പുരാവസ്തുക്കളുടെ ശേഖരവുമായി ഒരു സിനിമാനടൻ | Antique collections | vintage

Поділитися
Вставка
  • Опубліковано 21 жов 2024
  • #antique #vintage #singersewingmachine #gramaphone
    ഇത് ശ്രീ. ശങ്കര നാരായണൻ പിള്ള. കൊല്ലം ജില്ലയിലെ മാമൂട് എന്ന പ്രദേശത്താണ് ഇദ്ദേഹം താമസിക്കുന്നത്. സംഗീതത്തോടും പഴമയോടും അതിയായ തലപര്യമുള്ള ഈ കലാകാരൻ ഒരു സിനിമ സീരിയൽ ആർട്ടിസ്റ്റ് കൂടി ആണ്. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്താനും മറക്കരുത് നിങ്ങളുടെ സപ്പോർട്ട് ആണ് എനിക്ക് മുന്നോട്ടുള്ള ഊർജം നൽകുന്നത്. പഴമയെ തേടിയുള്ള യാത്രകൾ അവസാനിക്കുന്നില്ല 😊🙏
    Follow...
    Instagram
    www.instagram....
    Facebook
    www.facebook.c...

КОМЕНТАРІ • 15

  • @chanvisworld
    @chanvisworld 2 роки тому +5

    ഇത്രയും നല്ലൊരു വീഡിയോ ഞങ്ങളിൽ എത്തിച്ചതിനു നന്ദി ഇനിയും ഇങ്ങനുള്ള വീഡിയോസ് ചെയ്യണം 🙏

  • @Marcos12385
    @Marcos12385 2 роки тому +2

    ഹമ്മോ.. സൂപ്പർ 🥰👍

  • @prasanthvarikkath789
    @prasanthvarikkath789 Рік тому +2

    ഈ വീഡിയോ ആ ജോബി ചൊവ്വന്നമണ്ണ് എങ്ങാനും ചയ്യുകയാണെങ്കിൽ വെറുപ്പിച്ചു കയ്യിൽ തരുമായിരുന്നു,, അങ്ങേരെകൊണ്ട് ഒന്നും പറയാൻ സമ്മതിക്കില്ല,,, ഇത് അങ്ങേരു തന്നെ cool ആയി വിവരിച്ചു തന്നു,, , keepitup

  • @ramachandrakurup3962
    @ramachandrakurup3962 Рік тому

    Thanks a lot for keeping these antiques❤❤❤❤❤

  • @ramks3282
    @ramks3282 2 роки тому +1

    🙏🌹പ്രണാമം....!!
    എൻ്റെ വീട്ടിൽ ജർമ്മൻ നിർമ്മിതമായ മൂന്നു കണ്ണാടിയോടുകളുണ്ടു് - അദ്ദേഹം കാണിച്ചതുപോലുള്ളവ.....!!
    ആ തുന്നൽ മെഷീൻ കിടിലൻ...!!

  • @ratheesht9045
    @ratheesht9045 2 роки тому +1

    നല്ല വിവരണം ❤

  • @nikkuthomasabraham3784
    @nikkuthomasabraham3784 2 роки тому +3

    Bro…. Good work. Great initiative. Continue your journey towards digging the pazhama❤

  • @ramlasalim3741
    @ramlasalim3741 2 роки тому +2

    Good work 😊

  • @sreeguru915
    @sreeguru915 2 роки тому +1

    Tumbler എന്നാൽ ലോട്ട അഥവാ കോപ്പ ... ഇന്ന് നമ്മൾ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന ഗ്ളാസിന്റെ രൂപമാണ് tumbler ... അത് glass ൽ ആണെങ്കിൽ glass tumbler അല്ലെങ്കിൽ glass ... steel tumbler etc ...

  • @Marcos12385
    @Marcos12385 2 роки тому

    ഹമ്മോ.. സൂപ്പർ 🥰👍