നിങ്ങൾക്ക് കഴിയുന്ന പോലെ എത്രമാത്രം പഠിപ്പിക്കാൻ കഴിയുന്നുവോ അത് ചെയ്യുക, ആൺകുട്ടികളെ പോലെ എല്ലാ സ്വാതന്ത്ര്യവും ഉള്ളവരാണന്ന് മനസ്സിലാക്കുക. അവർ തൊഴിൽ നേടി ഉയർന്ന പദവിയിൽ എത്തും.
ആറ് പെൺ മക്കളെയും ഡോക്ടർ ആയിട്ട് പഠിപ്പിച്ച ഉമ്മാക്ക് ഒരായിരം അഭിനന്ദനങ്ങൾ, എങ്കിലും എനിക്ക് ഉമ്മയോട് പറയാനുള്ളത് ഈ ആറ് ഡോക്ടർ മാരായ മക്കളോട് പറയേണ്ടത് ജനങ്ങൾക്കു നീതിയോട് സേവനങ്ങൾ ചെയ്താൽ god ഈ മക്കളോടൊപ്പം ഉണ്ടാകും എല്ലാവരെയും ദൈവം ഉയരങ്ങളിൽ എത്തിക്കും
🥰🥰ഇങ്ങനെ ആവണം മക്കളെ വളർത്താൻ പുണ്യ റസൂൽ പറഞിട്ടുണ്ട് പെൺ മക്കൾ വീടിന്റെ റഹ്മത്ത് ആണ് ഇവരെ ഇങ്ങനെ എത്തിച്ചവാപ്പ ഉമ്മ യയും എത്ര നന്ദി പറഞ്ഞാലും മതി യാവില്ല 😪അള്ളാഹു ഇവരക് ആഫിയത്തും ദീർഘായുസ് ഉം പ്രദാനം ചെയ്യുമറക്കട്ടെ ആമീൻ
മക്കളേ നിങ്ങളെ എല്ലാവരെയും ഈ മാതാപിതാക്കൾ കഷ്ടപ്പെട്ട് ഡോക്ടർമാർ ആക്കി. വളരെ സന്തോഷം. ഈ ഉമ്മാക്ക് നിങ്ങൾ ആറ് പേരും ഖിദ്മത്ത് ചേയ്യണം. അതിന് കാശ് കൊടുത്ത് ഹോം നഴ്സിനെ വെക്കരുത്. അത് ഓർമ്മ വേണം. ഈ മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. ഈ മക്കളെ കൊണ്ട് അള്ളാഹു ഉപകാരപ്പെടുതി തരട്ടെ ആമീൻ
എല്ലാ മക്കളെയും ഡോക്ടർമാരാകുക എന്നത് വലിയ അത്ഭുതമാണ് അത് കൂടുതൽ മനസ്സിലാവുക ഒരു മകനെയോ മകളെയോ ഡോക്ടറാക്കാൻ വേണ്ടി കഷ്ട്ടപെടുന്ന മാതാപിതാക്കൾക്കായിരിക്കും ഉമ്മയെ സമ്മതിച്ചു 🙏🙏🙏🙏🙏
നിങ്ങളെ പരിചയപ്പെടുത്തിയ സുപ്രഭാതത്തിന് നന്ദി നിങ്ങളെ ഈ നിലയിലേക്ക് എത്തിച്ച നിങ്ങളെ ഉപ്പാക്കും ഉമ്മാക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അള്ളാഹുവിന് സുകൃതം ചെയ്ത് മുന്നോട്ടു പോവുക എപ്പോഴും നേരായ വഴി കാണിച്ചു തരുവാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കുക
Amma പറഞ്ഞത് സത്യം മായ കാര്യം ആണ് കാരണം എനിക്കും ഒരു മോൾ ഉണ്ട് എന്റെയും ആഗ്രഹം മോൾക് ഒരു ജോലി കിട്ടി കാണാൻ ആണ് അതിനുശേഷം മതി കല്യാണം കാരണം ഇന്ന് രണ്ടുപേർക്കും ഒരു ജോലി must ആണ് ഈ ഉമ്മ യെ കണ്ടു പഠിക്കടെയ് എല്ലാ മാതാക്കളും 🙏🙏🙏🙏👍
ആ ഉമ്മയുടെ ആത്മവിശ്വാസവും ധൈര്യവും അതാണ് ആകുടുബത്തിന്റെ യെസ്സ സ് ഉയർത്തിയത് അതാവണം ഏത് കുടുബത്തിൻ വേണ്ടത് - അസൂയ തോന്നി പോകുന്ന വിതത്തിലുള്ള പരിപാടിയാണു എതയാലും അല്ലാഹു ഹൈറ് ചെയ്യുമാറകട്ടെ
ഈ ഉമ്മയെ ഞാൻ നമസ്കരികികുന്നു, അവരുടെ ഹൃദയവിശാലതയെ ആചരിക്കുന്നു.അവർ വളർത്തിയ മക്കൾ അതിനേക്കാൾ മികച്ചവരായിരിക്കും.എല്ലാവരും ഇവരെ അനുകരിക്കുന്നത് നന്നായിരിക്കും!
ഏതൊരു മാതാവിൻ്റെയും പിതാവിൻ്റെയും സകല പ്രതീക്ഷയും ആണ് അവരുടെ മക്കൾ അള്ളാഹു വിൻ്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് മക്കൾ ഈ നിലയിൽ എന്താൻ കഴിഞ്ഞത്❤❤🤲🤲 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲
നല്ലൊരുമ്മ . മക്കളെ എല്ലാവരേയും നല്ല രീതിയിൽ പഠിപ്പിയ്ക്കാൻ കഴിഞ്ഞു. അതും ഉന്നത നിലയിൽത്തന്നെ. ഉമ്മയ്ക്കും ബാപ്പയ്ക്കും മക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിയ്ക്കു ന്നു.
