Thriketa || ത്യക്കേട്ട നക്ഷത്രക്കാരുടെ 8 രഹസ്യങ്ങൾ. jyothisham Malayalam. astrology. നക്ഷത്രഫലം.

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 342

  • @reejavidyasagar3832
    @reejavidyasagar3832 Рік тому +121

    സത്യം തന്നെയാണ് ദേഷ്യപ്പെടരുതെന്നു കരുതിയിരുന്നാലും ചില സാഹചര്യങ്ങളിൽ നിയന്ത്രിക്കാൻ കഴിയില്ല. 90% പാവമാണെങ്കിലും ദേഷ്യം വന്നാൽ ബന്ധങ്ങൾ നോക്കാതെ പ്രതികരിക്കും എന്ത് ചെയ്യാൻ മാറാൻ ആഗ്രഹമുണ്ട്

    • @praveengopikuttan4584
      @praveengopikuttan4584 Рік тому +1

      എന്ത് ചെയ്യും 🤔

    • @soumyadarun8631
      @soumyadarun8631 Рік тому

      Same to you😢😡

    • @jayachandraprakasanp1941
      @jayachandraprakasanp1941 Рік тому

      സ്വാമി താങ്കൾ പറഞ്ഞത് മുഴുവൻസത്യം എനിക്ക് പെട്ടന്ന് deashyam വരും

    • @Jitharmol
      @Jitharmol 8 місяців тому

      അതെ😢

    • @subhadra9042
      @subhadra9042 7 місяців тому

      Meditation, yoga, Sudarshan kriya and wisdom talks... Helped me a lot

  • @soumyadarun8631
    @soumyadarun8631 Рік тому +28

    എന്റെ നക്ഷത്രം തൃകേട്ട ആണ്.. ഒരുപാട് ദുഃഖങ്ങൾ ഈ ഇടേ ഞൻ അനുഭവിച്ചു... നിയന്ത്രിക്കാൻ പറ്റാത്ത ദേഷ്യ തന്നെയാണ് 😢ഇതിൽ പറഞ്ഞ ഒട്ടു മിക്ക കാര്യങ്ങളും ശെരിയാണ് തിരുമേനി.. ഇനി വയ്യ... എല്ലാത്തിനും ഒരു മാറ്റം വരാൻ പ്രാർത്ഥിക്കണേ തിരുമേനി.❤️🙏🏻🙏🏻🙏🏻..

  • @nandhanakrishna.r8764
    @nandhanakrishna.r8764 9 місяців тому +52

    ഞാനും ത്യക്കേട്ടയാണ് പറഞ്ഞതെല്ലാം ശരിയാണ് മനസമാദാനം ഇല്ല എപ്പോഴും ടെൻഷനാണ് ഒന്നു കഴിയുമ്പോ ഒന്ന് ഇങ്ങനെ വന്നോണ്ടിരിക്കും പ്രശ്നങ്ങൾ

  • @sandhyaks305
    @sandhyaks305 Рік тому +26

    നമസ്കാരം തിരുമേനി പറഞ്ഞത് സത്യം എനിക്ക് കുറച്ചു വാശി കൂടുതൽ ആണ്

  • @soorejanand5062
    @soorejanand5062 Рік тому +4

    Edhu nalkarkane deshyam kuravullathe..
    Emotions control cheyan patya... All good
    Thriketta is the best

  • @sujithanugraham8394
    @sujithanugraham8394 7 місяців тому +9

    100 % ശരിയാണ് തിരുമേനി പറഞത്🙏🙏🙏🙏🙏🙏🙏🙏🙏

  • @ThankaRaman-z3c
    @ThankaRaman-z3c 11 місяців тому +3

    നമസ്ക്കാരം തിരുമേനി ദേഷ്യം മാറാൻഒന്ന് പ്രാർത്ഥിക്കണം.രാമൻ തൃക്കേട്ട. സ്വാമി പറഞ്ഞത് ശരിയാണ്

