A DAY IN MY LIFE ശ്രാവന്തികയുടെവീട്ടിൽ ചെങ്ങന്നൂരിൽ ഞങ്ങളുടെ ഒരു ദിവസം

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 569

  • @AryaSajith-k6p
    @AryaSajith-k6p 4 дні тому +18

    Njan oru 4days munp oru news reporter vedio kandu.athil transgenders anubhavikkunna kashttappaadukal aayirunnu undaayirunnathu.oru jolikk vendi irannu evidelum kayarichellumbol aadhyam koode kidakku ennitt baakki nokkaam ennu parayunnu😢purame ninnu namukk endhu commentum parayaam .pakshe avarude avastha onnu vere thanne aahnu.ithukaanumbo valare sandhosham

  • @rahanapr9654
    @rahanapr9654 4 дні тому +76

    പൊളി ചേച്ചി സൂപ്പർ ശ്രാവന്തിക ചേച്ചി അടിപൊളി ഇത്രേം അദ്വാനിച്ചു ജീവിക്കുന്നവരെ കാണുമ്പോ ഭയങ്കര ബഹുമാനം തോനുന്നു എന്റെ വക ബിഗ് സല്യൂട്ട് ❤❤❤

  • @Fzza-v7i
    @Fzza-v7i 5 днів тому +187

    റോഡിൽ നിൽക്കാതെ ഇങ്ങനെയും ജീവിക്കാം... ശ്രാവന്തി ചേച്ചി ഇഷ്ട്ടം ❤️

    • @SeemaVineeth
      @SeemaVineeth  5 днів тому +4

      😍♥️♥️

    • @nithyasimon757
      @nithyasimon757 5 днів тому +24

      സത്യം എന്തു ജോലി ഓക്കേ ആണ് ആ പാവം ചെയുന്നേ ദൈവം ആരോഗ്യം വും ആയുസും കൊടുക്കട്ടെ

    • @SoumyaPranaya
      @SoumyaPranaya 4 дні тому +3

      Sathyam❤❤❤

    • @rejitharaj4450
      @rejitharaj4450 3 дні тому +5

      transgender ഇവരെക്കണ്ട് പഠിക്കണം, ഇവരാന്നു ശെരിക്കും ദൈവ ത്തിന്റെ മക്കൾ❤❤❤❤

  • @ramyavv7465
    @ramyavv7465 5 днів тому +139

    ശ്രാവന്തികക്ക് ഒരായിരം ലൈക്ക് 🥰

  • @vimaldhar3416
    @vimaldhar3416 5 днів тому +142

    സൂപ്പർ 👍👍 നല്ല രസം ഉണ്ട് മറ്റുള്ളവരുടെ.. ഹോട്ടൽ തീറ്റ യുടെ വിശേഷം ഇടുന്ന വിഡിയോ ക്കാളും എത്ര നല്ല വിഡിയോ ആണ് ഇത് 👌👌.. ഹാർഡ് വർക്കിംഗ്‌.. സ്രാവന്തിക.. 👍

  • @SunuSukesan-bo5ld
    @SunuSukesan-bo5ld 4 дні тому +35

    ശ്രാവന്തിക ചേച്ചി സൂപ്പർ എന്താ അധ്വാനം... നല്ല വീഡിയോ രാവിലെ ഒരു ചായയൊക്കെ കുടിച് ചൂടോടെ കാണാൻ പറ്റിയത്..❤❤❤

  • @siniashokkumarsini6460
    @siniashokkumarsini6460 5 днів тому +98

    നിലത്തു പായിട്ട് എല്ലാരും കൂടെ കിടന്നുറങ്ങുന്നത് ഒരു പ്രത്യേക രസാണ് ല്ലേ 🥰🥰🥰

    • @SeemaVineeth
      @SeemaVineeth  5 днів тому +2

      Athe😊😍

    • @Achunidhi
      @Achunidhi 4 дні тому

      ചേച്ചി ഒരു ഹായ് തരുമോ 😊

  • @kunjambujoppu1785
    @kunjambujoppu1785 3 дні тому +10

    ചേച്ചി, ചേച്ചിയോടെന്ന പോലെ sravandhi ചേച്ചിയേം സ്നേഹവും ബഹുമാനവും ആണ് 👍 രണ്ടാളും hardworkinte peakil ആണ് 🫂

