Jupiter 110 std 5 വർഷമായി ഉപയോഗിക്കുന്നു... Maintanance ഒട്ടും ഇല്ല എന്ന് വേണമെങ്കിൽ പറയാം, നല്ല വണ്ടി ആണ്. ആകെ ഇഷ്ടമല്ലത്തത് സർവീസ് ആണ്. അത് ടാറ്റാ പോലെ ആണ് 😄😄😄
Petrol tank 5.3 എന്ന ശരിയാണോ ഞാൻ ബിളി ഗ് ചെതതിനു ശേഷം ഞാൻ Pet rol അടിച്ചപ്പൾ 3.3 Lit മാത്രം അയേപ്പോൾ tank നിറഞ്ഞ . അപ്പോൾ 5 tite കപ്പ സിറ്റി ഉണ്ടു എന്ന തോന്നുനില്ല.
Food delivery kke pokan vendi oru scooter loan il edukanam ennu vicharikunnu . Pinne family ile 3 perkke yatra cheyyanum complaint and maintenance kuravum milleage koodudal ulla vandiyaane nokkunade. Access blutooth edition or Jupiter zx smart or Jupiter 125 or activa which is best . Please suggest. ?
Jupiter 125, Activa 125 then access 125. This is my opinion. I have jupiter zx , that 110 cc when compared to zx, jupiter 125 is surely best . ഇത് features ഒരുപാട് ഉള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. Jupiter 125 oru പോരായ്മ അതിൻ്റെ പെട്രോൾ ടാങ്ക് അടിയിൽ ആണ് എന്നതാണ്, പക്ഷേ അത് കൊണ്ട് ആണ് സീറ്റിനടിയിൽ അത്രയും സ്ഥലം കിട്ടിയത്.accees നല്ല pulling ആണ്. ഓവറാൾ പെർഫോമൻസിൽ jupiter തന്നെയാണ് മുന്നിൽ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ ബ്ലൂടൂത്ത് ഫംഗ്ഷൻ ഉള്ളത് നല്ലൊരു ഫീച്ചറാണ്. ഹോണ്ട ആക്ടീവ നല്ല വണ്ടിയാണ് . ഒരുപാട് വർഷത്തെ വിശ്വാസത നിലനിർത്തിയ വണ്ടിയാണ്. പക്ഷേ അതിനെ അതിനെ വെല്ലുന്ന പെർഫോമൻസ് ആണ് എനിക്ക് ജൂപിറ്ററിൽ തോന്നിയത്. അതിനാൽ തന്നെ തന്നെ പെട്രോൾ ടാങ്ക് അടി യിൽ വന്നത് എനിക്ക് പ്രശ്നമായി തോന്നി ഇല്ല.
Thank you bro enik ee problem undayirunnu Also DTE endha kanikathe ennu oru doubt undayirunnu Epo athokke mari nalla video Enik vandiye patti kooduthal ariyanam ennund bhudhimutt ellenkil number share cheyyo
50 km average mileage, Kick start ഉണ്ട് I recommend this or Activa Shock absorber back side കുറച്ചു കൂടെ improve ആവണം. എനിക്ക് engine complaint ആയിട്ടില്ല. മീറ്റർ console ഇൽ oru symbol ൻ്റ് led light complaint ആയി, അവർ മീറ്റർ console replace ചെയ്തു തന്നു.
സൂപ്പർ bro വണ്ടിക്കു ഏകദേശം മൈലേജ് എത്ര കിട്ടുന്നുണ്ട്... എത്ര മാസമായി വണ്ടി എടുത്തിട്ട് നിങ്ങൾ statisfied ആണോ.... എന്റെ മനസ്സിലും ഈ വണ്ടി ഉണ്ട് പിന്നെ activa access മനസ്സിൽ ഉണ്ട് ഇതിനെ പറ്റി പഠിച്ചിട്ടു നല്ല ഒന്ന് എടുക്കണം ഇതാണ് എന്റെ ആഗ്രഹം 😍
I am very much satisfied. നന്നായി പഠിക്കുക ഓരോ വണ്ടിയും. പിന്നീട് നമ്മുടെ ആവശ്യത്തിന് ഏതു വണ്ടിയാണ് ആണ് ഏറ്റവും better എന്നു നോക്കി എടുക്കുക. Activa ,access jupiter all are now BS6 model,so mileage is better than BS4 .