അൽഹംദുലില്ലാ ഏതൊരാൾക്കും എന്തൊരു നിയമത്തെ ഉണ്ടായാലു അത് അല്ലാഹുവിന്റെ തൗഫീഖ് ഒന്ന് കൊണ്ട് മാത്രമാണ് ആ തൗഫീഖ് കൊണ്ടാണ് നമ്മൾ അതിനു വേണ്ടി പരിശ്രമിക്കുന്നത് ബുദ്ധി കഴിവ് ആരോഗ്യം ആഫിയത്ത് ആയുസ്സ് എന്ന വേണ്ടതെല്ലാം അല്ലാഹു കനിഞ്ഞ് അരുളുന്ന താണ്, അൽഹംദുലില്ലാ എന്ന് പറയാനുള്ള സന്മനസ്സ് വേണം ഇൻഷാ അള്ളാ
യഥാർഥ രക്ഷിതാക്കളെങ്ങിനെയാകണമെന്ന് കാണിച്ചവർ. ഡോക്ടറാകാതെ ഡോക്ടറായ ഡോക്ടറുമ്മ . ഒരുപാട് ബഹുമാനം. ഇവരെ പരിചയപ്പെടുത്തിയ സുപ്രഭാതത്തിനായിരം അഭിവാദ്യങ്ങൾ .
I too have two daughters they are also wtih the same field one finish mbbs now trying for pg another now in 4th year their model is their mother she is everything for them she was a nurse now at home may god bless them I like this umma and pray for all her daughters ok
സാധാരണ വിദ്യാസമ്പന്നരായ മക്കൾ വിദ്യാഭ്യാസമില്ലാത്ത മാതാ പിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്ന ഇക്കാലത്ത് ഇവരൊക്കെ ലോകത്തിന് മാതൃക യാണ്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 👍👍🌹🌹🌹
മാഷാ അല്ലാ . 6 പെൻ മക്കളെ ചിട്ടയായി വളർത്തി ഡോക്ടർആക്കിയ . താത്തായി യ്ക്ക് ഒരു ബിഗ് സല്യട്ട് . ഇത് എല്ലാവർക്കും ഒരു പാഠമാകെട്ടെ . ഈ കാലത്ത് 6 പെൻ കുട്ടികളെ നോക്കി വളർത്തി ഒരു ഉന്നത നിലയിൽ എത്തിക്കുക വളരെ പ്രയാസമേറിയ കാര്യമാണ്. അല്ലാഹു ഈ ഉമ്മായിയ്ക്ക് ദീർഗ്ഗാ യുസും ആരോഗ്യവും നാളെ സ്വർഗ്ഗവും കൊടുക്കുമാറാകട്ടെ ആമീൻ.
എന്റെ മാതാ പിതാക്കൾ നമ്മൾക്ക് പ്രചോദനം തന്നിരുന്നെങ്കിൽ ഇങ്ങനെ തളരില്ലായിരുന്നു.58 വർഷായി എന്റെ ഉമ്മയുടെയും ഉപ്പയുടെയും കല്ലിയാണം കഴിഞ്ഞിട്ട്.ഇതു വരെ ഞങ്ങൾ ചിരിച്ച ദിവസം ഉണ്ടായിട്ടില്ല.ചിരിക്കാൻ മറന്നു പോയി.ഇതു വരെ വഴക്ക് തീർന്നിട്ടില്ല.ഉപ്പയുടെയും ഉമ്മയുടെയും.സ്നേഹത്തോടെ ഇതു വരെ വിളിക്കാനോ ലാലിക്കണോ അവർക്കു പറ്റിയില്ല.രണ്ടാണമ്മയെ പോലെയേയാണ് ഉപ്പയും ഉമ്മയും.ഏതൊരു ഉമ്മയെയും കാണുമ്പോൾ എനിക്ക് ആഗ്രഹമാണ്.ഇവരെ എനിക്ക് ഉമ്മയായി കിട്ടിയെങ്കിൽ എത്ര നന്നായിരുന്നു എന്ന്.ജീവിതം പരാജയം ആയി പോയി.എന്റേത്.ഇനി aakhirathil നല്ലതു വരും എന്ന് കരുതുന്നു 😓😭
" ഈ ഉമ്മയ്ക്ക് അല്ല അമ്മയ്ക്ക് ഒരു "മാതൃ രത്നം " പദവിയാണ് കൊടുക്കേണ്ടത്. കേരള സർക്കാർ കേരള ശ്രീ കേരള ജ്യോതി ഇത്യാദി പദവികൾ കൊടുക്കാൻ പോകുന്നതായി പത്രവാർത്ത കണ്ടത് കൊണ്ടാണ്.
എനിക്ക് ഇഷ്ട്ടം ആയതു മക്കൾ യ്ക്ക് അസുഖം വന്നാൽ ആദ്യം ഉമ്മ യോട് ചോദിയ്ക്കും എന്ത് മെഡിസിൻ എടുക്കേണ്ടത് എന്ന് എല്ലാ മക്കളും ഡോക്ടർ മാർ ആണ് എന്നിട്ട് ആണ് ചോദിക്കുന്നത് 😍😍ഉമ്മ ആണ് അവരുടെ ലോകം
സയൻസ് പഠിച്ച് ആറു പേരും ഡോക്ടർ ആയതു വളരെ നല്ല കാര്യം. എന്നാൽ സയൻസിനു ഒരു ശതമാനം പോലും അംഗീകരിക്കാൻ സാധിക്കാത്ത മത ദൈവ വിശ്വാസ്ചാരങ്ങൾ അനുകരിക്കുന്നത് ശാസ്ത്ര അറിവു നേടിയെങ്കിലും ശാസ്ത്ര ബോധം ഒട്ടും ഇല്ലാത്തവരായി പോയി എന്നത് വളരെ ഖേദകരം തന്നെ. അറിവില്ലാത്തവരുടെ അന്ധവിശ്വാസത്തേക്കാൾ അപകടകരമാണ് ശാസ്ത്ര അറിവും സ്ഥാനമാനങ്ങളുമുള്ളവരുടെ അന്ധവിശ്വാസം.
