കുടുംബവഴക്ക് 😀 ഇതേപോലെ ഉള്ള വഴക്ക് ഞാൻ കണ്ടിട്ടുണ്ട് ..നിങ്ങളോ 🤣
Вставка
- Опубліковано 8 лют 2025
- 10 ക്ലാസ്സ് കഴിഞ്ഞവര്‍ക്കും വിദേശത്തു (ഗള്‍ഫ് / യൂറോപ്പ് ) സ്കില്‍ പരിശീലനത്തിലൂടെ ജോലിക്കായി പോകാം. Welding, Pipe Fabricator, Industrial Electrician എന്നീ ട്രേഡ്കളില്‍ മൂന്നു മാസത്തെ പരിശീലനത്തിലൂടെ ജോലി നേടാന്‍ സാധിക്കും. ITI/Diploma/BTec കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.espoiracademy.in
ആരോഗ്യ മേഖലയില്‍ പ്ലസ് 2 കഴിഞ്ഞവര്‍ക്ക് 6 മാസത്തെ പരിശീലനത്തിലൂടെ (Certified Nursing Assistant course) സ്വദേശത്തും വിദേശത്തും ജോലി നേടാന്‍ അവസരം കൂടുതല്‍ വിവരങ്ങള്‍ക്ക് www.espoiracademy.in
കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് (KASE) ന്റെ COE ആണ് എസ്പോയര്‍ അക്കാദമി.
പുതിയ ബാച്ച് എപ്രിൽ 2023 ഇല്‍ ആരംഭിക്കുന്നു.
.
.
.
Admission Open Now
Limited Seats only
🚩 For course details,
+91 90728 99555, 9072199555
9072572988 ,9072966222 ,7034932323
STAY CONNECTED WITH US
📢 Website: 👉 www.espoiracademy.in 👈
📢 Instagram:https : / espoir_academy
📢 Facebook: / espoir.eram
📢 Twitter: home
📢 UA-cam: / @espoiracademy356
10 ക്ലാസ്സ് കഴിഞ്ഞവര്‍ക്കും വിദേശത്തു (ഗള്‍ഫ് / യൂറോപ്പ് ) സ്കില്‍ പരിശീലനത്തിലൂടെ ജോലിക്കായി പോകാം. Welding, Pipe Fabricator, Industrial Electrician എന്നീ ട്രേഡ്കളില്‍ മൂന്നു മാസത്തെ പരിശീലനത്തിലൂടെ ജോലി നേടാന്‍ സാധിക്കും. ITI/Diploma/BTec കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.espoiracademy.in
ആരോഗ്യ മേഖലയില്‍ പ്ലസ് 2 കഴിഞ്ഞവര്‍ക്ക് 6 മാസത്തെ പരിശീലനത്തിലൂടെ (Certified Nursing Assistant course) സ്വദേശത്തും വിദേശത്തും ജോലി നേടാന്‍ അവസരം കൂടുതല്‍ വിവരങ്ങള്‍ക്ക് www.espoiracademy.in
കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് (KASE) ന്റെ COE ആണ് എസ്പോയര്‍ അക്കാദമി.
പുതിയ ബാച്ച് എപ്രിൽ 2023 ഇല്‍ ആരംഭിക്കുന്നു.
.
.
.
