ഡൽഹി സ്ട്രീറ്റ് ഷോപ്പിംഗ് Part 1 - Delhi YWCA Hostel, Jantar Mantar & Janpath Market

Поділитися
Вставка
  • Опубліковано 18 лют 2019
  • ഡൽഹിയിൽ ട്രെയിൻ ഇറങ്ങിയ ഞങ്ങൾ നേരെ പോയത് YWCA ഹോസ്റ്റലിലാണ്. കൊണാട്ട് പ്ളേസിന് സമീപം സേഫ് ആയി താമസിക്കാൻ പറ്റിയ ഒരിടം. പിന്നെ ജന്തർ മന്തറും ജൻപഥ് മാർക്കറ്റിൽ ഒരു അടിപൊളി ഷോപ്പിംഗും. ഡൽഹി വീഡിയോ പാർട്ട് 1
    YWCA Hostel, Jantar Mantar & Janpath Market, ഡൽഹി സ്ട്രീറ്റ് ഷോപ്പിംഗ് Part 1
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 1,3 тис.

  • @MDCREATIONS007
    @MDCREATIONS007 5 років тому +318

    ഷോപ്പിംഗ് തുടങ്ങിയപ്പോൾ ശ്വേതച്ചേച്ചി നാഗവല്ലി ആയി 😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤വിടമാട്ടെ....

  • @nissymaryjoshua1376
    @nissymaryjoshua1376 5 років тому +196

    കെട്ടുവാണേൽ ഒരു ട്രാവൽ വ്ലോഗറിനെ കെട്ടണം😍 ശ്വേത ചേച്ചിയുടെ ഭാഗ്യം ആണ് സുജിത്തേട്ടൻ😍😍😍💖

  • @shivasmitham
    @shivasmitham 5 років тому +38

    സുജിത്ത് ഭായിയുടെ വീഡിയോസ് പൂർണത കൈവരിച്ചത് ശ്വേത കൂടി വന്നപ്പോൾ ആണ്... ശ്വേതയുടെ detailing കേൾക്കാൻ നല്ല രസമാ... രണ്ട് പേരും അടിച്ചുപോളിക്കൂ, കൂട്ടത്തിൽ ഞങ്ങളും കൂടുന്നു... Stay blessed and happy.... 👍👍

  • @vijeshkk8091
    @vijeshkk8091 5 років тому +77

    ശ്വേത ചേച്ചി കുറ്റം പറയുന്നവരുടെ കരണക്കുറ്റി അടിച്ചു പൊട്ടിക്കും ഉള്ള കാര്യം പറഞ്ഞേക്കാം ഇത്രയും നല്ല മനസ്സുള്ള ഇത്രയും നല്ല രീതിയിൽ പെരുമാറുന്ന ശ്വേത ചേച്ചിയോട് ഇങ്ങനെയൊക്കെ കമൻറ് ചെയ്യാൻ തോന്നുന്ന അവനെയൊക്കെ ബ്ലോക്ക് ചെയ്തേക്ക് അതായിരിക്കും നല്ലത് സംസ്കാരമില്ലാത്തവർ വീഡിയോ കാണാതിരിക്കുന്നതാണ് നല്ലത്

  • @abdahn4726
    @abdahn4726 5 років тому +59

    Swetha.... U r very lucky. ഒരുപാട് യാത്ര ചെയ്യാം., ഒരുപാടു സ്ഥലങ്ങൾ കാണാം, variety food കഴിക്കാം... Moreover ഒരു അടുക്കള പണിയും ചെയ്യണ്ട.

  • @gou3495
    @gou3495 5 років тому +370

    Swetha chechy fans💪💪💪💪💪💪

  • @abdurahiman1285
    @abdurahiman1285 5 років тому +144

    പല ബ്ലോഗേർസിനും ഇല്ലാത്ത ഒരു കോളിറ്റി ആണ് ഞാൻ താങ്കളിൽ കാണുന്നത്എല്ലാകാര്യങ്ങളും സത്യസന്ധമായി പറയുന്നു എന്നതാണ് താങ്കളുടെ വിജയം. അതുകൊണ്ടുതന്നെ താങ്കൾക്ക് ഇനിയും കൂടുതൽ ഫോളോവേഴ്സ് ഉണ്ടാകുകയും ചെയ്യും

  • @ferroequinologism
    @ferroequinologism 5 років тому +115

    16000 രൂപയുടെ ട്രെയിന്‍ ടിക്കറ്റ്‌ എടുത്തു നിങ്ങള്‍ ജന്തര്‍മന്തറില്‍ 5 രൂപ ലാഭിക്കാന്‍ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത്.

