പ്രമേഹം മാറ്റാം മരുന്നില്ലാതെ ? ആർക്കെല്ലാം? എങ്ങിനെ ? ഭാഗം 2 | Dr.Sreejith N Kumar |Dr.Tips

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 107

  • @hashikhas7826
    @hashikhas7826 Рік тому +1

    നല്ല നല്ല അറിവാണ് സർ പകർന്നു നൽകുന്നത്, തുടർന്നു കൊണ്ടേ ഇരിക്കട്ടെ.......

  • @samuelthomas2138
    @samuelthomas2138 Рік тому +4

    Criticism is landing from another doctors…your so good.

  • @remadeviv7192
    @remadeviv7192 3 роки тому +6

    Thank you sir. Valare bangiyayi Paranjuthannu. Nanni. 🙏

  • @sreeviolin1
    @sreeviolin1 2 роки тому +6

    He deserves Padmasree

  • @viswamviswam4084
    @viswamviswam4084 3 роки тому +8

    Thank you sir. വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു .

  • @DrCiya
    @DrCiya 3 роки тому +6

    Well explained....u r really great 👍👍 our society needs doctors like u.....

  • @banass6897
    @banass6897 Рік тому +1

    Well explained

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 3 роки тому +2

    Very good information Dr sir very very useful expect more videos Thank you very much God bless you 🙏🙏🙏🙏

  • @kochuthressia3118
    @kochuthressia3118 2 роки тому +1

    Thankyou...Thankyou for your sincere valuable informations

  • @leenajohn3191
    @leenajohn3191 2 роки тому +1

    Thank you Dr. Very informative and helpful video. I am a diabetic patient.I follow

  • @maimoonamaimoona8416
    @maimoonamaimoona8416 3 роки тому +5

    Thank you doctor

  • @kctvm
    @kctvm 2 роки тому +2

    Thank u sir for valuable information nice presentation 😊

    • @RajanAdiyodi
      @RajanAdiyodi 14 днів тому

      Thank u sir very nice information to all

  • @SindhuAkhildas
    @SindhuAkhildas 7 місяців тому

    Thank you sir. For your valuable message.

  • @krishnadasc1322
    @krishnadasc1322 3 роки тому +2

    Sir, Very good information . Please do more videos 🙏🙏🌹🌹🌹

  • @bruh4122
    @bruh4122 8 місяців тому

    Dr, എത്ര നാൾ നല്ല രുചിയൂ ള്ള ഭക്ഷണം കഴിച്ചു ജീവിച്ച സാധധാ രണ മനുഷായ ർക്ക് കാടും മൂടും കഴിച്ചു ഷുഗർ നീയന്ത്രിക്കാൻ കഴിയും മറ്റെന്തെങ്കിലും മാർഗം കണ്ടുപിടിക്കേണ്ട ശാസ്ത്രം നോക്കുതിയായി മാറിനിന്നു അഭിമാനിക്കുന്നു..

  • @jillraj4901
    @jillraj4901 Рік тому +2

    sir ....fasting 142 .
    hba1c 7.1 reversal akan pattumo .....urin
    pokunnud epolum ..medicine illathe pattumo pls rply jim workout und ...dharlellm vellam kudikunnund but ipol urin drop ayi pokunnu epolum 😢 why
    age 32

  • @elmajose6343
    @elmajose6343 3 роки тому +3

    Thank you doctor 🙏🏻👍

  • @ajithkumarmzk5209
    @ajithkumarmzk5209 2 роки тому +1

    Thank u sir. Very useful information for diabetic patients.

  • @abdulshukoormalikmuhammed4651
    @abdulshukoormalikmuhammed4651 3 роки тому +1

    Thanks for your good teaching

  • @beeviandme3138
    @beeviandme3138 2 роки тому +1

    Enthukondanu sugar ullavark mudi kozhiyunad?

  • @sollysaiju7341
    @sollysaiju7341 2 місяці тому

    Tanq Doctor 🙏🙏

  • @kalanair6043
    @kalanair6043 3 роки тому +4

    Informative and extremely helpful for the common people...thank you...

  • @zeenathsidhikh8972
    @zeenathsidhikh8972 2 роки тому

    Tanks valare lalithamayi paranju

  • @valsala.gramaraju6839
    @valsala.gramaraju6839 2 роки тому +1

    Thank u very much sir.