  • @SreejaSm
    @SreejaSm 2 дні тому +4

    ഇത് പോലെ ജീവിക്കണo അപ്പോളോ മനസ്സിനെയും ശരീരത്തിനും ഊർജ്ജം കിട്ടു പിന്നെ ഹാപ്പി ആയിരിക്കും 🥰🥰🥰🥰🥰🥰🥰ഒരുപാട് ഇഷ്ടം ആയി ശ്രാവന്തിക ചേച്ചിയെ ❤️😘

  • @RahnaRiyas-gn8jd
    @RahnaRiyas-gn8jd 5 днів тому +16

    ഈ vlog കണ്ടപ്പോൾ നിങ്ങളോട് ഉള്ള ishttam ഒന്നുടെ koodi.. ❤️❤️❤️❤️

  • @bibibhaskar8504
    @bibibhaskar8504 4 дні тому +28

    അഭിമാനികളായ സ്ത്രീരത്നങ്ങൾ ❤❤❤🔥🔥🔥🔥.. സന്തോഷം... ഒരായിരം 🎉🎉🎉🎉

  • @sruthimaluz4840
    @sruthimaluz4840 5 днів тому +36

    Day in my life അടിപൊളി ആയിട്ടുണ്ട് seemechi....❤
    Shravanthika ചേച്ചി എന്ത് hardworking ആണ്... ശെരിക്കും ഇത് കാണുന്നവരും ആ വീട്ടിൽ വന്നത് പോലെ ❤️
    അയല ഫ്രൈ കണ്ടപ്പോ കൊതി വന്നു 🫣
    Good hospitality ❤️❤️❤️
    God bless you all....❤

  • @JithaSanthosh-j8n
    @JithaSanthosh-j8n 5 днів тому +10

    എന്റെ അമ്മയുടെ വീട് ഇങ്ങനെ ആയിരുന്നു... നെൽ കൃഷിയു... പശുക്കൾ.. ഒക്കെ ഉണ്ടായിരുന്നു... അമ്മമാ മരിച്ചതിൽ.. ഒക്കെ വിറ്റു... ഇത്‌ കണ്ടപ്പാ ചെറുപ്പം കാലം ഓർമ വന്നു... ഒരു പാട് നന്ദി സീമ 😊

  • @najmat7345
    @najmat7345 4 дні тому +7

    എല്ലാവർക്കും വിളമ്പിയത്തിന് ശേഷം ഫുഡ്‌ കഴിക്കുന്ന shravandhika ചേച്ചി ❤️

  • @Nurselife123
    @Nurselife123 4 дні тому +7

    ഇതൊക്കെ ആണ് കാണേണ്ടതും പ്രോത്സാഹനം കൊടുക്കേണ്ടതുമായ കാര്യങ്ങൾ,കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം കിട്ടുന്നു.
    content നു വേണ്ടി ആരും എങ്ങും പോകേണ്ട കാര്യം ഇല്ല, കണ്ണ് തുറന്ന് നമുക്ക് ചുറ്റിലും നോക്കിയാൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. യാതൊരു വിധ ഈഗോയും ഷോ ഓഫ്‌ ഉം ഇല്ലാതെ സീമ ഇത് അവതരിപ്പിച്ചത് കൊണ്ട് കാണാനും കേൾക്കാനും ഒരു സുഖം.. വേഗം നാട്ടിൽ എത്താൻ ആഗ്രഹം തോന്നി.
    ശ്രാവന്തികയെ പോലെയുള്ള കർഷകരെ പ്രോത്സാഹിപ്പിച്ചാൽ നാട് തന്നെ രെക്ഷപെടും.. എന്ത് വൃത്തിക്ക് ആണ് ചിട്ടയോടെ എല്ലാം ചെയ്യുന്നത്..
    ഒരുപാട് സ്നേഹം ❤സന്തോഷം.

