Fake airline and airport job post in OLX 2020 | Malayalam |

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 592

  • @midmantrip
    @midmantrip  4 роки тому +26

    ഈ വീഡിയോ കാണുന്ന സുഹൃത്തുക്കളോട്
    നമ്മുടെ നാട്ടിലെ കുറച്ചധികം പേരുടെ കൈകളിൽ നിന്ന് എയർപ്പോർട്ടിൽ ജോലി വാങ്ങി തരാം എന്ന് പറഞ്ഞ് കൊണ്ട് പണം തട്ടുന്നുണ്ട് .ഇതിൻ കാരണം നമ്മുടെ നാട്ടിലുള്ള വർക്ക് ഇങ്ങനത്തെ ഒരു തട്ടിപ്പിനെക്കുറിച്ചറിയില്ലാ എന്നതാണ് ഈ വിഡിയോ കാണുന്നവർ കഴിയുമെങ്കിൽ ഇത് മറ്റുള്ളവരിലേക്ക് ഒന്ന് ഷെയർ ചെയ്യുക 🙏🙏🙏🙏
    കുടുതൽ വിവരങ്ങൾക്ക് instagram.com/p/B_U5ryfnuJ9l

    • @sahilsreedharan
      @sahilsreedharan 4 роки тому

      bro enik inn vanna mail aaanu...adyamn avar vilichu then intrest undankil mail ayakkam ennokke paranju...then paisa adakkan okke paranju..jann doubt thonni adachilla...ipo kayyil illa ennu paranju ..apo avar paranje nale ravile varae hold chym 11 manik mumb chyyan anu paranjekunne...
      jnan indigo de website il keri nokki athil job puthyath ayit hiring onnum illann anu kanichirikunnath....enik vanna mail jann thazhe copy paste chythitnd..
      Job Confirmation Letter
      Inbox
      anusha singh
      Attachments
      4:05 PM (11 minutes ago)
      to me
      Congratulations,
      Dear Candidate,
      Kindly Check Your Job Confirmation Letter. If You Are Comfortable Then Complete Your Registration Process.
      Here Is Your Registration Link:- www.airaviations.com/indigo/
      For More Details Call To Hr Anusha Singh (9311768103).
      Thanks & Regards,
      Hr Team.
      Attachments area

    • @unitedkingdom8772
      @unitedkingdom8772 3 роки тому

      Same bro
      Njan ith kandillayankil pettene
      Same kaaaryangalthanne avar chodichu

    • @vibinraj14
      @vibinraj14 3 роки тому

      Ente 2500 poi broo.🥺😞 Pinnee avalde thanthakum thallakkum okke vilichind athaan oru samadanam

    • @vibinraj14
      @vibinraj14 3 роки тому

      Ente 2500 poi broo.🥺😞 Pinnee avalde thanthakum thallakkum okke vilichind athaan oru samadanam

    • @aneeshani365
      @aneeshani365 2 роки тому

      എന്റെ 990ഇന്ന് പോയി

  • @jacksparrow-yp2bi
    @jacksparrow-yp2bi 3 роки тому +42

    ഒരു കൊല്ലം മുൻപ് ഇട്ട വീഡിയോ ആണേലും ഉപകാര പെട്ടത് ഇപ്പോഴാ ഏതായാലും പൈസ പോയീല്ല tnx 😍😍😍

  • @muhammedsha6753
    @muhammedsha6753 3 роки тому +19

    ഇപ്പൊ ഞാൻ അതിൽ പെട്ടെനെ. ഒരു സംശയം തോന്നി ആ Airlines ന്റെ official website ൽ കയറി നോക്കി.അപ്പൊ എന്തോ പന്തികേട്.അത് കൊണ്ട് ആണ് ഇങ്ങനെ ഒരു വീഡിയോ നോക്കി.ഒത്തിരി നന്ദി

  • @sivaraj5824
    @sivaraj5824 8 місяців тому +7

    എത്ര വർഷം കഴിഞ്ഞാലും ഈ ഒരു വീഡിയോ ഉപകാരപ്രതം 2500 പോയില ചുമ്മ യൂട്യൂബിൽ കയറിയത bu valueble🙏🙏

  • @libinpc5758
    @libinpc5758 3 місяці тому +4

    ഇപ്പോഴും തുടരുന്നു.... വീഡിയോ ഉപകാരപ്പെട്ടു.. cash പോയില്ല Thanks bro..

