FOOD VLOG 78 - CZN Burak Dubai || Turkish Chef || Sheikh Hamdan Visited First Day || Malayalam VLOG

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 444

  • @sha_chamravattom
    @sha_chamravattom 3 роки тому +128

    _സ്നേഹം കൊണ്ടും, ആളുകളെ മനസ്സും, വയറും നിറക്കുന്ന മഹാൻ..._ 😍👍✌️👌❤️

  • @sirajsiru9577
    @sirajsiru9577 3 роки тому +437

    ഇദ്ദേഹം ഭയങ്കര ചാരിറ്റി ചെയുന്ന ഒരു വ്യക്തി കൂടി ആണ് ഇദ്ദേഹം.....😍

    • @albinkurian8254
      @albinkurian8254 3 роки тому +5

      Adhehathine sadhikkatte.....maha bhagyam ..

    • @sirajvk121
      @sirajvk121 3 роки тому +6

      വിധിയുണ്ടെങ്കിൽ അവിടെ പോകണം ഇൻഷാ അള്ളാഹ്

    • @h7_un249
      @h7_un249 3 роки тому +4

      S

  • @priyastp5081
    @priyastp5081 3 роки тому +104

    നല്ല ഒരു മലയാളം ചാനൽ നല്ല അവതരണം.....

  • @shajikk8957
    @shajikk8957 3 роки тому +29

    സൂപ്പർ
    ഇതു പോലെ ഉള്ള ഒരു ഹോട്ടൽ 👌നമ്മുക്ക് കാഴ്ച വെച്ച താങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @haneeshjabbar7459
    @haneeshjabbar7459 3 роки тому +450

    CZN burak fans undo♥️♥️😍

  • @arjunbijukumar1494
    @arjunbijukumar1494 3 роки тому +15

    ചിരി പോലെ തന്നെ നല്ല മനസിന്‌ ഉടമ കൂടി ആണ് ബുരാക്ക്

  • @shajahankpp
    @shajahankpp 3 роки тому +20

    A living Legend....The Mega Chef & a perfect human....🤲

  • @krishnapriyap4439
    @krishnapriyap4439 3 роки тому +48

    സൂപ്പർ റേസ്റ്റോറൻ്റ്.. ബുറാക്ക് സ്റ്റഫ്.. വേരി ചാരിറ്റി എക്സലൻറ്..

  • @nihaln9146
    @nihaln9146 3 роки тому +18

    അദ്ദേഹത്തെ കാണണം എന്നത് വലിയൊരു ആഗ്രഹമാണ് 🤩

  • @deepudivakaran8627
    @deepudivakaran8627 3 роки тому +25

    ചിരി ആണ് സാറേ ഇവന്റെ മെയിൻ ❤️😁😁

  • @sidhutim5189
    @sidhutim5189 3 роки тому +12

    His Smile will melt our heart
    His Food will melt our souls.

  • @ar-vlogs7014
    @ar-vlogs7014 2 роки тому +4

    നിഷ്കളങ്കതയോടുകൂടിയ ചിരിയാണ് മൂപ്പരെ മെയിൻ 🥰🥰

  • @shorts-qd9ug
    @shorts-qd9ug 3 роки тому +8

    Burak 😍😍🤗
    പ്രസന്റേഷൻ poli.... എന്തോരു വോയിസ്‌ ക്ലാരിറ്റി 🤗😍 സൂപ്പർ bro....

  • @hanidq4381
    @hanidq4381 3 роки тому +23

    Cr7 മുതൽ ഖാബീബ് വരേ ഉള്ള പല പ്രമുഖരും അങ്ങേരുടെ കൈ കൊണ്ട് വാരി തിന്നവർ ആണ് 😂😂 ബുറാക് ❤

  • @niyasas5866
    @niyasas5866 3 роки тому +38

    Burak നെ കണ്ടപ്പോൾ ഇക്കാടെ മുഖത്തെ ആ ചിരി 🥰
    ഒരു രക്ഷയും ഇല്ല ❤️

  • @sayyidfazil4080
    @sayyidfazil4080 3 роки тому +19

    Oru rekshyum ella.... Presentation adipoli... Avde poye kazecha feeling

  • @anversalimtk
    @anversalimtk 3 роки тому +8

    Presentation oru rakshayumilla broo❤️👌

  • @nas_07
    @nas_07 3 роки тому +15

    Great Shain Bai
    Keep going ..conquer the food world....

