5000 രൂപയ്ക്ക് വസ്ത്രം വാങ്ങിയാൽ പെട്ടി ഓട്ടോറിക്ഷ വിളിക്കണം?! ഇത് ലാറോസാ വിസ്മയം|Model Beena Antony

Поділитися
Вставка
  • Опубліковано 11 лют 2022
  • Laaroza Boutique | 5000 രൂപയ്ക്ക് വസ്ത്രം വാങ്ങിയാൽ ....
    പെട്ടി ഓട്ടോറിക്ഷ വിളിക്കണം ..??!!
    ഇത് ലാറോസാ വിസ്മയം ഗഡീ....!!
    "മോഡൽ" ബീന ആന്റണിക്ക് നന്ദി ...❤️😍
    #ActorManojKumar
    laaroza boutique, laaroza boutique by shibi nazeer, laaroza boutique latest video, laaroza boutique kaftan, laaroza boutique haul, laa roza boutique thrissur, laa roza boutique new video, laa roza boutique lakshmi nakshathra
    INSTAGRAM:-
    Manoj Kumar :: _i.manoj.kumar_...
    Aromal Manoj :: iaromal.manoj._...
    Beena Antony :: imbeena.antony?...
  • Розваги

КОМЕНТАРІ • 371

  • @marythomas188
    @marythomas188 2 роки тому +207

    അതിനേക്കാൾ മനുവിന്റെ മുഖം ശരിയായതിൽ ഒരു പാട് സന്തോഷം ❤️

    • @shajeerasheji4059
      @shajeerasheji4059 2 роки тому +2

      അതെ... Njn വേഗം നോക്കിയത് ഇത് പഴയ വീഡിയോ ആണോന്ന... സന്തോഷായി... 😍😍

  • @basheer3568
    @basheer3568 2 роки тому +28

    എനിക്ക് കൂടുതൽ ഇഷ്ട്ടം ആയതു മനോജ്‌ ഏട്ടന്റെ സംസാരം ആണ് ആ ഒരു അവതരണം ഒട്ടും ബോർ അല്ലായിരുന്നു അത് കൊണ്ട് സന്തോഷത്തോടെ കണ്ടു ❤️ ആ കടയിൽ പോയി കുറച്ചു പർച്ചേസ് ചെയ്യാൻ കൊതിയായി 🥰

  • @nizanazir3982
    @nizanazir3982 2 роки тому +28

    മനുവിൻ്റെ അസുഖം മാറിയതിൽ ദൈവത്തിനു ഒരുപാട് നന്ദി.ഇനിയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏 ഡ്രസ്സ് സെലക്ഷൻ👍.ബീന ആൻ്റണി ❤️

  • @fathzz...4993
    @fathzz...4993 2 роки тому +4

    ശിബിയുടെ channel ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി യിട്ട്ള്ളത് നടി ഗീതാവിജയൻ്റെ പോലെ ആണ് 🥰😍 വേറെ ആർക്കെങ്കിലും തോന്നിയോ 🤓

  • @thankamkp4442
    @thankamkp4442 2 роки тому +44

    നിങ്ങൾ ആരോഗ്യത്തോടെ ആയതിൽവലിയ സന്തോഷം

  • @shahinahajeed9232
    @shahinahajeed9232 2 роки тому +56

    ബീനക് എന്തിട്ടാലും ഭംഗി ആണ് ❤️

  • @laarozabyshibinazeer537
    @laarozabyshibinazeer537 2 роки тому +121

    രണ്ടുപേരെയും നേരിട്ട് കാണാൻ പറ്റിയതിൽ സന്തോഷം...എന്റെ ഷോപ്പിൽ നേരിട്ട് വന്നു purchase ചെയ്തതിൽ അതിലും സന്തോഷം 😍😍😍... മനോജ്‌ സാറിന്റെ അവതരണം ഒരു രക്ഷേം ഇല്ലാട്ടാ ... അടിപൊളി... 😀

