ദേഷ്യം,ദുശീലങ്ങള്‍,പ്രയാസങ്ങള്‍,തകര്‍ച്ചകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ പ്രാര്‍ത്ഥനയില്‍പങ്കുചേരണം

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 135

  • @ashwins10.c99
    @ashwins10.c99 2 роки тому +1

    എന്റെ കർത്താവായ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പുകലിശീലം ഇത് രണ്ടും എടുത്ത് മാറ്റണമെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🏻🙏🏻🙏🏻🙏🏻

  • @maryxavier2743
    @maryxavier2743 2 роки тому +1

    ഈശോയെ എന്റ ജീവിത പങ്കാളിയുടെ മദ്ധ്യപാനം എന്തുകൊണ്ടാണ്. എന്ന് അറിഞ്ഞ് അതിൽ നിന്ന് പൂർണ്ണ മോചനം കെടുത്ത് അനുഗ്രഹിക്കണ മേ എന്റെ ഈ അസ്ഥയിലൂടെ കടന്നുപോകുന്ന കുടുബങ്ങളെയും സമർപ്പിക്കുന്നു

  • @reethawilson7789
    @reethawilson7789 2 роки тому +1

    Eessoye ente makkle anugehikknnee, kathukollenemme, vishudeekarikeneme 🙏🙏🙏

  • @glorymolissac2738
    @glorymolissac2738 2 роки тому +1

    ഈശോയ്യേ എനിക്ക് പെട്ടന്ന് ഉണ്ടാകുന്ന ദേഷ്യം നിയന്ത്രിക്കാൻ പറ്റണെ എന്റെ കുഞ്ഞുങ്ങളോട് സ്നേഹത്തോടെ മാത്രം പെരുമാറാൻ പറ്റണെ പ്രാർത്ഥിക്കണേ amen amen

  • @tessymathew6108
    @tessymathew6108 2 роки тому

    എന്റെ ഈശോയേ എന്റെ കുടുംബത്തെ അങ്ങയുടെ തൃപ്പാദതതികൽസമർപികകുനനു എന്റെ ദേഷൃംവെറുപ്പ്മാറ്റീതരണെ

  • @jipsonjames6362
    @jipsonjames6362 2 роки тому +6

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏🙏😭😭😭😭

  • @lekhabiju2224
    @lekhabiju2224 2 роки тому +7

    എന്റെ കർത്താവ് തമ്പുരാനേ...എന്റെ ജീവിതപങ്കാളിയെ യും പരിശുദ്ധാത്മാവിനെ നിറക്കേണമേ...🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹✝️🙏🏻🙏🏻🙏🏻

  • @sneha-nehasunil2073
    @sneha-nehasunil2073 2 роки тому +23

    ഈശോയെ എനിക്ക് ദേഷ്യം ഉണ്ട്. മാറ്റി തരണേ. എന്റെ husbandinu മദ്യപാനം ഹാൻസ് ഉപയോഗം മൂലം വളരെ വിഷമം ടെൻഷൻ എനിക്കും മക്കൾക്കും ഉണ്ട്. Husbandinu ഭയങ്കര ദേഷ്യം ആണ്. ദുശീലങ്ങൾ എടുത്തു മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ. നാട്ടിൽ ജോലിയെ സ്ഥിരപ്പെടുത്തണേ ഹൈദരാബാദ് പോകണം എന്ന് husbandinodu ഓഫീസിൽ നിന്ന് പറഞ്ഞു. ഞാനും രണ്ടു പെൺ മക്കളുമേ ഉള്ളു. അതിനാൽ അങ്ങ് edapedane. ഞങ്ങളുടെ ജീവിതത്തെ തകർക്കാൻ നോക്കുന്ന ദുഷ്ട ശക്തികളെ രോഗവസ്‌ഥ കളെ ആപത്തു അനർത്തങ്ങളെ ശാസിച്ചു അകറ്റി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻. ഞങ്ങളുടെ സകല പാപങ്ങളും പൊറുക്കണേ 😭😭😭😭

    • @yesteryears336
      @yesteryears336 2 роки тому

      🙏🙏🙏

    • @jessymampilly5615
      @jessymampilly5615 2 роки тому

      ))

    • @safytom9959
      @safytom9959 2 роки тому

      PL pray for my family .