    • @midmantrip
      @midmantrip  3 місяці тому

      @@libinpc5758 your welcome bro 😊😊

    • @abinbenny3189
      @abinbenny3189 Місяць тому

      Adhar cardum driving licencum aano choyiche

  • @shameermonshameermon8972
    @shameermonshameermon8972 3 роки тому +4

    എന്റെ ഇന്റർവ്യൂ ഇന്ന് കഴിഞ്ഞു 2500 പേയ്‌മെന്റ് refund എന്ന് പറഞ്ഞു അപ്പോ യുട്യൂബിൽ സെർച്ച്‌ ചെയ്തു ഡോക്യൂമെന്റസ് അയച്ച കൊടുത്തു ക്യാഷ് കൊടുത്തിട്ടില്ല ഭാഗ്യം ഈ വീഡിയോ kandu thqnks

    • @MidHuN--dj0
      @MidHuN--dj0 3 роки тому

      എനിക്കും,2500ചോദിച്ചു കൊടുത്തില്ല

  • @VickyAndNature
    @VickyAndNature 8 днів тому +1

    Ennodu 2700 chodichu
    Interview udane nadathum ennu paranju. Cash illa. Paranjappol cancel aayi

  • @babya9544
    @babya9544 3 місяці тому +1

    വളരെ ഉപകാരം ഉള്ള വീഡിയോ..first time oru consultant vazhi എൻ്റെ amount പോയി. അവരോട് cash refund cheyan പറഞ്ഞപ്പോൾ തന്നില്ല.എന്നോട് ചൂടായി.പിന്നെ ആണ് airline job കണ്ടത്.അവരും interview attent ചെയ്യാൻ payment cheyanam എന്ന് പറഞ്ഞു .എന്തോ തട്ടിപ്പ് ആണെന്ന് തോന്നിയത് കൊണ്ടാണ് യൂട്യൂബ് il search ചെയ്തത്.എന്തായാലും cash പോയില്ല😊

  • @ajayajo4134
    @ajayajo4134 Рік тому +4

    എന്നോടും ഇങ്ങിനെ ചോദിച്ചു ഞാൻ മലയാളത്തിൽ പച്ച തെറി വിളിച്ചു അവന്റെ നമ്പർ കമ്പി calls വീഡിയോസിന്റെ അടിയിൽ കൊണ്ട് പോയി comment ഇട്ടു 🥴

  • @JP_quotes
    @JP_quotes 5 місяців тому +4

    Valueable information( 2024)👍

    • @manuycmanuyc8287
      @manuycmanuyc8287 4 місяці тому

      Entha bro vacancy vanno 🤣, enik vannu

    • @JP_quotes
      @JP_quotes 4 місяці тому

      @@manuycmanuyc8287 yes 😅

  • @hedsonjohny555
    @hedsonjohny555 2 роки тому +6

    ഉപകാരപ്പെട്ട information ❤️

  • @rajaniprathap876
    @rajaniprathap876 Рік тому +9

    I also have same experience..I sent her the Resume.Demanding of money made it suspicious...Thats why I came here .Her name is shown as Priya Sharma..

    • @vipinss6617
      @vipinss6617 Рік тому +4

      Ivarde name
      Mansha Sharma
      Natasha Sharma
      Priya Sharma
      Enikum same experience undayi🥺🥺

    • @varshavignesh8401
      @varshavignesh8401 7 місяців тому

      Hr meena

  • @rajeshoman5741
    @rajeshoman5741 3 роки тому +4

    എന്നെയും വിളിച്ചു. ഫോണിൽ കൂടി ഇന്റർവ്യൂ നടത്തി. അത് കഴിഞ്ഞു പറഞ്ഞു 2500രൂപ ഗൂഗിൾ പേ ചെയ്തു കൊടുക്കാൻ. ചെയ്തു കൊടുത്തതിനെ ശേഷം യൂട്യൂബിൽ ഇൻഡിഗോ airlines ൽ സെർച്ച്‌ ചെയ്തപ്പോൾ ആണ് അബദ്ധം പറ്റി എന്ന് മനസ്സിൽആയത്. എന്നോട് ഷർട്ട്‌ അളവ് എത്ര, ഷൂസ് എത്ര എന്ന് എല്ലാം തിരക്കി. ഒരു ദിവസം മുൻപ് ഒന്ന് കണ്ടിരുന്നു എങ്കിൽ എന്റെ പൈസ പോകില്ലായിരുന്നു.

    • @midmantrip
      @midmantrip  3 роки тому

      😥😥😥

    • @varunvv7630
      @varunvv7630 3 роки тому +1

      Njn eppo interview kazhiju 2.5k Edan paranjappo verdhe UA-cam nokkiye ya

    • @midmantrip
      @midmantrip  3 роки тому

      @@varunvv7630 cash idallee fake jobs annuu

    • @sanusait6563
      @sanusait6563 3 роки тому +1

      ബ്രോ എന്നെയും ഇതേപോലെ ആധാർ കോപ്പി, സർട്ടിഫിക്കറ്റ്, എല്ലാം ചോയ്ച് കൊടുത്ത്. എന്നിട്ടു പിന്നേ പറഞന് 2500 അടക്കാൻ. എന്നിട്ടു കുറെ കഴിഞനട്ട് വിളിച്ചിട്ട് അടുത്തുള്ള എയർപോർട്ട് യഥാ യെന്ന് ചോതിച്ചു. തിരുവനന്തപുരം ആണ് പരാജ്‌നത് ന്നിട്ടു അവർ കാൾ തിരുവനന്തപുരം എയർപോർട്ട് ആയിട്ടു കണക്ട് ചെയ്യാം എന്നിട്ടു വേറെ ഒരാൾ callil വന്നു എന്ധെക്കെയോ ചോദിച്ചു എന്നിട്ടു കുറെ കഴിഞന് സെലക്ട്‌ ആയി എന്ന് പറഞന് മെസ്സേജ് ഇട്ടു 2500 ചോയ്ച്ച. ഞൻ അപ്പോൾ തന്നേയ് ബ്ലോക്ക്‌ ചെയ്ത്