  • @bini.kramesh.k7819
    @bini.kramesh.k7819 3 роки тому +1

    Thank you sir very useful information

  • @sradhakrishnan1543
    @sradhakrishnan1543 3 роки тому +3

    Very informative, thanks,

  • @Lbugmedia
    @Lbugmedia  3 роки тому +1

    This is the second part of the video posted earlier. Hope this answers the doubts.
    plz watch our first part Thank you : ua-cam.com/video/2i_YSFLK0iI/v-deo.html&lc=UgwgAsNMNCvGDPZXI_Z4AaABAg&ab_channel=Lbugmedia
    plz watch our third part : ua-cam.com/video/CcihXO4vZlc/v-deo.html

  • @sarojinikuttyp3769
    @sarojinikuttyp3769 3 роки тому +1

    നല്ല പുസ്തകം

  • @priyastephan9296
    @priyastephan9296 3 роки тому +1

    Thank you doctor 🙏🙏🙏🙏

  • @dhanyalakshmi4628
    @dhanyalakshmi4628 3 роки тому +1

    Please docter thanks

  • @salmabadusha4204
    @salmabadusha4204 2 роки тому

    Thank you aur

  • @vinuraj7925
    @vinuraj7925 2 роки тому +1

    I m diabetic. I m consuming Tenepride 20mg 1 tablet daily on empty stomach, Neurobion forte twice a day, Melmet 500sr twice a day since 10 days after food. Shud i continue with this medicine

  • @PradeepKumar-hb4gi
    @PradeepKumar-hb4gi 2 роки тому +1

    Dr ഒരു മനുഷ്യൻന് എത്ര കാലൊറി ആഹാരം ഒരു ദിവസം കഴിക്കണം അധികം ഒള്ള കാലൊറി എത്ര ജിമിൽ worke out ചെയ്തു കളയാം, food calori ഒന്ന്കൂടെ പറഞ്ഞു തരുമോ, thankyou sir

  • @bhoomi8765
    @bhoomi8765 3 роки тому +1

    Well explained 👌

  • @fathimaummer88
    @fathimaummer88 2 роки тому

    Sir Enik 43 age fasting il 235 sugar und test cheythappo
    Fibroidum und
    Medicine kazikkande sugarinullath

  • @SatheesanR-wk8yx
    @SatheesanR-wk8yx Місяць тому

    ഇന്റഡമിറ്റെനെണ്ട് ഫാസ്റ്റിംഗ് യോഗ തവിടുള്ള grains

  • @sajnafiroz2893
    @sajnafiroz2893 3 роки тому +1

    Very useful 🙂

  • @rajalakshmipv1881
    @rajalakshmipv1881 2 роки тому

    Thank you sir

  • @smithamr6903
    @smithamr6903 2 роки тому +1

    👍🏻

  • @johnchacko5874
    @johnchacko5874 3 роки тому

    How can i know that medicine is working on body?

  • @muhammedrafeeqtc7436
    @muhammedrafeeqtc7436 2 роки тому +1

    എന്റെ ജീവിതത്തിന്റെ വഴികാട്ടിയാ ഡോക്ടർ താങ്കൾക്ക് എന്റെ സലാം നേരിൽ കണ്ടില്ലെകിലും താങ്കൾ പറഞ്ഞപോലെ ഞാൻ ചെയ്തപ്പോൾ ഇപ്പോൾ മൂന്ന് നേരം ഷുഗറിന് കഴിച്ച ഗുളികൾ ഇപ്പോൾ ഒരു നേരം ആയി ജിം ൽ പോകുന്നു 112 കെജി ഉള്ളതു ഇപ്പോൾ 105 ആയി മൂന്ന് മാസമായി ഡെയ്റ്റും ജിം ചെയുന്നു എങ്കിലും ഡോക്ടറേ എനിക്ക് ഒന്ന് നേരിൽ കാണാൻ എവിടെ വരണം

  • @haneefan.k1440
    @haneefan.k1440 2 роки тому

    Normal fasting insulin level എത്രയാണ്

  • @harikumarapillai1989
    @harikumarapillai1989 2 роки тому

    I am 65. Male.
    Fbs: 180
    Ppbs: 285
    What should be my practice on diabetics?🙏

  • @reamei7amenamenreamei773
    @reamei7amenamenreamei773 3 роки тому +1

    Dr ametha weight ullavarku sugar illathavarundu athendhukondanu

    • @drsnkumar
      @drsnkumar 3 роки тому

      Their chances are more. Some may not develop but the vast majority will have lifestyle diseases

  • @manuelpc160
    @manuelpc160 3 роки тому +4

    dr.ഇൻസുലിൻ റെസിസ്റ്റ് ആകുന്ന രോഗിക്ക് ഇൻസുലിൻ കുത്തി വച്ചാൽ എങ്ങനെയാണ് ഷുഗർ കുറയുന്നത്?

