Shabeer നിങ്ങൾ ഇത് ചെയ്യുന്നത് എത്രവലിയ അനുഗ്രഹമാണ് മദീന, മക്ക, അതുപോലെ അള്ളാഹു അനുഗ്രഹിച്ച ഒരുപാട് മഹാന്മാരുടെ മകബറകൾ അല്ലാഹ് ഇത് ഞങ്ങള്ക്ക് വലിയൊരു അനുഗ്രഹമാണ് പോയി കാണാൻ കഴിയില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാൻ നിങ്ങൾ കാരണമാണല്ലോ നാഥൻ നിങ്ങൾക് അർഹമായ പ്രതിഫലം തരട്ടെ ആമീൻ
അസ്സലാമു അലൈക്കും മോനേ ഞാനൊരു ഉമ്മയാണ് എനിക്ക് ക്യാൻസർ വന്നിട്ട് 11 വർഷം ഞാൻ ആ വർഷം തോറും പോയി ദ്വാ ചെയ്തു എന്റെ അസുഖം ശിക്ഷയായി നാലുവർഷം മകത്തിനു വഴി ഹജ്ജിനും ഉംറക്കും പോയി മോന്റെ ഈ പരിപാടി ഞാൻ കാണാറുണ്ട് മുഹമ്മദ് ലില്ലാഹ് എസ് നടക്കട്ടെ
എനിക്കും എന്റെ മോനും ഏർവാടിയിൽ. ഒരു നേർച്ച ഉണ്ട് കുറച്ച് സാമ്പത്തിക പ്രശ്നം കാരണം നടക്കുന്നില്ല എത്രയും വേഗം അവിട ത്തെ നേർച്ച കൊടുക്കാൻ എത്തിക്കാൻ ദുഅ ചെയ്യണേ🤲
അവതരണ ശൈലി എനിക്ക് ഇഷ്ടപ്പെട്ടു....എല്ലാ ചപ്പും ചവരും കാണിക്കാതെ ആവശ്യം ഉള്ളത് മാത്രം കാണിച്ചു.. മഹാന്മാരോടുള്ള ബഹുമാനം നില നിർത്തികൊണ്ടുള്ള ഒരു അവതരണം ആയിരുന്നു
Ervadi enna malarvadi oru paad karamathukalude കേന്ദ്രമാണ്...വലിയ വിലായതുള്ള shuhathaakkalanavar..മുത്ത് നബിയുടെ 18 aamathe പേര മകനായ ഇബ്രാഹിം ബാദുഷ ഉപ്പാപ്പ സയ്യിദ്..ഷഹീദ്... ഖുത്ബ്... ഔസ്... അങ്ങിനെ ഒരുപാട് sthaanangalulla മഹാനാണ്...അവിടുത്തെ ഒരു പാട് കാര്യങ്ങൽ anubhavichaya a സാധുവായ ഞാൻ...വർഷങ്ങളായി ervadikk യസീനും ervadi mouleedum ചൊല്ലി വരുന്നുണ്ട്.... الحمد لله
ഏർവാടി പോകുന്നത് അല്ലാഹുവിന്റെ കാമിലായ വലിയ്യ് സയ്യിദ് ഇബ്രാഹീം ബാദുഷ ഉപ്പാപ്പയെയും ഉപ്പാപ്പയുടെ കൂടെ ദീനിന് വേണ്ടി ജീവൻ നൽകിയ ഔലിയാക്കളെയും സിയാറത് ചെയ്യാനും അവരുടെ അനുഗ്രഹങ്ങൾ ലഭിക്കാനും വേണ്ടി ആയിരിക്കണം. അല്ലാതെ അവിടെ ഉള്ള കാഴ്ചകൾ കാണാൻ വേണ്ടി ആകരുത്. പോകുന്നവരുടെ ലക്ഷ്യം എന്തോ അത് അവിടെ അവർക്ക് തീർച്ചയായും ലഭിക്കും
മാഷാ അള്ളാഹ്! ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. എന്റെ വീട് ഇതിൽ കാണാൻ പറ്റി. കാട്ടു പള്ളിയിൽ പോകുന്ന വഴിയിൽ തൊട്ടിൽ കെട്ടുന്ന ദർഗ്ഗയുടെ വലത് വശത്ത് കാണുന്ന ഓടിട്ട വീട് എന്റെ ഹസ്സിന്റെ വീടാണ്.