  • @jayasree191
    @jayasree191 5 днів тому +6

    Seema chechi dae vlogs ellam kandum kettum irikkan thannae entha sugam❤ pretheekichum ingne ulla day in my life vlogs..food prepare ചെയ്യുന്നതും kazhikunnathum oke super..sravanthikayude koode ulla vlogs ah nattin പ്രദേശത്തെയും വീട്ടിലെ കാഴ്ച്ചകളും കണ്ടിരിക്കുന്നത് തന്നെ സുഖം..njn ചേച്ചിയുടെ ella vlogsum കാണുന്ന oru ആളാണ്..ഇനിയും ഇതുപോലെ ഉള്ള day in my life videos oke ഇടണം❤❤

    • @SeemaVineeth
      @SeemaVineeth  5 днів тому +1

      തീർച്ചയായും ♥️♥️🫰

  • @vimaldhar3416
    @vimaldhar3416 4 дні тому +6

    മറ്റുള്ളവർ മാതൃക ആക്കേണ്ട വ്യക്തിത്വം ആണ് ശ്രാവന്തികയുടെ... ഗുഡ് ഹാർഡ് വർക്കർ.. സാധാരണ എല്ലാ ടെൻഷൻ ഉള്ള ഒരു നാട്ടിൻപുറത്തെ വീട്ടമ്മ അതാണ് ശ്രാവന്തിക... മറ്റുള്ളട്രാൻസ് gender ഡ്രസിങ് ഓർണ മെന്റസ്.. ഫുഡ്‌ ഇതിന്റ പുറകെ ആണ് പക്ഷെ ഇത് മാതൃക ആക്കേണ്ട തന്നെ ആണ് 🙏🙏.

  • @RudraMahadeva-c4m
    @RudraMahadeva-c4m 4 дні тому +17

    ഞാൻ പരിചയപ്പെട്ടിട്ട് ഉള്ളതിൽ വെച്ചു എനിക്ക് ഏറ്റവും ബെസ്റ്റ് ആയിട്ട് തോന്നിയ personality ആണ് ശ്രാവന്തിക ചേച്ചിയുടേത്. ഞങ്ങളുടെ justice board മെമ്പർ കൂടിയാണ്. ഇതിൽ ഏറ്റവും അത്ഭുതം ആയിട്ട് എനിക്ക് തോന്നിയത് ഈ ജോലി തിരക്കിന്റെ ഇടയിലും ഇവിടെ കമ്മ്യൂണിറ്റികൾക്കു ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ചേച്ചി മുൻപിൽ ഉണ്ട്... Hats of much multile inteligence ❤️❤️❤️❤️

  • @SreedeviVs-jy5jf
    @SreedeviVs-jy5jf 5 днів тому +11

    Dear sravanthika God bless you ❤

  • @kinguz3230
    @kinguz3230 5 днів тому +10

    ❤😂❤😂❤ശ്രാവന്തിക നല്ല വൃത്തിയായി പാല് നിറക്കുത്. പാൽ കണ്ടാൽ അറിയാം വെള്ളം ഒന്നും ചേർക്കാതെ അളക്കുന്ന പാത്രത്തിൽ പാല് നല്ല കട്ടിയായി ഇരിക്കുന്നു. സീമ എവിടെ പോയാലും അഡ്ജസ്റ്റ് ചെയ്യും. എന്തു ജോലി ചെയ്യാൻ മടിയില്ല. ഓരോ ദിവസം തോറും സീമയോടുള്ള സ്നേഹം കൂടി വരുന്നു. Love you dear🥰🥰🥰😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤.

  • @SreeLal-c9h
    @SreeLal-c9h 5 днів тому +11

    ഏറ്റവും നല്ല day ഇൻ മൈ ലൈഫ് ❤️❤️

  • @bindubinu231
    @bindubinu231 5 днів тому +33

    ഇങ്ങനെ ഉള്ള ലൈഫ് എനിക്കു വളരെ ഇഷ്ടമാണ്. നമ്മൾ അധ്വാനിച്ചു കിട്ടുന്ന അതു മുട്ടയോ പച്ചക്കറിയോ എന്തു ആകട്ടെ ഒരു വല്ലാത്ത സന്തോഷം ആണ്. ശ്രാവന്തികയ്ക്ക് ❤❤കൂടെ ചേച്ചിക്കും ❤️❤️

  • @asfurnitureasfurniture472
    @asfurnitureasfurniture472 4 дні тому +5

    ശ്രാവന്തി ചേച്ചിയെ ഒരുപാട് ഇഷ്ടം ❤❤❤❤

  • @manjusharaj8068
    @manjusharaj8068 5 днів тому +11

    ഒരുപാട് ഇഷ്ടം srevanthika

  • @nithyasimon757
    @nithyasimon757 5 днів тому +11

    ഒത്തിരി ഇഷ്ടം ആയ ഒരു vlog

  • @sunilshivaraman1702
    @sunilshivaraman1702 3 дні тому +2

    Sravanthika innu njan nikunna hotelil food kazhikan vannirunnu adhyam ayittu kandathil orupadu santhosham ❤️

  • @shandasamuel2219
    @shandasamuel2219 4 дні тому +5

    ഒത്തിരി സന്തോഷം ഇത്‌ കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തു പോയി സീമ. പണ്ട് പ്രെയാസം ആയിരുന്ന കാലം.

