അതേ ഇന്ത്യയ്ക്ക് മുമ്പില്‍ ലോക തലവന്‍മാര്‍ കുമ്പിട്ടു l g 20 summit 2023

Поділитися
Вставка
  • Опубліковано 14 жов 2024
  • നടന്നത് മഹാത്ഭുതങ്ങള്‍..ഇന്ത്യയ്ക്ക് മുമ്പില്‍ കുമ്പിട്ട് ലോക തലവന്‍മാര്‍
    #G20Summit #G20Summitindia #delhi #narendramodi #jeobidan

КОМЕНТАРІ • 1,5 тис.

  • @RamkumarTraders
    @RamkumarTraders Рік тому +474

    മോഡി സൂപ്പർ പവറിലേക്ക് എത്തുക
    ലോക നേതാവ് ആയി മാറുക ആണ്

    • @chandramathykallupalathing413
      @chandramathykallupalathing413 Рік тому +16

      ശ്രീ. മോഡി ഒരു വ്യക്തി ആണ്‌ സഹോദര. ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ആണ്‌ അദ്ദേഹം പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ ലക്ഷ്യം സ്വയം ലോക നേതാവ് ആവുക എന്നതല്ല, മറിച്ച് ഭാരതത്തെ ഉന്നതിയിൽ എത്തിക്കുക എന്നതാണ്. ആ ഉദ്ദേശ ശുദ്ധിയെങ്കിലും തിരിച്ചറിയുക.

    • @RamkumarTraders
      @RamkumarTraders Рік тому +4

      @@chandramathykallupalathing413 അധികാരം കൂടുക ആണ് ഒരു ആവശ്യം വന്നാൽ ലോക രാജ്യങ്ങൾ എല്ലാം ഒരുമിച്ച് സഹായിക്കും അത് നിസ്സാര കാര്യം അല്ലല്ലോ

    • @Vitumon
      @Vitumon Рік тому +1

      അല്ല ..അതിനെ എന്താണു കുഴപ്പം

    • @manikrishanan5127
      @manikrishanan5127 Рік тому

      ​@@chandramathykallupalathing413.... ഭാരതത്തെ എല്ലാ വിധത്തിലും ഉയർത്തുമ്പോൾ ലോകത്തിന്റെ നിറ്കയിൽ എത്തുമ്പോൾ അദ്ധ്യേഹം ആട്ടോമേറ്റിക്കായി ലോക നേതാവായി തീരും.👌🙏🌹❤️👏👍

  • @Chakkochi168
    @Chakkochi168 Рік тому +192

    മോദിജി വിചാരിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല.അതാണ് ഇതുവരെയുള്ള ശീലം.🎉💪💪💪🚩🚩🚩🇮🇳🇮🇳🇮🇳

  • @dineshanpp2150
    @dineshanpp2150 Рік тому +802

    ഈയുഗം യുദ്ധത്തിൻ്റേതല്ല എന്ന് പറഞ്ഞ മോദിജി ലോകനേതാക്കളുടെ ഇടയിൽ ഒരൽഭുതം തന്നെയാണ് ജയ് മോദിജി ജയ് ഭാരത്

    • @samuelvarghese9991
      @samuelvarghese9991 Рік тому

      ഒരു നേതാവിനും കഴിയില്ല രാജ്യത്ത് കലം കണ്ട് വാ പൂട്ടാൻ
      മോദി മുൻപിൽ തന്നെ.

    • @umamaheshwari6362
      @umamaheshwari6362 Рік тому +10

      ❤❤❤❤❤

    • @umamaheshwari6362
      @umamaheshwari6362 Рік тому +8

      👍👌👌👌👌🙏😊🇮🇳🚩🚩🚩🚩🚩🌹♥️

    • @omanarajan1827
      @omanarajan1827 Рік тому +1

    • @smijunair7991
      @smijunair7991 Рік тому

      ​@@omanarajan1827y6y⅞7u6m79ljkryy3shýtþmj xbĝfgfggtft2v😢😅h6

  • @soulsoul1110
    @soulsoul1110 Рік тому +290

    മോദിയെ പോലെ ഒരു പിഎം...നമ്മളുടെ ഭാഗ്യം..ശക്തനും ബുദ്ധിമാനും ആയ ഒരാൾ വിചാരിച്ചാൽ ഒരു രാജ്യത്ത്ര എത്ര ഉയരങ്ങളിൽ എന്തിക്കാൻ കഴിയും...എന്നു ലോകത്തിനു മനസ്സ്സിൽ ആയി..

  • @arjunb6400
    @arjunb6400 Рік тому +551

    ഒരു രാജ്യത്ത് അധിവസിച്ചിട്ട് ആ രാജ്യത്തിന് എതിരെ ഒളിയുദ്ധം ചെയ്യുന്ന എല്ലാ പാഴ് ജന്മങ്ങൾക്കു മായി സമർപ്പിക്കുന്നു ! മനസ്സിലായവർ എത്ര പേർ ???

    • @pradeebk8696
      @pradeebk8696 Рік тому

      pappu and family communistkal theevravadikal evareyano udhesichathu

    • @asokank5117
      @asokank5117 Рік тому

      ഈ പാഴ് ജന്മങ്ങളായ 1.N.D. 1 - Aമുന്നണിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു തലത്തിലാണ് മോദിയും, മോദിയുടെ കീഴിലെ ഭാരതവും.

    • @spsspss
      @spsspss Рік тому +12

      Ithu njammane udheshichanu

    • @Ratish6655
      @Ratish6655 Рік тому +31

      ഇത് ഏന്നെ ഉദ്ദേശിചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്...എന്നെ മാത്രം ഉദ്ദേശച്ചാണ്....എന്ന് കമ്മികൽ 😂😂😂

    • @Abhinav-wh3ws
      @Abhinav-wh3ws Рік тому +18

      എന്ന് കോണ്‍ഗ്രസ്സും 😅😅😅😅

  • @ajinlalpk
    @ajinlalpk Рік тому +146

    ഭാരതത്തിലെ ഹിന്ദുക്കൾക്ക് ലോകത്തുള്ള ഒരു മതക്കാരോടും വെറുപ്പ് ഇല്ല എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട വരാണ്

  • @creativevisions2047
    @creativevisions2047 Рік тому +503

    നമ്മുടെ പ്രധാനമന്ത്രിയെയും ഭാരതത്തെയും കണ്ട് അഭിമാനം കൊള്ളുന്നു. പ്രഗത്പനായ മോദിജി ഭാരതത്തെ വാനോളം ഉയർത്തി.. ലോകബാങ്ക് മോദിയെ അനുമോദിച്ചു ഭാരതത്തിന്റെ വികസനത്തിൽ..

