പറയുന്നത് 🙃

  • @Sandeep-tu3nc
    @Sandeep-tu3nc 2 роки тому +5

    ബ്രോ തൃസൂരിൽ നിന്ന്. കൊച്ചിയിലേക്കി എത്ര രൂപ ആണ്.. Bus ചാർജ്... And മണിക്കൂർ

    • @abeyworldempire
      @abeyworldempire  2 роки тому +2

      50 മുകളിൽ ആകും ❤❤❤❤❤

    • @prabhum3662
      @prabhum3662 2 роки тому +2

      Pedikenda.eni koodikolum bus charge.

    • @ananthakrishnan.s6819
      @ananthakrishnan.s6819 2 роки тому +2

      Cherthala to Thrissur. Fast 180..Super fast 250

    • @arjunjays5054
      @arjunjays5054 2 роки тому +2

      115-120/- 2hrs Fast passenger

    • @888------
      @888------ Рік тому

      ട്രെയിൻ rate കുറവാണ് 😂വരൂ 500₹ കൊണ്ട്😂മോഹൻലാൽ ആയി thirike പോകൂ

  • @sreejeshkaratha7497
    @sreejeshkaratha7497 2 роки тому +2

    super avatharanam muthe

    • @abeyworldempire
      @abeyworldempire  2 роки тому

      Thank you❤️❤️❤️ sreeee ❤️❤️
      ❤️
      ❤️❤️
      ❤️
      ❤️

  • @jayakrishnanknair1367
    @jayakrishnanknair1367 20 днів тому

    Please send more videos 🙏

  • @TRUERESEARCHER
    @TRUERESEARCHER 2 роки тому +5

    എറണാകുളം രാത്രിയിൽ 10:30 k ശേഷം കുറെ നന്മയോളികൾ ഇറങ്ങും മോനെ എന്താ ഇവിടെ നിക്കുനേ കാറിൽ കേറ കൊണ്ട് ആക്കാം ഇവനൊക്കെ രാവിലെ lift ചോദിച്ചാൽ തരില്ല രാത്രിയിൽ ഇങ്ങോട്ട് വരും

    • @abeyworldempire
      @abeyworldempire  2 роки тому +1

      👏😆😆 correct ❤️❤️ പകൽ കുറച്ചു ആളുകൾ മാത്രം ആണ് ലിഫ്റ്റ് kettunnaath 👏👏

    • @TRUERESEARCHER
      @TRUERESEARCHER 2 роки тому

      @@abeyworldempire ❤

    • @abdulrahmana3455
      @abdulrahmana3455 2 роки тому +1

      Athntha angane

    • @alo6930
      @alo6930 Рік тому

      @@abdulrahmana3455 ivanmaare kandaal 9 look ayirikkum 🤣🤣🤣

    • @888------
      @888------ Рік тому +1

      റഷീദ് ഇക്ക മാർ ആണ് മോനേ😂😂

  • @ddbro2255
    @ddbro2255 Рік тому +23

    മോരും കൂട്ടി ഉള്ള ഹോളിക്കസ് കുലുക്കി സർബത്ത് കുടിക്കുന്ന ലോകത്തിലെ ആദ്യത്തേ vlogger 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @abeyworldempire
      @abeyworldempire  Рік тому +3

      Deepak❤️
      ❤️
      ❤️
      ❤️
      ❤️
      ❤️❤️❤️

  • @zayn2318
    @zayn2318 2 роки тому +2

    എറണാകുളം ആണോ സൂപ്പർ അധോ
    കൊച്ചിയോ????

    • @abeyworldempire
      @abeyworldempire  2 роки тому

      😂❤️❤️❤️❤️❤️❤️

    • @zayn2318
      @zayn2318 2 роки тому +2

      @@abeyworldempire ഇനി രണ്ടും ഒന്നാണോ 🤔🙂

    • @abeyworldempire
      @abeyworldempire  2 роки тому

      @@zayn2318 ഏകദേശം 😂..... ബട്ട്‌ ഐ love kochi....