  • @pradeepsivan10
    @pradeepsivan10 Рік тому +12

    എന്റെ പേര് പ്രദീപ്‌ ശിവ
    ത്രിക്കെട്ട
    പറഞ്ഞതിൽ കുറേ ശരിയാണ് പല ജോലി ഓഫർ വരുന്നുണ്ട് വലിയ സാലറി പറഞ്ഞു തന്നെ ഇപ്പോൾ മെചമുല്ല ജോലിയാണ് ദേഷ്യം ഉണ്ട് പക്ഷെ അധികം പ്രകദിപിക്കില്ല ദാമ്പത്യം പരാജയം എന്റെ ദേശ്യം കൊണ്ടല്ല ശത്രുക്കൾ ഒരുപാടുണ്ട് പലരും അവഗനിക്കുനുന്ദ് പക്ഷെ ഇപ്പോൾ അവര്ക് ആർക്കും എതിപിദികൻ പറ്റാത്ത ലെവൽ എത്തി 3 റെക്കോർഡ് സൊന്തമയുന്ദ് പിന്നെ doctoratum നാഷണൽ ഏഷ്യ ഇന്റർനാഷണൽ റെക്കോർഡ് പിന്നെ എന്ത് ആഗ്രഹിചലും അത് nediyedukkarund അതാണ് ശീലം

  • @sureshkumarkg6026
    @sureshkumarkg6026 Рік тому +13

    100%ശരിയാണ്. സുരേഷ്‌കുമാർ തൃക്കേട്ട.

  • @preethatk2057
    @preethatk2057 Рік тому +28

    ഞാൻ തൃക്കേട്ട,,,, ശരിയാണ് 100%🙏🙏🙏

  • @manulogin514
    @manulogin514 Рік тому +36

    ഞാൻ തൃക്കേട്ട.... ദാമ്പത്യം വൻ പരാജയം

  • @MukeshAlathur
    @MukeshAlathur 5 місяців тому +11

    എല്ലാരേം കണ്ണടച്ച് വിശ്വസിക്കും സുഹൃത്ത് ബന്ധങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എങ്കിലും തിരിച്ചു കിട്ടുന്നത് അപമാനവും ഒഴിവാക്കലും... സംസാരിക്കാൻ കഴിവ് ഉള്ളവരാണ്. ആ സംസാരം നല്ലതിനും ചീത്തക്കും ഇടവരുത്തും

  • @YedukrishnanMuraleedharan
    @YedukrishnanMuraleedharan Місяць тому

    Thriketta is power 🎉. A lot of prominent personalities including Einstein born in this star

  • @Devilgamerff666
    @Devilgamerff666 29 днів тому +1

    ഇഷ്ട്ട ദേവത എതാണ് എന്ന് പറയാമോ

  • @nishasubash7925
    @nishasubash7925 2 роки тому +31

    നമസ്കാരം സ്വാമി 🙏🙏🙏🙏🙏❤️എന്റെ നക്ഷത്രം തൃക്കേട്ട ആണ് പ്രാർത്ഥിക്കണേ സ്വാമി

    • @shyjuasshyjuas5479
      @shyjuasshyjuas5479 Рік тому

      Prathichitu enna kariyam...ethraum duridampidicha nallu vere ella

  • @aryaprakash6270
    @aryaprakash6270 Рік тому +8

    സത്യമായ കാര്യങ്ങൾ 👍🏻👍🏻👍🏻

  • @prasannamohanan3137
    @prasannamohanan3137 8 місяців тому +2

    പറഞ്ഞ കരിയ്ങ്ങൾ എല്ലാം ശരിയാണ്

  • @midhun_bk2603
    @midhun_bk2603 Рік тому +14

    ഞാനും ഇ നക്ഷത്രം ആണ്
    എനിക്കും ദേഷ്യം ആണ് 😭 ദേഷ്യം വരുമ്പോൾ എല്ലാം മറക്കും 😢

  • @thekingmaker3212
    @thekingmaker3212 Рік тому +225

    ദേഷ്യം മാത്രമല്ല, ആനയുടെ പകയാണ് തൃക്കേട്ടക്കാർക്ക്

  • @subbusubbutk1942
    @subbusubbutk1942 3 дні тому

    Njan thrikketta anu nalla pole povunnu central gov job,veedu,car ellam set anu .ithil parayunnathil ake oru minus dheshyam undu