    • @Joann61
      @Joann61 2 роки тому

      1Thank you jesus praise The Lord Halaluya Amen Amen Amen

    • @abhinitaneesh2488
      @abhinitaneesh2488 2 роки тому

      Ente Easoye ente chettayiyude ellavidha dusheelangalum Matti tharename ente ella vishamangalum Matti tharename

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 роки тому

    Karthave AEnte Mel Krupa tharene 🙏🙏🙏🙏🙏🙏🙏Esoye Mattullavarod Shmikan Pattatha Avastha Matti tharene 🙏🙏🙏🙏🙏🙏Ente Rogapeedakall Matti tharane 🙏🙏🙏🙏🙏🙏 Njan Viswasichu Prarthikunu Karthave Aviduthe Vela Cheyyan Anugrehikane 🙏🙏🙏🙏🙏🙏🙏🙏

  • @vinudenny3273
    @vinudenny3273 2 роки тому +1

    കർത്താവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SebastianUkken-gf4ui
    @SebastianUkken-gf4ui 3 місяці тому +1

    Daivame Ente kudumbathe samarpekunnu Anugrahikaname . Makkale veshudikarekaname 🙏Amen🙏

  • @aangeloalexaalex5344
    @aangeloalexaalex5344 2 роки тому +1

    എന്റെ ഇശോയെ എന്നെ കമൻറ് പറയുമ്പോൾ എനിക്ക് അവരോട് പ്രതികാരം മനസിൽ പൊലും ഉണ്ടാക്കാതെ നയിക്കുക അമ്മേ മാതാവേ പരിഹസിച്ച ആളുകൾക്കിടയിൽ 😭😭 ജിവിതത്തിൽ സന്തോഷവും ആരോഗ്യവും ആയുസ്സും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു കുടുംബം നൽകണമെന്ന് അപേക്ഷിക്കുന്നു🙏🙏🙏🙏

  • @arunadevi6171
    @arunadevi6171 2 роки тому

    കർത്താവേ ഭർത്താവ് മധുവിൻറ്റെ ദേഷ്യവും അസഭ്യം പറയലും മദ്യപാനവും സിഗരറ്റ് വലിയും നിർത്തിതരേണമേ ആമേൻ

  • @minijoseph3077
    @minijoseph3077 2 роки тому +2

    എന്റ ഈശോ എന്റ അസുഹം മാറ്റണം എന്റ സഹോദരൻ roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റണം

  • @jinugigi540
    @jinugigi540 2 роки тому

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണം ഏ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ

    • @mereenaabraham2820
      @mereenaabraham2820 2 роки тому

      Eshoe antay jevethapankaleyuoday allaa thettukalum poru the orumepekanam antay kudumbba jevethathenu ventey prarthekkanam🙏

  • @lathikamohandas4811
    @lathikamohandas4811 2 роки тому +2

    എന്റെ ദൈവമായ കർത്താവെ എന്റെ ജീവിതപങ്കളിയിലും, മക്കളിലും,മരുമക്കളിലും കുഞ്ഞു മക്കളിലും പരിശുദ്ധൽമവിനാൽ നിറക്കേണമേ 🙏ദേഷ്യം, കോപം ഇവ മാറ്റി കൊടുക്കേണമേ 🙏ആമേൻ 🙏🙏🙏

  • @muneeramunu2152
    @muneeramunu2152 2 роки тому +1

    Ente yeshuvee vethanakalum avakanakalum maathram jeevithathil undayitulla enik agayude kaaruniyam undaavanee.batthavineyum makkaleyum anugrahikaneeee

  • @limsygeorge6479
    @limsygeorge6479 2 роки тому

    Yesuve ente makante duseelanghal mattitharaname amen

  • @sneha-nehasunil2073
    @sneha-nehasunil2073 2 роки тому +2

    യേശുവേ നിരാശ ടെൻഷൻ നീക്കണേ മനസമാധാനം നൽകണേ 😭😭😭😭

  • @jencysebastian4658
    @jencysebastian4658 2 роки тому +1

    ഇശോയെ എന്റെ ദേഷ്യം മാറ്റിതരേണമെ.