Best is Juppiter basic model best 55kms sure.per litre.18000 kms done only oil change required 2000 kms.basic model and 125 cc not much in power.i have used suzuki access for 7 years and became papper.30to35.milage not more than that.wait for some time Electric scooter single charge 300 kms.comming.
ആക്ടിവ പെട്രോൾ ഫില്ലിംഗിന് ഇറങ്ങി ബാക്കിലെ lid തുറന്നു കയ്യിൽ പിടിച്ചുകൊടുക്കണം. Front ൽ മൊബൈൽ വെച്ചാൽ തെറിക്കും. ചെറിയ സ്റ്റോറേജ്. ജൂപിറ്റർ ഇറങ്ങേണ്ട. ഫ്രിൻറ്റിലും സീറ്റിനടിയിലും ഡബിൾ space.
N0. Digital display ഇല് നിന്നും തന്നെ maximum മനസ്സിലാക്കാൻ കഴിയും. ലാസ്റ്റ് bar മിന്നുന്നത് 1.350ml ഉള്ളപോയും, ⛽ ഈ symbol വരുന്നത് ഏകദേശം 700ml എത്തുമ്പോൾ ആണ്. ഈ സമയത്ത് trip F എന്നു മോണിറ്ററിൽ വന്നു ⛽ ഈ symbol വന്നതിനു ശേഷം ഓടിയ ദൂരം കാട്ടുന്നു. ഇത്രയും പോരേ അളിയാ 😊
Brother, 30 - 60 ദിവസത്തിനുള്ളിൽ ആദ്യ സർവീസ്.അല്ലെങ്കിൽ 500- 750 km. ഇതിൽ ഏതാണോ ആദ്യം വരുന്നത് , അതാണ് നാം follow ചെയ്യേണ്ടത്. നിങ്ങളുടേത് km കുറവാണ്, അതിനാൽ 60 ദിവസത്തിനുള്ളിൽ നിങ്ങൽ സർവീസ് ചെയ്യുക
എനിക്ക് ഇപ്പോൾ ഒരാഴ്ചയായിtupito വാങ്ങിയിട്ട് പുതിയത് അതിൻറെ സീറ്റ് ലോക്ക് ഇടയ്ക്കിടയ്ക്ക് എടുക്കാൻ വലിയ ബുദ്ധിമുട്ടാണ് ലോക്ക് എടുക്കുന്ന പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
2nd service 5500km or 6 months . നിങ്ങള് 450km ഓടിയിട്ട് ഉള്ളൂ. അതുകൊണ്ട് 6 മാസം ആയാൽ സർവീസ് ചെയ്യണം. അതാണ് official schedule, നിങ്ങൾ സർവീസ് സെൻ്റർ ബന്ധപ്പെട്ട് അവർ എന്തെങ്കിലും help ചെയ്യുമോ എന്ന് ചോദിക്കുക
@@RishadNainam സെക്കന്റ് സർവീസ് 5500kms ലോ??? No chance. ഫസ്റ്റ് സർവീസ് കഴിഞ്ഞാൽ km basis ആണെങ്കിൽ 2000-2500kms must സർവീസ് ചെയ്യണം... അല്ലെങ്കിൽ പണി കിട്ടും 😄
2nd service Nu പോകുമ്പോൾ അറിയിക്കുക, കൂടുതൽ ഉണ്ടെങ്കിൽ സർവീസ് date കാത്തു നിൽക്കാതെ compaint അറിയിക്കുക. എനിക്ക് under seat storage ൻ്റേ അവിടെ 2 screw ലൂസ് ആയിട്ട് ഒന്ന് താഴെ പോയി .എനിക്ക് അറിയില്ലായിരുന്നു. സർവീസ് സെൻ്റെറിൽ പോയി പറഞ്ഞു ഉടൻ അവർ ശരിയാക്കി തന്നു. പക്ഷേ അത് സിംപിൾ problem ആയിരുന്നു. So even simple service സെൻ്റെറിൽ പോകുക അറിയിക്കുക
May be up to 40. Exactly I don't know. I ran up to 38km. on 38km some missing I felt, പിന്നെ വണ്ടി ഓഫ് ആയി. പിന്നെയും വണ്ടി start cheyth 1km petrol pump il കയറി പെട്രോൾ അടിച്ചു. So In m y experience 39km ഓടി
Left mode button press ചെയ്തു ശ്രമിച്ചു നോക്കു, ശരിയായില്ലെങ്കിൽ സർവീസ് സെൻ്റെറിൽ പോയി പറഞാൽ അവർ പെട്ടെന്ന് ശരിയാക്കും.അടുത്ത സർവീസ് വരെ വെയിറ്റ് ചെയ്യേണ്ട കാര്യമില്ല
Very humble and informative. Subscribed 👍👍👍
Thank you.