ഏർവാടി ദർഗ എന്ന് മനസ്സിൽ ചിന്തിക്കുമ്പോ തന്നെ മനസിന് 🥰വല്ലാത്ത കുളിരാണ് 😊
Sheriyaanu
ശിർക്കിന്റെ കൂടാരം അല്ലാഹുവേ നീ നേർമാർഗം കാണിച്ചു കൊടുക്കണേ മദീന ബകിയിൽ ഇല്ലാത്തത് ഷിയാകളുടെ മഖ്‌ബറ
തൊട്ടിൽ കെട്ടിയിട്ട് വേറെ പണിയൊന്നും ഇല്ലേ കുട്ടി ഉണ്ടാകാൻ
Shabeer നിങ്ങൾ ഇത് ചെയ്യുന്നത് എത്രവലിയ അനുഗ്രഹമാണ് മദീന, മക്ക, അതുപോലെ അള്ളാഹു അനുഗ്രഹിച്ച ഒരുപാട് മഹാന്മാരുടെ മകബറകൾ അല്ലാഹ് ഇത് ഞങ്ങള്ക്ക് വലിയൊരു അനുഗ്രഹമാണ് പോയി കാണാൻ കഴിയില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാൻ നിങ്ങൾ കാരണമാണല്ലോ നാഥൻ നിങ്ങൾക് അർഹമായ പ്രതിഫലം തരട്ടെ ആമീൻ
Aameen
ആമീൻ.
അസ്സലാമു അലൈക്കും മോനേ ഞാനൊരു ഉമ്മയാണ് എനിക്ക് ക്യാൻസർ വന്നിട്ട് 11 വർഷം ഞാൻ ആ വർഷം തോറും പോയി ദ്വാ ചെയ്തു എന്റെ അസുഖം ശിക്ഷയായി നാലുവർഷം മകത്തിനു വഴി ഹജ്ജിനും ഉംറക്കും പോയി മോന്റെ ഈ പരിപാടി ഞാൻ കാണാറുണ്ട് മുഹമ്മദ് ലില്ലാഹ് എസ് നടക്കട്ടെ
എനിക്ക് നല്ല ആഗ്രഹം ഉണ്ട് ഏർവാടി ഒന്നുകാണാൻ ഇൻശാഅല്ലാഹ്
മാഷാ അല്ലാഹ്. മഹാന്മാരുടെ ബർകത് കൊണ്ട് നമ്മുടെ ഇരു ലോകവും വിജയിപ്പിക്കണേ അല്ലാഹ് 😢🤲🏻.
Thaangalude pravathanangalum Allah uvinde kaarunyam kond vijayikkatte
pray direct to allah...no need of mediater
Eve... So sad... Then why did u choose mobile as a mediator to pass this mesg instead allah
ആമീൻ
@@eve9293 no need of any musliars in masjid also , only direct request to allah, that's your view?
ഇൻ ഷാ അള്ളാ ഞങ്ങൾക്കും ഏർവാടി സിയാറത് ചെയ്യാൻ കഴിയട്ടെ
Nalla avadaranam oraycha mumbu njagal poyirunnu. Avide poyappol iniyim pokan thonnunnundu mashaallah. Ente uppa sihru baadichirunnu orupadu kashttapettu ervardiyil poyittanu mariyadu. Ippo ette uppa sugayittu paniyeduthu jeevikkunnu eppo edakku avde ethanam ennu thonnum appo avide ethanam ette uppa ervadiye aru vmarshichalum uppakku ishttam illa ette uppa innu jeevanode irikunnadu ervadiyude barkkathu kondanu theercja yanu. Ellavareyum padacharabbu kakkatte ameen 🤲🤲
47age. Kalyanam kayinjitilla duha cheyyanam. 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭
ഒരിക്കലും മദീനയുടെ സ്ഥാനം സ്ഥലം എല്ലാം മദീന മാത്രം വേറെഒരു മദീന ചിന്തിക്കാൻ പറ്റില്ല 🙏🙏
അല്ല പാവങ്ങളുടെ മദീന തന്നെയാണ്
@@jafarmjafar3619 ഒരിക്കലും ആവില്ല മദീന ഒന്നേയുള്ളു പാവങ്ങൾക്ക് പാണക്കാർക്ക് അങ്ങനെയില്ല
Athe
@@jafarmjafar3619 pavangalude yum panakkaranteyum madina ennokke undoo??? Eath oru manushyanteyum madina muth rasool ulla madinah yaan
Exactly crct👍🤲
Njangalum avide ee week poyi vannu.ningal stay cheitha athe hotel. Orikkalengilum avide poyi കാണേണ്ടതാണ്.