  • @k.ramachandranthrikketa4284
    @k.ramachandranthrikketa4284 2 місяці тому

    You are 100% correct in my life my star is Thrikketta

  • @ushasaji7702
    @ushasaji7702 2 роки тому +1

    Usha thrketta saji Karthika Arun visagam anamica thrketta njangalude ella prsnagalkum priharamundaguvan vendi prarthikane poojayil njangaleyum ulpeduthanam thirumeni njagalku swntha mayi kurachu sthalaum oru veedum undavan veendi prarhikane 🌹🙏🙏🙏🙏🙏

  • @SugunanT-r6d
    @SugunanT-r6d Рік тому +3

    ഞാൻ സുഗുണൻ, തൃക്കേട്ട 😊

  • @subhadra9042
    @subhadra9042 8 місяців тому +7

    ഞാനും തൃക്കെട്ട ആണ്. കുറച്ചു നാള് മുൻപുവരെ വളരെ ദേഷ്യം വരുമായിരുന്നു. ഇപ്പോൾ meditation ചെയ്തു ദേഷ്യം വരാതെയായി.

    • @geethanivas3488
      @geethanivas3488 6 місяців тому +1

      Enth meditation

    • @subhadra9042
      @subhadra9042 6 місяців тому

      @@geethanivas3488 ഞാൻ ആർട്ട്‌ ഓഫ് ലിവിങ് ഇന്റെ കോഴ്സ് ആണ് ചെയ്‌തേ. അതിൽ കുറച്ചു യോഗ, പ്രാണയാം, മെഡിറ്റേഷൻ ഒക്കെ പഠിപ്പിച്ചിരുന്നു. എനിക്കതു ഗുണം ചെയ്തു.

    • @geethamg369
      @geethamg369 3 місяці тому

      VMC ​@@geethanivas3488

    • @lizamanu8445
      @lizamanu8445 Місяць тому

      Meditation Name plz.

    • @subhadra9042
      @subhadra9042 Місяць тому

      @lizamanu8445 art of living

  • @padmanabhan2969
    @padmanabhan2969 Рік тому +45

    തൃക്കേട്ടനക്ഷത്രക്കാർ വഞ്ചിയ്ക്കപ്പെടുന്നവരാണ😊

    • @murukanpl7688
      @murukanpl7688 Рік тому +1

      സത്യമാണ്

    • @sruthibalachandhran5349
      @sruthibalachandhran5349 Рік тому +5

      100% sathyam aanu.. 🖤ethra snehichalum aalukal pettannu thanne thrikketta kare pattikkum.. 🙂

    • @abkgamingyt4321
      @abkgamingyt4321 Рік тому

      Sheriyaaahn🥲

    • @vidyasuni-sv7ve
      @vidyasuni-sv7ve 8 місяців тому +3

      ഉറ്റവർ തന്നെ ആണ് വഞ്ചിക്കുക 😊😊😊

    • @Jitharmol
      @Jitharmol 8 місяців тому +1

      കൂടപിറപ്പുകൾ പോലും ചതിക്കും

  • @AnuDiya-q8v
    @AnuDiya-q8v 16 днів тому

    അത് സത്യം ഉള്ള കാര്യം ആണ് 💯💯💯ഞാനും തൃകെട്ട ആണ് 😕

  • @mayaammu4947
    @mayaammu4947 8 місяців тому +1

    മായ തൃക്കേട്ട അഖിലാ അത്തം അമൃത തിരുവോണം എന്റെ രണ്ടു മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഞാനും രണ്ടു മക്കളും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു ഇളയ മകളായ അമൃത ജന്മനാ വൈകല്യമുള്ള കൊച്ചാണ് നമ്മക്ക് നിത്യ വൃത്തിക്കും കേറിക്കിടക്കാൻ ഒരിടവും സ്വന്തമായില്ല

  • @tharusvlogs3862
    @tharusvlogs3862 Рік тому +35

    എന്നുടെ നക്ഷത്രം തൃക്കേട്ട ആണ്..... എന്നും കഷ്ടപാടാണ് ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്..... ആരോട് പറയുവാൻ ആര് കേൾക്കാൻ..... എന്നസ്ഥിതിയാണ്..... ജോലികൾ ചെയ്യുന്നുണ്ട് പക്ഷേ സാലറി കിട്ടുന്നത് തന്നെ പലപ്പോഴായി ആണ്.... ബേങ്കിൽ ലോൺ ഉണ്ട്.... അത് അടിക്കുവാൻ പോലും സാധിക്കുന്നില്ല..... ഇതിനു പരിഹാരം കാണുവാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ.....