  • @fasalmkd2736
    @fasalmkd2736 3 роки тому +12

    Welcome bro ഇനിയെന്നും കാണുമെന്നു പ്രതീക്ഷിക്കുന്നു

  • @ansuskitchen8971
    @ansuskitchen8971 3 роки тому +1

    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഷെഫ് ആണ് czn burak... ഈ ഒരു video ഇപ്പോളാണ് എന്റെ മുന്നിൽ എത്തിയത്.... ഒരുപാട് thanks 🌹🌹

  • @thajuthajuna7603
    @thajuthajuna7603 3 роки тому +2

    Good Presentation 👍 🦸‍♂️. Good Clarity and Quality. Iam Proud of you.

  • @z.r.a7844
    @z.r.a7844 3 роки тому +6

    ഇങ്ങേർ പോളിയാണ് ഞാൻ പുള്ളിയെ പണ്ടേ ഇൻസ്റ്റയിൽ ഫോള്ളോ ചെയ്യുന്നതാ വിഡിയോ ഒക്കെ പൊളിയാ 💓

  • @rejithathottathil4850
    @rejithathottathil4850 3 роки тому +9

    Nalla presentation....voice kidu 👏🏻👍all the best

  • @janakirambehara4602
    @janakirambehara4602 3 роки тому +4

    That roasted lemon chicken that's one of the best recipe I have ever tasted in my life at that restaurant I met him HE'S too friendly always laughs his smile make everyone pleasent for enjoying the delicious recipes he makes

  • @32shifas61
    @32shifas61 3 роки тому +2

    Enthoru paavam aahn aa chef

  • @hydermarakkar5905
    @hydermarakkar5905 3 роки тому +1

    Quality content is hard to find these days. This is one of the best malayalam food channels

  • @sojan3333
    @sojan3333 3 роки тому +3

    Kazhicha polae....humble and humble presentation

  • @suvarnasudhi
    @suvarnasudhi 3 роки тому +3

    കട്ട waiting ഇൽ ആയിരുന്നു 🤤🤤🤤awesome 👌

  • @sajijohn2011
    @sajijohn2011 3 роки тому +14

    Oh, an emotional food vlog, good.

  • @saajidusman5083
    @saajidusman5083 3 роки тому +2

    Czn My favorite youtuber.....thanks machaa for uploading this vedio....

  • @fanih.k3582
    @fanih.k3582 2 роки тому

    Video polichu❤
    Valare vayigiyaanu njaan kandadhu
    Ippoyum pala aalugal restorentil poyi enthu order cheyyanam enna ariyaadhe sthiramaayittu same food thanne order cheyyunu
    Angane ullavarkku idhu valare useful aanu❤
    Endhaayalum ente full support bro nnu undu❤

  • @sukanyas8600
    @sukanyas8600 3 роки тому +1

    Thanks ചേട്ടാ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ. Njn mikkapolum e വ്യക്തിയുടെ cooking കാണാറുണ്ട്. ഇദ്ദേഹത്തിന്റെ smile ഒരു രക്ഷയും ഇല്ലാ. Cooking super an. Enthoke variety items an prepare ചെയുന്നത്. Next time ദുബൈ പോകുമ്പോൾ defanitily njn e restaurant il pokm. 👨‍🍳BURAK💪

  • @jamshidek9292
    @jamshidek9292 3 роки тому +65

    ഇദ്ദേഹത്തിന്റെ ഫുഡ്‌ ചാനൽ കണ്ടാൽ തന്നെ വായിൽ വെള്ളമൂറും

    • @yuvathurki6291
      @yuvathurki6291 3 роки тому +1

      ഉടനെ mrinal അങ്ങോട്ട് ചെല്ലുന്നത് ആയിരിക്കും 🤭

    • @blinkjisoo4675
      @blinkjisoo4675 3 роки тому +1

      Yes

  • @shbzkm2318
    @shbzkm2318 3 роки тому +4

    This is the best vlog on this restaurant czn🤩the intro no രക്ഷാ

  • @habeebabdulla5140
    @habeebabdulla5140 3 роки тому

    നേരത്തെ ബുക്ക് ചെയ്യാനോ ബ്രോ അവിടെ പോയി ഫുഡ് കഴിക്കാൻ. എങ്ങനെ ആണ് എന്ന് ഒന്നു പറഞ്ഞു തരാമോ !!