  • @sneha-nehasunil2073
    @sneha-nehasunil2073 2 роки тому +5

    Easuuve മക്കളുടെ മനപ്രയാസം ഏറ്റെടുക്കാണെ. അവരുടെ പഠനത്തെ അനുഗ്രഹിക്കണേ

  • @miniraphy4057
    @miniraphy4057 2 роки тому

    എൽദോസിന്റെ മദ്യപാനം മാറ്റി തര ന്നെ ഈശോയെ

  • @ranib1356
    @ranib1356 2 роки тому +2

    ഈശോയെ എന്റെ എല്ലാdhushilaglininum വിടുതൽ നൽകണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @elsybaby206
    @elsybaby206 2 роки тому

    praise the lord

  • @reethawilson7789
    @reethawilson7789 2 роки тому

    Eessoye enneyum ente kudubathum samerppikkunnu, anugehikknnee, vishudeekarikeneme 👏👏👏👏👏

  • @minisanil5287
    @minisanil5287 2 роки тому

    എളിമ ശാന്ത ഹൃദയമേ 🙏

  • @rencymanoj5669
    @rencymanoj5669 2 роки тому +2

    Ente makane anugrahikkane yesuve. Athupoleyulla ella kuttikaleyum samarppikunnu. Njanagalude kudumbangale anugrahikkane. 🙏🙏🙏

  • @esjob8442
    @esjob8442 2 роки тому +1

    Thank you Jesus for all the blessings received

  • @sheejababu4712
    @sheejababu4712 2 роки тому

    ആമ്മേൻ
    അച്ചാ എനിക്കും വലിയ ദേഷ്യം വരും പെട്ടെന്ന് തണുക്കും ആ ദേഷ്യം വരുമ്പോൾ പറയണ്ട പക്ഷേ ഞാൻ ബൈബിൾ ഒരു ദിവസം പോലും വായിക്കതിരിക്കില്ല. എല്ല ദിവസം വായിക്കും. എന്റെ ജീവിത പങ്കളി ഹാൻസ് ഉപയോറിക്കുന്നുണ്ട് എന്റെ അലർജിയും മറ്റി എന്നോടു കരുണയായിരിക്കണമേ ഈശോയോ

  • @silvidavis7184
    @silvidavis7184 2 роки тому

    Ente karthave ente kudumbathe anugrahikeneme 🙏🏻kunjugale anugrahiku 🙏🏻alla thinaude skatiyil ninnum purnaviduthal nalkeneme 🙏🏻thetayavazyil veeduvan 🙏🏻thaetaya snehabendhathil vizyuvan anuvadhikaruthe karthave 🙏🏻kathukoleneme 🙏🏻Amen 🙏🏻pranthanakalum 🙏🏻yachanakalum kelkeneme 🙏🏻Anugrahikeneme 🙏🏻Amen 🙏🏻Amen 🙏🏻Haleluyaa 🙏🏻Haleluyaa 🙏🏻

  • @laisaxaviour9921
    @laisaxaviour9921 2 роки тому

    Thank u achha

  • @princyshiji8414
    @princyshiji8414 2 роки тому +3

    Amen. Praise the lord

  • @ckthomas5005
    @ckthomas5005 2 роки тому +3

    praise the Lord 🙏 very good inspiration message dear acha 🙏

    • @annammaparacherry6225
      @annammaparacherry6225 2 роки тому

      Athmave njangalil vannu nirayaname.sowmyatha thanks anugrahikkaname

  • @remyashijo4554
    @remyashijo4554 2 роки тому

    Yasu my husband my brother ദേഷ്യ mattitharanam yasu allavareyum nallarithil samasarikan yasu anughikanam 🙏

  • @beenaaju1544
    @beenaaju1544 2 роки тому +1

    ആമേൻ 🙏🙏

  • @jaisonthomas1562
    @jaisonthomas1562 2 роки тому

    Ennodu yesuve rakshikane

  • @ritavinod5814
    @ritavinod5814 2 роки тому +3

    Please pray for me 🙏

  • @shobhathomas5946
    @shobhathomas5946 2 роки тому

    Amen. Enta. Kudumbathinta. Buthimudukala. Matenema. Sotharm

  • @sajyjose2086
    @sajyjose2086 2 роки тому

    Amen eshoya anta.mont.vevaha.thadasm.matte.tharanama.anugrasheekanama.eshoya🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sneha-nehasunil2073
    @sneha-nehasunil2073 2 роки тому +2

    ഭവനത്തിൽ പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ തടസ്സം ദേഷ്യം എടുത്തു മാറ്റണേ 😭😭😭😭

  • @alphonsa2512
    @alphonsa2512 2 роки тому +2

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gowthamgt3532
    @gowthamgt3532 2 роки тому

    Esoye karuna thonane amen

  • @sindhumariya1654
    @sindhumariya1654 2 роки тому

    Yesuve ❤❤❤ njangalk pettennu dashyam varum mattitharename

  • @sheelarosa6843
    @sheelarosa6843 2 роки тому +3

    Have mercy on us

  • @reethawilson7789
    @reethawilson7789 2 роки тому

    Samsarathil,thazmma thareneme🙏🙏🙏🙏🙏

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 роки тому

    Karthave Marichu Jeevikukayanu Njanum. ENte Jeevitha Paggaliyum Rogapeedakalal Valayukayanu Acha Prethiyeka Samayathu Prarthikumboll Enneyum Orthu Prarthikane 🙏🙏🙏🙏🙏🙏🙏🙏

  • @kusumamjoseph1829
    @kusumamjoseph1829 2 роки тому

    Jesus have mercy on me who is so weak with anger and many other weaknesses. Thank you Jesus.