6 പെൺ മക്കളേയും പഠിപ്പിച്ച് ഈ നിലയിലെത്തിച്ച ഈ ഉമ്മയാണ് വനിതാരത്നം. നിസ്സാര കാര്യമല്ല ഈ ഉമ്മ ചെയ്തത്. ഒരുപാട് പേർക്ക് മാതൃകയാണ് ഈ ഉമ്മ. 👍
100%..true
💯💯👍👍👍
100%👍👍
Uppaye maranno
Excellent
മക്കളെ നോക്കിയതിന്റെ ലാഭ നഷ്ടങ്ങൾ ഒരിക്കലും വിലയിരുത്തരുത് ഇതാണ് ആ ഉമ്മയിൽ നിന്ന് പ്രചോദനമായി തോന്നിയ വാക്കുകൾ... അള്ളാഹു അനുഗ്രഹിക്കട്ടെ 😍
👍👍
ആമീൻ
@@zeenathhaneefa7631 a
👍👍
ശെരിക്കും.. എനിക്കും അത് തോന്നി... മാത്രമല്ല മക്കളിൽ നിന്ന് തിരിച്ചും ഒന്നും പ്രതീക്ഷിക്കരുത് കിട്ടുമ്പോൾ സന്തോഷിക്കുവ 👍👍👍👍👍👍
പെൺ മക്കൾ നിങ്ങൾക്ക് അനുഗ്രമാണെന്ന് പഠിപ്പിച്ച റസൂലുള്ളയുടെ വാക്കുകൾ എത്ര മഹോന്നതം
Àĺhumdhulilla nallathu váraďe
Love machine
Nallaummaallahuanugrahikkatta
അല്ലാഹുവിന്റെ അനുഗ്രം ഉണ്ടാവട്ടെ
കയ്യെഴുത്തും വിദ്യാഭ്യാസവും ഹറാമാക്കിയ ഒരു കാലം ഉണ്ടായിരുന്നു സമസ്തക്ക്.
എനിക്കും 4 പെൺമക്കളാ ഒരു മോനുണ്ട് എനിക്കും ഉമ്മയെ പോലെയാകണം മക്കൾക്ക് ഉമ്മ ഒരു മാതൃകയാകണം അള്ളാഹു തൗഫീക്ക് നൽക്കാൻ ദുആ ചെയ്യണം
الله يبارك لك
നിങ്ങൾക്ക് കഴിയുന്ന പോലെ എത്രമാത്രം പഠിപ്പിക്കാൻ കഴിയുന്നുവോ അത് ചെയ്യുക, ആൺകുട്ടികളെ പോലെ എല്ലാ സ്വാതന്ത്ര്യവും ഉള്ളവരാണന്ന് മനസ്സിലാക്കുക. അവർ തൊഴിൽ നേടി ഉയർന്ന പദവിയിൽ എത്തും.
Ameen
امىن
Aameen
നല്ലൊരു ഉമ്മ മക്കളെ എല്ലാം നല്ല രീതിയിൽ പഠിപ്പിച്ചു ഉന്നതനിലയിൽ പഠിപ്പിച്ച ഉമ്മാക്കും ഉപ്പാക്കും എന്റെ വക ഒരു ബിഗ് സല്യൂട്ട് താങ്ക്യൂ ഉമ്മ
Absolutely true 👍🏻
പെണ്മക്കളുള്ള ഉമ്മമാർക്ക് വല്ലാത്ത motivation തന്നെയാണ്.... അള്ളാഹു അനുഗ്രഹിക്കട്ടെ..... ആമീൻ 😍😍
Mp oj kp onn ml
🥰👍🏻🙏🏼😇
Njn 2 penmakalude mother aahn I'm proud to be that
👍
Aameen
ഞാൻ ഈ video കുറെ തവണ കണ്ടു.... എനിക്ക് 2 പെണ്മക്കൾ ഉണ്ട് അവരുടെ life തിളക്കമാർണ്ണതക്കണം... നാഥൻ അനുഗ്രഹിക്കട്ടെ... 🥰🥰
ആമീന്
ആറ് പെൺ മക്കളെയും ഡോക്ടർ ആയിട്ട് പഠിപ്പിച്ച ഉമ്മാക്ക് ഒരായിരം അഭിനന്ദനങ്ങൾ, എങ്കിലും എനിക്ക് ഉമ്മയോട് പറയാനുള്ളത് ഈ ആറ് ഡോക്ടർ മാരായ മക്കളോട് പറയേണ്ടത് ജനങ്ങൾക്കു നീതിയോട് സേവനങ്ങൾ ചെയ്താൽ god ഈ മക്കളോടൊപ്പം ഉണ്ടാകും എല്ലാവരെയും ദൈവം ഉയരങ്ങളിൽ എത്തിക്കും
ഈ ഒരു കാലഘട്ടത്തിൽ നൽകാവുന്നതിൽ വച്ച് ഏറ്റവും നല്ല മികച്ച ഇൻ്റർവ്യൂ ماشاءاللہ പറയാൻവാക്കുകളില്ല 🤲🏻🤲🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Shareef ha ningakk sugamalleyo
Shareeeefchaaaaaa
ഇത്തരം കുടുംബങ്ങളെ തിരഞ്ഞുപിടിച്ച് സംപ്രേഷണം ചെയ്യുക. മറ്റുള്ളവർക്ക് അത് വലിയ പ്രചോദനമായിരിക്കും. TRY
🍉🍇🔋:O:-|:-D:-(:3O:-)
🤲🤲🤲
🥰🥰ഇങ്ങനെ ആവണം മക്കളെ വളർത്താൻ പുണ്യ റസൂൽ പറഞിട്ടുണ്ട് പെൺ മക്കൾ വീടിന്റെ റഹ്മത്ത് ആണ് ഇവരെ ഇങ്ങനെ എത്തിച്ചവാപ്പ ഉമ്മ യയും എത്ര നന്ദി പറഞ്ഞാലും മതി യാവില്ല 😪അള്ളാഹു ഇവരക് ആഫിയത്തും ദീർഘായുസ് ഉം പ്രദാനം ചെയ്യുമറക്കട്ടെ ആമീൻ
Ameen
Ameen
ആമീൻ
Aameen🤲🤲🤲
Aamen
മാഷാ അള്ളാഹ്. അൽഹംദുലില്ലാഹ്. ഈ ഉമ്മയുടെ വാക്കുകൾ ഓരോ ഉമ്മമാരും കേൾക്കാൻ സമയം കണ്ടെത്തുക.. ഈ വാർത്ത പുറത്തു വിട്ട സുപ്രഭാതത്തിന് അഭിനന്ദനങ്ങൾ.
Masha allah.... Makkale adab padippicha ummakk allahu deergayussum aafiyathum nalkatte... Uppayude qabar jeevitham santhoshathilakkattee... Aameen
@@muneeratk3153 in
@@muneeratk3153 ppp
Absolutely true 👍🏻
നല്ല സാഹചര്യം സാമ്പത്തികം നല്ല കോച്ചിങ് പ്രൈത്സാഹനവും മൂത്ത കുട്ടിയെ കണ്ടു ഇളയ കുട്ടി കളും പഠനത്തിൽ ശ്രദ്ധിച്ചു .......
