ഇത്ര കൃത്യമായി ഇതുവരെ അറിഞ്ഞിരുന്നില്ല. പാലത്തിലൂടെ നടന്നു പോകുന്ന ആൾ ജയനാണെന്ന് തോന്നിയിരുന്നില്ല. ഇപ്പോൾ ഡാൻസ് കാണാൻ ഇരിക്കുന്ന കൂട്ടത്തിൽ ഉണ്ടെന്നു പറഞ്ഞു. സിനിമ നോക്കട്ടെ. വളരെ വളരെ നന്ദി - സന്തോഷം
വേണു സാർ അജയനെ കുറിച്ച് നന്നായി സംസാരിച്ചു വളരെ സന്തോഷമായി പഴയ ഓർമ്മകൾ എടുത്ത സംസാരിച്ചാലോ വളരെ നന്ദി സാറേ ഇനിയും ചിക് എടുത്താൽ പലതും സംസാരിക്കാൻ ഉണ്ടാവും അദ്ദേഹത്തെ കുറിച്ച് അറിയാൻ ഞങ്ങൾക്ക് നല്ല സന്തോഷമാണ്
കണ്ണപ്പനുണ്ണി കടത്താനാട്ടു മാക്കം ഇതൊക്കെ കഴിഞ്ഞാണ് തച്ചോളി അമ്പു വരുന്നത് ആദ്യപടം പോസ്റ്റുമാനെ കാണ്മാനില്ല അതിൽ ഹിപ്പികളുടെ നഗരം എന്ന ഗാനത്തിൽ ഒരു മിന്നായം പോലെ പോകുന്നു ഒരു നല്ല വേഷം വന്നത് പൂന്തേനരുവി എന്ന സിനിമയിൽ ആണ്
മഹാ നടനെ കുറിച്ച് എത്ര നല്ല വാക്കുകൾ 🙏❤🌹👍👌✌️
അനശ്വര നടൻ ജയൻ സാറിനെ കുറിച്ച് ഓർമ്മകൾ പങ്കുവെച്ച താങ്കൾക്ക് ഒരുപാട് നന്ദി 🙏🙏
ഞാൻ 20 തവണയോളം കണ്ട ജയൻ സിനിമയാണ് Meen. അതിലെ ജയൻ്റെ dialogues ൻ്റെ മുൻപിൽ മറ്റ് നടന്മാർ നിസാരൻമാരായി പോയി. Venujis interview super...
❣️❣️👌👌👍
ജയൻ 👍
ഗുഡ് ഇന്റർവ്യൂ
ജയൻസർ അന്നും ഇന്നും എന്റെ ഹരമാണ്. അത്രയ്ക്കും ഇഷ്ടമാണ് ജയേട്ടനെ .❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Jayan Super Star Jayan Action Hero Jayan Mega Star
🙏prince ji, പരമാവധി വിവരങ്ങൾ ഉൾക്കൊള്ളിയ്ക്കാൻ ശ്രമിക്കു , ജയൻ സാറിനൊപ്പം പ്രവർത്തിച്ച് ഇന്നും ജീവിച്ചിരിയ്ക്കുന്നവരിൽ നിന്നും .നന്ദി.
ഇത്ര കൃത്യമായി ഇതുവരെ അറിഞ്ഞിരുന്നില്ല.
പാലത്തിലൂടെ നടന്നു പോകുന്ന ആൾ ജയനാണെന്ന് തോന്നിയിരുന്നില്ല.
ഇപ്പോൾ ഡാൻസ് കാണാൻ ഇരിക്കുന്ന കൂട്ടത്തിൽ ഉണ്ടെന്നു പറഞ്ഞു.
സിനിമ നോക്കട്ടെ.
വളരെ വളരെ നന്ദി - സന്തോഷം
വേണു സാർ അജയനെ കുറിച്ച് നന്നായി സംസാരിച്ചു വളരെ സന്തോഷമായി പഴയ ഓർമ്മകൾ എടുത്ത സംസാരിച്ചാലോ വളരെ നന്ദി സാറേ ഇനിയും ചിക് എടുത്താൽ പലതും സംസാരിക്കാൻ ഉണ്ടാവും അദ്ദേഹത്തെ കുറിച്ച് അറിയാൻ ഞങ്ങൾക്ക് നല്ല സന്തോഷമാണ്
വേണു സാറിന് എന്റെ അഭിനന്ദനം
ജയൻ സാറിനേ കുറിച്ച് അവതരിപ്പിച്ചതിൽ
JAYAN .........💪💪🔥🔥
വേണു സാർ. നല്ല അവതരണം. ജയൻ സാറിനെ കുറിച്ചുള്ള പുതിയ .പുതിയ കാര്യങ്ങ കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു.
ജയമാണ് ജയൻ അനശ്വര നടൻ മലയാള സിനിമക്ക് മേൽവിലാസം ഉണ്ടാക്കിയ നടൻ
Well presented video by Venuji a humble person. Every episode of Jayan sir is always to look forward to. Thanks Princeji🙏🙏
Nalla vakkukal
Nice interw.... rare and new information .... thanks prince sir....nice waiting for new episodes eagerly 🌷🌷🌷🌷♥️♥️♥️♥️♥️♥️
Good 👍👍
കണ്ണപ്പനുണ്ണി കടത്താനാട്ടു മാക്കം ഇതൊക്കെ കഴിഞ്ഞാണ് തച്ചോളി അമ്പു വരുന്നത് ആദ്യപടം പോസ്റ്റുമാനെ കാണ്മാനില്ല അതിൽ ഹിപ്പികളുടെ നഗരം എന്ന ഗാനത്തിൽ ഒരു മിന്നായം പോലെ പോകുന്നു ഒരു നല്ല വേഷം വന്നത് പൂന്തേനരുവി എന്ന സിനിമയിൽ ആണ്
സൂപ്പർ
Prince sir thanks jayettane kurichulla oro videokalkkum thanks payayunu, jayettan orikkalum nammude manassil ninnum maayillya. Onnu kaanaan kazhinjirunnenkil ennu manassil aagraham thonunnu. Venu sir thanks.
💖🙏
സായ്കുമാറിനെ വച്ചു ജയൻ ഇന്റർവ്യൂ ചെയ്യണേ
നസീർ സാർ ❤️
Jayettanepati koodutal ariyan kazhinjathil santhosham..ennalum ath ketapol manasu vallathe nombarapedunnu.ethra uyarathil ethenda aaleya vidhi kavarnneduthath.prakrithi polum athinu kootuninnu.sahikunnilla.
November 16 nu de man club jayane maranno
വേണു സർ. സുഖമാണോ ?
അനശ്വരനായ ജയൻ
💖💖💖
ഇതിലൊക്കെ എന്ത് ഭയവും അസൂയയും സാർ... എല്ലാം വിധി
Jayan pakaram oru Malayalam natanum Ella real hero jayan
കണ്ണപ്പനുണ്ണി കഴിഞ്ഞാണ് തച്ചോളി ambu. ഇതിൽ പുതിയയി ഒന്നുമില്ല
സൂപ്പർ