ഒരുപാട് പ്രതീക്ഷകളുമായി വന്നു പെട്ടെന്ന് പൊലിഞ്ഞുപോയ താരം, എന്നാൽ കൊതിതീരത്തെ പോയതിന്റെ തെളിവാണ് ഇന്നീ കാണുന്ന ആരാധകർ, ജനങ്ങളുടെ സ്വന്തം താരം, ആർക്കും എത്തിപിടിക്കാൻ കഴിയാത്ത സിംഹസനം തീർത്ത താര രാജാവ്, നാടകത്തിൽ നിന്നും ഇന്സ്ടിട്യൂട്ടിൽ നിന്നും വന്നവരെകൾ ഭാവഭിനയം മുഖത്ത് കാട്ടിത്തന്ന അദ്ഭുത പ്രതിഭാസം.
പ്രിൻസ് ഏട്ടാ. വളരെ നന്നായിട്ടുണ്ട്. ജയൻ സാർ അകാലത്തിൽ ആരാധകർക്ക് നഷ്ടപ്പെട്ട അതുല്യപ്രതിഭ. ഒരു മുഖം മാത്രം കണ്ണിൽ.ഒരു സ്വരം മാത്രം കാതിൽ. ഉറങ്ങുവാൻ കഴിഞ്ഞല്ലോ..
ജയൻ്റെ അഭിനയം നേരിൽ കാണാനും,പരിചയപ്പെടാനും, കൈ കൊടുക്കാനും സാധിച്ചു എന്നത് വളരെ സന്തോഷം ഉണ്ടായ അനുഭവമാണ് ഇന്ന് വരെ ഓർമ്മയിൽ ഉണ്ടുതാനും. "അങ്ങാടി" എന്ന സിനിമാ കോഴിക്കോട് പുതിയപാലം എന്ന സ്ഥലത്ത് കുറച്ചു സീനുകൾ ഷൂട്ടിംഗ് ഉണ്ടായിരുന്നു (എൻ്റെ ഫ്രണ്ട് ആസിഫിൻ്റെ സ്ഥലത്ത്)
ഇന്നത്തെ തലമുറ വരെ കണ്ട് ശരപഞ്ച്വരം - അവർ പറയുന്നു ഇപ്പോഴത്തെ സിനിമ എന്തിന് കൊള്ളാം ചർദി വരുന്നു ഒരു കഥയും ഇല്ലാത്ത സിനിമകൾ പ ക്ഷേ ജയൻ അഭിനയിച്ച എല്ലാ സിനിമയും സൂപ്പർ ഹിറ്റ് കേര ള ത്തിലെ സിനിമ പ്രമികൾ ഇപ്പോഴും ജയൻ തരംഗത്തിൽ ഉദിച്ചു ഉയരുന്നു എത്ര നടൻമാർ മരിച്ചു അവരേയല്ലാം ജയൻ സാർ തോൽപ്പിച്ച് മുന്നേറുന്നു മരിച്ചിട്ടു ഇത്രയും ഒരു നടനും ഇത്ര അഗീകാരം കിട്ടിയില്ല അത്രക്ക് ജയൻ സാറിന് ആരാധകർ ഒരു അൽഭുതമനുഷ്യൻ നമുടെ ജയേട്ടൻ
ഇപ്പോൾ ഇറങ്ങുന്ന സിനിമ യോ പാട്ടോ വല്ലോം ആണോ, അതൊക്ക 1980 തൊട്ട് 2000 വരെ അതോടെ തീർന്നു, ഇനി അതുപോലുള്ള സിനിമ യോ പാട്ടോ വരികയുമില്ല എഴുതാൻ ആളുകളുമില്ല, മൺ മറഞ്ഞുപോയ ആ കഴിവുറ്റ കലാകാരന്മാരെ ഓർത്തു നമുക്ക് അഭിമാനിക്കാം
അദ്ദേഹം അഭിനയിച്ച എല്ലാ സംഘട്ടന രംഗങ്ങളും ഡ്യൂപ്പില്ലാത്തതും അപകടം പിടിച്ചതും ആയിരുന്നു .ടെക്നോളജിയുംസുരക്ഷാ ക്രമീകരണങ്ങളും പരിമിതമായ കാലത്ത് പോലുംആക്ഷൻ രംഗങ്ങളെ ഇത്രയധികം ആത്മാർത്ഥതയോടെയും ആവേശത്തോടെയും സമീപിച്ച വിസ്മയം തീർത്ത ഒരു നടൻ ലോകസിനിമയിൽ തന്നെ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .പൊടി തട്ടാതെ കാരവാനിൽ യാത്ര ചെയ്ത് ഇളം വെയിലത്ത് കുടപിടിച്ച് നടക്കുന്ന സൂപ്പർ താരങ്ങളെ കാണുമ്പോൾ ഓർക്കുക ജയൻ എന്ന ഇതിഹാസത്തെ.