Insha allah നാളെ കാണാൻ പോകും... 🤲🏻🤲🏻🤲🏻
അസ്സലാമു അലൈക്കും ഏർവാടി സൗദാ ക്കളുടെ ദർഗ കാണിച്ചു തന്നതിൽ നന്ദിയുണ്ട് താങ്ക്യൂ അള്ളാ നിങ്ങൾക്ക് ആരോഗ്യം ആഫിയത്തും തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
മോന്റെ ഈ ഗ്രൂപ്പ് മത്തായി നടക്കട്ടെ 🤲🤲🕋🌹 ഉമ്മ മോനു വേണ്ടി ദുആ ചെയ്യുക
😊
Masha allah njan poye vannu rend ദിവസം munbe❤
അറിയാത്ത കാര്യങ്ങൾ ഓരോരുത്തർക്കും എത്തിച്ചു തരുന്നത്. എല്ലാവർക്കും പ്രയോജനപ്പെടും. ദെയ്‌വം അനുഗ്രഹിക്കട്ടെ. എല്ലാവരും സുഗമായിരിക്യട്ടെ. 🙏
ഞാൻ ഇപ്പൊ യാത്രയിൽ ആണ്.. ഏർവാടി എത്തിച്ചേരാനും അവിടെ എല്ലാം കാണാനും dhua ചെയ്യാനും
എന്റെ ഒരു പാട് നാളായിട്ടുള്ള ആഗ്രഹം ആണ് ഏർവാടി സിയാറത് ചെയ്യുക എന്നുള്ളത്. എന്റെ ആഗ്രഹം നിറവേറാൻ എല്ലാവരും ദുആ ചെയ്യണേ
നിങ്ങൾ പോയോ
എനിക്കും എന്റെ മോനും ഏർവാടിയിൽ. ഒരു നേർച്ച ഉണ്ട് കുറച്ച് സാമ്പത്തിക പ്രശ്നം കാരണം നടക്കുന്നില്ല എത്രയും വേഗം അവിട
ത്തെ നേർച്ച കൊടുക്കാൻ എത്തിക്കാൻ ദുഅ ചെയ്യണേ🤲
ഗ്രൂപ്പിൽ പോയ മതി. ഒരാൾക്ക് 2 ആയിരം ആകും
Ngroupumayi
Engane bendhapedan kazhiyum
Usthathe duhayil ulpeduthanam usthathe. 47age. Vivaham sheri aavaan🤲🤲🤲🤲🤲😭😭😭😭😭😭😭😭
മാഷാഅല്ലാഹ് നല്ല വിവരണം ഏല്ലാം വ്യക്തമായി പറഞ്ഞു തന്നു ഒരുപാട് നന്ദി
Shukran❤
@@PravasiMediaByShabeersha. ഫോൺ നമ്പർ ഉണ്ടോ തരുമോ ഷബീർ കായുടെ...
ആർവാടി പോവാൻ നല്ല പുതി ഉണ്ട് ദുആ chayyanam🤲🤲🤲🤲
റംസാൻ കഴിഞ്ഞാൽ ഞാൻ പോകും. സ്വന്തമായി പോകാൻ കഴിയാത്തവർ എൻ്റെ കൂടെ വരാറുണ്ട്.