  • @anvarmajeed5228
    @anvarmajeed5228 2 роки тому +1

    അങ്ങനെ ഖത്തറിലെ മൂപ്പരുടെ ഹോട്ടലിലേക്കു Next month നമ്മളും ജോലിയിലേക് ❤️ഇന്നല്ലെ വരെ ഇൻസ്റ്റാഗ്രാമിൽ മാത്രം കണ്ടുകൊണ്ടിരുന്ന ഒരു വെക്തി 😍🫶

  • @mclicksbymaheshvijay8302
    @mclicksbymaheshvijay8302 3 роки тому +4

    അവതരണം കേട്ടു ഇങ്ങനെ ഇരുന്നു പോയി വീഡിയോ തീർന്നത് അറിഞ്ഞുപോലുമില്ല... Excellent presentation 💞 burak ഏവർക്കും പ്രിയപ്പെട്ട ആ ചിരിയുടെ മുഖം താങ്കളുടെ വിഡിയോയിൽ കാണാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം..... മലയാളത്തിൽ ഇത്രയും നല്ല ശുദ്ധമായ ഭാഷയിൽ vlog ചെയുന്ന താങ്കളാണ് താരം...🌹🌹

  • @googleuser7718
    @googleuser7718 3 роки тому

    In Dubai... Sharjah..
    . abudhabi.... cafeteria working time 14 hours....18 hours...mall no problems...but cafeteria no off...14 ,18 hours duty...

  • @sudeshbhatnagar7424
    @sudeshbhatnagar7424 3 роки тому +5

    Happy moment for you and your family members, who loves you more then anybody on this Earth Respected chef CZN Burak Kitchen

  • @yaachi8158
    @yaachi8158 3 роки тому +1

    Adipolyyy avatharanam video kayinnad arinne illa... Adyayt kaanunnad ningala channe inganoru video kaanichu thannadin👏👏👏

  • @rizu10dubaiblog92
    @rizu10dubaiblog92 3 роки тому

    കഥ പറ ഉം പോലെ...ഒരു ബ്ലോഗ്...
    Presentation ഒരു രക്ഷും ഇല്ല....ബ്രോ...

  • @izzathturak8463
    @izzathturak8463 3 роки тому +25

    Salt bea ശേഷഠ പുതിയ Chef തുർക്കിയിൽ നിന്നുഠ

  • @sindhukr116
    @sindhukr116 3 роки тому +1

    You are one lucky man
    The smiling chef n the Prince himself

  • @wahibsab
    @wahibsab 3 роки тому +2

    Super bro. Burak is so simple n humble guy. Any way u r so lucky. Waiting for more videos

  • @shafeek_yeppi8273
    @shafeek_yeppi8273 3 роки тому

    ഇ വീഡിയോ കണ്ടത് മുതൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു ♥️

  • @ayraayman6720
    @ayraayman6720 3 роки тому +1

    Super voice 👌 👌 👌 and nice presentation tooo

  • @محمدعمراليبادش
    @محمدعمراليبادش 3 роки тому

    Very nice video ningalude samsaaram valare ishttapettu adpole videoyum faza 👌🏻😘😘

  • @spartangaming3213
    @spartangaming3213 3 роки тому +1

    10000 roopakku aduthu varunundallo bill, premium food athreyum paisa aakumo?

  • @ErshadNizar
    @ErshadNizar 3 роки тому +33

    491 aed😊😊
    നമുക്ക് വെള്ളപ്പവും ബീഫ് റോസ്റ്റും മതിയെ.
    12 ദിർഹം 😊😊
    മലയാളി റെസ്റ്റോറന്റ് ൽ

    • @abdulrahmankp3128
      @abdulrahmankp3128 3 роки тому +2

      Around 9000 thousend oru nerathee food😳

    • @muhammedfayiz4175
      @muhammedfayiz4175 3 роки тому +3

      @@abdulrahmankp3128 salt bae il ninn kayichinenkl veed nte adhaaram kodkende verum

    • @ajipalloor3419
      @ajipalloor3419 3 роки тому

      എത്ര പേർക്കാണ് 491 AED?