  • @Ronie1789
    @Ronie1789 8 годин тому

    Seema ma'am ningalil eniku etavum ishtamaya karyam aa innocence aanitooo... Koodeyullavarku kodukunna respect and care outstanding 🎉❤ God bless you ma'am ❤🎉

  • @Callmeaps
    @Callmeaps 5 днів тому +38

    ശ്രാവന്തിക and husbend very hard working എനിക്കിങ്ങനൊക്കെ പണി എടുക്കുന്ന കാര്യം ആലോചിക്കാൻ പോലും വയ്യാ. ഒരു well settled ആയ ഫാം ഉണ്ടാക്കാൻ പറ്റട്ടെ

  • @shinylawrence9562
    @shinylawrence9562 5 днів тому +26

    ശ്രാവന്തിക സൂപ്പർ❤❤❤❤❤❤❤❤❤❤❤❤

  • @athiraaami2404
    @athiraaami2404 4 дні тому +8

    ചെങ്ങന്നൂർ ഉള്ളവർ ആരൊക്കെ 😊

  • @Jayaramdude
    @Jayaramdude 5 днів тому +10

    ശ്രാവന്തികയെ വളരെ ഇഷ്ടമാണ്❤

  • @Raneez_yousuf
    @Raneez_yousuf 5 днів тому +14

    അടിപൊളി 🥰സ്രാവന്തിക പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു .hatss off for their efforts sravanthika and arun 🥰👏👏

  • @aswathyratheesh1008
    @aswathyratheesh1008 3 дні тому +1

    ഭയങ്കര ഇഷ്ടായി ശ്രാവന്തി☺️, ചില ആളുകൾ പശുവിനെ കറക്കുന്നെ കണ്ടാൽ വല്ലാതെ വരും അത്രയ്ക് വൃത്തി കാണില്ല പക്ഷേ ശ്രാവന്തി യുടെ പശുക്കളെ കറക്കുന്നെ സൂപ്പർ 🙏

  • @ammuu324
    @ammuu324 5 днів тому +5

    Ravile angane chayakudikkunne oru vibe aanu.. Manjokke aaswadhich❤️❤️

  • @najmat7345
    @najmat7345 4 дні тому +3

    പായയിൽ കിടക്കുന്നത് കണ്ടപ്പോൾ പണ്ടത്തെ കുട്ടി ക്കാലം ഓർമ്മ വന്നു.
    മണ്ണിന്റെ തറയിൽ മെടഞ്ഞ പായ വിരിച്ച് എല്ലാവരും ഒരുമിച്ച്.. എന്ത് രസം ആയിരുന്നു. എണീറ്റാൽ പായ റോൾ ചെയ്തു അയലിൽ തൂക്കും. രണ്ട് അറ്റത്തും കയർ കെട്ടിയ അയ ആയിരിക്കും..

  • @shymolchacko6358
    @shymolchacko6358 4 дні тому +2

    ഇങ്ങനുള്ള വീഡിയോ കാണുമ്പോൾ മനസിന്‌ എന്തൊരു സന്തോഷമാണ് ❤️❤️❤️

  • @hashiquekallayihashique8089
    @hashiquekallayihashique8089 4 дні тому +2

    Seema, sravandika always be with you. How she is caring you. Really very happy to see this all. Convey my regards to Sravandika.🥰🥰🥰🥰❤❤❤❤you Seema