    • @abeyworldempire
      @abeyworldempire  2 роки тому

      @@zayn2318 kochi pinne portkochi ഉണ്ട് ❤️❤️❤️... എറണാകുളം ആണ് മൊത്തത്തിൽ പറയുമ്പോൾ..... But നമ്മൾ പുറത്തു ഒക്കെ പോയാൽ ഞാൻ കൊച്ചിൻ ആണ് എന്ന് പറയും.... Like Chennai...

    • @zayn2318
      @zayn2318 2 роки тому

      @@abeyworldempire ha😂

  • @rajendranvayala4201
    @rajendranvayala4201 2 роки тому +16

    ജനതയുടെ അടിസ്ഥാന പ്രശ്നങളറിഞ്ഞ് പരിഹരിക്കാൻ,ഒരുഭരണക്കാരും ക്രിയാത്മക ശ്രമം നടത്തുന്നില്ല.എന്നിട്ട് കെറയിൽ കോടികൾ മുടക്കി പണിയാൻപോവുന്നു.കഷ്ടം

    • @abeyworldempire
      @abeyworldempire  2 роки тому

      കറക്റ്റ് ഒപിന്യൻ ❤❤❤❤

  • @dreamloverkochi787
    @dreamloverkochi787 2 роки тому +3

    എന്റെ പൊന്നു ബ്രോ കാക്കനാട് ഭാഗം മാത്രം അല്ല പെൺകുട്ടികൾ എറണാകുളം മൊത്തം girls രാത്രി ഇറങ്ങി നടക്കും സിനിമക്ക് പോകും ok ഉണ്ട് ഒരാളും പോയി തൊണ്ടില്ല കയറി പിടിക്കില്ല.. പിന്നെ അവരും മോശം അല്ല കൊച്ചി girls എന്നാൽ ഇത്തിരി ചങ്കുറ്റം ഉള്ള കൂട്ടത്തിൽ ആണ് ബ്രോ എറണാകുളം ആദ്യം ആയി കാണുന്നത് കൊണ്ടാണ് എറണാകുളം വൈബ് എന്താണെന്നു അറിയണം എങ്കിൽ ന്യൂഇയർ ടൈം വീഡിയോ ചെയ്യൂ...

    • @abeyworldempire
      @abeyworldempire  2 роки тому

      നമ്മൾ ഇവിടെ ഉണ്ട് ബ്രോ വർഷങ്ങൾ ആയി ❤️❤️❤️❤️

    • @abeyworldempire
      @abeyworldempire  2 роки тому

      Ok❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏

    • @dreamloverkochi787
      @dreamloverkochi787 2 роки тому +1

      ബ്രോ വർഷങ്ങൾ ഉണ്ടായിട് കാര്യം ഇല്ല ന്യൂയർ ഒന്ന് പങ്കെടുത്തു കാണിക്കാമോ നടക്കില്ല അകലെ നിന്ന് കാണാം എന്നല്ലാതെ അടുത്ത് കാണാൻ സാധിക്കില്ല അത് കൊച്ചിക്കാർക്കു മാത്രമേ കാണാൻ സാധിക്കു കുറച്ചു ട്രിക് അറിയണം..എറണാകുളം വൈബ് വേറെ ലെവൽ ആണ് ബ്രോ എവിടെ ചെന്നാലും കിട്ടില്ല ഇത്രക് സന്തോഷം