  • @rafeekfeeki7
    @rafeekfeeki7 5 років тому +36

    സുജിത് ഭായ്‌ നിങ്ങൾ ശരിക്കും ഒരു സൂപ്പർ സ്റ്റാർ തന്നെയാ ..നിങ്ങളുടെ വ്ലോഗിംഗ് ചെയ്യാനുള്ള കഴിവിനെ അംഗീകരിച്ചേ പറ്റൂ ...യു ആർ ഗ്രേറ്റ് മാൻ

  • @VlogsByRia
    @VlogsByRia 5 років тому +70

    Love Swetha's cute smile 😍

  • @Mummusvlog
    @Mummusvlog 5 років тому +12

    @23.33 smile of swetha 😍😍😍
    മുഴുനീള്ള വീഡിയോ ആസ്വാദകരെ കാണാൻ പ്രേരിപ്പിക്കുന്ന അവതരണം, അതാണ് പ്രത്യേകത 😎😍😎😍

  • @pkshafi7735
    @pkshafi7735 5 років тому +22

    ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി 16000 രൂപ ചിലവാക്കി ഡൽഹിയിലേക്ക് ട്രെയിൻ ടിക്കറ്റ് എടുത്തു മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് സുജിത്തേട്ടന് നന്ദി.. ആ പതിനാറായിരത്തിനു പകരം ഈ രണ്ടു വീഡിയോ കൊണ്ട് ലക്ഷങ്ങളുടെ benefit നിങ്ങള്ക്ക് ഉണ്ടാകും എന്നതിൽ യാതൊരു സംശയവുമില്ല.. ഇനിയും വ്യത്യസ്തമായ കാഴ്ചകൾ ഞങ്ങൾ TechTravelEat ൽ നിന്നും പ്രതീക്ഷിക്കുന്നു. 😍😍😍😍😍

  • @sajinasaju500
    @sajinasaju500 5 років тому +35

    Chechy poli😘😘😘😘😘arrudem eshtathinu alla nammude life style.. Njn chechyde fan😍😍😍😍

  • @mohamedjasirvp87
    @mohamedjasirvp87 5 років тому +37

    സുജിത് ഭായ് താങ്കൾ തുടരുക.. മാനസിക രോഗികൾ എമ്പാടുമുണ്ട് നമ്മുടെ നാട്ടിൽ നെവർ മൈൻഡ്.
    ശ്വേത മേടത്തിനു സ്ത്രീ ഫാൻസ്‌ മാത്രമല്ല ഉള്ളത്.

  • @ammuvijayan5706
    @ammuvijayan5706 5 років тому

    Nannayitund 😃waiting for next vedio.. swetha Chechi luv u

  • @Traveler_mallu
    @Traveler_mallu 5 років тому +43

    'അതു മാത്രമല്ല ബറോഡന്നും വാങ്ങാമല്ലോ' ഇതു കേട്ട സുജിത്ത് Pling പെണ്ണുങ്ങൾക്ക് ഷോപ്പിൻഗ് ഒരു ഹരമാണ് സുജിത്ത് ബായ് എത്ര വാങ്ങിയാലും മതിയാവില്ല ...

  • @sukanyapramod5071
    @sukanyapramod5071 5 років тому +218

    Sweatha chechike Ella karyathilum kurachu arivu und good

    • @amith6341
      @amith6341 5 років тому

      Yes

    • @amith6341
      @amith6341 5 років тому

      @@susanelizabethpeediyakkan1300 Aroda

    • @pubgnoobsss1289
      @pubgnoobsss1289 5 років тому

      Okklœ looks k ok ok m in ok m ok looking ok hope 9m9mm poop on m ok o look look m ok maybe ok ok ok or m looking m ok looks ok to look look look more ok omom ok Oakton o look look look look ok I'm ok 9 ok ok oomomo look oomomo o look

    • @pubgnoobsss1289
      @pubgnoobsss1289 5 років тому

      Om9 ok ok ok ok ok
      Ok

    • @pubgnoobsss1289
      @pubgnoobsss1289 5 років тому

      Ok ok too me on ok m9 look m9 look ok Kokomo looks look look m look o ok omom look m ok o soon ok ok mk ok o to m ok ok o Moon ok ok look Moon m ok no m look look om ok om Kokomo m