    • @drsabirakp9464
      @drsabirakp9464 2 роки тому +1

      ഇതാണ് ഇന്നത്തെ ചികിത്സ യിലെ തമാശ, 😂ഇൻസുലിൻ resistance കുറയണമെങ്കിൽ carbo hydrate ഒഴിവാക്കണം,

    • @vinodmathew7253
      @vinodmathew7253 11 місяців тому

      നല്ല ചോദ്യം

  • @manjulavijayakumar8886
    @manjulavijayakumar8886 2 роки тому

    സർ,
    ഏതെങ്കിലും തരത്തിലുള്ള മെഡിസിനുകൾ പ്രമേഹം ഉണ്ടാവാൻ കാരണമാകാറുണ്ടോ? അത് എന്തുകൊണ്ടാണ്?

  • @SincyThomas999
    @SincyThomas999 3 роки тому +1

    Insulin or tablets- which is safer for body? Suggestions for kids with IDDM please sir?

    • @drsnkumar
      @drsnkumar 3 роки тому +1

      For Type 1 insulin is definitely required. For Type 2, lifestyle measures, tablets, Insulin will be the order of preference

    • @SincyThomas999
      @SincyThomas999 3 роки тому

      @@drsnkumar For type 2,once insulin is started and A1C is lowered, can we stop it and continue taking tablets alone? Or stop tablets and take insulin instead?

  • @DrCiya
    @DrCiya 3 роки тому

    Sir...pcod with pre-diabetes, high cholesterol with triglycerides 800,gall bladder stones....
    Such conditionsil diet and exercise helpfull avumo

    • @drsnkumar
      @drsnkumar 3 роки тому +1

      Yes. But please consult Dr and take medicine if required.

    • @lifewithcolours5865
      @lifewithcolours5865 2 роки тому

      @@drsnkumar dr for me fbs 120 and ppbs 155 should i take medicine

  • @harikumargpanicker9076
    @harikumargpanicker9076 3 роки тому +1

    Sir enikk fasting blood sugar 106.. Kuzhappam undo?

    • @drsnkumar
      @drsnkumar 3 роки тому

      It's little high, though not in the range of Diabetes yet. Please do repeat the test, fasting and after food glucose levels. You'll benefit from good lifestyle

  • @santhoshkumar4866
    @santhoshkumar4866 2 роки тому

    🙏🙏🙏🙏

  • @beenag6780
    @beenag6780 3 роки тому

    Thanks do ctor

  • @mariammasanthosh5671
    @mariammasanthosh5671 3 роки тому

    Sir ente leginu pukachil anu. I am diabetic also but controlled. Leginte pukachil diabetic kondano. 5 yrs ayi diabetes hba1c 6.5

    • @Mulberries416
      @Mulberries416 Рік тому

      Check you b12 level..sugar tablet edukunnorku b12 kurayum..athavum pukachil

  • @dineshso.muruganntckk2838
    @dineshso.muruganntckk2838 3 роки тому +1

    Dr very good I control my diabetic with food control

    • @Hiux4bcs
      @Hiux4bcs 3 роки тому

      Exercise cheyu

  • @varughesepothen3237
    @varughesepothen3237 2 роки тому

    Doctor nte appointment edukkaan enthu cheyyanam....

    • @Lbugmedia
      @Lbugmedia  2 роки тому +1

      Dr.Sreejith N Kumar
      Diabetes Care Centre, Thiruvanathapuram
      Phone 77360 11360, dccidea@gmail.com

    • @varughesepothen3237
      @varughesepothen3237 2 роки тому

      @@Lbugmedia താങ്ക് യു.