    • @SeemaVineeth
      @SeemaVineeth  4 дні тому

      🥰🥰🥰 Thank you so much. Sravandika is the best! ❤️♥️

  • @abhinavsureshseena8405
    @abhinavsureshseena8405 2 дні тому +1

    Nalla video ottum skipcheyandu kandu sravindika super

  • @meenakshimeenu5066
    @meenakshimeenu5066 5 днів тому +6

    Respect your simplicity ❤️❤️❤️❤️

  • @vijayakumari-in7jx
    @vijayakumari-in7jx День тому

    Chechykutty ee video kandappol enikku ente kuttikaalam orma vannu.veettil egane ayirunnu ellam cheythirunnathu.njaghl veluppinu,3 manikku enikkum ayirunnu.veettile pasuvinekarannittu achan mattu veedukalil poyi karava eduthirunnu
    Nalla kashtapadanu chechy.ee joli okke kazhinjittaanu schoolil poyirunnathu.eppol veettil valarthunnillatto achanum ammakkum eppol vayyadayi.eppol ellavareyum koduthu.veettilachan njaghl food kazhichillengilum avarkku vayarunirachu food kodukkumaayirunnu.nalloru aiswaremanu chechy padikkal ulla veettil.enikku othiri esthtto pashukkale.2 pereyum orupadu esthttsyittoo.love you chechykutty❤❤❤❤god bless you All

  • @RithuLoomsOfficial
    @RithuLoomsOfficial 4 дні тому +4

    sravanthika thani oru veetamma❤ engnem jeevikkam alle,seema chechiyude alalle a quality enthayalum kanum❤❤❤

  • @saloninair615
    @saloninair615 5 днів тому +3

    Wow!! How beautiful it is😍😍 as I am living in Maharashtra and couldn't experience such a wonderful things in kerala ✨
    Thank you soo much Seema ji ☺️ for exploring the beauty of the kerala✨

  • @preethathomas7614
    @preethathomas7614 5 днів тому +6

    Superbbbb vlog seema.Keep going.Really appreciate ur hardwork

  • @remyasunil8503
    @remyasunil8503 4 дні тому +3

    ശ്രാവന്തിക ചേച്ചിക്ക് ഞങ്ങളുടെ കണ്ണ് തട്ടതി രിക്കട്ടെ 🙏പറയാൻ മറന്നു

  • @anusparadise93
    @anusparadise93 4 дні тому +6

    ചേച്ചിയുടെ ഇതു പോലെയുള്ള വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്. ഒട്ടും skip ചെയ്യാതെ തന്നെ കാണാന്‍ തോന്നും.പശുക്കളെ കൊണ്ട്‌ ജീവിക്കുന്ന ഒരു വീടാണ് എന്റേതും. ഇഷ്ടത്തോടെ ചെയ്യുന്നത്.നല്ല നാട്ടിന്‍പുറം.സാരി നല്ല ഭംഗിയുണ്ട്.നല്ലൊരു വീഡിയോ ആയിരുന്നു. ❤❤❤

  • @meenakshiep1109
    @meenakshiep1109 5 днів тому +22

    ശ്രാവന്തികയെ നല്ല ഇഷ്ടമാണ് പാവമാണ്

  • @Sreemol-g4d
    @Sreemol-g4d 5 днів тому +4

    Enikku sravanthika chechi ravile cheyyunna karyangal kandappol ente ammaye kandapole .ente veettilum 5 pasukal undayirunnu.amma ithupole nerathe eneettu oro karyangal cheyyumayirunnu.athinu sesham Amma jollikku povum.vaikeettu vannittu .pasuvinulla pullu vettan pokum.pavam amma.othiri kashtapettu.ammakku vayyathe aayapol pasuvineyokke koduthu.innu Amma poyittu 5varshamayi.

  • @silpasvlogs5075
    @silpasvlogs5075 4 дні тому +4

    Became a fan of Sravanthika ❤

  • @shandasamuel2219
    @shandasamuel2219 4 дні тому +3

    ഇതാണ് ജീവിതം. അല്ലാതെ റോഡിൽ പോയി നില്കാതെ ജീവിച്ചു കാണിക്കുന്ന ശ്രാവന്തിക. മിടുക്കി ആണ്. ഇത്‌ ഓരോരുത്തർ കണ്ടു പഠിക്കണം.

  • @NireeshaAnoop
    @NireeshaAnoop 4 дні тому +2

    Super video..nalla rasam und kand irikkan❤

  • @lalkrishna501
    @lalkrishna501 4 дні тому +1

    Good suberrrr ellam 👌👌👌👌❤️❤️❤️❤️, ethu pole video eniyum varate ♥️♥️♥️♥️

  • @Veena-im2xt
    @Veena-im2xt 4 дні тому +1

    Day in my life Super 🤩🤩 ആയിട്ടുണ്ട് ചേച്ചി.
    എല്ലാവരും ഇത് പോലെ എന്നും ഹാപ്പി ആയിരിക്കട്ടെ... ❤️🥰🥰❤️❤️🥰🥰🥰🥰🥰❤️🥰❤️❤️❤️🥰❤️❤️🥰❤️🥰❤️🥰❤️