    • @kamalamravindran6966
      @kamalamravindran6966 Рік тому

      0

    • @bijukoileriyan7187
      @bijukoileriyan7187 Рік тому +2

      ​@@kamalamravindran6966അഭിപ്രായം പറയാനും എഴുതാനും അവകാശം ഏവർക്കുമുണ്ടല്ലോ? അല്ലേ.

  • @Willys-ls6iu
    @Willys-ls6iu Рік тому +36

    എല്ലാവരും കറുത്തവൻ എന്ന് പറഞ്ഞു ഒഴിവാക്കിയവരെ ചേർത്ത് നിർത്താൻ മനസുകാണിച്ച ഭാരതത്തിനു അവർ കടപ്പെട്ടിരിക്കുന്നു 🙏🏻🙏🏻

  • @venu172.2
    @venu172.2 Рік тому +235

    മോദിജി ഉള്ളപ്പോൾ എല്ലാം സാധ്യമാണ്.

  • @T1000-o6p
    @T1000-o6p Рік тому +46

    ചന്ദ്രയാൻ ലാൻഡ് ചെയ്ത നിമിഷം മുതൽ ലോകത്തെവിടെയും ഭാരതമാണ് ചർച്ചാ വിഷയം... ഒറ്റക്കുതിപ്പിൽ 100 വർഷം മുന്നോട്ട് ... ജയ്ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳🔥🔥🔥💪💪💪

  • @tnsurendran7377
    @tnsurendran7377 Рік тому +564

    ഇതാണ് രാജ്യ സ്നേഹമുള്ള മറുനാടൻ. മോദിജി യിലൂടെ ഉയർത്തിയ ഭാരതാമ്പയുടെ ശ്രെയസ്. മോദിജി jai ഹോ

    • @sreenivasansreeni6187
      @sreenivasansreeni6187 Рік тому

      Sssßdjj6y6y66yy6yyyyyyy66 try y6yyyy6

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Рік тому

      മറുനാടൻ മോങ്ങി ഭക്തൻ ആണ് , രാജ്യസ്നേഹി അല്ല .
      ഇന്ഡ്യയുടെ തല ഉയർത്താൻ അല്ല മോങ്ങി ശ്രമിക്കുന്നത് , ചാണകമതം എന്തോ വലിയ മതം ആണെന്ന് കാണിക്കാൻ ആണ് .

  • @sanalkumarpn3723
    @sanalkumarpn3723 Рік тому +126

    50 വർഷത്തോളം നമ്മുടെ രാജ്യം ഭരിച്ച് മുടിച്ച കോൺഗ്രസ്സ് വിചാരിച്ചിട്ട് സാധിക്കാത്ത കാര്യങ്ങൾ മോദിജി 9 വർഷം കൊണ്ട് സാധിച്ചു. ലോക രാജ്യങ്ങളുടെ മുൻപിൽ ഭാരതത്തിന് ഏറ്റവും നല്ല ഒരു സ്ഥാനം നേടി എടുക്കാനും മോദിക്ക് കഴിഞ്ഞു. ജയ്ഹിന്ദ്💪🏼💪🏼💪🏼

    • @raveendrankandaramath5378
      @raveendrankandaramath5378 Рік тому

      70 കൊല്ലം കൊണ്ട് നേടാൻ കഴിയാത്ത ഭാരതത്തിന്റെ വളർച്ച മോദിജി 6 കൊല്ലം കൊണ്ട് നേടിയെടുത്തു എന്ന് World Bank and IMF.
      💅👍
      💪🇮🇳💪

    • @submission2652
      @submission2652 Рік тому

      ALLA PINNE

  • @anusreesreejith153
    @anusreesreejith153 Рік тому +262

    ലോകാരാധ്യനായ മോദിജീ ഭാരതത്തിന്റെ അഭിമാനം. ഓരോ ഭാരതീയനും അഭിമാനിക്കാം. ജയ് ഭാരത്. 🙏👍🏻👍🏻

    • @submission2652
      @submission2652 Рік тому

      lokam muzhuvan modiye aradhikkan modiyano lokam srshtichathu?

  • @user63876
    @user63876 Рік тому +53

    ഇങ്ങനെ ആവണം ഒരു p m ആയാൽ ലോകത്തിനു മുന്നിൽ ഭാരതം ഒരു മഹാത്ഭുതം ധീരനായ നേതാവ്

  • @divakarprabhu590
    @divakarprabhu590 Рік тому +477

    മോഡിയെ വെറുക്കുന്നവർ, വിമർശിക്കുന്നവർ എല്ലാം ഭാരതത്തിൻ്റെ മുന്നേറ്റം തിരിച്ചറിയണം.

    • @nalinirajasekhar204
      @nalinirajasekhar204 Рік тому +1

      Kerala s jn turmoil, PM has not helped. Helping Gujarat businesses man only

    • @sivadasanmb7060
      @sivadasanmb7060 Рік тому +12

      ​@@nalinirajasekhar204കേരളം മോഡിക്ക് വിസ കൊടുക്കരുത്.

    • @jayabinthetravelerviews1891
      @jayabinthetravelerviews1891 Рік тому

      Modiye verukkunnilla ....but partiyile chila vivarakedukal Anu etirkkapedunnathu

    • @indiraep6618
      @indiraep6618 Рік тому +13

      മോഡിയെ വിമർശിക്കുന്നവർ ഭാരതത്തിൻ്റെ വളർച്ച ആഗ്രഹിക്കാത്തവർ ആണ്.അവരെ മൈൻഡ് ചെയ്യേണ്ട.

    • @samuelvarghese9991
      @samuelvarghese9991 Рік тому +1

      മണിപ്പൂരോടെ ലോകം തിരിച്ചറിഞ്ഞു.

  • @madhavanpotty-pi5ih
    @madhavanpotty-pi5ih Рік тому +87

    👍👍.. മോദിജി., ഏറ്റവും ശക്തനും ദീർഘവീക്ഷണവുമുള്ള ലോകനേതാവ്., നമ്മുടെ ദേശസ്നേഹികളുടെ അഭിമാനം... 🙏