    • @abeyworldempire
      @abeyworldempire  2 роки тому

      @@dreamloverkochi787 ernakulam poli ❤️aanu❤️... Love it❤️❤️❤️❤️❤️🥰🥰🥰

  • @michusvlog2849
    @michusvlog2849 2 роки тому +3

    Big sity kochi aanu bro.athu kazhinju aanu tvm

  • @sibysebastian348
    @sibysebastian348 Рік тому +1

    Adikari. Vargam. Foregien. Tendan. Poyirikkan. Poyirikkunnu

  • @Kavin136adu
    @Kavin136adu 2 роки тому +2

    thangalk kochiyepatti onnumariyilla 14 VARSHAMAI kochiiyl ullayalanu Njar. pathanamthittakaranaya enik swargamanividam. pinne. baril varunnavan kumpasarikkanilla kudikkanannellarkkum Ariyam. i love my eranakulam

  • @deucdeucalion4543
    @deucdeucalion4543 Рік тому +1

    Bro, ith ernakulam alle? Proper kochi kaanichillallo?

    • @pushpkumar8796
      @pushpkumar8796 9 місяців тому

      Ernakulam... South iL transgen aland ulla nyt girls nne ariyivo

  • @Alian__67
    @Alian__67 2 роки тому +2

    Hi bro . Bro MALAYPPURAM anllla.. Aniku MALAYPPURAM kara valiya eshttamanu. 🖤but malappuram karu nallavaranu ❤

    • @abeyworldempire
      @abeyworldempire  2 роки тому

      Nilambur ❤️❤️❤️❤️ ok broo❤️❤️❤️❤️ 🥰🥰🥰🥰🥰

  • @deeputs4276
    @deeputs4276 Рік тому +3

    It is not the people who are there in the city called Kochi, it is the people who came from outside i.e. there will be Malayalees and non-Malaysians. They are not from Kochi but for money. In many districts, people find a job to make money.

  • @rojilukose2669
    @rojilukose2669 Рік тому +1

    ദീപ സ്തഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം.

  • @noufalnoufal5467
    @noufalnoufal5467 2 роки тому +1

    Msachaanmaare,,meediyanil kidannurangunnavare polise eyunelpichu vidaarundu...athinu kaaranam ee madhyapichu kidakunna aalkaar rodil veeyan chaansundu ..vandikal raathri kaalangalil cheetri paranju pokukayaanu...avarude safetyku vendiyanu...

  • @jithuwilsoncit9631
    @jithuwilsoncit9631 6 місяців тому

    North India ക്കാർക്ക് വേണ്ടി ഇവിടെ settlement ചെയ്തുകൊടുക്കേൻണ്ട കാര്യം ഇല്ല, അത് അവരവരുടെ state ന്റെ ഉത്തവാദിത്തം ആണ്, ഇത്തരത്തിലുള്ള കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തെറ്റും. ഇന്ന് Europe ൽ സംഭവിക്കുന്ന പോലെ.

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +9

    കൊച്ചി കണ്ടാൽ അച്ചി വേണ്ട,, കൊല്ലം കണ്ടാൽ ഇല്ലം വേണ്ട,,, കായംകുളം കണ്ടവന് അമ്മായി അമ്മയും വേണ്ട

    • @abeyworldempire
      @abeyworldempire  2 роки тому +1

      Poli😆😆❤️❤️😂😆🙄👏

    • @Alian__67
      @Alian__67 2 роки тому +1

      UA-cam kannunavanu time vanda

    • @sibychristy8283
      @sibychristy8283 2 роки тому +1

      🤣🤣

    • @alo6930
      @alo6930 Рік тому

      True, pakshe ithu ee Nilambur pottanu manasil akende

  • @salmap3505
    @salmap3505 2 роки тому +2

    Bro... Ithalla kochi or ernklm... Njan matoru distilnn ivide thaamasikunna aalaan.. 1st time njanum thettidharichitund.. BT athoke avarde life aan .. Nammal kanunnathalla crct.. Thettaya infrmtion kodukathiriku

  • @RJVasudevVlog1234
    @RJVasudevVlog1234 2 роки тому +5

    Good video 📷

  • @abduljaleel3558
    @abduljaleel3558 2 роки тому +5

    Neee kochi kaanikkam ennuparanju kanichilla Ernamkulalathinte prethyakatha (Hi court .ship.) maathram.bakki okke ella jillakalilum und bro.....