നല്ല വീഡിയോ 👍👌ഞാൻ ഈ വണ്ടി എടുക്കുന്നുണ്ട്. ഉപകരിക്കും ഈ വീഡിയോ 🙏
Good information display information yanik ishatayi Nhan Kure ayyi video nokunu display information nhan conform aayi ee vandi tanee yadukunu
Thank you
വിവരണം സൂപ്പർ
Thank you
Thank you❤🌹🙏
Good attempt bro 😍❤
Thanks ✌️
Thank You bro
നല്ല explanation
Jupiter 110 std 5 വർഷമായി ഉപയോഗിക്കുന്നു... Maintanance ഒട്ടും ഇല്ല എന്ന് വേണമെങ്കിൽ പറയാം, നല്ല വണ്ടി ആണ്. ആകെ ഇഷ്ടമല്ലത്തത് സർവീസ് ആണ്. അത് ടാറ്റാ പോലെ ആണ് 😄😄😄
Milege bro rate. Pls
Service centeril Kure ennamund oru upakaravum illathath.pads theernnathvare arinjoodatha
#badservice
Jupiter 125 ന്റെ full tank petrol condition ne പ്പറ്റി എന്തെങ്കിലും അഭിപ്രായം ഉണ്ടോ.
Vivaranam orupad upakarapettu prathyekich reserv il vandi odichal ath vandik problem aakum ennath fuel injector aayath kond vandi athrayum care cheyyanam . Thank you bro ❤️👍
Thank you
helpful.. thank you..
Thank you ❤️
petrol adikimbol force karanam petrol return varunni indo.. ??
ഞാൻ Slow യില് fill ചെയ്യാൻ പറയും , സ്പീഡിൽ fill ചെയ്യുമ്പോൾ ചെറുതായി return problem ഉണ്ട്. Nozzle correct postion pump ചെയ്യുമ്പോൾ ഈ പ്രശ്മില്ല താനും
ഇല്ല
I felt that problem bro
Petrol tank 5.3 എന്ന ശരിയാണോ ഞാൻ ബിളി ഗ് ചെതതിനു ശേഷം ഞാൻ Pet rol അടിച്ചപ്പൾ 3.3 Lit മാത്രം അയേപ്പോൾ tank നിറഞ്ഞ . അപ്പോൾ 5 tite കപ്പ സിറ്റി ഉണ്ടു എന്ന തോന്നുനില്ല.
Company' owner's manual ലിൽ പറയുന്നത് 5.1 liter എന്നാണ്.
3 ലിറ്റർ ഒരുപാട് difference ഉണ്ടു. അതിനാൽ complaint കൊടുക്കാം എന്നാണു എനിക്ക് തോന്നുന്നത്
Servicinu kondupoyal ellam ezhuthum..last vandi edukkn poyal parayum athilla.ithillann
Very good
⚠️ varunath ndha enn parayavo?
Tq
Welcome
Booked grey disc yesterday
Good
Kollammm kollammm ADIPOLI
Food delivery kke pokan vendi oru scooter loan il edukanam ennu vicharikunnu . Pinne family ile 3 perkke yatra cheyyanum complaint and maintenance kuravum milleage koodudal ulla vandiyaane nokkunade. Access blutooth edition or Jupiter zx smart or Jupiter 125 or activa which is best . Please suggest. ?
Please reply
Jupiter 125, Activa 125 then access 125. This is my opinion. I have jupiter zx , that 110 cc when compared to zx, jupiter 125 is surely best . ഇത് features ഒരുപാട് ഉള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്.