    • @submission2652
      @submission2652 Рік тому

      Host cities of G20 summits
      Date Host country Host city Venue Host leader Ref
      1st 14-15 November 2008 United States Washington, D.C. National Building Museum George W. Bush [1]
      2nd 2 April 2009 United Kingdom London ExCeL London Gordon Brown [2]
      3rd 24-25 September 2009 United States Pittsburgh David L. Lawrence Convention Center Barack Obama [3]2
      4th 26-27 June 2010 Canada Toronto Metro Toronto Convention Centre Stephen Harper [4][5]
      5th 11-12 November 2010 South Korea Seoul COEX Convention & Exhibition Center Lee Myung-bak [6]
      6th 3-4 November 2011 France Cannes Palais des Festivals Nicolas Sarkozy [7][8]
      7th 18-19 June 2012 Mexico San José del Cabo, Los Cabos Los Cabos International Convention Center Felipe Calderón [9][10][11]
      8th 5-6 September 2013 Russia Saint Petersburg Constantine Palace Vladimir Putin [12][13][14]
      9th 15-16 November 2014 Australia Brisbane Brisbane Convention & Exhibition Centre Tony Abbott [15]
      10th 15-16 November 2015 Turkey Serik, Antalya Regnum Carya Hotel Convention Centre Recep Tayyip Erdoğan [16][17]
      11th 4-5 September 2016 China Hangzhou Hangzhou International Exhibition Centre Xi Jinping [13][16][18]
      12th 7-8 July 2017 Germany Hamburg Hamburg Messe Angela Merkel [13][16]
      13th 30 November - 1 December 2018 Argentina Buenos Aires Costa Salguero Center Mauricio Macri [19][20]
      14th 28-29 June 2019 Japan Osaka Intex Osaka Shinzō Abe [21][22]
      15th 21-22 November 2020 Saudi Arabia Riyadh (The summit took place with a worldwide video conference due to the COVID-19 pandemic in Saudi Arabia) King Salman [23][24]
      16th 30-31 October 2021 Italy Rome EUR Convention Center Mario Draghi [25][26]
      17th 15-16 November 2022 Indonesia Nusa Dua, Bali The Apurva Kempinski Bali Joko Widodo
      [27][28][29]
      18th 9-10 September 2023 India New Delhi Bharat Mandapam Narendra Modi [28]
      19th November 2024 Brazil Rio de Janeiro TBD Luiz Inácio Lula da Silva [30][31]
      20th TBD 2025 South Africa TBD TBD TBD
      21th TBD 2026 United States TBD TBD TBD [32][33]

  • @anujashajikumar1510
    @anujashajikumar1510 Рік тому +324

    💪🏼💪🏼ആരെന്തു പറഞ്ഞാലും മോദിയെ അവഗണിക്കൻ ആർക്കും കഴിയില്ല

  • @valsanjinadas6016
    @valsanjinadas6016 Рік тому +103

    ലോകം ഇന്ത്യക്ക് മുമ്പിൽ കുമ്പിട്ടു. അതിനു കാരണക്കാരനായ ശ്രീ. മോദിജി എല്ലാ ഭാരതീയരുടെയും അഭിമാനമാണ്.ജയ് മോദിജി!ജയ് ഭാരത്!

    • @submission2652
      @submission2652 Рік тому

      ethu lokam?

    • @progamer-em2be
      @progamer-em2be Рік тому

      ​@@submission2652ഭാരത വിരുദ്ധരുടെ നാറിയ ലോകം ഒഴിച്ചുള്ള ലോകം...

  • @rajivpillai5914
    @rajivpillai5914 Рік тому +191

    കുറെ വേങ്ങൻമാർ അവിടെയും ഇവിടെയുമിരുന്ന് നിലാവ് കണ്ട് ഓലിയിട്ടുന്നുണ്ട്. ജി. 20 ഇത്രയ്ക്ക് പ്രൗഡോജ്വലമായി നടക്കുമെന്ന് നമ്മുടെ നാട്ടിലെ ചില നീല കുറുക്കൻമാർ കരുതിയില്ല. മോഡി ജിക്കും ടീമിനും ഒരു വലിയ സല്യൂട്ട്. എൻറെ ഭാരതം മഹാൻ.

  • @sarojinim.k7326
    @sarojinim.k7326 Рік тому +33

    മറ്റു ഓൺലൈൻ ചാനലുകളിൽ നിന്ന് മറുനാടനെ വ്യത്യസ്തമാക്കുന്നത് ഇങ്ങനെയുള്ള വാർത്തകളാണ് അഭിവാദ്യങ്ങൾ ശ്രീ ഷാജൻ 👍👍👍

  • @shanthamma1902
    @shanthamma1902 Рік тому +34

    ഒരു രാജ്യ തലവൻ എങ്ങനെയാവണമെന്ന് നമ്മുടെ പ്രധാനമന്ത്രി ലോകത്തിനു മുന്നിൽ പ്രകടമാക്കുന്നു 🙏നമ്മുക്കഭിമാനികാം 🙏

  • @GokulDeepOfficial
    @GokulDeepOfficial Рік тому +85

    പ്രധാനമന്ത്രിയുടെ പുറകെ ലോകനോക്കൾ നടക്കുന്ന ദൃശ്യം ഒന്ന് കാണേണ്ട കാഴ്ച തന്നെയായിരുന്നു....

  • @RaviKumar-hm6ch
    @RaviKumar-hm6ch Рік тому +3

    ജയ് മോദിജി 🌹🌹🌹

  • @MdRafi-es2hw
    @MdRafi-es2hw Рік тому +153

    മോദിജി ലോക നേതാവ് ❤️

    • @chandramathykallupalathing413
      @chandramathykallupalathing413 Рік тому +6

      അല്ല, അദ്ദേഹം ഭാരതത്തിന്റെ പ്രധാനമന്ത്രി. ലക്ഷ്യം ഭാരതത്തെ ലോക നേതാവ് ആക്കുക. ഭാരതീയന്‍ എന്ന് പറഞ്ഞാല്‍ ലോകത്ത്‌ എവിടെയും മാന്യമായ അംഗീകാരം കിട്ടണം.

  • @ravindranathkt8861
    @ravindranathkt8861 Рік тому +68

    രാജ്യത്തിന്റെ യശസ്സ് വാനോളമുയർത്തി നമ്മുടെ മോദിജി..🙏

  • @EMANSGROUP971
    @EMANSGROUP971 Рік тому +1333

    എൻ്റെ ഭാരതം എൻ്റെ മോദി
    മോദി വീണ്ടും ഭാരതത്തിൻ്റെ പ്രധാനമന്ത്രി ആയി നമ്മളെ ഭരിക്കണം എന്ന് ആഗ്രഹമുള്ളവർ എത്ര പേർ

    • @gold4450
      @gold4450 Рік тому +76

      പ്ലാസ്റ്റിക് നിർമാർജനമെന്ന പേരിലും കൂടി ഇവിടെ ഒരുത്തൻ പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കുന്നത് ആരും ശ്രദ്ധിക്കാറില്ല. കേരളത്തിലെ ഒരു കോടിയോളം വീടുകളിൽ നിന്ന് മാസം 50 രൂപ വച്ച് ഒരു മാസം 50 കോടി രൂപ പിണറായി പിരിക്കുന്നു അത് ഒരു വർഷം 600 കോടി രൂപ പിണറായി സംഘത്തിന് കിട്ടുന്നു. എന്നാൽ അടുക്കള മാലിന്യം എടുക്കയുമില്ല. ഇനി കരണ്ട് ചാർജ്യം കൂട്ടാൻ പോകുന്നു. ജനംപ്രതികരിക്കാൻ കഴിയാതെ മരിച്ചു കഴിഞ്ഞു.

