Mohanaragatharangam | Lyrical Video | K S Chitra | O N V Kurup | കെ എസ് ചിത്ര ആലപിച്ച 90 കളിലെ ഗാനം
Вставка
- Опубліковано 6 лют 2025
- Lyrics: O.N.V.Kurup
Music: Sunny Stephen
Singer: K.S.Chithra
Album : Thapasya
ആ..ആ.ആ..ആ
മോഹന രാഗതരംഗം
മതിമോഹനം മാനസം തഴുകി
മോഹന രാഗതരംഗം
മതിമോഹനം മാനസം തഴുകി
വർണ്ണങ്ങളായീ വസന്തം
സ്വരവന്ദനാലാപനമായി
മോഹന രാഗതരംഗം
മതിമോഹനം മാനസം തഴുകി
ഒരു മുളം തണ്ടിൻ പാട്ടിൽ മയങ്ങുന്ന കാലം
ഇണക്കിളി അരികിൽ പാടാൻ കൊതിക്കുന്ന കാലം (2)
ദേവാങ്കണം നീളെ പുളകോത്തമം (2)
മലയജ പവനനിലൊഴുകിടും
അരിയൊരു മലർ മണമതിലലിയൂ
(മോഹനരാഗ.....)
പുഴയോരത്തൊടിയിൽ പുള്ളിക്കുയിൽ പാടും കാലം
മനസ്സിലെ തൊടിയിൽ ഹരിണങ്ങൾ മേയുന്ന കാലം (2)
രാജാങ്കണം നീളെ മദനോത്സവം (2)
കുരുവികൾ കുറുകുഴൽ നിരയൊടും
അരുമയൊടൊരു മധുമൊഴിയുതിരും
(മോഹനരാഗ.....)
Content Owner: Manorama Music
Facebook : / manoramasongs
UA-cam : / manoramafilmsongs
Twitter : / manorama_music
ഒരു ദിവസം എത്ര പ്രാവശ്യം ഈ ഗാനം കേൾക്കുന്നെന്നു എനിക്കുപോലും അറിയില്ല..ചിത്ര മാഡതിനെ ഇത് കേൾക്കുമ്പോൾ എല്ലാം മനസു കൊണ്ട് നമസ്‌കരിക്കുന്നുണ്ട്..കൂടാതെ സണ്ണി സർ so ..great
❤
ON V sirinte കവിതകളും ഗാനങ്ങളും ഞാൻ പാടാറുണ്ട്. ഇപ്പോള് ഒരു ലക്ഷ്യംഈ പാട്ട് പഠിക്കൂന്നതാണ് .
My Favourite song ❤️❤️🥰🥰🥰🙏🙏
One of my favourite song 🎵 ❤
Ethra kettalum mathyvaratha
Ganam
എത്ര മനോഹരമായിട്ടാണ് സാർ പാടിയേക്കുന്നത്. 🙏🙏🙏👍🌹
Supper❤😊❤🎉😅
Very good👍
എനിക്കും ഉണ്ടായിരുന്നു ഒരു ഇഷ്ടം. അവസാനം അവൾ താല്പര്യം ഇല്ല എന്നു പറഞ്ഞു പിരിഞ്ഞു. മനസ്സ് വേദനകളുടെ കൂമ്പാരമായി 😭😭😭😭😭😭😭
❤❤❤❤❤❤
Super super
Verygood 🙏🙏🙏🙏
Manohara ganam
Super
😍😍
❤❤❤
1990, സിലെ മെയിൻ ലളിത ഗാനം 👍ഇതില്ലാത്ത ഒരു യൂത്ത് ഫെസ്റ്റ്വെൽ ഉണ്ടായിരുന്നില്ല
ഞാൻ എന്ത്തിയെ....എനിക്ക് കാൽ ഇല്ലെ😭
ON V sirine kurichu pinne onnum parayendallo
😂