  • @arshidaayishamarwa6225
    @arshidaayishamarwa6225 2 роки тому +14

    ആ ഇൻശാ അല്ലാഹ് എനിക്കിഷ്ടപ്പെട്ടു 👍

  • @skylab8241
    @skylab8241 2 роки тому +7

    വിലയും, മനോജ്‌ സാറിന്റെ ഇൻശാ അല്ലാഹ്, (ദൈവം ഉദ്ദേശിച്ചാൽ എന്ന അർത്ഥത്തിൽ)രണ്ടും ഇഷ്ടപ്പെട്ടു. കാരണം ആ വാക്ക് എല്ലാ വിശ്വാസികൾക്കും പറയാം. ദൈവം ഒന്ന് മനുഷ്യർ ഒന്ന്.

    • @yasaryahiya6075
      @yasaryahiya6075 8 місяців тому

      Anikum ishttyi Insha alla parannathil

  • @marythomas188
    @marythomas188 2 роки тому +12

    ബീന കൂടുതൽ സുന്ദരിയായി 👍❤️

  • @shafishahul7370
    @shafishahul7370 2 роки тому +11

    Nalla avatharanam Manu sir…❤️ laaroza powli aanu 🥳

  • @jennygigy5136
    @jennygigy5136 2 роки тому +2

    First of all...manu..how are you now..face okke പഴയത് പോലെ ayathil സന്തോഷം ..nice vlog..thezny cheythepppo കണ്ടിരുന്നു...subscribe ചെയ്യുകയും ചെയ്തു..ഷിബു എന്ത് ഭംഗി ആണ് ..ekm koodi start cheythoode .. georgette party wears super collections...ഉറപ്പായിട്ടും vanghund...ഓൺലൈൻ undello അല്ലേ😀😀👍

  • @stephy7333
    @stephy7333 2 роки тому +15

    എൻ്റെ ദൈവമേ ....എങ്ങനെ സെലക്ട് ചെയ്യും ഇതിനകത്ത് നിന്ന്,...🤦കണ്ട് തീരുന്നില്ലല്ലോ....ഇനി നാട്ടിൽ വരുമ്പോ ഉറപ്പായും പോകണം...thank you manojettaa...🥰🥰🥰

    • @aleyammajohn6971
      @aleyammajohn6971 2 роки тому

      Beena_Manoj eniku ningale othiri istamanu.njan Aluva _til oru veettammayanu.ningal evideya thamasam.onnu kanan agrham.no::tharumo

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +4

    മനോജ്, and ബീന super ജോഡി. മനോജ് താങ്കളുടെ വർത്തമാനം Super. കുറഞ്ഞ ചെലവിൽ കൂടുതൽ എടുക്കാൻ പറ്റുന്ന കടയിലേക്ക് എല്ലാവരും എത്തട്ടെ.

  • @ffworld1.264
    @ffworld1.264 2 роки тому

    Thk u for sharing this video manojettaa...Iam from kollam at present in Dubai....Naattil varumbol urappaayum visit cheyyanam......
    ......

  • @syamalaparu3051
    @syamalaparu3051 2 роки тому +1

    Valare santhosham manojsir nte asukham mariyathil thank god 2pereyum ottiri ishtamane god bless you both

  • @beenafrancis4706
    @beenafrancis4706 2 роки тому +3

    Wow super collection 😍and reasonable 👌am from mumbai 😀but I will try to visit this shop wen I visit kochi

  • @deepamanoj4034
    @deepamanoj4034 2 роки тому +8

    Awesome collections 🎉🎉👌👌

  • @binduvs6174
    @binduvs6174 2 роки тому +1

    മനോജ്‌ 👌👌👌. മുഖം കൂടുതൽ സുന്ദരം.. ബീനക്കുംഒപ്പം ഞങ്ങൾ സഹോദരങ്ങൾക്കും ഒരു പാട് സന്തോഷം 🙏🙏🙏

  • @jsconsultancy4592
    @jsconsultancy4592 2 роки тому +2

    La_Roza was very good collection & reasonable prize when they r running in MG rd., Thrissur.