    • @lathasuresh5263
      @lathasuresh5263 Рік тому +11

      👍👍🇮🇳

    • @vivid38
      @vivid38 Рік тому +6

      ഈ കമന്റ് തുടർച്ചയായി ഇങ്ങനെ ആവർത്തി ചാൽ ഒരു വിരസതയാണ്

    • @mohammedmanshad8710
      @mohammedmanshad8710 Рік тому +4

      Aarkum aagraham illa. Kittiyathonnum pore. Gas nu 1500 petrolinu 130

    • @shinemanohar9326
      @shinemanohar9326 Рік тому +5

      🙏♥️👌

  • @premkumarb8421
    @premkumarb8421 Рік тому +46

    അഭിമാനം നമ്മുടെ ഭാരതം.🙏 അഭിമാനം നമ്മുടെ പ്രധാന മന്ത്രി.🙏vasudeyiva kutubhakam. ലോക സമസ്ത സൂഖിനോ ഭവന്തു.🙏🙏🙏

  • @rajeevankv9062
    @rajeevankv9062 Рік тому +235

    മോദി എന്ന മനുഷ്യനെ ഭാരതത്തിന്റെ പ്രദാനമന്ത്രിയായി കിട്ടിയതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം ഇനിയും മോദിയിലൂടെ ഭാരതം ഉയരങ്ങളിൽ എത്തട്ടെ

  • @shibaraju761
    @shibaraju761 Рік тому

    ❤❤❤❤ വളരെ ഭംഗിയായി G. 20 മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി. നന്ദി.

  • @NandhuJayan-qn7dc
    @NandhuJayan-qn7dc Рік тому +151

    ഭാരതം ലോകത്തിൽ ഒന്നാം സ്ഥാനത്തേക്ക്....
    നന്ദി മോദി ജി 🙏

  • @bharatvansh8784
    @bharatvansh8784 Рік тому +47

    ഭാരതീയന് അഭിമാനം...❤🎉
    കക്ഷിരാഷ്ട്രീയക്കാരന് അസൂയ..😢
    തീവൃവാദികൾക്ക് ഭയം..😮 സാദ്ധ്യതകൾ കാത്തിരിക്കുന്നവന് അവസരം😊
    കുശുമ്പും കുന്നായ്മയും ചിന്തിക്കുന്നവന് കാപ്സ്യൂൾ തരംഗം😅

    • @submission2652
      @submission2652 Рік тому

      Host cities of G20 summits
      Date Host country Host city Venue Host leader Ref
      1st 14-15 November 2008 United States Washington, D.C. National Building Museum George W. Bush [1]
      2nd 2 April 2009 United Kingdom London ExCeL London Gordon Brown [2]
      3rd 24-25 September 2009 United States Pittsburgh David L. Lawrence Convention Center Barack Obama [3]2
      4th 26-27 June 2010 Canada Toronto Metro Toronto Convention Centre Stephen Harper [4][5]
      5th 11-12 November 2010 South Korea Seoul COEX Convention & Exhibition Center Lee Myung-bak [6]
      6th 3-4 November 2011 France Cannes Palais des Festivals Nicolas Sarkozy [7][8]
      7th 18-19 June 2012 Mexico San José del Cabo, Los Cabos Los Cabos International Convention Center Felipe Calderón [9][10][11]
      8th 5-6 September 2013 Russia Saint Petersburg Constantine Palace Vladimir Putin [12][13][14]
      9th 15-16 November 2014 Australia Brisbane Brisbane Convention & Exhibition Centre Tony Abbott [15]
      10th 15-16 November 2015 Turkey Serik, Antalya Regnum Carya Hotel Convention Centre Recep Tayyip Erdoğan [16][17]
      11th 4-5 September 2016 China Hangzhou Hangzhou International Exhibition Centre Xi Jinping [13][16][18]
      12th 7-8 July 2017 Germany Hamburg Hamburg Messe Angela Merkel [13][16]
      13th 30 November - 1 December 2018 Argentina Buenos Aires Costa Salguero Center Mauricio Macri [19][20]
      14th 28-29 June 2019 Japan Osaka Intex Osaka Shinzō Abe [21][22]
      15th 21-22 November 2020 Saudi Arabia Riyadh (The summit took place with a worldwide video conference due to the COVID-19 pandemic in Saudi Arabia) King Salman [23][24]
      16th 30-31 October 2021 Italy Rome EUR Convention Center Mario Draghi [25][26]
      17th 15-16 November 2022 Indonesia Nusa Dua, Bali The Apurva Kempinski Bali Joko Widodo
      [27][28][29]
      18th 9-10 September 2023 India New Delhi Bharat Mandapam Narendra Modi [28]
      19th November 2024 Brazil Rio de Janeiro TBD Luiz Inácio Lula da Silva [30][31]
      20th TBD 2025 South Africa TBD TBD TBD
      21th TBD 2026 United States TBD TBD TBD [32][33]

  • @a.kkumar260
    @a.kkumar260 Рік тому +196

    മോഡി വിരോധം മൂത്ത് ഭാരതവിരോധം പറഞ്ഞു നടക്കുന്നവർ, ജനങ്ങൾ അവർക്ക് വോട്ട് ചെയ്യും എന്ന് കരുതുന്നത് തന്നെ അവരുടെ കഴിവ് കേട് ആണെന്ന് ജനങ്ങൾ മനസ്സിൽ ആക്കാൻ തുടങ്ങി......
    നല്ലതിനെ നല്ലത് എന്ന് പറയാൻ സ്വാഭിമാനം ഉള്ളവർക്കേ പറ്റൂ എന്ന് പറയുന്നത് ശരിയാണ് ലേ.....
    ഇപ്പോൾ ഭാരതം നല്ല നിലയിലേക്ക് നീങ്ങി കൊണ്ട് ഇരിക്കുന്നു....🙏

    • @brc8659
      @brc8659 Рік тому

      രാജ്യത്തോടും ജനങ്ങളോടും കൂറും സ്നേഹവും ഉള്ള രാഷ്ട്രീയ നേതൃത്വം ഉണ്ടെങ്കില്‍ ഇതൊക്കെ എത്രയോ വര്‍ഷം മുന്നേ ചെയ്യാൻ കഴിയുമായിരുന്നു 🤔🌷🌷🌷

    • @Rajagopal-vm5vx
      @Rajagopal-vm5vx Рік тому

      🎉

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 Рік тому +24

    ഷാജൻ സാറിനും മറുനാടൻ മലയാകിക്കും....... ഭാരത സർക്കാരിനും അഭിവാദ്യങ്ങൾ....... അനുമോദനങ്ങൾ..... 🙏🙏🙏❤❤❤👍👍👍

  • @sasindranathan
    @sasindranathan Рік тому +150

    G20 ഉച്ച കോടി വളരെ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു നടത്തി എന്ന് തന്നെ പറയണം . ഈ വാർത്ത വിശദമായി എന്നാൽ ചുരുക്കത്തിൽ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിച്ച ഷാജന് നന്ദി . മോഡി ജീ കീ ജയ്, ഭാരത് മാതാ കീ ജയ്.