    • @midmantrip
      @midmantrip  3 роки тому

      @@sanusait6563 nannayi cash koduthal cash pokum

  • @sarunsaji
    @sarunsaji 3 роки тому +3

    chechi paranjathu kettitt ee video ippo kqndillaarunnenkil njnum kadom vaangi koduthenee ippooo 😑😑 paavangale patrikkaan kore

  • @eaglesown-rt2tp
    @eaglesown-rt2tp Рік тому +2

    Bro Enne vilichath oru Shahil Sharma aanu valare Detail aayi paranju njn pic aadhar okke kodth But ₹1850 choich...pinne kure vilich njn call edthillaa

  • @adeniumlotus3389
    @adeniumlotus3389 Рік тому +3

    Usefull.. ഞൻ ഇന്ന് കണ്ടതെ ഉള്ളു.. 🙄🙄🙄വിളിച്ചു ചോദിച്ചപ്പോൾ ഒരു ഹിന്ദിക്കാരൻ.. ഇൻഡിഗോ airline groundstaf.. Sallry 23000 ഫുഡ്‌ and accomodation ഫ്രീ 🤔🤔🤔

    • @nizarcp5623
      @nizarcp5623 Рік тому +3

      Njn cash send cheyth😪

    • @jayakrishnanj4621
      @jayakrishnanj4621 Рік тому +2

      @@nizarcp5623 etha bro

    • @Rolex-km3yu
      @Rolex-km3yu Рік тому +1

      ​@@nizarcp5623 Official websitel apply cheythal mathi. Athil avar correct aai parayunund oru fees polum avar avashyapedilla.

    • @ഭാരതീയൻiam
      @ഭാരതീയൻiam Рік тому

      Eante 1800 swaha😔

  • @krishnaprasads6613
    @krishnaprasads6613 3 роки тому +1

    Thanks broo😍😍, ee vedio kandillarunengill njanum pettenee

  • @arjunkg789
    @arjunkg789 3 роки тому +6

    2500 ayakan paranju...1rs ayach koduthu ennittu edit chyth 2500 aaki😂

  • @aiswarya555
    @aiswarya555 5 місяців тому +2

    പെട്ടന്ന് ഒരു ജോലി എന്നത് കൊണ്ടാണ് എല്ലാരും പെട്ട് പോകുന്നത്. Be aware❤

  • @aswathyajeesh8245
    @aswathyajeesh8245 3 роки тому +3

    Ente 750 innale poyii..athu kazhinjanu video kanunne..4500 chodichappol karyam pidi kiti.

  • @JamshadJamshad-m6i
    @JamshadJamshad-m6i 6 місяців тому

    എനിക്കും olx പോയി ഒരു ജോബ് ഓഫർ വന്നു എയർപോർട്ടിൽ ഡ്രൈവറായി ട്രെയിനിങ് ഉണ്ടെന്നു പറഞ്ഞു 1450 രൂപ അവരുടെ google പേ ചെയ്യണം എന്നാണ് നമ്പർ തന്നിട്ടുണ്ട് അത് എന്തിനാന്ന് ചോദിച്ചു . അതുപോലെ നിങ്ങളുടെ കാർഡും എൻട്രി പാസ് റഡിയാക്കാൻ എന്ന് ഈ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരമായി

  • @amalcharly
    @amalcharly 3 роки тому +6

    Enne ipo vilichu...olx il... Indigo airlines ...2500 refund Aanenn paranjit...

    • @midmantrip
      @midmantrip  3 роки тому +4

      Ennte ponnu broo cash kouthekkallee
      Full fake annuuu

    • @amalcharly
      @amalcharly 3 роки тому +1

      Aahdo...Innale thottu oru pennu motham englishil parayanatha... Permanent job ennokke paranjittt..Interview innu undenn ...2500 first adakkan...

    • @Rolex-km3yu
      @Rolex-km3yu Рік тому +1

      ​@@amalcharly 2 theri vilich parayanam ingane ulla Thyrukale. 😸

  • @Christoph_waltz_1
    @Christoph_waltz_1 3 роки тому +15

    Ente english kettu avar last phone cut cheythu😂

  • @seethadas2107
    @seethadas2107 Рік тому +1

    Thanks. Ente hus ന്റെ അടുത്ത് ഇപ്പൊ ക്യാഷ് ചോദിച്ചു. ഇന്ന് 12 മണിക്ക് ഉള്ളിൽ കൊടുക്കണം. ട്രെയിനിങ് ണു ആണ് പോലും. 2000 രൂപ. ഏതായാലും cash പോയില്ല. വീഡിയോ കണ്ടത് ഭാഗ്യം.