  • @sajinanambiar09
    @sajinanambiar09 5 років тому +10

    Lovely couple..😍
    Katta waiting for more videos💕💕

  • @mallumanga1
    @mallumanga1 5 років тому +1

    Adipoli..just now watched rajadhani video and street shopping at delhi....ennekilum ponam...thank you for creating such quality video's...looking forward for more...you both rock

  • @mohithkrishna5370
    @mohithkrishna5370 5 років тому +1

    എനിക്ക് വളരെ സന്തോഷം നൽകുന്നു നിങ്ങളുട വീഡിയോ... സ്നേഹാദരങ്ങളോടെ മോഹിത്

  • @anas1001.
    @anas1001. 5 років тому +165

    ആ കമന്‍റ് ഇട്ട പരനാറി യോട് പോവാന്‍ പറ സുജിത്ത് ഏട്ടാ 👍👍

  • @naseebaparvin7288
    @naseebaparvin7288 5 років тому +26

    Swetha... Do a lookbook video with the dresses and accessories you buy from Delhi and Gujrat. Waiting..😍

  • @shehinswothu9202
    @shehinswothu9202 5 років тому

    സുജിത്തേട്ടാ വീഡിയോ സൂപ്പർ....💟 .....അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു....

  • @parekkattagenciescherupuzh6846
    @parekkattagenciescherupuzh6846 5 років тому +1

    Sujithettaa u r an awesome travel explorer :) Love all your videos ...keep travelling !All the very best :)

  • @rubysalim7400
    @rubysalim7400 5 років тому +3

    Chettante ella vediosum pwoliya...its mainly due to ur non dramatic presentation..cuteyyy couple am a big fan uuu😍

  • @MN-fk4tz
    @MN-fk4tz 5 років тому +24

    *നിങ്ങൾ പൊളിയാണ് ബ്രോ* 😘😘😍

  • @MadhuMadhu-id9zm
    @MadhuMadhu-id9zm 5 років тому

    ഞാൻ കുറച്ചു ദിവസമേ ആയിട്ടുള്ളു വിഡീയോ കണ്ടു തുടങ്ങിട്ടു പക്ഷെ സംഭവം അടിപൊളിയാണ് നിങ്ങൾ പോകുന്നിടത് ഞങ്ങളും വരുന്നത് പോലെയുണ്ട് മാത്രമല്ല നിങളുടെ ലൈഫ് കാണുമ്പോ കൊതിയാകുന്നു അടിപൊളി ലൈഫ് എപ്പോഴും ചിരിച്ചു കളിച്ചു യാത്ര ചെയ്തുള്ള ജീവിതം അടിപൊളിയാണ് എന്തോരു ലൈഫാണ് നിങ്ങളുടെ ഒരു ടെൻഷനും ഇല്ലാതെ എന്നും വേണ്ട കുറച്ചു ദിവസങ്ങളെങ്കിലും നിങ്ങളായെങ്കിൽ എന്ന് തോന്നി പോവുന്നു വെറുതെ പൊക്കി പറയുന്നതല്ല ശെരിക്കും കൊതിയാവുന്നു...

  • @daisymayqueen5818
    @daisymayqueen5818 5 років тому

    I wstched some of your videos. So well explained and such an awesome couple you are. Keep the good work, wish you all the best and thankyou!

  • @anuhappytohelp
    @anuhappytohelp 5 років тому +25

    സുജിത് ഏട്ടന് എന്നെപ്പോലെ ആയിരക്കണക്കിന് കട്ട ഫാൻസ് ആണ് ഉള്ളത്,സുജിത് ഏട്ടന് വരുന്ന comments (നല്ല comments) പലതും അടിപൊളി👌അവരുടെ രസകരമായ ചില comments അടുത്ത വീഡിയോയിൽ പറയാൻ പറ്റുമോ,പേരും കമന്റും ഒന്ന് പറഞ്ഞാൽ നല്ല രസമായിരിക്കും എന്ന് തോന്നുന്നു,മിനിമം ഒരു കമെന്റ് മാക്സിമം 3 കമെന്റ് ഒക്കെ പറയാം... Suggestion ആയോ request ആയോ എടുക്കാം...എന്റെ പേര് anwar പല്ലശ്ശന (പാലക്കാട്‌ ജില്ല) ഈ ഒരു കാര്യം തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്ത് സപ്പോർട്ട് അറിയിക്കുക👍