എന്റെ Dr പാത്തുമ്മകുട്ടിയുടെ ഉമ്മ ഞാൻ ഒരിക്കലും പ്രീതിച്ചില്ല ഈ വീഡിയോ അള്ളാഹു ഈ ഉമ്മാക്കും മക്കൾക്കും ആരോഗ്യവും ദീര്ഗായുസും നൽകുമാറാകട്ടേ ആമീൻ
Ariyunna aalkkarano
മക്കളുടെ അച്ചടി ഭാഷയിലുള്ള വർത്തമാനവും,ഉമ്മയുടെ തനിനാടൻ സംസാരവും 😍
അടിപൊളി 😎
Masha Alllah
@@mohammedchola257710
@@shamnac7338 the be v BJP XP xp xp í
P
@@shamnac7338
Tum
പെണ്മക്കളെ അടുക്കള വേലക്കാരി ആകാൻ പരിശീലിപ്പിക്കുന്ന അമ്മമാരും കാണട്ടെ 👏👏👏👏👏prd of u umma😍
Yes that channel 👌
അടുക്കള പണി അത്ര നിസാര കാര്യമല്ലാ
Athe uppum mulakum Chechi ithokke kaananam
Muneera Ku nissaram alla, pakshe ellavarum cheyyenda karyam aanu. Ellaavarum avaravarude karyangal cheyyathathukondaanu sthreekale kondu maathram veetu joli aakunnathu.
Swantham jetti polum kazhukaan pattaathavanmaarku kettichu kodutholum nammude penkuttikale, vikalaangare kaatum kashtam aanu chila aanungal.
@@cece898 correct
പാവങ്ങൾക്ക് കണ്ണ് തുറക്കട്ടെ പെൺപട. ഈ ഉമ്മാക്ക് ഒരു big സല്യൂട്ട്. നാളത്തെ സ്വർഗ്ഗത്തിന്റെ അവകാശികളാ ഈ മാതാ പിതാക്കൾ. 🤲🏻👍👍👍
Absolutely true 👍🏻
ഈ ഉമ്മാക്കും മക്കൾക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ🤲
Ameen
Aameen
Aameen
Ameen
Aameen
നല്ല ദൃഢനിശ്ചയവും ദീർഘ വീക്ഷണവുമുള്ള ഉമ്മ അത് ഉമ്മയുടെ വാക്കുകളിൽ തന്നെയുണ്ട് എല്ലാവരും മാതൃകയാക്കേണ്ട വ്യക്തിത്വം
Nallorumma mashaallah
MashaAllah
Parayaan.... Vaakukalillaaa..... 👍👍👍
നമ്മുടെ മക്കൾക്ക് കൊടുത്തതിന്റെ ലാഭനഷ്ടങ്ങൾ കണക്ക് കൂട്ടാൻ പാടില്ല.. ❣️❣️❣️
ഇതേ പോലെ ആണ് എന്റെ ഉമ്മയും അടക്കവും ചിട്ടയും but മരിച്ചു പോയി 😢😢😢😢 റബ്ബ് ഉമ്മാന്റെ കബർ ജീവിതം സന്ദോഷത്തിൽ ആകട്ടെ 😢. ആമീൻ
ആമീൻ
Ameen
ആമീൻ
Ameen🤲🏻
Aameen
മക്കളേ നിങ്ങളെ എല്ലാവരെയും ഈ മാതാപിതാക്കൾ കഷ്ടപ്പെട്ട് ഡോക്ടർമാർ ആക്കി. വളരെ സന്തോഷം. ഈ ഉമ്മാക്ക് നിങ്ങൾ ആറ് പേരും ഖിദ്മത്ത് ചേയ്യണം. അതിന് കാശ് കൊടുത്ത് ഹോം നഴ്സിനെ വെക്കരുത്. അത് ഓർമ്മ വേണം. ഈ മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. ഈ മക്കളെ കൊണ്ട് അള്ളാഹു ഉപകാരപ്പെടുതി തരട്ടെ ആമീൻ
ദീൻ പഠിപ്പിച്ചാൽ പ്രതീക്ഷിക്കാം
ഉമ്മാനെ നോക്കുന്ന മക്കളും മരുമക്കളും ആണ് ആ ഉമ്മാക്ക്.
മൂന്നാമത്തെ മകൾ ആയിഷ എന്റെ batchmate ഉം നാലാമത്തെ മകൾ ഫായിസ എന്റെ junior ഉം ആണ്.
Aameen
@@Rehnasaidalavi ningalkku culture tere illa
@@mashoodum2544 ആണോ ?? ശരി മുതലാളി.
ഒരു ബന്ധവും ഇല്ലാത്ത എന്റെ culture നെ പറ്റി പറയുന്ന താങ്കളുടെ culture നെ ഞാൻ അഭിനന്ദിക്കുന്നു.
മാഷാ അല്ലാഹ്, ഞാൻ ഉൾപ്പെടെ ഉള്ള എല്ലാ മാതാപിതാക്കളും കേൾകാനും ചിന്തിക്കാനും ഉള്ള വാക്കുകൾ, ഒരുപാട് സന്തോഷം 🥰.
Big salute umma and makkals 🥰❤️
X
ഈ മക്കളെ വളർത്തി നല്ലനിലയിലെത്തിച്ച ആ ഉമ്മയ്ക്ക് ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ
Masha Alla💛💛👍👍
മനസ്സ് നിറഞ്ഞ ഒരു ഇന്റ്ർവ്യൂ ആയിരുന്നു
ഉമ്മ ഒരു പാട് അറിവ് പകർന്നു തന്നു
ഏറ്റവും നല്ല മോട്ടിവേറ്ററാണ് ഈ ഉമ്മ
സമൂഹത്തിന് ഇവരിൽ ഉത്തമമായ മാതൃകയുണ്ട്
അവരിൽ നീനൻമ ചൊരിയണമേ. റബ്ബേ ആമീൻ
@@abdulkhader6665..... nnn
ഈ ഉമ്മയുടെ സന്തോഷം
സമർപ്പിക്കുന്നു... പെൺകുട്ടികൾ
വളർന്നു വരുന്നത് കണ്ട് ബേജാറാ
കുന്ന parents നുവേണ്ടി...