    • @midmantrip
      @midmantrip  Рік тому

      Cash kodukkalleee❤️❤️❤️

  • @shefnasakkeer-mk7zu
    @shefnasakkeer-mk7zu 10 місяців тому +1

    Thnks broi
    Enne epol vilicheth ull airlines il ground staff ayitt joli und 25 k salary 2k registration fees enn prnj ente document okke medich id card cv degree certificates ath mathrm njn koduth enittan payment choicheth payment cheyyn pattyllann prnjepo documents ellm block akhum eni vere mnc companies onnum apply cheyyn pattyllann prnj ath enthelum seen undo

    • @midmantrip
      @midmantrip  10 місяців тому +1

      Oru seen illaaa
      നിങ്ങളെ വിളിച്ചിരിക്കുന്നത് തട്ടിപ്പ്കാരാണ് ' ഒരു കാരണവശാലും കാശ് കൊടുക്കരുത് . ഡോക്കുമെൻ്റ് ബ്ലോക്ക് ചെയ്യാൻ ഒന്നും പറ്റില്ലാ
      പേടി കെണ്ട ..

  • @yadhukrishna7721
    @yadhukrishna7721 5 місяців тому +2

    Just miss ippo vannolo , 2500 poyene😅

  • @saranjith3207
    @saranjith3207 Рік тому +2

    Njnum ippo pettupoyene.. Thnx for the vdo manh👍🏻🥰.. Pinne ayakkan accountil cash illathirunnod chindhikkan samayam kitty😂

  • @vimalpappu999
    @vimalpappu999 3 роки тому +3

    E add ഇന്നു ഉണ്ട് OLX I'll max report അടികുക 🙏

  • @Sambro990
    @Sambro990 2 роки тому +1

    Wow ippo njan vilichu vechathe ullu indigo driver job . adahr card and driver licence ayakaan paranju. Pakshe njan ayachilla

  • @MidHuN--dj0
    @MidHuN--dj0 3 роки тому +5

    എനിക്ക് indigo airlines കിട്ടി 2500ചോദിച്ചു കൊടുത്തില്ല പകരം വിളിച്ചു രണ്ട് തെറി പറഞ്ഞു 🤣

    • @midmantrip
      @midmantrip  3 роки тому +1

      😜😜😜😜👍👍

    • @vipinss6617
      @vipinss6617 Рік тому

      Nice
      Nyan pattiyathinu sheshama cheethavilichath😜😜😜

  • @jayakrishnanj4621
    @jayakrishnanj4621 Рік тому +1

    Njan Indigo airlinesil office executive apply cheithitond. But avar post cheithath 2022 lan. Ini interview ondakumo. Interview date oke kazhinu. Ini vilikan chance ondo

    • @midmantrip
      @midmantrip  Рік тому +1

      Cash vallom vagichittidooo

    • @jayakrishnanj4621
      @jayakrishnanj4621 Рік тому +1

      @@midmantrip alla official sitel ipom koduthathe ollu

    • @jayakrishnanj4621
      @jayakrishnanj4621 Рік тому +1

      @@midmantrip indigo careers. Official site aan.

    • @midmantrip
      @midmantrip  Рік тому +1

      @@jayakrishnanj4621 official site anno ennuu ariyan vediyaa cash kariyam chodichathuuu
      2022 last month ekke anekill chilappo vilikkan chance uduu

    • @jayakrishnanj4621
      @jayakrishnanj4621 Рік тому

      @@midmantrip Augustil an

  • @nifad_
    @nifad_ 2 роки тому +7

    You saved me. they told to pay 2400 as convenience fee

  • @rejilal3139
    @rejilal3139 3 місяці тому

    Blue dart aviation അവരുടെ ഒരു മെയിൽ വന്നിരുന്നു അത് ഫേക്ക് ആണോ

  • @layarose1456
    @layarose1456 Рік тому +1

    Chetta enik innle oru call vnu.. Ennit avr paranju indigo airlines il ground staff ayit selection chythu ennu. Mennit paranju no interview, direct joining salary 35500 ahn. Pinne innu message aychu 485₹ adakn paranjyy

    • @midmantrip
      @midmantrip  Рік тому

      Cash kodukkaruthu thattippannuu

  • @atcreationsshorts6978
    @atcreationsshorts6978 6 місяців тому

    ഞാനും olx ൽ work from home നോക്കി.. എയർലിനെസ് ticket booking anu job.. Processing fee 1500 rs anu chodhichathe.. Ath kettapo entho oru pandhiked thonni ayachilla.. Naala vilikaann parnj

  • @PESGAMER635
    @PESGAMER635 Рік тому

    Ennikum enn eath pole indigo airlines job vannu 1550 adakanm job id card oke paranjitt anjali prdhan googel chyethapo ex cabin crew kanichu

  • @VIDYATHULASI22
    @VIDYATHULASI22 Рік тому +1

    Enteyum paisa poi 2550/- ofr letter um vannu. Fake ayirikum alle😢

  • @afzinariyas193
    @afzinariyas193 3 роки тому +1

    Enikk indigo vazhi vannu... documents vaandi reference idkk vendi 1850 chodichu... Pinne oru online exam, then telephone interview... Athu kazhinju 5500 venam ennu.. Dressnu ellaam vendi... Appol enikk mistake thonni... But ente 1850 poyi😞

  • @vigneshnandhu6958
    @vigneshnandhu6958 4 роки тому +4

    Bro enikum vannu... ennod monday kochil chellan paranjind.... second interview.... innu ente ellam clear aaki tharann paranjind....