  • @jobinjoy1129
    @jobinjoy1129 Рік тому +19

    Modiji karnam aanu innu Indiak ithrem value undayath... Proud of my country and Modiji too

  • @director869
    @director869 Рік тому +70

    എല്ലാ ചാനലിലും വാർത്തകൾ വരും, നല്ല അവതാരകരും കാണും, പക്ഷെ വാർത്തകൾ വ്യെക്തമായും പൂർണതയോടും അറിയണമെങ്കിൽ മറുനാടൻ കാണണം, താങ്ക്സ് ഷാജൻ ചേട്ടാ 👍

  • @sunilchozan
    @sunilchozan Рік тому +18

    നമുക്ക് എല്ലാവർക്കും ഒരുമിച്ച് അഭിമാനിക്കാം..... 👍🏻 അതിനുള്ള ഭാഗ്യം നമ്മൾ എല്ലാവർക്കും കിട്ടിയത് ഒരു ഭാഗ്യമാണ്.... ചന്ദ്രയാൻ വിജയം, ആദിത്യ -1, ദാ ഇപ്പോൾ G20 യുടെ വിജയം... നാളെ ഇത് G21 എന്ന് മാറ്റി 💪💪💪 സമ്മതിച്ചു നേതൃത്വപാടവം.

  • @spsuresh4685
    @spsuresh4685 Рік тому +718

    2024ലും മോദിജിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ 400+ seat നേടി ഭാരതത്തിൽ🇮🇳 അധികാരത്തിൽ വരും💪🏼🔥

    • @hashirvkk8093
      @hashirvkk8093 Рік тому +2

      സ്വപ്നം കാണാൻ ആർക്കും കഴിയും

    • @sindhuthekkinkoottathil6247
      @sindhuthekkinkoottathil6247 Рік тому

      ​@@hashirvkk8093asooyapedan athilum eluppamanu

    • @bijubiju9438
      @bijubiju9438 Рік тому +29

      അത് വരും 🎉🎉🎉

    • @ajjogeorge2410
      @ajjogeorge2410 Рік тому +69

      @@hashirvkk8093 ഇല്ല പട്ടായ പപ്പു വരും 🤣🤣🤣

    • @gdhdjjbdh
      @gdhdjjbdh Рік тому +33

      @@hashirvkk80932019 il modi varum ennu paranjapolum kopp varum ennu paranjavarude koottathil njan ninne kandittundalloo..!!!!!😝😝😝😝

  • @ambilispillai
    @ambilispillai Рік тому +26

    അഭിമാനം 🙏♥️ ആദരവ് 🙏♥️ മോദി ജീ,🙏❤️🇮🇳

  • @georgejoseph52663
    @georgejoseph52663 Рік тому +93

    ❤ ജയ് ഭാരതം❤ ജയ് മോദിജി❤

  • @Sameermk1356
    @Sameermk1356 Рік тому +19

    അമരമാകണം എന്റെ രാഷ്ട്രം വിശ്വവിശ്രുതി നേടണം. നിഖിലവൈഭവപൂർണമാകണം എവിടെയും ജനജീവിതം.

  • @suryagi2201
    @suryagi2201 Рік тому +257

    മോദി ജിയോടുള്ള വിരോധം ഒഴിവാക്കുക.രാജ്യം വളരട്ടെ

    • @submission2652
      @submission2652 Рік тому +1

      enthinu modiyodu virodham, mumb illatha vidham matha sauhardam kondu vannathu modiyalle? petrolinu 50 rs akki thannu, 15 lakh ellavarude accountilum ittu thannu, gasinu 400 rs akki, manippurilum hariyanayilum santhoshavum samadhanavum kaliyadunnu, ella mathakkarkkum avarkk ishtamulla food kazhikkan freedom koduthu, ella mathathil petta alukalum sahodaryathilum snehathodeyum sahodaryathodeyum jeevikkanamennalle modiyude ahonam thanne.. coorporation tax koottiyittu pavappettavarude nikuthi kurachu, indiayile pattini matti indiye pattini indexil 55 il ninnum 107 leykk uyarthi, indiayile ellavarkkum thozhil koduthu, ..cherikalokke polichu cheriyil thamasikkunnavarkokke veedukal vechu koduthu..vere bharanadhikari ayirunnengil cherikal marakkan kodikkanakkinu rs chilavakkiyene, adaniykk adhikam vila kodukkathe pavangalkk jeevikkanulla ella saukaryangalum cheytu koduthu, g20 uchakodiykk 5000 crore chilavakkathe 650 crore mathram chilavakki bakkiyulla thuka hospitalum adisthana saukaryangalum undakki, nuna pakhangalodum thazhnna jathikkarodum ithrayere snehamulla prime minister indiayil mumb vannittilla..indiayile ella samthanangalilum santhoshavum samadhanavum kaliyadunnu..ennittum modiye indiayile 65 percentagum verukkunnu...entha alle?

    • @suseelaraj955
      @suseelaraj955 Рік тому +1

      Correct, respect and love him

    • @sm2571
      @sm2571 Рік тому

      ​​@@submission2652തലക്ക് വെളിവ് ഇല്ലാത്ത പരനാറികൾ ഇപ്പോഴും ഉണ്ടോ ::

    • @sanathannair8527
      @sanathannair8527 Рік тому +3

      ​@@submission2652You are a fool. പട്ടിണി ഇൻഡക്സിൽ 55 - ൽ നിന്ന് 107-ൽ പോയി എന്നു പറഞ്ഞാൽ പട്ടിണി രാജ്യങ്ങളുടെ മുൻ നിരയിൽ നിന്ന് താഴേക്ക് പോയി എന്നു മനസ്സിലാക്കാനുള്ള ബുദ്ധി തനിക്കില്ലാതെ പോയി എന്നർഥം.