നല്ല സ്വാലിഹായ ബർത്താക്കൻമാരെ അള്ളാഹു അവർക്ക് നെൽകട്ടെ
🤲🤲🤲
Ameen
أمين
Aameen
@@rukkiyakv3329 bxd
ഈ ഒരു അഭിമുഖo വളരെ അധികം ഇഷ്ടപ്പെട്ടു. നല്ല ഫാമിലി. God bless this ഫാമിലി
എല്ലാ മക്കളെയും ഡോക്ടർമാരാകുക എന്നത് വലിയ അത്ഭുതമാണ് അത് കൂടുതൽ മനസ്സിലാവുക ഒരു മകനെയോ മകളെയോ ഡോക്ടറാക്കാൻ വേണ്ടി കഷ്ട്ടപെടുന്ന മാതാപിതാക്കൾക്കായിരിക്കും ഉമ്മയെ സമ്മതിച്ചു 🙏🙏🙏🙏🙏
@@shihabudeenpadikkal7652 pool om om
Absolutely true 👍🏻
മാഷാഅല്ലാഹ് 🤲🤲മക്കളെ നല്ല വിദ്യാഭ്യാസം കൊടുത്ത് ഉയരങ്ങളിൽ എത്തിച്ച ഈ ഉമ്മക്ക🙏🙏റബ്ബേ ആ ഉപ്പയുടെ കബർ വിശാലമാക്കി കൊടുക്കണേ allah🤲🤲🤲
ഉമ്മയുടെ വാക്കുകൾ കേട്ടുകൊണ്ടേയിരിക്കാൻ തോന്നും. അത്ര നല്ല motivation ❤️❤️❤️❤️
Absolutely true 👍🏻
നിങ്ങളെ പരിചയപ്പെടുത്തിയ സുപ്രഭാതത്തിന് നന്ദി നിങ്ങളെ ഈ നിലയിലേക്ക് എത്തിച്ച നിങ്ങളെ ഉപ്പാക്കും ഉമ്മാക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അള്ളാഹുവിന് സുകൃതം ചെയ്ത് മുന്നോട്ടു പോവുക എപ്പോഴും നേരായ വഴി കാണിച്ചു തരുവാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കുക
ഉമ്മാഫാൻസ് ഇവിടെ വാ 🥰🥰🥰
ആ ഉമ്മ എന്ത് മനോഹരം ആയിട്ടു ആണ് സംസാരിക്കുന്നത്
ബിരുദമുള്ള 5 ഡോക്ടേഴ്സ്
കോളേജുകളിൽ ഒന്നും പോയിട്ടില്ലെങ്കിലും കുടുംബകാര്യങ്ങൾ ഒരു IAS നെ പോലെ നോക്കുന്ന ഉമ്മയും
അല്ലാഹു അനുഗ്രഹിക്കട്ടെ
Ch
Ch
ഈകുട്ടികളുടെ ഉമ്മയെ ഞാൻനമിക്കുന്നു.എല്ലാ അമ്മമാർക്കും ഇഈ ഉമ്മ ഒരു വഴികാട്ടിയാകട്ടെ.
L
P
@@hameedkr2948 🤐
നല്ലത് തന്നെ പാവപ്പെട്ടവർക്ക് ആശ്വാസം മാകുന്ന ഡോക്ടർ ആകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Amma പറഞ്ഞത് സത്യം മായ കാര്യം ആണ് കാരണം എനിക്കും ഒരു മോൾ ഉണ്ട് എന്റെയും ആഗ്രഹം മോൾക് ഒരു ജോലി കിട്ടി കാണാൻ ആണ് അതിനുശേഷം മതി കല്യാണം കാരണം ഇന്ന് രണ്ടുപേർക്കും ഒരു ജോലി must ആണ് ഈ ഉമ്മ യെ കണ്ടു പഠിക്കടെയ് എല്ലാ മാതാക്കളും 🙏🙏🙏🙏👍
ഈഉമ്മാടെ മക്കളുടെ ഭാഗ്യം അള്ളാഹു അവർക്ക് എല്ലാവർക്കും ദീര്ഗായുസ്സ്നൽക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
L
👍🏻🥰🙏🏼😇
"അവനെ നോക്കി, അവൻ നിന്നെ നോക്കി " 😂എന്റെ ഉമ്മാന്റെ അതേ ഡയലോഗ് 😇
ആ ഉമ്മയുടെ ആത്മവിശ്വാസവും ധൈര്യവും അതാണ് ആകുടുബത്തിന്റെ യെസ്സ സ് ഉയർത്തിയത് അതാവണം ഏത് കുടുബത്തിൻ വേണ്ടത് - അസൂയ തോന്നി പോകുന്ന വിതത്തിലുള്ള പരിപാടിയാണു എതയാലും അല്ലാഹു ഹൈറ് ചെയ്യുമാറകട്ടെ
Ningalkk sambathikam undavum poothiiyund padippikkan
ആ ഉമ്മാക്കും മക്കൾക്കും റബ്ബ് ദീർഗായുസ്സ് നൽകട്ടെ ആമീൻ
ആമീൻ
ഉത്തരവാദിത്വപ്പെട്ട ത്യാഗിയായ, ദീർഘവീക്ഷണമുള്ള ഒരു സ്ത്രീ .
ഉമ്മയിൽ നിന്നും നല്ല അറിവുകൾ കിട്ടി🙏
ഈ ഉമ്മയെ ഞാൻ നമസ്കരികികുന്നു, അവരുടെ ഹൃദയവിശാലതയെ ആചരിക്കുന്നു.അവർ വളർത്തിയ മക്കൾ അതിനേക്കാൾ മികച്ചവരായിരിക്കും.എല്ലാവരും ഇവരെ അനുകരിക്കുന്നത് നന്നായിരിക്കും!
q
1\1!\
വളരെ ശരിയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ
സന്തോഷം തോനുന്നു... നല്ല സാമ്പത്തിക ശേഷിയും സാമൂഹിക ചുറ്റുപാടും തുണയായി എന്നതും അനുഗ്രഹം ആയി....