    • @arunkb5672
      @arunkb5672 8 місяців тому +1

      എന്റെ അവസ്ഥ ഇത് തന്നെ

    • @arunkb5672
      @arunkb5672 8 місяців тому

      Suicide cheyithalo vare thoonit ind

  • @neenubaburaj4406
    @neenubaburaj4406 2 роки тому +3

    namaskaram thirumeni...ithil angu paranja karygal ellam sathyamanu.. ente barthavinte star thriketta aanu..deshyavum valare adhikavum aanu.. athukondu aalude deshhyam kondu jeevitham thanne swayam nasipichu...

    • @thekingmaker3212
      @thekingmaker3212 Рік тому

      ദേഷ്യം ഉണ്ടെങ്കിലും അവരെ നിയന്ത്രിച്ചാൽ നേരെയാവും..

  • @elsammageorge4322
    @elsammageorge4322 Рік тому +11

    100%സത്യം

  • @paruz5774
    @paruz5774 2 роки тому +3

    Parvathy chithira
    Krishnajith avittom prarthikkanathirumani

  • @jagadeeshpillai3623
    @jagadeeshpillai3623 Рік тому +3

    Ithokke kettitt enikk chorinju kerunnuuu..

  • @PadmakumariPadma-x9x
    @PadmakumariPadma-x9x 2 місяці тому +1

    മരണം ഏത്ര വയസിൽ

  • @ramlathp8179
    @ramlathp8179 Рік тому +1

    ഞാൻ ത്രികെട്ട ആണ് എല്ലാം ശരിയാണ്

  • @sivap101
    @sivap101 3 місяці тому

    Myself Trikettaa nakshathram. Anger do have. Avoiding such situations by leaving the scene. Does mediation in the morning.