  • @BoysCool344
    @BoysCool344 2 роки тому +3

    Super.. Thanks Manojetta.. Njan Thrissurkkari anu... Eppo arinjullu

  • @NishaJoyRen
    @NishaJoyRen 2 роки тому +3

    Very good Beena weight loss.... carry ond, full support

  • @mariyamanshifa9193
    @mariyamanshifa9193 2 роки тому +1

    thangalude നിഷ്കളങ്കമായ..സംസാരം...👍aa ശബ്ദം...👍👍

  • @jishabiju1386
    @jishabiju1386 2 роки тому +2

    Wow beautiful and super thanks manoj and beena

  • @varsha5424
    @varsha5424 2 роки тому +8

    എന്താന്ന് അറിയില്ല നിങ്ങളെ രണ്ടു പേരേയും കാണു മ്പോൾ ഒത്തിരി സന്തോഷമാണ്. ഞാനും ഒരു തൃശ്ശൂർക്കാരിയാണ് ഇപ്പോൾ എറണാങ്കുളത്താണ് താമസം

  • @abdulgafoort.p8067
    @abdulgafoort.p8067 2 роки тому +23

    രണ്ടു പേരെയും ഒരുമിച്ച് സന്തോഷത്തോടെ കണ്ടതിൽ അതിയായ സന്തോഷം നന്മ യുള്ള മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ

  • @sajeevkumars9820
    @sajeevkumars9820 2 роки тому +1

    ശ്രീ മനോജ്‌ താങ്കളെ എനിക് ഒരുപാട് ഇഷ്ടം വീഡിയോ സൂപ്പർ പിന്നെ ഇടക്ക് സുഖം ഇല്ലാതെ ആയി ഇപ്പോൾ കുഴപ്പം ഇല്ലല്ലോ സന്തോഷം ♥️♥️👍

  • @itsmenithya6367
    @itsmenithya6367 2 роки тому +5

    മനോജേട്ടന്റെയും ബീനച്ചേച്ചിയുടെയും സന്തോഷമുള്ള ജീവിതം കാണുമ്പോൾ നല്ല സന്തോഷമുണ്ട് രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @kannanps2888
    @kannanps2888 2 роки тому +5

    മനോജേട്ടാ സുഖമായോ. അസുഖം ഭേദമായല്ലോ. സന്തോഷമായി കേട്ടോ

  • @beenadilipbeenadilip2404
    @beenadilipbeenadilip2404 2 роки тому +8

    സൂപ്പർ നല്ല കളക്ഷൻ 🥰🥰🥰🥰

  • @rosilykappani3577
    @rosilykappani3577 2 роки тому +5

    ഓണർ ഇന് ഒരു അവസരം സിനിമയിൽ കിട്ടുമോ ഷിബി സൂപ്പർ ആണ്

  • @sudhagnair3824
    @sudhagnair3824 2 роки тому +3

    Asugam മാറി കണ്ടതിൽ സന്തോഷം 🙏🙏🙏

  • @sreelathanair4343
    @sreelathanair4343 2 роки тому +4

    Nalla selections❤ theerchayayum nattil varumbol Thrissurku pokum ee shopilum pokum👍👍

  • @sumimuthu6807
    @sumimuthu6807 2 роки тому +9

    Laazora shop njn vanghiyitund nalla adipoli colooctions aan🥰👍

  • @sandiacaine4323
    @sandiacaine4323 2 роки тому +7

    അവർക്കു ഇൻ ഹരി ഹർ നഗർ മൂവി ആക്ടര്സ്സ് ഗീത വിജയന്റെ ഒരു മുഖ ഛായ ഉണ്ട്.

  • @raseenayousaf6437
    @raseenayousaf6437 2 роки тому +3

    Shibi etha muthan😘😘😘

  • @santhikrishna3547
    @santhikrishna3547 2 роки тому +1

    Hai Manu ...Ellam okay ayi ale 😀soooo happy... 🙏.i like ur sound....thk god....Ellam mariyalo....valarey santhosh am.....god bless u both 🙏.