Super
വളരെ ശരിയാണ്
ആ മാതാപിതാക്കളുടെ സുകൃതഫലമാണിത് ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഏതൊരു മാതാവിൻ്റെയും പിതാവിൻ്റെയും സകല പ്രതീക്ഷയും ആണ് അവരുടെ മക്കൾ അള്ളാഹു വിൻ്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് മക്കൾ ഈ നിലയിൽ എന്താൻ കഴിഞ്ഞത്❤❤🤲🤲 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲
നല്ലൊരുമ്മ . മക്കളെ എല്ലാവരേയും നല്ല രീതിയിൽ പഠിപ്പിയ്ക്കാൻ കഴിഞ്ഞു. അതും ഉന്നത നിലയിൽത്തന്നെ. ഉമ്മയ്ക്കും ബാപ്പയ്ക്കും മക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിയ്ക്കു ന്നു.
Lķà
എത്ര നല്ല അച്ഛനും അമ്മയും.ഇവരെ കണ്ടുപഠിക്കട്ടെ..ഉമ്മ പറയുന്നത് 99 ശതമാനവും ശരിയാണ്..ഉമ്മക്ക് ഒരു ബിഗ് സല്യൂട്ട്..താങ്ക്യൂ ഉമ്മ 😁
@@albinalbin5631 qqq111
ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാ ഏതൊരാൾക്കും എന്തൊരു നിയമത്തെ ഉണ്ടായാലു അത് അല്ലാഹുവിന്റെ തൗഫീഖ് ഒന്ന് കൊണ്ട് മാത്രമാണ് ആ തൗഫീഖ് കൊണ്ടാണ് നമ്മൾ അതിനു വേണ്ടി പരിശ്രമിക്കുന്നത് ബുദ്ധി കഴിവ് ആരോഗ്യം ആഫിയത്ത് ആയുസ്സ് എന്ന വേണ്ടതെല്ലാം അല്ലാഹു കനിഞ്ഞ് അരുളുന്ന താണ്, അൽഹംദുലില്ലാ എന്ന് പറയാനുള്ള സന്മനസ്സ് വേണം ഇൻഷാ അള്ളാ
Adhe
Ninglk avarude manas vaayikkaan patumo ningle kelpikknn m yennundo
എനിക്ക് 2പെണ്മക്കൾ ആണ് അവരെ അവർ ആഗ്രഹിക്കുന്നത് പഠിപ്പിക്കും... പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲
നിങ്ങളുടെ ആഗ്രഹം പോലെ നടക്കാൻ പടച്ചവൻ അനുഗ്രഹികട്ടെ.
ഈ ഉമ്മക്ക് ഒരു big salute...Masha Allah
ubd d
Super ummmy Love you umma love ..you.....
യഥാർഥ രക്ഷിതാക്കളെങ്ങിനെയാകണമെന്ന് കാണിച്ചവർ. ഡോക്ടറാകാതെ ഡോക്ടറായ ഡോക്ടറുമ്മ . ഒരുപാട് ബഹുമാനം. ഇവരെ പരിചയപ്പെടുത്തിയ സുപ്രഭാതത്തിനായിരം അഭിവാദ്യങ്ങൾ .
TV ex
U
Ummaaa othiri isttam,,,,,,bappaaneyum🥰🥰🥰🥰
ഈ ഉമ്മക്കും ഉപ്പക്കും മക്കൾക്കും PMA talks യൂട്യൂബ് ചാനലിന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ
അവർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആശംസിക്കുന്നു
Super umma nagalum ee ummayeum kuttikaleyum kandu padikkatte
I too have two daughters they are also wtih the same field one finish mbbs now trying for pg another now in 4th year their model is their mother she is everything for them she was a nurse now at home may god bless them I like this umma and pray for all her daughters ok
Maasha Allah 👍🏻 👍🏻 👍🏻 👍🏻.
ഉമ്മാ... താങ്കള്‍ ഇന്നത്തെ സമൂഹത്തിനു മുന്നില്‍ ഒരു മാതൃക ആണ്. 💐 💐 💐 💐 💐 💐 💐 💐 💐 💐 💐 💐 💐 💐 💐 💐 💐 💐 💐 💐 💐 Congratulations💐💐💐
ദൈവം അനുഗ്രഹിച്ചതാണ്,, മറ്റെല്ലാരും അതിനു പിന്നിൽ ആണ്
Sir...you are right. 100%
S3w
Salute to mother. She is more educated than her children
നല്ലൊരു.. ഉമ്മ. ഉപ്പ അതാണ് ഇവരുടെ വിജയം.. പുതിയ തലമുറക്ക് ഇതൊക്കെ ഒരു പാഠാമാകട്ടെ.. നന്ദി.. നമസ്കാരം 🙏
ഇവർക്ക് ഇങ്ങനെ ഒക്കെ ആകാൻ ആയതിന് കാരണക്കാരൻ ആയ ഇവരുടെ ബാപ്പയാണ് ഏതാർത്ത ഹീറോ പിന്നെ അച്ചടക്കംത്തിൽ വളർത്തിയ ഉമ്മ ഹീറോയിൻ
ഉമ്മ ആയാൽ ഇ ങ്ങനെ തന്നെയാവണം.അഭിനന്ദനങ്ങൾ.,👌👌👌😊😊😊
M
🥰🥰
ബുദ്ധിമതിയായ ഉമ്മ Big Salute ummaa
നമ്മുടെ നാദാപുരത്തു കാരായ ഈ ഡോക്ടർസ് ഫാമിലിക് ഒരു പാട് വിജയങ്ങൾ ഉണ്ടാവട്ടെ.... എന്ന് അത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🌷🌷🌷
ശരിക്കും ഇവർ നാദാപുരത്തുകാരാണോ
Ivarr nadapuram evdan
🥰👍🏻🙏🏼😇
തീർച്ചയായും ആ ഡോക്ടേഴ്സ് ആ നാടിനും ലോകത്തിനു തന്നെയും ഉപകാരപ്രദമായി തീരും ഈശ്വരൻ അനുഗ്രഹിക്കട്ടെ
ജാതി മതം നോക്കാതെ പാവങ്ങളായ രോഗികളെ നല്ലവണ്ണം ശ്രദ്ധിക്കണം
സാധാരണ വിദ്യാസമ്പന്നരായ മക്കൾ വിദ്യാഭ്യാസമില്ലാത്ത മാതാ പിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്ന ഇക്കാലത്ത് ഇവരൊക്കെ ലോകത്തിന് മാതൃക യാണ്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 👍👍🌹🌹🌹
അൽഹംദുലില്ലാഹ് ഇങ്ങനെ വേണം ഉമ്മ എല്ലായിസ്വാര്യവും ഉണ്ടാവട്ടെ ആമീൻ
ഒരുപാട് ഉമ്മമാര്‍ക്ക് പ്രചോദനം ആണ് ഈ ഉമ്മയും മക്കളും. Proud of you
ഇതും ഒരു രാജ്യ സ്നേഹവും രാജ്യ സേവനവുമാണ്.. മക്കളെ വളർത്തി രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്രദമായ രീതിയിൽ വളർത്തുക..