  • @arunpk7408
    @arunpk7408 2 роки тому +10

    അരുൺ തൃക്കേട്ട 100%സത്യം thirumeni

  • @62.shyamilymj48
    @62.shyamilymj48 Рік тому +3

    💯correct njanum ethu pole okkeyannu

  • @AnilKumar-dn1pd
    @AnilKumar-dn1pd Рік тому +5

    അനിൽകുമാർ തൃക്കേട്ട 🙏🙏🙏🙏🙏🙏

  • @thomasv7529
    @thomasv7529 Рік тому +2

    100/കറക്റ്റ് yes

  • @silvesterfernandez9315
    @silvesterfernandez9315 3 місяці тому

    സത്യംആണ് 💯 ജാൻ തൃകേട്ട

  • @vishnur1437
    @vishnur1437 Рік тому +1

    ഓം നമഃശിവായ ❤

  • @ramaniambily8064
    @ramaniambily8064 8 місяців тому

    തിരുമേനി പറഞ്ഞത് 90 ശതമാനം ശരിയാണ് എന്റെ കാര്യത്തിൽ 👍👍👍👍

  • @anooparakkalsasi
    @anooparakkalsasi Місяць тому +1

    ഒരു തൃക്കേട്ട എൻ്റെ മനസ്സമാധാനം kalenju.ഇനി പുതിയ പ്രോജക്ട് നോക്കേണം

  • @renujubin-xc7yb
    @renujubin-xc7yb Рік тому +12

    Deshyapettalum pettannu karachilum verum..pavangala😌

  • @ayoobkoyakkutty5610
    @ayoobkoyakkutty5610 Рік тому +8

    സത്യമാണ്

  • @aneeshakh9648
    @aneeshakh9648 Рік тому +20

    ഞാനും എന്റെ കെട്ടിയോനും തൃക്കേട്ട... എന്താല്ലേ.... ⚔️⚔️🗡️⚔️

    • @madanptr2129
      @madanptr2129 Рік тому

      സുഖമാണോ ജീവിതം

    • @madanptr2129
      @madanptr2129 Рік тому

      സുഖമാണോ ജീവിതം

    • @sudheernarendran6443
      @sudheernarendran6443 Рік тому +5

      രണ്ടും അസുരഗണം കുഴപ്പമില്ല ഒരു സൈഡിൽ നിന്ന് അടി വന്നാൽ അടിച്ചു തന്നെ നിൽക്കും😄😄

    • @sheena-4u
      @sheena-4u Рік тому

      😂

    • @SubinSubi-nz9bt
      @SubinSubi-nz9bt 6 місяців тому

      ​@@sudheernarendran6443 randinum oru vaalum parichayayum kodukkam

  • @RajeevenK-hq6nd
    @RajeevenK-hq6nd 11 місяців тому +1

    Trikettakkarude behaviour adi kittendathanu

  • @sintosimson5550
    @sintosimson5550 Рік тому +2

    Orikkalum gathipidikkatha star

  • @siyaskarim7082
    @siyaskarim7082 Рік тому +12

    എന്റെ നാൾ അത്തം പങ്കാളിയുടെ നാൾ തൃക്കേട്ട ഇപ്പോൾ വേർപിരിഞ്ഞു നില്കുന്നു എത്ര ഒന്നിക്കാൻ ശ്രെമിച്ചാലും ദേഷ്യത്തോടെ ഉള്ള മനോഭാവം വാശിയും ചില സമയത്ത് ശാന്തമാണ് ആവശ്യം നേടാൻ വേണ്ടി മാത്രം 😢

  • @sivaranjinisreejith4847
    @sivaranjinisreejith4847 Рік тому +3

    പറഞത് എല്ലാം ശരിയാണ്

  • @krishnannair8510
    @krishnannair8510 2 роки тому +5

    Namaskaram tirumeni

  • @remanikuttykg3436
    @remanikuttykg3436 22 дні тому

    പാവങ്ങൾ ആണ് ദൈവം തന്നെ ശരണം

  • @sreeragsriyam321
    @sreeragsriyam321 Рік тому +2

    Njanum thrikketta,dheshyam valiya presnamanu, pattennu deshyapedum pattennu manasaliyum package kettavar orikkalum vidilla

  • @ruparani7810
    @ruparani7810 14 днів тому

    പകയുണ്ടായാലും മനസ്സിലുണ്ടാകും എന്നല്ലാതെ തിരിച്ചു ചെയ്യാനോ കാണിക്കാനോ പോകാറില്ല.ദൈവം കൊടുത്തു കൊള്ളും എന്നേ വിചാരിക്കാറുള്ളൂ.

  • @ganammatk6643
    @ganammatk6643 Рік тому +5

    എന്റെ നാൾ തൃകേട്ട.... പക്ഷെ ദേഷ്യം ഒന്നും ഇല്ല...

  • @ranjiniranjini6095
    @ranjiniranjini6095 2 роки тому +12

    നമസ്കാരം തിരുമേനി 🙏🙏

  • @RIJIL666
    @RIJIL666 Рік тому +1

    100% correct Anu .!!

  • @___dk___2456
    @___dk___2456 Рік тому +2

    😌💥....100% sathyam

  • @AmbiliDileep-xh6zo
    @AmbiliDileep-xh6zo 4 місяці тому

    Njan thriketta eppol 40 vayas husband marichitt 2 year sangadangal mathram ennum

  • @ramlathp8179
    @ramlathp8179 Рік тому +1

    സത്യം എല്ലാം

  • @Irshad-b4w
    @Irshad-b4w Рік тому +2

    ഞാനും

  • @prettydaniel2522
    @prettydaniel2522 Місяць тому

    Absolutely Right

  • @sheelababu4332
    @sheelababu4332 2 роки тому +4

    Namaskaram thirumeni. Ente makante Nakshatram trikketta anu.Andhrapradeshil work cheyunnu. Avanu vendi prarthikaname thirumeni. Name Abhijit babu. Ente makalku ennum asukhamanu avalku vendi prarthikaname thirumeni. Arya babu pooradam.

    • @krishnaprasad-jn3lg
      @krishnaprasad-jn3lg Рік тому

      2 perkum vendi njn praarthikkanind bhalam illathe irikkillyaaa.......

