#Janaki

Поділитися
Вставка
  • Опубліковано 15 вер 2024
  • #Janaki അടങ്ങാത്ത പകയുമായി അപർണ്ണ
    Janakiyudeyum Abhiyudeyum Veedu || Episode 59 || 05-09-24 (Watch Full Episode on Disney+ Hotstar)
    Janaki, the ideal daughter-in-law, and her perfect husband Abhiram navigate a close-knit joint family. Can they withstand when challenges disrupt their harmony?
    #JanakiyudeyumAbhiyudeyumVeedu #AsianetSerials #PrimetimeSerials #Asianet

КОМЕНТАРІ • 31

  • @SoofiyaShammaz-uf1ld
    @SoofiyaShammaz-uf1ld 9 днів тому +43

    അപർണ്ണയ്ക് നാഗകന്യക ലുക്ക്

  • @sinanooo-f4l
    @sinanooo-f4l 10 днів тому +71

    ഈ അപർണ്ണ ശെരിക്കും യക്ഷി റോൾ ആണോ കാണുമ്പോൾ തന്നെയാ യക്ഷി

  • @Anarkkali
    @Anarkkali 10 днів тому +269

    Abhi എന്ന charactor ന് യുവ ഒട്ടും aptഅല്ല. കുറച്ചുകൂടി പക്വതയും attitudeഉം ഉളള ഒരാളാകണമായിരുന്നു..

  • @sheebasheeba9581
    @sheebasheeba9581 10 днів тому +108

    അപർണയുടെ മേക്കപ്പ് ഉള്ള മുഖം കാണുമ്പോൾ പേടി തോന്നുന്നു

    • @reejamahesh2467
      @reejamahesh2467 10 днів тому +8

      യക്ഷി ആക്കാൻ കൊള്ളാം

  • @RettyJijo
    @RettyJijo 10 днів тому +44

    Janaki❤അഭി നല്ല pair

  • @varghesevarghese1503
    @varghesevarghese1503 4 дні тому

    യുവ സൂപ്പര്‍ ❤🎉

  • @user-tp4np9ty8c
    @user-tp4np9ty8c 7 днів тому +2

    Amal aparna romantic sences katta waiting

  • @sreesree1686
    @sreesree1686 10 днів тому +29

    എടീ ചതിച്ചവനോട് പക ഉണ്ടാക്കാടീ

    • @athiravinu499
      @athiravinu499 2 дні тому

      ഇവളെ ആരാ ചതിച്ചേ, എന്താ സംഭവം

  • @RettyJijo
    @RettyJijo 10 днів тому +26

    Innathe episodil nitajana kurachu over ആയി thonni, ajayiye kettan enthokke katty kutty psyco mood ആയിരുന്നു aparnayude ദേഷ്യം പിന്നെ manasillakkam ഇന്ന് friend kurachu kude eripiri kettiyitund janaki anu ellam cheythath എന്നു aparna karuthunnu nirajana negative ayal bor akum കാര്യം avalude ഇഷ്ടം നടന്നു thettkar ajay nirajana anu evarude edayil janaki പെട്ടു പോയി misunderstanding evarkidayil ഉണ്ടായ kondanu ഇത് marriage day വരേ ethiyath

    • @vidhy1974
      @vidhy1974 10 днів тому

      Janaki Alle chummathirunnavarude lifil Keri edapettu avarude lifil problem create cheyyunnath

  • @HarithaBhama786
    @HarithaBhama786 8 днів тому

    അപർണയുടെ secondmarriage aano

  • @abdulfathah3154
    @abdulfathah3154 10 днів тому +16

    Lipstick kurach nude aknm

    • @RJH4433
      @RJH4433 10 днів тому

      ഇപ്പൊ ട്രെൻഡ് ഇതാ നാളെ bikini ഉടുത്തു സീരിയൽ