A Day with Actor and Martial Artist Babu Antony | Day with a Star | Season 05 | EP 34

Поділитися
Вставка
  • Опубліковано 7 вер 2024
  • Babu Antony is an Indian-American actor and martial artist, who works primarily in Malayalam cinema. He has also acted in several Tamil films along with a few Telugu, Kannada, Sinhalese, Hindi, Bengali and English films, mostly action and character roles. Babu owns mixed martial art academy in Houston.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #DaywithaStar #BabuAntony #Kaumudy

КОМЕНТАРІ • 106

  • @sajithbalan85
    @sajithbalan85 2 роки тому +47

    ഒത്തിരി ഉയരങ്ങളിൽ നിൽക്കുമ്പോഴും വിനയത്തോടെ പെരുമാറുന്നത് അതാണ് ബാബു ആന്റണി എന്ന നടന്റെ വിജയം.. Hero

  • @abrahammathew355
    @abrahammathew355 2 роки тому +39

    മലയാള സിനിമ മേഖലയിൽ ബാബു ആന്റണി ചേട്ടൻ അന്ന് ഉണ്ടാക്കിയ ആ ഒരു ഓളം ഇന്നേവരെ ഒരു നടനും ഇതുവരെ ഉണ്ടാക്കിയിട്ടില്ല 💞😍💛🔥

    • @mahakal98987
      @mahakal98987 2 роки тому

      It was jayan followed by babu antony unequivocally.

    • @GOLD-pj9px
      @GOLD-pj9px Рік тому

      മറ്റുള്ള നടൻമാർ പിന്നെ ഇതു വരെ ഉണ്ടാക്കിയത് ഓളം അല്ലാതെ പിന്നെ എന്തുവാ വാളാമോ

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +45

    *കുട്ടി കാലത്തെ ഹീറോ ❤❤❤❤🔥🔥🔥ബാബു ആന്റണി 💥💥💥💥💥*

  • @akvvlog3587
    @akvvlog3587 2 роки тому +10

    ആർക്കും എഴുതി തള്ളവാൻ ആവില്ല ചേട്ടന്റെ മലയാള പ്രേക്ഷകർ കിടയിൽ ഉള്ള സ്ഥാനം... ഇനിയും ചേട്ടന്റ വരവിനായി കാത്തിരിക്കുന്നു.... ❤❤❤❤

  • @susanpalathra7646
    @susanpalathra7646 2 роки тому +2

    വിനയത്തോടെയുള്ള ബാബു ആന്റണിയുടെ മറുപടികൾ ഏറെ ഇഷ്ടമായി. ഇത്രയും താഴ്മയോടെ സംസാരിയ്ക്കുന്ന ആളിന് വില്ലൻ വേഷങ്ങൾ.... എന്തൊരു വിരോധാഭാസം!
    - സൂസൻ പാലാത്ര -

  • @peace2allworld
    @peace2allworld 2 роки тому +9

    How Handsome this man is still.. Nammude Babu Anthony chetan mutthanu ...❤️

  • @ajo3636
    @ajo3636 2 роки тому +134

    പണ്ട് ബാബു ആന്റണി നായകന്റെ side ആണെന്ന് അറിയുമ്പോ പാതി tension കുറയുമായിരുന്നു☺️♥️

    • @ronaldogoat7121
      @ronaldogoat7121 2 роки тому +2

      Sathyam

    • @jowhark1316
      @jowhark1316 2 роки тому +1

      അതെ

    • @sasipa4579
      @sasipa4579 2 роки тому +2

      അല്ല പിന്നെ ആളുടെ ഒരു ചട്ടം ഉണ്ട് ഇടിക്കാൻ വരുമോ

    • @arjunvmenon9245
      @arjunvmenon9245 2 роки тому

      Fresh

    • @nijishap7042
      @nijishap7042 2 роки тому

      Satyam😂😂

  • @muhammedanas135
    @muhammedanas135 2 роки тому +21

    A day with star ന്റെ ഏറ്റവും നല്ല എപ്പിസോഡ്..... രണ്ട് നല്ല simple വ്യക്തികൾ കണ്ടു മുട്ടിയപ്പോൾ...... തനി നാടൻ Lunch...... അടിപൊളി..

  • @Aydinjunaid66
    @Aydinjunaid66 2 роки тому +16

    ബാബു ആൻ്റണിയെ പേടിച്ച പോലെ, സ്വന്തം അമ്മാവനെ പോലും പേടിചിട്ടില്ല..
    90s പേടി സ്വപ്നം..