Admission Open Now
Limited Seats only
🚩 For course details,
+91 90728 99555, 9072199555
9072572988 ,9072966222 ,7034932323
STAY CONNECTED WITH US
📢 Website: 👉 www.espoiracademy.in 👈
📢 Instagram:https :instagram.com/espoir_academy/
📢 Facebook: facebook.com/espoir.eram/
📢 Twitter: twitter.com/home
📢 UA-cam: ua-cam.com/channels/_JLgDj0zaX5XKhFf7v4CDw.html
Hi
.9
എല്ലാം realistic.... ഒന്നും പറയാനില്ല.....ഒരു വീഡിയോ പോലും skip ചെയ്യാതെ കാണുന്നത് ചേച്ചിയുടെ മാത്രമാണ്.....ചേച്ചിയുടെ പച്ച സാരിയുടെ കൂടെ ഇട്ടിരിക്കുന്ന മാല സൂപ്പർ❤️
❤❤❤❤ അത് meesho product ആണ് 😅❤
ഞാനും ഒരുപാട് ഇഷ്ടം 💖💖💖
മക്കളെ കൊണ്ട് പണിയെടുപ്പിക്കാൻ പണ്ട് ഒരു അച്ഛൻ സ്വത്ത് മുഴുവൻ പറമ്പിൽ കുഴിച്ചിട്ടു എന്ന് പറഞ്ഞു പറ്റിച്ച ഒരു കഥ ഓർമ്മ വന്നു എനിക്ക്. സൂപ്പർ ആയി അഭിനയിച്ചു. എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ❤❤
കൊച്ചു 3ക്ലാസ്സിൽ ആണോ
@@varshakishore5814 😎
അച്ഛന്റെ ബുദ്ധിയും നീതുസിന്റെ അഭിനയവും പൊളി 🥰🥰🥰😘😘😘
വന്നു കയറിയ പെണ്ണുങ്ങൾ ഇവിടെ ഭരി ക്കണ്ട... അവര് നല്ലത് പറഞ്ഞാലും ലൈഫ് ല് ഇതേ ഡയലോഗ് തന്നെ ചിലർ പറയുന്നത് ...😄😄 കലക്കി നീതു...superb എല്ലാം superb
Neethu chechi ella characterum pakka perfect aakitt aan present cheyyunne😂💖🫶🏻🫶🏻 costume aayalum samsaaram aayalum 🌝💖 especially male character 😂😂chirich oru vazhi aakum🤣🤣
എല്ലാ characters സൂപ്പർ ആണ്
പറയാൻ വാക്കുകളില്ല
mind relaxing വീഡിയോ ആണ്
big fan of you
lotzzzzzzz of loveeeee❤❤❤❤❤
ക്ഷേദ് വെബ് വൈസ്
@@Neethuzzz gdjrr fhjt
@@SpicesofmyLife2012🎉🎉🎉 TV g ft uh CCT XT CCT CCT huy se AAYA mhr 😮😊
സൂപ്പർ, പഴയ വീഡിയോ പോലെ ഉള്ള വീഡിയോ, 😍😍😍😍ഇതിന് മുമ്പുള്ള 2,3 vedeos സീരിയസ് വീഡിയോ പോലെ തോന്നി, ഇത് കിടു 😍😁😍😍
Neethunte videos kaanumbol manasinoru sandhoshamanu. Oru relief
വിക്ക് ഉള്ള ചേച്ചിയുടെ കഥാപാത്രം എന്തായാലും അടിച്ച് പൊളിച്ച് ഇതു വരെ ചെയ്യാത്തത്.....
നീതു സൂപ്പർ നീത വിന്റെ അഭിനയം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്👌👌👌👍
thankyou da❤❤
Needuuuuu u became one of our family member sisyyyyy....... Every day l watch your video...... Very nice.... May God Bless You
എത്ര മനോഹരമായിട്ടാണ് ഒരോ character ചെയ്യുന്നത് super neethu 👏❤🎊🎉
❤❤❤❤❤
thankyou dear❤❤
@@Neethuzzz 💛❤👏👍🎉🎊
Neethu ne nokkiyirikkanu njan ella divasavavum.. Waiting mole. Love you❤
കുറെ ആയല്ലോ comment കണ്ടിട്ടു ..എന്തുപറ്റി 🙂🥰
@@Neethuzzz ente Ammakku sughamillathirikkayirunnu.. Some tenssions.. Now she is ookey mole.. 🥰
ഈ ഒരാൾ അല്ലെ ഇത്ര characters act ചെയ്യുമോ, excellent
❤❤❤❤❤😊
You are so natural... I love to see all your episodes.. May God bless
ഓഓഓ അസാധ്യ പെർഫോമൻസ്..... അടിപൊളി... അവസാനം... അതിനേക്കാളും... പൊരിച്ചു... സൂപ്പർർർർ നീതു.... എല്ലാ ക്യാരക്ടറും No:1... 👏👏👏👏👌👌👌👌😍😍💕💕
3 climax എഴുതിയിട്ട് ഇഷ്ടമാകാതെ മാറ്റി വെച്ച വീഡിയോ ആണ് ഇതു 😅😅 video ഇഷ്ടമായെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤
@@Neethuzzz പ്രതീക്ഷിച്ചില്ല ഒട്ടും ഒരു ട്വിസ്റ്റ്.. കരുതിയിരുന്നു അതു ... ഇങ്ങിനെയാകുമെന്ന് കരുതിയില്ല.. 👌👌👌👌
Red udupp. Natural look🥰. Nalla bangi und chechi aa lookil
aano😅❤
Neethu Sammathicheda,adipoli acting😘😘❤️❤️👍
👍👍👍powli...... Oru rakshayum illa ente neethu..... Namichu🙏🙏🙏
Ethra bhangiyaayitta Neethu oro characters um develop cheyyunnathum execute cheyyunnathum ...kathayude scripting um manoharam, idayil ee parasyam kettumbol kathayude flow pokunnu....ithrem kudumbavazhakkinte idayil oru product or app or institution or course alla enthum aayalum athu ithrem explain cheyyumbo aa character nte yathartha trait maaripokunnu....ithente mathram abhiprayam aanu... because i am your great fan....keep going my friend...❤❤❤
നീതൂ നല്ല രസമുള്ള പരിപാടിയാണ്
Nalla abhinayam. Nice.