  • @himsanashanu-lg6ff
    @himsanashanu-lg6ff 2 дні тому

    Super video chechiii... Sravandika chechi Hat'soff.. Love you both ❤❤❤❤

  • @nisanthnarayanan2797
    @nisanthnarayanan2797 5 днів тому +3

    ലെ ചേന: നീ ചായ അടിച്ചാ മതി കേട്ടോ എന്നെ അടിക്കണ്ട 😅😜 chellom♥️♥️ 😘😘

  • @snehasandeep7711
    @snehasandeep7711 5 днів тому +7

    ശോ ഞങ്ങടെ നാട്ടിൽ വന്നിട്ട് പോലും എന്റെ ചേച്ചിപ്പെണ്ണിനെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ.....😢😢
    എന്റെ ചേച്ചിപ്പെണ്ണിനെ ഒത്തിരി ഇഷ്ട്ടം 🥰🥰🥰

  • @ratheeshr7605
    @ratheeshr7605 4 дні тому +3

    Seema chechi an sravathika chechi superb ❤

  • @manjup.k5298
    @manjup.k5298 5 днів тому +2

    Ningal nalloru manassinte udamathanneyanutto, ❤️parayadhe vayya, ❤️❤️

  • @femyrj
    @femyrj 4 дні тому +6

    മനസ്സ് നിറഞ്ഞു 🥰🥰🥰 ശെരിക്കും ഞാൻ അവിടെ ഉള്ളതുപോലെ തോന്നി... Such a realistic real life video.sravanthika and Arun hats off 👏👏.... I felt so happy after watching this video.....❤😊.

  • @sreejakannan1815
    @sreejakannan1815 4 дні тому +3

    എന്റെ നാട് ❤❤❤ചെങ്ങന്നൂർ അമ്പലത്തിൽ ഉത്സവം അടുത്ത മാസം തുടങ്ങും ശംഭോ മഹാദേവ 🙏🙏🙏

  • @AthiraKrishnan-io4mp
    @AthiraKrishnan-io4mp 5 днів тому +3

    Haiii chechiiimarea enthu rasama video kanan☺️☺️ .chechi chengannur one day stay ayirunnu allea 🫠 Love u chechiii🥰🫶🫶

  • @SimplelifeKerala
    @SimplelifeKerala 2 дні тому

    🥰🥰 hard working peoples, seemaa ningalum friends um okkee valare hardworking ann, 👍🏻swanthamayi adhwanich manyamayi jeevikunnu mattulla state lekal nammude naattil ahnenn thonnunnuu ingane❤👍🏻proud

  • @syamaks9923
    @syamaks9923 4 дні тому +1

    സീമ ചേച്ചി എന്റെ വീട് ആറന്മുള ആണ്. ചെങ്ങന്നൂർ അറിയാം. ഒരുപാടു ഇഷ്ടം

  • @Abhishek-dr5wy
    @Abhishek-dr5wy 3 дні тому

    ശ്രാവന്തിക ചേച്ചി ക്കും ഏട്ടനും.. ഈ vedio നമ്മളിലേക്ക് എത്തിച്ച സീമേച്ചികും സല്യൂട്ട് 🙏👍👍👍❤

  • @neethuroshni9924
    @neethuroshni9924 2 дні тому +1

    God bless you ✝️✝️🙏🙏❤

  • @abhiramiudayan1303
    @abhiramiudayan1303 4 дні тому +1

    ശ്രാവന്തി chechi super farming🥰🥰💕💕🥰

  • @ajcollectionssssss856
    @ajcollectionssssss856 5 днів тому +3

    Seema support sravantika to be a bloger so she can earn more money and settle in life we all with her ,u can promote her 😊❤