  • @sneha-nehasunil2073
    @sneha-nehasunil2073 2 роки тому +2

    യേശുവേ edapedane.... 🙏🏻🙏🏻🙏🏻🙏🏻യേശുവേ നന്ദി.... സുനിയെ തൊടണേ മനസിലെ asudhikal നീക്കണേ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @maryabraham6809
    @maryabraham6809 2 роки тому

    Thank you Jesus

  • @rosammad8783
    @rosammad8783 2 роки тому +1

    അമൻ ആമേൻ സ്തോത്രം യേശുവേ🙏🙏🙏🙏

  • @aneekhathomas8230
    @aneekhathomas8230 2 роки тому +1

    Amen 🙏🙏🙏
    Daivamaya karthave eneneyum, kudumbhatheyum anugrahikkaname
    Entee joliyilum koode irunnu anugrahikkaname 🙏🙏

  • @snehavlogs14
    @snehavlogs14 2 роки тому

    Kripa tharane

  • @njv4u161
    @njv4u161 2 роки тому

    Mariamma ente makkalk Parishudhalmine kodkanm karthave

  • @johnsontholath7234
    @johnsontholath7234 2 роки тому

    Thanks Father

  • @aniashokanashokan2584
    @aniashokanashokan2584 2 роки тому

    ഈശോയെ എന്റെ d
    ദേഷ്യം മറ്റ് തഴക്ക സ്വഭാവങ്ങളും, എന്റെ മകൾ അഹല്യയുടെ ദേഷ്യം, ക്ഷമയില്ലായിമ, മകൻ അനന്തു വിന്റെ, ദേഷ്യം, പുകവലി, മദ്യപാനം, മറ്റ്‌ തഴക്ക തോഷങ്ങളും മാറ്റി തരേണ മേ എന്റെ ഭർത്താവ് അശോകൻ ദേഷ്യസ്വഭാവത്തെയും, പുകവലി, മദ്യ പാനം മറ്റ്‌ തഴക്ക തോഷങ്ങളും മറ്റേണമേ എന്റെ കൊച്ചു മകൻ ആരോമലിന്റെ ദേഷ്യം നിർബന്ധം അക്രമ സ്വഭാവം എന്നിവ എല്ലാം മാറ്റി തരേണമേ

  • @elizabethjoseph9658
    @elizabethjoseph9658 2 роки тому

    എ ന്റെ ഈ ശോയെഎ ന്റെ മക്കളിലുള്ള എ ല്ലാ പൈശാശി ക ബന്ധന ങ്ങൾ മാറ്റിത്തരാണമേ എന്റെ മോളുടെ സംശയരോഗം മാറ്റി തരണമേഎ ന്റെ മരുമകന്റെ അ പാസ്മാര രോഗം മാറ്റിത്തരണമേമക്കക്കു സന്തോഷവും സമാദാനവും മുള്ള കുടുംബം ജീവിതം നൽകണമേ, പരസ്പരം അ കന്നു ജീവിക്കുന്ന മകളെയും മരുമകനേയും ദൈവസ്നേഹഹത്തിൽ ഒന്നിപ്പിക്കണമേ

  • @rosesrainbowworld1379
    @rosesrainbowworld1379 2 роки тому

    Entea kunjungalea parisudhalmavintea dhanangalnalki anugrahikkanamea..... Aroopiyal nirakkanamea

  • @daisybiju8166
    @daisybiju8166 2 роки тому +2

    സാമ്പത്തിക പ്രതിസന്ധിയാൽ വളരെ കഷ്ടപ്പെടുന്നു. പ്രാർഥിക്കണേ

  • @treasathomas7233
    @treasathomas7233 2 роки тому

    Eshoeyea Amme mathave st joseph viedu sthalavum vittu pokan ulla yella thadasm mattitharname pettannu vittupockan kreup undackaname viedu nte Advance April 15 kittunnathinu vendi prarthana anugrahicaname kadbadhiyatha thirthutharname rekshickaname Amme anugrahicaname Yeshuve