  • @jessy7334
    @jessy7334 5 років тому +58

    *ശ്വേതക്കുട്ടി. എല്ലാം വാങ്ങുവാനുള്ള. ഒരു ഉത്സാഹം..... നല്ല. വിലക്കുറവ്. ഞാൻ ആണെങ്കിൽ അവിടെ. നിന്ന്. പോരൂല്ലാ....😂😂😂 നൈസ് വീഡിയോ....നിങ്ങൾ നല്ല. ജോടിയാണ്....😍😍😍👍👍👍✌️✌️✌️ ഡൽഹി ബാക്കി കാണുവാൻ കാത്തിരിക്കുന്നു 😁😁😁*

    • @s9ka972
      @s9ka972 5 років тому +4

      കാണാനാണെങ്കിൽ ഡൽഹിയിൽ ഒത്തിരിയുണ്ട്. India gate , Redfort , Dilli hatt , Qutb Minar,Juma masjid , Raisina hills , Parliamentary buildings , Jantar Mantar , Humayun masjid , SN market , Chor bazar , Connaught place , palika bazaar , Akshardham , Lotus temple, Chandni chowk , Delhi metro ( connects throughout delhi -327 km bigger than Paris dubai and Singapore Metro ) അങ്ങനെ. ..പിന്നെ Delhi Indira gandhi International Airport തന്നെ കാണേണ്ടിയ കാഴ്ചയാണ്.

    • @anushaachuvabraham6541
      @anushaachuvabraham6541 5 років тому +2

      Jessy jl

  • @mehthabyusufputhiyakotahos6840
    @mehthabyusufputhiyakotahos6840 5 років тому +2

    Sujith Bhai.. I had a plan before to travel to Delhi and other north indian parts but it never fulfilled due to list of reasons when vacation cames up... Now addicted on your videos and your videos explore more colourfull parts where ever you travels... wish myself to travel to Delhi sooner Insha'Allah
    much love take care and much appreciated all your & chechi efforts to make us happy while we watch your videos

  • @noormhd1917
    @noormhd1917 5 років тому +4

    ഇന്ന് കാണാന് കുറച്ച് വൈകിപ്പോയി
    കൊള്ളാം നന്നായിട്ടുണ്ട്
    Shoping kurakkan para shwethayod😂
    സ്ററാച്ച്യു വീഡിയോ കാണാന് കാത്തിരിക്കുകയാണ് 😀

  • @shakkeeb_muhammed
    @shakkeeb_muhammed 5 років тому +23

    Aah branthan bakthettaneh kandaal pwolikkumaayrnnuu! 😘😘😇🙈😍😍

  • @nemoclips4251
    @nemoclips4251 5 років тому +220

    Sujith ettan fans adi like

  • @Sugarplumz
    @Sugarplumz 5 років тому

    Finally delhi shopping 🛍. Idh njan request cheytha video aanaloo 😍

  • @lavanyasathishkumar7354
    @lavanyasathishkumar7354 5 років тому

    Swetha and Sujith.....awesome video.....Hats off to you guys for giving us such good, informative and entertaining videos. Appreciate the way both of u react to those negative comments. God bless u both☺☺☺

  • @shabinvv6701
    @shabinvv6701 5 років тому +51

    Chettane polathe hus aanu penninte baagyam.......chettan kiduva.......

  • @Thedassmi
    @Thedassmi 5 років тому +7

    Sujith n Shweta, you both are so cute together, God Bless You🙂

  • @sreyavermaverma6857
    @sreyavermaverma6857 5 років тому +2

    Regular watcher of your show Sujithettan and swetha
    Both are inspiration for all
    By seeing you both we all feel happy let's God give you all happiness in world

  • @StoriesofKanmani
    @StoriesofKanmani 5 років тому +1

    Wonderful couple !!!!! The way u ease out your emotions and talk to the screen is really notable

  • @avinash_yadav8148
    @avinash_yadav8148 5 років тому +19

    ആടുത്ത ജന്മത്തിൽ SHWETHA chechi ആയി ജനിച്ചാൽ മതി 😢😄

  • @AsifAsif-ep4lk
    @AsifAsif-ep4lk 5 років тому +9

    Sujith eettan oru sambavam aasnu lyf adichu polichu jeevikunnu

  • @yerchifoods8146
    @yerchifoods8146 5 років тому +2

    One of mallus videos.....cuty and stout couple...good one....infact nice throwout of language...am sure keralas special vlogs.....keep going

  • @akinitin9501
    @akinitin9501 5 років тому +1

    Really nice video.....
    You both r lucky to have each other...
    Usually among couple either of one doesn't like travelling...its luck both of u have common interest....

  • @bosesujith
    @bosesujith 5 років тому +11

    Panckiers travel one day package undu...Delhi full kondu pokum in 400 rs. AC bus. Morning 9 start cheythu evng 6 akumpol therum.