Jupiter 125 oru പോരായ്മ അതിൻ്റെ പെട്രോൾ ടാങ്ക് അടിയിൽ ആണ് എന്നതാണ്, പക്ഷേ അത് കൊണ്ട് ആണ് സീറ്റിനടിയിൽ അത്രയും സ്ഥലം കിട്ടിയത്.accees നല്ല pulling ആണ്. ഓവറാൾ പെർഫോമൻസിൽ jupiter തന്നെയാണ് മുന്നിൽ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ ബ്ലൂടൂത്ത് ഫംഗ്ഷൻ ഉള്ളത് നല്ലൊരു ഫീച്ചറാണ്. ഹോണ്ട ആക്ടീവ നല്ല വണ്ടിയാണ് . ഒരുപാട് വർഷത്തെ വിശ്വാസത നിലനിർത്തിയ വണ്ടിയാണ്. പക്ഷേ അതിനെ അതിനെ വെല്ലുന്ന പെർഫോമൻസ് ആണ് എനിക്ക് ജൂപിറ്ററിൽ തോന്നിയത്. അതിനാൽ തന്നെ തന്നെ പെട്രോൾ ടാങ്ക് അടി യിൽ വന്നത് എനിക്ക് പ്രശ്നമായി തോന്നി ഇല്ല.
Thank you for your valuable information 👍👍
Jupiter നല്ല വണ്ടി ആണ്
All the best brother... God bless!
👍🏻👍🏻👍🏻👍🏻
Suzuki burgman new bt എങ്ങനെ ഉണ്ട്
DISTANCE TO EMPTY RESERVE AYAL ETRA LITRE PETROL A SCOOTERIL KANUM PLEASE REPLY
850ml ഉണ്ടാകും
Ipo ethra km aayi.. Enganundu..Average mileage ethra okke kittunnundu.. Vibration issue valom undo..Edukan plan und..Enthelum issues undo
9000km aayi.
Vibration problem ഇല്ല.
ബാറ്ററി പ്രോബ്ലം വന്നു,ബാറ്ററി മാറ്റി കിട്ടി.( ഒരു വർഷം തികയുന്നതിനു മുൻപ് ആയതു കൊണ്ടു കിട്ടി).
@@RishadNainam mileage okke ipol ethra kitunund
Vibration ഉണ്ടോ
Vibration വളരെ കൂടുതലാണ്
Gud information
Thank You
Good 👍👍👍👍
Poli bro
Thank You bro
👍👍🥰
Instagram page undo
No bro
Give ur number, I will contact when free
@@RishadNainam
Ok
Good
Thank You sir
🙏
Thank you bro enik ee problem undayirunnu
Also DTE endha kanikathe ennu oru doubt undayirunnu
Epo athokke mari nalla video
Enik vandiye patti kooduthal ariyanam ennund bhudhimutt ellenkil number share cheyyo
Thank You bro
If you give your contact then i can contact you when I free and you can clear all douts
ഈ വണ്ടിയെടുത്തിട്ട് 8500 കിലോമീറ്റർ എനിക്കായി ഇതുവരെ ഒരു കുഴപ്പം വന്നിട്ടില്ല 54 പോയിന്റ് മൂന്ന് കിട്ടുന്നുണ്ട് മൈലേജ്
eppo engane und?
125 satisfide
വാഹനം എത്ര Mileage average ലഭിക്കും.
Complaint ഉണ്ടോ?
Kick starter ഉണ്ടോ?
Recomendable ആണോ?
shock absorber യാത്രാ സുഖം തരുന്നുണ്ടോ?
50 km average mileage,
Kick start ഉണ്ട്
I recommend this or Activa
Shock absorber back side കുറച്ചു കൂടെ improve ആവണം.
എനിക്ക് engine complaint ആയിട്ടില്ല. മീറ്റർ console ഇൽ oru symbol ൻ്റ് led light complaint ആയി, അവർ മീറ്റർ console replace ചെയ്തു തന്നു.