  • @sujithmpdy6557
    @sujithmpdy6557 Рік тому +3

    Correct...... 💯

  • @no.2tube370
    @no.2tube370 Рік тому +15

    തൃക്കേട്ട നക്ഷത്രക്കാർക്ക് ബുദ്ധി കുറവാണ്. കഠിനാധ്വാനം ചെയ്താലും ജീവിതത്തിൽ എങ്ങുമെത്തില്ല. ല്ലാവരെയും വിശ്വസിക്കും. എല്ലാവരാലും ചതിക്കപ്പെടും സ്വന്തം അനുഭവം.

    • @amirthasanthosh225
      @amirthasanthosh225 10 місяців тому +1

      Aaru paranj thrikkettakk budhi kuravaa nn?🙄

    • @mohanachandrank4999
      @mohanachandrank4999 7 місяців тому

      ആരു പറഞ്ഞു തൃക്കെട്ടക്കാർക്ക് ബുദ്ധിയില്ല എന്ന്

    • @no.2tube370
      @no.2tube370 7 місяців тому

      @@mohanachandrank4999 എല്ലാവരയും വിശ്വസിക്കുന്നത് ബുദ്ധിയില്ലായ്മയുടെ ലക്ഷണമല്ലേ

    • @muralind2
      @muralind2 5 місяців тому

      സ്വന്തം കാര്യം പറയുന്ന താങ്കളുടെ ശീലം നല്ലതാണ്.

    • @saumyasuryakala9399
      @saumyasuryakala9399 3 місяці тому

      😂​@@muralind2

  • @dayanasebastian4639
    @dayanasebastian4639 2 місяці тому +1

    👍👍👍👌

  • @SunilKumar-oo5fk
    @SunilKumar-oo5fk Рік тому +1

    Sunil thrikketta 🙏🏼🙏🏼🙏🏼

  • @amalsmathsworld20
    @amalsmathsworld20 2 місяці тому

    Triketta chathikkum.........deshyam sahikkan pattillla

  • @__harshu___shorts__
    @__harshu___shorts__ Рік тому +1

    ദേഷ്യം ഉണ്ട് പക്ഷെ മൂന്ന് നാല് മാസം കൂടി ഒരു ദേഷ്യം വന്നാൽ ഒന്നും നോക്കില്ലാ😊😊😊

  • @unlimitedsmile2012
    @unlimitedsmile2012 5 місяців тому

    .. Thirumaniparangathu. Yes

  • @ShinuShinu-k3f
    @ShinuShinu-k3f Місяць тому

    Enthanupariharam

  • @ASWATHYSARIKA
    @ASWATHYSARIKA Рік тому +1

    അശ്വതി തൃക്കേട്ട

  • @Bindu-q9t
    @Bindu-q9t 2 місяці тому

    Very ട്രൂ എന്റെ husband തൃകേട്ട ആണ് എന്തെങ്കിലും പറയുന്നതിന് ഇടക് പെട്ടന്ന് ആണ് ദേഷ്യം വരുക

  • @gopalakrishnan8164
    @gopalakrishnan8164 2 роки тому +4

    പറഞ്ഞതെല്ലാം സത്യം തിരുമേനി

  • @Santhibalan-iv7yj
    @Santhibalan-iv7yj 5 місяців тому

    സത്യം ആണ് എന്റെ മകൻ പിണങ്ങി മാറി നിൽക്കുവാണ് . ദേഷ്യം കൂടുതൽ ആണ് എന്നെങ്കിലും തിരിച്ചു വരുമെന്ന് കരുതി പ്രാർത്ഥന യോടെ കാത്തിരിക്കുന്ന ഞാൻ

  • @shobaravi8389
    @shobaravi8389 Рік тому +6

    100% correct

  • @anuxavier2408
    @anuxavier2408 Рік тому +4

    Very true 😢

  • @nishanisha8186
    @nishanisha8186 8 місяців тому

    2024 വർഷത്തിലെ വീഡിയോ പ്ലേ ചെയ്യുമോ 🙏🏻

  • @no.2tube370
    @no.2tube370 Рік тому

    തൃക്കേട്ട നക്ഷത്രക്കാർ ഏത് നക്ഷത്രക്കാരെ വിവാഹം കഴിക്കണം തിരുമേനി

  • @nandhujayan8002
    @nandhujayan8002 Рік тому +2

    ❤❤Thrikketta

  • @jomoljose1754
    @jomoljose1754 Рік тому

    Jomol 06 08 1995 afternoon 2 10 appol akillum nalla kalam undo😮

  • @abhinavvinod8265
    @abhinavvinod8265 2 роки тому +10

    വിനോദ് ത്യക്കേട്ട 27 - 7 - 1977 ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