    • @midmantrip
      @midmantrip  4 роки тому

      Ethu company annuu

    • @vigneshnandhu6958
      @vigneshnandhu6958 4 роки тому

      @@midmantrip indigo airlines

    • @midmantrip
      @midmantrip  4 роки тому +2

      @@vigneshnandhu6958 ni Indigo customer care vilikkukaa igane oru job offer vannittunduu ennu prayukaa appole avaru pranjutgarum original anno allayo ennui

    • @joharap8470
      @joharap8470 4 роки тому

      @@vigneshnandhu6958 ath correct ayi ulla job ayirunno? Interview direct aarno or through phone?

    • @ajnas7864
      @ajnas7864 3 роки тому

      Bro contact number sento

  • @nestofniya
    @nestofniya 3 роки тому +2

    Bro njan ariyathe aadhar ayachu poy. But payment cheyyunnathinu munpu aanu ee video kanunnath. thanku Bro. But aadhar ayachu koduthath enthelum pblm aakumo? avar continuos vilichond irikkua. Pls reply

    • @midmantrip
      @midmantrip  3 роки тому +1

      Documents vachu avru problem undakkrilaa normally
      Avru vlikku para payment thran pattilla ennuu

  • @akhilmuhammed4022
    @akhilmuhammed4022 3 роки тому +3

    Ennod 1180 kodkaan paranj Ipozm vilichindaarnn medical um documents Charg aanum paranj. Full English an NjN Pisa illa paranj. Apoo paranj discuss chayyan family yod nnitt bank account ilk ayakan cash😁 .inten oork Pisa ippo kittum 😌

  • @PHOENIX_GALLERY
    @PHOENIX_GALLERY 2 місяці тому

    Thanks bro, you saved me.

  • @ArshuKannur
    @ArshuKannur 3 роки тому +3

    എന്നെയും ഇപ്പൊ വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതിനെ പറ്റി അന്വേഷിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. InDigo Airport Recruiting by Sneha Bensal. സത്യാവസ്ഥ അറിയില്ല. പണം ട്രാൻസ്ഫർ ചെയ്താലേ interview ഉണ്ടാവുള്ളു എന്നാ പറയുന്നത്.

    • @midmantrip
      @midmantrip  3 роки тому

      Cash povathe nokku bro documents kodukkaruthuu

  • @shaijucs9347
    @shaijucs9347 8 місяців тому

    Indigo airlines l ninn dhe ippo thanne 1800 ayakkan paranjatund training kazhinjaal thirich ayakamenn paranjatt ticket checker 35000 salary 😂

  • @ashkar_yusuf
    @ashkar_yusuf 3 роки тому +3

    Enne ippol viliche ullu. 2500 chothichu appol thanne manasilayi

  • @manulukose5708
    @manulukose5708 Рік тому +1

    Thank u bro😊😊

  • @Febinsters
    @Febinsters 3 роки тому +1

    Adhar Card , Resume, Foto ayachu enita ee video kande athond rekshapetu!
    Documents kodthond vela misuse cheyumona ente doubt

  • @exploder4027
    @exploder4027 3 роки тому +1

    Bro najn documents ayach koduthu... pinne avar 3050 Rupa cash ayachu tharan pranju...appo ann Bronte video kandath..fake annen manasil akkiyappo cash koduthila...but one ... documents avar miss use cheyyumo bro 🙂

    • @midmantrip
      @midmantrip  3 роки тому

      Eee documents vachu agane problem undakunnillaa . But ini kodukkaruthu arkkum

  • @jayakrishnanj4621
    @jayakrishnanj4621 Рік тому +2

    Bro enganeya airportil job kittunath? Engane apply cheyum?

  • @muhsina.m6-k459
    @muhsina.m6-k459 3 роки тому +2

    Good information. Thankyou

  • @anzilrahmant83
    @anzilrahmant83 4 роки тому +4

    Good information brother
    Thanks for your vedio❤️

  • @roshinkhan8947
    @roshinkhan8947 3 роки тому +1

    bro enikkum ennu olxil oru job offer vannu. shibani air ennane avar doc chodichichu njan utb check cheythappo enike fake ayite thonni . just check cheyyamo brnd

  • @manisharahman248
    @manisharahman248 3 роки тому +2

    Nta kayil ninnum 1500/- ettu kodukkn parannu njn athu ettu koduthu athe ettu ennu paranju vellichapol oru 6000/-rs kudi edu kodukkn parannu..... Athu placement kazhiyumpol thirichu tharum ennu parannu appo thanne manasilayii froad ahhnne ennu..... Frst e 6000/-kariyam paranilla..... Njn chothichapol athe avarude rule athanne ennu parannu..... So ethu thattipp ahhnne appo athu knde arum apply chyyllee🙏🙏🙏dnt sent money for this froads😡😠