    • @dekshinamohan4851
      @dekshinamohan4851 2 роки тому +1

      സത്യം 😆. സ്‌ക്രീനിൽ വരുമ്പോ ഉള്ളൊരു power, attitude okke vere thanne 🤩

  • @SRIKATTANAM
    @SRIKATTANAM 2 роки тому +6

    സിംപിൾ മനുഷ്യൻ.. അന്നും.. ഇന്നും..!

  • @Kpz009
    @Kpz009 2 роки тому +28

    ചെറുപ്പത്തിൽ എന്റെ ആക്ഷൻ ഹീറോ one and only babu Antony ❤❤

  • @Digital-Swami
    @Digital-Swami 2 роки тому +4

    very humble person who has moral values...who always think in english and speak in malalayalam..he knows ang Lee, the director., girl magnet, even western blondes love to meet him, i heard from one Basoma employee

  • @aparnaajith8714
    @aparnaajith8714 2 роки тому +16

    Enthoru humor sense aanu pullikk .nalloru episode..edhehatha
    bigg screen eni Kanan agrahikkunu..nalla avasaragal varate..very gud personality. 🔥❤️

  • @riltojoseph2935
    @riltojoseph2935 2 роки тому +6

    ഞങ്ങൾടെ പൊൻകുന്നംകാരൻ 💥💫

  • @ishaqasma3071
    @ishaqasma3071 2 роки тому +16

    മലയാളികൾ ക്ക് ഒരിക്കലും മറക്കാൻ
    കഴിയില്ല ഈ വലിയ നടനെ
    എനിക്ക് ഏറെ ഇഷ്ട മുള്ള നടൻ 💕💕💕💕💕👍👍👍

  • @deepthydavid6524
    @deepthydavid6524 2 роки тому +3

    My all time Favorite Babu Antony. Thank you Kaumudy channel.

  • @shaaaaafi7805
    @shaaaaafi7805 2 роки тому +7

    ബാബുച്ചേട്ടൻ great person 💙

  • @struggling7713
    @struggling7713 2 роки тому +3

    Simplicity man ബാബു ആന്റണി

  • @kiranrs7959
    @kiranrs7959 2 роки тому +3

    ബാബു ആന്റണി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 The Real Action Hero Of Indian Cinema

  • @Sinister-o8k
    @Sinister-o8k 2 роки тому +3

    ഞങ്ങൾ 90's ലെ പിള്ളേർക്കു ഇങ്ങേരു നായകന്റെ സൈഡ് ആണ് എന്ന് അറിയുമ്പോൾ കിട്ടുന്ന ആ feel

  • @finufinaz7413
    @finufinaz7413 2 роки тому +3

    Enthoru manass..... 😍😍oru jaadayum illa....

  • @Nisha-zp4ud
    @Nisha-zp4ud 2 роки тому +1

    Happy to see Babu Antony chetta.He came once in .St Dominic's college kanjirappally.

  • @fightmediaclub5532
    @fightmediaclub5532 Рік тому +1

    Action King👑 Babu Antony💥

  • @sarathcr1060
    @sarathcr1060 2 роки тому +5

    One and only Babu Antony sir

  • @kaleshp1950
    @kaleshp1950 2 роки тому +12

    പണ്ട് ഇങ്ങേര് നായകൻറ് കൂടെ ആണെങ്കിൽ പകുതി ആശ്വാസം ❤️😀

  • @anjalisarath6710
    @anjalisarath6710 2 роки тому +2

    ഈശ്വര ഈ മനുഷ്യൻ ഇത്ര simple ആരുന്നോ?

  • @sajeevkumars9820
    @sajeevkumars9820 2 роки тому +4

    ശ്രീ ബാബു ആന്റണി ♥️👍👌

  • @aonemedia1972
    @aonemedia1972 2 роки тому +1

    sadharanakaranaya nalloru vyekthi.orupadu eshttamanu sirne

  • @ushachacko7503
    @ushachacko7503 2 роки тому +2

    I never liked Alina P interviews. But, this one was great.

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 роки тому +4

    My action hero. When I was a boy nice episode I enjoyed a lot

  • @renyreji1990
    @renyreji1990 2 роки тому +1

    Evergreen actor

  • @renyreji1990
    @renyreji1990 2 роки тому

    ഇപ്പോഴും എന്തൊരു ഭംഗി. എന്റെയൊക്കെ കോളേജ് ലൈഫിൽ സൂപ്പർ ഹീറോ 😘

  • @nandhuyt172
    @nandhuyt172 Місяць тому

    Chettane cinemakkar mattinirthiyalum njangalude ethukalathum undakum

  • @abrahammathew355
    @abrahammathew355 2 роки тому +3

    കുട്ടി കാലത്ത് കരാട്ടെ പഠിക്കണം എന്നാഗ്രഹിച്ചു ഇത് വരെ അത് നടക്കാത്തവർ ഉണ്ടോ..?? 😞😓