ഞാൻ പോകാറുണ്ട്. റംസാൻ കഴിഞ്ഞാൽ ഇനിയും പോകും. പോകാൻ കഴിയാത്തവർ എൻ്റെ കൂടെ വരാറുണ്ട്.
MashaAllah. Nalla Avatharanam.orupad ishtayi
Paandya Mahaaraajavinu aaaayiram Namaskaram🙏
Enikkum povanam ervaadiyilk allahu thoufeek nalkatte
ആമീൻ
La ilaaha illallah muhammad rasoolullah...💚
ദർഗ. ആരാണ് managemt ?
ERVADI KANJIPPALLI DHARGHA VIDEO YADUKKANE
അവതരണ ശൈലി എനിക്ക് ഇഷ്ടപ്പെട്ടു....എല്ലാ ചപ്പും ചവരും കാണിക്കാതെ ആവശ്യം ഉള്ളത് മാത്രം കാണിച്ചു.. മഹാന്മാരോടുള്ള ബഹുമാനം നില നിർത്തികൊണ്ടുള്ള ഒരു അവതരണം ആയിരുന്നു
Shukran bro❤
എനിക്കും ഒത്തിരി ഇഷ്ട്ടപ്പെട്ടു. 💐
2f, jn ujj5,,xl
:
@@PravasiMediaByShabeersha. \å~tp 1 f
Hi ഫ്രൻസ് ഒഴിവാക്കു......
അസ്സലാമുഅലൈക്കും hi ഫ്രൻസ് എന്നുപറയു
എപ്പോഴും സലാം കൊണ്ട് തുടങ്ങു 👍🏼👍🏼👍🏼
ഞാൻ 2008ൽ പോയിട്ടുണ്ട് ഏർവാടിയിൽ ഇന്ഷാ അല്ലാഹ് ഇനിയും പോവണമെന്ന് ആഗ്രഹം ഉണ്ട്,
Najaan 2005, 2008 2 pravashiyam poyitundu
Yenik povanam yennumd location correct yevdeyaan
2 masam munp poyirunnuuu...aa oru feeling Ee video yiloode kitty🤝
😁
ബാദുഷ തങ്ങളെ ബർകത് കൊണ്ട് എല്ലാം ഷിഹിറും ബത്തിലാക്കണേ
Aameen
Aameen
ആമീൻ
Masha Allah Ervadi Durga Visheshangal kaanichu thannathinu Alhumdulilla
അൽഹംദുലില്ലാഹ് 🤲🤲
2 pravashyam poyi iniyum povan agraham und orupad ishttapettu valare nalla avatharanam
❤
ഹിന്ദു വിശ്വാസിക്ക് ', അല്ലെങ്കിൽ ഹിന്ദുക്കൾക്ക് അവിടെ വരാൻ പറ്റുവോ ഉസ്താതേ ! ആഗ്രഹം ഉണ്ട്! ماشاالله
പോവാൻ പറ്റും
ഞാൻ പോയ സമയത്ത് കണ്ടിട്ടുണ്
Theerchayayum
ആർകു വരം
വരാമല്ലോ
ആർക്കും വരാം അവിടെ അങ്ങനെ ഉള്ള പ്രശ്നം ഇല്ല
Ervadi tatipu kstra man. Rooga marula. Rooga koodu roogigal Dr kandu. Chikilsikuga
എന്ത് പുണ്യം കിട്ടാനാണ് ഭായ്
ഏർവാടിയിൽ പോയി കണ്ട ഫീൽ 😔.. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.. നല്ലത് പോലെ എല്ലാം കാണിച്ചു തന്നു.
😊
Mashaallah
Yenik angot yethan nalla agraham und yenneum makaneum avide yethikkan dua chayyane
Insha allah...avide varanam...