  • @anwar5072
    @anwar5072 3 роки тому +2

    Same. പക്ഷേ ഞാൻ ഈ തട്ടിപ്പിൽ ചാടിയില്ല

  • @gokulrkurupp5163
    @gokulrkurupp5163 2 роки тому +1

    Bro ente frdinte ellam ayacharunnu adgar adakkam ellam ayachu pani kitty ini lifil problem akuvo avo

    • @midmantrip
      @midmantrip  2 роки тому

      Athu vachu agane problem undakrillaaa

  • @aparnamohan8966
    @aparnamohan8966 3 роки тому +3

    Ene ipol vilichathe ulluuu documents ayakan paranjuu.. 😀

    • @LubRP
      @LubRP 3 роки тому

      Same 😂

    • @MidHuN--dj0
      @MidHuN--dj0 3 роки тому

      കൊടുക്കല്ലേ cash പോക്കാ

  • @mariamamy7847
    @mariamamy7847 Рік тому

    Bharathiya aviation services ഫേക്ക് ആണോ?

  • @riyamolishtam9821
    @riyamolishtam9821 2 роки тому +1

    എനിക്കിന്നൊരു ഫോം അയച്ചു തന്നു എന്നിട്ട് 2550 രൂപ അയക്കാൻ പറഞ്ഞു ഞാൻ പറഞ്ഞു ആദ്യം ജോലി ഓക്കേ ആക്കി തരൂ 2550 അല്ല ഒരു ലക്ഷം ഞാൻ തരം പറഞ്ഞു പിന്നെ അവരുടെ ഒരു റീപ്ലേയും വന്നിട്ടില്ല 😂😂

    • @Millusfishing
      @Millusfishing 2 роки тому +1

      Enikkum eppo vannu bro ullathanno?

    • @Rolex-km3yu
      @Rolex-km3yu Рік тому +2

      ​​​​@@Millusfishing 100%Fake. Airlines avarude official email vazhi mathre contact cheyolu.avarude website keriyal athil parayund. Oru fees polum reg., and recruitmentin vendi vangillan

  • @sujithsaji6939
    @sujithsaji6939 3 роки тому +1

    Thanks bro good information

  • @Kalamozikerala
    @Kalamozikerala 2 роки тому

    Bro atile oruttan രാഹുൽ ശർമ്മ എല്ലാം udayippa

  • @anandu_1
    @anandu_1 3 роки тому +11

    Indigo airlines anu ivarde main 😂

  • @signaturephotography663
    @signaturephotography663 4 роки тому +3

    Indigo airlines nnum ond "shalini Sharma" bank location "UP"

    • @midmantrip
      @midmantrip  4 роки тому

      Cash ittaa pinnee nokkendaaa
      Pinnee avrude address polum undakillaaa

  • @harikrishnan.b7389
    @harikrishnan.b7389 10 місяців тому +1

    Tanku bro just miss ippo poyene 2500

  • @akashyt3028
    @akashyt3028 3 роки тому +5

    Thank you you saved me

  • @mohammedirfan4009
    @mohammedirfan4009 3 роки тому

    India air services ollathaano ?? Olx ad kand njn msg aaki..avar telephonic interveiw kazhinj oru omlime exam nadathi...ennit ath selected aayi enn paranj msg um vannu . 1500 security deposit choikunnum ind ippo

    • @sanusait6563
      @sanusait6563 3 роки тому

      Bro anteduth 2500choich njn koduthilla. Avr chumma parayunnathanu select aayennu

    • @mohammedirfan4009
      @mohammedirfan4009 3 роки тому

      @@sanusait6563 broo same situation aarnnoo....enta polathae ?? Oru deepak kumar enna aaal aarnn !!

  • @riswanrn
    @riswanrn 3 роки тому +1

    Adhar card, resume ekke ayach koduthu ath misuses cheyyan chance ndo?

  • @Marzooque4731
    @Marzooque4731 Рік тому

    Bro എന്നോട് 3 ലക്ഷം ചോദിച്ചു വന്നിട്ടുണ്ട്, ജൂനിയർ എക്സിക്യൂട്ടീവ് പോസ്റ്റ്‌ in PRO Section, ഒറിജിനൽ ആണോ?

    • @midmantrip
      @midmantrip  Рік тому

      Cash kodukkalleee

    • @Marzooque4731
      @Marzooque4731 Рік тому

      @@midmantrip അതെന്താ?

    • @amalpaul2720
      @amalpaul2720 Рік тому

      Bro , oru jolikum cash medikoola . Cash choikuna joli elam udayip anu

  • @sree3875
    @sree3875 2 роки тому +1

    Oru rupa enkilum angotu chodhichaal athu fake aaanu... Thirichariyuka ....