    • @joshybabu2003
      @joshybabu2003 Рік тому +3

      ​@@submission2652ഒന്ന് പോടാപ്പാ നിങ്ങൾ ഇതും പറഞ്ഞു പറഞ്ഞു ഇരുന്നോ 😂

  • @vipinkrisnat6205
    @vipinkrisnat6205 Рік тому +23

    ഇത് നമ്മുടെ ഭാരതത്തിൽ ആദ്യമായാണ്. ഇങ്ങിനെ നടുക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. മോദിജീ ഓരോ ഭാരതീയൻ്റെയും അഭിമാനം വാനോളം ഉയർത്തി. ജയ് മോദിജീ ജയ് ഭാരതം.❤

  • @lallamidhila5334
    @lallamidhila5334 Рік тому +79

    🇮🇳🔥രാജ്യതലസ്ഥാനത്ത് ലോകത്തിലെ പ്രധാനപെട്ട പുലികൾ പറന്നിറങ്ങുമ്പോൾ അവരെ അത്ഭുതപ്പെടുത്തി പുപ്പുലിയായി മോഡി പ്രഭാവം.✌️🔥
    G20 യിൽ എവിടെയും എന്തിലുമുണ്ടൊരു മോഡി ടച്ച്.

  • @sa25077
    @sa25077 Рік тому +451

    2024 ലും മോദിജി തന്നെ നമ്മുടെ പ്രധാനമന്ത്രിയാകും💪🏼🔥

    • @bkrishna8891
      @bkrishna8891 Рік тому +20

      There is no doubt

    • @sajeevanvasudevan4442
      @sajeevanvasudevan4442 Рік тому +26

      Without help of kerala fools 😅

    • @radhakrishnannair9526
      @radhakrishnannair9526 Рік тому

      ​@@sajeevanvasudevan4442😃👌

    • @anithabalasubramanian7113
      @anithabalasubramanian7113 Рік тому +37

      ആയില്ലെങ്കിൽ ഭാരതം 75വർഷം പിന്നോട്ടു പോകും.നഷ്ടം നമ്മൾ ജനങ്ങൾക്കായിരിക്കും

    • @mathewmg1
      @mathewmg1 Рік тому +9

      💯%✓

  • @prakashk.p9065
    @prakashk.p9065 Рік тому +63

    ലോകത്തെ ഏറ്റവും മികച്ച ശക്തി കേന്ദ്രമായ G20 യുടെ നേതൃത്വത്തില്‍ ഭാരതം.

  • @tharanathcm6436
    @tharanathcm6436 Рік тому

    മാധ്യമ ചക്രവർത്തി ഷാജൻ സ്കറിയ. ❤അഭിനന്ദനങ്ങൾ 🙏

  • @karthikeyanpn6454
    @karthikeyanpn6454 Рік тому +79

    ❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദി ജി. ലോക സമസ്ത സുഖിനോഭവന്ദു

  • @satheesh.satheesh7215
    @satheesh.satheesh7215 Рік тому +28

    ആഹാ....കുളിരുന്നു
    എന്റെ രാജ്യം ചന്ദ്രനോളം ഉയരത്തിൽ 🇮🇳❤️❤️❤️

  • @satyagreig2390
    @satyagreig2390 Рік тому +14

    മോദിജിക്ക് പകരം അദ്ദേഹം മാത്രം 🙏✨✨✨🙏

  • @manikuttangopinadhannair5980
    @manikuttangopinadhannair5980 Рік тому +30

    ഭാരതം ലോകത്തിന് മുന്നിൽ തിളങ്ങട്ടെ...
    വജ്രം പോൽ തിളങ്ങട്ടെ...👍

  • @umaradhakrishnan8835
    @umaradhakrishnan8835 Рік тому +9

    ഭാരതത്തിന്റെ പെരുമ ലോകം മുഴുവൻ അറിയിച്ച മോദിജിയ്ക്ക് സല്യൂട്ട്👍

  • @Stcglobal
    @Stcglobal Рік тому +48

    അസാധാരണ മായാ
    നയതന്ത്ര വിജയം, ഭാരത് ജയ് ഹോ.

  • @narayanip6122
    @narayanip6122 Рік тому +21

    പ്രധാനമന്ത്രിയുടെ കഠിനപ്രയത്നത്താൽ ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തി. ഭാരതത്തിനും ഭാരത പൗരന്മാർക്കും അഭിമാനിക്കാo ജയ് ഭാരത്

  • @gopakumark.k3492
    @gopakumark.k3492 Рік тому +70

    ഇനി ഇന്ത്യ അല്ല 'ഭാരതം എന്ന് പറയു

  • @AshokKumar-ff8cf
    @AshokKumar-ff8cf Рік тому +5

    എന്തുകൊണ്ടും G20 ക്ക് ക്ഷണിതാവേണ്ട യോഗ്യനായ ഒരു വ്യക്തിയാണ് ഷാജൻ സ്കറിയ

  • @venugopalkv3467
    @venugopalkv3467 Рік тому +29

    അടിപൊളി... ഒരേ സമയം ബഹുഭാഷ ട്രാൻസ്ലേഷൻ ഒരു സ്വപ്നമായിരുന്നു അതിൽ നമ്മുടെ ഭാരതം ലോകത്തിനു മാതൃക ആകുന്നു.... അതിനു കാരണക്കാരൻ ഒരു മലയാളിയും... നമുക്ക് അഭിമാനം തന്നെ 💪🇮🇳💪🇮🇳💪

  • @power2406
    @power2406 Рік тому +17

    Proud moment for India 🇮🇳 big acheivement for this Govt. Modi is really VishvaGuru.

  • @vivid38
    @vivid38 Рік тому +100

    ഭാരതീയ ജനത പാർട്ടിയെ യും സംഘപരിവാർ പ്രസ്ഥാനങ്ങളെയും ആക്ഷേപിക്കുന്ന പ്രത്യേകിച്ച് കേരളത്തിലെ സിപിഎമ്മിനും കോൺഗ്രസിനും ഉള്ള താക്കീതാണ് മോദിജിയുടെ നേതൃത്വത്തിലുള്ള ജി20 യുടെ സമ്പൂർണ്ണ വിജയം

    • @KishorKumar-dp4pu
      @KishorKumar-dp4pu Рік тому +4

      ​@@CHANGETHISSYSTEMFIRSTANDTELLവിവരമില്ലെങ്കിൽ മിണ്ടാതിരി... മണിപ്പൂണ് എന്താണ് എന്ന് എല്ലാർക്കും അറിയാം. ഇനി അതിൽ കിടന്നു ഞാലണ്ട.. വേറെ എന്തെങ്കിലും ഉണ്ടോ കുറ്റം എന്ന് നോക്കിക്കോ 🤣🤣