ഞാൻ പിന്നെ കാണാം കുറച്ചു തിരക്ക് ആണ് 🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️❤❤
കാണുമോ 😅😅
അടിപൊളി എവിടുന്നൊപ്പിച്ചു ഈ പെട്ടി. ഞങ്ങടെ വീട്ടിൽ ഉണ്ടായിരുന്നു
Neethu super video, espoir academy nalla academy aanu, avidennu orupad kuttikal poyittund. Ante aniyanum poyittund. Very usefull video
Chechii video super❤
Gap idathe video ido chechiii othiri ishta video vannpo athanne kannum😍😘
ഇതെന്നെ എല്ലാടത്തെയും അവസ്ഥ. സ്വത്തു തന്നെയാണ് എല്ലാർക്കും വേണ്ടത്
Super performance pwolichhu ❤❤😂😂
Mind relaxing aanu Neethuvinte oro videosum 😍🥰😘
സൂപ്പർ അഭിനയം 👌👌👏👍
Super video neethuzz.. ❤️
Oru requst und.. പ്രവാസി വീഡിയോകു ഒരു സെക്കന്റ് പാർട്ട വേണം....
ചെയ്യണേ.. ഇല്ലെങ്കിൽ ആ story entho incomplete aaya pole...
😍😍 ororu videos le acting poli aan
Super content
❤❤❤❤❤❤❤❤❤❤❤❤❤❤❤
Petti super👍🏻
Oro charactersum adipoly superb 💞💞 super super 👌👍👌👍👌
Chechiii adipoly adipoly ennum kanumenkilum comment idan marakkum but innu idathe pattilla😆😆😆pinne frst udutha saree& ornaments adipoly aa lookil chechyne nalla bhangi indto
ചേച്ചി ഇപ്പൊ കണ്ണൂർ ഉണ്ടോ വീഡിയോ ഒകെ സൂപ്പർ ഞാൻ കുത്തി ഇരുന്നു കാണുന്ന ഒരു ചാനൽ ചേച്ചിടെ ആണ് ഒരുപാട് ഇഷ്ടം
❤❤lotz of love❤
Oro expressionsum adipoliii😍😍😍
Hi...ഞാനും ചേച്ചീടെ ഒരു ബിഗ് fan aanu...ആദ്യമായാണ് njan ഒരു comment ഇടുന്നത്...എന്തു പറയാനാണ്...ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ്.....ആ പഴയ പെട്ടിയും ഇത്രേം പഴഞ്ചൻ ബുക്കും പേപ്പറും ഒക്കെ....എന്തൊരു ഒറിജിനാലിറ്റി ആണ്....ഇനിയും ഉയരങ്ങളിൽ എത്തട്ടെ....all the very best....♥️♥️
എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണം എന്നുണ്ട്....എന്റെ പേര് Ankitha....ഞാൻ proper Trivandrum aanu...ഇപ്പോ family ആയി Uk settled ആണ് ...എന്നെങ്കിലും നേരിൽ കാണാൻ സാധിക്കട്ടെ...