  • @reshmaameesh3369
    @reshmaameesh3369 5 років тому +3

    Oru rekshaym... Illa... Rajadhaniyl first classil yathra chyth njagalm delhi kandu.. amazing blog 👏👏👏👏 you both... 🙌🙌🙌

  • @velociraptor7110
    @velociraptor7110 5 років тому

    Adipolee, you guys are rocking. Your blogs are getting better day by day. Regarding negative comments, cheley neramb rogigal undaavum.

  • @gaurikannan4560
    @gaurikannan4560 5 років тому

    You two are amazing.... Explore new places again and again.. Love u both 💓💓💓

  • @serahsmadness
    @serahsmadness 5 років тому +4

    You both are lovely couples..God bless you both :)

  • @beenapv1455
    @beenapv1455 5 років тому +47

    *എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോസും വളരെ അധികം ഇഷ്ടമാണ്👌👌👌.ഞാൻ എല്ലാ വീഡിയോസും സ്ഥിരമായി കാണാറുണ്ട്.പക്ഷേ സ്ഥിരമായി കമന്റ്സ് ചെയ്യാറില്ല.ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്ര മുഴുവൻ കണ്ടു.വളരെ അധികം ഇഷ്ടപ്പെട്ടു👌👌👌.ഞാൻ ഡൽഹിയിൽ പോയിട്ടില്ല😔.നിങ്ങളുടെ എല്ലാ വീഡിയോസും വളരെ അധികം ദൃശ്യാനുഭവങ്ങളും,അറിവും നൽകുന്നതാണ്👍👍👍.*

    • @haseenanahas4800
      @haseenanahas4800 5 років тому +1

      Beena PV നാനും പോയിട്ടില്ല

    • @beenapv1455
      @beenapv1455 5 років тому

      @@haseenanahas4800 ☺

    • @kiyashi6
      @kiyashi6 5 років тому

      അടിപൊളിയാണ് ഡൽഹി but പൊലൂഷൻ ആണ്.കഴിഞ്ഞ month പോയിരുന്നു

    • @beenapv1455
      @beenapv1455 5 років тому

      @@kiyashi6Shilpa ഇപ്പോൾ പഞ്ചാബിലാണ് അല്ലേ.ഞാൻ Chennai&Mumbai 2 ദിവസത്തെ വിസിറ്റിങ്ങിനു പോയിട്ടുണ്ട്.Delhi കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല😯.എന്റെ അച്ഛൻ പട്ടാളക്കാരനായിരുന്നു എന്ന് ഞാൻ പറഞ്ഞിരുന്നില്ലേ.ഞാൻ ജനിച്ചത് മീററ്റിലാണ്.ഒരു പട്ടാളക്കാരൻ ആവണം എന്നതാണ് എന്റെ മോന്റെ ഏറ്റവും വലിയ ആഗ്രഹം.ദൈവം അനുഗ്രഹിച്ചാൽ അവൻ ഒരു പട്ടാളക്കാരൻ ആവും.

    • @beenapv1455
      @beenapv1455 5 років тому

      @@kiyashi6 shilpa നാട്ടിൽ എവിടെയാണ് വീട്???

  • @anithsurendran7120
    @anithsurendran7120 5 років тому +1

    New subscriber . loved your presentation and simplicity bro & sis. 😘

  • @Travelogbysachin
    @Travelogbysachin 5 років тому

    #Sujitheattooo #superbbb.. Kandittum kandittum mathivarunnilla manshyaaa.. Already watched 3 times... 😍😍😍😍😍

  • @LazlyAntony
    @LazlyAntony 5 років тому +3

    I have literally not seen any other malayali youtubers putting this kind of sincere effort to the work you are doing. So good. Keep uploading consistently.
    great vid as always

  • @minhajm.s9794
    @minhajm.s9794 5 років тому +9

    Sujith etta polichu

  • @cvkabshir
    @cvkabshir 5 років тому +1

    Swethecheeeee ......you are awesome 😍😍😍😍😍Sujith bro is a lucky guy ....stay blessed both of you

  • @jithinrajeev5400
    @jithinrajeev5400 5 років тому

    Such a beautiful travelogue i like U sujithetta...its really wonderful and informative

  • @vidyapradeep7407
    @vidyapradeep7407 5 років тому +9

    Sujit eta Adipoli ....swetha Chechi you look good in what ever you wear don't be concious.i loved the earnings and dress you picked up ..

