കോട്ടയത്തെ ആകാശപ്പാത പൊളിച്ചു നീക്കണമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി - രമേശ് ചെന്നിത്തല

Поділитися
Вставка
  • Опубліковано 4 жов 2024
  • കോട്ടയത്തെ ആകാശപ്പാത പൊളിച്ചു നീക്കണമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
    കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
    ബജറ്റിൽ പണം ഉൾപ്പെടുത്തിയ ആകാശപ്പാത പദ്ധതി പൊളിച്ചു കളയണമെന്ന് മന്ത്രി പറയുന്നതിൽ- എന്ത് ന്യായമാണുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
    ഉപവാസ സമരം ഇന്ന് വൈകുന്നേരം സമാപിക്കും.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalay...
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ • 1

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 3 місяці тому

    ആ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ഇരുമ്പ് കമ്പികളാണ് ജനങ്ങളോടുള്ള വെല്ലു വിളി. ഓർക്കാപ്പുറത്ത് അതൊടിഞ്ഞ് ആളുകളുടെയും വാഹനങ്ങളുടെയും മേൽ പതിക്കും😢😢