  • @princepulikkottil8050
    @princepulikkottil8050 3 роки тому +3

    ഞാൻ 30 മാസമായി lchf ഡയത്ത് തുടരുന്നു. ഷുഗർ, ബിപി, കോളസ്ട്രോൾ നോർമൽ ആണ്. എല്ലാ മെഡിസിനും നിർത്തി.18 കിലോ ഭാരം കുറഞ്ഞു.

    • @bijuphilipvilloth
      @bijuphilipvilloth 3 роки тому

      സർ I ch f Diet എങ്ങിനെ ? ഒന്നു മറുപടി തരാമോ

    • @drsabirakp9464
      @drsabirakp9464 2 роки тому +2

      പ്രമേഹം സുഖപ്പെടാൻ lchf ആണ് ഏറ്റവും നല്ല പോംവഴി, നിർഭാഗ്യവശാൽ drs ഒന്നും അക്കാര്യം തുറന്നു പറയുന്നില്ല, കാരണം അതു മലയാളികൾക്ക് പരിചയപ്പെടുത്തിയത് അരീക്കോട്ടുകാരൻ എഞ്ചിനീയർ ആണ്. Highly diabetic ആയിരുന്ന അദ്ദേഹം ഇന്നും വളരെ ആരോഗ്യത്തോടെ ജീവിക്കുന്നു.

  • @highwayman9574
    @highwayman9574 2 роки тому +1

    ചുരുക്കി പറഞ്ഞാൽ എല്ലാതരം പ്രേമേഹവും മാറ്റുവാൻ സാധിക്കും

  • @ponnuseettan3272
    @ponnuseettan3272 3 роки тому

    👍👍👍🥰

  • @muhammednadish7749
    @muhammednadish7749 3 роки тому

    എനിക്ക് പാസ്റ്റിഗിൽ.190. ഫുഡ് കഴിഞ്ഞു. നോക്കി 280ആണ്. മെഡിസിന് എടുത്തലും കുറയില്ല... അത് എന്താ

  • @smijishaprashob6118
    @smijishaprashob6118 3 роки тому +1

    Doctor it's so informative class..... Really this will help the patients well.
    I have a request sir.... Whether there is chance of reverse hypothyroidism?
    This is also widely happening in our community sir..
    I hope that you have a clear voice for that also... Expecting soon... 👍👍

    • @drsnkumar
      @drsnkumar 3 роки тому

      Hypothyroidism needs medication. Thyroid hormone Tablet is simple and cheap

  • @Ojistalks
    @Ojistalks 3 роки тому +2

    Annajam ഒഴിവാക്കു 👍👍👍👍

    • @NawabKhan-rd3cq
      @NawabKhan-rd3cq 3 роки тому

      Price of book pl

    • @girijasharma2324
      @girijasharma2324 3 роки тому +2

      Lokam chandranil athi, diebetes nu marunnu kandu pidichilla,kure doctors kure marunnum,

    • @Hiux4bcs
      @Hiux4bcs 3 роки тому +2

      Girija Sharma food 🥘 വലിച്ച് വാരി തിന്നിട്ട് അനങാതേ ഇരിക്കും അതാണ് ഈ കാലത്ത് diabetic ഇങനേ പണ്ട് തിന്നാൻ ഒന്നും ഇല്ലായിരുന്നു ജോലി കൂടുതലും

  • @thomasponnan
    @thomasponnan 2 роки тому +1

    Dr ജോളി Dr മനോജ് ഒക്കെ ചെയ്യുന്നതാണ് ഇനി ഭാവിയിലെ ചികിത്സാ രീതി, ഒരുതരം disruptive രീതി.. അതായത് നിലവിലുള്ള രീതിയെ പാടേ മാറ്റി ജനങ്ങൾക്ക് കൂടുതൽ ഗുണപ്രദമായ രീതിയിലേക്കുള്ള മാറ്റം. ഓല യൂബർ പോലെ സ്വിഗ്ഗി സൊമാറ്റോ പോലെ ആമസോൺ നെറ്റ്ഫ്ലിക്‌സ് പോലെ കുത്തകളുടെ കൊള്ള അവസാനിപ്പിക്കുന്ന മാറ്റം. അതുകൊണ്ടാണ് IMA പോലുള്ളവരുടെ ഭാഗത്തുനിന്നും Dr മനോജിനും മറ്റും പീഡനങ്ങൾ നേരിടേണ്ടി വരുന്നത്. ജനങ്ങൾ ഇതു തിരിച്ചറിയുന്നുണ്ട്, ഇതുപോലെയുള്ള ഡോക്ടർമാർ ഇനിയും മുമ്പോട്ടു വരാൻ തയ്യാറെടുത്ത് നിൽപ്പുണ്ട്. IMA ഗുണ്ടകളുടെയും പ്രൈവറ്റ് ഹോസ്പിറ്റൽ ലോബികളുടേയും ഭീഷണി കൊണ്ടാണ് അവർ മടിച്ചു നിൽക്കുന്നത്. പക്ഷേ എല്ലാം മാറും, മാറ്റം വന്നേ മതിയാകൂ
    All the best for you brave doctors..

