വിഷാദവും ഉന്മാദവും മാറി മാറി വരുന്ന അവസ്ഥ || ബൈപോളാർ ഡിസോർഡർ || Bipolar Disorder | Manic Depression

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 21

  • @mycollection3175
    @mycollection3175 2 роки тому +1

    Escipra5, amide kazhikkunnathil enthenkilum side effects undo. Ee gulika depression mattiyedukkan sadikkumo

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      Continue medication and wait for result

    • @mycollection3175
      @mycollection3175 2 роки тому

      @@PsychologistJayesh result kanunnund. Pakshe poornnamayi mariyittilla

  • @chunkzzzyoutubechannel5815
    @chunkzzzyoutubechannel5815 6 місяців тому

    ഒന്നും concentrate ചെയ്യാൻ കഴിയുനില്ല. നല്ലത് പോലെ പഠിക്കുമായിരുന്നു ഇപ്പോൾ ഒന്നിനും കഴിയുന്നില്ല. എല്ലാം ചെയ്യണം എന്നുണ്ട് പക്ഷേ കുറച്ചു കഴിഞ്ഞാൽ മനസ് മടുക്കും. രാവിലെ സന്തോഷം ആണെകിൽ ഉച്ചക്ക് സങ്കടം അങ്ങനെ ഒരു അവസ്ഥ പെട്ടെന്ന് പൊട്ടി തെറിക്കേണ്ടി വരുന്നു

    • @PsychologistJayesh
      @PsychologistJayesh  6 місяців тому

      സൈക്കോളജിനെ കണ്ടിരുന്നോ

  • @sheeja.b
    @sheeja.b 2 роки тому +1

    Iritable bawal syndrome

  • @ameerhiamee1818
    @ameerhiamee1818 Рік тому

    ഡോക്ടർ എനിക്ക് ജനങ്ങളെ സംസാരിക്കാൻ ഭയങ്കര ഭയമാണ് ഡോക്ടർ ഇതിനെ എന്തെങ്കിലും പരിഹാരമുണ്ട് ഡോക്ടർ

  • @MychannelMychannel-bd7jh
    @MychannelMychannel-bd7jh 7 місяців тому

    Enikk depression anu.psycharistne kanich medicine kazhikkunnund..nannayi hand embroideryum stitchingum cheythirunna enikk ippol embroidary stitching okke cheyyumbol mumb cheyyunnathra perfection kittunnilla..work cheythath neat avunnilla..enth kondanu ingane sambavukkunath.concemtration kurav kondano.doctorod concentration kittunnilla enn paranjal mathiyo

  • @aswathypv9755
    @aswathypv9755 2 роки тому

    Sir . I want to talk this subject. Pls

  • @mycollection3175
    @mycollection3175 2 роки тому

    Enikk chila സമയത്ത് വിഷമം തോന്നുന്നു. ഉറങ്ങാൻ ലേറ്റ് ആവുന്നു. വെറുതെ ഇരിക്കാൻ പറ്റുന്നില്ല. എപ്പോഴും എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കണം. ജോലി ചെയ്യുമ്പോൾ ചില സമയങ്ങളിൽ ദൃതി പിടിക്കുന്നു. ഡ്രസ്സ്‌ സ്റ്റിച്ച് ചെയ്യുന്ന ആളാണ് ഞാൻ. സ്റ്റിച്ച് ചെയ്യുമ്പോൾ അത് ഭംഗിയായില്ലേ എന്ന് സംശയം തോന്നുന്നു.ചെറിയ സങ്കടം വന്നാൽ പോലും അത് സഹിക്കാൻ പറ്റുന്നില്ല.ഇത്ഏത് ഡിപ്രെഷൻ ആണ്. Bipolar disorder ano

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      Consult a clinical psychologist near and share your feelings

  • @harshaajay58
    @harshaajay58 2 роки тому +1

    എനിക്ക് ചില സമയത്ത് ഭയങ്കര സന്തോഷം ആണ്.. പക്ഷെ വിഷമം വന്നാൽ അതിന്റെ extreme ആയിരിക്കും ഭയങ്കര ആയിട്ട് കരയും.. അത് ദേഷ്യം ആയി മാറും... തനിയെ ഉപദ്രവിക്കാനും ഓരോ സാധനങ്ങൾ വലിച്ചെറിയും നശിപ്പിക്കും ok ചെയ്യും.. ഇന്നലെ എന്റെ husband രാവിലെ മുതൽ ഫോണിൽ ok കുത്തികൊണ്ട് ഇരുന്നു. എന്നോട് ഒന്നും സംസാരിച്ചു പോലും ഇല്ല.. രാവിലെ മുതൽ വൈകിട്ട് വരെ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു.. ആൾ ഒരു സോഷ്യൽ മീഡിയ influencer കൂടി ആണ് അതുകൊണ്ട് സ്ക്രീൻ ടൈം കൂടുതൽ ആണ്.. ഈവെനിംഗ് ആയപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു.. ചോദിക്കാൻ വന്ന husbandine ഉപദ്രവിച്ചു.. ഞങ്ങൾ നല്ല വഴക് ay.. എനിക്ക് എന്റെ മൈൻഡ് ഒട്ടും control ചെയ്യനെ പറ്റുന്നില്ല.. സാധാരണ ay ഉറക്കം കിട്ടാൻ ഒരുപാട് താമസിക്കും.. വെളുപിനെ ഒക്കെ ആവും.. അതോണ്ട് ലേറ്റ് ആയ്ട്ട് ആണ് എണീക്കുന്നത്.. Melatonin patches try ചെയ്തു ഒരു ഫലവും ഉണ്ടായില്ല... ഇത് ഇപ്പോൾ ഇടക്ക് ഇടക്ക് ഇതു പോലെ ഒരു കാര്യവും ഇല്ലാതെ സങ്കടപെടുകയും ദേഷ്യപെടുകയും ശരീരികമായി ഉപദ്രവം ഏല്പിക്കുകയുമാണ്.. ആ സമയങ്ങളിൽ മാനസിക സമ്മർദ്ദം വളരെ കൂടുതൽ ആണ്.. ഞാൻ ആകെ വിഷമിക്കുകയാണ്..

  • @noufalnk3749
    @noufalnk3749 2 роки тому

    ഓ സി ഡി കണ്ട്രോൾ ചെയ്യാൻ പറ്റുമോ