urapayum കാണാം ankitha❤❤❤❤
lotsssss of love❤❤❤❤❤ ❤❤❤
@@Neethuzzz Thank you sooooo much for your reply....😜😜😜
മൂക്ക് കുത്തിയ വല്യേട്ടൻ 👍🏻👍🏻
👌 കലക്കി
മിടുക്കി😂😂😂😂😂😂😂😂
😉😉😃
Chechide videos ellam poliyan chechi
Achaneyum Ammayeyum Venda Swathumathram Mathi. Achan Bhudhiyullavananu. Makkalkku Athu Thanne Venam. Neethuz Supper Aanutto
ലെ surveyor ഇതൊക്കെ ചെറുത് 😅
ആദ്യം ഭയങ്കര സ്നേഹം കാണിക്കും ഉച്ച കഴിയുമ്പോൾ പിന്നെ തെറി പട്ടും തമ്മിൽ തല്ലും 🤭
Suuuuuuuper
Super💖🦋 chachi💖 adipoli....
Neethu super 😂❤
കണ്ടിരിക്കാൻ രസാ..... സമയം പോകുന്നതറിയില്ല
എന്റെ പൊന്നോ 😃 ഒരു രക്ഷയില്ല 😃😃
sandra thankyou da❤❤❤
Chechiiii superr actingg❤❤❤.....njn kore aay chechide vedios nokan todangheet
New charactr vikk ulla aal..super
.koode nammalum vikki povm😂
അഭിനയം സൂപ്പർ ചേച്ചി 👍👏💞❤️👍
Super performance👍👍👍🌹
ഭാര്യയും ഭർത്താവും ഒരമ്മ പെറ്റ മക്കളെ പോലെ 😉😉
Great onnum parayanilla🎉🎉
❤❤❤❤❤
❤😊😊😊
സൂപ്പർനീ ദു
Subject um abinayavum elllam super aaa.... Pakshe advertisement (promotions) kurachalle kollam
Ath powlichatta " achante bhudhi vimanam alla rocket aanu "😂😂😂😂❤
പിന്നല്ലാതെ 😅
സൂപ്പർ ചേച്ചി 👍👍😍
😂mala nalla bhanghi❤
Innathe dress powley 💕💕
Superr😊😊😊😊 vedio😊😊😊
Neethu ❤
Polichh super 👍👍
🥰🥰🥰🥰
Adipoli video
Mughath pulli ulla chechi yum..meeshakkaaran chettanum aan epozhm star😅
അപാര കഴിവ് 😊
Nice
Orupadishttam neethu chechii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Chechy... Super🥰
thankyou da❤❤
നീതുസ് super പൊളിച്ചു
Superb 🎉
Satyam 🤣🤣🤣 ente ammayi mar etu tane an😅😅😅
ദിർഹതോട് ദിർഹം 😂😂😂
Big of 😂❤
Superbb😍ee location evdaa??
Adi poli Ella character umm ❤🎉🎉
❤❤❤❤much love❤
സൂപ്പർ 👌👌👍👍
Nice action Thanks for nice video
Superr...kalakki ❤❤👌👌👌👍👍👍😍🤩🤩
Adipoli climax👌🏼👏🏼👏🏼👏🏼
Super 👏👏👌👌🥰🥰😃😃
Superb 👌 concept chechi. Keep it up.
Chechi suparatto🥰❤️ enik bayagara isttaa l love youu chechii❤️😗
Super ❤👍
Mala super
Chechii 😄😄👍🏻👍🏻
Neeeeeeeettttttttttttuuuuuuuuu adipoli👌👌❤️❤️
1999 il ammamma marichappol thudangiyatha. Annu enikku 10 vayassu. Ippo 36 vayassu. Ente monu 7 vayassayi. Ini avante kuttykku 10 aayalum athu theerum ennu thonnunnilla😅
Super neethu ❤️❤️🥰
Katta fannn
നല്ല അച്ഛൻ
Super achan
Acha polichu
സൂപ്പർ ❤❤❤
Iyale kand ariyaaam panikkku kollilllennnu, neeethunte kaaaryam kashtttam😅😅😅😅
Neethuzz👌🥰
സൂപ്പർ
സൂപ്പർ നീതു ഇതൊക്കെ എങ്ങനെ കഴിയുന്നു, ഇതേതാ നീതു വീട് സ്വന്തം വീടാണോ
Super ❤️