#Janaki

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 24

  • @devasree5766
    @devasree5766 8 днів тому +38

    ബാക്കി കഴിക്കുന്നതൊക്കെ ഓരോരുത്തരുടെ individual choice അല്ലേ, കഴിക്കാൻ ഇഷ്ടമുള്ളവർ കഴിക്കട്ടെ അല്ലാത്തവരെ എന്തിനാ നിർബന്ധിക്കുന്നെ, കൊല്ലം 2024 ആയി
    ഈ പറഞ്ഞവരിൽ എത്ര പേർ wife കഴിച്ചതിന്റെ ബാക്കി കഴിക്കാൻ തയ്യാറാകും??

  • @dimplejoy9972
    @dimplejoy9972 9 днів тому +25

    ഔദാര്യം കിട്ടുന്നത് ദുരുപയോഗം ചെയ്യുന്നവരെ അടിച്ചൊതുക്കണം..
    അപർണയ്ക്ക് കിട്ടേണ്ടത് അത് തന്നെ യല്ലേ?

  • @Krishna-20056
    @Krishna-20056 9 днів тому +32

    ആ വീട്ടിലെ വേലക്കാരി പോലും ജാനകി പോലെ ആണല്ലോ കാണാൻ😂

    • @jalajadkr4825
      @jalajadkr4825 9 днів тому

      😂😂😂

    • @RettyJijo
      @RettyJijo 9 днів тому +2

      @@Krishna-20056 നല്ല കണ്ടു piditham rekshaye kanan തന്നെ എന്തു cute anu നല്ല talent ഉള്ള artist anu

    • @Krishna-20056
      @Krishna-20056 9 днів тому

      @@RettyJijonjan thetayit paranjathalla enik rakshaye orupad ishtan aa veetile velakariye kanan rakshede cheriya face cut und enna paranje

  • @RettyJijo
    @RettyJijo 9 днів тому +61

    പൊന്നു അവിടെ ullappol aparnayude കളി nadakilla avak CID

  • @RettyJijo
    @RettyJijo 9 днів тому +7

    Nice

  • @user-dz9ne8drisya5
    @user-dz9ne8drisya5 9 днів тому +33

    എന്താ ഈ achamaykku janakiyudeyum Abhiyeyum Eshtamallathathu?..
    Pls reply

    • @ansiyaa1093
      @ansiyaa1093 9 днів тому +5

      Abhi orphan Anenn thonunnu

    • @Learnandart
      @Learnandart 9 днів тому +7

      Janaki orphan aan

    • @reejamahesh2467
      @reejamahesh2467 9 днів тому +8

      അച്ഛന്റെ 1st wife ലെ ആണ് എന്ന് തോന്നുന്നു abhi

    • @Nandhitha88
      @Nandhitha88 9 днів тому +7

      ​@@reejamahesh2467Ennalum aa muthashide kochumon thannalle😢

    • @user-gv3yv5rl9t
      @user-gv3yv5rl9t 9 днів тому +5

      എടുത്തു വളർത്തിയ മോൻ ആയിരിക്കും

  • @rajulabacker3394
    @rajulabacker3394 9 днів тому +7

    Née. Athu thuppiyaalum née. kudichille. Athu mathi

  • @kalidhasvlog458
    @kalidhasvlog458 9 днів тому +27

    ഇത് കാണുമ്പോൾ എന്റെ ex വൈഫ് നെ ഓർത്തു പോയി. ഞാൻ അവൾ കഴിച്ചതൊന്നും കഴിക്കില്ലായിരുന്നു.
    ഞങ്ങൾ തമ്മിൽ പിരിഞ്ഞു കഴിഞ്ഞാണ്, share ചെയ്തു കഴിക്കുന്നതിലൂടെ ബന്ധത്തിന് കൈ വരുന്ന ആഴം മനസ്സിലാകുന്നത്....

    • @devasree5766
      @devasree5766 8 днів тому +13

      അതൊക്കെ ഓരോരുത്തരുടെ individual choice ആണ്
      Wife കഴിച്ചതിന്റെ ബാക്കി കഴിക്കാൻ താൻ തയ്യാറാകുമോ

    • @kalidhasvlog458
      @kalidhasvlog458 7 днів тому

      അത് തന്നെയാണ് ഞാൻ പറഞ്ഞത്. കമന്റ്‌ ശരിക്കും വായിച്ചു നോക്കിയില്ല അല്ലേ?? 😄😄അവൾ കഴിച്ചതിന്റെ ബാക്കി ഞാൻ കഴിക്കാറില്ല. ഇപ്പോൾ അതോർത്തു ദുഃഖം ഉണ്ടെന്നാ പറഞ്ഞത്.
      ​@@devasree5766ഇപ്പോഴത്തെ wife ന്റെ കാൽ പാദം പോലും ഞാൻ നക്കും... അത്രയേറെ ഞാൻ സ്നേഹിക്കുന്നുണ്ട് ❤️

    • @kalidhasvlog458
      @kalidhasvlog458 6 днів тому

      ​@@devasree5766അത് തന്നെയാണ് പറഞ്ഞത്. കമന്റ്‌ ഒന്ന് കൂടി വായിച്ചു നോക്ക്