  • @shynasanthosh1389
    @shynasanthosh1389 4 дні тому +1

    Super video ❤️❤️👍saravanthika🥰🥰🥰

  • @jishnup.r5395
    @jishnup.r5395 5 днів тому +4

    Sraavanthika chechiiii❤❤❤❤

  • @neethurahul2887
    @neethurahul2887 4 дні тому +1

    ഒരുപാടു കാണാൻ ആഗ്രഹിച്ച വീഡിയോ ❤️❤️

  • @renukarameshmalviya9708
    @renukarameshmalviya9708 2 дні тому

    ശ്രാവന്തി ചേച്ചി യെ ഒരുപാട് ഇഷ്ടം ആണുട്ടോ.. പാവം ചേച്ചി ഒരു പാട് കഷ്ടപെടുന്നുണ്ട് 🥰🥰🥰
    സീമേച്ചി അവിടെ ചെന്നപ്പോ തനി നാട്ടും പുറത്ത് കാരി ആയി 😅.. ചേച്ചിക്ക് ഇത്രേം ജോക്ക്സ് ഒക്കെ അറിയാമെന്നു ഇപ്പഴാ അറിഞ്ഞേ.. ചിരിച്ചു ചത്ത് 🤣...എന്റെ ഒക്കെ ചെറുപ്പം ഓർമ്മ വന്നു.. എനിക്കും ഇതു പോലത്തെ atmosphere ആണ് കൂടുതൽ ഇഷ്ടം.. കൃഷിയും ഗാർഡനിങ്ങും ഒക്കെ ഒരുപാട് ഇഷ്ട്ടം ആണ്.. ഇവിടെ ഇടയില്ലാത്ത കൊണ്ട് ഞാൻ എന്റെ ടെറസ്സ് ഒരു പൂങ്കാവനം ആക്കി.. പിന്നെ കുറച്ചു പച്ചക്കറി കളും ഞാൻ നട്ടിട്ടുണ്ട് 🥰
    ഉള്ളി, പാവൽ, പീച്ചിങ്ങ, ഗ്രീൻപീസ്, ഉരുള കിഴങ്ങു, മല്ലി ഇല, ചീര,കടുക്, ചേമ്പ്, തക്കാളി എല്ലാം ഉണ്ട് 🤗

  • @Preethudharan2020
    @Preethudharan2020 2 дні тому

    Very hard working god bless you sravanthika

  • @preetharajendran8426
    @preetharajendran8426 4 дні тому +5

    ശ്രാവന്തിക നല്ലൊരു കുടുംബിനി ആണ്. എല്ലാ മംഗളങ്ങളും ആശംസിക്കുന്നു 🥰

  • @sudheeshsudhi8988
    @sudheeshsudhi8988 4 дні тому +1

    God bless sravanthikechi❤️❤️& seemechi❤️❤️

  • @panchuzpanchami1375
    @panchuzpanchami1375 День тому

    Sathyam paraja chechiyude ee vdo kandapo pandu cousins inta vtl poyi nikkunnath oke orma vannu❤❤❤

  • @ThoufeekVrinda
    @ThoufeekVrinda 3 дні тому

    Super vdo🤗joli cheuthu jeevikkunnallo. 🤲🤲🙌🙌🙌🙌

  • @SanthoshKumar-kr1mo
    @SanthoshKumar-kr1mo 5 днів тому +4

    Seema chechiii day in my life nu katta waiting ayirunuu super ❤❤❤❤❤❤ pinne maranupoyeee orayiram umaaaaa ❤❤❤❤❤❤❤❤❤

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye 2 дні тому

    Shravanthi chechiye othiri ishttam,,seema chechiyeyum🥰🥰🥰❤❤

  • @elizabeththomas8148
    @elizabeththomas8148 3 дні тому

    Beautiful vlog....hardworking and a positive messages

  • @Aradhana-ik1ud
    @Aradhana-ik1ud 3 дні тому

    എന്റെ വീടിന്റെ അടുത്താണ് ശ്രാവന്തിക താമസിക്കുന്നത്.....ശോ ഒന്ന് കാണാൻ പറ്റിയില്ലല്ലോ...സീമ ചേച്ചിയെ....ശ്രാവന്തികയും അരുണും... അദ്ധ്വാനികൾ.... ആണ്.....ഞങ്ങളുടെ സ്ഥലം കണ്ടപ്പോൾ വളരെ സന്തോഷം 🥰🥰🥰🥰 ഈ വീട് നേരത്തെ അടച്ചിട്ടു ഇരിക്കുവായിരുന്നു..... മൊത്തം കാട് ആയിരുന്നു.... വെള്ളം പൊങ്ങുമ്പോൾ.. ഈ വീടിന്റെ അതിലെ ആണ് പോകുന്നത്... കിണർ കണ്ടപ്പോൾ ഒരു സന്തോഷം....ശ്രാവന്തിക വതാമസിച്ചത് മുതൽ അവിടെ നല്ല അനക്കം ആയി..... 👍👍ഞങ്ങളുടെ റോഡ്... അപ്പുറത്ത് പള്ളി. ♥️😍പള്ളിക്കു അപ്പുറം ഞങ്ങളുടെ വീട് 😄ഞങളുടെ കുളം, കണ്ടം 😍ചെങ്ങന്നൂർ അമ്പലം ♥️ചെങ്ങന്നൂർ മുളക്കുഴ എന്ന് പറയണം അതാണ് ശെരിക്കും പേര്