Nalla""Achadakamulla kudumpam. Allhamdulilla""""
ശരിയാണു..
Olp
@@ammadtk1975
0
@@ammadtk1975
0
5 penkuttikale padipich doctr aakiya umma ee kalath 18 thikaymbol kettich vidunna ummamarkidayil oru mathrka thanne ..padachon nallath varuthatte...bt pala entrance coaching centre kalm chumathunna bemamaya thukak munnil aagraham undayitt poolm makkale padipikan kazhiyatha umma marm namukk chuttum und...ini private l poonamenkilm lakshangal vari eriyanam..cash ullavar china yilm mattm pooyi MBBS edukkunnu....so financial stability valya oru prshnm aan
വളരെ നല്ല interwew ,ഒരോ പേരെന്റ്സും കണ്ടിരിക്കജെണ്ടതാണ് .
ഇതിൽ വ്യക്തവും കൃത്യവുമായ സന്ദേശവും പ്രായോഗികതയും ഉണ്ട് .
മാഷാ അല്ലാ . 6 പെൻ മക്കളെ ചിട്ടയായി വളർത്തി ഡോക്ടർആക്കിയ . താത്തായി യ്ക്ക് ഒരു ബിഗ് സല്യട്ട് . ഇത് എല്ലാവർക്കും ഒരു പാഠമാകെട്ടെ . ഈ കാലത്ത് 6 പെൻ കുട്ടികളെ നോക്കി വളർത്തി ഒരു ഉന്നത നിലയിൽ എത്തിക്കുക വളരെ പ്രയാസമേറിയ കാര്യമാണ്. അല്ലാഹു ഈ ഉമ്മായിയ്ക്ക് ദീർഗ്ഗാ യുസും ആരോഗ്യവും നാളെ സ്വർഗ്ഗവും കൊടുക്കുമാറാകട്ടെ ആമീൻ.
ബാപ്പാകും ഉമ്മാകും സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ നാഥൻ 🤲🏻
Mashallah ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന മക്കളാവട്ടെ ആമീൻ അതിന്റെ ക്രഡിട്ട് ഉമ്മയ്ക് തന്നെയാണ് 👍
Absolutely true 👍🏻
ഈ ഉമ്മ എല്ല അമ്മമാർക്കും മാതൃകയാണ്. ഈ ഉമ്മയെയും മക്കളെയും സ്നേഹത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്ന ന്നു
മാശാ അല്ലാഹ് അള്ളാഹു ഇഷ്ട്ട പ്പെടുന്ന കഴിവുള്ള ഡോ കട്ടേസ് ആയി മാരെട്ടെ
Aameen
എന്റെ മാതാ പിതാക്കൾ നമ്മൾക്ക് പ്രചോദനം തന്നിരുന്നെങ്കിൽ ഇങ്ങനെ തളരില്ലായിരുന്നു.58 വർഷായി എന്റെ ഉമ്മയുടെയും ഉപ്പയുടെയും കല്ലിയാണം കഴിഞ്ഞിട്ട്.ഇതു വരെ ഞങ്ങൾ ചിരിച്ച ദിവസം ഉണ്ടായിട്ടില്ല.ചിരിക്കാൻ മറന്നു പോയി.ഇതു വരെ വഴക്ക് തീർന്നിട്ടില്ല.ഉപ്പയുടെയും ഉമ്മയുടെയും.സ്നേഹത്തോടെ ഇതു വരെ വിളിക്കാനോ ലാലിക്കണോ അവർക്കു പറ്റിയില്ല.രണ്ടാണമ്മയെ പോലെയേയാണ് ഉപ്പയും ഉമ്മയും.ഏതൊരു ഉമ്മയെയും കാണുമ്പോൾ എനിക്ക് ആഗ്രഹമാണ്.ഇവരെ എനിക്ക് ഉമ്മയായി കിട്ടിയെങ്കിൽ എത്ര നന്നായിരുന്നു എന്ന്.ജീവിതം പരാജയം ആയി പോയി.എന്റേത്.ഇനി aakhirathil നല്ലതു വരും എന്ന് കരുതുന്നു 😓😭
വിഷമിക്കേണ്ട എല്ലാം ശെരിയാവും നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ!
മക്കളെ നിങ്ങളെ ഉമ്മ നല്ല ഉമ്മ ഉമ്മാന്റെ സംസാരം എനിക്ക് ഇഷ്ട്ടപെട്ടു 😍🥰🥰🥰
എന്റെ മക്കൾ 2 ആൺകുട്ടികൾ ആണ് അവരെയും ഞാൻ എന്റെ പരിമിതികൽകു ഉള്ളിൽ നിന്ന് കൊണ്ട് അവരുടെ വിദ്യാഭ്യാസം നേടി കൊടുത്തിട്ടുണ്ട് അൽഹംദുലില്ലാഹ്
👍
വളരെ അധികം നന്നായിട്ടുണ്ട് പരിപാടി വാക്കുകളില്ല പറയാൻ 👌
" ഈ ഉമ്മയ്ക്ക് അല്ല അമ്മയ്ക്ക് ഒരു "മാതൃ രത്നം " പദവിയാണ് കൊടുക്കേണ്ടത്. കേരള സർക്കാർ കേരള ശ്രീ കേരള ജ്യോതി ഇത്യാദി പദവികൾ കൊടുക്കാൻ പോകുന്നതായി പത്രവാർത്ത കണ്ടത് കൊണ്ടാണ്.