  • @leyosebastian5598
    @leyosebastian5598 2 роки тому +2

    Hai, babuetta 😍😍😍😍👌👌👍👍🥰🥰🌹🌹💐💐💐🌹🌹💐💐🌹

  • @dennisgdavid8113
    @dennisgdavid8113 2 роки тому

    Babuchettan Great🙏🏻🙏🏻🌹🌹

  • @Shafi_Cholakkal
    @Shafi_Cholakkal 2 роки тому +11

    Theatre balcony പോലുള്ള ചില സ്ഥലങ്ങളെ പറ്റി സംസാരിക്കുമ്പോൾ ആ സ്ഥലം കാണിക്കാതെ അവരെ രണ്ട് പേരെ മാത്രം കാണിക്കുന്നു, camera തിരിയട്ടെ 😂

  • @anandpraveen5672
    @anandpraveen5672 2 роки тому +2

    Mammooty.. Lal.. Sureshgopi.. Babuantony.. Ingine oru kalamundayirunu 1234..athile 4aman

  • @sheebapl6294
    @sheebapl6294 2 роки тому +2

    ബാബു ആന്റണിയുടെ മുഖം , വളരെ പ്രായമായു

  • @sumolsunny2143
    @sumolsunny2143 Рік тому

    Entte nattukarananu babu chettan

  • @bipinjoseph4371
    @bipinjoseph4371 2 роки тому +3

    എന്റെ ഹീറോ ആക്ഷൻ ഹീറോ 💪

  • @vchanvr8305
    @vchanvr8305 2 роки тому +3

    Super interview very well done

  • @johnsonbencily4210
    @johnsonbencily4210 Рік тому +1

    Indian Bruceli 👍

  • @llumarkuwait9395
    @llumarkuwait9395 2 роки тому

    Why the camera gives more focus to the anchor! we are watching it to see Mr babu and relevant with his life

  • @parokkottil
    @parokkottil 2 роки тому

    A day with Babu Anthony ennu paranjal mathi! Oru kalathu mass ennu paranjal athu iyal aayirunu

  • @anilgeorge7088
    @anilgeorge7088 2 роки тому

    Supper style

  • @stanleydavid858
    @stanleydavid858 2 роки тому +1

    With all the respect to kaumudy tv channel please don’t verupikaling with background music. We can’t hear anything what they’re saying. Thank you😊

    • @stanleydavid858
      @stanleydavid858 2 роки тому +1

      Meaning when they talk background music is high. So please take this into consideration. Thank you 🙏

  • @jcbangalore2211
    @jcbangalore2211 2 роки тому +3

    വീഡിയോ എടുക്കുന്ന വ്യക്തിക്കു അറിയാഞ്ഞിട്ടാണോ..
    സ്കൂൾ എന്നു പറയുമ്പോൾ സ്കൂളിന്റെ ഭാഗത്തേക്ക് ഫോക്കസ് ചെയ്യണ്ടേ മാഷേ എങ്കിൽ അല്ലെ സ്കൂൾ കാണുവാൻ പറ്റുള്ളൂ... അങ്ങനെ ഓരോന്നും

  • @enthusiastic8576
    @enthusiastic8576 2 роки тому +5

    Power Star

  • @sanujss
    @sanujss 2 роки тому +2

    ഒരുകാലത്ത് പുള്ളി ആരായിരുന്നു. പുള്ളിയുടെ ആക്ഷൻ പടങ്ങൾ ഇറങ്ങുമ്പോ സ്‌കൂൾ കോളേജ് പിള്ളേർ ക്ലാസ് കട്ട് ചെയ്തു കാണുന്നത് സ്ഥിരം പരിപാടിയായിരുന്നു. ഒരിക്കൽ സ്ട്രീറ്റ് എന്നൊരു പടം കാണാൻ പോയി ക്യൂവിൽ നിന്ന് ചവിട്ട് കൊണ്ട അനുഭവമുണ്ട്. ഇതേ ആൾ തന്നെയാണ് വൈശാലിയിലെ ലോമപാദരാജാവിനെയും അവതരിപ്പിച്ചത് എന്നോർക്കണം

  • @VINODKUMAR-mu7rd
    @VINODKUMAR-mu7rd 2 роки тому

    Grt person

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 2 роки тому +3

    7:20 Annan joke 😂😂😂😂😂

  • @vkp3864
    @vkp3864 2 роки тому +3

    ബാബു ആന്റണി കട്ട മുടി and താടി ഉള്ളപ്പോൾ setup ആയിരുന്നു.