  • @lekshmisanthosh6674
    @lekshmisanthosh6674 5 днів тому +3

    Chechi supper video 🥰🥰🥰🥰🥰🥰

  • @JyothiVishnu-t3x
    @JyothiVishnu-t3x 3 дні тому

    Enikk Seema chechiye valiya ishtamanu chechi iniyum chengannoru varumbol ennod parayumo njanum ambalathil varam enikk chechiye onnu kaanallo

  • @annmathew1411
    @annmathew1411 5 днів тому +3

    Srawantika chechi❤❤

  • @k4kaduk
    @k4kaduk 4 дні тому +1

    ചെങ്ങന്നൂർ അമ്പലം 💛 എന്റെ വിവാഹം ഇവിടെ വെച്ചായിരുന്നു 😊

  • @Anjuanjana4509
    @Anjuanjana4509 3 дні тому

    Sravandhika chechi enthu pava ❤ 😍🥰

  • @JyothiVishnu-t3x
    @JyothiVishnu-t3x 3 дні тому

    Chechii chengannor evideyanu....njan mulakkuzhayilanu thamasikkunnathu .Ellam nannayitt nadakkatte daivam ennum ningalodoppam und....

  • @abhiramisnair2655
    @abhiramisnair2655 3 дні тому

    Gd bles you❤

  • @SanthoshAmbili
    @SanthoshAmbili 4 дні тому +3

    Njangalude adutha ethu ❤, Sravanthi ❤ seema ❤

  • @sanjaysanthosh6044
    @sanjaysanthosh6044 4 дні тому +1

    Sravandhi super orupadishtam

  • @Vibewithponnu
    @Vibewithponnu 5 днів тому +3

    Super chechi ❤❤

  • @വൈഗ-ഡ5ഭ
    @വൈഗ-ഡ5ഭ 5 днів тому +14

    ചെങ്ങന്നുർ അമ്പലം❤ ദേവിക്ക് തൃപ്പൂത്താവുന്ന കേരളത്തിലെ ഏക ക്ഷേത്രം❤

  • @shonima4923
    @shonima4923 5 годин тому

    ❤love you chechiii❤

  • @MadhuP-eg4br
    @MadhuP-eg4br День тому

    Good morning Seema Chachi 💜💜💜🖤

  • @SwathySarath-op3qf
    @SwathySarath-op3qf 3 дні тому

    Video kandirikkan enthu rasa ...seema chechiye enikku shobhanayude face cut thonnanu..❤❤pinne ...fish kazhichittu ambalathil povumo

  • @SeemaksSeemaks
    @SeemaksSeemaks 2 дні тому

    ചേച്ചി എല്ലാ comentinum reply കൊടുക്കും ❤❤❤❤

  • @veepeerajesh
    @veepeerajesh 4 дні тому +1

    ശ്രാവന്തികക്ക് ഒരു ബിഗ് സല്യൂട്ട്🥰🥰🥰🥰🥰🥰🥰🥰😂😂😂 എന്ത് നല്ല അടിപൊളി സ്ഥലം സൂപ്പർ 🤍🤍🤍🤍

  • @Sandra_lakshmi9
    @Sandra_lakshmi9 4 дні тому +3

    Lot of respect for Sraavanthikas hardwork❤❤❤❤❤sharikkum bahumanavum santhoshavum thonnanu❤❤

  • @ashathulasidharan2987
    @ashathulasidharan2987 5 днів тому +1

    Hai seema very nice വീഡിയോ 👌🏻👌🏻 ഞങ്ങളും പറയാറുണ്ട് ആളുകൂടിയാൽ പാമ്പുചാകില്ല എന്ന് 😀😀👍🏻👍🏻

  • @parvathymadhu547
    @parvathymadhu547 3 дні тому +1

    Chengannuril evdaa

  • @najmat7345
    @najmat7345 5 днів тому +2

    Shravandhika ചേച്ചി ഇഷ്ടം ❤