  • @lintubineesh
    @lintubineesh 5 років тому +11

    Njgal ladies ellam balaheenaraatooooo sujithetaa......swetha rock..adipoli....kandit ellam vagan thonnunu.....😁😁😀

  • @sreekumarnambiar1906
    @sreekumarnambiar1906 5 років тому +2

    One of the best vlog. Felt like i was standing in connaught plaza

  • @Faazthetruthseeker
    @Faazthetruthseeker 5 років тому

    The way you both explain the things are really very nice..pleasant,exciting... and you do know the art vedio making..👏.. all people like journeys and travelling,and curious to know its things, and its when its explained interestingly,its fantastic..👌 I subscribed your channel...

  • @saflove1
    @saflove1 5 років тому +8

    Sujith:Innathe quota kazhinjutttoo, barodayilekk povanulladaa...
    Swetha: sheriyaa, barodayil ninnum vaangedathalle😂😜
    Swethayude sandosham kandappo sandosham ❤️❤️😘

  • @rahoof591
    @rahoof591 5 років тому +21

    Vangikkunnath mathrame kanunnollu theerunnath ariyunnilla
    😁😁
    Ennitt chechiye Oru nottam
    Athu kalakki🤣🤣

  • @jithuraju2744
    @jithuraju2744 5 років тому

    Bro adipwoliya .......vlog allam chill pwoliyaa😇

  • @user-ok6yl1sl3g
    @user-ok6yl1sl3g 5 років тому

    എല്ലാ വ്ലോഗിലും നിങ്ങൾ നിങ്ങളുടെ quality maintain ചെയ്യുന്നു. Keep it up.

  • @mahalakshmi755
    @mahalakshmi755 5 років тому +3

    Really very cute couple god bless both of u and I like u swetha

  • @SR-ct6kh
    @SR-ct6kh 5 років тому +3

    Started watching your videos oflate ...and swetha is damn cuteee:)))

  • @aswathy4381
    @aswathy4381 5 років тому +1

    Hi Sujith bro...really missing those days in Delhi after watching this...enjoy well. I..if possible cover all places especially Akshardham... don't miss...

  • @varghesekeappen1983
    @varghesekeappen1983 5 років тому

    Very nice video. It is really useful for people like us. Swatha nice dress.
    Sujith - you are a blessing for all the malayalies.
    All the best. New shirt is very good.
    Regards
    Varghese

  • @miln115
    @miln115 5 років тому +5

    Shirt Adipoli😍😍

  • @AfsalAfsal-po5in
    @AfsalAfsal-po5in 5 років тому +9

    Trip പോകാത്തവരെയും പോകാൻ തോന്നിപ്പിക്കുന്ന ഒരു തരം ലഹരി
    Tech travel
    Sujith & Shwetha 😍😘👍

  • @titto5051
    @titto5051 5 років тому

    Nice video 👍👍👍
    Njan adhiyamayai sujith ettante video kannunath kochi metro yude video annu kanunath apol thanne channel subsribe cheythu
    Pinne annu thottu innu vere oru video polum kanathiruntilla
    Oro videos onnulil onnu mekachathannu
    Enik UA-cam ile ettuvum ishtapetta channel annu
    nalla information namal koode sanchirikunna pole Oru feel kittum

  • @kavilsasi
    @kavilsasi 5 років тому

    സത്യസന്ധമായ അവതരണം.
    സുജിത് പറഞ്ഞത് ശരിയാണ് jantar mantar പോലത്തെ കോൺക്രീറ്റ് സൗധങ്ങൾ കുറേ കാണിച്ചാൽ ഞങ്ങൾക്ക് ബോറടിക്കും .
    നിങ്ങൾ പറഞ്ഞത് ശരിതന്നെയാണ്
    ലൂയിസ് ഫിലിപ്പ് യുടെ ടീഷർട്ട് നന്നായിട്ടുണ്ട് .
    ശ്വേത ,സുജിത്തിന് കട്ട സപ്പോർട്ട്. സ്നേഹംനിറഞ്ഞ ആശംസകൾ രണ്ടുപേർക്കും....

  • @subinthomas9308
    @subinthomas9308 5 років тому +21

    വിഡിയോ അടിപൊളി യുണിറ്റി ഓഫ് സ്റ്റാറ്റുവിനെ കുറിച്ചുള്ള വിഡിയോയക്കായി കാത്തിരിക്കുന്ന്

    • @venugopalck4280
      @venugopalck4280 5 років тому

      It's statue of unity

    • @rejinaraji1986
      @rejinaraji1986 5 років тому

      ഹായ് സുജിതേട്ടൻ, ശ്വേത നിങ്ങളുടെ വീഡിയോ എല്ലാം കാണും. വളരെ ഇഷ്ടാണ് ഞങ്ങൾക്ക്. ഞാനും മോളും ഒന്നിച്ചാണ് നിങ്ങളുടെ പരിപാടിയൊക്കെ കാണാറ്. എന്റെ മോൾക്ക് ശ്വേതയെ ഭയങ്കര ഇഷ്ടാണ് ,ആ കുട്ടിത്തം വളരെ ഇഷ്ടം ....