ജയൻസാറിനെ പോലെ ഡ്യൂപ്പ് ഇല്ലാതെ അഭിനയിക്കാൻ കഴിവുള്ള ഒരു നടൻ ഇപ്പോൾ ഉണ്ടോ ഇന്നത്തെ സിനിമ എന്തിനുകൊള്ളാം ജയൻസാർ അഭിനയിക്കുന്ന രംഗങ്ങൾ ഡ്യൂപ്പ് ഇല്ലാത്തതും അപകടം നിറഞ്ഞതായിരുന്നു അതാണ് മഹാനടന് വിനയായത്
ഹായ് ഷാജി ഭായ് എനിക്ക് താങ്കളെ പരിചയപ്പെടാൻ സാധിച്ചു എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ വച്ചു കൊറോണ ടൈമിൽ എനിക്ക് ഷൈക് ഹാന്റ തന്നു താങ്കൾ കൂടെ മറ്റൊരു ഫ്രണ്ടും ഉണ്ടായിരുന്നു
പ്രേംനസീറിന്റെ ഒരു താരപദവിയേയും ഉല്ലംഘിച്ചുകൊണ്ടോ ചോദ്യം ചെയ്തു കൊണ്ടോ ഉള്ള ചിത്രമോ, കഥാപാത്രമോ, നടനോ അല്ല ശരപഞ്ജരമെന്ന സിനിമയുമായി ബന്ധപ്പെട്ട് വരുന്നത് - വന്നത്. തികച്ചും വേറിട്ട ഒരു ചിത്രവും കിടിലനായ ഒരു നടനുമാണ് ജ്വലിച്ചു വന്നത്. പ്രേം നസീറിന്റെ താരപദവിയോ വ്യക്തി സ്ഥാനമോ അന്നൊന്നും ചലിച്ചിട്ടില്ല. (ഞാൻ ജയന്റെ എക്കാലത്തെയും ആരാധകൻ) ക്രമേണ ജയൻ കുതിച്ചു കയറിയെന്നത് സത്യം.
ഒരുപാട് പ്രതീക്ഷകളുമായി വന്നു പെട്ടെന്ന് പൊലിഞ്ഞുപോയ താരം, എന്നാൽ കൊതിതീരത്തെ പോയതിന്റെ തെളിവാണ് ഇന്നീ കാണുന്ന ആരാധകർ, ജനങ്ങളുടെ സ്വന്തം താരം, ആർക്കും എത്തിപിടിക്കാൻ കഴിയാത്ത സിംഹസനം തീർത്ത താര രാജാവ്, നാടകത്തിൽ നിന്നും ഇന്സ്ടിട്യൂട്ടിൽ നിന്നും വന്നവരെകൾ ഭാവഭിനയം മുഖത്ത് കാട്ടിത്തന്ന അദ്ഭുത പ്രതിഭാസം.
വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ അഭിമുഖം ജയൻ കുറിച്ചുള്ളത് ഞാൻ ഒരു ആരാധകനാണ് അത്രയ്ക്കും ഇഷ്ടമായിരുന്നു അദ്ദേഹത്തെ
സൂപ്പർ ഷാജി ഭായ് നമ്മൾ നേരിൽ കണ്ടിരുന്നു സംസാരിച്ചു എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചു
ഇത് അവതരിപ്പിച്ച പ്രീൻസ് ചേട്ടന്
എന്റെ അഭിനന്ദനങ്ങൾ
നിങ്ങളുടെ സംസാരം കേട്ടപ്പോൾ
ജയൻ സാർ നമ്മുടെ കൂടെ ഉണ്ട്
എന്ന് തോന്നിപ്പോവുന്നു
നന്ദി -
ശരിക്കും താര രാജാവ് JAYAN സർ മാത്രം... 👌👌❣️❣️😍😍😍😍😍😍😍🌹🌹🌹🌹🌹
പ്രിൻസ് ഏട്ടാ. വളരെ നന്നായിട്ടുണ്ട്. ജയൻ സാർ അകാലത്തിൽ ആരാധകർക്ക് നഷ്ടപ്പെട്ട അതുല്യപ്രതിഭ. ഒരു മുഖം മാത്രം കണ്ണിൽ.ഒരു സ്വരം മാത്രം കാതിൽ. ഉറങ്ങുവാൻ കഴിഞ്ഞല്ലോ..
ജയൻ്റെ അഭിനയം നേരിൽ കാണാനും,പരിചയപ്പെടാനും, കൈ കൊടുക്കാനും സാധിച്ചു എന്നത് വളരെ സന്തോഷം ഉണ്ടായ അനുഭവമാണ് ഇന്ന് വരെ ഓർമ്മയിൽ ഉണ്ടുതാനും. "അങ്ങാടി" എന്ന സിനിമാ കോഴിക്കോട് പുതിയപാലം എന്ന സ്ഥലത്ത് കുറച്ചു സീനുകൾ ഷൂട്ടിംഗ് ഉണ്ടായിരുന്നു (എൻ്റെ ഫ്രണ്ട് ആസിഫിൻ്റെ സ്ഥലത്ത്)
😍👍
ജയനെ പോലെ ഒരു സൗന്ദര്യം ഒരുപുരുഷന്നുമില്ല 🙏🏾അതുദൈവ പുത്രൻ 😭
വളരെ ശരി
Sathyam
Sathiyam........👍👍👍
Jayan sir loka cinimayude afimanam
ഇന്നത്തെ തലമുറ വരെ കണ്ട്
ശരപഞ്ച്വരം - അവർ പറയുന്നു
ഇപ്പോഴത്തെ സിനിമ എന്തിന് കൊള്ളാം ചർദി വരുന്നു
ഒരു കഥയും ഇല്ലാത്ത സിനിമകൾ
പ ക്ഷേ ജയൻ അഭിനയിച്ച എല്ലാ സിനിമയും സൂപ്പർ ഹിറ്റ്
കേര ള ത്തിലെ സിനിമ പ്രമികൾ
ഇപ്പോഴും ജയൻ തരംഗത്തിൽ
ഉദിച്ചു ഉയരുന്നു എത്ര നടൻമാർ മരിച്ചു അവരേയല്ലാം ജയൻ സാർ
തോൽപ്പിച്ച് മുന്നേറുന്നു
മരിച്ചിട്ടു ഇത്രയും ഒരു നടനും
ഇത്ര അഗീകാരം കിട്ടിയില്ല
അത്രക്ക് ജയൻ സാറിന് ആരാധകർ ഒരു അൽഭുതമനുഷ്യൻ
നമുടെ ജയേട്ടൻ
ഇപ്പോൾ ഇറങ്ങുന്ന സിനിമ യോ പാട്ടോ വല്ലോം ആണോ, അതൊക്ക 1980 തൊട്ട് 2000 വരെ അതോടെ തീർന്നു, ഇനി അതുപോലുള്ള സിനിമ യോ പാട്ടോ വരികയുമില്ല എഴുതാൻ ആളുകളുമില്ല, മൺ മറഞ്ഞുപോയ ആ കഴിവുറ്റ കലാകാരന്മാരെ ഓർത്തു നമുക്ക് അഭിമാനിക്കാം
മലയാളസിനിമയിലെ നിത്യഹരിത സൂപ്പർ സ്റ്റാർ ജയൻ സാർ മാത്രം 🙏🙏👍👍
ജയൻ, ആരാധകർക്ക് ഇന്നും ആവേശമായ നടൻ.ഈ നവംബർ16ന് 41വർഷം തികയുന്നു അദ്ദേഹംഈ ലോകം വിട്ടുപിരിഞ്ഞിട്ട്.