  • @shans6536
    @shans6536 Рік тому +1

    14/8/23 1130 rupes poi... Video kanan late aaayi poi...

  • @jaisonvarghese53
    @jaisonvarghese53 3 роки тому

    Ennem ippo vilichu. Exam enter cheyyan paranju.. njan link l just click cheythitt ponnu 😃😃😃

  • @jithinraj5246
    @jithinraj5246 4 роки тому +2

    Bro anne indigo airlines ninnu oru girl vilichu ennu annit ground staff job taram annokeya paranje annit avar registration fees chotichu 2500 anik bode number onnu taramo??

  • @rashirashi8013
    @rashirashi8013 3 роки тому +4

    Avar 2500 entry fees venamennu paranju appo enick manasilayi

  • @dreamsandme1701
    @dreamsandme1701 3 роки тому

    Evofinity, enna company njan selected aayi ennu paranju message ayachu... 1770 roopa kodukan paranjapol fake ennu manasilayi... But itharam vedeos aalukalilethendathund...

  • @a__nanthu
    @a__nanthu Рік тому

    Inn eniki vannu flying indigo corporate services 1750 chodhich appo tanne kodutha details delete cheith

  • @mbalims9376
    @mbalims9376 4 роки тому +2

    Correct bro .engine thanne a avr parnje .bt nmml fee adachila fake Aan thonni .

  • @blacksmith3665
    @blacksmith3665 3 роки тому +1

    Bro Njan 2500Rs Snd Chythila Pakshe Njan Athin Munmb Ayit Adhar Cardinte Photo Snd Chythirunu. Ath Enthenkilum Kuzhapam Varrumo

    • @midmantrip
      @midmantrip  3 роки тому

      Document vachu problem undakkunillaaa

  • @Rgtrolls2598
    @Rgtrolls2598 4 роки тому +2

    Ipol avr interview pass ayi ennu paranju medical nu 2050 rs venam ennu paranju

    • @midmantrip
      @midmantrip  4 роки тому

      Kodukkalle koukkallee pattikkummm
      more details please message my Instagram @midmantrip

    • @niyasniyas2051
      @niyasniyas2051 4 роки тому +2

      Njan total 5000rs kodutuu yellam poyallo

    • @sojangeorge4800
      @sojangeorge4800 4 роки тому

      Niyas Niyas enten poyi 2500

    • @sanaz5480
      @sanaz5480 4 роки тому

      First interview kazhunjapol 2500 koduthu second interview kazhunjapol 7500 kodukkan parayannu , 😦

  • @diyadinesh2861
    @diyadinesh2861 4 роки тому +1

    Bro nan adharcard copy, photo, qualification certificate koduthu prashnam indakuvo avar parayanu cash pay cheythillanki enik 5 year job cheyyan patillan danger anan

  • @anandusreedharan1934
    @anandusreedharan1934 8 місяців тому

    Day before yesterday olxl ad kandu
    Innale reply thannu. License and aadhar card wtspl ayach koduthu
    Inn paranju selected aayittinden 980rs adakkanam 10 days driver training ind ath kzhnja job kittum 28k salary
    Oru Pdf avar ayach thannind AI asl...evarde official pdf aan...eth ngna fake aano original aano enn manasilaka?
    Enik doubt thonya karyam HR aayt samsaricha ladyde English kettapo okay aan but wtspl ayacha msg and document aayt ayacha englishl kurach spelling mistakes kandu....

    • @midmantrip
      @midmantrip  8 місяців тому

      100% fake cash koukkarthuu

    • @adarsh_8600
      @adarsh_8600 6 місяців тому

      Bro nikk ipo pdf ayach thannathe ollu

  • @vaishnavvasanth4471
    @vaishnavvasanth4471 4 роки тому +2

    First viewer ✌️

  • @jibinjose9624
    @jibinjose9624 4 роки тому +1

    Chetta njn license ayach kodutuu. Preshanam indoo??

    • @midmantrip
      @midmantrip  4 роки тому

      Prashanam undavilla ennu vicharikkam

    • @martinjose110
      @martinjose110 3 роки тому

      Njaanum ayachu 😭 But 2150 rs registration fee chodichu appol click aayi

  • @NibiDr
    @NibiDr 9 місяців тому

    Innu ente 2500 poy kitti😢

  • @malavikabiju4608
    @malavikabiju4608 3 роки тому +1

    Enikku Patti poi 2500 koduthu cv ellam koduthu vella kuzhappam undavo

  • @aswathymohan8338
    @aswathymohan8338 4 роки тому +3

    Same inciden enikum undayi today
    Njan adhar card, passport size photo, resume qualification certificate okke ayachu
    Qualified annu first level interview nu munne 2500/-
    Pay cheyyan paraju, direct cash choiko ennoru doubt thonni indigo airline de official site nokkiyapo anganoru vacancyee ilaa
    Ippalum pay cheyan vilichondirikenu
    Documents ayachathond pbm undago please replay