  • @kidschannel3421
    @kidschannel3421 3 роки тому +1

    Sir എന്റെ husband diabetic ആണ് fasting 295 ഉണ്ട് gemmer 2 കഴിഞ്ഞു ഫുഡ്‌ കഴിഞ്ഞു 1.30 മണിക്കൂർ ന് ശേഷം 320 He's only 40
    ഇൻസുലിൻ ആണോ ബെറ്റർ ചോയ്സ്

    • @vincyphilip3538
      @vincyphilip3538 3 роки тому +1

      എനിക്ക് ഫാസ്റ്റിംഗ് sugar..367 ഉണ്ടായിരുന്നു.. ഒരു മാസം ആയിട്ട് ഫുഡ്‌ കണ്ട്രോൾ ചെയ്തു... ഇപ്പൊ ഫാസ്റ്റിംഗ്..142 ആയി... ചോർ കഴിക്കാതെ പച്ചക്കറി കഴിച്ചാൽ മതി..

    • @drsabirakp9464
      @drsabirakp9464 2 роки тому +1

      Lchf diet ചെയ്യൂ, പൂർണമായും സുഖപ്പെടും

    • @sheejajameschiriyankandath3298
      @sheejajameschiriyankandath3298 2 роки тому

      iam continuing no.1 nutrition with low giycimic index that controls blood sugar levels in normal position..

    • @kannanp3997
      @kannanp3997 2 роки тому

      @@drsabirakp9464 പറഞ്ഞു തരുമോ

  • @akshayavlogzz9885
    @akshayavlogzz9885 3 роки тому

    Doctor 🙏 എനിക്ക് ഷുഗറുണ്ട് ഞാൻ ഇപ്പോൾ മെലിഞ്ഞിട്ടാണ് എന്താണ് ചെയ്യേണ്ടത് പ്ളീസ് റീപ്ലേ 🙏🙏🙏

    • @drsnkumar
      @drsnkumar 3 роки тому

      Please do meet a Dr. There are different types of Diabetes as explained in the video. You'll have to seek expert opinion on what would be the right treatment for you. Lifestyle measures will help everyone though

    • @akshayavlogzz9885
      @akshayavlogzz9885 3 роки тому +1

      @@drsnkumar 🙏🙏 ഡോക്ടർ ഏത് ഹോസ്പിറ്റലിലാണ് പ്രാക്റ്റീസ് ചെയ്യുന്നത് പ്ളീസ് റീപ്ലേ 🙏

    • @anaswara6905
      @anaswara6905 2 роки тому

      Sugar ethra und

  • @georgethomasn1504
    @georgethomasn1504 2 роки тому +2

    Thank you very much, Doctor 🙏😊

  • @kochuthressia3118
    @kochuthressia3118 2 роки тому +1

    Many many thanks doctor

  • @sajidafasal97
    @sajidafasal97 3 роки тому +1

    Thank u sir for ur great information

  • @chandravathynambrath4060
    @chandravathynambrath4060 3 роки тому +1

    Thank u Dr

  • @jothia685
    @jothia685 3 роки тому +1

    Thank you doctor

  • @padmajapk4678
    @padmajapk4678 3 роки тому +1

    Thank you doctor

  • @subhashnc1758
    @subhashnc1758 2 роки тому

    Thank u so much sir

  • @bindhuvenugopal5217
    @bindhuvenugopal5217 3 роки тому

    Thank you Dr

  • @josephkunjummen23
    @josephkunjummen23 3 роки тому +1

    A very good information

  • @leenavarghese7868
    @leenavarghese7868 3 роки тому

    Thank you doctor