    • @subinthomas9308
      @subinthomas9308 5 років тому +1

      @@venugopalck4280 എനിക്ക് മാറി പോയതാണ്

  • @divakarkamath2396
    @divakarkamath2396 5 років тому +21

    Waiting for 500th Vlog with Something Special

  • @gokulkishan99
    @gokulkishan99 4 роки тому

    Thank u sujith and swatha..njan aadyamayanu ningalude e vedio kanunnad..adipolyto.

  • @shanavas5216
    @shanavas5216 5 років тому

    Sujith u r doing really very good.... I am going share u to get u more reach to public..... good luck

  • @sanilshidha5809
    @sanilshidha5809 5 років тому +4

    ഗുജറാത്ത് എന്നു പോകും...ഞാൻ ചെറുപ്പത്തിൽ അവിടെ ആയിരുന്നു...കാണാൻ മോഹം....katta waiting

  • @muhammadsanin7403
    @muhammadsanin7403 5 років тому +3

    അല്ലെങ്കിൽ തെന്നെ ഡൽഹില്‌ വന്നത് ഫുഡ് കഴിക്കാനാ......😂😂😂
    Nice video. Let's do too many videos

  • @silpanair5645
    @silpanair5645 5 років тому

    Shwetha chechii nalla energetic aayallo ...😍😍😍😍2 perum kattakku nikkunnund. ..2 perum pwolichu...thrissur pooram aakumbol thrissur pooram exhibition und bro..chechiye kondu thrissurilek irangan nok....ithu pole thanne nalla experience aanu ...chechi pwolikkunnund tto😘😘😘😘😘chechi hair open aakiyidunnath aanu kooduthal bangi ennu thonnunu..pne nyc dressing aanu...loveee youuu chechiii😘😘😘😘

  • @ashapnair8712
    @ashapnair8712 5 років тому

    randuperudeyum avatharanam adipoli ayitundu...nan ninkada puthiya subscriber anu. ninkade randaludeyum katta fanum ayi ipol..😊😊

  • @vishnupcv
    @vishnupcv 5 років тому +5

    Sujith I have couple of suggestions
    1.Make a logo of your channel and post it in you videos
    (May be I can help with that)
    2.Locations should be mentioned ''in'' video on top (small font) will look more professional.
    3.Camera should be kept little more steady.
    4.Give 360 degree views at places possible.

  • @kunjoonjammakurian4426
    @kunjoonjammakurian4426 5 років тому +8

    Enike palapozhum toniyitunda ningala pole anakil enna. Enthu rasama nigada life.enthoru enjoyment

  • @simlabalasubramanyan33
    @simlabalasubramanyan33 5 років тому

    Iam a new subscriber of your channel . Really cute couples . Thanku for sharing that shopping place name and all. Chechi Ur smile is so cute. Chettante way of talking & explaining of each and minute things you see really awesome. Keep going!!! God bless this cute couple !!!!

  • @junjuly959
    @junjuly959 5 років тому

    Ningalu Super Aanu Bhaayyyyyyyyyy.............!!!
    Jeevithavasanam Vareyum Ningal Premichu Jeevikkuka Premam Orikkalum Nashttapedutharuthu GOD BLESS YOUR'S...!!!

  • @shamiyahussain3776
    @shamiyahussain3776 5 років тому +3

    Shwetha... really sweet...🥰 ... katta 💪fan of Shwetha

  • @FREE-FIRE-MALAYALAM-GANESH
    @FREE-FIRE-MALAYALAM-GANESH 5 років тому +4

    Super vedio

  • @derinsanthosh504
    @derinsanthosh504 5 років тому

    Othri ishtapettu video.sujith ettan and shweta.shwetayude varthanam kelkan rasamanu.ini Baroda yil chennit baaki shopping.super dialogue.sujith ettante Ella videos mudangathe kanarund.iganeyulla sthalangal kanathe irikunna njangalpoleyulla orotharukum kanichu thanatinu thanks.