    • @ErshadNizar
      @ErshadNizar 3 роки тому +1

      @@ajipalloor3419
      ഒരാൾക്

  • @ashiyash77
    @ashiyash77 3 роки тому +9

    Alhamdulillah
    ദുബായിൽ ആയത് കൊണ്ട് എന്റെ സ്വപ്നം പൂവണിയും Insha Allah
    My dream 😋😍

  • @powerguncomments4299
    @powerguncomments4299 3 роки тому +1

    Bill കണ്ടപ്പോൾ അല്ലെ മനസ്സിലായത് വേറെ ലെവൽ ആണ് എന്നത്

  • @izaanmalik8612
    @izaanmalik8612 3 роки тому +1

    Turkish food allelum pwoli aanu🇹🇷

  • @f4tocreationz7781
    @f4tocreationz7781 3 роки тому

    Which camera u use for videos????

  • @M4technology123
    @M4technology123 3 роки тому +1

    Enthayalum ningalude bagyam
    Video polichu

  • @anoopaniyan4899
    @anoopaniyan4899 3 роки тому +1

    ആരാ പറഞ്ഞത് പരിചിതം അല്ല എന്ന്... അ ചിരിച്ചു കൊണ്ട് ഉള്ള പാചകം.... എന്റെ പൊന്നോ മറക്കാൻ പറ്റില്ല

  • @theglobetrotter1245
    @theglobetrotter1245 3 роки тому

    Video usharr !! But ningade voice anu highlight ( adipoli) 👍❤️

  • @fawas-on2ny
    @fawas-on2ny 3 роки тому +2

    Njhanum innu muthal ninghalude family yil 😃I'm naze live in Qatar🇶🇦 your vlogs totally different 👍👍👍✌✌

  • @iqusk9004
    @iqusk9004 3 роки тому +9

    Wow, Congrats brother.

    • @buntybubly6078
      @buntybubly6078 3 роки тому

      ua-cam.com/video/_AO8FsZ3bpM/v-deo.html

  • @vipinvelayudhan5048
    @vipinvelayudhan5048 3 роки тому +2

    YOU ARE such a lucky man....Its great even to see Fazza and u got a chance to have food in nearby table. CZN Burak is going to astonish Dubai after Salt Bae. Also like that u showed the bill.Good Luck brother for your future videos "Wanderingg Foodie"

  • @yaseenmalik1755
    @yaseenmalik1755 3 роки тому +15

    He is the best underrated chef. Love you. Fans pls visit his channel

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 роки тому +4

    The most charismatic chef of today..

  • @shafeeqmanalaya7363
    @shafeeqmanalaya7363 3 роки тому +6

    Love this man❤️

  • @thoufeeqvaliyaparambil7716
    @thoufeeqvaliyaparambil7716 3 роки тому +1

    Turkish ...people & food .....awesome..

  • @elsonthomas673
    @elsonthomas673 3 роки тому

    Wow Absolutely amazing 😻 ......keep up the good work.

  • @basilgeorge7471
    @basilgeorge7471 3 роки тому +1

    Superb bro.....he is my favorite chef. 👌👌👌👌

  • @ilsanaanil806
    @ilsanaanil806 3 роки тому

    Your presentation is superb

  • @_ee691
    @_ee691 3 роки тому +6

    "Miss India" എന്ന മൂവി യിൽ ഈ ഇഷോപ് ആണോ..❓️

  • @dhanyar5889
    @dhanyar5889 3 роки тому

    Excellent narration.

  • @soumyajose3406
    @soumyajose3406 3 роки тому +3

    The Smiling Chef....

  • @myindia3729
    @myindia3729 3 роки тому +1

    മലയാളി പോളിയാണ്, അവിടെയും എത്തി.

  • @shameemmattil233
    @shameemmattil233 3 роки тому +9

    Ingale aaa samsarathilninn manassilavum ingalude excitation 🤯

  • @anishnair8738
    @anishnair8738 3 роки тому +6

    Bro rate egne und avide..