    • @abeyworldempire
      @abeyworldempire  2 роки тому

      ഉടനെ വരും... ചാനെൽ സ്ട്രൈക്ക് copy right kity.... ❤❤❤❤❤❤❤❤

  • @RameshKumarrs-nv1qk
    @RameshKumarrs-nv1qk Місяць тому +1

    Poor lives and dies poor couldn't understand who done it .politucian,government men,business men earn salary money live well dies well..wher they slees..horror...but God sees all... Thiruvananthapuram Kerala

  • @ShortVideos-qp3qj
    @ShortVideos-qp3qj 2 роки тому +10

    തമിഴ് നാട് ഉള്ള പാർട്ടി ane നല്ലതേ

  • @karthikkannan6186
    @karthikkannan6186 2 роки тому +2

    ബ്രോ ഈ സർബത്ത് ഷെമീർ കടയുടെ കറക്റ്റ് ലൊക്കേഷൻ എവിടെയാ.

  • @sreeshylamgroup6877
    @sreeshylamgroup6877 2 роки тому +2

    Super video
    ശെരിക്കും വിഷമം ആയി

    • @abeyworldempire
      @abeyworldempire  2 роки тому +2

      വരുന്ന തലമുറ നല്ലതാകട്ടെ ❤

  • @kpmanoj4954
    @kpmanoj4954 2 роки тому +4

    ഏകദേശം 35 കൊല്ലം മുൻപ് കോഴിക്കോട് നഗരത്തിൽ പൂർണ നഗ്നയായി ഒരു സ്ത്രീയെ കൈ പിടിച്ച് കൊണ്ട് പോകുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.... ആരോട് പറഞ്ഞാലും പുളു പറയുന്നു എന്നായിരിക്കും പ്രതികരണം

  • @rennytravelvlogs
    @rennytravelvlogs 4 місяці тому +1

    കൊള്ളാം

  • @infalmohad3580
    @infalmohad3580 2 роки тому +1

    Nere poyi kaiznnal fort kochi alla high curt avidennu left vaypin

    • @abeyworldempire
      @abeyworldempire  2 роки тому

      Yes brooo❤️o❤️o❤️o❤️o❤️o❤️

  • @noufalnoufal5467
    @noufalnoufal5467 2 роки тому +2

    8:25 St: Albert's collegiate oppositu avarude college thanneyundu...athu mikka sinimakalilum kodathi aayi undaakarundu.....

    • @abeyworldempire
      @abeyworldempire  2 роки тому

      Yee ❤️❤️❤️sss❤️❤️

    • @noufalnoufal5467
      @noufalnoufal5467 2 роки тому +1

      Machaane!!! Njan oru kochikaarananaanu....ningal EDUTHA veediyo njan kandu.. athu kaloor pothisinte munnil ninnum aanallo? Kaloor jn: ninnum njan kanditundu policekaar urangunnavare eyunelpichu vidunnathu...athu avarude safetyku vendiyanu...👍👍👍👍👍

    • @abeyworldempire
      @abeyworldempire  2 роки тому

      @@noufalnoufal5467 നാട്ടിൽ കുറച്ചു കൂടി നല്ലകാര്യം നടക്കണം....... നമ്മൾ ആണ് tax കൊടുക്കുന്നത്,..... റെയിൽവേ പോയാൽ അവിടെയും second class first class.....,, അവിടെ ഒരുവിധം നിലത്തു കിടക്കുന്നവരെ police എഴുനെല്പിക്കും.... എല്ലായിടവും പണം ഉള്ളവൻ ഇല്ലാത്തവൻ.... ഇതൊക്ക തന്നെ അല്ലെ ബ്രോ നാട്ടിൽ നടക്കുന്നത്....