  • @sneha-nehasunil2073
    @sneha-nehasunil2073 2 роки тому +3

    ആര് വിളിച്ചാലും കൊടുത്താലും സുനിൽച്ചായന് മദ്യപിക്കാനും ദേഷ്യപെടാനും തോന്നിക്കല്ലേ. മനപ്രയാസം എല്ലാം അങ്ങേ കരത്തിൽ തരുന്നു

  • @thressiammaiype4514
    @thressiammaiype4514 2 роки тому +3

    Pray for My Family🙏🙏🙏

    • @sindhuponnamma7763
      @sindhuponnamma7763 2 роки тому

      Eshoye ente makan nithinte cheetah parayunna swabavam mattithaa munkopam Matti Avan sakala thinmakalil ninnum pinmari nallathayi nadakkuvan amma idayakkane amen 😭😭🙏🙏🙏🙏

  • @trenityambro2724
    @trenityambro2724 2 роки тому

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jacobsuresh
    @jacobsuresh 2 роки тому

    🙏🙏🙏

  • @rencymanoj5669
    @rencymanoj5669 2 роки тому

    Issoye karuna thonnaname njangalosu🙏🙏🙏

  • @abvlogs5923
    @abvlogs5923 2 роки тому

    Ente husbandinte madyapanam matti tharane.dusheelangal matti tharane.amen

  • @elsammageorge5291
    @elsammageorge5291 2 роки тому +3

    Amma pray for my husband release from madhyapanam and bad habits and filling holy spirit

  • @mercypoul612
    @mercypoul612 2 роки тому

    Yeshuve jeevithathil idapedename samadhanam tharename

  • @sheebavarghese655
    @sheebavarghese655 2 роки тому

    Easoye ente kopam mattitharaname, santhosham ulla oru kudumbjeevitham thannu anugrahikkaname

  • @geethasunny2402
    @geethasunny2402 2 роки тому

    Plse pray for my family filled with holy spirit 🙏

  • @reethawilson7789
    @reethawilson7789 2 роки тому

    Karthave ente daiveeka vishasum vrdhippikeneme, kudubathe punarudharippikkeneme⛑⛑⛑⛑⛑

  • @sherlyroy1760
    @sherlyroy1760 2 роки тому

    O Lord give us the grace to forgive everyone, and guide us in your unending love, especially our children, glory to God for ever and ever and ever 🙏🙏🙏🙏🙏🙏🙏🌎

  • @Sillathomaz
    @Sillathomaz 2 роки тому +1

    Please pray for my family problems family sinking stage 🙏🙏🙏🙏🙏

  • @aniashokanashokan2584
    @aniashokanashokan2584 2 роки тому

    ക്ഷമിക്കാൻ കഴിയാത്ത സ്വാഭാവം, അസൂയ, കുശുമ്പ്, പരിഹസിക്കുന്ന സ്വാഭാവം എല്ലാം മാറ്റി തരേണമേ

  • @remyashijo4554
    @remyashijo4554 2 роки тому

    Yasu myfaster asukam matti samasara ശേഷി thirithu koduthe kudupasamathanam konduthe mybrother marege thadasm matti tharanam yasu my4family kudupasamatham thanne yasu anughikanam 🙏

  • @valsathomas5786
    @valsathomas5786 2 роки тому

    Amen

    • @rosammathomas2191
      @rosammathomas2191 2 роки тому +1

      Ente kudumbam muzhuvan pettannu deshyam varunnavara.please acha pray for my family. 🙏🙏

    • @rosammathomas2191
      @rosammathomas2191 2 роки тому

      Achante 3 divasathe retreat njan koodi.valare nallathayirunnu.May God bless u acha.

  • @sheelamanoj6087
    @sheelamanoj6087 2 роки тому

    Ente husbandte madhyapanam matti thaeane amen

  • @jainjain3333
    @jainjain3333 2 роки тому

    Eshoye ente munkopam eduthe mattenameee pettenne desheyam varunna ente seofavathe eduthe mattenameee 😭😭😭😭🙏🙏🙏🙏🙏

  • @jismijohn8562
    @jismijohn8562 2 роки тому

    Eeshoyee endee papede madhyabanam deshyam idhelam dhyva nammathil mtti theranamr

  • @reenajude5224
    @reenajude5224 2 роки тому

    Eshoya enta pettannulla cobam mattitharanama 🙏🙏🙏🙏

  • @maryettyjohnson6592
    @maryettyjohnson6592 2 роки тому

    My Jesus pls give me a house 🏠 of my own as l am staying on rent for the last 9 years. I have some land but can't be sold. All obstacles.