  • @NiksNeensNithinPhilip
    @NiksNeensNithinPhilip 3 роки тому +2

    Good one bro. I am looking forward to visit this restaurant. :)

  • @safaruaboo
    @safaruaboo 3 роки тому +2

    Insha Allah next week

  • @pathushabana9314
    @pathushabana9314 3 роки тому

    Sir avadey ankkilum Ori job vanghichu tharoo anthu jobayalum kuzhappilla njanum 6 months aaya Oru babyum mathrea ullu jivikkan Vera nivarthillathondaa please sir

  • @yasarrasla7137
    @yasarrasla7137 2 роки тому

    നിങ്ങളെ ഒരു bakiyam . nigalku എന്റെയും കുടുബത്തിന്റെ വക ബിഗ് സല്യൂട് 🥰

  • @vikranth41
    @vikranth41 3 роки тому +6

    bro im a big big big fan of your vlog,, im requsting you pls take a vlog of ma yousuf ali residence in abu dhabi

  • @eliaschy1328
    @eliaschy1328 3 роки тому +1

    Wow Nice Awesome Video ❤️

  • @simongvlogs2025
    @simongvlogs2025 3 роки тому

    😋😋😋Kothipppichu kalanju...avide poyi food kazhikkathe kazhipppichuu.. Thank you so much for your video presentation.... food pole izhtam aakum vidham video super 👌👌❤️.

  • @jettythampythampy8437
    @jettythampythampy8437 3 роки тому

    Arun F&B is a group company of DIVES Holding company group which owns CZNBURAK Trademark in the global market. Arun is a UAE company to run operations of Dives in UAE

  • @dubai2.07
    @dubai2.07 3 роки тому

    Super video bro 👌🏼👌🏼👌🏼

  • @neethupk70
    @neethupk70 3 роки тому +1

    Masha Allah he’s a great man

  • @aswinviswam3249
    @aswinviswam3249 3 роки тому

    Great video ❤️❤️

  • @abhishek21719
    @abhishek21719 3 роки тому

    Aliya. Aliyande samsararithi pilichu., pine shybdam kidu ayi mothattil poli❤

  • @farhanapp4722
    @farhanapp4722 3 роки тому +8

    Is he 26 years??? But in other vedio it is said he is 46 years...anyway awesome foodies..nd smile...😊👍👍

  • @Seenath363
    @Seenath363 3 роки тому

    ഇയാൾ ഫുൾ ടൈം smil😄lovable👍👍👍

  • @naircardoso9790
    @naircardoso9790 3 роки тому +10

    Parabéns felicidades nesse momento que foi tão especial pra vc Deus te abençoe grandemente eu gostaria de almoço aí espero muito por isso Deus abençoe 🙏🇧🇷🇦🇪🍽️🍽️💗

  • @DADDYSON453
    @DADDYSON453 3 роки тому +1

    Really smiling chef in the world

  • @anaskk8202
    @anaskk8202 3 роки тому

    I liked your presentation

  • @onelife5553
    @onelife5553 3 роки тому

    adipoli video aanu kidu aayi shoot cheithudu

  • @shinygeorge6275
    @shinygeorge6275 3 роки тому +1

    Excellent! 👍👍
    If you get an opportunity again
    please update various kinds of food at this same place

  • @abuthahirvm2754
    @abuthahirvm2754 3 роки тому

    നമ്മുടെ പോലുള്ള സാധാരണക്കാർക്ക് കേറാൻ പറ്റൂല്ലലോ ഈ restaurant il....😓..... Burak😍...

  • @shibisworld2600
    @shibisworld2600 3 роки тому

    whats appil odi nadanna video 😍sound powli bro oru raksha illa paranjaal oru raksha illa🤩

  • @jithusl5732
    @jithusl5732 2 роки тому +1

    His smile 😍

  • @philoskitchen
    @philoskitchen 3 роки тому

    Enjoyed watching

  • @Kakapoocha
    @Kakapoocha 3 роки тому

    Machane vedeo sooo great and simple ilike it habeebi

  • @malluanglersbahrain3128
    @malluanglersbahrain3128 3 роки тому

    Superb....Thanks a lot for sharing this vdeo

  • @olwinfranklindsouza6350
    @olwinfranklindsouza6350 3 роки тому

    Hi how much budget u shud keep for a family 4 adults + 1 kid

  • @akkur8974
    @akkur8974 3 роки тому +1

    Dubail undayit pokan pattiyilla... Ee video kandappo thanne pokan thonni❤️

    • @princehamdanbinmohammed7375
      @princehamdanbinmohammed7375 3 роки тому

      I'm sheikh Hamdan the Crown prince of Dubai, chairman of Dubai executive council Deputy Ruler of Dubai and UAE Minister of Finance .. but preferred to be called fazza. Fazza means courageous. I'm a Muslim by religion .... how are you doing?

  • @faisufaiz6025
    @faisufaiz6025 3 роки тому

    One of the my favourite chef 👨‍🍳 burak ♥️♥️♥️😘