Masha allah.. ദുആയിൽ ഉൾപെടുത്തണേ
Allahuve kanditt kann kulirmayakunu🤲🤲🤲🤲🤲😭😭😭😭😭
Ervadi enna malarvadi oru paad karamathukalude കേന്ദ്രമാണ്...വലിയ വിലായതുള്ള shuhathaakkalanavar..മുത്ത് നബിയുടെ 18 aamathe പേര മകനായ ഇബ്രാഹിം ബാദുഷ ഉപ്പാപ്പ സയ്യിദ്..ഷഹീദ്... ഖുത്ബ്... ഔസ്... അങ്ങിനെ ഒരുപാട് sthaanangalulla മഹാനാണ്...അവിടുത്തെ ഒരു പാട് കാര്യങ്ങൽ anubhavichaya a സാധുവായ ഞാൻ...വർഷങ്ങളായി ervadikk യസീനും ervadi mouleedum ചൊല്ലി വരുന്നുണ്ട്.... الحمد لله
Contact number tharumo
Masha allah nigal evidan sthalam
കുരുമുളക് ഗവേഷണ കേന്ദ്രം പൂവം /പന്നിയൂർ വരുമോ, ഞാൻ recament cheyyam video edukkan 🦋
വരുമെങ്കിൽ പറയാം 😊
ഇന്നെലെ യൂട്യൂബിൽ ഏർവാടിയുടെ വൃത്തികെട്ട ഒരു മുഖമാണ് കണ്ടത്
Attankara pallli charithram vdo edamo
Coco bakes ervadi ethiya
ഞാൻ ഇവിടെ പോയിട്ടുണ്ട് 2019l.. ഒരു വട്ടം പോയിട്ടുള്ളൂ... മതിയായി...കണ്ട് നിൽക്കാൻ പറ്റില്ല അവിടുത്തെ അവസ്ഥ ...കരഞ്ഞുപോയി..😭
ഏർവാടി പോകുന്നത് അല്ലാഹുവിന്റെ കാമിലായ വലിയ്യ് സയ്യിദ് ഇബ്രാഹീം ബാദുഷ ഉപ്പാപ്പയെയും ഉപ്പാപ്പയുടെ കൂടെ ദീനിന് വേണ്ടി ജീവൻ നൽകിയ ഔലിയാക്കളെയും സിയാറത് ചെയ്യാനും അവരുടെ അനുഗ്രഹങ്ങൾ ലഭിക്കാനും വേണ്ടി ആയിരിക്കണം. അല്ലാതെ അവിടെ ഉള്ള കാഴ്ചകൾ കാണാൻ വേണ്ടി ആകരുത്. പോകുന്നവരുടെ ലക്ഷ്യം എന്തോ അത് അവിടെ അവർക്ക് തീർച്ചയായും ലഭിക്കും
Nigal saudil povunnille.... eppo naattil andhaann cheyyunne
ഓട്ടോ ഓടിക്കുന്നു 😊പോവണം ഇന്ഷാ അല്ലാഹ്
Aameen 👍
എവിടെ ക ണൻ ഇല്ലല്ലോ.?? Nizamudeen Sasthamcotta Kollam
😊
shabeerkayude madeena veediyo eppayum kanarundayorunnu veendum nalla veediyoyumayi vannathil santhoseham alhamdulillaa
😊
Thala marche kettiyaal orupaad gunamunde
Mashallah🤲🏻🤲🏻🤲🏻❤
അസ്സലാമു അലൈക്കും ഞാനും ഈ യാത്രയിൽ ഉണ്ടായിരുന്നു നല്ല റാഹത്തുള്ള സിയാറത്ത് ആയിരുന്നു
വ അലൈകുമുസ്സലാം
Njan ippo kore aayi videos kanade allengil ellanaalum shabeerinte videos kandondirikkum
Yaa Allah kath salaamatthakane Allah
ന്റെ ഷൈഖ്... ❤️❤️..
Masha allah🤲🏻🤲🏻
ഓണം vacation il hotel ഒക്കെ വൻ rate ആണ് ...
Family members കൂടുതൽ ഉള്ളവര്ക്ക് 4500 മുതൽ ആണ്..