എന്റെ ഉപ്പാന്റെ അതേ സ്വഭാവം 😢. ഉപ്പ പോയി അല്ലെങ്കിൽ ഞങ്ങൾ ഒരുമിച്ചിരുന്നു ഇത് കാണും 😢
നല്ല. ഉമ്മ.എല്ലാവരും.അള്ളാഹു. സ്വർഗം. നൽകി. അനുഗ്രഹിക്കട്ടെ. ഇത്. മറ്റുള്ളവർക്ക്.. മദ്റകയാഗത്തെ. 👍👍👍👍
Ameen
എനിക്ക് ഇഷ്ട്ടം ആയതു മക്കൾ യ്ക്ക് അസുഖം വന്നാൽ ആദ്യം ഉമ്മ യോട് ചോദിയ്ക്കും എന്ത് മെഡിസിൻ എടുക്കേണ്ടത് എന്ന് എല്ലാ മക്കളും ഡോക്ടർ മാർ ആണ് എന്നിട്ട് ആണ് ചോദിക്കുന്നത് 😍😍ഉമ്മ ആണ് അവരുടെ ലോകം
മാഷാഅള്ളാഹ് ❤😘കണ്ണ് നിറഞ്ഞു പോയി
❤️❤️❤️
ماشاءاللہ😘😘😘
ماشاءالله
റബ്ബ് എല്ലാ വിധ خير ഉം നൽകട്ടെ
മാഷാ അല്ലാഹ്! അല്ലാഹു നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ... ആമീൻ..
NB
Aameen
Masha allah 😍😍😍ഈ ഉമ്മാക്കിരിക്കട്ടെ ഒരു big സല്യൂട്ട്
അമ്മ മനസ് നിറഞ്ഞു..
അടുത്ത മാസം ഞാനും ഒരു ഭാര്യയാവാൻ പോവുന്നു..
Parenting നെ കുറിച്ച് അമ്മ പറഞ്ഞപ്പോൾ എനിക്കും ഒരുപാട് അറിവ് കിട്ടിയ പോലെ
Aameen
Happy married life
God bless
Hpy mrd life
Happy married life❤️❤
Ithil ഒരുപാട് കമന്റ്സ് വായിച്ചു ഇനി ഞാൻ എന്ത് പറയും ഒന്നും പറയാനില്ല. ബിഗ് സല്യൂട്ട് ummmmmmaaa🙏🙏🙏🙏🙏🙏🙏❤❤❤❤❤
ALC Talk ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
31:40 നമ്മൾ വിജാരിച്ചാൽ നമുക്ക് നേടാം ......ഈ വാക്കുകൾ എല്ലാവർക്കും പ്രചോദനമായി മാറട്ടെ,നല്ല ഉമ്മക്ക് നല്ലൊരു ഉമ്മ.
വളരെ ശരിയായ വാക്കുകൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഞാൻ കല്യാണം കഴിക്കാത്തതിൽ
എന്നേക്കാൾ വിഷമം എന്റെ നാട്ടാർക്കാണ് 😂😂
ആ പിന്നല്ലാതെ 🤪 നല്ലൊരു സദ്യ നഷ്ടപ്പെടുത്തുകയല്ലെ
Eji athinu dr aavilla padikunnathu motham vayinotam aanoooo natukarude vishamam athaakum 😂😂
സയൻസ് പഠിച്ച് ആറു പേരും ഡോക്ടർ ആയതു വളരെ നല്ല കാര്യം. എന്നാൽ സയൻസിനു ഒരു ശതമാനം പോലും അംഗീകരിക്കാൻ സാധിക്കാത്ത മത ദൈവ വിശ്വാസ്ചാരങ്ങൾ അനുകരിക്കുന്നത് ശാസ്ത്ര അറിവു നേടിയെങ്കിലും ശാസ്ത്ര ബോധം ഒട്ടും ഇല്ലാത്തവരായി പോയി എന്നത് വളരെ ഖേദകരം തന്നെ.
അറിവില്ലാത്തവരുടെ അന്ധവിശ്വാസത്തേക്കാൾ അപകടകരമാണ് ശാസ്ത്ര അറിവും സ്ഥാനമാനങ്ങളുമുള്ളവരുടെ അന്ധവിശ്വാസം.
പഠിക്കാൻ ബുദ്ധി കൊടുത്ത ദൈവത്തിന് നന്ദി 6 പേർക്കും ഒരുപോലെ പഠിക്കാൻ സാഹചര്യം ഉണ്ടായതിന് രക്ഷിക്കാൻ താക്കൾക്കും 👍👍👍👍
അൽ ഹംദ ലില്ലാ
ഈ ഉമ്മയെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല. എല്ലാരും ഇത് കേൾക്കണം എന്നേ പറയാനുളൂ
ഈ വാർത്ത ലോകത്തിന് മുന്നില്ലേക്ക് എത്തിച്ച സുപ്രഭാതം👍👍👍
Aniyum orupad nalla varthgal purath varatte
അസ്സലാമു അലൈക്കും മാഷാ അള്ളാ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
സൂപ്പർ, ഉമ്മയും, മക്കളും കൊച്ചുമക്കളും 👍👍👍💚💚💚
Blessed Mother. She deserves the best in life. A lot to learn from her.
നല്ലഉമ്മ നല്ല മക്കൾ നല്ല ഡോക്ടർ
Very sensible mother. She has rich common sense.
She deserves respect.
Shalib NK and the
'പടച്ച റബ്ബ്. ആ ഉമ്മാക്കും മക്കൾക്കും ആയ് സ്സും ആരോഗ്യവും നല്കട്ടെ
@@killar616 q12¹¹¹
ഈ ഉമ്മാനെ മക്കൾ മക്കൾക്ക് ആയുസ്സ് ദീർഘായുസ്സ് നൽകട്ടെ
ഇതുപോലെ പിന്നിൽ നിന്ന് പണം കൊണ്ടും വാക് കൊണ്ടും പ്രൊമോട്ട് ചെയ്യാൻ കഴിയണം ,പിന്നെ ഉമ്മ പറഞില്ലെ അച്ചടക്കം, അദബ് അദ് പരമ പ്രധനം 😊
😊 😊
ഈ ഉമ്മ കേരളത്തിലെ ഓരോ ഉമ്മാർക്കും മാതൃക ആകാൻ പറ്റും. തീർച്ച
My greatest desire is to become a doctor ❤️ please dua 🥺🤲
Masha allah.👌🏻👌🏻. ഞാൻ ഇന്നുവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല മോട്ടിവേഷൻ...
ഈ ഉമ്മാനെയാണ് മാതൃകയാക്കേണ്ടത്
Upppayude effort..... Ellarum maranno, without father we are nothing
ഉമ്മ നല്ലൊരു മോട്ടിവേഷൻ 🙏🙏
ഉമ്മക്കും മക്കൾക്കും എല്ലാ വിത അനുഗ്രഹളും ഉണ്ടാവട്ടെ.. ❤❤❤❤❤