    • @ttgg3183
      @ttgg3183 Рік тому +1

      അയ്യോ ഇതുവരെ ശരിയായില്ലേ... പ്രാത്ഥിക്കാം 🙏🙏🙏🙏

    • @krishnaprasad-jn3lg
      @krishnaprasad-jn3lg Рік тому

      Pinnenthaaaaaa ........polik mutheee

    • @sudheernarendran6443
      @sudheernarendran6443 Рік тому

      ജോലി കിട്ടിയോ കിട്ടിയില്ല എങ്കിൽ ഇഷ്ടപ്പെട്ട മേഖല പറയൂ വേണ്ടത് ചെയ്യാം ഞാനും ഒരു തൃക്കേട്ട കാരനാണ്

  • @SudhaSurendhran
    @SudhaSurendhran 6 місяців тому

    സുധതൃക്കേട്ട ഇടവം രാശി എനിക്ക് പെട്ടെന്ന് ദേഷ്യം വരും എന്താ പ്രതിവിധി തിരുമേന്ി

  • @pradeeppradeep4082
    @pradeeppradeep4082 Місяць тому

    Sathyam

  • @PreshyaMol-ut4xo
    @PreshyaMol-ut4xo Рік тому

    Njan nallum itha enik 17 vayasu ayyappo thane praruthosham kelppichu athu njn pollum ariyatha karyam annu ithinunenni enna cheyyum

  • @sureshkumar.5670
    @sureshkumar.5670 Рік тому +1

    👌

  • @shobhaathira8157
    @shobhaathira8157 3 місяці тому

    Yea Really ❤

  • @SureshMuchandiyil
    @SureshMuchandiyil Рік тому +2

    Yes 🙏

  • @gopikags2653
    @gopikags2653 Рік тому +2

    Ellam seriyanu thirumeni, enikkum deshyamund pakshe sahikkan pattatha karyangal nadakkumbol anu deshyappedunnath, athukond thanne ippol husbandnodu pinagiyirikkunnu , ente swabhavam karanamanu ennodu mindathath, njn enthu cheyyum

  • @ratheeshpillai8970
    @ratheeshpillai8970 Рік тому +1

    സത്യം

  • @KrishnaA-kn9hn
    @KrishnaA-kn9hn Рік тому

    Enikku vendi prarthikkanam swamiji🙏🏻 enik deshyam korakkan pattunilla

    • @kshethrapuranam2.0
      @kshethrapuranam2.0  Рік тому

      Namaskaram om namshivaya 108 uru ravileyum sandyakum japikuka🙏

  • @snehaaviswam6462
    @snehaaviswam6462 Рік тому

    Njnum trikketta ithil paraje okke sheriya but enk deshym maattan pattunnila😮😢

  • @sarqnyakuttappan
    @sarqnyakuttappan Рік тому +3

    100% സത്യം ഞാൻ thriketta ആണ്

  • @shyamakrishnan3476
    @shyamakrishnan3476 2 роки тому +7

    Shatrukkale okke nammal samharikkum😏😏😏😏😏😏

  • @naliniv9809
    @naliniv9809 10 місяців тому +8

    ദേവീ ഭക്തയും കൃഷ്ണ ഭക്തയും ആയതു കൊണ്ടാകാം എത്ര വലിയ പ്രശ്നങ്ങളും അവസാനം പരിഹരിക്കും.

  • @manojmahali5977
    @manojmahali5977 Рік тому

    100 present corect

  • @jalajaramanedath
    @jalajaramanedath 5 місяців тому

    Amme narayana

  • @noshybabu7264
    @noshybabu7264 2 роки тому +6

    🙏🙏🙏❤️

  • @geethakv3027
    @geethakv3027 2 місяці тому

    Sheri anna

  • @Sooraj741
    @Sooraj741 7 місяців тому +1

    തൃക്കേട്ട chathiyanmaar ആണ്... ബ്ലഡി ഞരമ്പ് rogis...