  • @akhilmon7427
    @akhilmon7427 2 роки тому +8

    ബാബു ആന്റെണിയുടെ തറവാട് കാണിക്കുമ്പോ ഫസ്റ്റ് ചോയ്സ് എന്നൊരു ഷോപ്പ് കാണിക്കുന്നില്ലേ..അത് സെക്കണ്ട് ഹാൻഡ് കാർ വിൽക്കുന്ന ഷോപ്പ്..ആണു അവിടെ ഞാൻ ജോലി ചെയ്തിട്ടുണ്ട്

  • @mollypx9449
    @mollypx9449 2 роки тому +3

    Valiya cheriya manushen

  • @happylol3240
    @happylol3240 2 роки тому +2

    Pande movies il babu Antony chettan hero nte koode anel ..byankara santhosama

  • @mollypx9449
    @mollypx9449 2 роки тому +2

    💐💐💐💐💐

  • @MANGOTECHMALAYALAM
    @MANGOTECHMALAYALAM 2 роки тому +2

    ഞങ്ങളുടെ സ്വന്തം നാട്ടുകാരൻ

  • @arathyrvijay
    @arathyrvijay 2 роки тому

    Elina bfast kandu pling ayi🤓🤩🤩

  • @chinnusimon5095
    @chinnusimon5095 2 роки тому +1

    👍👍👍

  • @finufinaz7413
    @finufinaz7413 2 роки тому

    Mutthaan 😍🔥🔥🔥

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 2 роки тому +3

    20:10😂😂😂😂😂😂

  • @SahadCholakkal
    @SahadCholakkal 2 роки тому

    ബാബു ആന്റണി 6 '.4 ''

  • @vlogsbydivya8189
    @vlogsbydivya8189 2 роки тому

    my favourite hero

  • @adarshr2282
    @adarshr2282 2 роки тому

    ❤️

  • @fernozmagicworld8068
    @fernozmagicworld8068 2 роки тому

    Ethil charmilayayulla problem enthayirunnu

  • @farook5626
    @farook5626 2 роки тому

    Veetil ninh coconut arum kanate yadutodh pokum babu antony yude padam kanan

  • @melbinmathewmathew8102
    @melbinmathewmathew8102 2 роки тому

    🔥🔥🔥🔥🔥

  • @dhinalabraham2590
    @dhinalabraham2590 2 роки тому

    👍👍👍👍👍👍👍

  • @uprm4944
    @uprm4944 2 роки тому +6

    ഈയിടെ ആയി ഇങ്ങേർ കുറെ ഇന്റർവ്യൂകൾ കൊടുക്കുന്നുണ്ടല്ലോ....
    എന്തുപറ്റി??

    • @kiranj7840
      @kiranj7840 2 роки тому +1

      Power star promotion വേണ്ടിയാരിക്കും

  • @Shibu198
    @Shibu198 2 роки тому +1

    ഗുഡ് ഹ്യൂമൻ beaing

  • @baskarannambiar5806
    @baskarannambiar5806 Рік тому

    Ooorabu Oorantony 🔥 🔥 🚒

  • @jerinkochuparambil6662
    @jerinkochuparambil6662 2 роки тому

    Njan padicha school

  • @ninuesinc
    @ninuesinc 2 роки тому

    Breakfast kazhikkatheya interview edukkan poyathennu manasilay.😂

  • @abdulsalaam6816
    @abdulsalaam6816 2 роки тому

    😀 🌹👌

  • @LOKACHITHRA
    @LOKACHITHRA Рік тому

    Maash motham paint adichu vruthikedu aakki.

  • @mathewkrijo5772
    @mathewkrijo5772 Місяць тому

    🤍✨

  • @SandeepJShridhar
    @SandeepJShridhar 2 роки тому

    കത്ഥാ !!! ഥൈകൊഘോഷോഠ്ഡേ !!!

  • @anandpraveen5672
    @anandpraveen5672 2 роки тому

    Babu sirinu oru matavumilla. Nalla cherupam thanne ipozhum

  • @rejigeorge2958
    @rejigeorge2958 Рік тому

    90 95 രണ്ടായിരത്തിലെ റിയൽ ആക്ഷൻ ഹീറോ

  • @sherinadoor1534
    @sherinadoor1534 2 роки тому

    Kaduvakunnel korathu mappila dhande irikunneeeee

  • @aryanearthmovers1269
    @aryanearthmovers1269 2 роки тому +1

    25 vayasile look 55 vayasil kittilla vere pani nokku