  • @antolal2991
    @antolal2991 2 роки тому +9

    Aby chettan powli ❤️

    • @abeyworldempire
      @abeyworldempire  2 роки тому

      Abey...... Antoo❤o❤❤




      Brororororooorooroooeoee

    • @alo6930
      @alo6930 Рік тому

      Poli alla ...... Pazhu

    • @antolal2991
      @antolal2991 Рік тому

      @@alo6930 ??

  • @maryvarghese4798
    @maryvarghese4798 4 місяці тому +2

    എറണാകുളം വേറെ കൊച്ചി
    വേറെ. ആദ്യം സ്ഥലപ്പേര്
    തെറ്റിക്കാതെ പറയൂ.

  • @krishnankp335
    @krishnankp335 Рік тому +1

    Bro namichu kaanumbol kannu niranju poyi yendhucheyyam adhikara vargam yingane aayipoyi

  • @rajanraman5080
    @rajanraman5080 Рік тому +2

    Good

  • @zayn2318
    @zayn2318 Рік тому +3

    Bro enik ജോലി സെറ്റ് ആക്കി താരോ
    കൊച്ചി യിൽ
    U contact?

  • @MohammedSuhail-qm6ot
    @MohammedSuhail-qm6ot 2 роки тому +27

    Machane Kochi Sherikkm Kandatilla Its Not Real Kochi ... Its Heaven ... Rocking City

    • @abeyworldempire
      @abeyworldempire  2 роки тому +1





      ❤❤
      ❤❤❤

    • @alo6930
      @alo6930 Рік тому

      Suhail - 💯right ..... Abey-mon Kochi kanditilla, athra thanne. Pinne he wants to degrade Cochin, allengil ingane oru video idumo?

  • @georgejoseph9316
    @georgejoseph9316 Рік тому +1

    നല്ല വിവരങ്ങൾ അറിയാൻ കഴിഞ്ഞു വളരെ തന്ദി

  • @x-factor.x
    @x-factor.x 8 місяців тому +1

    ഇത്രയധികം ട്രാൻസ് മനുഷ്യർ നമ്മുടെ നാട്ടിൽ ഉണ്ടെന്നോ ?!.
    വിശ്വസിക്കാൻ ആവുന്നില്ല ?!.
    സർക്കാർ എന്താണ് അവർക്കായ ഒന്നും ചെയ്തു നല്ലാത്തത് ?.
    അവരും നികുതികൾ മറ്റുള്ളവരെപ്പോലെ തന്നെ കൊടുക്കുന്നില്ലേ ?!.
    ബ്രദർ , പറ്റുമെങ്കിൽ ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള എന്തെങ്കിലും ചെയ്യാമോ ?.
    25 വർഷം മുമ്പുള്ള കൊച്ചി / ഏറണാകുളത്തിനെ മാത്രമേ എനിക്കു പരിചയമുള്ളൂ !
    ജോലി തേടിയുള്ള യാത്രകളിൽ മത്സരപരീക്ഷകളുടെ ഒരു പ്രധാനകേന്ദ്രമായിരുന്നു ഏറണാകുളം. ഒരു വിധം അന്നത്തെ ഏറണാകുളത്തെ പരിചയമുണ്ടായിരുന്നു . ഇന്നിപ്പോൾ ആദ്യമെത്തുന്ന നഗരമെന്നേ തോന്നൂ !!!?.

  • @muhamedrafip
    @muhamedrafip 2 роки тому +12

    ശരി ആയ പ്രശ്നക്കാർ എത്ര എന്ന് ചോദിക്കുന്നവർ അല്ല കാരണം നമ്മുടെ നാട്ടിൽ ഇത്തരത്തിൽ ഉള്ള ജോലിക്കാർ ഉള്ളിടത്തോളം കാലം അത് മാറാൻ പോകുന്നില്ല

  • @sanithavijayakumar1486
    @sanithavijayakumar1486 Рік тому +4

    ഈ ലോട്ടറിയുടെ ടാക്സ് ആയി പിരിക്കുന്ന തുകയുടെ ഒരു ചെറിയ പങ്ക് മതിയല്ലോ ഈ തെരുവിൽ അന്തിയുറങ്ങുന്നവരെ പുനരധിവസിപ്പിക്കാൻ.ആരു ഭരിച്ചാലും ഇതൊന്നും മാറില്ല.