സീസൺ അല്ലെങ്കില് കമ്മി rate
ഓണം വെക്കേഷനിൽ ഞങ്ങൾ പോയിട്ടുണ്ടായിരുന്നു. റൂം വാടക ക്കൂടുതലായിരുന്നു. 2000 രൂപ വാങ്ങി
Yes good .👍
Njan 2,3pravusham poitt und .. inshallah ini um pokanm ennu agrah un
Goodatemte. Thankyou
31-3-2022 njan poyi alhamduliiaa🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Yes
Good vlogbro❤👍🏻✌🏻
❤️
Presentation poli❤️❤️
അവിടുത്തെബർകത്കൊണ്ട്എൻറെമകന്കുട്ടികളെതരണേഅല്ലാഹ്
ആമീൻ
ആമീൻ
മാഷാ അള്ളാഹ്🤲🤲
Masha allah... Njan poyittund.. Oru velliyazhcha ravil... Appazhathe rangangal kandu nilkkan kazhinjilla... Aa mathilil idichu veezhunnathum 😢karanju poyi😢😢
Nalla avatharanam 🖒🖒
❤
Eni pokunnille madeenathkk
കാട്ടു പള്ളി അവിടെ അടുത്ത് ആണോ
Masha allah... Jafar ustad
Alhemdulillah
Masha allah
Masha allah. Alhamdulillah
😊
Subhanallah
മാഷാ അള്ളാഹ്! ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. എന്റെ വീട് ഇതിൽ കാണാൻ പറ്റി. കാട്ടു പള്ളിയിൽ പോകുന്ന വഴിയിൽ തൊട്ടിൽ കെട്ടുന്ന ദർഗ്ഗയുടെ വലത് വശത്ത് കാണുന്ന ഓടിട്ട വീട് എന്റെ ഹസ്സിന്റെ വീടാണ്.
Aano😊
😢😢 Masha allah
Helo അവിടെ വന്നാൽ hus നെ കാണാൻ പറ്റുമോ
@@shahid3143 ഇല്ല, ഞങ്ങൾ ഇപ്പോൾ കോഴിക്കോട് ആണ്
Bro avde vannal shiher maari kittuo
Ameen
ഞാൻ. .പോകുന്ന. താ.ഏർവാടി. യിൽ.
Nice ❤️❤️❤️
😊
അവിടെ റൂം എടുക്കാൻ എത്രയാ ചാർജ്
400,500 starting
Punnyam aakrahichu kond randu pallikalil mathrame pokaan padulluvenn hadheesilund.. Masjidul aqsa, masjidunnabavi
Masha allah....
ദുആയില്‍ ഉള്‍പ്പെടുത്തണേ
Mashaallah
ഒഴുകൂർ മലപ്പുറം ജില്ല.. ഞങ്ങളെ അടുത്ത് ആണ്.place. chef...
Polli manhh🔥🔥🔥🔥🤲🏻
❤
Earvadi oru nercha undyrnnu bank details ariyumo.oru accidentil pettu right eye kazhcha nashtapettu ellam ready akan vendi paranjathane
Ready ആയോ?
Ariyilla
സിഹ്റ് കണ്ണേറ് പിശാച് ബാധ
രോഗം എല്ലാം മാറും മാഷ അളളാഹ്
Hai
🙏@@fathimakp7161
അവിടേക്ക് പോകുമ്പോൾ ബോഡറിൽ വാക്സിൻ സർട്ടിഫിക്കേറ്റ് ചോദിക്കുന്നുണ്ടോ
മാഷാഅല്ലാഹ്
Hai
👌
Maasha allaha
Masha Allah.njangal kazhinja divasam paranjullu shabeer evideyaanenn.
😍😍
Eni madeenaylekk pokunnille
Njan engineering padichath ervady adutha, eppo njan ullathum ervady il aanu
😍
On dua Cheyenne sihr budimutugalan varan kayila
@@am-es8sr evdeya veed
@@மண்ணின்மைந்தன்-ள1ம calicut
@@am-es8sr naale mawlid thudangunnu, june 11 kodi ettam
First😇
😊
Yarvadi evidayaaan thamiznatil
Thamizhnatil aan. ലൊക്കേഷൻ നോക്കിയാൽ മതി
മനോഹര കാഴ്ച്ച അവിടെ കണ്ടില്ല