എന്റെ ഏറ്റവും ഇഷ്ട്ടമുള്ള നടൻ
നവംബർ 16ന് ജയൻ മരിച്ചിട്ട് 41വർഷം ആവുന്നു
ഇന്നും ജനമനസ്സിൽ ജീവിക്കുന്നു
😢
എന്റെ ഇഷ്ടനടൻ ജയേട്ടൻ .
അദ്ദേഹം അഭിനയിച്ച എല്ലാ സംഘട്ടന രംഗങ്ങളും ഡ്യൂപ്പില്ലാത്തതും അപകടം പിടിച്ചതും ആയിരുന്നു .ടെക്നോളജിയുംസുരക്ഷാ ക്രമീകരണങ്ങളും പരിമിതമായ കാലത്ത് പോലുംആക്ഷൻ രംഗങ്ങളെ ഇത്രയധികം ആത്മാർത്ഥതയോടെയും ആവേശത്തോടെയും സമീപിച്ച വിസ്മയം തീർത്ത ഒരു നടൻ ലോകസിനിമയിൽ തന്നെ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .പൊടി തട്ടാതെ കാരവാനിൽ യാത്ര ചെയ്ത് ഇളം വെയിലത്ത് കുടപിടിച്ച് നടക്കുന്ന സൂപ്പർ താരങ്ങളെ കാണുമ്പോൾ ഓർക്കുക ജയൻ എന്ന ഇതിഹാസത്തെ.
100% Sathyam
Polichu.......jayatta......
yes he is a legend marakuvaan pattilla...orikalum nammude changanu jayaten...yethra paranjhalum mathyvarilla...
Oraairam ABHINANDANAGHAL🙏😔🙏😔🙏😔🙏
🙏
🙏
മലയാള സിനിമ ചരിത്രത്തിലെ ഒരേ ഒരു സൂപ്പർ സ്റ്റാർ
I love you jayatta......💋💋💛💚💙💜
എന്നും എന്നും Jayan കഥാ.. Kettalum
മതി വരികയില്ലാ.....
Supper star🌟🌟🌟🌟🌟🌟
Love you jayetta.........💚💜💙
ജയൻസാർ ❤️
Very nice 👍
Thanks for this video, ettavum kooduthal angeekaaram kittiya oreoru super star jayettan. jayettan enna deepam ananjupoya orma divasam 16.nov.2021. Jayettante ormakku munnil pranaamam , Kannuneer pranaamam...orupaad sankadathode orkkana divasam.
🌹
ജയൻസാറിനെ പോലെ ഡ്യൂപ്പ് ഇല്ലാതെ അഭിനയിക്കാൻ കഴിവുള്ള ഒരു നടൻ ഇപ്പോൾ ഉണ്ടോ ഇന്നത്തെ സിനിമ എന്തിനുകൊള്ളാം ജയൻസാർ അഭിനയിക്കുന്ന രംഗങ്ങൾ ഡ്യൂപ്പ് ഇല്ലാത്തതും അപകടം നിറഞ്ഞതായിരുന്നു അതാണ് മഹാനടന് വിനയായത്
ജയൻസാർ എന്റെ ആവേശം
The സൂപ്പർ സ്റ്റാർ ജയൻ
True the reins of stardom was held by Jayan sir the legend. Long live his legacy 🙌🙏
ജയേട്ടനെ കുറിച്ച് നല്ല വാക്കുകൾ
Allhuvanu ennanu jeevichirikkunnavan jayan marichu asdikoodamayi
Jayan.......💪💪💪
ജയൻ സാർ ഇഷ്ട നടൻ ❤
PRINCE SIR : K.N.Shaji Kumarinodu Parayuuu......Jayan Stayililulla Full Covering Wige Vekkuvaanum Dresse Dharikkuvanum...Anantharam...Vaakke Chaathuryam Samarththikkkuvanum. [ Vidhuurathayil...Ninnea......??? ]
ജയൻ എന്നും ആവേശം
Jayan 🙏
JAYAN .........💪🔥🔥💪
Orkkumbol oru vedanayane ethrayum nalla oru manushyan pranam
ഹായ് ഷാജി ഭായ് എനിക്ക് താങ്കളെ പരിചയപ്പെടാൻ സാധിച്ചു എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ വച്ചു കൊറോണ ടൈമിൽ എനിക്ക് ഷൈക് ഹാന്റ തന്നു താങ്കൾ കൂടെ മറ്റൊരു ഫ്രണ്ടും ഉണ്ടായിരുന്നു
💖💖💖💖💖
Super star jayan
🙏🙏🙏🙏
👌👍👍👍🙏
Ipoozhum viswasikkan kazhiyunnilla. Ennum ee dukkam entekoode till my last.
ജയനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല
Sarapancharam cinemayiloode nayakapadavi nediyedukan jayettanu kazhinju.athuvare villen veshangal mathram cheytirunna jayettan Malayala cinemayude kuthirakaranayi,amarakaranayi maari.athinu sesham abhinayicha Ella cinemakalum super aayi maari.jayettante sareerasoundaryavum ,aa gaambeeryavum.,aareyum mayakunna chiriyum kooduthal aaradhakare srushtichu.kolilakkam enna cinemayil retake illayirunnenkil namuk nammude muthine thirichukitumayirunnu.ethrayum varshamayitum ethrayadhikam aaraadhakar undakanamenkil ath jayan enna athulya prathibhayude abhinayasiddhiyum,soundarya um onnu kondu mathramanu.namikunnu jayetta....
പ്രേംനസീറിന്റെ ഒരു താരപദവിയേയും ഉല്ലംഘിച്ചുകൊണ്ടോ ചോദ്യം ചെയ്തു കൊണ്ടോ ഉള്ള ചിത്രമോ, കഥാപാത്രമോ, നടനോ അല്ല ശരപഞ്ജരമെന്ന സിനിമയുമായി ബന്ധപ്പെട്ട് വരുന്നത് - വന്നത്.
തികച്ചും വേറിട്ട ഒരു ചിത്രവും കിടിലനായ ഒരു നടനുമാണ് ജ്വലിച്ചു വന്നത്. പ്രേം നസീറിന്റെ താരപദവിയോ വ്യക്തി സ്ഥാനമോ അന്നൊന്നും ചലിച്ചിട്ടില്ല.
(ഞാൻ ജയന്റെ എക്കാലത്തെയും ആരാധകൻ)
ക്രമേണ ജയൻ കുതിച്ചു കയറിയെന്നത് സത്യം.
നായാട്ടിൽ ജയൻ നായകനും നസീർ സഹനായകനുമാണ്. പാട്ടു സീൻ മുഴുവൻ ജയന്റേതാണ്.
Fine
അകാലത്തിൽ പൊലിഞ്ഞ ജയേട്ടന് പ്രണാമം
വിസ്മയം
Jayettanu kannu pattiyathaanu paavam........😫😫😫
Nale alle Jayan sirinte death anniversary
ithu thettaanu sharapanjaram release aakunnathu sreekanth /kasthoori innathe remya dhanya......appo e central theateril aagamanam soman abhinayicha cinemayaanu odunnathu. 41 varshamalla 100 varshamaayaalum ariyaavunna karyangal parayanam.
നല്ല ബെസ്റ്റ് കക്ഷിയാ വിവരിക്കുന്നത്...കിന്നാരത്തുമ്പി..
വേറെ വിശേഷങ്ങൾ ഓന്നും യില്ലെ
100 വാർഷികത്തിന് എടുത്ത ഫോട്ടോസ് ഒന്നും യില്ലേ
നൂറാം വാർഷികം അല്ല ശരപഞ്ജരം സിനിമയുടെ 100 ദിവസം ആ ചിത്രം തീയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് അതിന്റെ ആഘോഷം
സോറി 100 ദിവസം അതിൻ്റെ photos യില്ലെ
അതൊന്നു collect ചെയ്യാൻ പറ്റുമോ എന്ന് നോക്കാമോ എങ്കിൽ ഒരു variety അകും