  • @sribalaji3668
    @sribalaji3668 Рік тому +1

    DEAR BROTHER UR CHANNEL FUNCTION VERY SUPER

  • @krishnayt4802
    @krishnayt4802 Рік тому +1

    South lekk poya mathi..

  • @characterfitness7591
    @characterfitness7591 2 роки тому +1

    No news story, just your lecture

  • @sajur.j.419
    @sajur.j.419 Рік тому +2

    Super

  • @bijinbabu7944
    @bijinbabu7944 2 роки тому +6

    Keep going 💖

    • @abeyworldempire
      @abeyworldempire  2 роки тому

      Bijin❤️❤️❤️
      ❤️
      ❤️
      ❤️
      ❤️

  • @ReghuVadakoote
    @ReghuVadakoote Рік тому +1

    ഗുഡ് അങ്ങിനെ വേണം. സ്വർഗ്ഗ keralam

  • @johnmathew8627
    @johnmathew8627 Рік тому +2

    യൂറോപ്പിൽ പോയി നോക്കിയാലും അവസ്ഥ അതുപോലെ തന്നെ .....

  • @ratheeshmkollam5788
    @ratheeshmkollam5788 2 роки тому +6

    സിൽവർ ലൈൻ വന്നാൽ ഈ കിടക്കുന്നവരെ എണ്ണം ഇതിലും കൂടുതൽ ആയിരിക്കും..

  • @mujeebmujeeb8590
    @mujeebmujeeb8590 2 роки тому +1

    Bro baviyille kozhikood aayi thirumo namuda kochi

    • @abeyworldempire
      @abeyworldempire  2 роки тому

      😂😂😂..... ❤️❤️❤️
      ❤️
      ❤️
      Brooooo🙄🙄

  • @sribalaji3668
    @sribalaji3668 Рік тому +2

    WHICH IS THE BEST NIGHT LIFE HOTEL IN COCHIN

  • @prasanthkalarikkal9997
    @prasanthkalarikkal9997 2 роки тому +2

    Nice attempt

  • @pushpkumar8796
    @pushpkumar8796 9 місяців тому

    Ernakulam south iL... Nalla street ethaa ulathh... Transgen allathe

  • @mallumigrantsdiary
    @mallumigrantsdiary 2 роки тому +1

    Video yilide ernakulam kanunna ernakulam karanaya le njan...bro ivaril bhoori bhagom verdum aadhar card um okkae ullor aanu... Ivar acri perukkiyum, cable nu kuzhi eduthum mattum jeevikkunnor aanu....

    • @abeyworldempire
      @abeyworldempire  2 роки тому

      മല്ലു ❤️❤️❤️.. ❤️❤️. ❤️. ❤️. ❤️. ❤️....... I respect your opinion ❤️

    • @alo6930
      @alo6930 Рік тому

      Ithokke Nilambur kaadinte makanu manasil akende

  • @gory6548
    @gory6548 2 роки тому +4

    Rathri camerem pidich Kochiyil koodi nadakkan nilkanda 😄 pani kittum

  • @ashrafbabu2366
    @ashrafbabu2366 2 місяці тому

    സർബത്തിന് എത്രയാണ്
    പൊറാട്ട ചിക്കൻ കറി എത്രയാണ്

  • @Appuzz101
    @Appuzz101 2 роки тому +1

    sathyam

  • @anwar808
    @anwar808 6 місяців тому +1

    👍

  • @ale.n.
    @ale.n. 2 роки тому +5

    Kochi seen