വൈബ്രേഷൻ മെയിൻ ആണ് , വാങ്ങി പെട്ടു
സൂപ്പർ bro വണ്ടിക്കു ഏകദേശം മൈലേജ് എത്ര കിട്ടുന്നുണ്ട്... എത്ര മാസമായി വണ്ടി എടുത്തിട്ട് നിങ്ങൾ statisfied ആണോ.... എന്റെ മനസ്സിലും ഈ വണ്ടി ഉണ്ട് പിന്നെ activa access മനസ്സിൽ ഉണ്ട് ഇതിനെ പറ്റി പഠിച്ചിട്ടു നല്ല ഒന്ന് എടുക്കണം ഇതാണ് എന്റെ ആഗ്രഹം 😍
I am very much satisfied. നന്നായി പഠിക്കുക ഓരോ വണ്ടിയും. പിന്നീട് നമ്മുടെ ആവശ്യത്തിന് ഏതു വണ്ടിയാണ് ആണ് ഏറ്റവും better എന്നു നോക്കി എടുക്കുക. Activa ,access jupiter all are now BS6 model,so mileage is better than BS4 .
Best is Juppiter basic model best 55kms sure.per litre.18000 kms done only oil change required 2000 kms.basic model and 125 cc not much in power.i have used suzuki access for 7 years and became papper.30to35.milage not more than that.wait for some time Electric scooter single charge 300 kms.comming.
ആക്ടിവ പെട്രോൾ ഫില്ലിംഗിന് ഇറങ്ങി ബാക്കിലെ lid തുറന്നു കയ്യിൽ പിടിച്ചുകൊടുക്കണം. Front ൽ മൊബൈൽ വെച്ചാൽ തെറിക്കും. ചെറിയ സ്റ്റോറേജ്. ജൂപിറ്റർ ഇറങ്ങേണ്ട. ഫ്രിൻറ്റിലും സീറ്റിനടിയിലും ഡബിൾ space.
@@jamaluddin5008 jupiter125 വാങ്ങിച്ചു 5 മാസമായി വാങ്ങിയിട്ട് ..... Super വണ്ടിയാ
നല്ല വണ്ടി. എനിക്ക് 55+ കിട്ടുന്നുണ്ട്
പെട്രോൾ ടാങ്ക് ഹോൾ വഴിയിൽ കാണാൻ പറ്റുമോ പെട്രോൾ തീർന്നു ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ പറ്റുമോ
N0.
Digital display ഇല് നിന്നും തന്നെ maximum മനസ്സിലാക്കാൻ കഴിയും. ലാസ്റ്റ് bar മിന്നുന്നത് 1.350ml ഉള്ളപോയും, ⛽ ഈ symbol വരുന്നത് ഏകദേശം 700ml എത്തുമ്പോൾ ആണ്. ഈ സമയത്ത് trip F എന്നു മോണിറ്ററിൽ വന്നു ⛽ ഈ symbol വന്നതിനു ശേഷം ഓടിയ ദൂരം കാട്ടുന്നു. ഇത്രയും പോരേ അളിയാ 😊
@@RishadNainam മേണിറ്ററിൽ കണന്ന മീറ്റർ റീ ഡിഗ ശരിയാണോ ചിർ പറയുന്നു ശരി അല്ലാ എന്ന . വിവരിക്കാമോ .
30 days കഴിങ്ങു വാങ്ങിയിട്ട് എനിക്ക് സർവിസിനു കൊടുക്കാൻ പറ്റുമോ 22 കെഎം ഓടിയിട്ടേ ഉള്ളൂ
Brother, 30 - 60 ദിവസത്തിനുള്ളിൽ ആദ്യ സർവീസ്.അല്ലെങ്കിൽ 500- 750 km. ഇതിൽ ഏതാണോ ആദ്യം വരുന്നത് , അതാണ് നാം follow ചെയ്യേണ്ടത്. നിങ്ങളുടേത് km കുറവാണ്, അതിനാൽ 60 ദിവസത്തിനുള്ളിൽ നിങ്ങൽ സർവീസ് ചെയ്യുക
@@RishadNainam thanks, ഇന്ന് എന്റെ tvs ജൂപിറ്റർ 125 സെർവിസിന് കൊടുതു oil ചാർജ് ആയി 450 പറയുന്നു oil മാറേണ്ടതുണ്ടോ അതികം ഓടാത്ത വണ്ടി ആയതിനാൽ
@@myprivacyworld7977 oil മാറേണ്ടി വരും,അത് company schedule ആണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ 5 yrs warranty ക് ബുദ്ധിമുട്ട് പറയും അവർ
എനിക്ക് ഇപ്പോൾ ഒരാഴ്ചയായിtupito വാങ്ങിയിട്ട് പുതിയത് അതിൻറെ സീറ്റ് ലോക്ക് ഇടയ്ക്കിടയ്ക്ക് എടുക്കാൻ വലിയ ബുദ്ധിമുട്ടാണ് ലോക്ക് എടുക്കുന്ന പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
Just put little drops of oil on lock side .or inform in service centre they will clear .