  • @anitta.ann_
    @anitta.ann_ 2 роки тому

    🙏♥️

  • @santhoshantony9297
    @santhoshantony9297 2 роки тому

    Karthave maha papeyaia yenIL kaniyaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💝💛💙💜💕💗💓💖💛💙💜💓🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💝💝💝💝💝💝💝💝💝💝💛💝

  • @priyaap2382
    @priyaap2382 2 роки тому

    Plz pray for quickly stopping my tablet.

  • @josephulahannan6206
    @josephulahannan6206 2 роки тому

    Please pray for my daughter. She has passport issues. Jesus I Trust in you. I believe in God Almighty 🙏🙏🙏🙏

  • @remyashijo4554
    @remyashijo4554 2 роки тому

    Yasu 2years sheshem onneche dubayi 10varsham oru kunjne 30/4/2022utharapalam thanne yasu anughikanam eni njnkale arande ayi givikan anuvathikaruthe nattiel poyi givikan yasu anughikanam 🙏

  • @minumoncy
    @minumoncy 2 роки тому

    Yesuve njangalude kudumbathe badhikuna ella paishachika bandanangalum maripokaname

  • @georgemathews9051
    @georgemathews9051 2 роки тому

    Àmen father pray for my plot for sale praise the lord hallelujah

  • @abhinitaneesh2488
    @abhinitaneesh2488 2 роки тому

    Ente eshoye ente chettayiyude ellavidha dusheelangalum Matt tharename

  • @jollyjojo2283
    @jollyjojo2283 2 роки тому

    മദ്യ പാന ശീലം നീക്കി tharanamay. അസുഖം kuudathay സൗഖ്വും കൊടുകണമയ്

  • @saraswathisathi1528
    @saraswathisathi1528 2 роки тому

    Yeshuvinte naamathil apeshikunnu e madam enik oru kuttiye tannu anugrahikkane enik gynaecology ye kanikan maduthupoi prarthanayal ellam ready Avene eshoye

  • @moncyabraham5579
    @moncyabraham5579 2 роки тому

    Please pray for me

  • @maggiemathew6832
    @maggiemathew6832 2 роки тому +2

    Acha please pray for my daughter (Steffy).

  • @safytom9959
    @safytom9959 2 роки тому

    PL pray for my son for his bad habit.

  • @sunithathomas3270
    @sunithathomas3270 2 роки тому

    Eeshoye ente dhusheelangal matitharename. Dheshyam matitharename. Papangal kshamiykaname. Kadangalum rogangalum matitharename

  • @lalimmaantony1009
    @lalimmaantony1009 2 роки тому

    Esoye soniyaye samarpikunnu .duseelangal Matti krupayal nirakaname

  • @selmajose4424
    @selmajose4424 2 роки тому

    Eeshye ente jeevitha pankaliyude dheshyam kuraykane.

  • @lysammazacharias7279
    @lysammazacharias7279 2 роки тому

    Please pray for my husband

  • @jacobsuresh
    @jacobsuresh 2 роки тому

    Eshoyya eniku ielts nu vijayam nalkanama

  • @rajanjoseph2853
    @rajanjoseph2853 2 роки тому

    Am3n

  • @bijoymathew6233
    @bijoymathew6233 2 роки тому

    അച്ചാ, ക്ഷമയുടെ , അങ്ങെയറ്റം വരെ ക്ഷമിക്കുന്നു , എന്നാലും, പ്രാർത്ഥിക്കുന്നതനനുസരിച്ച് ഒരു മാറ്റം ഇല്ല , സാമ്പത്തികമായി പ്രയാസപെടുന്നു , കഷ്ടപെടുന്നു , എന്നു പ്രാർത്ഥിക്കുന്നു , എന്നാലും, സാമ്പതിക മേഖലയ്ക്ക് ഒരു മാറ്റം വരുന്നില്ല , പണം ഇല്ലാത്തതിന്റെ ഒരു പാട് , വേർ വ്യാത്യസം, അനുഭവിക്കുന്നു , പ്രാർത്ഥിക്കണം , ചിലരുടെ വാക്കുകൾ കൊണ്ട് . മാനസികമായും വിഷമതകൾ അനുഭവിച്ചതാണ്. കൂടുതലും, പണം ഇല്ലാത്തതിന്റെ പേരിൽ പ്രാർത്ഥിക്കണം