  • @anoobbabu6024
    @anoobbabu6024 5 років тому

    food kazhichit nallathanegil swetha chechiyude mugathe chiri kandal mathi aa food etra nallathanennu manasilakaan.... 😁🥰
    adipoli video,
    ningalude cheriya idi pidiyum, kaliyum chiriyum mattum, ee video kure live feeling tharunu 💕💕

  • @yusufyusuf6432
    @yusufyusuf6432 5 років тому +5

    സുജിത്തേ, ശെധേ, പരമാവധി പൊതു നിരത്തിൽ ഫുഡ്‌ കഴിക്കരുത്. അജിനെ മൊട്ട ചേർക്കുന്നതാണ്. വീഡിയോ അടിപൊളിയാണ്. യുസുഫ്ക്ക കണ്ണൂര്

  • @MJ98.
    @MJ98. 5 років тому +7

    #98 kiduki, kalakki, thimirth 👍👍

  • @Rashdaan
    @Rashdaan 5 років тому +1

    Nice to watch ur presentation👌👌...waiting for baroda video

  • @bibinpraj7839
    @bibinpraj7839 5 років тому +1

    Love to know much about the historical city. Plesse make more videos from delhi larter. Katta waiting.

  • @tittysgeorge9703
    @tittysgeorge9703 5 років тому +3

    Njanum shwethaye polaaaa
    ...valya kammalanu idunathe...swethaye pola thanneya ente look.

  • @rahulramachandran7410
    @rahulramachandran7410 5 років тому +3

    അടിപൊളി

  • @anjalianjus827
    @anjalianjus827 5 років тому

    Eee video superayindta ...nte fav perfume anu sapil chichi ....swetha chechii superanutoo .....!!!

  • @arshadmadathodi
    @arshadmadathodi 5 років тому

    സുജിത്ത് ഏട്ടാ സ്വേതേച്ചീ... നിങ്ങളുടെ വീഡിയോകൾ ഞാൻ സ്ഥിരമായി കാണാറുണ്ട്. കമന്റ് ചെയ്യാറില്ല. ഒരു refresh ആണ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ. കൊളിഗ്സുമായി tech travel eat ന്റെ വിശേഷങ്ങൾ പറയുകയാണ് ഇപ്പോൾ എനിക്ക് ഒരു ഹോബി❤️😌

  • @jerusalem0771
    @jerusalem0771 5 років тому +5

    15:10 എനിക്കും വേണം... ഒരെണ്ണം എനിക്കും വേണം... 😂😂
    ശ്വേത 😍

  • @cchareesh4
    @cchareesh4 5 років тому +75

    പ്രാന്തൻ എന്ന പദം ഒഴിവാക്കി മാനസിക നില തെറ്റിയ വെക്തി എന്നു പറയുനത് ആയിരുന്നു ഉചിതം ... അയാൾ മനപൂർവം ഉപദ്രവിക്കുന്നതല്ലലോ ..പടച്ചോൻ എല്ലാർക്കും ബുദ്ധി ഒരേപോലെ കൊടുത്തു കൊള്ളണം എന്നില്ലല്ലോ ..ആർക്കും ഇപ്പോൾ വേണമെങ്കിലും ഈ അവസ്ഥ ഒക്കെ വരാം .. ഒരുപാട് പേര് കാണുന്ന ഈ വീഡിയോയിൽ അങ്ങനെ അഭിസംബോധന ചെയ്തത് മോശമായി എന്നാണ് എന്റെ അഭിപ്രായം... എന്നിരുന്നാലും മികച്ച അവതരണം

    • @annrenz5986
      @annrenz5986 5 років тому +1

      👍👍

    • @sahad754
      @sahad754 5 років тому +3

      Yes...may be he didnt mean it purposefully..

    • @dilshadma7253
      @dilshadma7253 5 років тому +5

      Yes ,അത് ഒഴിവാക്കാമായിരുന്നു ബാക്കി എല്ലാം very നൈസ്

    • @p.5640
      @p.5640 5 років тому +2

      Yes

    • @drdipin
      @drdipin 5 років тому +2

      Bhranthane pinne bhranthanennallathe vattan ennu vilikano.maanasika nila thettiya aal ennanu branthan enna padam kond arthamakunnathu

  • @afsalameer9015
    @afsalameer9015 5 років тому +1

    Ningal ingane pariparannu nadakkumbol sharikkum kushumbu thonnunnunnu.really God bless you👍❤❤

  • @minku2008
    @minku2008 5 років тому +1

    My dear beautiful couple ,you are living the dream life of many ,may god bless you .Njangalude ellavarudem anugraham kanum..