  • @bindustudio3770
    @bindustudio3770 2 роки тому +2

    ചേട്ടന്റെ മുഖം ശരിയായതിൽ വളരെ സന്തോഷം

  • @shamjithasr2039
    @shamjithasr2039 2 роки тому +2

    Thasneetha chaitha video kandu. Eshtayi insta kandu. Follow cheyyunnund. Collections spr❤️

  • @v2princess397
    @v2princess397 2 роки тому +14

    ഞങ്ങൾ തൃശൂർ ആയിട്ട് ഇങ്ങനെ ഒരു shop കണ്ടില്ലല്ലോ ☹️☹️.

    • @manusvision5007
      @manusvision5007  2 роки тому +8

      കൊച്ചീക്കാര് വേണ്ടി വന്നു അതിന്😍😍

    • @v2princess397
      @v2princess397 2 роки тому +2

      @@manusvision5007 😃😃അത് അടിപൊളി ❤❤

  • @sabiran5805
    @sabiran5805 2 роки тому +3

    Insha allah enik nalla Aagrahamund. ☺

  • @dona778
    @dona778 2 роки тому +4

    Online purchase undo.minimum ethra rs purchase cheyanam

  • @NaifusBitzWithAishuzBitz4U
    @NaifusBitzWithAishuzBitz4U 2 роки тому +3

    Yes... Laroza ❤️❤️❤️❤️

  • @faizanputhuparambil1283
    @faizanputhuparambil1283 2 роки тому +1

    Shibiyuda subscriber an nhan, Ella vedioes kanaarund

  • @lathabhaskaran244
    @lathabhaskaran244 2 роки тому

    So lovely dresses for very less price, very good. Thank you.

  • @nhtrollhub8242
    @nhtrollhub8242 2 роки тому +4

    ബീന എന്താ ഒരു ഭംഗി 🤩🤩

  • @AjayAjay-xr7bu
    @AjayAjay-xr7bu 2 роки тому

    Chettana kandathil orupadu santhosham❤️

  • @jayalakshmi1130
    @jayalakshmi1130 2 роки тому +1

    മ്മ്‌ടെ❤️💞തൃശ്ശൂർ മുത്താണ്,,,💯💯💯💯💯💯😍😍😍😍😍തൃശൂർ സ്‌ലാങ് പൊളിയാണ്👌👌👌👌💕അതാണ് മ്മ്‌ടെ തൃശൂർ🌺

  • @ushavijayan1438
    @ushavijayan1438 2 роки тому

    Very nice to see u both together and your trichur slang.

  • @houseoftastybyfousiya4014
    @houseoftastybyfousiya4014 2 роки тому +3

    നമ്മളും ഷിബിയുടെ സ്ഥിരം പ്രേക്ഷകരാണ്. ഞാനും ഷിബി യിൽ നിന്ന് ഒരുപാട് ഡ്രസ്സുകൾ പർച്ചേസ് ചെയ്തിട്ടുണ്ട് അടിപൊളി ക്വാളിറ്റി മെറ്റീരിയൽ ആണ്.👍👍👍

    • @naeefsayousaf9343
      @naeefsayousaf9343 2 роки тому

      മോളെ നമ്മുക്ക് ബിസിനിസ് ചെയ്യാൻ പറ്റുമോ അവിടന്ന് എടുത്തിട്ട്

  • @sheejasheeja7137
    @sheejasheeja7137 2 роки тому

    മനോജ്‌ ബീന നല്ല രണ്ടു വ്യക്തികളാണ്.. ഗോഡ് ബ്ലെസ് യു

  • @lekhasaju7264
    @lekhasaju7264 2 роки тому

    ഹായ് മനുച്ചേട്ട , ബീന ചേച്ചി❤️❤️

  • @maryathipozhi3530
    @maryathipozhi3530 2 роки тому

    I like very much these dresses . I live in Italy. Do you send also out of India?