    • @HariPriya-rc4li
      @HariPriya-rc4li Рік тому

      @@KishorKumar-dp4pu അതെ, എന്ത് പറഞ്ഞാലും ഒരു മണിപ്പൂർ

    • @prempremvattappoyil4537
      @prempremvattappoyil4537 Рік тому

      ​😊😊@@CHANGETHISSYSTEMFIRSTANDTELL2:31

  • @tux008
    @tux008 Рік тому +16

    ഇങ്ങനെ നമ്മുടെ പ്രിയപ്പെട്ട, സ്വന്തം അന്തം കമ്മികളേയും, സഹോദര സുടാപ്പികളെയും ഇങ്ങനെ വിഷമിപ്പിക്കരുത്, പാപം കിട്ടും 💚💊💚💊💚

  • @ashwindas6814
    @ashwindas6814 Рік тому +52

    ജയ് ഭാരത്🧡🧡🧡💪💪ജയ് മോദി ജി🧡🧡🐅🐅🐅

  • @ushasoman9493
    @ushasoman9493 Рік тому +1

    നമ്മുടെ ഭാരതം എന്നും വിജയിക്കട്ടെ! അതിന്റെ കീർത്തി ചക്രവാളങ്ങൾ കീഴടക്കി മുന്നേറട്ടെ🙏🙏🙏🙏🙏

  • @mohankutty7372
    @mohankutty7372 Рік тому +25

    ഭാരതം.... മോദിജി ഇനി എല്ലാവരുടെയും നാവിൽ അത് മാത്രം

  • @rajanpulikkal5253
    @rajanpulikkal5253 Рік тому

    അഭിനന്ദനം ഷാജൻ സാർ. നിങ്ങൾ മാത്രമെ നല്ല രീതിൽ വീഡിയോ ചെയ്തുള്ളു.

  • @nandhuvijayan8413
    @nandhuvijayan8413 Рік тому +82

    2024 again modi ji 🔥🔥🧡🧡🧡🧡

  • @shajipk286
    @shajipk286 Рік тому +4

    ഇന്ത്യാ മഹാരാജ്യത്തിനു ദൈവം തന്ന മഹാ പുണ്യമാണ്, മോദി.🙏🙏🙏

  • @fivestartgs
    @fivestartgs Рік тому +54

    Modi thinks for future. Vasudhaiva kudumbakam.🎉🎉🎉
    Proud to be a Bharatheeyan.

  • @rathi5359
    @rathi5359 Рік тому

    എത്ര മനോഹരമായ വിവരണം .അതാണ് ഷാജൻ സാർ

  • @pradeep-pp2yq
    @pradeep-pp2yq Рік тому +14

    ഭാരതം..G🪷20. ഭാരതം പുതിയ തലങ്ങളിലേക്ക്...super 👍🇮🇳🇮🇳🪷🇮🇳🇮🇳👌

  • @balakrishnannp3535
    @balakrishnannp3535 Рік тому

    ഭാരതം മുന്നോട്ടു കുതിയ്ക്കട്ടെ.. ആര് ഭരിച്ചാലും നമ്മുടെ രാജ്യം വളരട്ടെ . വിവരിച്ചു പറഞ്ഞതിന് ഷാജനാ അഭിനന്ദനങ്ങൾ.

  • @pushpanair1928
    @pushpanair1928 Рік тому +24

    ഇപ്പോൾ വരും ആരെങ്കിലും ഒരു രാജ്യത്തെ കൂടെ കൂട്ടിയാൽ പട്ടിണി മാറുമോ എന്ന് ചോദിക്കാൻ

    • @submission2652
      @submission2652 Рік тому

      HUNGER INDEXIL iNDIA ILLA...PATTINI MODIJI MATTIYALLO..

  • @benjaminsimon6268
    @benjaminsimon6268 Рік тому +7

    Saare jahamse achaa, Hindustan hamara - Jai Hind, Jai Modiji 🙏🇮🇳🙏

  • @ramachandrannair4193
    @ramachandrannair4193 Рік тому +30

    ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകർഷിച്ചതിന് പ്രധാനമന്ത്രി മോദിജി അഭിനന്ദനങ്ങൾ ♥️🇮🇳♥️👌🙏🌹

  • @SunOrbiter-uc8ct
    @SunOrbiter-uc8ct Рік тому +14

    India is in the top of the world now.. Never before this happened.. All thanks to Modiji and his team❤❤❤❤

  • @ravindranathkt8861
    @ravindranathkt8861 Рік тому +11

    👍 ഓരോ ഭാരതീയനും അന്തരംഗം അഭിമാനപൂരിതമാവുന്ന നിമിഷങ്ങൾ.🙏

  • @pramodtp4500
    @pramodtp4500 Рік тому +2

    ❤ G 20 മനോഹരം ഇന്ത്യയുടെ കഴിവുകൾ ലോകരാജ്യങ്ങൾ അംഗീകരിച്ച് മുന്നോട്ട് ❤ G 20 ❤

  • @kalaalex1
    @kalaalex1 Рік тому +27

    Its our Bharat guided by the world fulcrum MODIJI.
    PROUD BEING BORN IN BHARAT AS A BHARATIYAN❤
    JAI HIND

  • @jananithya
    @jananithya Рік тому

    പ്രഭുദ്ധമലയാളിക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിച്ച ഷാജന് നന്ദി ....

  • @animohandas4678
    @animohandas4678 Рік тому +17

    ജോയി ഞങ്ങളുടെ അഭിമാനം 💪💪💪💪💪💪💪💪💪💪. നല്ലൊരു വീഡിയോ. മോദി 💪💪💪💪💪💪💪💪

  • @baburaj3985
    @baburaj3985 Рік тому +3

    🙏,,, മേരാഭാരത്‌മഹാൻ,,,!വന്ദേഭാരത്‌,,,, 🇮🇳,,,, 👍,,, 🌹🌹🌹

  • @santhoshkumar-op2gc
    @santhoshkumar-op2gc Рік тому +5

    നമ്മുടെ കുറ്റങ്ങൾ തേടി അലയുന്ന മറ്റ് മലയാളം channel's നിന്നും താങ്കൾ വിത്യാസം ആണ് താങ്കൾ ബിഗ് സല്യൂട്ട്

  • @rosilykappani3577
    @rosilykappani3577 Рік тому

    നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നല്ലതുതന്നെ എന്ന് പറയണം മോദിജിക്ക് അഭിവാദ്യങ്ങൾ👍

  • @Jayakumar-pz7bi
    @Jayakumar-pz7bi Рік тому +52

    Modiji രാജ്യത്തിന്റെ നല്ല ഭാവിക്ക് വേണ്ടി നിരന്തരം പ്രയത്നം ചെയ്യുന്നു. കേരളത്തിലെ ജനങ്ങള്‍ ഭാവിയില്‍ എങ്കിലും അതിൽ ഒരു ഘടഖം ആകണം. ഇല്ലെങ്കില്‍ കേരളം പുരോഗതി യില്‍ പിന്നോട്ട് ആകും

    • @lalithamenon918
      @lalithamenon918 Рік тому +5

      Here people are for throwing stones at Vande Bharat! Shame Pinarayi!