ചാവിഇട്ടശേഷം ഇടത്തോട്ട് തിരിക്കുക.
Digital meter ട്രിക് വിവരണം കുറച്ചു കൂടി നന്നാക്കാമായിരുന്നു..... ബാക്കിയെല്ലാം കൊള്ളാം
Ok, ഇനിയുള്ള വീഡിയോയിൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം. Thank you for your comment
No good
Mileage
Milege ethra und
For me around 50km
Usb running charge phone battery complaints avum
No
Mostly we r charging at running in car from , ഇത് വരെ complaint ആയിട്ടില്ല. But scooter il ipolaanu വന്നു തുടങ്ങിയത്
@@RishadNainam okk okk superb
ആരാ പഞ്ഞത്..
I already purchased orange color, waiting for delivery this Wednesday 😄
👍
Vaibration undallo
@@fingertouchmedia2132അത് മാത്രമേ ഉള്ളു വാങ്ങി പെട്ടു ബ്രോ
On road price etraya
105500 for full option when I buy
@@RishadNainam wayanatil 108700
😳
Alappuzha 103800
@@saneeshshaji9187 full option vandiko
സെക്കന്റ് service എത്ര മാസം കഴിഞ്ഞാണ്.. എടുത്തിട്ട് 4 month ആയി.. കിലോമീറ്റർ 450 ആയുള്ളൂ
2nd service 5500km or 6 months . നിങ്ങള് 450km ഓടിയിട്ട് ഉള്ളൂ. അതുകൊണ്ട് 6 മാസം ആയാൽ സർവീസ് ചെയ്യണം. അതാണ് official schedule, നിങ്ങൾ സർവീസ് സെൻ്റർ ബന്ധപ്പെട്ട് അവർ എന്തെങ്കിലും help ചെയ്യുമോ എന്ന് ചോദിക്കുക
@@RishadNainam done ❤️
@@RishadNainam സെക്കന്റ് സർവീസ് 5500kms ലോ??? No chance. ഫസ്റ്റ് സർവീസ് കഴിഞ്ഞാൽ km basis ആണെങ്കിൽ 2000-2500kms must സർവീസ് ചെയ്യണം... അല്ലെങ്കിൽ പണി കിട്ടും 😄
ചേട്ടാ ⚠️ഇങ്ങനെ കാണിക്കുന്നു. Ath എന്താ. അറിയുന്നവർ onnu reply cheyyoo
Central stand ittu kick start cheyumpol varum....
Engine cut off only with side stand , in my opinion this is malfunction of tjis scooter,need to update