  • @nesisarchives
    @nesisarchives 2 роки тому +6

    എനിക്കും ഇവിടുത്തെ ഭാഷ ഒത്തിരി ഇഷ്ട്ടാണ് ❤👍

  • @ashasvlogzashasvlogz9588
    @ashasvlogzashasvlogz9588 2 роки тому

    Njanum thrissur veedu medikkan becoz vadakkunadhan. Guruvayuoor🙏🙏

  • @magic--pie
    @magic--pie 2 роки тому

    Chettante face okk aayathil Daivathinu നന്ദി 🙏🏻🙏🏻🙏🏻

  • @binithavijayan2510
    @binithavijayan2510 2 роки тому

    എല്ലാം mariyallo ദൈവം അനുഗ്രഹിക്കട്ടെ

  • @Dencytony
    @Dencytony 2 роки тому +1

    manuuu....valyettaaa....trissurkku swaagathamtaaaaaa

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 2 роки тому

    Chettanty face kurachum kuder clear akanundu God bless you

  • @faza2534
    @faza2534 2 роки тому +1

    Larozza super aanu nalla model aanu👍

  • @arshidaayishamarwa6225
    @arshidaayishamarwa6225 2 роки тому +2

    രണ്ടു പേരെയും ഇഷ്ടം

  • @binzeysdiaries350
    @binzeysdiaries350 2 роки тому +1

    Ipo e size n designn available ano

  • @bilalbinasif29
    @bilalbinasif29 2 роки тому +1

    Superb mashallah

  • @bindhue.p5757
    @bindhue.p5757 2 роки тому

    Beena&Manu good job..... 👍❤️🤩

  • @shank3751
    @shank3751 2 роки тому

    മുഖം ശെരിയായി കണ്ടതിൽ ഉരുപാട് സന്തോഷം നല്ല മനസിന്റെ ഉടമയാണ് താങ്കൾ എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ

  • @goldencloudsvlog8972
    @goldencloudsvlog8972 2 роки тому +3

    Bro superb.. 👌👌👌

  • @onion2674
    @onion2674 2 роки тому +3

    😍😍

  • @plantaddiction3889
    @plantaddiction3889 2 роки тому +8

    എന്റെ നാട്ടിലും വന്നുലെ ഗഡീസേ... താങ്ക്സ് ndutto😍

    • @manusvision5007
      @manusvision5007  2 роки тому +2

      ഇനീം വരാം ഗഡി .....എനിയ്ക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലമാ മ്മടെ തൃശൂര് 👍👍😍

    • @plantaddiction3889
      @plantaddiction3889 2 роки тому

      @@manusvision5007 thank you thank you♥️

  • @sunithaashokan7231
    @sunithaashokan7231 2 роки тому

    Nerittu kanan othiri eshttamundu randu pereyum ❤️❤️

  • @nadirnadir3251
    @nadirnadir3251 2 роки тому +1

    അടിപൊളി 🌹ആൾക്കാർ ചെന്ന് ലേബർ ബുദ്ധിമുട്ടു ഇല്ലാതെ നോക്കി എടുക്കാൻ പറ്റിയ സ്ഥലം 👍👍👍👍

  • @ponnu277
    @ponnu277 2 роки тому +5

    അവരുടെ ഓൺലൈൻ ഡീറ്റെയിൽസ് ഒന്ന് തരാമോ.

  • @afnasafnas9600
    @afnasafnas9600 2 роки тому

    3xl size top undo avide Beena 👍❤️ super red colour . Nannayi cherunnundu Beenakku

  • @a.sambikanarayanan378
    @a.sambikanarayanan378 2 роки тому

    God bless yu Manu

  • @sumamole2459
    @sumamole2459 2 роки тому +10

    എന്തായാലും ഈ കടയിൽ വരും.... തീർച്ച ❤️❤️❤️

    • @Thewonderwomen
      @Thewonderwomen 2 роки тому

      ith correct avida? anthuva name kadayude

  • @jayarajan3993
    @jayarajan3993 2 роки тому +1

    എവിടെയാണ് തൃശൂർ

  • @prasannasivadas4530
    @prasannasivadas4530 2 роки тому

    Mnuvinte health ok ayallo Thank God. Beena as usual sundaryyanu

  • @pachaparishkaari3573
    @pachaparishkaari3573 2 роки тому

    Poothole l evide aayittanu!?