    • @luckymathew2946
      @luckymathew2946 Рік тому

      BJP/ RSS അപ്രമാദിത്വം അംഗീകരിച്ചില്ലെങ്കിൽ കേരളം പിന്നോക്കം പോകും എന്നത് ഒരു ഭീഷണി ആണോ സുഹൃത്തേ?...മലയാളി ചിന്തിക്കുക...!!

    • @chandramathykallupalathing413
      @chandramathykallupalathing413 Рік тому +4

      മലയാളിയുടെ തനി നിറം എല്ലാത്തിനും ഉണ്ടാവുമല്ലോ, കേരള ബിജെപി നേതാക്കള്‍ക്ക് മാത്രം ആ നിറം മാറാന്‍ പറ്റുമോ? അതുകൊണ്ട്‌ തന്നെ Al കേരളത്തില്‍ താങ്കള്‍ അത് പ്രതീക്ഷിക്കേണ്ടതില്ല. നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് നന്ദി പറയാം.

  • @violeteva1348
    @violeteva1348 Рік тому +1

    Ok.sir

  • @venugopalkv3467
    @venugopalkv3467 Рік тому +41

    ഇന്ത്യക്ക് സ്ഥിരാഗത്വം കിട്ടാത്തിടത്തോളം UN ന് പാരലൽ ആയി ഒരു ശക്തി വളർത്തി കൊണ്ടുവരും...

  • @rijosey2152
    @rijosey2152 Рік тому +37

    My vote modi great leader ❤

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 Рік тому +4

    സർവേശ്വരൻ. Modiji & team ന് കാത്തു രക്ഷിക്കട്ടെ🙏🙏🙏🇮🇳🇮🇳🇮🇳💪💪💪

  • @praveenchandranchandran8449
    @praveenchandranchandran8449 Рік тому +45

    ഭാരതത്തിന്റെ ഓരോ ഭരതീയന്റെയും യെസ്സസ് ഉയർത്താൻ ഒരു മോഡി വേണ്ടി വന്നു. 😊

    • @arjunb6400
      @arjunb6400 Рік тому +4

      ഭാരതം എന്നൊരു രാജ്യം ഉണ്ടെന്നു ലോക ജനസംഖ്യയെ മനസ്സിലാക്കി കൊടുക്കുവാനും കൂടി🙏

    • @venugopalannairkp7125
      @venugopalannairkp7125 Рік тому +4

      എന്നിട്ടും ചിലർ രാജ്യത്തേ ആക്ഷേപിക്കാൻ വിദേശങ്ങളിൽ പോയി അപവാദ പ്രചാരണം നടത്തന്നു

    • @submission2652
      @submission2652 Рік тому

      @@arjunb6400 2 sthreekale nagnayayi nadathiyatharinjillennu thonunnu

    • @arjunb6400
      @arjunb6400 Рік тому

      @@submission2652 നീ ആദ്യമായി ഒരു സ്വന്തം പേരു കണ്ടു പിടിക്കു ക | അതിനു ശേഷമാവാം നഗ്നരാക്കുന്നത് !! മദ്രസ്സയിൽ പഠിച്ചതിന്റെ കൊണം !!! പോടാ ജിഹാദി പോയി തരത്തിൽ കളിക്ക് !!!

    • @arjunb6400
      @arjunb6400 Рік тому

      @@submission2652 അ "ച്ച "രം പഠിക്കട -- സുഡാപ്പി നീ ആ ദ്യം III

  • @renjudas5184
    @renjudas5184 Рік тому +25

    ആര് എന്ത് പറഞ്ഞാലും മോദിജി അജയ്യൻ ആയി തുടരും ❤

  • @sathyaprakashpillai2957
    @sathyaprakashpillai2957 Рік тому +26

    മോദി ഭാരതം ❤

  • @unnikrishnannair2529
    @unnikrishnannair2529 Рік тому +8

    വിദ്യാഭ്യാസവും ബുദ്ധിയുള്ള ഒരു ഇന്ത്യൻ പൗരനും മോദീജിയെ വെറുക്കാനാകുകയില്ല. ഇത് സത്യം ജയ് ഭാരത്

  • @mariamsunny4371
    @mariamsunny4371 Рік тому +16

    നന്നാകാൻ ഒരു നിശ്ചയദാര്‍ഢ്യം വേണം . അത് ഇപ്പോഴത്തെ ടീമിനുണ്ട്. സ്വന്തം കീശ ഇവരെ ശല്യം ചെയ്യുന്നില്ല .ഇപ്പഴാണ് ഇത് ഒരു നല്ല രാജ്യമായത് .

  • @Dr.ThanosNair
    @Dr.ThanosNair Рік тому +13

    അൻവർ :'" ഹും... മോദിയെ പുകഴ്ത്തി പറയുന്നോ... ഇവന് അടുത്ത പണി കൊടുക്കാൻ സമയം ആയി... ഹുഹുഹു.... ബിൻറായി ബിജ്യൻ ചേട്ടാ... അടുത്ത പണി കൊടുത്തോ ഇവന്.... ഹിഹിഹി '"

  • @pradeepkumarc8282
    @pradeepkumarc8282 Рік тому +1

    സർവ്വമംഗള മാംഗൽയേ ശിവേ സർവ്വാർത്ത സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമഃസ്തുതേ

    • @yathrasahayi6577
      @yathrasahayi6577 Рік тому

      രാഷ്ട്രീയം പറയുമ്പോൾ എന്തിനാ സ്ലോഗങ്ങൾ ചൊല്ലുന്നേ... 🤔😂

  • @georgeoommen5418
    @georgeoommen5418 Рік тому +9

    Great global leadership and powerful teamwork

  • @sandhya1946
    @sandhya1946 Рік тому +5

    ഭാരത് മാതാ കീ ജയ്❤️❤️❤️❤️😘😘😘😘😘🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @anonacapture506
    @anonacapture506 Рік тому

    ❤❤❤ഭാരതം ജയിക്കട്ടെ 🙏🙏👍👍

  • @Zenon-t5g
    @Zenon-t5g Рік тому +18

    Jai Barath❤Jai Modiji

  • @shivajikrishna2628
    @shivajikrishna2628 Рік тому +1

    നമ്മൾ ഭാരതീയർ.. ഒരമ്മപെറ്റ മക്കൾ... നമ്മുടെ ഭാരതം മഹത്തരം 🙏🏻❤️❤️

  • @joyaugustine2690
    @joyaugustine2690 Рік тому +19

    വികസന രാജാവായ കേരളാ മുഖ്യനെക്കൂടി പ്രത്യേക ക്ഷണിതാവായി മോദിജി പരിഗണിക്കേണ്ടതായിരുന്നു.😢