കാൽ വയ്ക്കുന്ന ഭാഗത്ത് എങ്ങനെയാണ് സ്പേസ് ഗ്യാസ് കുറ്റി വെക്കാൻ പറ്റുമോ
Yes, gas കുറ്റി സുഖമായി വെക്കാം. നല്ല സ്പേസ് ഉണ്ട്
ഞ്ഞാൽ ഗ്യാസ് കുറ്റി വെക്കാൻ നോക്കി ചെരിച്ച വക്കാൻ സാധിക്കുല്ലാ
5 Kg gas കുററി വക്കാം. കുടുതൽ തള്ളല്ലെ .
🤣🤣🤣🤣
@@sunnyjoseph8094സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന gas കുറ്റി കിടത്തി വെക്കാൻ പറ്റും ഞാൻ കൊണ്ടുപോകാറുണ്ട്
Njan top model book cheyithu
👍
പവർ . ഉണ്ടോ . കയറ്റം കയറുമോ
പവർ ഉണ്ട്, കയറ്റം ഈസി ആയി കയറുന്നുണ്ട്
😄😄😄
Power ful
Number
എഞ്ചിൻ സൗണ്ട് കൂടുതലാണോ
Silent starting
Engine sound also less
Usefull video
Thank you bro
സൂപ്പർ വണ്ടി 55 മൈലേജ് കിട്ടുന്നുണ്ട് ഒരാഴ്ച്ച ആയി ഞാൻ എടുത്തിട്ട് റ്
Ok
AFE yil ആണ് കാണിക്കുന്നത്
Vandik sound undo bro fassino schooter 70 und milage
Fascino 62 km കിട്ടും എന്ന് കേട്ടു. Real എത്ര കിട്ടും എന്ന് എനിക്ക് അറിഞ്ഞു കൂടാ
@@RishadNainam faccino anu alle better
വണ്ടിക്ക് ബോഡി noice ഉള്ളതായി അനുഭവപ്പെട്ടു (എൻജിൻ tuning അല്ല)
2nd service Nu പോകുമ്പോൾ അറിയിക്കുക, കൂടുതൽ ഉണ്ടെങ്കിൽ സർവീസ് date കാത്തു നിൽക്കാതെ compaint അറിയിക്കുക. എനിക്ക് under seat storage ൻ്റേ അവിടെ 2 screw ലൂസ് ആയിട്ട് ഒന്ന് താഴെ പോയി .എനിക്ക് അറിയില്ലായിരുന്നു. സർവീസ് സെൻ്റെറിൽ പോയി പറഞ്ഞു ഉടൻ അവർ ശരിയാക്കി തന്നു. പക്ഷേ അത് സിംപിൾ problem ആയിരുന്നു. So even simple service സെൻ്റെറിൽ പോകുക അറിയിക്കുക
@@RishadNainam അതുപോലെ സീറ്റ് open ആക്കുവാനും ക്ലോസ് ചെയ്യാനും ചെറിയ ബുദ്ദിമുട്ട് പോലെ ഉണ്ടോ.. മേജർ പ്രോബ്ലം അല്ല..
Enikk 65 vare kitti
Book cheythu.... Waiting 🥰
👍
Ethra aayi
Etrayayi
ആക്സ്സ്. ജപ്പാൻ
On road ethra aavum
100000 to 108000
വാങ്ങി പെട്ടു " വൈബ്രേഷൻ ഓഫ് ദി ഇയർ അവാർഡ് വിന്നർ ആണ് ,
😅
Trip f il maximum etra km vandi odum
May be up to 40. Exactly I don't know.
I ran up to 38km. on 38km some missing I felt, പിന്നെ വണ്ടി ഓഫ് ആയി. പിന്നെയും വണ്ടി start cheyth 1km petrol pump il കയറി പെട്രോൾ അടിച്ചു. So In m y experience 39km ഓടി
Time സെറ്റ് ചെയ്തു പക്ഷെ ടൈം മൂവ് ആകുന്നില്ല സെറ്റ് ചെയ്ത ടൈമിൽ തന്നെ നിൽക്കുന്നു 🤔
Left mode button press ചെയ്തു ശ്രമിച്ചു നോക്കു, ശരിയായില്ലെങ്കിൽ സർവീസ് സെൻ്റെറിൽ പോയി പറഞാൽ അവർ പെട്ടെന്ന് ശരിയാക്കും.അടുത്ത സർവീസ് വരെ വെയിറ്റ് ചെയ്യേണ്ട കാര്യമില്ല
@@RishadNainam OK Tkank you
ആക്ടിവ ഇറ്റലി
Mileage
In city 50 to 52enik കിട്ടി
Inhighway 55 to 57
I checked 50 കിട്ടി
ഹൈവേ മൈലേജ് വീഡിയോ ഇടാൻ 2 try നടത്തി.ഓരോ call വന്നു ഇടക്ക് നിർത്തേണ്ടി വന്നു. But I will try to post highway mileage video agter
How many kms will it run after showing empty symbol?
In my experience 40km
കിക്കെർ ഇല്ലാത്ത വണ്ടി എടുക്കുന്നവർ മണ്ടമാർ🤣🤣🤣🤣🤣
നമ്മുടെ ഇന്ത്യ ക്കാരുടെ വേണ്ടിയല്ലേ.
Jupiter 125 = vaibration king 🙏🏻🙏🏻🙏🏻🙏🏻
Bad service 😢😢
ഈ വണ്ടി എടുത്തു പെട്ടു പോയവർ ഇവടെ ലൈക് 😰
Entha prashanm???
Contact number venam
Ur number pls
Good
ആക്സ്സ്. ജപ്പാൻ