FOOD VLOG 51 - Authentic Arabic Kuwaiti Cuisine || Freej Swaeleh Salmiya || Best Kuwait Restaurant

Поділитися
Вставка
  • Опубліковано 18 гру 2019
  • ഇത്ര നല്ല ഒരു അറേബ്യൻ ആംബിയൻസ് ഞാൻ ആദ്യം ആയിട്ടാണ് ഫീൽ ചെയ്യുന്നത് അതും കീശ കാലിയാവാതെ ..പരമ്പരാഗത കുവൈറ്റി ഭക്ഷണം ഇതിനെക്കാളും നന്നായി എവിടെ നിന്നും കിട്ടുമെന്ന് തോന്നുന്നില്ല ...
    .
    കുവൈറ്റിന്റെ പഴമയെ ഓർമിപ്പിക്കുന്നത് ആണു ഹോട്ടലിന്റെ ഉൾവശം ,റാന്തൽ വിളക്കുകളും ഓല മെഡലുകളും ആയി ഒരു കിടിലൻ ആമ്പിയൻസ് ആണു... മച്ബൂസ് ലഹം ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ നേരെ വിട്ടോളൂ കുവൈത്തിലെ സാല്മിയയിൽ ഉള്ള ഫ്രീജ് സ്വാലഹ് ലേക്ക്..
    .
    If you want to try the real traditional local cuisine and feel kuwaiti atmosphere than this restaurant is perfect place for you. It is very popular among locals and GCC tourist visiting Kuwait. The food itself is very good, you can feel the atmosphere of past tomes. Stuff is extremly friendly and makes all this experience even more memorable.
    .
    Price :
    Fattoush : KD 1 👌🏻👌🏻👌🏻
    Majboos Leham : KD 3.75 👌🏻👌🏻👌🏻👌🏻
    Kabab Kishkash : KD 2 👌🏻👌🏻👌🏻👌🏻
    .
    Location : Salmiya, Kuwait
    .
    Please follow me for more food Pictures/Videos @wanderingg_foodie



    #kuwait #foodie #food

КОМЕНТАРІ • 43

  • @rizwanaibrahim7610
    @rizwanaibrahim7610 4 роки тому +1

    The way u review about the food is heavenly bliss

  • @shameemmattil233
    @shameemmattil233 4 роки тому +2

    Ufff... Kand vayar nirachu....😋😋

  • @muhammedrashid4428
    @muhammedrashid4428 4 роки тому

    Powli❤️

  • @sidharthshankar6522
    @sidharthshankar6522 4 роки тому +3

    Amazing reviews !! lamb Machboos looks so good.

    • @wanderinggfoodie
      @wanderinggfoodie  4 роки тому

      Sidharth Shankar Thanks Bro..it was so yumm😋😋

    • @maga5755
      @maga5755 4 роки тому

      @@wanderinggfoodie Bbq hut From abudhabi 0544983598

  • @ummerfarook9169
    @ummerfarook9169 4 роки тому +1

    Polich

  • @jazeerak6465
    @jazeerak6465 Рік тому

    😋😋our favorite restaurant

  • @toseefgulzar
    @toseefgulzar 4 роки тому +1

    Stay blessed dear

  • @Alisharashidsaifi
    @Alisharashidsaifi 4 роки тому +1

    Wow what an amazing place and it's cuisines 😍😋 @chakhejanafoodies

  • @mohammadershad.p.m8390
    @mohammadershad.p.m8390 4 роки тому +2

    Ente bro onnum parayanilla vayar niranju 😋😋

  • @irfanasarfaraz8669
    @irfanasarfaraz8669 3 роки тому

    One of the best restaurant in kuwait🤤 missing kuwait😪

  • @makssalman9439
    @makssalman9439 2 роки тому

    🥶 chilly weather

  • @mansoorahammed8560
    @mansoorahammed8560 2 роки тому

    എനിക്ക് നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ് ചില വീഡിയോസ് എന്നുപറയുന്നത് അവര് അവര് മീൻ വാങ്ങാൻ പോവാ കുളിക്കുന്നത് ചാടുന്നത് അവര് നിങ്ങളുടെ വീഡിയോസ് നമുക്ക് വലിയ താല്പര്യമില്ല മച്ചാനെ വീഡിയോസ് വളരെ വ്യത്യസ്തമാണ് നമുക്കൊന്നും ഇതുവരെ പോകാൻ കഴിയാത്ത ഒരുപാട് സ്ഥലങ്ങളും അവരുടെ ഭക്ഷണ രീതികൾ അവരുടെ വേഷവിധാനങ്ങളും ഇതൊക്കെ നിങ്ങളുടെ വീഡിയോസ് ലൂടെ കഴിയുന്നതിൽ വളരെ സന്തോഷം ഇനിയും ഇതുപോലുള്ള വീഡിയോസ് ആയി കാത്തിരിക്കുന്നു

  • @leelawilfred60
    @leelawilfred60 Рік тому

    U r so funny. Recently I started watching u. I live in Dubai.

  • @thejur2241
    @thejur2241 2 роки тому

    👌😍😍

  • @smitha_vinod
    @smitha_vinod 4 роки тому +2

    👍🏻👍🏻

  • @sophacooking
    @sophacooking 11 місяців тому

    I like your videos 👍👍👍👍

  • @fiyasshajahan9989
    @fiyasshajahan9989 2 роки тому

    Nice

  • @gulnaz1971
    @gulnaz1971 4 роки тому

    😋🤩

  • @fiyasshajahan9989
    @fiyasshajahan9989 2 роки тому

    🤩

  • @ajithps8609
    @ajithps8609 2 роки тому

    Ennale poe kidilan

  • @sivaprasadmk5663
    @sivaprasadmk5663 4 роки тому +2

    👍

  • @samrin86
    @samrin86 4 роки тому

    Can’t blve u had ths mch 🤯🤯

  • @varkalakaran.
    @varkalakaran. 4 роки тому +2

    ഓക്കേ ആണ് 😍

    • @wanderinggfoodie
      @wanderinggfoodie  4 роки тому

      വർക്കലകാരൻ Thanks Broo 🙏🏻

  • @amalkrishnan9700
    @amalkrishnan9700 2 роки тому

    from kuwait,wat u said is right from some locals

  • @ijaslatheef4555
    @ijaslatheef4555 3 роки тому

    Athra KD aayi fudin avide?

  • @abdulbasith8155
    @abdulbasith8155 2 роки тому

    Motton ntha rate avide

  • @basmalshoukath72
    @basmalshoukath72 3 роки тому

    Q8 ❤

  • @ashikaash7779
    @ashikaash7779 4 роки тому +1

    Hiiii

  • @user-xq2bs1yi1o
    @user-xq2bs1yi1o 4 роки тому

    Zero dislikes wow

  • @fiyasshajahan9989
    @fiyasshajahan9989 2 роки тому

    🍉🍉🍉🍉🍉🍉

  • @JJ-jq3sd
    @JJ-jq3sd 2 роки тому

    Rate അത്യാവശ്യം കൂടുതൽ ആണ്‌

  • @kl-40jawan51
    @kl-40jawan51 Рік тому

    😂😂

  • @mohammadershad.p.m8390
    @mohammadershad.p.m8390 4 роки тому +2

    👍🏻👍🏻