  • @ramshiriyas380
    @ramshiriyas380 2 роки тому

    Tks ഇങ്ങനെ ഒരു കട പരിജയ പെടുത്തിയതിൽ

  • @ManiMani-fc8bz
    @ManiMani-fc8bz 2 роки тому +1

    Masha alla

  • @mytube9115
    @mytube9115 2 роки тому +1

    Insha allah avide poganam

  • @angelholylandproduction2423
    @angelholylandproduction2423 2 роки тому +9

    Laroza collections superb aanu.. online il njan vangitudu...adipoli materials aanu...

  • @kunjoos8565
    @kunjoos8565 2 роки тому

    Manoj chettan sugamayathil santhosham undu orupadu

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 роки тому +3

    👍😍

  • @shahidashahi5217
    @shahidashahi5217 2 роки тому

    Sathyam man manu etta njan onlainai vangin super

  • @nandhusmonus9222
    @nandhusmonus9222 2 роки тому

    ഹായ്‌ മനോജ്‌ സർ.. ബീന മാം 😍😍🙏🏼🙏🏼

  • @sheebabiju314
    @sheebabiju314 2 роки тому +1

    Hai Manoj and Beena

  • @aneesasiyad9785
    @aneesasiyad9785 2 роки тому

    ചേച്ചി &ചേട്ടൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishad5254
    @nishad5254 2 роки тому

    Kozhikode varaarundo chetta chechi

  • @sheenasheena8358
    @sheenasheena8358 2 роки тому +1

    Ayyo super dress

  • @binipeter5102
    @binipeter5102 2 роки тому +4

    ഇൻ ഹരിഹർ നഗറിലെ നായിക എന്ന് പറയാമോ എന്ന് അറിയില്ല..... എങ്കിലും അവരുടെ ഒരു ഛായ.... !! എനിക്ക് അങ്ങനെ തോന്നിച്ചു first ലുക്കിൽ !! എങ്കിലും ആ നടിയെക്കാൾ കാണാൻ കൊള്ളാം.... !! 👍😁 ചേട്ടന്റെ അസുഖം എല്ലാം മാറിയോ?? !! എങ്കിലും കാണുമ്പോ എന്തോ അസുഖം ഉള്ളത് പോലെ തോന്നിച്ചു അതാണ് ചോദിച്ചത് !

  • @shalidinu6899
    @shalidinu6899 2 роки тому +3

    Camera kurachu pathukke thiriku manoj cheta thalakarangunnu

    • @manusvision5007
      @manusvision5007  2 роки тому +2

      രാത്രി കട close ചെയ്യേണ്ട സമയമായിരുന്നു .... അത് കൊണ്ട് hurry burry ആയി പോയി .... Sorry😍

  • @dilrajdileepkumar7875
    @dilrajdileepkumar7875 2 роки тому +1

    Welcome to Thrissur

  • @rafeeqerafeeqe4190
    @rafeeqerafeeqe4190 2 роки тому +1

    Super 👍👍🧡

  • @Dreamshore50
    @Dreamshore50 2 роки тому +2

    ത്രിശൂർ ❤

  • @sajitha658
    @sajitha658 2 роки тому

    Shibiye kurichu nerathe ariyam..3,4dress purchase cheythitum und..nalla collections aanu..

  • @sajithapk4356
    @sajithapk4356 2 роки тому

    Manu sugayile thank god

  • @ponnuzworld.Niya11
    @ponnuzworld.Niya11 2 роки тому +1

    Nice

  • @santharavi4449
    @santharavi4449 2 роки тому

    Asukham mariyathinu prapanchasakthikku aayiram aayiram thanks

  • @rathnagopi1465
    @rathnagopi1465 2 роки тому

    Online anghane vanghum ?

  • @xavier9000
    @xavier9000 2 роки тому

    Jr face cleared thank GOD🙏🙏