  • @skillorafootball
    @skillorafootball 4 роки тому +3

    Good information

  • @pkulangara1994
    @pkulangara1994 3 роки тому +1

    Details ayachu koduthu scene aavo aadhar photo cv :selected aayinnu paranju cash chodhichappo thattippanennu manasilayi cash koduthilla. Whatsappil eppo cash ayakkumnu chodhichondirikka. വൻ തട്ടിപ്പ്

  • @rinshaneji4919
    @rinshaneji4919 4 роки тому +1

    Hy njan try cheydhirunnu but ente ella detailsum send cheydhukoduthu adhar card also eni endhelum pollaaapaavo

    • @midmantrip
      @midmantrip  4 роки тому

      Jolikittan ethinnanuu aadhar ekke ayachukodukkunnthuuu
      Job apply cheyan only send your CV
      More details venamekil please contact my Instagram @midmantrip

    • @sebastinsinson4413
      @sebastinsinson4413 3 роки тому

      Ayyo najum adhar ayachu koduthu bt mony 2500 chothichu koduthilla

  • @anoopr3223
    @anoopr3223 Рік тому +1

    എന്നെ ഇപ്പൊ shibani air serviceil നിന്ന് 1480₹ അയക്കാൻ പറയുന്നു. Fake ആണല്ലേ?...

  • @kumarsanal1085
    @kumarsanal1085 Рік тому +1

    Airport Driver Job
    Add കണ്ടു.
    Fake??

    • @midmantrip
      @midmantrip  Рік тому +1

      Cash chodikkunudooo

    • @kumarsanal1085
      @kumarsanal1085 Рік тому

      @@midmantrip yes 1240

    • @kumarsanal1085
      @kumarsanal1085 Рік тому

      @@midmantrip Sir, if you are interested in attending the training then deposit your training security amount early so that you will get the soft letter as soon as possible.

  • @statuszone6670
    @statuszone6670 2 роки тому

    Olx ill ulla Pradeep k udayippanoo

  • @Akash-tz7dv
    @Akash-tz7dv 3 роки тому +1

    അതുമാത്രം അല്ല ബ്രോ ബിറ്റ്കോയിൻ തട്ടിപ്പ് ടെലിഗ്രാം വഴി നടക്കുന്നുണ്ട് ഞാൻ അതിന്റെ ഇര ആണ്

  • @faseehtk
    @faseehtk 4 роки тому +2

    Bro ippo olx und indigo airlane job ennu parann ath sathyam aano

    • @midmantrip
      @midmantrip  4 роки тому +2

      Full undyippannuu . Fake jobs annu

    • @faseehtk
      @faseehtk 4 роки тому +4

      @@midmantrip ooho😠😠 ariyathe sslc book photo aadhar photo okke ayach poyi athin shesham aanu youtubil aarengilum video ittinonn nokkam ennu vicharichath

    • @faseehtk
      @faseehtk 4 роки тому

      Ayachath delete for everyone adichitund

    • @rooblebabu7181
      @rooblebabu7181 4 роки тому

      Enikum vannu

  • @FXTRADINGMCXCOMMODITY
    @FXTRADINGMCXCOMMODITY Рік тому +1

    Ente kayyun. 1030 rs chodikkuunnu

  • @irshadkurikkal9029
    @irshadkurikkal9029 4 роки тому +4

    shibani airlines ne patti ariyumo-
    അവർ 1180 രൂപ ഫീ ആവശ്യശ്യപ്പെട്ടു.ഗ്രാണ്ട് ഹാൻഡലിംഗ് സ്റ്റാഫായി.

  • @kavyavinod4865
    @kavyavinod4865 Рік тому

    Chetta njn ente documents okey email cheyith koduth

  • @malavikabiju4608
    @malavikabiju4608 3 роки тому

    Indigo airlines airunnu cv koduthu atharcard koduthu kuzhappam vellathum undavo

  • @sahadsahadu7851
    @sahadsahadu7851 3 роки тому

    എനിക്ക് ഇന്ന് interview ഉണ്ടായിരുന്നു selected ആയി 2050 payment ചെയ്യാൻ പറഞ്ഞു offer latter അയക്കാം 10 am to 6 pm ആണ് job time 10day trading anu ennu

  • @lintomonreji2525
    @lintomonreji2525 3 роки тому +2

    Same incident but paisa koduthilla

    • @midmantrip
      @midmantrip  3 роки тому +1

      Grate. Cash koduthall poyiiii

    • @lintomonreji2525
      @lintomonreji2525 3 роки тому

      @@midmantrip Athe bro

    • @lintomonreji2525
      @lintomonreji2525 3 роки тому

      @@midmantrip keralathil ulla airport job nu bangalikal enthinu vilikkanam🤔

  • @VjFouzy
    @VjFouzy 3 роки тому +2

    Bro enthanu airport ground staff ayit job kittan cheyendath.. Ethilanu apply cheyendath🥺

    • @jayakrishnanj4621
      @jayakrishnanj4621 Рік тому +2

      Direct official sitel apply cheithal mathi eg:indigo careers, Airindia carees etc.

  • @vigneshmac5318
    @vigneshmac5318 3 роки тому +2

    Thnxxx bro